🤣🤣ഇന്ന് വീഡിയോ ഞാനും hus ന്റെ ഉമ്മയും ഒന്നിച്ചാണ് കണ്ടേ... ഉമ്മ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 🤣😂ഉമ്മാക്ക് ഹിബാനെ ഒരുപാട് ഇഷ്ടയ്ക്കണ് 😁🔥എന്തായാലും പൊളി 💥🔥❤breaking news... 🤣ആദ്യായിട്ട മരിച്ചെന്നു കേട്ട് ചിരിക്കുന്നേ 🤣🤣🤣🤣👍🏻 പ്രിയ സുഹൃത്തുക്കളെ.... ന്റെ കമന്റ് ന് താഴെ വന്ന് " ഇയ്യ് ഏതാ "" Ayn" പോലുള്ള കമെന്റുകൾ ഇട്ടവരോട്... 😌ഞാൻ ഇങ്ങളോട് ആരോടും അല്ല മുകളിലുള്ളത് പറഞ്ഞത്.... Hibathaanodum fazikkanodum ആണ്.... 😌അതോണ്ട് വല്ലാതെ ഓവറാക്കാണ്ട് ഇച്ചിരി അങ്ങോട്ട് മാറിയിരി 😌😏🚶🏻♀️
Hibathathak veetil vere pani onnum elle . Fazikante umma kore kalathin shesham oru marumakale pretheeshich engantha onnine kittiyapoltha oru avastha.....😆 Am big fan hibathatha...🥰
Evideyum kaanaatha oru adi poli challenge njan ith vare aayittum inganoru challenge kandittilla mattullavarokke copy adikkumbo ningal swanthamaayi challenge nirmikkunnu very good ❤❤