Onn പോടെയ് അയാൾ വാക്ക്. മാറ്റി പറഞ്ഞത് ഒന്നും അല്ല trailer കണ്ട ശേഷം ആണ് അയാൾക്ക് മനസിലായെ പൂട രാജേന്ദ്രന് 10 ഇൽ കൂടുതൽ തന്ത ഉണ്ടെന്ന് .. തെറ്റ് മനസിലായപ്പോ അവൻ sorry പറഞ്ഞു 😂😂😂
🔥Leo 🔥100 %LCU ആവാൻ ആണ് chance അത് കൊണ്ട് leo റിലീസ് date മുമ്പ് oct 17,18 date ൽ 🔥LCU 🔥 Officially confirme ചെയ്ത്🔥kaithi🔥vikram🔥കാണാൻ പറഞ്ഞു കൊണ്ട് , ഒരു video cut or poster വരാൻ 80% ചാൻസുണ്ട് vikram റിലീസ് മുന്നെ ഇങ്ങനെ വന്നിരുന്നu. ഇങ്ങനെ തോന്നുന്നവർ ലൈക്
Movie crew members കണ്ടു , അനിരുദ്ധ് tweet ചെയ്തിട്ടുണ്ട് മക്കളെ....🔥🥵🥵🔥🏆🏆🏆🏆🏆 5/5 ഇത് ഒന്നൊന്നര പോളി പൊളിക്കും മക്കളെ... ഇനി ഇപ്പൊ ആരൊക്കെ മീശ എടുക്കുമോ , ആരുടെയൊക്കെ വായിലെ പഴം കുത്തി കയറ്റുമോ ന്നു കണ്ട് തന്നെ അറിയണം😂😂 ലവളുടെ വേറെ ഒരു വീഡിയോ വന്നിട്ടുണ്ട് ,ഒരു ഇൻ്റർ്വ്യു, ആളുടെ നാക്ക് പുടുങ്കറ മാതിരി ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് അത് കണ്ട് നോക്ക് പറ്റൂവാണേൽ അതൊന്ന് റിയാക്ഷൻ ചെയ്യ് ... വൻ കോമഡി ആണ് അത്😂😂😂
ആ തെറി ട്രൈലെറിൽ പാടില്ലായിരുന്നു,, അതും യൂട്യൂബിൽ നിങ്ങൾ എത്ര സപ്പോർട്ട് ചെയ്താലും അത് തെറ്റായി പോയി, വിജയ് നെ പോലെ പോപ്പുലർ ആയ വെക്തി ഒരിക്കലും അത് പറയരുത് കുട്ടികൾ അടക്കം അനുകരിക്കുന്ന നടൻ ആണ് വിജയ്. വിജയ് നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന വലപേച്ചി ബിസ്മി വിജയ്ക്ക് എതിരായി ഒപ്പം വിജയ് യെ കാര്യമായി പറയാത്ത ബ്ലൂ സട്ട മാരൻ വരെ പോസ്റ്റ് ഇട്ടു മുൻപ് മമ്മൂക്ക കസബ യിലെ സീൻ വന്നപ്പോൾ പാർവതി തുരോത്ത് അടക്കം രംഗത്ത് വന്നത് ഓർക്കുന്നു... സപ്പോർട്ട് ചെയ്യുന്നവർ ഇങ്ങനെ മാസ്സ് എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും പക്ഷെ അത് ഒഴിവാക്കേണ്ടത് തന്നെ U/A എന്ന സർട്ടിഫിക്കറ്റ് ഉള്ളപ്പോൾ എന്തിന് സെൻസർ ഇല്ലാത്ത വേർഷൻ യൂട്യൂബിൽ ഇറക്കുന്നു. തീയേറ്ററിൽ വരെ ചിലപ്പോൾ അത് mute ആക്കും
സിനിമ ഇറങ്ങാതെ ആർക്കും ഒന്നും പറയാൻ കഴിയില്ല. എത്ര ഹൈപ് കയറ്റി വെച്ചിട്ടും കാര്യം ഇല്ല. ട്രൈലെർ നല്ല ക്വാളിറ്റി ഉണ്ട്. ഒരു നോർമൽ വിജയ് പടത്തിൽ കുറച്ചു മുകളിൽ നിൽക്കുന്ന പടം ആയിരിക്കും. വിക്രം പോലെയൊന്നും ഒരിക്കലും ആവില്ല 💯
Bro നിങ്ങൾ നോക്കിക്കോ ഇത് ക്ലിഷേ story ആണ് ലോകേഷിന്റെ making കൊള്ളാം അല്ലാതെ പടത്തിൽ ഒന്നുമില്ല, കൈതിയും, വിക്രവുമെല്ലാം വേറെ level ആയിരുന്നു, വിജയ്ക്ക് പറ്റാത്ത ഒരു റോളാണ്, lokesh ആയതുകൊണ്ട് ഈ പടം ഓടും, ഇങ്ങനെ നിരവധി haters കമെന്റുകൾ വരും നിങ്ങൾ നോക്കിക്കോ, പടം + ve ആണെങ്കിലും ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും വരും കാരണം ഇതിലെ നായകൻ VIJAY ആണ്.
Leo സിനിമയിൽ നടിപ്പിൻ നായൻ ഉണ്ടാവില്ല കമൽ cameo ഉണ്ടാവും ശെരിക്കും അത് തന്നാ നല്ലത് thamil നാട്ടിൽ വിജയുടെ രജനിയുടെ അജിത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ കൂടെ ഉള്ളവരെ തരം താത്താറുണ്ട് വിജയുടെ കൂടെ surya അവസാനമായി അഭിനയിച്ച friends climax സൂര്യയെ നാണംകെടുത്തുന്ന scene ഉണ്ട് അതിൽ നിന്നും രക്ഷപെട്ടു 🤭😎😋🤫
LeO il Nannayittu Hard work Cheyithuttunde 😮 iThu Vareyum kanatha Oru viJay ye Loki Nammukke October 19 th TheaTre iL urappayittum KaNichiRikkuM 💪🧊🔥🦁 HeR NaMe is ThaLapathY ViJaY 🔥🧊