ആഴ്ചയിൽ രണ്ട് വീഡിയോ എങ്കിലും ഇട്ടാലേ സ്തിരം വ്യൂവേഴ്സിനെ കിട്ടൂ.. മറ്റ് മലയാളം ടൂട്ടോറിയൽ ചാനലുകളുടെ കുഴപ്പം അതാണ് രണ്ട് മൂന്ന് വീഡിയോ ഇട്ടിട്ട് മുങ്ങികളയും.. താങ്കളുടെ വീഡിയോകൾക്ക് ഒരു പ്രഫഷണൽ ടച്ചുണ്ട്, തുടർന്നും വീഡിയോ ചെയ്യുക.. ഞങ്ങളുണ്ട് കൂടെ💪💪💪😍😍
I am a senior citizen 60+ years old, started piano lessons after retirement and wish to continue till the 8th grade.Hope and pray your classes will help me.Do post frequently so that we can learn fast
I am also started learning after 60 Now I am practicing since 8 months. ഇപ്പൊൾ മനസ്സിന് വളരെ സന്തോഷം തരുന്ന സ്കെയിൽ, chord progressions വായിക്കാൻ കഴിയുന്നു. Keep going ഏതു മോഡൽ ആണ് use ചെയ്യുന്നത്. I have also huge collections of Yamaha styles and voices. Nd doing some trading with Data to others and earning some money also. Gerald Damian UAE
Hi jerrin, How are you Your classes are simply superb👍. They stand out from most of the piano tutorials available online because of their quality and professionalism. The explanations are simple, videos are clear and you made them easy to follow with your expertise. This channel is one of the best piano tutorials for anybody to start learning piano from scratch, and that too in our simple & sweet Malayalam 😃 thank you very much for putting your effort to make these videos, and expecting more videos from you. Please post more lessons and all the very best to you..TC😄
സർ അങ്ങയുടെ ക്ളാസ്സുകൽ വളരെ ഉപകാരപ്രദമാണ്. നന്ദി. എനിക്കുള്ളത് ഒരു 5 Oct Yamaha keyboard ആണ്. അതിൽ പരിശീലിച്ചാൽ ഗ്രാൻഡ് പിയാനോ വായിക്കാൻ സാധിക്കുമോ Minor scale ൽ Natural, Melodic Harmonic, ഇവ തമ്മിലുള്ള വ്യത്യാസത്തെ ക്കുറിച്ച് ഒരു ക്ളാസ്സ് പ്രതീക്ഷിക്കുന്നു.നന്ദി
I have been asking people for this but nobody taught me this ....or told me what this symbels all about....thanks for the lesson ......wish to continue......it was easy to understand...and waiting for the next.....class
എങ്ങനെയാണ് താങ്കളോട് നന്ദി പറയേണ്ടതെന്നറിയില്ല, അത്രക്കും വലിയൊരു സഹായമാണ് താങ്കളുടെ വീഡിയോ ലൂടെ എനിക്ക് ലഭിച്ചത്. ഞാൻ സലാം ജീ മലപ്പുറം ജില്ലയിലെ തിരൂരിൽ താമസിക്കുന്നു. ഞാൻ കുറേശ്ശെ ഗിറ്റാർ വായിക്കും കുറേശ്ശേ പാടുകയും ചെയ്യും. ഗിറ്റാർ സ്വയംപഠിച്ചതാണ് .നിങ്ങളുടെ വെസ്റ്റേൺ നോട്ട്സ് ക്ലാസ് കൊണ്ട് നോട്ടു സുകൾ പഠിച്ചു..( നന്ദി ) ഇപ്പോഴിതാ രാഗങ്ങൾ വെസ്റ്റേൺ നോട്ടിലും ഇതിൽപരം സന്താഷം എന്തുണ്ട്. താങ്കളുടെ വീഡിയോ പ്രതീക്ഷിച്ചിരിക്കയാണ് രാഗങ്ങൾ പഠിക്കാൻ വേണ്ടി . Thanks lot
Excellent class.Though I know all you have taught, the knowledge is strengthened by your description. I am a 3rd grade Trinity student in piano.I wait for more piano classes. Hope you will go through the Syllabus in future.
Sir, thank you very much for your tutorials. I know you’re spending lot of your time on this. God bless you! Few questions:- Why is note “C” and some other notes on the line as well as at the space on G cleft? Another question. Is it too hard to learn piano at age 54? Thank you
Hello sir i am manoj s സാർ എനിക്ക് സാറിനോട് പറയാനുള്ളത് സാർ Music direction നെ കുറിച്ച് ഒരു video ചെയ്യാമോ?? ഒരു Music Composer ടെ quality യേ കുറിച്ചും ഒരു video ചെയ്യാമോ? Plz മ്യൂസിക് പഠിക്കുന്നവർക്കും, അത് ഉപകാരപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു Thank you sir !!
@@Jeringeorgemusic thanx for ur reply.... Nice class to.... New class kandu.... Nalla Pole manassilakunna class... A v good presentation...erumbine panjiyakkunna tharathilulla class.. Simple aayi paranju tharunnu Sir.... Continue chatting..... Ente oru apeksha aanu to.... 👌👌👌
സാർ, F clef ൽ താഴെ വരുന്ന നോട്ട്സ് പറഞ്ഞതിൽ ലൈൻസിന് തൊട്ടു താഴെ വരുന്ന F വിട്ടു പോയിട്ടുണ്ട് ....F E D C അല്ലെ വരേണ്ടത്? എനിക്ക് വെസ്റ്റേൺ നൊട്ടേഷൻ അറിയില്ല ... ഈ ക്ലാസ് ഉപയോഗിച്ച് ഞാൻ പഠിക്കുകയും കൂടെ എന്റെ കുട്ടിയേ പഠിപ്പിക്കുകയും ചെയ്യുക ആണ്.
Oru samshayam music composer nu Play cheythu kaanichal pore music ingane music sheet il ezhuthi kodukkanam ennu undo Koree naal aayulla samshayam ahnu enikku ethra try cheydhittum ee ingane music sheet aayi ezhuthan pattunnilla Music comosers nu must aayum ithu arinjirikkano Onnu paranju thannal ashvasam aayeene