എന്റെ അളവും ഇത് തന്നെ...😊 ഞാനും തയ്യൽക്കാരിയാണ്.. ഇപ്പോ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വെളിയിൽ നിന്ന് work എടുക്കാറില്ല.. എനിക്കും വീട്ടിലുളളവർക്കും stitch ചെയ്യും.. online വാങ്ങുമ്പോൾ 6xl വാങ്ങും. ചിലതിന് ഇറക്കവും ഷോൾഡറും Sleeve-ഉം കുറയ്ക്കേണ്ടി വരും...
ഷോൾഡർ അളന്നു നോക്കിയിട്ട്, 18"എടുക്കാം. Neckwidth-3"എടുക്കാം എങ്ങനത്തെ കോളർ ആണ് വേണ്ടിയത് അതിനനുസരിച്ചു വേണം neck length എടുക്കാൻ. Sada കോളർ ആണെങ്കിൽ 7" എടുക്കാം 🥰
Chechy super video najn oru അളവ് പറഞ്ഞു തരാം അതിൽ ഒരു ചുരിദാർ cutting video കാണിച്ചു തരുമോ plzz .najn എല്ലാവരോടും ചൊതിച്ച് അരും replay tharunilla...plzzz chechy നീളം. 40 Chest 38 Shape 38 Slite വണ്ണം 50 Shoilder 3 കഴുത്ത് അകലം 3 1/2 കയ്യ് കുഴി 6 1/2 F neck 6 1/2 B neck 7 Slite ഇറക്കം 14 കയ്യ് വണ്ണം 12 കയ്യ് ഇറക്കം 14 നടുവണ്ണം 16 Plz ചേച്ചി ഈ അളവിൻ്റെ ഒരു കട്ടിംഗ് വീഡിയോ കാണിച്ച് തരുമോ😢 plzz
Ok chechy thanku .. enikk പുറത്ത് ഒരു ചുരിദാർ ഇൻ്റെ തയ്യൽ വന്നതാ .അളവ് കണ്ടപ്പോൾ എനിക്ക് ഒരു പേടി തുണി വെട്ടാൻ . ഈ മാസം 27 കൊടുകണ്ടത് .ചേച്ചി ഒന്ന് പെട്ടന്ന് കാണിച്ചു തയിരുന്നെ വളരെ ഉപകാരം അയ്യിരുന്നു