@@anaghasanal9294 ichayan ennal Nigal vilikuna chettan pollea aa Hindukal chettan ennum njagal christanis ichayan ennum muslims ikka ennum Nigalk religionil vilikkam enkil njagalkum njagaludea religion anusarichu vilikkam. പിന്നെ tovino interviewil അങ്ങന്നെ പറഞ്ഞു എങ്കിൽ ഒന്ന് ചോദിച്ചോട്ടെ tovinoudea wife tovinoyea entha vilikunath? Avar oru christani allea apol സാധാരണ anusarich ഞങ്ങളുടെ രീതിയിൽ വെച്ച് ഇച്ചായൻ എന്ന് വിളിക്കത് ഒള്ളു. അതോ ടോവിനോയുടെ wife. da, tovino, ni എന്ന് ഒക്കെ അണ്ണോ ടോവിനോയെ ടോവിനോയുടെ wife വിളിക്കുന്നത് അല്ലോ. ഇപ്പോൾ ചേട്ടൻ, ഇക്ക എന്ന് ആണു എങ്കിൽ അത് എന്താ religion അല്ലേ😏