Тёмный

Major & minor chords | Malayalam Piano / Keyboard Tutorial | Malayalam Piano Class Ep: 03 

Jerin George
Подписаться 37 тыс.
Просмотров 158 тыс.
50% 1

Online lessons (whatsapp): +91 9383478941
► Instagram: / jerin_.george
► Watch all Malayalam piano / keyboard tutorials: • Malayalam piano tutorial
► Facebook: / tazaproductions
► Website: www.jeringeorg...
► Raga blog: raganotes.blog...
Music minutes by Jerin George
Produced by: Taza Productions
malayalam keyboard tutorial | free piano malayalam class | malayalam piano tutorial | mobile piano tutorial malayalam | piano tutorial malayalam | free piano lessons | malayalam keyboard class | FREE Piano/Keyboard Malayalam Class | piano notes for malayalam songs | malayalam piano notes | malayalam chords | major and minor chords piano | piano keyboard | piano books for beginners

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@Jeringeorgemusic
@Jeringeorgemusic 4 года назад
► Watch all episodes: ru-vid.com/group/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@muhammednajad5218
@muhammednajad5218 4 года назад
Ok thanku sir,could you please sent your phone number with whatsapp.
@svshalomsunil4254
@svshalomsunil4254 4 года назад
Thanks
@jibinjp8625
@jibinjp8625 4 года назад
Loved your class ❤️.. Thank you
@harim5425
@harim5425 5 лет назад
Major & minor പെട്ടെന്ന് കണ്ടു പിടിക്കുന്നതിനുളള ഈ idea, അതായത് 3:2 & 2:3 എന്നത് ഇപ്പോൾ ആണ് കിട്ടിയത്... ഇത് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി.... ⚘🌷😊
@soorajatharvamuralpainting1186
6മാസമായി പലരുടേം പിയാനോ ട്യൂട്ടോറിയൽ കണ്ടിട്ടും ഈ major minor മനസിലായില്ല.പക്ഷെ ഈ വുഡിയോയിൽ ആദ്യത്തെ 5minut കണ്ടുപോൾ ഈസി ആയി മനസിലായി
@Thasneemkpsanthapuram
@Thasneemkpsanthapuram 5 лет назад
Me too thank sir
@shainkb3320
@shainkb3320 4 года назад
Really
@sreenathattingal6793
@sreenathattingal6793 3 года назад
സത്യം
@railfankerala
@railfankerala Год назад
...mmm
@thomaskomattu7193
@thomaskomattu7193 5 лет назад
ഞാൻ അത്യാവശ്യം കീബോർഡ് വായിക്കുന്ന ആളാണ് നോട്ട്സ് നോക്കി ഒക്കെ വായിക്കും എങ്കിലും കൂടുതലായി അറിയില്ല ഒരു പാട്ട് കീബോർഡിൽ എങ്ങനെ വായിച്ചെടുക്കാം എന്നും ഒരു മെലഡി എങ്ങനെ കോട്സ് ഉണ്ടാക്കാം എന്നും വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യുമോ താങ്കളുടെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് നന്ദി അറിയിക്കുന്നു
@Dilusvibes
@Dilusvibes 3 года назад
എനിക്ക് ഇഷ്ടപ്പെട്ടു playlistil പോയി Tutorial correct ആയി കണ്ടുപിടിക്കാൻ പറ്റി. ആദ്യത്തെ Basic എപ്പിസോഡിലെ Finger Ecxesize നന്നായി pratice ചെയ്തു phadichu ഇപ്പൊ നന്നായി Finger ecxesize simple aayi വായിക്കാൻ പറ്റുന്നുണ്ട്. Thanks chetta വളെരെ നന്ദി
@eleeshashajan4051
@eleeshashajan4051 2 года назад
Chetta othiri nanni. Santhoshom konde entte kannu niranju. Chettan aane entte aashan. Othiri nanni chetta. Love you so much😍😘😘. Chords pettenne manasilakkan patti. Thanku. God bless you
@dianaabraham5992
@dianaabraham5992 4 года назад
പല വിഡിയോയും കണ്ടു എന്നാൽ ഈ വീഡിയോയിലെ 2.3, 3.2 format വളരെ എളുപ്പത്തിൽ manasilayi. നന്ദി ഉണ്ട്
@user-bh8bc1hd7x
@user-bh8bc1hd7x 5 лет назад
Best tutorial polichu Katta waiting next episode❤❤❤
@georgekutty4832
@georgekutty4832 3 года назад
എന്റെ സാറെ നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നു ഇതു കണ്ടാ ബാക്കിയൊന്നും കാണാൻ തോന്നില്ല. സാറിന്റെ വോയിസും അതുപോലെ കീബോർഡ് പ്ലായിങ്ങും വല്ലാത്തൊരു വശ്യത. എല്ലാം വളരെ സിമ്പിൾ ആയി മനസ്സിൽ ആക്കാൻ പറ്റുന്നു. Thanks 👍👍👍
@vargheseta6207
@vargheseta6207 3 года назад
എനിക്ക്52 വയസുണ്ട് ചെറിയ പ്റായത്തിൽ ഓടക്കുഴൽ 2 വർഷത്തോളം അഭ്യസിച്ചു പിന്നീട് നിർത്തേണ്ടി വന്നു എന്നാൽ ഇപ്പോൾ കീബോർഡ് പഠിക്കാൻ മോഹം കീബോർഡ് വാങ്ങി ഒരു സാറിന്റെ കീഴിൽ അഭ്യസിക്കാൻ തുടങ്ങി എന്നാൽ കുട്ടികൾ എല്ലാവർക്കും ക്ളാസ് ഇല്ലാത്ത സമയത്ത് എനിക്ക് ഒറ്റക്ക് ക്ളാസ് തരാൻ മാഷ് ശാറമിച്ചെങ്കിലും എന്റെ സമയവും മാഷിന്റെ സമയവും തമ്മിൽ പൊരുത്തപ്പെട്ടില്ല എന്റെ ക്ളാസ് മുടങ്ങി ആ സമയത്താണ് ജറിൻ ജോർജിന്റെ ക്ളാസ് കാണാൻ ഇടയായത് വളരെ നന്ദി വളരെ സരസമായിട്ടണ് ക്ളാസ് എടുക്കുന്നത് നന്ദി നന്ദി നന്ദി
@kkm3429
@kkm3429 3 года назад
മേജർ, മൈനർ കണ്ടു പിടിക്കുന്നതിനുള്ള ഈ ഐഡിയ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. കോഡ്സ് ചെയ്യാൻ അറിയാതെ ചടച്ചിരുന്ന എനിക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിനായി - നന്ദി സാർ വളരെ നന്ദി .
@jayaprakash9705
@jayaprakash9705 4 года назад
Your class is very easy to understand. I'm practicing your notes. Thanks a lot God bless you abundantly
@jacobjovanamathw8518
@jacobjovanamathw8518 3 месяца назад
Sir I really thank you for your formula. I kept my pianofor 23 years not knowing cords. Thanks for formula. May God bless you with new hights.
@muhammednajad5218
@muhammednajad5218 4 года назад
Sir njan aadyamayiddan piano padikkunnath thanne.Njan piano classilonnum poiyiddilla.pakshe sirnte video kandathin sheasham piano ude kurach karyachal manassilayi.sir padd okke padippikkume.enikk sarinte class ishdamayi.adipoli.njachalkeelarkkum vendi sir video idunnathin thanks.Thanku sir.
@Studiomen-s8x
@Studiomen-s8x 14 часов назад
നല്ലവണ്ണം മനസ്സിലാവുന്നുണ്ട് 💓💓💓💓
@designstory1753
@designstory1753 2 года назад
മേജർ ആൻഡ് മൈനർ scales ഇത്രയും easy ആയി പറഞ്ഞു തന്ന ജെറിൻ ബ്രോ...thanks a lot !!!!
@rakeshram3448
@rakeshram3448 4 года назад
vegam manasilaakkaan pattunnund....great way of teaching....☺
@ajayvm7722
@ajayvm7722 4 года назад
Ennum marannupovunna oru karyam anu ipo simple aayi thalayil keriyath.. Ipo ethu orakathil vilicheneeppich choichalum njan chords parayum😍 thanks a lot for this simple technique...!!
@justabody
@justabody 2 года назад
Ente ponnu Jerrycha.. kure kalamayi njanee chords padikuvaa. eee equation helps me alote.. thank you so much
@tijo6600
@tijo6600 5 лет назад
Dear Bro Kindly come up with episodes of minor scales Family chords Major and minor scale families etc Waiting for ur more episodes Thankuu
@christochiramukhathu4616
@christochiramukhathu4616 5 лет назад
വളരെ ലളിതവും മനോഹരവുമായ പാഠങ്ങൾ വളരെ നന്ദി. Chord Progressionന്റെ വശങ്ങൾ വിശദീകരിച്ചുകൊണ്ടുളള വീഡിയോയ്ക്കായി കാത്തിരിക്കുന്നു. Thanks a lot Mr Jerin.
@Jeringeorgemusic
@Jeringeorgemusic 5 лет назад
Thank you Christo 😊🌷
@helen8782
@helen8782 2 года назад
Sir Thankyou for ur effort..looking forward for more tutorial episodes
@anils9734
@anils9734 4 года назад
Chettatteh ee class allavarkkum nalla preyojanamaanu chettane dyvam anugrahikkatteh love you chettah
@narayanank2026
@narayanank2026 2 года назад
സാർ വളരെ ഉപകാരം, ഈ ടെക്‌നിക് കിട്ടിയത് വലിയ ഒരു കാര്യമാണ് നന്ദി 🙏🙏🙏
@reveendranathrevee9205
@reveendranathrevee9205 5 лет назад
വളരെ ലളിതമായ ക്ളാസ് ....
@magicjeekay2214
@magicjeekay2214 2 года назад
വളരെ നല്ല ഐഡിയ. നന്ദി 👍👍👍👍👌👌👌👌👌🌹🌹🌹🌹
@subhashkramlal2043
@subhashkramlal2043 5 лет назад
Sir chord progratione patti paranjallo.. athine kurichoru video idaamo...
@abhijithsjohn866
@abhijithsjohn866 Месяц назад
സാറെ ഇത് പൊളി ആണ്... Love from KASARAGOD
@Showtimeframes
@Showtimeframes 2 года назад
ഈ ഐഡിയ കൊള്ളാം എന്താണ് chord ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് മനസ്സിൽ ആലോചിച്ചപ്പോൾ ആണ് ഈ vdo കണ്ടത് ഇഷ്ടപ്പെട്ടു ❤❤
@xalerytz.
@xalerytz. Месяц назад
Thank you so much ❤
@amminimn9534
@amminimn9534 6 месяцев назад
നല്ല വിശദീകരണം 👌
@rosilythomas123
@rosilythomas123 7 месяцев назад
Good class and understand Very well. ❤
@pradeeppothan8747
@pradeeppothan8747 Год назад
wonderfull, very simple method
@agbond-wj2ir
@agbond-wj2ir 4 года назад
Wawww awesome series 💪🏻 very very useful tutorials ❤️❤️❤️
@shaheedofficial3353
@shaheedofficial3353 5 лет назад
Ithra simple aayitt padikkan pattumenn vicharichilla.... thanks maan😘😘
@saheer4386
@saheer4386 4 года назад
adipoli class.eluppathil manasilaakkaan kayiyunnu
@SaiTunes
@SaiTunes 4 года назад
I am marking this lesson as completed !!! Thank u Jerin Sir
@mathewgodly894
@mathewgodly894 4 года назад
Great job and effort... Thanks a lot for your classes... God bless you....
@bobbabu2378
@bobbabu2378 Год назад
Thanks a lot, currently studying Music Production, But is a little bit confused about finding the Major scale and Minor scale,.this technique is very helpful for me, and works well. 3:2 ( Major ) 2:3 ( Minor)...
@nidhin9333
@nidhin9333 Год назад
Evidannau music production padikkNe? Fee and duration?
@sabirvengad7317
@sabirvengad7317 5 лет назад
ക്ലാസ്സ്‌ വളരെ ഉപകാരപ്രതം..... നല്ലോണം മനസ്സിലാകുന്നുണ്ട്
@Paul-dc9ix
@Paul-dc9ix 5 лет назад
sir you are playing the keyboard very well i dont know who are disliking this good video and sir your voice is very good
@Jeringeorgemusic
@Jeringeorgemusic 5 лет назад
Thank you so much 😊🌷
@gamingwithanwar6437
@gamingwithanwar6437 4 года назад
സത്യത്തിൽ Like ബട്ടൻ ഏതെന്നറിയാത്ത ചല പാവത്തുങ്ങൾക്ക് പറ്റുന്ന കൈയ്യബദ്ധമാണ് ക്ഷമിക്കുക പകരമായ് ഞങ്ങൾ എണ്ണമറ്റ Like നൾകുക .
@viswalalr
@viswalalr 4 года назад
Hi, wonderful teaching method.
@pianistmallu8002
@pianistmallu8002 4 года назад
Chettayi nice aayi padipikkunund enik aake right mathre ariyathollu thank u chettayii
@johnsonjohn4184
@johnsonjohn4184 3 месяца назад
Thank you brother ❤
@jacksontj2155
@jacksontj2155 4 года назад
Uff best tutorial 😍😍😍wanna know about power chords
@charuchikku9634
@charuchikku9634 5 лет назад
Thanku somuchh...simple aayi paranju thannu ipozhe manasilaye chords enthanennu. ..inim cheynm videos plzz thankz for ur grt sharing mind
@Mgm795
@Mgm795 11 месяцев назад
Thank you jerin bro.
@Betterlifemotivation
@Betterlifemotivation 2 года назад
Wonderful teaching. Appreciate you
@manojlukose7967
@manojlukose7967 4 года назад
Superb lessons ☺️😉
@aneeshm6001
@aneeshm6001 2 года назад
വളരെ നല്ലൊരു ക്ലാസ്സ്😊👍👌👌👌❣️
@josepheldhose5172
@josepheldhose5172 4 года назад
Super Class sir ! Nice trick😍😘
@annriyaroy1093
@annriyaroy1093 5 лет назад
Nice teaching sir... ee chords vayikumbol athinum finger positions undo?? Atho namuku ishtamula fingrs vechitu vayikamo??
@mercyjoseph7775
@mercyjoseph7775 3 года назад
Nice Explanation for the beginners.. Thank you so much.. Really I would try to learn..
@ammucharish7971
@ammucharish7971 4 года назад
Ella major and minor scales.. athinepaty oru vdo cheyamo
@krishnankp4543
@krishnankp4543 4 года назад
Sir thank you ogment diminished dominant major 7 ,13,playing on the guitar but I don't know how play on the keyboard please make a video
@AbeyEMathews
@AbeyEMathews 4 года назад
How to identifiy which chords are used in a song
@anandtori5254
@anandtori5254 4 года назад
Download Yamaha chord tracker Application, it will give all the chords used in a song
@vijaypulikan3344
@vijaypulikan3344 5 лет назад
Simple and cool tutorial .... Thank you
@Jeringeorgemusic
@Jeringeorgemusic 5 лет назад
Thank you Vijay 😊🌷
@sfrs6442
@sfrs6442 4 года назад
Veryyyy veryyyy super man
@anaspcd3538
@anaspcd3538 4 года назад
very good information this is very useful for beginers we love you thankss sir🙏🙏
@razakkarivellur6756
@razakkarivellur6756 4 года назад
നല്ല ക്ലാസ്സ്‌ thank u sir,
@abhishekcherian3852
@abhishekcherian3852 3 года назад
It's really helpful ❤️
@sangeeth810
@sangeeth810 3 года назад
Lot love.thanks
@jacobjovanamathw8518
@jacobjovanamathw8518 3 месяца назад
Salute you sir
@anzarkottukad2778
@anzarkottukad2778 4 года назад
നമിക്കുന്നു വളരെ ഉപകാരപ്രദമായ ക്‌ളാസ്
@kiwi5778
@kiwi5778 Год назад
Very helpful ❤️
@tijo6600
@tijo6600 5 лет назад
Thanks very much bro..You are really an inspiration for aspirants like me...I will surely follow the notes as you hav told...Will come forward with doubts ...thanks..all the best
@reethujoy1980
@reethujoy1980 3 года назад
Amazing class
@aswinanand1720
@aswinanand1720 4 года назад
Keyboard athyavisyam handle cheyyan ethra varsham vendi varum
@james1833
@james1833 2 года назад
Thank u so much👌👌🙏
@renjinirojer871
@renjinirojer871 4 года назад
Sir iee video ill play cheyyunna chord pro.. video cheyyumo sir plss... hlp me sir
@josephsunny6726
@josephsunny6726 4 года назад
C major scale ethu octavil vayichalum padumpole C thanne alle
@gauthaman.o.t
@gauthaman.o.t 3 года назад
Thank you very much
@cherakalravi
@cherakalravi 4 года назад
വളരെ നന്ദി, തുടക്കകാർക് ഉപയോഗിക്കാൻ പറ്റിയ key board ഏതാണെന്നു പറയാമോ?
@djbritto7439
@djbritto7439 5 лет назад
Eathengilum oru song making chord kandu pidikkan easy way enthanu bro?
@jeswinsebastian978
@jeswinsebastian978 5 лет назад
സർ...ദയവായി AKAI MPK MINI MK2 എന്ന Midi controller കീബോർഡ്നെകുറിച്ച് ഒരു റിവ്യൂ ചെയ്യാമോ... Waiting....
@babythomas7183
@babythomas7183 2 года назад
Very informative
@shynijyothi5362
@shynijyothi5362 Год назад
Major chord കൾ Press ചെയ്യുന്നത് ഇന്ന വിരലുകൾ കൊണ്ടായിരിയ്ക്കണം എന്ന rules വല്ലതുമുണ്ടോ Sir ? ഏതു വിരലായാലും പ്രശ്നമില്ലേ?
@vinodpbalan7113
@vinodpbalan7113 4 года назад
Thank you sir for your detailing with clarity.
@soorajithikkat
@soorajithikkat 5 лет назад
Really nice way of explaining.. waiting eagerly for the coming episodes
@Jeringeorgemusic
@Jeringeorgemusic 5 лет назад
Thank you so much Sooraj 😊🌷
@kathuzmedia9
@kathuzmedia9 3 года назад
Ethoru paatinum engane prelude interlude vaikam enu paranju tharamo
@allenvarghese2004
@allenvarghese2004 4 года назад
veedu evidaya
@anils9734
@anils9734 4 года назад
Valare athikam nanni uddeh chettaayi
@Lobyew
@Lobyew 5 лет назад
മൊബൈൽ പിയാനോ എടുത്തു എത്രപേർ.. പിയാനോ പഠിക്കാൻ വന്നിട്ടുണ്ട് 😍😂
@georgert8675
@georgert8675 Год назад
Thank you sir
@akhilcrcpy
@akhilcrcpy 5 лет назад
ഇഷ്ടപ്പെട്ടു ... ഇനി വിടില്ല ..😍😄
@sunnysebastian1566
@sunnysebastian1566 2 года назад
Pls show the position of finger on the black keys
@paulyvallachira5597
@paulyvallachira5597 2 года назад
Thank you Jerin... 👍👍👍
@abdullaabdulla8172
@abdullaabdulla8172 5 лет назад
Pakshaa enikk manassilavunilla ended piano El 13 black board mathramaanullath appol Entha no cheyyuka
@baburajr3071
@baburajr3071 3 года назад
Sir....extremely good and outstanding..... Subscribed 👍👍👍👍
@elbyvilayil
@elbyvilayil 4 года назад
Simple and helpful
@subhashkramlal2043
@subhashkramlal2043 5 лет назад
Sir... Thank u sir...
@ammuvarghese8393
@ammuvarghese8393 3 года назад
Thank you sir...this helped me a lot
@abhishekcherian3852
@abhishekcherian3852 3 года назад
Sir super class
@nawazmunnaofficial
@nawazmunnaofficial 2 года назад
Thank you bro😍😍😍
@beenajayan3364
@beenajayan3364 4 года назад
Sir korg ano yamaha ano best
@sushashibjo1457
@sushashibjo1457 3 года назад
Thanks... super
@antonyvllawrence3400
@antonyvllawrence3400 5 лет назад
Hai Bro Thanks for ur suppot and simplicity in piano music knowledge.May god bless u more.
@Ski-2999
@Ski-2999 4 года назад
Thank sir Very helpful....as a beginner 👍
@anupamasunilmarkose8381
@anupamasunilmarkose8381 4 года назад
Thank you very much Sir...I was looking for an online tutor
@Jeringeorgemusic
@Jeringeorgemusic 3 года назад
► Join for advanced lessons: ru-vid.com/show-UCdl_8jJwKMb4XTHg6cXRy1wjoin
@babythomas7183
@babythomas7183 2 года назад
സർ, ഞാൻ ക്ലാസിക്കൽ പഠിക്കാതെ പള്ളിയിലെ കൊയ്‌റിൽ 40 വർഷത്തോളമായി കീബോർഡ് വായിക്കുന്ന ആളാണ്. എനിക്ക് ഇനി കോർഡ്‌സ് പഠിക്കാൻ സാധിക്കുമോ.ലെഫ്റ്റ് ഹാൻഡ് ഒട്ടും അറിയില്ല.
Далее
Признавайтесь, кто его смыл?
00:54
KEYBOARD FUNCTION .IN MALAYALAM (May 18, 2019)
26:41
Просмотров 71 тыс.