Тёмный

LGS നമ്മൾ നേടിയിരിക്കും💪💯LGS HOT TOPICS REVISION 

Mr Edukart
Подписаться 14 тыс.
Просмотров 4,9 тыс.
50% 1

എല്ലാ ഭാഗത്ത് നിന്നുമുള്ള 100 പ്രധാനപ്പെട്ട തിരഞ്ഞെടുത്ത ചോദ്യങ്ങൾ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
eg:
Kerala History : 100 Questions
Kerala Renaissance : 100 Questions
Indian History : 100 Questions
hemistry : 100 Questions
Economics : 100 Questions........ etc
എന്നിങ്ങനെ 10 Pdf ലഭിക്കുന്നതാണ്
വേണ്ടവർ താഴെ കൊടുത്ത നമ്പറിൽ ₹99 Gpay ചെയ്ത ശേഷം "Hundred" എന്ന് അതേ നമ്പറിൽ മെസ്സേജ് അയക്കുക👍 (വേണം എന്ന് ആഗ്രഹമുള്ളവർ cash ഇല്ല എന്ന പ്രശ്നം കാരണം വാങ്ങാതിരിക്കരുത് കാര്യം പറഞ്ഞാൽ മതി😊👍)
Wp : 9072935767
PSC EXAM SPECIAL
PSC MEGA MARATHON
PSC SYLLABUS
LGS EXAM SPECIAL
LGS MEGA MARATHON
LGS HOT TOPICS
LGS SYLLABUS
LGS TOPICS
LGS SCIENCE
LGS CURRENT AFFAIRS
LGS GENERAL KNOWLEDGE
LGS GK
LGS SPECIAL
LGS FULL SYLLABUS
LGS 2024
LGS EASY TIPS
LGS RANK MAKER
LGS CRACKER
LGS CLASS MALAYALAM
LGS TOPICS CLASS
LGS IMPORTANT TOPICS
LGS SPECIAL CLASS
LGS SURE QUESTIONS
LGS PYQ
LGS PREVIOUS YEAR QUESTIONS
LGS MATHS
LGS HISTORY
10TH PRELIMINARY SPECIAL
10TH PRELIMINARY TOPICS
10TH PRELIMS CLASSES
10TH preliminary MEGA MARATHON
10TH PRELIMINARY HOT TOPICS
BANK OA HOT TOPICS
BANK OA CLASSES
BANK OA RANK MAKER
#psctipsandtricks #lgs #hottopics #rankmaking

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 610   
@Learnwithedukartt
@Learnwithedukartt День назад
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർമാൻ ആയി ഇപ്പോൾ വിജയഭാരതി സയാഹ്നി നിയമിതൻ ആയിട്ടുണ്ട് ശ്രദ്ധിക്കുക✅ എന്നാൽ ഓപ്ഷനിൽ അരുൺകുമാർ മിശ്ര എന്ന് മാത്രമാണ് ഉള്ളതെങ്കിൽ അതാണ് ഉത്തരം🙏🏻
@Remya-rz1gr
@Remya-rz1gr День назад
Budjet, ചന്ദ്രയാൻ 3,aadithyaL1,സ്പോർട്സ്,പുതിയ പദവികൾ
@SwadhishaKm-vx6iz
@SwadhishaKm-vx6iz День назад
താങ്ക്സ് sir love യൂ 🥰🥰🥰. സൂപ്പർ class. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreejapp4356
@sreejapp4356 День назад
ദേശീയ മനുഷ്യാവകാശ ചെയർമാൻ ഇപ്പോൾ vijaya Bharathi Sayani അല്ലേ ?
@sooryasooryamoorthi5134
@sooryasooryamoorthi5134 День назад
Athe അരുൺകുമാർ മിശ്ര 2024 ജൂണിൽ രാജിവെച്ചു
@SuljithaS-u4h
@SuljithaS-u4h День назад
Yes ആക്ടിങ് ആണ്‌.
@naisamh1061
@naisamh1061 День назад
Deshiya manushyavakash commission chairman -vijayabarathi sayani Kerala manushyavakasha commission chairperson -Alexander Thomas alle..
@sujithasibi4918
@sujithasibi4918 День назад
ഇങ്ങനെ നല്ല ക്ലാസ്സ്‌ തരുന്നതിനു ഒരുപാട് നന്ദി ഉണ്ട് സർ ❤️🙏🙏
@Learnwithedukartt
@Learnwithedukartt День назад
Please Check Description!! ടെലിഗ്രാമിൽ ജോയിൻ ചെയ്യാൻ മറക്കരുത് : telegram.me/edukartt പലരുടെയും റിക്വസ്റ്റ് പ്രകാരം പുതിയ ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട്🙏🏻 LGS 3 Whatsapp Group Link : chat.whatsapp.com/JFm4gl5rr945LFCawbSB0A Instgram :-instagram.com/anfz.ahmd?igsh=NTc4MTIwNjQ2YQ== For Enquiry : 9072935767
@9747489092
@9747489092 День назад
സൈലന്റ് വാലിയിൽ സംരക്ഷിക്കുന്ന മൃഗം കേരളത്തിൽ എത്ര ഗ്രാമ പഞ്ചായത്ത് വലിയ ദേശിയോദ്യാനം
@Jayakumarpoothara
@Jayakumarpoothara День назад
2023 ലോക പരിസ്ഥിതി ദിനം ആഘോ ഷിച്ച രാജ്യം ഏത്: ഐവറി കോസ്റ്റ് ,, 2024 സൗദി അറേബ്യ
@prabhakaran.kprabha484
@prabhakaran.kprabha484 День назад
@@Jayakumarpoothara UAE
@micdrop6528
@micdrop6528 День назад
ഐവറി കോസ്റ്റ്
@Successstories171
@Successstories171 День назад
Mansyavakasam-Ranganadhamisra. Ipol- Arun Kumar misra
@prabhakaran.kprabha484
@prabhakaran.kprabha484 День назад
@@Successstories171 ധർമ്മേന്ദ്ര പ്രധാൻ
@NithyappJay-tk8up
@NithyappJay-tk8up День назад
Vijayabarathi sayahni
@Rimk942
@Rimk942 День назад
1. പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യം എന്ന് പറഞ്ഞ inc സമ്മേളനം ഏതാണ്? അധ്യക്ഷൻ ആരാണ്? 2. ചന്ദ്രയാൻ 3 ലാൻഡർ name 3. അലൂമിനിയം ന്റെ അയിര്
@prajisharajil9274
@prajisharajil9274 День назад
1929 lahore Vikram Boxite
@RenjiniShone
@RenjiniShone День назад
1929 വിക്രം Boxite
@SalibaMoyakkudiyil
@SalibaMoyakkudiyil День назад
ലഹോർ സമ്മേളനം 1929, വിക്രം ബോക്സൈറ്റ്
@naisamh1061
@naisamh1061 День назад
1.1929lahore 2.Vikram Boxite
@sreeragsreelakshmi-rq8uw
@sreeragsreelakshmi-rq8uw День назад
1929 lahore,nehru Vikrm Boxite
@ShilpaSandeep-eu6ln
@ShilpaSandeep-eu6ln День назад
Thank you sir
@CRAZYMOON-FY
@CRAZYMOON-FY День назад
Super class❤️‍🔥❤
@raseenaek7742
@raseenaek7742 День назад
Thanks. Super
@savithattk7586
@savithattk7586 День назад
2024 ജൂലൈ ൽ ഉരുൾ പൊട്ടൽ ഉണ്ടായ മുണ്ടക്കൈ സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
@geethu4556
@geethu4556 День назад
വയനാട്, ചൂരൽ മലയും വയനാട് ജില്ല തന്നെ
@ramyaramya8458
@ramyaramya8458 День назад
Thanks sir kathirikuvayirunnu
@YezdanYezdan-md3qh
@YezdanYezdan-md3qh День назад
ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളുമായി തെറ്റുള്ള ശെരിയായ പ്രസ്താവന ഏത്? I. ഒൻപത് രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു. II. അതിർത്തി പങ്കിടുന്നതിൽ വലിയ രാജ്യം ചൈന യാണ് III. ഏറ്റവും കൂടുതൽ അതിർത്തി പായ്ക്കിസ്താനെ ണ്. IV. അഫ്ഗാനിസ്താനുമായി ഇന്ത്യ ഏറ്റവും കുറവ് അതിർത്തി പങ്കിടുന്നു. A. II,III B. I, IV C. III D. I, II, IV
@sunithaunnikrishnan3107
@sunithaunnikrishnan3107 День назад
C
@mubiahmd7802
@mubiahmd7802 День назад
C
@anoop9129
@anoop9129 День назад
C
@muhammadthanveer2771
@muhammadthanveer2771 День назад
C
@naisamh1061
@naisamh1061 День назад
@@YezdanYezdan-md3qh c
@AnandhuA-q4d
@AnandhuA-q4d День назад
Thanks 🙏👍 sir ❤❤❤❤❤❤🎉🎉🎉🎉🎉🎉
@Sudhi___sriya
@Sudhi___sriya День назад
Human rights commission chairman- Vijaya barathi sayani
@sajeeshramaleela9782
@sajeeshramaleela9782 3 часа назад
Jeevithathinum aranginum edayil aarude jeevacharithramannu
@AdarshAppu-aa17
@AdarshAppu-aa17 День назад
വായുവിലൂടെ പകരുന്ന വൈറസ് രോഗം അല്ലാത്തത് ഏത്‌ A) ജലദോഷം B) വസൂരി C) വില്ലൻ ചുമ D) മുണ്ടിനീര്
@nichusachu-
@nichusachu- День назад
മുണ്ടി നീരാണോ
@richardhari2974
@richardhari2974 День назад
D
@sreethushylesh7101
@sreethushylesh7101 День назад
C
@hasnahass7467
@hasnahass7467 День назад
Mundineeru
@geethu4556
@geethu4556 День назад
മുണ്ടിനീര്
@anjuallu3922
@anjuallu3922 День назад
നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്‌ എന്നറിയപ്പെടുന്ന നിയമം
@soniyageorge2788
@soniyageorge2788 День назад
വിവരാവകാശ നിയമം
@RenjiniShone
@RenjiniShone День назад
വിവരാവകാശ കമ്മീഷൻ
@Aryagowriofficial
@Aryagowriofficial День назад
വിവരാവകാശ നിയമം
@nithinkalloormana
@nithinkalloormana День назад
Vivaravakasham
@sreethushylesh7101
@sreethushylesh7101 День назад
വിവരാവകാശ നിയമം
@RekhaMadhavan
@RekhaMadhavan День назад
Thankyou sir👍
@vinayanmanaparambilvinayan233
@vinayanmanaparambilvinayan233 День назад
Octo 31 രാഷ്ട്രീയ ഏകതദിനം
@seemabinu3099
@seemabinu3099 День назад
Thanku so much 🎉❤🎉❤
@safnasalim4599
@safnasalim4599 День назад
Father of economics
@devuttismom1346
@devuttismom1346 День назад
Indian ecnomics ano? Anenkil ദാദാഭായ് നവറോജി
@naisamh1061
@naisamh1061 День назад
Dadabai Navroji
@muhammadthanveer2771
@muhammadthanveer2771 День назад
Dadabai navaroji
@reshmav.b9014
@reshmav.b9014 День назад
Dadabai navarorji
@Abi01225
@Abi01225 15 часов назад
Adam smith
@Malussmaluss23
@Malussmaluss23 День назад
Thanku sirr🎉❤❤
@sumisanju1246
@sumisanju1246 День назад
Hai sir waiting ayirunnuuu
@subhanansns6311
@subhanansns6311 День назад
S K vasanthan
@harishmajohn6037
@harishmajohn6037 День назад
മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഇപ്പോൾ വിജയ ഭാരതി സയാനി അല്ലെ
@remyaremya9037
@remyaremya9037 День назад
Athe
@ashikashi6025
@ashikashi6025 День назад
Ss
@reshmav.b9014
@reshmav.b9014 День назад
Athe
@muhammedazharudheen6915
@muhammedazharudheen6915 День назад
24. Tewnty 20 world cup vethi. With win
@RanaRuby-rh3lh
@RanaRuby-rh3lh День назад
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം. ഇൻഡ്യക്ക്
@muhammedrashid354
@muhammedrashid354 13 часов назад
​@@RanaRuby-rh3lh westindies ahn
@anisayaseen4047
@anisayaseen4047 День назад
ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബൾബ് രഹിത പഞ്ചായത്ത്?
@Khadeejamicdad
@Khadeejamicdad День назад
Peelikkod
@supriyapreman5224
@supriyapreman5224 День назад
Indian national congres first president
@micdrop6528
@micdrop6528 День назад
W c ബാനർജി
@sujisujithapp7916
@sujisujithapp7916 19 часов назад
❤❤
@JayaLekshmi-tr7zt
@JayaLekshmi-tr7zt День назад
Electron കണ്ടുപിടിച്ചത് ആര്? Charge ഏതാണ്?
@mumthasansar-jm5yl
@mumthasansar-jm5yl День назад
J J Thomson negative charge
@athira4204
@athira4204 День назад
ഇങ്ങനെയൊക്കെ പഠിപ്പിച്ചാൽ cut off 90 കടക്കും 🥲🥲
@SalibaMoyakkudiyil
@SalibaMoyakkudiyil День назад
Voice of India ആരുടെ പത്രം
@Aryagowriofficial
@Aryagowriofficial День назад
ദാദാഭായ് നവറോജി
@SurabhiMano
@SurabhiMano День назад
Kerala bank OA exam ന് മുമ്പ് Maximum Cover ചെയ്യാമോ
@rukshanabinshad5845
@rukshanabinshad5845 День назад
Nobel prize
@trippyman-x7v
@trippyman-x7v День назад
2024 "kelo India" lucky symbol ...?
@prabhakaran.kprabha484
@prabhakaran.kprabha484 10 часов назад
@@trippyman-x7v വീരമ കൈ
@ameerruby5147
@ameerruby5147 15 часов назад
Manushayavakasam, vivaravakasam, athile angagal kalayalav important alle
@ranjithkannan9348
@ranjithkannan9348 11 часов назад
ആദിത്യ L1 ന്റെ വിക്ഷേപണ വാഹനം
@prabhakaran.kprabha484
@prabhakaran.kprabha484 10 часов назад
@@ranjithkannan9348 PSLV C 57
@prabhakaran.kprabha484
@prabhakaran.kprabha484 10 часов назад
@@ranjithkannan9348 PSLVC 57
@sethujayesh
@sethujayesh День назад
Ennalathe maths onnum kittiyillla😢
@minnus5521
@minnus5521 День назад
Sir what's up group full join cheyyan pattunnilla
@binshibinshi-t5c
@binshibinshi-t5c День назад
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
@anjanac4608
@anjanac4608 День назад
സ്റ്റെപ്പിസ്
@reshmav.b9014
@reshmav.b9014 День назад
സ്റ്റെപ്പേസ്
@9747489092
@9747489092 День назад
Stepis
@pragishasuresh8080
@pragishasuresh8080 День назад
Stepis
@sreeragsreelakshmi-rq8uw
@sreeragsreelakshmi-rq8uw День назад
Savarnna jaadha Thiruvithaamkoorinte maagnakaarta
@muhammadthanveer2771
@muhammadthanveer2771 День назад
1.mannath pathmanaaban
@shifasalim9425
@shifasalim9425 16 часов назад
Pandaarapaatta vilambaram
@rinshaashiq5173
@rinshaashiq5173 14 часов назад
2023 G-20 uchakkodi
@achushouku9267
@achushouku9267 День назад
Thank uuu 👍🏻
@jayavishnu3537
@jayavishnu3537 День назад
ഹരിത വിപ്ലവം പിതാവ്
@safnasalim4599
@safnasalim4599 15 часов назад
@@jayavishnu3537 norman bor lok
@rinshaashiq5173
@rinshaashiq5173 15 часов назад
Normal borlonge
@safeenak4968
@safeenak4968 День назад
എന്റെ മക്കളും പറയും ഉത്തരങ്ങൾ 😃
@vishnusvlog5326
@vishnusvlog5326 День назад
Indian rivers
@Volehighh
@Volehighh День назад
Blood pH
@harishmajohn6037
@harishmajohn6037 13 часов назад
@@Volehighh 7.4aano
@rajitharajesh2708
@rajitharajesh2708 День назад
നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാദ്യക്ഷൻ
@zeenasalamzeenasalam9042
@zeenasalamzeenasalam9042 День назад
😊sumen beri
@SalibaMoyakkudiyil
@SalibaMoyakkudiyil День назад
സുമൻ ബെറി
@RenjiniShone
@RenjiniShone День назад
സുമൻ ബെറി
@sumisanju1246
@sumisanju1246 День назад
Suman bery
@muhammadthanveer2771
@muhammadthanveer2771 День назад
Sumen beri
@jewelsworld6455
@jewelsworld6455 День назад
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം? ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം?
@remyaremya9037
@remyaremya9037 День назад
കര അതിർത്തി കൂടുതൽ പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് 4076.7 k.m ഏറ്റവും കുറവ് അഫ്ഗാനിസ്ഥാൻ 106 k.m
@rsgamerff4443
@rsgamerff4443 День назад
ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാൻ
@naisamh1061
@naisamh1061 День назад
@@jewelsworld6455 1.bangladesh 2.afganisthan
@9747489092
@9747489092 День назад
ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാന
@mumthasansar-jm5yl
@mumthasansar-jm5yl День назад
Rittu purappeduvikkan adhikaramullath aarkkokke
@harishmajohn6037
@harishmajohn6037 День назад
@@mumthasansar-jm5yl supreem kodathy
@Archanasethu-kh8vo
@Archanasethu-kh8vo День назад
Suprem kodathy,high kodathy
@ABHINAV-c9e
@ABHINAV-c9e День назад
attigal kalapam year
@naheemajaleellulu227
@naheemajaleellulu227 День назад
1721
@smithadinesh6785
@smithadinesh6785 17 часов назад
1721
@seemabinu3099
@seemabinu3099 День назад
Comments super🎉
@YamunaSunil-y8l
@YamunaSunil-y8l День назад
Add topic wise 100 questions
@muhammedazharudheen6915
@muhammedazharudheen6915 День назад
Sanjarikuna. Kanam with kandathiyath
@sreeragsreelakshmi-rq8uw
@sreeragsreelakshmi-rq8uw День назад
Electron,jj Thomson
@RemyaSuresh-z7j
@RemyaSuresh-z7j День назад
Epozhathe kendra vidhyabhyasa minister
@SudhaV-gk4fo
@SudhaV-gk4fo День назад
@@RemyaSuresh-z7j dharmendra pradaan
@JaseelaKinaloor
@JaseelaKinaloor День назад
Dharmendra pradhan
@SujithraPs-w7f
@SujithraPs-w7f День назад
Vayalar avard
@geethashaji6784
@geethashaji6784 День назад
2023 വയലാർ അവാർഡ് -ശ്രീകുമാരൻ തമ്പി
@harishmajohn6037
@harishmajohn6037 День назад
2024il aara
@RemyaShiju-i4p
@RemyaShiju-i4p День назад
അശോകൻ ചെരുവിൽ
@RenjiniShone
@RenjiniShone День назад
വയലിൽ തുമ്പി.. ശ്രീകുമാരൻ തമ്പി
@abhinikaofficial123
@abhinikaofficial123 День назад
ശ്രീ കുമാരൻ തമ്പി
@mumthasansar-jm5yl
@mumthasansar-jm5yl День назад
New parliament first meeting conducted on
@hasnahass7467
@hasnahass7467 День назад
2024 march 19 ano
@naheemajaleellulu227
@naheemajaleellulu227 День назад
2023 sep 19
@supriyapreman5224
@supriyapreman5224 День назад
Bvr subhramanniyam
@muhammadthanveer2771
@muhammadthanveer2771 День назад
Indian Haritha viplavathinte pithaav aar?addeham antharichath Enn?
@naheemajaleellulu227
@naheemajaleellulu227 День назад
M S. Swaminadhan 2023 sep 28
@safnasalim4599
@safnasalim4599 15 часов назад
@@muhammadthanveer2771 2023 sep 28
@sumisanju1246
@sumisanju1246 День назад
IMF Head quarters?
@abhijiths.s242
@abhijiths.s242 День назад
വാഷിംഗ്ഡൺ DC
@harishmajohn6037
@harishmajohn6037 День назад
ചന്ദ്രയാൻ 3
@Video_Editz_2K24
@Video_Editz_2K24 День назад
വിക്ഷേപിച്ചത് 2023 ജൂലൈ 14
@muhammadthanveer2771
@muhammadthanveer2771 День назад
2023 july14
@JaseelaKinaloor
@JaseelaKinaloor День назад
2023 July 14
@harishmajohn6037
@harishmajohn6037 День назад
Swathavakasham
@SyamalaN-iv7qx
@SyamalaN-iv7qx День назад
44-1978. 300A
@LeenaBiju-c7s
@LeenaBiju-c7s День назад
44
@NPDailyy
@NPDailyy День назад
19(f) 31 now 300A
@naheemajaleellulu227
@naheemajaleellulu227 День назад
ഏതു പഞ്ചാവത്സര പദ്ധടി കാലത്താണ് കുടുംബശ്രീ നിലവിൽവന്നത്? Year?
@remyaremya9037
@remyaremya9037 День назад
9ആം പഞ്ചവത്സര പദ്ധതി Year 1997 to 2002
@rinshaashiq5173
@rinshaashiq5173 14 часов назад
Sir grp fullayi,pls sir onnoode thudango
@Learnwithedukartt
@Learnwithedukartt 10 часов назад
Thudangeettund😊👍🏻
@joonavijesh281
@joonavijesh281 День назад
പഴശ്ശ് യ്ധം 💯date
@anjanac4608
@anjanac4608 День назад
ഒന്നാം പഴശ്ശി യുദ്ധം 1793-1797 രണ്ടാം പഴശ്ശി യുദ്ധം 1800-1805
@farhananoufal9115
@farhananoufal9115 День назад
2023 may 5 ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം
@naisamh1061
@naisamh1061 День назад
Penumbrel Lunar Eclips
@soukiyakathoon6732
@soukiyakathoon6732 День назад
Sir, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ വിജയ ഭാരതി സയാനി അല്ലേ
@abdulhadim2663
@abdulhadim2663 День назад
S വസന്തൻ
@hasnahass7467
@hasnahass7467 День назад
“Ayyankali muthal paschimakhattam vare” enna krithi arudethanu??
@kanhapa6756
@kanhapa6756 День назад
?
@nayilass3051
@nayilass3051 День назад
V. S Achuthananthan
@hasnahass7467
@hasnahass7467 День назад
@@kanhapa6756vs achudanadhan
@hasnahass7467
@hasnahass7467 День назад
@@kanhapa6756vs achudananthan
@NimishaPaul-k4l
@NimishaPaul-k4l 15 часов назад
What's up gropil il join cheyyan pattuunilla. Fill aayi ennu paraunnu. Next group undakkumo
@NPDailyy
@NPDailyy День назад
പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക? 1. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി. 2. ഇത് ഓറോഗ്രാഫിക് മഴയ്ക്ക് കാരണമാകുന്നു. 3. തുംഗഭദ്ര, കൃഷ്ണ, ഗോദാവരി തുടങ്ങിയ നദികളുടെ ഉത്ഭവസ്ഥാനം പശ്ചിമഘട്ടത്തിലാണ്. 4. പശ്ചിമഘട്ടത്തിലാണ് മഹേന്ദ്രഗിരി കൊടുമുടി സ്ഥിതി ചെയ്യുന്നത്. മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?
@AslamAnzar
@AslamAnzar День назад
1
@NPDailyy
@NPDailyy День назад
Options A 134 B 124 C 123 D 1234
@anandhunotamentalist1631
@anandhunotamentalist1631 15 часов назад
C​@@NPDailyy
@prabhakaran.kprabha484
@prabhakaran.kprabha484 День назад
നീതി ആയോഗിൻ്റെ നിലവിലെ ഉപാധ്യക്ഷൻ ആര്
@SyamalaN-iv7qx
@SyamalaN-iv7qx День назад
Suman k berry
@SudhaV-gk4fo
@SudhaV-gk4fo День назад
@@prabhakaran.kprabha484 suman bery
@saida.e7564
@saida.e7564 День назад
Arunkumar mishra mariyenu paeayunnu sheriyano pls reply
@priyamojeesh8752
@priyamojeesh8752 День назад
Athe. ഇപ്പോൾ ആക്ടിങ് ൽ വിജയഭാരതി സയാനി
@sujithasibi4918
@sujithasibi4918 День назад
നീതി അയോഗ് നിലവിൽ വന്നത് എന്നാണ്?
@hasnahass7467
@hasnahass7467 День назад
2015 jan 1
@nichusachu-
@nichusachu- День назад
Nobel prize winner ആയ Kattelin കാരിക്കോ ഏത് രംഗത്താണ് കിട്ടിയത്
@SudhaV-gk4fo
@SudhaV-gk4fo День назад
@@nichusachu- medical
@prabhakaran.kprabha484
@prabhakaran.kprabha484 День назад
@@nichusachu- വൈദ്യശാസ്ത്രം
@muhammadthanveer2771
@muhammadthanveer2771 День назад
Medical
@Anjuarun-zw4bp
@Anjuarun-zw4bp День назад
Who named hydrogen and oxygen.?
@sethujayesh
@sethujayesh День назад
Lavosiya aano🤔
@jewelsworld6455
@jewelsworld6455 День назад
ഹെൻട്രി കാൻഡിഷ് and ലാവോസിയ
@SoumyaMS-dh4tg
@SoumyaMS-dh4tg День назад
India yil pananayam nadappilakkunna swatantra authority ethu?
@syleshnm
@syleshnm День назад
ഇന്ത്യയിൽ യുനെസ്കോ പദവി ലഭിച്ച ആദ്യ സാഹിത്യ നഗരം
@Khadeejamicdad
@Khadeejamicdad День назад
Kozhikode
@smithadinesh6785
@smithadinesh6785 17 часов назад
Kozhikode
@jewelsworld6455
@jewelsworld6455 День назад
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് ഏറ്റവും കൂടുതൽ സാധാരണ ജനങ്ങളെ ആകർഷിച്ച പ്ര സ്ഥന0?
@hasnahass7467
@hasnahass7467 День назад
?
@jewelsworld6455
@jewelsworld6455 День назад
@@hasnahass7467 ഹോംറൂൾ പ്രസ്ഥാനം
@ambilyr1991
@ambilyr1991 День назад
Vikram S enna roket vikshepichathu?
@ranjithkannan9348
@ranjithkannan9348 11 часов назад
2023 വയലാർ അവാർഡ് നേടിയത്
@lindajyothiraj7128
@lindajyothiraj7128 День назад
Deshiya manushyavakasha commission ippolathe chairman
@pravathinimmi1104
@pravathinimmi1104 День назад
Arunkumar മിശ്ര
@harishmajohn6037
@harishmajohn6037 День назад
@@lindajyothiraj7128 vijaya bharathy sayani
@JeevaJose-q5g
@JeevaJose-q5g 14 часов назад
ഇപ്പോൾ acting -വിജയഭാരതി ശ്യാനി
@richardhari2974
@richardhari2974 День назад
തിങ്ക ദിയ സമ്പ്രദയവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഏതാണ്?
@sreethushylesh7101
@sreethushylesh7101 День назад
ചമ്പാരൻ
@Peekiri
@Peekiri День назад
ഏറ്റവും തെക്കേ അറ്റത്തെ ശുദ്ദജലതടാകം?
@remamp5242
@remamp5242 День назад
വെള്ളായ നികായൽ
@shemishemi1293
@shemishemi1293 День назад
❤️❤️👍🏻👍🏻👍🏻
@achu8843
@achu8843 День назад
വൈക്കം സത്യാഗ്രഹതൊടാനുബാന്ധി ച്ചു സവർണ ജാഥ നടത്തിയത് ആര്
@RanaRuby-rh3lh
@RanaRuby-rh3lh День назад
മന്നത് പത്മനാഭൻ
@muhammadthanveer2771
@muhammadthanveer2771 День назад
Mannath pathmanaaban
@anoop9129
@anoop9129 День назад
ഭാരതകേസരി
@sheejakumari9471
@sheejakumari9471 День назад
Mannathpadmanabhan
@supriyapreman5224
@supriyapreman5224 День назад
Mannathupathmanabhan
@JojiChacko-z8c
@JojiChacko-z8c День назад
Which water way is on Brahmaputra river?
@shifasalim9425
@shifasalim9425 16 часов назад
NW2
@JojiChacko-z8c
@JojiChacko-z8c 7 часов назад
@@shifasalim9425 👍
@muhammedazharudheen6915
@muhammedazharudheen6915 День назад
MG pangadutha vattamesha conference
@monishajayan4374
@monishajayan4374 День назад
2nd
@sreeragsreelakshmi-rq8uw
@sreeragsreelakshmi-rq8uw День назад
2
@geethu4556
@geethu4556 День назад
1931 രണ്ടാം വട്ട മേശ സമ്മേളനം
@JoshnaJithendran-oo5ty
@JoshnaJithendran-oo5ty День назад
Ms swaminathan andharichath ennanu?
@RenjiniShone
@RenjiniShone День назад
2023 sep 28
@SudhaV-gk4fo
@SudhaV-gk4fo День назад
@@JoshnaJithendran-oo5ty 2023 sep 28
@jayeshtk7710
@jayeshtk7710 День назад
നീതി അയോഗിന്റെ ഇപ്പോഴത്തെ ഉപാധ്യക്ഷൻ ആരാണ്?
@devuttismom1346
@devuttismom1346 День назад
സുമൻ ബെറി
@SwathyJineesh
@SwathyJineesh День назад
2024 ൽ ഐക്യ രാഷ്ട്ര സഭ എന്ത് വർഷം ആയാണ് ആചരിക്കുന്നത്
@SwathyJineesh
@SwathyJineesh День назад
അന്തരാഷ്ട്ര ഒട്ടക വർഷം
@sareenasaleem7356
@sareenasaleem7356 День назад
2024 vayalar award kittiyathark
@Abdussalamtkkuttippa
@Abdussalamtkkuttippa День назад
Ashokan cheruvil
@saida.e7564
@saida.e7564 День назад
Samathya samajam nadanna varsham
@hasnahass7467
@hasnahass7467 День назад
1836
@vishnu-wf4hq
@vishnu-wf4hq День назад
സമത്വ സമാജം സ്ഥാപിച്ചത്
@AbhijithK-d7d
@AbhijithK-d7d День назад
വൈകുണ്ഠസ്വാമി
@smoothff577
@smoothff577 День назад
V.b sayani alle ippo
@remamp5242
@remamp5242 День назад
പുന്ന പ്ര വയലാർ സമരത്തെ പശ്ചാത്തലമാക്കി ത കഴി രചിച്ച നോവൽ?
@geethashaji6784
@geethashaji6784 День назад
,തലയോട്
@RasheedaTp-qw1pq
@RasheedaTp-qw1pq День назад
കേരളത്തിന്റെ വന്ദ്യവയോധികൻ
@rejitharajesh2167
@rejitharajesh2167 День назад
Kp kesava menon
@devuttismom1346
@devuttismom1346 День назад
K P Keshavamenon
@muhammadthanveer2771
@muhammadthanveer2771 День назад
Up kesavamenon
@sreeragsreelakshmi-rq8uw
@sreeragsreelakshmi-rq8uw День назад
Kp
@supriyapreman5224
@supriyapreman5224 День назад
K.p.kesava menon
Далее