നമ്മുടെ സ്വന്തം പ്രസീന മിസും അശ്വതി മിസും.. നിങ്ങളെ പോലെ രണ്ട് teachers ഉണ്ടെങ്കിൽ ഏത് കരകയറാൻ പറ്റാത്ത psc യൂം നേടാൻ പറ്റും..but കുറച്ച് നേരത്തെ വേണമായിരുന്നു.. നമുക്ക് വേണ്ടി ഇത്രയും effort എടുക്കുന്ന പ്രസീന മിസ്..thank you miss ❤
Super ക്ലാസ്സ് ആയിരുന്നു. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല നിങ്ങളൊക്കെയാണ് റിയൽ teachers 🙏🙏🙏 prasi mam നിങ്ങളെ ഒരുപാട് ഇഷ്ടമാണ് 🥰🥰. ഞങ്ങൾക്ക് വേണ്ടി ഇത്രയും കാര്യങ്ങൾ ആത്മാർത്ഥ മായി ചെയ്തുതരുന്ന മിസ്സ്. Love u soooooo much🥰
Mam..very helpful..njn live il alla cls knde.. chemistry paad ആയതുകൊണ്ട് utubil കേറി എയിംസ് nte CLS കണ്ടതാണ്...ithode i lv chemistry..really very useful...
Love you പ്രസീന മാം.., പഠിപ്പിക്കുന്ന വരാണ് എല്ലാ ടീച്ചർ മാരും... യെങ്കിലും കുട്ടികളുടെ ഹൃദയം കവർന്ന രണ്ടേ രണ്ട് ടീച്ചേർസ്... 1) പ്രെസീന മാം❤❤❤ 2) ട്രിഗ് turn ജെറിൻ sir 😍
Njn offline ayit oru institute le chernirrunu ,but ipo oru 2 week ayit miss nte class matram ahn kanunnath. Atrakm soopper ahn miss nte class Thank you mam Exam kaynjit miss ne onn Kanan veranam ennund . In sha Allah 😊 Ella daysm exam attend cheyynund . Ipo miss nte class live ansarich ahn ente full day time table😅 Thank you so much mam for your support and efforts. Missnte classm aa vakkukalm kelkmpo enthoo oru inspiration kittunnund❤❤❤❤ Etra thanks parnjaalm theerooolla Ngal poliyaan misseeee❤
മിസ്സ് ❤❤❤❤❤❤ വാക്കുകൾക്കതീതം..പ്രവർത്തിക്കുന്നു.,❤❤🎉 മിസ്സ് കരഞ്ഞപ്പോൾ 😢😢😢😢😢 ലൈവ് കാണാൻ കഴിയാറില്ല..റെക്കോർഡ് സ്പീഡ് കൂട്ടി കാണുന്നു.... Thankyou. So much......miss.....❤❤❤❤❤❤❤❤❤❤❤