Тёмный

LGS പരീക്ഷയുടെ ബ്ലൂ പ്രിന്റ് വന്നു മക്കളേ / Rank Maker PSC Tips / Sujesh Purakkad 

Rank Maker PSC Tips
Подписаться 213 тыс.
Просмотров 121 тыс.
50% 1

LGS പരീക്ഷയുടെ ബ്ലൂ പ്രിന്റ് വന്നു മക്കളേ / Rank Maker PSC Tips / Sujesh Purakkad
എൻട്രി ഗോൾഡിൽ ഡിസംബർ 1 നു ആരംഭിക്കുന്ന PSC ഫൗണ്ടേഷൻ ബാച്ചിൽ അഡ്മിഷൻ നേടാനുള്ള ലിങ്ക് 👇
entri.sng.link...
യൂട്യൂബിൽ മുൻപത്തെ പോലെ തന്നെ സജീവമായി ഉണ്ടാകും. പ്രദീപ്‌ മുഖത്തല,
അനിൽകുമാർ തുടങ്ങി ഏറ്റവും അനുഭവ സമ്പത്തും കഴിവും ഉള്ള അധ്യാപകരെ വെച്ച് വെറും 1500 രൂപക്ക് ഒരു വർഷത്തെ കോഴ്സ് ലഭ്യമാക്കുന്ന എൻട്രി ആപ്പിനെ സംബന്ധിച്ച് പിടിച്ചു നിൽക്കാൻ എൻട്രി ഗോൾഡ് ബാച്ച് തുടങ്ങുക എന്നത് നിർബന്ധമാണ്. ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ അതിനെ മറയില്ലാതെ മാന്യമായ രീതിയിൽ promote ചെയ്യുക എന്നത് അതിൽ പ്രവർത്തിക്കുന്ന ആളുടെ കടമയാണ്. കോഴ്സ് വേണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനവും ആണ്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയുള്ള പരസ്യങ്ങൾ ഒന്നുമില്ല. ഗുണകരമാകും എന്നുറപ്പുള്ളവർ മാത്രം join ചെയ്യുക🤝😍.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 598   
@rskriyas
@rskriyas 2 года назад
Exam ഹാൾ ഇറങ്ങിയപ്പോൾ 70+ പുറത്തിറങ്ങി discuss ചെയ്തപ്പോൾ 60+ വീട്ടിൽ എത്തിയപ്പോൾ below 50 😂😂😂
@abingopi2398
@abingopi2398 2 года назад
Dey 😜😂
@prasanthpj5092
@prasanthpj5092 2 года назад
ഏറ്റവും വലിയ രസം അതല്ല. മുൻപ് കുറച്ചു പേർക്ക് ഇതുപോലെ നെഗറ്റിവ് വരാറുണ്ട്. But ഇത് ആദ്യമായി എല്ലാവർക്കും ഇതുപോലെ തന്നെ നെഗറ്റിവ് അടിച്ചു എന്നതാണ്. അത് ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും
@mehrin9747
@mehrin9747 2 года назад
Same😄😄😄
@arunpr3369
@arunpr3369 2 года назад
Provisional key vannappo 45 final key varumbo 10 ok bye
@d.k3892
@d.k3892 2 года назад
@@prasanthpj5092 aahdo.. Negative varathirikkan kurach ariyavunna qstn skip cheydhu ennittum kitti 10-12
@SmartstudyHelpsyou
@SmartstudyHelpsyou 2 года назад
സാറിന്റെ ആദ്യ വ്യൂവർ ആണ്.. സർ റേഞ്ച് ആണെന്ന് മനസിലായി.. മൈൻഡ് ബ്ലാങ്ക് ആയിരുന്നു.. ഇനിയുള്ള ദിവസം പഠനം നടക്കില്ല എന്നാണ് വിചാരിച്ചത്.. ദൈവമായിട്ട് എത്തിച്ചപോലെ ഒരു തോന്നൽ ❤
@nithyass2835
@nithyass2835 2 года назад
കൊടങ്ങരപള്ളം പുഴ വീണ്ടും പുനർജനിച്ചു (attappadi) കേരളം മണ്ണും മനുഷ്യ നും (Thomas issak) വീണ്ടും പ്രസിദ്ധീകരിച്ചു ശരിയാണോ സർ
@geethujinu6983
@geethujinu6983 2 года назад
ഇത്രയും topic കണ്ടു പിടിച്ച് വായിച്ചു തീരാൻ ടൈം ഇല്ല.. ഒരു 2 വീക്സ് ഉണ്ടെങ്കിൽ നടക്കും... ഇനി വരുന്നിടത്തു വെച്ചു കാണാം.
@sanchari488
@sanchari488 2 года назад
SCERT നോക്കിയാൽ time കിട്ടും
@smithasubhash6883
@smithasubhash6883 2 года назад
"കേരളം മണ്ണും മനുഷ്യനും" എന്ന പുസ്തകം തോമസ് ഐസക്
@akshayananda.b6407
@akshayananda.b6407 2 года назад
സർ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികൾ പഠിക്കാൻ ഉള്ള pdf teligramil തന്നാൽ ഉപകാരം ആയിരുന്നു.
@Sanchari_98
@Sanchari_98 2 года назад
Thankyou സാർ. സത്യം പറഞ്ഞാൽ ld ടെ പുറകെ പോയി lgs prepare ചെയ്‌തില്ല. ഇനി ആകെയുള്ള പ്രതീക്ഷ ഇതാണ്. 🙂👍
@suchithrasatheesh6239
@suchithrasatheesh6239 2 года назад
Same to you
@Sanchari_98
@Sanchari_98 2 года назад
@@suchithrasatheesh6239 😅
@anoopn766
@anoopn766 2 года назад
Same
@sachu__gaming2081
@sachu__gaming2081 2 года назад
Sathyam
@adhinavijayadhinavijay15
@adhinavijayadhinavijay15 2 года назад
Sathyam
@Devika596
@Devika596 2 года назад
2ആഴ്ച മുന്നേ കിട്ടിയതാണേൽ കിടു ആയനെ... ഇനി പഠിക്കാൻ പറ്റുന്നത്രെ പഠിക്കം.... എല്ലാം മറന്നുപോയപോലെ ഒരു feeling😔😔😔
@nijilj1743
@nijilj1743 2 года назад
😃
@ayishabiayishabi426
@ayishabiayishabi426 2 года назад
Yes
@bijeshpaduva
@bijeshpaduva 2 года назад
ഇതാണ് ഇപ്പോൾ എന്റേം അവസ്ഥ😔
@radhikamolpl6159
@radhikamolpl6159 2 года назад
Athe onnum ormayillla
@aneeshanoorudeen4788
@aneeshanoorudeen4788 2 года назад
Currect. Ennalum kuzhappamilla. Namukk nokkaam
@ajeenasabu4353
@ajeenasabu4353 2 года назад
Sir VFA ക്ക് വേണ്ടി എങ്ങനെ prepare ചെയ്യണെമെന്ന് ഒരു vedio ചെയ്യാമോ പ്ലീസ്.....
@atozvlogsaruni8578
@atozvlogsaruni8578 2 года назад
Pls
@creeper9650
@creeper9650 2 года назад
പ്രലിംസ് പഠിച്ചോളൂ.. കൂടെ മലയാളം ഇംഗ്ലീഷ് ഡെയിലി ചെയ്യാൻ.. നിലവിൽ ഒന്നിനും വ്യക്തത ഇല്ല... ഇതാണ് സേഫ്
@vishnuvijay6578
@vishnuvijay6578 2 года назад
@@creeper9650 name kalakki bro😂😂😂😂😂😂tnsn anelum kurach chirichu
@annuandbachu8141
@annuandbachu8141 2 года назад
കാത്തിരുന്നു .... പുഴ മെലിയുന്നതിനു മുന്പേ ഇങ്ങെത്തിയല്ലോ .... ഓഫ്‌ലൈൻ ക്ലാസ്സിൽ ഇരുന്നപ്പോൾ അറിഞ്ഞില്ല ഇങ്ങോളൊരു പുപ്പുലി ആണെന്ന് ...... 👍🏾 prelims ബ്ലൂപ്രിന്റ് കേട്ട് പോയി 85 അടിച്ചിരുന്നു...
@MrSreenath1111
@MrSreenath1111 2 года назад
സർ ee scert പറയുമ്പോൾ ആ ചാപ്റ്റർ കൂടെ പറഞ്ഞിരുന്നേൽ എളുപ്പായിരുന്നു ലാസ്റ്റ് നിമിഷം കണ്ട് പിടിച്ചു വട്ടാവുന്നു
@noufal2126
@noufal2126 2 года назад
പറ്റുവാണേൽ ആരും ഇത് കാണാതെ ഇരിക്കുക.. നിങ്ങളുടെ പരിശീലനം വഴിതെറ്റിക്കുന്ന video ആണ്.. ഉള്ള എല്ലാ topicsum ഇങ്ങനെ എടുത്തു പറഞ്ഞിട്ട് അനുവിശ്യമായി എല്ലാ വിഷയവും എടുത്ത് റിവിഷൻ chyyich ലാസ്റ്റ് ഒന്നും ഓർമയിൽ ഇല്ലാത്ത അവസ്ഥ ആവും.. ഗയ്‌സ് be carful.. എനിക്ക് LDC ക്ക് പറ്റിയ അബദ്ധം ആണ്..
@aswathycs9673
@aswathycs9673 2 года назад
SCERT text ഇല്ലാത്തവർ സാറിന്റെ ടെലഗ്രാം ചാനൽ നോക്കിയാൽമതി അതിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
@dhanyap2328
@dhanyap2328 2 года назад
Sir പറഞ്ഞ 40 ടോപ്പിക്ക് 👍👍👍lgs നോക്കുന്ന frnds sir പറയുന്ന topic correct നോക്കിക്കോളൂ.. Best wishes
@abdullatheef8641
@abdullatheef8641 2 года назад
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@siva6312
@siva6312 2 года назад
Nta mone daivam rekshikkatte, 😂 Salim kumar nte dialogue orma Vann😂
@devikaajayan207
@devikaajayan207 2 года назад
Sir office attendant, assistant salesman, field worker ennivayudem parayamo🤗
@ashnashybu6429
@ashnashybu6429 2 года назад
hai sir salesman ൻ്റെ ബ്ലൂ പ്രിൻറ് കൂടി വേഗം തരണേ
@shobha5218
@shobha5218 2 года назад
Vegam thnne tharanam sir ...katta waiting...
@Vk-wc4mn
@Vk-wc4mn 2 года назад
Aaa venam sir
@nikhils1182
@nikhils1182 2 года назад
Vegam tharane sir
@sumadevir4144
@sumadevir4144 2 года назад
Vegam
@Xav1998
@Xav1998 2 года назад
Degree um LDC yum namukk enthinaaa...LGS undallo..LGS nte exam undallooo..🎵🎵🎵
@afsalafsalvp658
@afsalafsalvp658 2 года назад
ബാബു നമ്പൂതിരി 😆
@anjucatherin9728
@anjucatherin9728 2 года назад
😂😂
@afsalafsalvp658
@afsalafsalvp658 2 года назад
@Emperor's Empire പറ്റുമെന്ന് ആരെങ്കിലും പറഞ്ഞോ? 😌
@emil8239
@emil8239 2 года назад
@Emperor's Empire എനിക്ക് ഡിഗ്രി ഉണ്ട്, ഞാൻ lgs എഴുതും
@anurajanu9401
@anurajanu9401 2 года назад
@@emil8239 njanum 😁😁
@shahinamolmaryjoseph226
@shahinamolmaryjoseph226 2 года назад
Sir, ഇതുപോലെ Civil Supplies ന്റെ Blue പ്രിന്റ് ഇടാവോ?
@mukhilavchandran4036
@mukhilavchandran4036 2 года назад
Sir..... കൊടുങ്ങൂരപ്പള്ളം പുഴയും തോമസ് ഐസക് ഉം കൂടി എന്താന്ന് പറയാമായിരുന്നു.... 😔😔😔
@harishankar1434
@harishankar1434 2 года назад
Etrayum NAL evidayirunnu....last akunnavare....Saturday kazhinju thannalum mathi
@zigzag940
@zigzag940 2 года назад
പരിസ്ഥിതി വിഭാഗത്തിലാണ് കൊടുങ്ങല്ലൂപ്പള്ളംപ്പുഴയും thomas isak ന്റെ മണ്ണും മനുഷ്യനും പരിസ്ഥിതിസംരക്ഷണത്തില്‍ വരുന്ന ടോപിക് ആണ്
@jhonhonai6327
@jhonhonai6327 2 года назад
അട്ടപ്പാടിയിലെ വറ്റിവരണ്ടുപോയ പുഴ -കൊടുങ്ങരപ്പള്ളം പുഴ കേരളം മണ്ണും മനുഷ്യനും -തോമസ് ഐസക്
@shameerakp9865
@shameerakp9865 2 года назад
കൊടുങ്ങലൂരപ്പള്ളം പുഴ വീണ്ടും പുനർജീവിച്ച അട്ടപ്പാടി യിലെ പുഴ
@jishanahmed4599
@jishanahmed4599 2 года назад
Yssss athe... Perumalmudi ulbavam...kabani poozhayil cherunnu
@jobinp08
@jobinp08 2 года назад
@@sirajps7603 ഭവാനി ആണ് ✌🏼
@praseejasuresh3977
@praseejasuresh3977 2 года назад
OA യ്ക്ക്Ldc പോലെ topic തരുമോ sir pls🙏🏻🙏🏻🙏🏻🙏🏻🙏🏻
@jpyoung3864
@jpyoung3864 2 года назад
ഉള്ളത് പറയാലോ വർഷം കൊറേ ആയി psc ക്കു പുറകെ നടക്കുന്നു പല ലിസ്റ്റ് വന്നിട്ടും ജോലി കിട്ടിയിട്ടില്ല Ldc കൈയിൽ നിന്നും പോയി lgs എന്താകുമോ ടെൻഷൻ 😔
@dudesexperiment172
@dudesexperiment172 2 года назад
Kodungurapallam പുഴ : അട്ടപ്പാടിയിൽ കുറച്ച് വർഷങ്ങൾക്കു മുമ്പ് വറ്റിവരണ്ട പുഴ.. *ഒഴുക്കിനെ വീണ്ടെടുത്തു ഉത്ഭവം : പെരുമാൾ മുടി ( Tamilnadu ) കേരളത്തിൽ അട്ടപ്പാടി യിലൂടെ ഒഴുകുന്നു
@deepthisubi3807
@deepthisubi3807 2 года назад
കൊടങരപപളളം പുഴ
@deepthisubi3807
@deepthisubi3807 2 года назад
പുനർജനിച്ച പുഴ
@praveenp5105
@praveenp5105 2 года назад
ഉത്ഭവം : Varadiamala Hills , അട്ടപ്പാടി ഒഴുക്കിനെ വീണ്ടെടുത്തു, 12 km length, കൂടപട്ടിയിൽ വെച്ച് ശിരുവാണിയുമായി കൂടിച്ചേരുന്നു, അങ്ങനെ അല്ലെ?🤔
@JishnutTP
@JishnutTP 2 года назад
LDC blue print was awesome.
@gokulraj1564
@gokulraj1564 2 года назад
Sir police examinu vendi oru video cheyyamo? Force exam ezhuthunnavare koodi pariganikkanam😍😁
@pscstudentmalappuram2245
@pscstudentmalappuram2245 2 года назад
നിങ്ങളൊക്കെ ഇങ്ങനെ അവസാന സമയത്ത് വന്നാലോ.....
@jabeenajunaid672
@jabeenajunaid672 2 года назад
വെയ്റ്റിംഗ് ആയിരുന്നു sir. Ld ക്ക് ഒരുപാട് ഉപകാരപ്പെട്ടു thak u sir 😍
@Lachoos731
@Lachoos731 2 года назад
നോക്കി നോക്കി ഇരിക്കുകയായിരുന്നു. Thank u sir...... 💞
@livetrade_aneesh6573
@livetrade_aneesh6573 2 года назад
Question papper varumbozhum 😂😂😂😂..noki iriknm tta
@Lachoos731
@Lachoos731 2 года назад
@@livetrade_aneesh6573 ആരെ?
@youtubecomment5833
@youtubecomment5833 2 года назад
കൊടുങ്ങരപള്ളം പുഴ വീണ്ടും പുണരുജീവിപിച്ച നദി. തോമസ് ഐസക്. കേരളം മണ്ണും മനുഷ്യനും എന്ന കൃതി എഴുതി.
@vpopzienz8502
@vpopzienz8502 2 года назад
Tq sir💙 SCERT ethoke cls കളാണ് focus ചെയ്യേണ്ടത്?
@squad257
@squad257 2 года назад
Ldc blue print was utter failure....ithonumalla psc ath avarde concept anusarich marikond irikum...chilathoke sir paranjapole undayrunu athilkooduthal onnumilla
@globethrotter4328
@globethrotter4328 Год назад
കഴിഞ്ഞ LGS various ൽ നിന്ന് advice വന്നു. waiting for appointment letter in AGRICULTURE DEPARTMENT. ഞാൻ എൻട്രി പെയ്ഡ് യൂസർ അല്ല പക്ഷേ LGS മെയിൻസ്ന് മുന്നേ എൻട്രി നടത്തിയ LGS മോഡൽ എക്സാം കുറേ ഹെൽപ് ചെയ്തു.And most importantly എക്സാമിൻ്റെ അവസാന നിമിഷം സുജേഷ് സർ തന്ന LGS EXAM BLUEPRINT it helped a lot to secure good score in the LGS MAINS EXAM conducted on Nov 27 2021. Tnks a lot to sujesh sir and ENTRI APP😊
@GREENHEAVENAS1130
@GREENHEAVENAS1130 2 года назад
Sir ithil paranjirukkunna tables okke evide scrt il ennu koode telegram chanal idamo
@SHABEER972
@SHABEER972 2 года назад
Assistant sales man vendi ingane topic taro plss sir
@iamraay5283
@iamraay5283 2 года назад
തോമസ് ഐസക് ന്റെ ബുക്ക്‌ കേരളം മണ്ണും മനുഷ്യനും. SCERT ബുക്കിലെ കൊടുങ്ങരപുഴ യേ പറ്റി പറയുന്ന പാഠത്തിന്റെ പേര് കേരളം മണ്ണും മനുഷ്യനും എന്നല്ലേ...
@midhunkv9349
@midhunkv9349 2 года назад
സാർ പറഞ്ഞതിനേക്കാൾ കൂടുതൽ മാർക്ക്‌ വരട്ടേ 40+🔥🥰
@fayisayousef2617
@fayisayousef2617 2 года назад
sir assistant salesmante blueprintum kudi tharaavo ...
@Geo_Re_G_6465
@Geo_Re_G_6465 2 года назад
VFA Kulla special topics ന്റെ ക്ലാസ് തരുമോ സാർ
@sachukulsu5312
@sachukulsu5312 2 года назад
Vfa sylubus vanno?
@Geo_Re_G_6465
@Geo_Re_G_6465 2 года назад
@@sachukulsu5312 Ella but ചിലർ LDC mains syllubus follow ചെയ്യാൻ പറയുന്നു അതാ to ചോദിച്ചത്
@sachukulsu5312
@sachukulsu5312 2 года назад
@@Geo_Re_G_6465 ok
@sarathchandran1707
@sarathchandran1707 2 года назад
Thank u sir. വളരെയധികം ചോദ്യങ്ങൾ വന്നു 😍😍😍
@vijayakumari.kvijayakumari3019
@vijayakumari.kvijayakumari3019 2 года назад
Sir ldc poyi sir.prilimsine kittiya mark polum ella..nalla vishmam indeee,,,, മടുത്തു
@sreeniadhujithin
@sreeniadhujithin 2 года назад
Topic related scert chapters telegram il onn eduvo sir?
@ciyajoy8358
@ciyajoy8358 2 года назад
Sir lgs e topics include cheythu note idumo....pls...scert table edumo...scert text ellam ella
@arulpraj8436
@arulpraj8436 2 года назад
Sir field worker onnu paranju tharuo LDC sir paranju topic ellam helpful aairunnu
@darkplus5545
@darkplus5545 2 года назад
ഒന്നും തോന്നല്.. സിലബസ് ഫുൾ ഉണ്ടല്ലോ നിങ്ങൾ പറഞ്ഞതിൽ...
@vaisakhvaishnavi7936
@vaisakhvaishnavi7936 2 года назад
Sujeesh purakkadenna arinjooda but Mansoor sir enney ariyam alude questions method vannittund ee ldcyil najn 53mark ldc kitti Mansoor sir class model itta notes ....matharam nokki...kitti scrt exam daily 40exam .....und daily with syllabus wise free class ...najn padicha 3list vannu ....but ee enganney paryum koode model exam koode daily ee mahan ettal kollam ayirunnu
@vafakp3027
@vafakp3027 2 года назад
എന്താ കാണാത്തെ ന്ന് വിചാരിച്ചു 😍😍.. Tnk u sir🥰🥰
@afnarahim3053
@afnarahim3053 2 года назад
Sir salesman and field worker cheyamo
@sssk5016
@sssk5016 2 года назад
Viral fever vann ente ldc poi........ But lgs njn pidikum....... Ithan ente confidence
@sreeharisreenandha3439
@sreeharisreenandha3439 2 года назад
Please please please sir v f a blue പ്രിന്റ് ethream പെട്ടെന്ന് തരുമോ sir
@srevya7836
@srevya7836 2 года назад
Fisrt no 1 ഇൽ പറഞ്ഞ ഗോത്ര കലാപങ്ങൾ scert ഇൽ ഏത് ക്ലാസ്സ്‌ ആണെന്നും ഏത് chapter ഇൽ ആണെന്നും ആരേലും ഒന്ന് പറഞ്ഞു തരാമോ
@thulasikrishnas.r.6585
@thulasikrishnas.r.6585 2 года назад
7 th class il und
@saranyacs7327
@saranyacs7327 2 года назад
7th std chapter 3 ചെറുത്തു നിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും
@LB-aRun
@LB-aRun 2 года назад
@srevya ഏഴാം ക്ലാസ് ഒന്നാം ഭാഗത്തിൽ മൂന്നാമത്തെ പാഠം ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്രസമരം ഇന്ത്യ പുതുയുഗത്തിലേക്ക് നാലാമത്തെ പാഠം
@karthikakarthu4278
@karthikakarthu4278 2 года назад
Assistant sales man nu padikkendath paranju tharumo
@LB-aRun
@LB-aRun 2 года назад
@@karthikakarthu4278 Ld same sylubus follow
@jenimjacobp
@jenimjacobp 2 года назад
സാറെ വളരെ നന്ദി ഈ വീഡിയോയിൽ പറഞ്ഞ ടോപികുകൾ lgs എക്സാം മിന് വന്നു വളരെ നന്ദി
@ajiu8059
@ajiu8059 2 года назад
VFA ക്ക് വേണ്ടി study plan um ith pole topics paranju taruoo.
@MONUSSFF
@MONUSSFF 2 года назад
Thank you sir കാത്തിരിക്കുകയായിരുന്നു
@jishagireesh1894
@jishagireesh1894 2 года назад
Thank you sir,valare upakaaram vegam padikkatte
@jithukr9922
@jithukr9922 2 года назад
Thank you സാർ... കട്ട വെയ്റ്റിംഗ് ആയിരുന്നു.....🙏🙏🙏
@raihariyas7417
@raihariyas7417 2 года назад
Village field assistant study plan cheyamo sir
@aswin2380
@aswin2380 2 года назад
Sirnte rank maker vidyalayam book orupadu prayojanappettuu ee ldc examin🔥🔥.... Big thanks sirr🖤🖤🖤
@anusreesb6576
@anusreesb6576 2 года назад
ഗോത്രകലാപങ്ങൾ ഏത് ഭാഗത്താ ഉള്ളത് ഒന്നു പറയാമോ plzzz reply
@sivaprasadmg1733
@sivaprasadmg1733 2 года назад
Kerala history...
@ayanarajan6901
@ayanarajan6901 2 года назад
ഏതൊക്കെ ക്ലാസ്സിലെ chapter ആണ്. ക്ലാസ്സ് കൂടെ പറച്ചാൽ പടിക്കാൻ എളുപ്പമാണ്.
@mismi217aneesh8
@mismi217aneesh8 2 года назад
അതെ
@ajeeshanandhan6415
@ajeeshanandhan6415 2 года назад
Ena pinne question koodi paranju tharatta🤣
@mismi217aneesh8
@mismi217aneesh8 2 года назад
Ss bro🤗🥰
@mstk1803
@mstk1803 2 года назад
Immatiri capsule team ine kandu kondu aanu PSC question pattern maattiyath
@tonyp7522
@tonyp7522 2 года назад
@@mstk1803 Sathyam onnum swayam cheyyan pattilla vayilekk kori kodukkanam
@binuchirakkadavu1089
@binuchirakkadavu1089 2 года назад
Ngan Adam kanvanu sir, paranga topikukal patichitunnde, onnukoodi importance koduthu nokanam, ingane oru guidance thannathinu orupadu thanks sir ....
@sachinpc4854
@sachinpc4854 2 года назад
കേരളം മണ്ണും മനുഷ്യനും - തോമസ് ഐസക് , ഇടുക്കി മണ്ണും മനുഷ്യനും - K T രാജീവ്
@aryaratheesh7487
@aryaratheesh7487 2 года назад
ഞാൻ ചിന്തിച്ച അതെ importants മേഖലകൾ തന്നെ sir പറഞ്ഞു thanks njan oru psc കോചിങ്ങിന് പോയിട്ടില്ല പക്ഷേ ഞാൻ കറക്ട് way യിലാണ് ennu മനസിലായി താങ്ക്യൂ sir
@soumyasunil169
@soumyasunil169 2 года назад
Sir lgs LGS കഴിയുമ്പോൾ VFA കൂടി ഇങ്ങനെ തന്നെ ഒന്ന് ചെയ്യണേ 🙏
@vinnin3321
@vinnin3321 2 года назад
Sir ldc kku പറഞ്ഞത് അത്ര benifit aayi enikku തോന്നിയില്ല
@JincyAaron
@JincyAaron 2 года назад
Neranu...
@rincyshylesh7491
@rincyshylesh7491 2 года назад
Thank you sir.God bless you
@sherinmariam9270
@sherinmariam9270 2 года назад
Sir ldc എക്സാം നു മുമ്പ് sir എടുത്തുതന്ന ടോപ്പിക്ക് എനിക്ക് ഒത്തിരി യൂസ്ഫുൾ ആയിരുന്നു താങ്ക്യൂ sir
@pscforus5574
@pscforus5574 2 года назад
Sir.ini ingane topic tharumbol eth class ennukoodi nirbandamayum parayane pls
@alamsheyas880
@alamsheyas880 2 года назад
pluswo mainis evide thudanganam ene oru idea ela sirnte oru guideneess video venam its a humble request padikunath pazhyayi formpokumo enulla pediyum epol undu question nilavaram kudil nikuna ee timi surnte oru supoort njgalke venam sirne epo vishoshikan pattulu
@ayurmed3615
@ayurmed3615 2 года назад
പറ്റിക്കാൻ വേണ്ടിയാണെങ്കിലും ആരോടും ഇങ്ങനൊന്നും പറയല്ലെന്നു പറ സാറേ..... 🙏🤝
@sreekalas666
@sreekalas666 2 года назад
അസിസ്റ്റന്റ് സെയിൽസ്മാൻ കുറിച്ച് ഒരു വീഡിയോ ഉടനെ തരണേ സാർ 🙏🙏🙏
@Geo_Re_G_6465
@Geo_Re_G_6465 2 года назад
VFA യ്ക്കു ഏത് Syllubus follow ചെയ്യണം sir
@user-nh2lx4gt8j
@user-nh2lx4gt8j 2 года назад
പഴയകാലത്തെ നികുതികളെ കുറിച്ച് പറയുന്ന scrt ടെക്സ്റ്റ് എത്രാം ക്ലാസിലെയാണ് ആരെങ്കിലും പറയാമോ...
@rageshradhakrishnan5913
@rageshradhakrishnan5913 2 года назад
Ldc main xam Code A Question no 7 Answer : 15' (15 min) എന്നാൽ ഉത്തരം ഓപ്ഷനിൽ ഡിഗ്രിയിൽ ആണ് 15 minute = 15/60 = 0.25 degree. അത് ഓപ്ഷനിൽ ലഭ്യമല്ല Source : 1.10th Standard SCERT Social Science 2 Part 1 (Chapter 4, Page 54, 3rd Paragraph) 2. Thozhilvartha (2021 Nov 27) Page 7, question 7 solved section ( ബ്രാക്കറ്റിൽ 15 മിനിറ്റ് എന്ന് പ്രേത്യേകം mention ചെയ്തിട്ടുണ്ട് )
@muhammedriyas8341
@muhammedriyas8341 2 года назад
Allallo.. Degree sheetsinte vyaapthi 1° thanneyaan. Ningale paranja SCERT page onnu koodi sherikkum vaayich nook..
@adhyathmikaik
@adhyathmikaik 2 года назад
Thank you sir, notes share chaithital nannayirunnu
@jamshidatp8429
@jamshidatp8429 2 года назад
ഒരു clear picture തന്നതിന് വളരെയധികം നന്ദി.... 🙏
@monishap2644
@monishap2644 2 года назад
Sir... OA, assistant saleman, feild worker ingane topic tharuvoo
@DreamCatcher993
@DreamCatcher993 2 года назад
Sir plus two mains num ithupole video cheyyanam. Please. Kurachu nerathe cheythal tension adikkaathe relax aayi ellam nokkaamayirunnu. 🙏🙏🙏
@Handmade_awsome..
@Handmade_awsome.. 2 года назад
Sir nte orotta class aanu, njn lgs prelims qualify cheyyaan kaaranam... I trust youuu... Blindly....
@sowmyabala720
@sowmyabala720 2 года назад
Sir ഇനി മാത്‍സ് കൂടി ചേർത്താൽ എത്ര ടോപിക് ആയി?? ഇതിൽ നിന്നും തീർച്ചയായും 40ന് മുകളിൽ question വരും 🥳🥳🤣
@_Tuttus_
@_Tuttus_ 2 года назад
Thank you sir... 🙏☺️☺️☺️☺️😊😊😊😊😊😊😊😊
@divyavinod8909
@divyavinod8909 2 года назад
Sir VFA & Asst. Salesman ഉം koodi ഇതുപോലെ blue print തരാമോ plzz....🙏🙏
@mellonhacker8138
@mellonhacker8138 2 года назад
വേണ്ട. കഴിഞ്ഞ 40 ടോപിക് മാത്രം സമയക്കുറവ് മൂലം പഠിച്ചിട്ട് പോയിട്ട് ഒരു ഗുണവും ഉണ്ടായില്ല
@akhilgk8756
@akhilgk8756 2 года назад
😅😅😅
@srevya7836
@srevya7836 2 года назад
അപ്പോൾ 19 മാർക്കിന്‌ ചോദിച്ചു എന്ന്‌ പറഞ്ഞതോ
@mellonhacker8138
@mellonhacker8138 2 года назад
@@srevya7836 ആര് ..
@srevya7836
@srevya7836 2 года назад
@@mellonhacker8138 sir paranjallo vdo yil
@mellonhacker8138
@mellonhacker8138 2 года назад
@@srevya7836സാറിന് ആത്മാർഥത ഉണ്ടങ്കിൽ ടെലഗ്രാമിൽ പറഞ്ഞു തരാൻ ഞാൻ പറഞ്ഞു. ഈ തന്ത്രങ്ങൾ PSC യും Watch ചെയ്യുന്നുണ്ട്
@appuspsctips5791
@appuspsctips5791 2 года назад
Sir oru request anu.. Vfa kk vendi sir class cheianam.. Kindly pls upload videos daily.. Daily regular ayittu vieos ittal athu mathram kandu padikkanayirunnu sir.. Pls
@nidhivinod3828
@nidhivinod3828 2 года назад
Sir.. +2 mains nu koode oru blue print set aakkamo...
@teslindominic3015
@teslindominic3015 2 года назад
Sir secretariat office attendentnu oru video edamo .Ldc blue print nokiyamathiyo
@anusha6456
@anusha6456 2 года назад
Thnku sir🙂🙂 Sir paranja topics ellam varatte Ldc kazhinjathode chornn poya self confidence kurch thirichu vannapole und😇
@jini2689
@jini2689 2 года назад
Sir nd book ille scert vidyalyam athumathram padichal lgs kittumo?
@manilalpp3842
@manilalpp3842 2 года назад
Hellow friends health programmes ithil prayunnnath fullform(Malayalam ) onnu parayumo
@amalamalu7740
@amalamalu7740 2 года назад
സാറെ.... Pdf Telegram Channel ൽ upload ചെയ്യണം
@thejasbm1700
@thejasbm1700 2 года назад
Adutha kalath maranapetta sahithiyakaranmar aarellam aanenn onn list cheyyumo plz...
@Mrlawfuelh3426
@Mrlawfuelh3426 2 года назад
Thank you sir ❣️ kathirikkukayayirunnu
@simpletips3626
@simpletips3626 2 года назад
Sir prilims nu vendi paranjathellam vannirunnu ippo mainsinu vendi paranjathum varumennu vishwasichukondu thanne ee dayithya yathra thudarunnu. Thank you sir. God bless you and each of the Candidates including me.
@worldgamingffaadil8703
@worldgamingffaadil8703 2 года назад
Thank uuu sir 🙏🙏👍.. asstant sales man ithupole ittutharamo.... Please 🙏🙏🙏🙏
@reshmarajesh9015
@reshmarajesh9015 2 года назад
ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമാണ് സർ ഈ വീഡിയോ🙏🙏. മാത്സ്ന്റെ കാര്യം പറഞ്ഞില്ലല്ലോ🤔
@salinis8904
@salinis8904 2 года назад
Sir ethinte note tharamo Division cheythatha last ellamkkodi ommu nokkamallo
Далее
Пришёл к другу на ночёвку 😂
01:00
A small kitten was dumped #cat #kitten #cutecat
00:41
Wedding Anniversary Vlog
10:01
Просмотров 64 тыс.
Пришёл к другу на ночёвку 😂
01:00