എനിക്കു തയാലിൽ ഒന്നും അറിയില്ല യായിരുന്നു ചേച്ചിയുടെ വീഡിയോകൾകണ്ടു ഞാൻ ഇപ്പോൾ നല്ലതുപോലെ തയ്ക്കും ചേച്ചി പറഞ്ഞു തരുന്നത് പെട്ടന് മനസ്സിൽ ആകുന്നു thank you ചേച്ചി ❤️
ടീച്ചറെ പറ്റി അറിഞ്ഞപ്പോൾ വളരെ സന്തോഷംതോന്നി ഒരു മാതൃകാ അധ്യാപകയായി അതിന് ശേഷം തയ്യലിൻ്റെ ഒരു അധ്യാപികയായി വന്ന് ഞങ്ങൾക്ക് അറിവിൻ്റെ പാഠങ്ങൾ പഠിപ്പിച്ചുതന്നുകൊണ്ടിരിക്കുന്ന റോസമ്മ ടീച്ചർ ഒരു സംഭവമല്ല ഒരു പ്രസ്താനമാണ് ടീച്ചറിനും കുടുംബത്ത് സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ചേച്ചി ഞാൻ first time ചേച്ചിയുടെ ചാനൽ കാണുന്നെ . ഞാൻ tailoring പഠിച്ച ആൾ ആണ് .ഞാൻ stitch ചെയ്ത് കൊടുക്കുന്ന് ഉണ്ട് . ചുരിദാർ stitch ചെയും പക്ഷെ എനിക് stitch ചെയ്തിട്ട് ഇല്ല ഞൻ . എനിക് എൻ്റെ അളവ് എടുത്ത് stitch cheyan അറിയില്ല. Stitch ചെയ്ത് ടോപിന്നു അളവ് എടുത്ത് ചെയ്തിട്ട് ശരി ആയി ഇല്ല. E video കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. എനിക് പറ്റുന്ന് അളവ് . ഇതേ അളവിൽ stitch ചെയ്തു . അടിപൊളി അയിത് സൂപ്പർ ayit വന്നു. Thanks chechi.❤
ഈ അളവിൽ സ്ലിറ്റ് അല്ലാതെ അമ്പർലാ തൈയ്യ്ക്കാൻ പറ്റുമോ, മറുപടി പ്രതീക്ഷിക്കുന്നു. ഈ അളവിൽ ഉള്ള ടോപ്പിൻ്റെ വീഡിയോ നോക്കുകയായിരുന്നു. വളരെ നന്ദി ടീച്ചർ👏👏👏👏👏💖💖
ആദ്യമായ് കാണുന്നു, വളരെ നന്നായി പറഞ്ഞു തന്നു ചേച്ചി... ഒത്തിരി നന്ദി.. ഈ തുണിയുടെ വീതി എത്രയാണ്?അതു പോലെ ഇതേ അളവിൽ സ്ലിറ്റ് ഇടാതെ തൈക്കുന്നതു൦ കാണിച്ചു തരാമോ? 🙏