Yaa poli sheethal chechi & vinu chettan🔥🔥🔥🔥ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😄😄😄you guys super acting 👍😍I really like your performances💖💖 waiting for next episode........ അടുത്ത എപ്പിസോഡിൽ വേഗം ഇടനെ ചേട്ടൻ.........
Examinte തലേന്ന് ഇരുന്ന് 1സ്റ്റ് മുതൽ ഇത് വരെ ഒറ്റ ഇരുപ്പിൽ കണ്ട്..😌😂 രാത്രി 9:00 മുതൽ 1:30 വരെ ...😁😁 ചിരിച്ച് ചിരിച്ച് സൗണ്ട് പുറത്ത് വരാതെ നോക്കാൻ പെട്ട പാട് എനിക്കെ അറിയൂ...😄 Bayankara ഇഷ്ടായി മുത്ത് മണീസ്...😍😍 Randaaale അഭിനയവും പോളി...♥️♥️♥️👍
Chechi ee episodes okke njan ippozha kanunatj bhaki episode kanan illa 17 mathe kanan vallatha kothi ind chechi aa link comment box il onnu iduo plz chechi🥺❤️ ithuvare abhinayichath okkee set aayirunju chirich oru paruvamayi😂😂