Тёмный

Lionel Messi Kgf Version Reaction | World Cup 2022 | Malayalam  

Ashwin & Kavya
Подписаться 65 тыс.
Просмотров 50 тыс.
50% 1

Развлечения

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@itsmemanas5048
@itsmemanas5048 Год назад
KGF ലെ വരികൾ മെസ്സിക്ക് വേണ്ടി എഴുതിയപോലെ...🔥💙
@innuuu
@innuuu Год назад
True
@hassimh72
@hassimh72 Год назад
De ne elladuthum undalo😂😘
@XORTIN
@XORTIN Год назад
@@hassimh72 athe
@swavab2
@swavab2 Год назад
Mr kumbidi.. Iam noted uu
@user-eo5hn1kj1s
@user-eo5hn1kj1s Год назад
എല്ലായിടത്തും വന്നു ഇത് പറയാൻ നിന്നെ ആരേലും ഏൽപിച്ചോ 🙄
@irshadichu.p
@irshadichu.p Год назад
Thankyou ashwin chetta and kavya chechi 🥰🤍😍
@AshwinKavya
@AshwinKavya Год назад
Polichu ❤
@kavyakrishna9627
@kavyakrishna9627 Год назад
Thanks to you for creating such a masterpiece. @irshadichu. p ❤️ highly commendable... Please make us inspired by doing such tributes and mashups ahead. Looking forward for more to come!
@irshadichu.p
@irshadichu.p Год назад
Thankyou so much💖
@jaseeljaseel6414
@jaseeljaseel6414 Год назад
ഇനി അയാൾക് ഒന്നും നേടാനില്ല ഓരോ ആൽബിസേലെറ്റിനും ആഗ്രഹിച്ചതിനുമപ്പുറം അയാൾ നേടിത്തന്നു ❤️❤️❤️
@paulsontjohn
@paulsontjohn Год назад
ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐
@KURUP.
@KURUP. Год назад
One and only peace🥵 Lional andres messii❤️🔥
@iamartist3932
@iamartist3932 Год назад
ലിയോ.....🥰🇦🇷🙏 ഇത് ഇമ്മാതിരി രീതിയിൽ edit ചെയ്ത irshad ichu വിന് ഒരു big salute 👏👏👏
@aneesht.s8605
@aneesht.s8605 Год назад
Chetta chechi, thank you so much for selecting this video
@rahular222
@rahular222 Год назад
മെസ്സി 👑🤍💙🇦🇷🔥 കിങ് 👑👑👑
@AshwinKavya
@AshwinKavya Год назад
Hope you all like our reaction. Amazing cut and edit done by Irshad !! ❤ Who hasn’t watched the real video - Link is in Bio !!!! Vamoosssss !!!
@irshadichu.p
@irshadichu.p Год назад
Thankyou 😍
@muhammedshafeequekunnath101
🥰🥰 .. broo chila music sound illathath copyright issue aano ,?
@AshwinKavya
@AshwinKavya Год назад
Athe copyright issue
@user-__shabeer__
@user-__shabeer__ Год назад
ഞാൻ ഇത് എത്ര കണ്ടാലും ആ രോമാഞ്ചം ആ ഫീൽ കിട്ടുന്നുണ്ട് 🔥
@vamosargentina3486
@vamosargentina3486 Год назад
കണ്ണുനട്ടു കാത്തിരുന്ന ആരാധകർക്ക്❤️ മായാജാലത്തിന്റെ💫 വിരുന്നൊരുക്കി🔥 ലയണൽ മെസ്സി😍🧙🏻‍♂️
@leo_messi_goat30
@leo_messi_goat30 Год назад
പ്രണയം അല്ല പ്രാണൻ ആണ് ഈ മനുഷ്യനോട് Love you leo😘🥹💋
@rrr9484
@rrr9484 Год назад
മെസ്സി ജീവനാണ്, ആനന്ദമാണ്, അത്ഭുതമാണ്.. Leogoat ❤️❤️❤️❤️❤️❤️❤️
@muhammedunais.p6447
@muhammedunais.p6447 Год назад
Romanjam 🔥🔥 Leo Messi ❤️💞 Vamos Argentina 🇦🇷💙🤍
@rexxonff3690
@rexxonff3690 Год назад
Ejjathi🔥💥
@favasahmed
@favasahmed Год назад
One&only G.O.A.T Messi 🔥 Goosebumps ❤
@mahachannelcreation7255
@mahachannelcreation7255 Год назад
Kgf the brand 🔥🔥🔥
@rahular222
@rahular222 Год назад
രോമാഞ്ചം 👑🔥
@kkishork
@kkishork Год назад
Hope✊️🇦🇷 കത്തിക്ക് ഒന്നല്ലേ അറിയൂ 🔥
@sudheesh1465
@sudheesh1465 11 месяцев назад
Messi 🔥⚡
@lapulgaatomica1030
@lapulgaatomica1030 9 месяцев назад
LEO...🤩
@rolex6987
@rolex6987 Год назад
the top version of messi🔥🔥
@repairingrobot6086
@repairingrobot6086 Год назад
Leo king of the al time football
@pedropedrin8495
@pedropedrin8495 Год назад
Besos Abrazos Bendiciones desde Lincoln Argentina Tri Campeón del Mundo con Messi!!!! Kisses Hugs Blessings from Lincoln Argentina Tri World Champion with Messi!!!!
@leogirl8648
@leogirl8648 Год назад
Leo 🐐💕🥺
@habeebhabi2348
@habeebhabi2348 Год назад
ഇതൊന്നും അല്ല ഫീൽ നിങ്ങൾ മീഡിയ വണ്ണിലെ സൈഫുദ്ധീൻ പി. സിയുടെ മെസ്സി റിപ്പോർട്ട്‌ ഒന്ന് കണ്ട് നോക്കൂ..... അതിലെ വരികൾ നമ്മുടെ ഉള്ളിൽ നിറഞ്ഞങ്ങനെ നിൽക്കും 💗💗. SURE....❤️❤️
@sarath3451
@sarath3451 Год назад
Entammo poli saifudheen🔥💥
@vineesha3313
@vineesha3313 Год назад
💞👏👏👏💞 അടിപൊളി 👍 💞വാമോസ് അർജന്റീന 💞
@pranavk6421
@pranavk6421 Год назад
anirudh rocking performance jailer audio launch❤ hukum reaction
@lijeeshlijeesh3407
@lijeeshlijeesh3407 Год назад
Irshad ichu🔥🔥🔥
@shibibaby8246
@shibibaby8246 Год назад
Messi ❤❤❤❤❤❤❤❤❤❤❤❤❤
@AjayVj7653
@AjayVj7653 Год назад
Irshad ichuuuu👍👍👍👏👏👏
@deespesir
@deespesir Год назад
Thanks and My Best for U. From Argentine
@stencilworld1075
@stencilworld1075 Год назад
Ith react cheyyan waiting aarunnu
@farizleo4634
@farizleo4634 Год назад
ഇത് ഇപ്പൊ എത്രാമത്തയെ ഈ വീഡിയോ 😂🔥🔥🔥🔥
@Rambaan601
@Rambaan601 Год назад
Thank you guys❤️❤️❤️🔥🔥🔥👑👑👑
@amalvm1776
@amalvm1776 Год назад
thank you guys 🥰🥰🥰
@revocoash6021
@revocoash6021 Год назад
Reaction 🙌🙌
@shaan_Finland
@shaan_Finland Год назад
The god of football 🔥🔥🔥
@costa3415
@costa3415 Год назад
Messi ♥️🪄
@abhijithabhi3539
@abhijithabhi3539 Год назад
Messikky vendi ezhuthiya poleee kGF varikkal ❤❤❤❤
@Rambaan601
@Rambaan601 Год назад
Vamos Argentina ❤️❤️❤️🔥🔥🔥🇦🇷🇦🇷🇦🇷Vamos Messi, 😍😍💯💯😘😘😘💋💋💋👌👌👌🔥🔥🔥🔥
@alexfrancis61
@alexfrancis61 Год назад
Thank you
@misgariasm2235
@misgariasm2235 Год назад
രോമാഞ്ചം 🔥🥺
@yasifkk6848
@yasifkk6848 Год назад
ലിയോ മെസ്സി 😘😘😘😘
@de_v_il6_6_67
@de_v_il6_6_67 Год назад
ഇത് എല്ലാം ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു 🔥🔥
@AshwinKavya
@AshwinKavya Год назад
Wow !!
@teliteli1386
@teliteli1386 Год назад
The king of kings & the legend of Legends & the champion world 🌎 cup 2022 & the best in the worlds & the NUMBER .1 In the wooooooooorlds #MMMMEEEEESSSSSiiiiiiiiiiiiiiiiiiiiiiiiiiiiiii👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑🔥🔥🔥🔥🔥🔥🔥😱😱😱🤫🤫🤫😏😏👊👊🖕🖕👎🤣🤣🤣👎😱😱🤫🤫👏👍👍😉🇦🇷🌹✅🤘🤟🤘🤟🤘🤟💪💪💪💪💪💪💪🏅🏆🏆🏆🤙🤙🤙💪💪🥇🥇🥇🥇🔥🔥
@geordarg.tharayil376
@geordarg.tharayil376 Год назад
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@messiha1720
@messiha1720 Год назад
KGF MESSI STORY 🥵🔥
@mohammedirfan3758
@mohammedirfan3758 Год назад
Messi 💙🇦🇷
@rohithsudesh9543
@rohithsudesh9543 Год назад
Leo💙🔥
@_je_x_zz_07
@_je_x_zz_07 Год назад
Njn Oru Ronaldo fan Aayirunitt polum Ndhina ee vdo Kanumbol nde Kanu nirayunadh 🥺
@_avatar_._
@_avatar_._ Год назад
Leo 🐐
@Ajmalaju553
@Ajmalaju553 Год назад
Uff രോമാഞ്ചം 😍❤️🔥🔥🔥🔥
@mohammedirfan3758
@mohammedirfan3758 Год назад
Leo🇦🇷💙
@searchedmain7423
@searchedmain7423 Год назад
Powli reaction 😌 real fans
@wazeemkollam840
@wazeemkollam840 Год назад
Messi 💙
@ijashassan7876
@ijashassan7876 Год назад
Messi🥳🥳🥳
@vineethswaminathan7896
@vineethswaminathan7896 Год назад
Thanks for reacting This 👍
@inshalio3699
@inshalio3699 Год назад
Poli ❤️❤️
@muhammadminhajabedin6735
@muhammadminhajabedin6735 Месяц назад
Here Mbappee is Adheera 😅😂🤣
@lm-1077
@lm-1077 Год назад
🔥💙🇦🇷
@ashikp2030
@ashikp2030 Год назад
വേട്ടക്കാരെ വേട്ടയാടുന്ന മഹാ വേട്ടക്കാരൻ വന്നു 🔥leo
@rajeshb581
@rajeshb581 Год назад
Bro sis 👍👍🙏
@wazeemkollam840
@wazeemkollam840 Год назад
Iny messi kk onnum nedanilla 😈❤️💙
@ashu2293
@ashu2293 Год назад
Angel dimaria🔥🔥🔥🔥🔥🔥
@ratheeshat276
@ratheeshat276 Год назад
ഡി മരിയ entry 💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@cristianpablonegretti5343
@cristianpablonegretti5343 Год назад
Muy bueno !
@geordarg.tharayil376
@geordarg.tharayil376 Год назад
❤️❤️❤️❤️❤️❤️
@AjayVj7653
@AjayVj7653 Год назад
🥲🥲🥲🥲🥲🇦🇷🇦🇷🇦🇷🇦🇷 chunkil thattum❤️
@athulcp6811
@athulcp6811 Год назад
Visça barça💙❤️
@Niggesh_kumar193
@Niggesh_kumar193 Год назад
Hala madrid
@sibysabu3547
@sibysabu3547 Год назад
Ithinte part 1 koodi und athumkoodi react chy bro
@AshwinKavya
@AshwinKavya Год назад
Okay
@ummarkushalngar
@ummarkushalngar Год назад
✨✨✨
@aashi6430
@aashi6430 Месяц назад
ipo oru swarnavum koode kiti adtha swarnam koode loading finalissima 2025
@wallker6883
@wallker6883 Год назад
❤️😍🥺
@lapulga.__
@lapulga.__ Год назад
Vamos
@shammi6740
@shammi6740 Год назад
Kgf cenima but messi life real life
@ashwinashwin1981
@ashwinashwin1981 23 дня назад
Neymar video reaction
@anandhuanandhu7407
@anandhuanandhu7407 2 месяца назад
LM10 👑 forever 🤜🏼❤🤛🏼
@sujithkumar3176
@sujithkumar3176 Год назад
അധീര mbapee🔥😁😀
@dennisjoseph990
@dennisjoseph990 Год назад
🇦🇷💙🇦🇷
@nizamhashim2434
@nizamhashim2434 Год назад
❤️
@shahulkalikutty
@shahulkalikutty Год назад
😍
@vishnub4148
@vishnub4148 Год назад
🥳🥳🔥🔥
@jijuleo
@jijuleo Год назад
Vamos argetina
@nirmalagopan2558
@nirmalagopan2558 Год назад
👏👏👏🥰🥰🥰❤❤
@haroocc
@haroocc Год назад
🤍
@adarshmanoj3340
@adarshmanoj3340 Год назад
Idakk idakk ee sound illathavunnath ozhivakkan pattille
@karthi5382
@karthi5382 Год назад
Maaveeran annoncement video react plz
@kurukshetrawar6680
@kurukshetrawar6680 Год назад
പതിനൊന്ന് വയസ്സുള്ളപ്പോൾ ഒരു ഭ്രാന്തമായ ആവേശമായി സിരകളിൽ പടർന്ന് കയറിയ രണ്ട് പേരുകൾ - ഡീഗോ മറഡോണ, അർജന്റിന.... വിജയത്തിന് വേണ്ടിയാണെങ്കിൽ പോലും കളിയുടെ സൗന്ദര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത അർജന്റിന എല്ലാ അർത്ഥത്തിലും ഒരു വികാരമായി മാറി. കനീജിയ, ബാറ്റിസ്റ്റ്യൂട്ട, ടെവസ്, ഒർടേഗ തുടങ്ങി ലാറ്റിനമേരിക്കൻ ഫുട്ബോൾ മാന്ത്രികത കാലുകളിൽ ജന്മസിദ്ധമായി ലഭിച്ച കുറെ വലിയ പേരുകൾ... ഏല്ലാത്തിനുമുപരി ലോകം ഏറെ ആരാധിച്ച, കളിക്കളത്തിനകത്തും പുറത്തും ഇയാളുടെ അടുത്ത നീക്കം എന്താകുമെന്ന് ആർക്കും പ്രവചിക്കാനാകാത്ത മനുഷ്യ രൂപമെടുത്ത ഫുട്ബോൾ ദൈവം - ഡീഗോ മറഡോണ! ഒരിക്കലും ആരാധന തോന്നിയില്ല മെസ്സിയോട്. ബാഴ്സലോണയുടെ ജഴ്സിയിൽ അയാൾ നടത്തുന്ന അമ്പരപ്പികുന്ന മുന്നേറ്റങ്ങൾ, അർജന്റീനയുടെ ജഴ്സിയിൽ കാണാതിരുന്നത് ഏറെ നിരാശപ്പെടുത്തി. മെസ്സിയെ തന്റെ പിൻഗാമിയെന്ന് വിശേഷിപ്പിച്ച മറഡോണയോടു പോലും അരിശം തോന്നി. മെസ്സി വിരോധം തുടർന്നു. 2018 യോഗ്യത മത്സരത്തിലെ ഇക്വഡോറിനെതിരെയുള്ള ഹാട്രിക് പോലും എന്നെ തൃപ്തനാക്കിയില്ല. 2022 തുടങ്ങുമ്പോൾ "അർജന്റീന കപ്പ് നേടും, ഫൈനലിൽ ഡി മെരിയ രണ്ട് ഗോളടിക്കും" എന്ന് പ്രവചിക്കുമ്പോഴും മെസ്സിയിൽ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. Passion എന്ന വാക്കിന്റെ ഫുട്ബോൾ ഗ്രൗണ്ടിലെ പ്രതിരൂപമായിരുന്നു മറഡോണ. ഇന്ന് ആ വാക്കിന്, ലോകത്തിന്റെ ഫുട്ബോൾ ആവേശത്തിന് ഒരു പേരു കൂടിയുണ്ട്….. ലിയൊണെൽ മെസ്സി! Thank you Argentina.... Thank you Messi and the whole team.... You are the best on earth! Thank you for the wonderful Entertainement,...
@thajudheen3630
@thajudheen3630 Месяц назад
...
@albicelestians
@albicelestians Год назад
Kgf messidee katha copy adichathaaoooo🙌
@rrr8161
@rrr8161 Год назад
Mbappe > Messi
@user-lc9fw5wk5u
@user-lc9fw5wk5u 6 месяцев назад
Over acting. hey what is football? Plz explain😂
@Kannanyyy
@Kannanyyy Год назад
Cr7🥺❤️
@AshwinKavya
@AshwinKavya Год назад
CR7 ❤️❤️
@heman6660
@heman6660 Год назад
Poli ane bro
@Kannanyyy
@Kannanyyy Год назад
ഈ വേൾഡ് കപ്പിൽ ആരെയൊക്കെ മറന്നാലും ആരും മറക്കാത്ത മറക്കാൻ കഴിയാത്ത ഒരു ഇതിഹാസത്തിന്റെ മുഖം ഉണ്ട് ❤️ക്രിസ്ത്യാനോ റൊണാൾഡോ ❤️❤️അദ്ദേഹത്തിന്റെ കണ്ണീരിൽ ആണ് ആ വേൾഡ് കപ്പ്‌ ഉയർന്നത് 🥺🥺❤️
@lapulga8850
@lapulga8850 Год назад
🤣
@anagha______
@anagha______ Год назад
സത്യം 🥺❤️
@Fifa-oz4xz
@Fifa-oz4xz Год назад
ആര് ഓർക്കാൻ... ഓർക്കാൻ മാത്രം അയാൾ എന്താണ് ചെയ്തത്? 350 മിനിറ്റോളം ഗ്രൗണ്ടിൽ ഉണ്ടായിരുന്നിട്ടും ഒരു പെനാൽറ്റി ഗോൾ അല്ലാതെ നല്ലൊരു മുന്നേറ്റം പോലും നടത്താൻ കഴിയാതെ മൊറൊക്കോക്കെതിരെ 40 മിനിറ്റോളം ഗ്രൗണ്ടിൽ ചിലവഴിച്ചിട്ടും ഒന്നും ചെയ്യാതെ കരഞ്ഞു മെഴുകി കൊണ്ട് ഗ്രൗണ്ട് വിട്ട് പോകുന്നതാണോ ഓർക്കാൻ ബാക്കി വെച്ച മഹാകാര്യം? മെസ്സി തന്റെ നേട്ടങ്ങൾ എല്ലാം സാഹതാരങ്ങൾക്ക് സമർപ്പിക്കുമ്പോൾ റൊണാൾഡോ എപ്പോഴും താനാണ് മികച്ചവൻ എന്ന് പറഞ്ഞു നടക്കുകയായിരുന്നു.... അവസാനം കാലത്തിന്റെ കാവ്യനീതി പോലെ ഖത്തറിൽ നിന്ന് മെസ്സി അഭിമാനത്തോടെ സന്തോഷത്തോടെ കപ്പും ഉയർത്തി മടങ്ങി, റൊണാൾഡോ നാണം കെട്ട് കരഞ്ഞു കൊണ്ടും മടങ്ങി.... ഇതിൽ നിന്നൊക്കെ ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
@anagha______
@anagha______ Год назад
@@Fifa-oz4xz നീ ഓർക്കണ്ട... ഓർക്കാൻ ഇഷ്ടം പോലെ ആളുകൾ വേറെ ഉണ്ട്.. അയാൾ 37 വയസ്സ് വരെ ഉണ്ടാക്കിയ legacy ഒരു world cup ലെ പ്രകടനം മോശം ആയതു കൊണ്ട് ഇല്ലാതാവുന്നില്ല.. World cup ഇല്ലെങ്കിലും അയാളെ ഇഷ്ടപ്പെടുന്നവർ എന്നും അയാളുടെ കൂടെയുണ്ട്. എന്നും റൊണാൾഡോ fan തന്നെ ആയിരിക്കും... അത് world cup എന്നല്ല.. യൂറോ കപ്പ്‌, നേഷൻസ് ലീഗ് ഒന്നും അഥവാ കിട്ടിയില്ലായിരുന്നെങ്കിലും അയാളോടുള്ള ഇഷ്ടത്തിനു ഒരു കുറവും വരില്ല.. "Iam the best " എന്ന് എപ്പോഴും പറയുന്നത് self confidence ആണ്.. വിജയദാഹം ആണ്..അത് അഹങ്കാരം അല്ല.. നീ അങ്ങനെ കരുതുന്നുണ്ടെങ്കിൽ അങ്ങനെ ആവട്ടെ.. തിരുത്താൻ നിക്കുന്നില്ല 🙏
@babucp4775
@babucp4775 Год назад
യോനി പാല് കുടിച്ചാൽ വണ്ണം വെക്കുമോ
@karthiks2085
@karthiks2085 Год назад
🤍🔥💙
Далее
Lionel Messi | WORLD CHAMPION - THE MOVIE | REACTION
20:23
I Took a LUNCHBAR OFF A Poster 🤯 #shorts
0:17
Просмотров 10 млн