മലയാളത്തിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇത്ര നന്നായി explain ചെയ്തൊരു horse riding വീഡിയോ വരുന്നത്...കൂട്ടുകാരന്റെ initiatieve ന് പ്രത്യേകം അഭിനന്ദനങ്ങൾ 🥰👏🏻 ഇനിയും ഒത്തിരി നല്ല videos പ്രതീക്ഷിച്ചുകൊള്ളുന്നു 😊👍🏻
ഇത് വളരെ ഈസി യാ.... ഞാൻ ഉം എന്റെ ടീം ഉം (including 12 years old child and girls) ഞങ്ങളുടെ മ്യൂസിക് വീഡിയോസ് നു വേണ്ടി 1 ..2 മണിക്കൂറിനുള്ളിൽ Al Sawadi ബീച്ച് ൽ ഓടിച്ചു ....ഹെൽമെറ്റ് ഉം വേണ്ട ഗിയര്‍ ഉം വേണ്ട ...കുതിര നന്നായാ മതി