Тёмный

Lijo Jose Pellissery Interview | Nanpakal Nerathu Mayakkam | Maneesh Narayanan | Cue Studio 

cue studio
Подписаться 456 тыс.
Просмотров 534 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@sudharshankamath779
@sudharshankamath779 Год назад
Lijo Jose Masterclass Director ❤❤😍 1. Nayakan (2009) 2. City Of God (2011) 3. Amen (2013) 4. Double Barrel (2015) 5. Angamaly Diaries (2017) 6. Ee. Ma.Yau (2018) 7. Jallikattu (2019) 8. Churuli (2021) 9. Nanpakal Nerathu (2022) Mayakam 10. Waiting For Malaikottai Valiban With Our Lalettan 💥🔥🔥
@ilixymx
@ilixymx 8 месяцев назад
Valiban 😂😂😂
@rinilroshan440
@rinilroshan440 Год назад
ഇങ്ങരുടെ സിനിമയിലൂടെ ഒരു Oscar ഇവിടെ എത്തണം എന്നാഗ്രഹിക്കുന്നു.
@gineshjinan1
@gineshjinan1 Год назад
Oscar is for Hollywood movies only😂
@akhil8166
@akhil8166 Год назад
@@gineshjinan1 No.. Parasite was a non-English movie won Oscar in 2020
@redpillmatrix3046
@redpillmatrix3046 Год назад
@@gineshjinan1 poda manda
@arjunas4504
@arjunas4504 Год назад
@@gineshjinan1 mandan ano
@rasigan46
@rasigan46 Год назад
Oscar deserves rrr kind movie 😂😂 lijo movies are far better than those shits 🙏
@praisejohn7410
@praisejohn7410 Год назад
മനിഷ് നാരായണൻ ഇൻന്റെർവ്യുന് തന്നെ പ്രേത്യക ഫാൻ ബേസ് ആണ്, quality based questions, keep going dear brother 😇 make your interview level 🎚️ high always like this ❤️
@anassumer6199
@anassumer6199 Год назад
Being a tamilian and admirer of malayalam cinema, started following this man's work from angamaly... thanks to LJP for considering tamil fans too for NNM.. we always have respect and love for the industry and the work they do.. thanks for al your efforts...
@cineclapmedia2493
@cineclapmedia2493 Год назад
മമ്മൂട്ടി ലിജോ സിനിമകൾ ഇനിയും ഒരുപാട് സംഭവിക്കട്ടെ
@sabour9683
@sabour9683 Год назад
ഒരു സിനിമയുടെ ക്ലൈമാക്സിൽ 15 മിനിറ്റോളം ഒരു ബാൻഡ് സെറ്റിന് വെച്ച് പ്രേക്ഷകരെ ത്രസിപ്പിച്ച മഹാനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി♥️
@manuponnappan3944
@manuponnappan3944 Год назад
കുമരംകരി ❤️🔥
@anciljoseanciljoseanciljos8823
🔥🔥🔥
@anoopchalil9539
@anoopchalil9539 Год назад
Ethu movie?
@vinodtm7695
@vinodtm7695 Год назад
@@anoopchalil9539 amen
@royaldaffodils...
@royaldaffodils... Год назад
@@anoopchalil9539 Amen
@Thzloki1996
@Thzloki1996 Год назад
No plans to change, No plans to impress!❤️👏🏻🔥
@antopgeorge2778
@antopgeorge2778 Год назад
But all through the interview, he's talking about the change that really happened!
@My_journal1427
@My_journal1427 Год назад
@@antopgeorge2778 absolutely right! "Art is for art" അതിൽ നിന്ന് പുള്ളിക്ക് വന്ന മാറ്റം ആണ് എന്നെ ഞെട്ടിച്ചത് ഈ ഇന്റർവ്യൂവിലെ ഏറ്റവും exclusive അത് തന്നെയാണ്
@Mahesh-hh8tp
@Mahesh-hh8tp Год назад
Interview full kandillalle?
@sijoantony7874
@sijoantony7874 Год назад
മലൈക്കോട്ടൈ വാലിബൻ ഒരുക്കുമ്പോ അതേ തിയറി തന്നെ ആയിരിക്കട്ടെ.
@livatar2022
@livatar2022 Год назад
@@My_journal1427 പുള്ളി അതിൽ നിന്നും change ആയില്ല,impress ചെയ്യാനും നോക്കുന്നില്ല, change എല്ലാവർക്കും ഉണ്ടാവും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം ആണെന്ന് കേട്ടിട്ടില്ലേ... പുള്ളിയുടെ ഓരോ പടവും ഓരോ തരം ആണ്,defferent ആണ്, different way of making ആണ്...
@vinodtm7695
@vinodtm7695 Год назад
പണ്ട് നായകൻ fdfs കണ്ടപ്പോൾ തന്നെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ്റെ range മനസ്സിലായതാണ്🔥🔥🔥🔥,,ഇങ്ങേരുടെ one of the best and എൻ്റെ all time favourite സിനിമയും ചുരുളി ആണ്🔥🔥🔥
@aameesvlog4024
@aameesvlog4024 Год назад
ജെല്ലികെട്ട് ♥
@juraij14
@juraij14 Год назад
Ee Ma Yau❤️
@ymax8698
@ymax8698 Год назад
ആമേൻ
@anusha9518
@anusha9518 Год назад
Ee mau yau 🔥❤
@FindX8073
@FindX8073 Год назад
Double barrel
@antopgeorge2778
@antopgeorge2778 Год назад
Vidyadharan from Bhoothakkannadi is one of my favorites ever from Mammookka!! 🤎 Glad to see it's LJP's favorite Mammootty character and he consider it as one of the finest performance in world cinema!! 🤩💎
@fuel3870
@fuel3870 Год назад
🤍🔥
@Akshay76541
@Akshay76541 Год назад
World cinema eduthal thanne mammoottyude orupad movies eduthu vekkan pattum brooo......not only bhoothakannadi 🙏....
@Akshay76541
@Akshay76541 Год назад
Amaram is very difficult role and louder performance
@antopgeorge2778
@antopgeorge2778 Год назад
@@Akshay76541 Of course Amaram is among my top five.
@raheebkr5471
@raheebkr5471 Год назад
തനിയാവർത്തനം... ഭൂതകണ്ണാടി... അമരം... മൃഗയ...സൂര്യമാനസം...പൊന്തന്മാട... ഉദ്യാനപാലകൻ... Etc...
@bradcutz3116
@bradcutz3116 Год назад
Woww... Unexpected interview of the master mind after a long time ❤️
@hareshvikram6277
@hareshvikram6277 Год назад
expect the unexpected
@raheeskhan2218
@raheeskhan2218 Год назад
Lalettan lijo movie polikkum ❤️❤️❤️
@mukthar_nazar
@mukthar_nazar Год назад
Golden words from lijo jose pellisheri..., The character Vidyadharan from the movie bhoothakannadi played by ( Mammootty ) is one of the best performance in the world....
@mfwai-asif1398
@mfwai-asif1398 Год назад
ലിജോ-മമ്മൂക്ക ❤️
@bijubiju4297
@bijubiju4297 Год назад
രണ്ടു രണ്ടര മണിക്കൂറെങ്കിലും കേട്ടിരിക്കാൻ ആഗ്രഹിച്ച ഇന്റർവ്യൂ ...പക്ഷെ പെട്ടന്ന് തീർന്നു പോയപോലെ..സിനിമ ഇറങ്ങിയ ശേഷം വീണ്ടും അഭിമുഖം ഉണ്ടാകണം, മനീഷ്..
@libinchacko369
@libinchacko369 Год назад
Waiting For നൻപകൽ നേരത്ത് മയക്കം ❤️ Mammookka ~ LJP Combo 🔥
@Linsonmathews
@Linsonmathews Год назад
കുറെ കാലത്തിനു ശേഷം, ഒരു സംവിധായകൻ എന്ന നിലയിൽ അത്രയും expectations നൽകുന്നത് ഇദ്ദേഹത്തിന്റെ സിനിമക്കാണ് 🤗👌👌👌
@prabhin6
@prabhin6 Год назад
LJP യേക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് ഈ anchor ആണ് ❤. വേറെ വല്ല ആൾക്കാര് വല്ലതും ആയിരുന്നെങ്കിൽ ഇന്റർവ്യൂ വേറെ എന്തേലും ഒക്കെ ആയി പോയേനെ ...
@Nandhu-qi9gf
@Nandhu-qi9gf Год назад
31.41 🥵🔥 Malaikottai Vaaliban 🔥 Lalettan 🔥 LJP 🔥
@adarshhari5361
@adarshhari5361 Год назад
😻🥰
@ajithath9550
@ajithath9550 Год назад
😍
@ajithath9550
@ajithath9550 Год назад
Thanks
@ananduanandu5178
@ananduanandu5178 Год назад
ലാലേട്ടൻ ലിജോ കോമ്പോ കട്ട വെയ്റ്റിംഗ് ആണ് 💯❤️
@SayyEDITH
@SayyEDITH Год назад
നല്ല നിലവാരം പുലർത്തുന്ന ചോദ്യങ്ങൾ ഉത്തരങ്ങൾ. സിനിമയെ കുറിച്ച് മാത്രം. മറ്റ് ഓൺലൈൻ ചാനൽസ് മാതൃക ആക്കേണ്ടതാണ്. 😍
@amalmuraleedharan816
@amalmuraleedharan816 Год назад
Lijo so happy to talk about Bhoothakannadi…. Such an under rated performance from Mammotty….
@JE-rv3qv
@JE-rv3qv Год назад
One of the best conversations in "The Cues" loved and inspired too 💜😍
@jithindas9832
@jithindas9832 Год назад
ഇതല്ലേ ശെരിക്കും ഇന്റർവ്യൂ 🥰! പെട്ടന്ന് തീർന്നു പോയപോലെ
@chanthudevarajan7345
@chanthudevarajan7345 Год назад
ഭരതൻ പത്മരാജൻ ശേഷം ഇത്രെയും എക്സിക്റ്റ്റ് ചെയ്തത് വേറെ ഒരു drictor ഇല്ല മലയാള സിനിമ ഇദ്ദേഹം അടുത്ത് ഒരു ഘട്ടത്തിൽ എത്തിക്കും ❤️❤️
@anusha9518
@anusha9518 Год назад
He is a brilliant director 🙏❤
@youtubeshorts9772
@youtubeshorts9772 Год назад
Don palatharaye ariyumo he is one of the top director of this generation
@RainPeacock
@RainPeacock Год назад
@@youtubeshorts9772 അയാൾ ഏകാദമിക് ഐറ്റം മാത്രം ആണ് ചെയ്യല്, unapologetic Marxist propagandist ആണ്. അത് ജനങ്ങൾ കണ്ടു ഇഷ്ടം തോന്നാൻ സാധ്യത ഇല്ല, പാർടിക്കാർ മാത്രം അല്ല പടം കാണല്.
@nirnnayalaboratory9517
@nirnnayalaboratory9517 Год назад
@@youtubeshorts9772 ആരാ??
@varshanandhan5535
@varshanandhan5535 Год назад
Old directorsinde atrayonum ideham ethilla bro avrude cinima direction vere levelan
@brittoprad
@brittoprad Год назад
NNM is such a beautiful experience. LJP's experimenting with the emotions and psyche of people continues. Always astounded by LJP's artistic filmmaking. Much love from TamilNadu and gratitude for making this movie inclusive of Tamils.
@nikhilshkr
@nikhilshkr Год назад
21:00 The truthful dialogue from a well known director LJP💯🪄
@appooppanthaadi
@appooppanthaadi Год назад
മലയാളത്തിൽ മികച്ച ഒരു interviewer award ഉണ്ടെങ്കിൽ അതിന്‌ അര്‍ഹനാണ് ശ്രീ മനീഷ് നാരായണന്‍ 🙏 'Ljp' യെ പിന്നെ എങ്ങനെ എവിടെ കേള്‍ക്കാന്‍ കിട്ടിയാലും സന്തോഷമല്ലേ ❤️
@abz9635
@abz9635 Год назад
Avan communist anu
@vahid1036
@vahid1036 Год назад
@@abz9635 അതുകൊണ്ട്?
@abz9635
@abz9635 Год назад
@@vahid1036 ആ ചായ്‌വു എപ്പോളും ഒണ്ട്.. Not genuine
@joeshajan
@joeshajan Год назад
💯
@Albythomas27484
@Albythomas27484 Год назад
@@abz9635 sangi anel kuzhapam illale😃
@deepubaby3871
@deepubaby3871 Год назад
ഒന്നും അങ്ങൊട് വിട്ടു പറയില്ല ആശാൻ 🥰.ഇങ്ങേർ എങ്ങാനും മലയാളത്തിൽ ഒരു horror മൂവി പിടിച്ചാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ 🔥🔥🔥
@karthikmukundhan3433
@karthikmukundhan3433 Год назад
Njanum aalochichu
@ananthuananthu3883
@ananthuananthu3883 Год назад
ചുമ്മാ 🔥🔥🔥🔥 ആയിരിക്കും
@seekzugzwangful
@seekzugzwangful Год назад
Damn!
@adsadjashdb
@adsadjashdb Год назад
Antichrist planned by him was probably the biggest horror film in India. Unfortunately, dropped
@arunjoseph7354
@arunjoseph7354 Год назад
Odiyan novel adapt chythu ingeru cinema irangiyal maragam aayirkkum
@amal.369
@amal.369 Год назад
31:56 കാത്തിരിക്കുന്നു ❤️ മലയാളത്തിൻ്റെ മോഹൻലാലും ലിജോയും ഒന്നിക്കുമ്പോ ഒരു അത്ഭുത സിനിമ തന്നെ കിട്ടട്ടെ !
@Bodybuilding_Freak
@Bodybuilding_Freak Год назад
Hmm
@soorajsharonvlogs
@soorajsharonvlogs Год назад
Quality Interview❤ Note: for other social media channels-take this interview as a reference please 🙏
@AbhijithSivakumar007
@AbhijithSivakumar007 Год назад
ലാലേട്ടൻ - ലിജോ ❤️ waitinggg
@harleyquinn2490
@harleyquinn2490 Год назад
MALAIKOTTAI VAALIBAN 💥 witness the biggest comeback mollywood has ever seen 🤩
@johnutube5651
@johnutube5651 Год назад
കണ്ണുപൊട്ടന്മാർ ആനയെ കണ്ട പോലെ ഉണ്ട്. വാലിബൻ എന്നാണ്. മലക്കോട്ടയിലെ ചെറുപ്പക്കാരൻ എന്നാണ് അർഥം.
@abdulsajeev829
@abdulsajeev829 Год назад
@@johnutube5651 poda puunde
@ajithath9550
@ajithath9550 Год назад
❤️😍
@ajithath9550
@ajithath9550 Год назад
Mohanlal 😍❤️❤️
@mnmn8176
@mnmn8176 Год назад
Comeback of whom ???
@b42277
@b42277 Год назад
Waiting.................. Lalettan - LJP - combo🔥
@moodtapescreation
@moodtapescreation Год назад
No plans to impress.. No plans to Change ❤️❤️ #ljp #lijojosepelliserry
@My_journal1427
@My_journal1427 Год назад
പക്ഷെ പുള്ളിക്ക് change ഉണ്ട് 😊
@shihabea6607
@shihabea6607 Год назад
@@My_journal1427 അതെ.. ആള് പറയുന്നത് മുഴുവൻ ഒരു മാറ്റത്തെ കുറിച്ചാണ്..
@richardkurian3300
@richardkurian3300 Год назад
He changed bro..he said..his perspectives changing...
@statusmaker3298
@statusmaker3298 Год назад
The class of interview starts here..❣️
@shyamandtechnology
@shyamandtechnology Год назад
ഒരു കലാകാരൻ സക്സസ് ആകുമ്പോഴും , സംസാര രീതിയിൽ കൃത്രിമമായ കലർപ്പുകൾ വരാതെ ഇതുപോലെ സംസാരിക്കാൻ സാധിക്കുന്നത് സക്സസ് ആകുന്നതിനേക്കാൾ മഹത്തരം !
@jawbee7
@jawbee7 Год назад
അന്ന് നേരെ ചൊവ്വെ യിൽ Jonny Lukos ചോദിച്ചപ്പോൾ എതിർത്ത കാര്യങ്ങൾ ആണ് ഇപ്പൊ തിരുത്തി പറയുന്നത്..... നല്ല കാര്യം ...👍 "First become self realize then make art"
@Con_founded
@Con_founded Год назад
Watched NNM yesterday, still thinking and researching about it! Thanks for this lovely interview & flow. Some sequences reminded me of "Stalker", especially when Mammootty marches purposefully into the village, but the camera simply meanders. Incredibly shot.
@_AmalPeter_
@_AmalPeter_ Год назад
always a follower of your creations and will be same ❤️ നൻപകൽ ഒരു അനുഭവമാക്കിയതിന് നന്ദി💯 a masterpiece from recent times🤗
@dheerajmsd9702
@dheerajmsd9702 Год назад
Laletan lijo combo waiting😍🔥🔥🔥
@Travelwithbingo
@Travelwithbingo Год назад
This is how an interview should be… classic one
@2411712
@2411712 Год назад
31:41 Malakottai വലിബൻ LJP - ലാലേട്ടൻ
@astralarts93
@astralarts93 Год назад
This is A real Interview..❤ loved with the anchor’s observation ..You are truly the best interviewer for film interviews ❤ keep going
@kabeere.p1657
@kabeere.p1657 Год назад
Nanapakal nerethu mayakkam 💞 LJP 💖 MammoOKKa 🌟
@JGKP
@JGKP Год назад
L J P Products ഈമയു one of fav ജെല്ലിക്കട്ട് world class ചുരുളി evertime ക്ലാസ്സിക്‌ അങ്കമാലി & ആമേൻ മലയാളികളുടെ ജനപ്രിയ സിനിമകൾ നായകൻ ഒരു സംവിധാന പിറവിയുടെ തുടക്കം Double barrel എവിടെയോ മലയാളികൾ മനസിലാക്കാൻ പറ്റാതെ പോയ സിനിമ City of God an ordinary movie from a master And Now with Megastar നന്പകൽ നേരത്ത് മയക്കം.............
@aslah1233
@aslah1233 Год назад
Lalettan 😍
@amaljoseph3904
@amaljoseph3904 Год назад
Lijo chettante body language valare happy aayitt thonnunnu. Kure nalukalkkullil mukhath oru santhatha kanunnu.
@arshadmodon9638
@arshadmodon9638 Год назад
*ഇപ്പഴത്തെ my fvt ഡയറക്ടർ ലിജോ&അമൽ നീരദ്😍🔥🔥*
@abelmatw
@abelmatw Год назад
Art definitely can transform you. Yes we have to realise art is just for arts sake but sometimes if you can see something that is for the betterment of yourself and perhaps those around you, then sure let it influence you. Perhaps the best movies that influenced me are : 500 days of summer, sing street, speed racer, Spider-Man, V for Vendetta and Scott Pilgrim Vs The World. There are many more but these are the ones I remember from the top of my head.
@amaldas7703
@amaldas7703 Год назад
31:40 Ljp🔥- lalettan 💥
@ajithath9550
@ajithath9550 Год назад
Thanks
@secreteye7468
@secreteye7468 Год назад
Maneesh is like actually asking and answering at the same time no need of asking question ! Tatsy Fahad said athe .. athe...
@sajanphilip8221
@sajanphilip8221 Год назад
അതെ അതെ
@Robin.Ram.Raheem
@Robin.Ram.Raheem Год назад
Much awaited interview, Kudos to Maneesh ettan and team 👏👍LJP❤️
@arunmvasudev
@arunmvasudev Год назад
One of the best interviews recently I have seen in any Indian language..! Maneesh continues to prove that when it comes to deep reflections, no one can create it the way he does it with any interviewee..! Iam seriously amazed by his observations & quality of questions..! It’s quite an encouraging thing that he captures the space with his questions & reflections which prompts to think & bring the best out of anyone on the other side..! Well done Maneesh & we wait for more master-interviews like this..!
@joeshajan
@joeshajan Год назад
💯
@AlVimalu
@AlVimalu Год назад
വളരെ മോശം ഇന്റർവ്യൂ. LJP ടെ ഇഷ്ട്ടപെട്ട ഭക്ഷണം എവിടെ? LJP ടെ പ്രണയത്തെ പറ്റി ചോദിച്ചോ? LJP ടെ ഭാരം എങ്കിലും? 😤😤😤
@lostatdreams2698
@lostatdreams2698 Год назад
എന്ത് matured ആയിട്ട് ഉള്ള interviewer and valid and ഇന്റലിജന്‍ questions
@bimalkbs
@bimalkbs Год назад
Without a doubt.....the best director of Malayalam cinema......
@sureshkumar-ys7kq
@sureshkumar-ys7kq Год назад
Please add english subtitles. We love malayalam movies, specially lijo films.
@RationalThinker.Kerala
@RationalThinker.Kerala Год назад
From where
@FRQ.lovebeal
@FRQ.lovebeal Год назад
*സോഷ്യൽ മീഡിയയിൽ തീ പടർന്നു പിടികൻ ലിജോ ക്ക് ഒപ്പം അയാൾ വരേണ്ടി വന്ന് 🔥🔥the compleet ആക്ടർ മോഹൻലാൽ 🔥🔥ഒരു ഹൈപ്പും ഇല്ലാണ്ടിരുന്ന രാജനി മൂവി ജൈലർ ഇപ്പോ ഹിമാലയൻ ഹൈപ്പ് കയറ്റിയ അതെ ലാലേട്ടൻ 🔥🔥ഒരു ജനതയുടെ നായകൻ 🔥*
@ArunSNarayanan
@ArunSNarayanan Год назад
🤣😅
@election-bm4bt
@election-bm4bt Год назад
'Lalettan fans' enna potta kinattil ninnum idunna comment Onnengil LJP padam onum ningla kanditilla... Lalettante film career graph uyarthan ingeru vendi vann enn parayunnatha correct
@FRQ.lovebeal
@FRQ.lovebeal Год назад
@@election-bm4bt ആ ഗ്രാഫതിന് thaazhunillalo mone🔥
@AbbasAbbas-tx9ze
@AbbasAbbas-tx9ze Год назад
😂😂😂
@sreenivasanm7383
@sreenivasanm7383 Год назад
@@election-bm4bt അടിപൊളി 😂... പത്തു നാല്പത് വർഷം തിരശീലയ്ക്കു പിന്നിൽ മോഹൻലാൽ പകർന്നാടിയ വേഷങ്ങളും മുഹൂർത്തങ്ങളും എല്ലാം മറക്കാൻ ആവുമോ.... പത്തു വർഷം മുന്നേ അയാൾ സിനിമജീവിതം അവസാനിപ്പിച്ചിരുന്നേൽ സീരിയസ്ലി അയാളുടെ കാരീർ നു എന്ത് കോട്ടം തട്ടാൻ ആണ് അത്രയ്ക് നല്ല സിനിമകളും അഭിനയവും അയാൾ ചെയ്തു കഴിഞ്ഞു... ഇപ്പോ ഉള്ള അവസ്ഥ പുള്ളി മോശം കുറെ സിനിമകൾ ചെയ്തു അതിൽ പ്രേക്ഷകർ ദിശപോയിന്റെഡ് ആണ് അല്ലാതെ ലിജോ വന്നു ലാലിന്റെ കാരീർ രക്ഷിച്ചു എന്നൊക്കെ പറഞ്ഞത് ലിജോ കേട്ട മടൽ വെട്ടി അടിക്കും.
@BINOJ8341
@BINOJ8341 Год назад
രണ്ടാളും ഗംഭീര ആൾക്കാരാണ് നിങ്ങളുടെ ചാനലിന്റെ വീഡിയോ ക്വാളിറ്റി അടിപൊളിയാണ്
@Vipin_Raveendran
@Vipin_Raveendran Год назад
The most awaited interview, thank you "CUE" for providing quality content always.
@Anoopkumar-zm6ch
@Anoopkumar-zm6ch Год назад
മലൈക്കോട്ട വാലിബൻ LJP & LAL❤🔥
@saidali147
@saidali147 Год назад
വലിബൻ ആണ്
@mms9383
@mms9383 Год назад
വലിബൻ അല്ല വാലിബൻ എന്ന് തോന്നുന്നു
@basiljoy7508
@basiljoy7508 Год назад
ഉലകം ചുറ്റും വാലിബൻ സിനിമയുടെ 2 nd part ആണ്‌ മലക്കോട്ടെ വാലിബൻ
@ajithath9550
@ajithath9550 Год назад
❤️😍
@ajojerin7134
@ajojerin7134 Год назад
@@basiljoy7508 appam രാപ്പകൽ നെ സെക്കൻ്റ് ആയിരിക്കും നൻപകൽ
@PeaceMaker-c4g
@PeaceMaker-c4g Год назад
When one of the best interviewers in Malayalam and one of the most talented directors in Malayalam cinema came together, we were treated to a fantastic feast.. You did it as usual fantastically & All the best dear Maneesh bro 🫶🏽 Thanks dear LJP 🫶🏽 and All the best wishes for journey ahead..🫶🏽
@poojanair4706
@poojanair4706 Год назад
Big relief to see these kind of conversations where interviewer doesn't have to check his smartphone and ask questions. Kudos!
@flowerinthewild-x5u
@flowerinthewild-x5u Год назад
Nothing wrong in checking notes
@forextrades7410
@forextrades7410 Год назад
One of the best interview ever ❤👍🏻👏👏👏
@sealescobar7498
@sealescobar7498 Год назад
മലകോട്ട വാലിബൻ 🔥 ലിജോ -ലാലേട്ടൻ ❤️
@safwanv8250
@safwanv8250 Год назад
അതെങ്കിലും പൊട്ടാതെ ഇരുന്നാൽ മതിയാരുന്നു...
@sealescobar7498
@sealescobar7498 Год назад
@@safwanv8250 2005 ന്നു ശേഷം 2022 തല പൊക്കിയ ടീംസ്... Postive വന്നിട്ടും മയക്കം പൊട്ടിയിലെ
@safwanv8250
@safwanv8250 Год назад
@@sealescobar7498 oru വർഷം മൊത്തം ബോംബ് ഇട്ടിട്ടില്ല... NNM ഒക്കെ international stuff ആണ് mamoottyude carrior best acting anu...
@arunjojo_12
@arunjojo_12 Год назад
Wating Lalettn & Ljp combo❤️🥵🔥
@swathikrishnan5481
@swathikrishnan5481 Год назад
Much awaited interview, please add subtitles for non malayali friends 🙂👍
@chillhousemedia8188
@chillhousemedia8188 Год назад
മലയിക്കോട്ട വാലിബൻ 🖤🔥🔥🔥 ലാലേട്ടൻ ❤ljp❤
@sandeepsb8072
@sandeepsb8072 Год назад
Lalettan 👑🔥 LJP🔥❤️
@harikrishnane4012
@harikrishnane4012 Год назад
പ്രതിഭയും പ്രതിഭാസവും The most powerfull combo Mohanlal with ljp❤❤🔥🔥🔥🔥
@0101AMAL
@0101AMAL Год назад
Most awaited Combo Mammookka- Ljp ❤️✌🏻
@boby7203
@boby7203 Год назад
ലിജോ & ലാലേട്ടൻ Waiting the Movie🔥🔥
@nithinmonroji7756
@nithinmonroji7756 Год назад
Ath evide parayanda vaname😂
@goh2564
@goh2564 Год назад
@@nithinmonroji7756 paranjal enthu cheyyumada Guhan vaname
@skrskr5796
@skrskr5796 Год назад
ജീവിതത്തിലാദ്യമായാണ് ഒരു സിനിമ കണ്ടിട്ട് കിളിപാറിയത് നൻപകൽ നേരത്ത് LJP❤️🙏
@abysebastion5259
@abysebastion5259 10 месяцев назад
അത് നിനക്ക് പ്രാന്ത് ആയതു കൊണ്ടാണ്
@akshay-ui5mr
@akshay-ui5mr Год назад
ലാലേട്ടൻ ❣️💥
@aswinc1994
@aswinc1994 Год назад
Who is waiting for LJP - L Combo❤‍🔥
@FRQ.lovebeal
@FRQ.lovebeal Год назад
*കാത്തിരിപ്പ് ഒരൊറ്റ സിനിമക്ക് വേണ്ടി 🔥🔥🔥മലൈ കൊട്ട വാലിബൻ 🔥🔥🔥🔥🔥ഇൻഡസ്ട്രിയൽ hit ലോഡിങ് 🔥*
@hareshvikram6277
@hareshvikram6277 Год назад
മാസ് പടമാണെങ്കിൽ 💯ഉഫ്🔥🔥🔥
@arunjojo_12
@arunjojo_12 Год назад
Waiting 🥵🔥
@justaguy3956
@justaguy3956 Год назад
@@hareshvikram6277 കുറെ ബോധമില്ലാത്ത ഫാൻസ്‌ മണ്ടന്മാർക്ക് വേണ്ടി സിനിമ എടുക്കുന്ന സംവിധായകൻ അല്ല LJP
@youtubed1805
@youtubed1805 Год назад
MkV🔥
@angulaliantony8913
@angulaliantony8913 Год назад
ഡെയ് വല്യ ഹൈപ്പ് ഒന്നും കൊടുക്കാതെ വന്നിരുന്നേൽ ഒടിയൻ പോലും ഹിറ്റ് ആകുമായിരുന്നു.. ഒരു സാധാരണ സിനിമ പോലെ വരുന്നതാണ് ആ സിനിമക്ക് നല്ലത്...
@antopgeorge2778
@antopgeorge2778 Год назад
Bhoothakkannadi is a real gem!! 💎💯 🤎
@sreehariharanhari1968
@sreehariharanhari1968 Год назад
Lpj and Lalettan combo waiting 🤩🤩🤩🤩
@kirankannan2557
@kirankannan2557 Год назад
Mammookka ❣️
@sujithsuji2388
@sujithsuji2388 Год назад
എല്ലാ ചോദ്യങ്ങളുടെയും ഉത്തരം തൻ്റെ സിനിമയിലൂടെ പറയാൻ ഇഷ്ട്ടപ്പെടുന്ന സംവിധായകൻ .....🔥
@jobyvarghese9517
@jobyvarghese9517 Год назад
മണി ചേട്ടനു ശേഷം ഞങ്ങ ചാലക്കുടിക്കാരുടെ അഭിമാനം❤️❤️❤️
@alvinroy932
@alvinroy932 Год назад
bro ljp chalakkudi karan aano?
@gokulkg1136
@gokulkg1136 Год назад
@@alvinroy932 yes..Chalakkudi aanu native place..Angamaly lu kure time spend chythittu undu..Mother nte native place kaladi
@shoaiben4118
@shoaiben4118 Год назад
Chalakudy il evida
@vimalvarghese16
@vimalvarghese16 Год назад
@@shoaiben4118 ഇപ്പൊ ചാലക്കുടിയിൽ അല്ല താമസം.. അങ്കമാലി ആണ്
@aneesharavind2343
@aneesharavind2343 Год назад
വാലിബന് ഒരു പിടിയും തരുന്നില്ല കേട്ടോ 😅❤️
@rakeshkr2341
@rakeshkr2341 Год назад
Lalettan - Lijo Combo Waiting ♥
@PRINCE5727
@PRINCE5727 Год назад
Very logical interview.. standard Q&As..Interesting interview
@sijochankan
@sijochankan Год назад
'മലയ് കോട്ടയ്‌ വാലിബൻ' എന്നത് സ്പടികം പോലൊരു സിനിമയായിരിക്കും എന്ന് കൊതിക്കുന്നവരാണ് കൂടുതലും..
@wassilywsky6333
@wassilywsky6333 Год назад
മലൈക്കോട്ടൈ / மலைக்கோட்டை
@wassilywsky6333
@wassilywsky6333 Год назад
A young man from malai kottai
@BINOJ8341
@BINOJ8341 Год назад
ഇത്തവണത്തെ ചോദ്യങ്ങൾ കുറിച്ച് കടന്നുപോയി ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് മനസ്സിലാവാത്ത തരം ചോദ്യങ്ങളാണ് ഇത്തവണ ചോദിച്ചത്
@malu7946
@malu7946 Год назад
അതെ' എനിക്കും അങ്ങനെയാണ് തോന്നിയത്
@muhammedbilal7388
@muhammedbilal7388 Год назад
സകലമാന ഇന്റർവ്യൂ കഴുതകളും വീട്ടിലെയും റൂമിലെയും കാര്യങ്ങൾ ചോദിച്ച് വെറുപ്പിക്കുമ്പോൾ..ഇവിടെ ഒരാൾ അതിഥിയെയും പ്രേക്ഷകരെയും ഒട്ടും മുഷിപ്പിക്കാതെ നല്ല നിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കുന്നു ...മനീഷ് നാരായൺ.You are a gem❤️..
@knightofgodserventofholymo7500
അവരും കഞ്ഞി കുടിച്ചു പോട്ടെ...അതിനും കാഴ്ചക്കാരുണ്ട്
@Filmwala1993
@Filmwala1993 Год назад
ഉറക്കം വന്നിട്ടും ഉറങ്ങാതെ ഈ ഇന്റർവ്യു കണ്ട് തീർത്ത ഞാൻ. സിനിമ സ്വപ്നം കണ്ട് ഇന്നത്തെ മയക്കം പോയി
@mkjvd
@mkjvd Год назад
Only mohanlal can deliver quality fights in malayalam ❤. Lets see
@shaabzz1
@shaabzz1 Год назад
at last ,,❤ ഈ ഇന്റർവ്യൂ രണ്ടുപേരെയും കട്ട വെയ്റ്റിംഗ് ആയിരുന്നു
@marrydaniel2001
@marrydaniel2001 Год назад
Nice interview..maneesh great job but I guess you still didn't capture enough info from lijo . Lijo is wise and most natural..he was giving your answers but I don't think it's complete. the most simple approach for such a demeanor is being straight and simple..
@tcjraj2162
@tcjraj2162 6 месяцев назад
നൻ പകൽ നേരത്ത് മയക്കം..best movie 👌👌
@feudal._.themmadi
@feudal._.themmadi Год назад
Malaikottai Valiban❤️🔥
@josephjoseph7579
@josephjoseph7579 Год назад
Lalettan LJP combo ❤
@naseefck
@naseefck Год назад
Ljp * mohanlal combo waiting
@hareshvikram6277
@hareshvikram6277 Год назад
വരും ദിവസങ്ങളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ കയറാൻ പോകുന്ന ഇന്റർവ്യൂ🔥 ലിജോ 💎 ഓഫ് മോളീവുഡ് സിനിമ
@ameer_suhail_e
@ameer_suhail_e Год назад
Maneesh best interviewer in Malayalam 💯🙌
@gazal745
@gazal745 Год назад
Waiting for Nanpakal ❤
@anooprobert5945
@anooprobert5945 11 месяцев назад
ലിജോയുടെ ഇന്റർവ്യൂ തേടി വന്നതാ.. നല്ല ഒരു Man with wonderful Qustions നെ കൂടി കാണാൻ പറ്റി കേക്കാൻ പറ്റി..❤
@ROG-hq2yk
@ROG-hq2yk Год назад
#Malikotta valibhan #Mohanlal 🔥🔥
@noushadsiddique6573
@noushadsiddique6573 Год назад
Mammootty -- Lijo Jose Combo 👍🏻🌹🔥
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 216 тыс.
Million jamoasi - Amerikaga sayohat
12:37
Просмотров 216 тыс.