Тёмный

Horse Buying Tips | Nikhil Surendran PART 2 |The Professional Farrier|Kerala| 

x three media solutions
Подписаться 63 тыс.
Просмотров 38 тыс.
50% 1

COPYRIGHT PROTECTED.
This content is Copyrighted to
' x three media solutions.'
Any unauthorized Reproduction, Redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഒരു പശുവിനെ പോയി വാങ്ങുന്നു ലാഘവത്തിൽ ആണ് പലരും കുതിരയെ വാങ്ങാൻ പോകുന്നത്.നമ്മുടെകേരളത്തിൽ കുതിരയെ വാങ്ങി വളർത്തുന്ന പലർക്കും ഒരു ആഗ്രഹം എന്നതിനപ്പുറം ശാസ്ത്രീയമായ അറിവുകളോ, പരിപാലന രീതികളോ വശമില്ല എന്നതാണ് യാഥാർത്ഥ്യം. വളരെയധികം സെൻസിറ്റീവായ ഒരു മൃഗമാണ് കുതിര, അതു കൊണ്ടു തന്നെ അതിൻ്റെ ഭക്ഷണം, വ്യായാമം,രോഗങ്ങളും അവക്കുള്ള ചികിത്സാവിധികളും, ലാടം അടിക്കുന്നതിനെ കുറിച്ചുള്ള അറിവ് എന്നിവയെല്ലാം വളരെയധികം പ്രാധാന്യം അർഹിക്കുന്നു.
കേരളത്തിൽ ഇന്നുള്ളവരിൽ കുതിരയെപ്പറ്റി ശാസ്ത്രീയമായി പഠിച്ചവരിൽ ശ്രദ്ദേയനാണ് കോതമംഗലം സ്വദേശിയായ നിഖിൽ സുരേന്ദ്രൻ. നിഖിലിനോടൊപ്പം ചിലവഴിച്ച കുറച്ച് വിലപ്പെട്ട നിമിഷങ്ങളിൽ ഒട്ടേറെ അറിവുകൾ നമുക്ക് ലഭിക്കുകയുണ്ടായി. തീർച്ചയായും കുതിരയെ വാങ്ങാൻ പോകുന്നവർക്കും, വളർത്തുന്നവർക്കും ഈ വീഡിയോ ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.
x three media 8086811888 (whatsapp )
നിഖിൽ സുരേന്ദ്രൻ കോതമംഗലം 95267 64896
#Horse_In_Kerala #Horse_tips #Farrier_Nikhil
Team x three media.
My beautiful stallion Badrinath open stud service....
Owner Ajith kalady mob/Watsaap 9048580688
The informations pass through this media is as per the knowledge and belief of the person who we ask questions.So we x three media is not responsible for any misinterpretation of words or phrases used by him or that may be debatable.

Животные

Опубликовано:

 

25 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@rockmaram9304
@rockmaram9304 3 года назад
ആദ്യമായിട്ടാണ് മലയാളത്തിൽ ഇത്ര ഡീറ്റെയിൽ ആയി പറയുന്ന വീഡിയോ കാണുന്നത്
@xthreemediasolutions
@xthreemediasolutions 3 года назад
നന്ദി
@sainulabideenshah198
@sainulabideenshah198 3 года назад
ഒരു കുതിര സ്നേഹിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്ന വിവരണം 👏👏👏നിഖിൽ bhai 👍👍👍
@apsmystylemylife3971
@apsmystylemylife3971 3 года назад
പല വീഡിയോകളിൽ നിന്നും വത്യസ്ഥമായ അറിവ് നല്ല വീഡിയോ👌👌
@sreekanthd5450
@sreekanthd5450 3 года назад
കുതിരയെ പറ്റി നല്ല അറിവുണ്ട് ,ഇത്രയും ഡീറ്റെയിൽസ് ഉള്ള വീഡിയോ ആദ്യമായി കാണുന്നു ,നല്ല പണം ഉള്ളവനെ പറ്റു ,ഒരെണ്ണം വാങ്ങണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ തീറ്റ ചിലവും ലാടം അടി monthly ഏകദേശം 20000 ആകും അതിനാൽ ആഗ്രഹം വീണ്ടും ആഗ്രഹം maintain ചെയ്യാൻ cash ഇല്ലാതെ കുതിരയെ വാങ്ങി അതിനെ പട്ടിണിക്ക് ഇടാൻ പറ്റില്ലലോ
@faheemek831
@faheemek831 3 года назад
Daily 180 5000 monthly chelavum 1 time ladum for a month so around 7000 For a month
@AnilKumar-sf5dl
@AnilKumar-sf5dl 3 года назад
ലോൺ എടുക്കു
@IqbaliKKu-bl7bs
@IqbaliKKu-bl7bs Год назад
കുതിരക്ക് ദിവസം 800 രൂപ ചിലവിലും അതേ സമയം വെറും 100 രൂപ ചിലവിലും വളർത്താം സഹോദരാ നല്ല ചിലവിൽ വളർത്തുന്നവർക്ക് അതിനെ കൊണ്ട് നല്ല വരുമാനവുമുണ്ടാകും നമ്മെ പോലുള്ളവർക്ക് കൊണ്ട് നടക്കാൻ പറ്റുന്നത് സിന്തി എന്ന കുതിരകളാണ് നല്ലത്. അതിനെ സാധാരണക്കാരന് ബുദ്ധിമുട്ടില്ലാതെ കൊണ്ട് നടക്കാം - പിന്നെ കുതിരകളെ ദാറിട്ടറോട്ടിലൂടെ ഓടിക്കാതെ വല്ല ഗ്രൗഡി ലോ അല്ലെങ്കിൽ മൺപാതകളിലൂടെയോ സവാരി ചെയ്യാം. അങ്ങനെയാവുമ്പോൾ ലാടത്തിൻ്റെ ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത് 'നിങ്ങളുടെ പരിചയത്തിലുള്ള കുതിരക്കാരോട് ഇതിനെ പറ്റി ചോതിച്ച് മനസ്സിലാക്കുക. അല്ലാത്തവരോട് ചോതിച്ചാൽ നമ്മുടെ ആഗ്രഹത്തെ അവർ ചില വാക്കുകൾ കൊണ്ട് ഇല്ലതെയാക്കും'
@ajmalmuhamed2490
@ajmalmuhamed2490 3 года назад
He is really talented
@azhapetschannel6429
@azhapetschannel6429 3 года назад
അടിപൊളി information.കുതിരയെ വളർത്തുന്നവർക് മനസ്സിലാക്കാൻ പറ്റിയ വിവരണം
@RajeshRaj-ku2yg
@RajeshRaj-ku2yg 3 года назад
വീഡിയോ എഡിറ്റ്‌, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, വിവരണം എല്ലാം സൂപ്പർ 👍
@xthreemediasolutions
@xthreemediasolutions 3 года назад
നന്ദി
@ajmalbz
@ajmalbz 2 года назад
Informative
@joyjoseph3741
@joyjoseph3741 3 года назад
Super
@WHITE_ser-gi5us
@WHITE_ser-gi5us 2 года назад
big thankz to nikhil chettan💓
@punalurpapermill
@punalurpapermill 3 года назад
kuthiraye pattiyulla ella vdos um poli anu kto
@xthreemediasolutions
@xthreemediasolutions 3 года назад
ഇനിയും വ്യത്യസ്തമായ വീഡിയോസ് വരുന്നുണ്ട്
@jayalalkj1576
@jayalalkj1576 3 года назад
Great explanation Nikhil. All the best.
@shanibshani657
@shanibshani657 3 года назад
part 3ayi Raiding cheyyumo?
@santuvr
@santuvr 3 года назад
Well explained
@sarankalluvathukkal9605
@sarankalluvathukkal9605 3 года назад
👍Wait for next video
@WHITE_ser-gi5us
@WHITE_ser-gi5us 2 года назад
Good information 🤗
@scoobyboy4308
@scoobyboy4308 3 года назад
Kuthirakaley pashuvine vaangumpoaley vaangunnavar e vedio theercheyaayum kaanendathaaanu nikil eyttan uyirr 💞 eniyum nalla arivukal nikil broyil ninnu nmmk labickattey 🥰🦋
@clickcandy8105
@clickcandy8105 3 года назад
Nice VLOG 💝💝
@ittachiuchiha1818
@ittachiuchiha1818 3 года назад
🔥🔥🔥🔥🔥power full ideas😍😍😍😍😍
@sherafudeenebrahim3289
@sherafudeenebrahim3289 3 года назад
Waiting 4 more vdos related horse..
@xthreemediasolutions
@xthreemediasolutions 3 года назад
Sure
@nithyanandkezhakeveettil907
@nithyanandkezhakeveettil907 3 года назад
Nalla Vevaranam Thank You
@renjujoyjoy2304
@renjujoyjoy2304 3 года назад
ഗുഡ് വീഡിയോ
@xthreemediasolutions
@xthreemediasolutions 3 года назад
നന്ദി
@albinjohn6217
@albinjohn6217 3 года назад
First episode is with Vinod Narayan x army man from, puthukuzhankara...... Now it's became a business
@sarithaes2101
@sarithaes2101 3 года назад
Good
@sunishks5344
@sunishks5344 3 года назад
ബ്രോ എനിക്ക് horce ഉണ്ട്, ഒരു help വേണം, pls
@user-kb2fe7ly3e
@user-kb2fe7ly3e 2 года назад
👍
@dilshadks7866
@dilshadks7866 3 года назад
Nice one 😍😍😍
@Unnikingini
@Unnikingini 3 года назад
good
@nasimnaseer4240
@nasimnaseer4240 3 года назад
Good❤️👌
@abipottackzz75
@abipottackzz75 3 года назад
Kollam i like that purkil eriknth njn ann 🤣
@learnthebest9515
@learnthebest9515 3 года назад
Nice
@Meenpetty
@Meenpetty 2 года назад
Aa kuthira adipoli.. Panchakalyaan
@saimonkk
@saimonkk 3 года назад
👌👌👌👍👍👍
@techandtips4655
@techandtips4655 3 года назад
കുതിര വാങ്ങു ബോൾ ശ്രദ്ധി കേണ്ടാദ്
@sanjithkarunagappallysanji6356
🥰🥰
@statusonly7390
@statusonly7390 3 года назад
👏👏👏
@rainbow4059
@rainbow4059 3 года назад
എന്റെ കയ്യിൽ ഒരു പോണി കുതിരയെ കൊടുക്കുവാൻ ഉണ്ട്
@askme1969
@askme1969 3 года назад
സബ്സ്രൈബ്... ടാഗ്.... കുതിരയുടെ കാലു എക്സ്പ്ലൻ ചെയുമ്പോൾ അത് മറക്കുന്നു... Care
@navabkhan598
@navabkhan598 3 года назад
പത്രം എടുത്തു പിച്ച edukumpole
@harinarayanan9795
@harinarayanan9795 3 года назад
Enne pattichatha.. Oru loka kallan.. Kollathe
@sunishks5344
@sunishks5344 3 года назад
Pls no
@abdulrouftprouf7916
@abdulrouftprouf7916 3 года назад
Nikhil sir nbr tharoo plzz
@nazeerazeeziya9611
@nazeerazeeziya9611 2 года назад
Number pls
@apsmystylemylife3971
@apsmystylemylife3971 3 года назад
പല വീഡിയോകളിൽ നിന്നും വത്യസ്ഥമായ അറിവ് നല്ല വീഡിയോ👌👌
@xthreemediasolutions
@xthreemediasolutions 3 года назад
നന്ദി
@apsmystylemylife3971
@apsmystylemylife3971 3 года назад
പല വീഡിയോകളിൽ നിന്നും വത്യസ്ഥമായ അറിവ് നല്ല വീഡിയോ👌👌
Далее
Блиц по трекам ❤️
00:50
Просмотров 89 тыс.
Котик и сердце девушки
0:20
Просмотров 916 тыс.