Тёмный

Lesson 60.Moonnaam bhavam. Third house. മൂന്നാം ഭാവം 

Amritajyothi Channel
Подписаться 59 тыс.
Просмотров 20 тыс.
50% 1

Astrology lesson 60. Queries solved.
To know about siblings
സഹോദരങ്ങളെക്കുറിച്ചുള്ള സൂചനകൾ
Difficult period of Father
പിതാവിന്റെ ദുരിതകാലത്തെക്കുറിച്ചുള്ള സൂചനകൾ
Difficult period of Mother
മാതാവിന്റെ ദുരിതകാലത്തെക്കുറിച്ചുള്ള സൂചനകൾ
Significatiotions of Attitude for a successful life
ജീവിതവിജയത്തിന് ആവശ്യമായ മനോഭാവം
Etc many topics. മുതലായ വിഷയങ്ങൾ
#astrologylessonsbygk#truthseekergk#speechesbygk#amritajyothigopalakrishnan

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@manojchandrashekhar245
@manojchandrashekhar245 4 года назад
നമസ്കാരം സർ..... സാറിന്റെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്നുണ്ട്. വളരെയധികം സ്ഫുടം ആയി വിവരിക്കുന്നുണ്ട്. മനസ്സിലാക്കാൻ സാധിക്കുന്നു. നല്ല അവതരണം. എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നന്ദി.... 🙏
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@krishnankutty9267
@krishnankutty9267 Год назад
വളരെ ലളിതമായിതൊന്നുന്നൂ സാര്‍ നമസ്തേ ജീ
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment
@ratheeshp3926
@ratheeshp3926 4 года назад
നമസ്കാരം സാർ മൂന്നാം ഭാവം വീഡിയോ നന്നായി മൂന്നാം ഭാവത്തിൽ ധൈര്യം വീര്യം ച ദുർബുദ്ധി എന്നും വരുന്നില്ലേ ചാർട്ട് വരച്ചു വിശദീകരിക്കുമ്പോൾ ഒന്നുകൂടി മനസ്സിലാക്കാൻ പറ്റും നന്ദി രതീഷ് മാമ്പറ്റ
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@vimalsachi
@vimalsachi 4 года назад
Thank u for this video
@dhaneshkumar3599
@dhaneshkumar3599 3 года назад
Sir very good. Tanks
@ramakrishnanramakrishnan1312
@ramakrishnanramakrishnan1312 4 года назад
Explanation super sir thanks guro
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@bijiy.s4537
@bijiy.s4537 4 года назад
Good. Thank you sir.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@user-qo5nx8uz9z
@user-qo5nx8uz9z 3 года назад
Valuable information Sir🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment
@ramakrishnankoolath1744
@ramakrishnankoolath1744 2 года назад
Very nice
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment.
@Jyothirgamayajyothisham1990
@Jyothirgamayajyothisham1990 Месяц назад
3il ചന്ദ്രൻ ശനി ധനുവിൽ നില്കുന്നു
@akhilvm5311
@akhilvm5311 4 года назад
👍😊
@worldoframanan3358
@worldoframanan3358 4 года назад
Thankyou sir
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@SureshKumar-nh7dy
@SureshKumar-nh7dy 4 года назад
Thanks sir
@maanhan4514
@maanhan4514 4 года назад
Ok sir
@anandavallyns9803
@anandavallyns9803 4 года назад
Thank you sir for this information
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@LovelyDalmatianPuppies-rj3zo
@LovelyDalmatianPuppies-rj3zo 2 месяца назад
സർ ധനു ലക്നo രണ്ടിൽ രവി, ബുധൻ 7 തു രാഹു രണ്ടിലെ ബുധൻ മൗഢ്യം ആണോന്ന് അറിയില്ല
@amritajyothichannel2131
@amritajyothichannel2131 2 месяца назад
ബുധൻ മൗഢ്യത്തിലല്ല. മൗഢ്യത്തിലായിരുന്നെങ്കിൽ താങ്കൾ ഇതുപോലെ എഴുതുമായിരുന്നില്ല. ഭാഗ്യാധിപൻ ധനസ്ഥാനത്താണ്. നല്ല ലക്ഷണമാണ്. ശിവപ്രീതികരമായ അനുഷ്ഠാനങ്ങൾ ചെയ്യുകയാണെങ്കിൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
@LovelyDalmatianPuppies-rj3zo
@LovelyDalmatianPuppies-rj3zo 2 месяца назад
മോളുടെയാ sir
@jyothikumar126
@jyothikumar126 4 года назад
🙏
@harishkiran3663
@harishkiran3663 4 года назад
ഭർത്തവ്യം അഖിലം വിത്തം..... പോലെ ഉള്ള ഒരു ചെറിയ ശ്ലോകം കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@adarshnair9051
@adarshnair9051 3 года назад
3 bhavathipan 10 medathil ...sooryanumayi nilkunnu....dhoshamano
@amritajyothichannel2131
@amritajyothichannel2131 3 года назад
ദോഷമല്ല. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളും ഈശ്വരരൂപമാണല്ലോ. അപ്പോള്‍ ദോഷം ആകുന്നതെങ്ങനെ? ചിന്തിയ്ക്കൂ..അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടാതിരിയ്ക്കൂ.
@kannanragam312
@kannanragam312 4 года назад
Jananasamayavum gulikanum thammilulla bandham yenthanennu visadeekarikumo sir 🙏
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Video will be uploaded soon. Regards
@ajayank3951
@ajayank3951 4 года назад
Dear sir...Gulikante devatha aaranu....?grahanilayil engane kandetham...?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ഗുളികദോഷം മാറാന്‍ വിഷ്ണു ഭജനയാണ് പരിഹാരം. Regards
@indusyam3525
@indusyam3525 10 месяцев назад
ഒന്നാം ഭാവം രണ്ടാം ഭാവത്തിലേക്ക് കയറി നിന്നാൽ എന്നാണ് പ്രശ്നം
@amritajyothichannel2131
@amritajyothichannel2131 10 месяцев назад
ഒന്നാം ഭാവം രണ്ടാം ഭാവത്തിലേക്ക് കയറില്ല. രാശിയും ഭാവവും തമ്മിലുള്ള വ്യത്യാസം അറിയാത്തതുകൊണ്ടുള്ള സംശയമാണ്. ഇൗ വിഷയത്തെ അടിസ്ഥാനമാക്കി ചെയ്തിട്ടുള്ള വീഡിയോ കാണുക.
@visakhc6810
@visakhc6810 4 года назад
ബഹുമാനപ്പെട്ട സർ ലഗ്നം , ചന്ദ്രലഗ്നം ഇതിൽ ഏതിനാണ്‌ പ്രാധാന്യം. രണ്ടിനും ഒരേ പ്രാധാന്യം ഉണ്ടോ?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ലഗ്നത്തിനാണ് പ്രാധാന്യം. ചന്ദ്രലഗ്നം additional information നു വേണ്ടിയാണ്. അപൂര്‍വ്വം സാഹചര്യങ്ങളില്‍ മാത്രം ചന്ദ്രലഗ്നത്തിന് കൂടുതല്‍ പ്രാധാന്യം വരും. Regards
@visakhc6810
@visakhc6810 4 года назад
@@amritajyothichannel2131 നന്ദി സർ
@raveendrantk1025
@raveendrantk1025 4 года назад
Classes very informative
@asokankalarikkal762
@asokankalarikkal762 2 года назад
INCREASE. SOUND
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@bindusasikumar110
@bindusasikumar110 4 года назад
Sir, sir parayundhu bhava chartilano nokendadhu. Rasi chartil ulla lagna thinte third place ano nokendadhu. I always have this doubt. Pls help.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. മൂന്നാം രാശിയല്ല, ഭാവമാണ് നോക്കേണ്ടതെന്ന് വീഡിയോയില്‍ പറഞ്ഞിട്ടുണ്ടല്ലോ. Regards
@krishnaraj5193
@krishnaraj5193 4 года назад
കാളസർപയോഗത്ത കുറിച്ച് ഒരു വിവരണം തരുമോ
@prabhakarannair1763
@prabhakarannair1763 4 года назад
രാശി ചക്രത്തിൽ എല്ലാ ഗ്രഹങ്ങളും രാഹു നിൽക്കുന്ന രാശി ക്കും കേതു നിൽക്കുന്ന രാശിക്കും ഒരേ ഭാഗത്തായി വരികയും ലഗ്നം മറുഭാഗത്തായി വരികയും ചെയ്താൽ കാളസർപ്പ യോഗം
@amritajyothichannel2131
@amritajyothichannel2131 4 года назад
കാളസര്‍പ്പയോഗത്തെക്കുറിച്ചുള്ള വീഡിയോ upload ചെയ്യുന്നതാണ്. Regards
@akhilsivan464
@akhilsivan464 4 года назад
മൂന്നാം ഭാവത്തിൽ ചൊവ്വ മിഥുനത്തിലും, എട്ടാം ഭാവത്തിൽ രാഹു വൃശ്ചികത്തിലും നിന്നാൽ മനസിലുള്ള ആഗ്രഹം വച്ച് ഒരു ബോക്സിങ് താരം ആവാൻ സാധ്യത ഉണ്ടോ.
@shilpachandran6604
@shilpachandran6604 Год назад
Sir oru reply tharumo 3il Chandran meenathil ath 11ilnilkunu Engne ane?
@amritajyothichannel2131
@amritajyothichannel2131 Год назад
Chodyam vyakthamalla.
@shilpachandran6604
@shilpachandran6604 Год назад
@@amritajyothichannel2131 3 aam bhavathil chandran nilkunu meenam rashiyil. Ath engne aane nalathano?
@rajeshcr480
@rajeshcr480 4 года назад
മൂന്നാം ഭാവാധിപൻ നാലിൽ നിന്നാലുള്ള ഫലമാണോ സാർ പറഞ്ഞ പൂർവ്വസ്വത്തുക്കളുമായി ബന്ധപ്പെട്ടത് ?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. അങ്ങനെയുള്ള അനുഭവം മിയ്ക്കവാറും ജാതകങ്ങളില്‍ കാണാറുണ്ട്. Regards
@prabhakarannair1763
@prabhakarannair1763 4 года назад
ചിങ്ങ ലഗ്നം. മൂനാം ഭാവാധിപൻ ശുക്രൻ അനിഷ്ട സ്ഥാനം ആയ മീനത്തിൽ ഉച്ചസ്ഥാനായി നില്കുന്നു. ദോഷം ഉണ്ടോ. ദയവായി മറുപടി തരിക.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ജാതകത്തിലെ ഗുണദോഷങ്ങള്‍ കാണാന്‍ എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി പരിഗണിയ്ക്കണം. ഈ ജാതകത്തിലെ സ്ഥിതി അനുസരിച്ച് ശുക്രന് പത്താം ഭാവാധിപത്യം കൂടെയുണ്ട്. ഉച്ചരാശിയിലാണ്. ഭാവസ്ഥിതിയില്‍ അത് 7ലോ8ലോ9ലോ വരാം. ഭാവചക്രം കണ്ടാലേ വ്യക്തമാകൂ. നവാംശകത്തില്‍ കര്‍ക്കിടകം മുതല്‍ മീനം വരെ ഏതുമാകാം. ഇതൊക്കെ പരിഗണിയ്ക്കാതെ ഒരു നിഗമനത്തിലെത്തരുത്. Regards
@indusyam3525
@indusyam3525 2 года назад
ബുധനും വ്യഴവും ശത്രുക്കളണ് , ഈ തണ്ടു പ്രഹങ്ങളും ഒരുമിച്ചു നിൽകുന്ന ഏഴാം ഭാവക്കാരിയുടെ ഭർത്താവ് വഴക്കിട്ടുന്ന ടെൻഡൻസി ഉണ്ടാകുമോ ? പരിഹാരം എന്താണ്? ഈ കക്ഷിയുടെ 12-ൽ ഉച്ചനായ കുജനോടോപ്പം സൂര്യൻ നില്ക്കുന്നതിനാൽ മൗണ്ഡ്യം ബാധിച്ച കുജൻ ഏഴിലേക്ക് നോക്കുന്നത് ദോഷകരം അല്ലേ ? പരിഹാരം എന്താണ്
@amritajyothichannel2131
@amritajyothichannel2131 2 года назад
ബുധനും വ്യാഴവും ശത്രുക്കളാവുന്നതെങ്ങനെ ? രണ്ടും വിദ്യയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ബുധന്‍ ബുദ്ധിയേയും ഗുരു ജ്ഞാനത്തേയും പ്രതിനിധാനം ചെയ്യുന്നു. ഇവരെങ്ങനെ ശത്രുക്കളാകും?
@shereenau2653
@shereenau2653 2 года назад
Sir എന്റെ മൂനാം ഭാവം മീനം ആണ് അവിടെ വ്യാഴാവും ഗുളികനും ആണ് ഉള്ളത്. ശക്തിയോഗം എന്താണെന്നു reply തരുമോ
@amritajyothichannel2131
@amritajyothichannel2131 2 года назад
ശക്തിയോഗം യോഗങ്ങളെക്കുറിച്ചുള്ള വീഡിയോ സീരീസില്‍ അവതരിപ്പിയ്ക്കാം. തന്നിരിയ്ക്കുന്ന ഗ്രഹനിലപ്രകാരം വ്യാഴത്തിന് ഗുളികാധിപത്യം ഉണ്ട്. മഹാവിഷ്ണുവിന്റെ മന്ത്രം( ഒാം നമോ നാരായണായ) ജപിയ്ക്കുക.
@visakhc6810
@visakhc6810 4 года назад
ഇൗ ജനന സമയം തെറ്റായി കുറിക്കപ്പെട്ടാൽ എങ്ങനെ മനസ്സിലാക്കും.?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ഗുളികസ്ഥിതി അനുസരിച്ചാണ് ജ്യോതിഷത്തില്‍ ജനനസമയം നോക്കുന്നത്. Regards
@visakhc6810
@visakhc6810 4 года назад
@@amritajyothichannel2131 നന്ദി സർ
@SureshKumar-nh7dy
@SureshKumar-nh7dy 4 года назад
സാർ ജാതക പ്രശ്ന ചിന്തകളിൽ നിന്നും മരണം നിശ്ചയിക്കാൻ പറ്റുമോ ?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ആയുര്‍ദോഷകാലത്തിന്റെ സൂചനകള്‍ ജാതകത്തിലും പ്രശ്നത്തിലും കാണാറുണ്ട് . Regards
@santhoshv6250
@santhoshv6250 4 года назад
നക്ഷത്ര ഭാഗത്തെക്കുറിച്ച് പറഞ്ഞില്ല നക്ഷത്രപാദം
@SureshKumar-nh7dy
@SureshKumar-nh7dy 4 года назад
Sir നക്ഷത്രവും ഗ്രഹത്തെ പോലെ തന്നെ സൂഷ്മശക്തിയായാനോ കാണേണ്ടത്
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. അല്ല. നക്ഷത്രം ഗ്രഹങ്ങളുടെ സ്വാഭാവത്തിനെ സ്വാധീനിയ്ക്കുന്ന സ്ഥാനങ്ങളാണ്‌ Regards
@SureshKumar-nh7dy
@SureshKumar-nh7dy 4 года назад
@@amritajyothichannel2131 മനസിലായില്ല സാർ
@harishkiran3663
@harishkiran3663 4 года назад
@@amritajyothichannel2131 ഓരോ ഗ്രഹത്തോടൊപ്പമുള്ള കഥകൾ അറിയാമെങ്കിൽ സ്വഭാവവും ഓരോ സ്ഥലത്തെ പെരുമാറ്റവും മനസ്സിലാകും.
@pradiipsv7655
@pradiipsv7655 4 года назад
Sir 56 -59 video കാണുന്നില്ല. ദയവായി ലിങ്ക് പോസ്റ്റ് ചയുമ്മോ?
@kkbahrain
@kkbahrain 3 года назад
ഭാവസ്ഥാനം ശൂന്യമായാൽ എങ്ങനെ ഭാവസ്ഥാനം കാണണം
@kumarankutty2755
@kumarankutty2755 2 года назад
ഭാവ സ്ഥിതികളെക്കുറിച്ചു പറയുമ്പോൾ ഒരു ജ്യോത്സന് ശാസ്ത്ര വിജ്ഞാനത്തിന് പുറമെ സ്വന്തം അനുഭവങ്ങളും തഴക്കവും പഴക്കവും ഒക്കെ കൊടുക്കുന്ന വിജ്ഞാനങ്ങളും പ്രധാനമല്ലേ? പുതിയ തലമുറക്കാർക്കു ഈ സമ്പത്തു കുറവായിരിക്കും.
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@bijichandra
@bijichandra 4 года назад
Sir 56 to 59 videos കാണുന്നില്ല ... ലിങ്ക് കൊടുക്കാമോ?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Title updated with serial number. Pls check the play list now. Regards
@vaishakhma1312
@vaishakhma1312 4 года назад
സർ നമസ്കാരം, ജ്യോതിഷം ക്ലാസ്സ്‌ നടത്തുന്നുണ്ടോ പഠിക്കാൻ താല്പര്യം ഉണ്ട്
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. ഇപ്പോള്‍ നേരിട്ട് നടത്തുന്ന ക്ലാസ്സ് ഇല്ല. Regards
@edutips2197
@edutips2197 4 года назад
സാർ, മൂന്നാം ഭാവാധിപൻ ശനി വക്രനായി ധനു ലഗ്നത്തിൽ വർഗോത്തമം ചെയ്തു നിന്നാൽ എന്താണ് ഫലം?........ പിന്നെ, എനിക്ക് സഹോദരങ്ങൾ ആരുമില്ല.നപുംസക ഗ്രഹങ്ങളായ ബുധനും ശനിയും മൂന്നാം ഭാവത്തിലേക്ക് നോക്കുന്നുണ്ട്. പിന്നെ രാഹുവും നോക്കുന്നുണ്ട്. മറ്റാരും ദൃഷ്ടി ചെയ്യുന്നില്ല. മൂനാം ഭാവത്തിൽ ഗ്രഹങ്ങളുമില്ല.നപുംസക ഗ്രഹങ്ങൾ നോക്കുന്നതാണോ എനിക്ക് സഹോദരങ്ങൾ ഇല്ലാത്തതിന് കാരണം?
@edutips2197
@edutips2197 4 года назад
പിന്നെ ലഗ്നാധിപന്റെ നക്ഷത്രാധിപനും കൂടി ആണ് ശനി.ഭാവാധിപനായ ശനി ഭാവത്തിലേക്ക് ദൃഷ്ടി ചെയ്തിട്ടും സഹോദരന്മാർ ഉണ്ടായില്ല. അതെന്തുകൊണ്ടാണ്?
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@achutant2661
@achutant2661 3 года назад
ചന്ദ്ര സ്ഫുടം എങ്ങിനെയാണ് കാണേണ്ടത്....
@amritajyothichannel2131
@amritajyothichannel2131 3 года назад
ലഗ്നസ്ഫുടവും സൂര്യസ്ഫുടവും കാണുന്നതെങ്ങെനെയെന്ന വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്. ചന്ദ്രസ്ഫുടവും അതേ method ഉപയോഗിച്ച് കാണാം. Please watch those videos.
@santhoshv6250
@santhoshv6250 4 года назад
സാർ നക്ഷത്രപാദം നക്ഷത്രത്തെക്കുറിച്ച് അതിന്റെ ബന്ധത്തെക്കുറിച്ചും അതെങ്ങനെയാണ് ഇതിൽ പിന്നെ ഇതിൽ ആഡ് ചെയ്യാൻ ഉള്ളത് എങ്ങനെയാണെന്നും പറഞ്ഞില്ല
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. നക്ഷത്രം/നക്ഷത്രപാദം എന്നിവയെക്കുറിച്ചുള്ള വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ്. Regards
@Rohini-hw6lc
@Rohini-hw6lc 2 года назад
സർ 3th ഭാവത്തിൽ കുമ്പത്തിൽ ശുക്രൻ
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@ajithpanikar2860
@ajithpanikar2860 3 года назад
ഈ പറഞ്ഞ കാര്യങ്ങൾ പ്രശ്നത്തിലും ഉപയോഗിച്ചൂടെ sir
@amritajyothichannel2131
@amritajyothichannel2131 3 года назад
Yes.
@soul-tm2lk
@soul-tm2lk 3 года назад
3ആം ഭാവത്തിൽ കർക്കിടകം രാശിയിൽ ചന്ദ്രൻ വന്നാലോ
@amritajyothichannel2131
@amritajyothichannel2131 3 года назад
പ്രശ്നമില്ല. സ്വക്ഷേത്രമാണ്.
@soul-tm2lk
@soul-tm2lk 3 года назад
@@amritajyothichannel2131 സർ ഗ്രഹ നില നോക്കി ഉപാസന മൂർത്തിയെ കണ്ടെത്തുന്നത് എങ്ങനെ ആണ് ഒന്ന് പറയാമോ.. എന്റെ ഗ്രഹ നിലയിൽ 5ആം ഭാവത്തിൽ കന്നി രാശിയിൽ രാഹുവും 9ആം ഭാവത്തിൽ കുമ്പം രാശിയിൽ ചന്ദ്രനും ആണ് വരാഹ കരണവും കൃഷ്ണ പക്ഷ അഷ്ടമി തിഥിയും ആണ്.. അപ്പോൾ അനുയോജ്യമായ ദേവത ഊർജം ഏതാണ് ഒന്ന് സഹായിക്കാമോ
@harishkandahil1303
@harishkandahil1303 3 года назад
താങ്കളുടെ ജോലി എന്താണ് എന്ന് അറിയാന്‍ ഒരു താല്പര്യം.... തെറ്റിദ്ധരിക്കരുത്... 🙏
@amritajyothichannel2131
@amritajyothichannel2131 3 года назад
GK Sir is an Engineering Officer in Defense Service.
@harishkandahil1303
@harishkandahil1303 3 года назад
@@amritajyothichannel2131 that is great... My salute to him
@vijayaraghavan3244
@vijayaraghavan3244 3 года назад
Need email id sir
@sheelamadhu8546
@sheelamadhu8546 4 года назад
തിരുവാതിര പുരുഷൻ, ചോതി സ്ത്രീ. ഇത് വിവാഹത്തിന് ചേർക്കാൻ പറ്റ്വോ
@menonksa
@menonksa 3 года назад
നക്ഷത്രങ്ങൾ മാത്രം വെച്ച് വിവാഹം അല്ലെങ്കിൽ രണ്ടാളുകളുടെ ചേർച്ച പറയാൻ കഴിയില്യ എന്നിരിക്കെ ആ ചോദ്യം തെറ്റാണ് എന്നറിയുക.
@shailammaamma6737
@shailammaamma6737 Год назад
🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@harishkandahil1303
@harishkandahil1303 3 года назад
🙏
Далее