Тёмный
No video :(

LOGITECH Z906 UNBOXING AND DEMO MALAYALAM 

Jithin Pv
Подписаться 15 тыс.
Просмотров 61 тыс.
50% 1

LOGITECH Z906 is a good 5.1 speaker system that supports dolby digital, dts, thx sound formats and have 2 optical, 1 co-axial, 5.1 analog inputs.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@akhil4me521
@akhil4me521 2 года назад
നിങ്ങളുടെ വീഡിയോ കണ്ടാണ് ഇത് വാങ്ങിയത് satisfied, ഈ വിലക്കുള്ള മുതലുണ്ട് super bass, built quality അടിപൊളിയാണ് , treble ഇച്ചിരി കുറവാണ് അല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലാ എന്നൊരു പ്രശ്നം മാത്രം രണ്ടു വർഷമായി ഉപയോഗിക്കുന്നു satisfied thanks for your video brother
@sirilshaji
@sirilshaji 2 года назад
Bro ente kyil ullath sony bravia 85 inch tv anu.. e speakers athil support aakumo
@akhil4me521
@akhil4me521 2 года назад
@@sirilshaji tv ക്ക് optical out ഉണ്ടെങ്കിൽ വർക്ക്‌ ചെയ്യും hdmi plug ചെയ്യാൻ ഉള്ള പോർട്ട്‌ ഇതിന്റ logitech ന്റെ reciver ൽ ഇല്ല.
@rahulsbabu962
@rahulsbabu962 2 года назад
എവിടെ നിന്നാണ് വാങ്ങിയത്. എത്ര രൂപ ആയി. എനിക്ക് വാങ്ങണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. സർവീസ് കാര്യയത്തിലാണ് പേടി 🤒
@akhil4me521
@akhil4me521 2 года назад
@@rahulsbabu962 amazon ൽ നിന്നാണ് വാങ്ങിയത് ഇപ്പൊ ഏകദേശം 2.5 കൊല്ലം ആയി നോ ഇഷ്യൂ, hdmi port ഇല്ല അതൊരു prblm ആണ്, optical out ഉളള tv ആണേൽ ഒക്കെ ആണ്
@rahulsbabu962
@rahulsbabu962 2 года назад
@@akhil4me521 ഒപ്റ്റിക്കൽ ഉണ്ട്...27000ന് മുതൽ ആകുവോ
@AKHILKU2255
@AKHILKU2255 3 года назад
ഞാൻ ഇത് 2013 മുതൽ ഉപയോഗിക്കുന്നു, തിയേറ്ററിൽ കേൾക്കുന്ന അനുഭവം എനിക്ക് വീട്ടിൽ കിട്ടുന്നുണ്ട്‌, ഞാൻ ഒപ്റ്റിക്കൽ കണക്ഷൻ വഴി ആണ് ഓഡിയോ ചെയ്തത്
@deftmallu
@deftmallu 3 года назад
Ippozhum performance nallapole undo bro
@AKHILKU2255
@AKHILKU2255 3 года назад
@@deftmallu ippozhum king aanu....
@vaisakdeepu6790
@vaisakdeepu6790 3 года назад
@@AKHILKU2255 Bluetooth receiver upayogich BT connecte cheyyan patto bro
@AKHILKU2255
@AKHILKU2255 3 года назад
@@deftmallu perfect
@AKHILKU2255
@AKHILKU2255 3 года назад
@@vaisakdeepu6790 no, Bluetooth, pendrive and fm, pc , mobile, tv connect cheyyam
@noushupk9911
@noushupk9911 4 года назад
Sun direct receiver കൊടുക്കാൻ പറ്റുമോ, അതിൽ 5.1 കിട്ടുമോ
@user-dx9mv7lw9w
@user-dx9mv7lw9w 4 месяца назад
വർക്കിംഗ് അടിപൊളിയാണ് എനിക്കൊന്ന് എടുക്കാൻ ആയിരുന്നു
@manulal9993
@manulal9993 5 лет назад
kathirunna video thanks bro Logitech z623 use cheyyunond deep bass n good quality sound anu
@JithinPv
@JithinPv 5 лет назад
thnkz bro
@sebinjacob5323
@sebinjacob5323 5 лет назад
Z623💪💪👌👌😊😊
@arundavis47
@arundavis47 5 лет назад
Bro online aayano purchase cheythe??
@sebinjacob5323
@sebinjacob5323 5 лет назад
@@arundavis47 അതേ ബ്രോ ആമസോൺ നല്ല ഡെലിവറി ആണു ബട്ട്‌ maybe one വീക്ക്‌ എങ്കിലും ആകും..... ബ്രോ bass lover ആണെങ്കിൽ ഈ റേറ്റിൽ വേറെ option ഇല്ലന്ന് തന്നെ പറയാം deep bass amazing ക്വാളിറ്റി നിരാശ പെടേണ്ടി വരില്ല 👌👌
@arundavis47
@arundavis47 5 лет назад
@@sebinjacob5323 thanks 🙏🙇 logitech nte service engane undennu ariyo bro in case speaker damage aya repair cheyyan
@hareeshms888
@hareeshms888 5 лет назад
നല്ല അവതരണം ഒന്ന് കൂടി വിശദിക്കരിക്കണം
@keralachannelhd5703
@keralachannelhd5703 5 лет назад
അടിപൊളി ഹോം തിയറ്റർ
@wideanglecltwideangleclt5626
@wideanglecltwideangleclt5626 4 года назад
ലോജിടെക്കിന് സർവ്വീസ് സെന്ററുകൾ ഉണ്ടോ, കൺസോൾ പോർട്ട് കേടായിട്ട് വാറണ്ടി പിരീഡ് കഴിഞ്ഞതുകൊണ്ട് ഉപയോഗിക്കാൻ പറ്റാതെ ഇട്ടിരിക്കുകയാണെന്ന് ഒരു വീഡിയോ കണ്ടു. പ്രൊഡക്റ്റ് കൊള്ളാം പക്ഷേ സർവ്വീസ് പ്രശ്നം ഉള്ളതുകൊണ്ട് മറ്റേത് ഹോം തിയ്യേറ്റർ വാങ്ങിയാലും logitech വാങ്ങരുതെന്ന് ആ വീഡിയോയിൽ പറയുന്നുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം..?
@jayan88jayjay10
@jayan88jayjay10 Месяц назад
വാങ്ങരുത്. ഞാൻ വാങ്ങി പെട്ടു.
@Im_Yumiko_chaan
@Im_Yumiko_chaan Месяц назад
THX matram mathy edukkan
@midhukottur8382
@midhukottur8382 4 года назад
Bro ithil bass yum trable yum cantrol cheyyan pattumo
@theinvincible4750
@theinvincible4750 2 года назад
9 വർഷം മുൻപ് വാങ്ങിച്ചത് ഇപ്പോഴും നല്ല അടിപൊളി ആയി റൺ ചെയ്യുന്നു. സത്യത്തിൽ ഒരുവർഷം ഉപയോഗിച്ചതിന് ശേഷമാണ് ഇതിന്റെ യഥാർത്ഥ സൌണ്ട് and bass ക്വാളിറ്റി പുറത്തുവന്നത്. ഒന്നും പറായാനില്ല.. സബ് കാ ബാപ് ഹേ 🔥
@royl2339
@royl2339 2 года назад
Bro Amazonil ninnano madiche price ethra
@anoos8736
@anoos8736 5 лет назад
ജിതിൻ ഭായ് അതിന്റെ വില കൂടി ഒന്നു പറഞ്ഞു തന്നു കൂടെ കാഴ്ചയിൽ നല്ല ലുക്ക് ഉണ്ട്. ബോഡികൾ പ്ലാസ്റ്റിക്ക് ആണൊ ആ തൊ മരത്തിലൊ ബ്ലൂട്ടൂത്ത് ഇല്ലെ' HDMI ഉം USB ഉന്നും ' പറഞ്ഞില്ല. അടുത്ത വീഡിയോയിൽ എല്ലാം പ്രതീക്ഷിക്കുന്നു.
@JithinPv
@JithinPv 5 лет назад
detail video idam
@vichuvichu143
@vichuvichu143 9 дней назад
Bluetooth support ille😊
@227suman
@227suman 5 лет назад
Please help me to choose between Logitech Z906 vs Sony HT-IV300.
@AksHaY-JitH
@AksHaY-JitH 4 года назад
Logitech
@shihashassan5359
@shihashassan5359 4 года назад
3d means 3 d blue ray ano
@sreejiths8277
@sreejiths8277 5 лет назад
Z 506 good or bad
@santhoshmenon2794
@santhoshmenon2794 3 года назад
ഒന്ന് ഓഡിയോ ക്ലിയറാക്കണം ട്ടോ ...... അല്ലെങ്കിൽ ക്ലാരിറ്റി ഇല്ലാത്ത വോയ്സ് ആണ് ...... വേണമെങ്കിൽ മാറ്റിക്കോ
@navasmanali1145
@navasmanali1145 5 лет назад
ഹലോ ജിതിൻ ഭായി ഇടക്ക് സൗണ്ട് പോയല്ലോ...ഫുൾ സെറ്റ് ചെയ്‌ത് ഒരു വീഡിയോ എടുത്ത് വീടു..
@JithinPv
@JithinPv 5 лет назад
ath copy right file aanu
@maneesh-p-joseph
@maneesh-p-joseph Год назад
ithil oro speaker nte volume independent aayi control cheyyan pattuo left right volume kurachu center vocal kootti
@binupk5589
@binupk5589 5 лет назад
Bro. ഇതിൽ കേട്ട sound ഇതിൽ നിന്ന് വന്നതാണോ അതോ edit ചെയ്ത് കയറ്റിയതാണോ. എന്തായാലും Sound നന്നായിട്ടുണ്ട്
@JithinPv
@JithinPv 5 лет назад
NO EDITING
@binupk5589
@binupk5589 5 лет назад
ഇത്രയും വില ഉള്ള set ൽ Bluetooth ഇല്ല അല്ലേ?
@JithinPv
@JithinPv 5 лет назад
@@binupk5589 illa
@sebinjacob5323
@sebinjacob5323 5 лет назад
@@binupk5589 അതൊരു കുറവായി കണ്ടു bro അത് വാങ്ങാതിരുന്നാൽ നഷ്ടമാണ്.... Awesome quality sound and deep thundering bass....
@arjunajay5782
@arjunajay5782 5 лет назад
@@sebinjacob5323 bro ith kurach old model aanu..ith iranguya time IL Bluetooth trending allairunn
@midhunsreedharan9208
@midhunsreedharan9208 5 лет назад
10k below best hometheater reviews idamo
@mohamedmuwadh2582
@mohamedmuwadh2582 2 года назад
Can connect into smart tv? For that we need aux cable?
@rasheedskkecheri9841
@rasheedskkecheri9841 3 года назад
good
@raizada500
@raizada500 4 года назад
are you sure it is orignal subwoofer does not have logitech logo . i also contacted logitech and they said they not manufacture subwoffer without logitech logo
@JithinPv
@JithinPv 4 года назад
dont know
@haripr-jd2xv
@haripr-jd2xv 4 года назад
Sony iv 300ill tv aayit connect cheyth kazhinje hd channel vekkumbo audio cut aakunnu ath ntharikum?? Plz rply
@febinjohny6557
@febinjohny6557 5 лет назад
hi, please suggest the best model for music lovers. must have basic connectivities like USB and led panel or display for knowing the track (song) details under 10000 rupees?
@IronMan-jj2fd
@IronMan-jj2fd 4 года назад
I would say u go for the philips spa8000b which costs 8500 rupees if want more bass effect then go for f&d f6000x which is 10500 rupees. These are the only two good 5.1 speakers currently available in the market with all the features. So choose ur one right away. Its available on flipkart, both.
@binubaby8408
@binubaby8408 3 года назад
അടിപൊളി 👍👍👍👍
@arunv1399
@arunv1399 2 года назад
9 വര്‍ഷം ആയി യൂസ് ചെയ്യുന്നു, fully satisfied, living roominte windows ഒക്കെ നല്ലപോലെ കുലുങ്ങും 🔥
@ranic6662
@ranic6662 2 года назад
Bro enik ithu vaganam ennu agraham und but ithinu kure prashnam undennu keetu seriyano?
@arunv1399
@arunv1399 2 года назад
@@ranic6662 എന്ത് problems ഉണ്ടെന്നാ കേട്ടേ? എന്റെ റിമോട്ട് complaint ആയി, ഇപ്പൊൾ remote replace ചെയ്തു. വേറെ ഒരു prblvum വന്നിട്ടില്ല,. ഇതിന്റെ sound ന്റെ കാര്യത്തില്‍ no compromise, just ഒന്ന് demo കേട്ട് നോക്കുമ്പോള്‍ മനസ്സിലാവും, കാശ് പോകില്ല, worth ആണ്‌..Lucas films, USA ടേ THX certification എന്നത്‌ strictly high performance sound test ഒക്കെ കഴിഞ്ഞു വന്ന കിടിലം ഐറ്റം ആണിത്
@ranic6662
@ranic6662 2 года назад
@@arunv1399 Athinte controller unit 6 masam okke kaziyumbol complaints varum enna kette.Pinne complaints vannal servicum illanu kelkunnundu
@rahulsbabu962
@rahulsbabu962 2 года назад
@@arunv1399 റീപ്ലേസ് എത്ര നാൾ കഴിഞ്ഞാണ് കിട്ടിയത്. എവിടെ നിന്നാണ് വാങ്ങിയത്. സർവീസ് ചെയ്യാൻ എവിടെ ബന്ധപ്പെടണം. Pls reply
@sheenav6012
@sheenav6012 3 года назад
Ht iv300🔥🔥🔥🔥
@JithinPv
@JithinPv 3 года назад
mm
@febinjohny6557
@febinjohny6557 4 года назад
which one is best for 1000 watts around or under 32000 Sony HT-IV300 ₹21,190 Sony DAV-DZ350 ₹20,719 Sony HT-IV300 ₹21,190 Sony BDV-E3200 ₹27,950 Sony BDV-E4100 ₹32,890 Sony HT-S700RF ₹37,999
@followyourpassion8118
@followyourpassion8118 2 года назад
Z906 model projector ayy connection kodukkan patto
@ananduam7221
@ananduam7221 3 года назад
Kolam poli
@TheRouteShow
@TheRouteShow 5 лет назад
nice video..plsay some ar Rahman song and make a sound quality video
@JithinPv
@JithinPv 5 лет назад
copy right issues
@TheRouteShow
@TheRouteShow 5 лет назад
@@JithinPv separate video u make.. Don't monetize the video... Then issue won't come.. There is not a single video with rahman songs... You will get more views.... Channel will grow
@JithinPv
@JithinPv 5 лет назад
@@TheRouteShow ok
@vineethraj1664
@vineethraj1664 4 года назад
Polk home theater oru vedio cheyumo???
@sarjastp7394
@sarjastp7394 3 года назад
കേൾകുന്നില്ല
@saburaaman1528
@saburaaman1528 3 года назад
Super bro
@RajeshMohan-zw7bq
@RajeshMohan-zw7bq Месяц назад
F&d സൂപ്പർ സൗണ്ട്
@ansoantony
@ansoantony 4 года назад
Ethinu 65000 ruppayano?
@prajithap1988
@prajithap1988 5 лет назад
Hello bro sony 4100 or logitechz906 which is better?
@JithinPv
@JithinPv 5 лет назад
randum different category anu. logitech z906 + blu ray player edukuvanel 25000 nu ellam set avum
@deepaksabu3744
@deepaksabu3744 4 года назад
Is this better or IV300?
@manojraja06291
@manojraja06291 2 года назад
സൂപ്പർ 👍👍
@fariraja3768
@fariraja3768 5 лет назад
Bro surround sound spekar പാക്കേജ് കിട്ടുമോ 5.1 സ്‌പീക്കർ മാത്രം. വീടിന്റെ സൈഡിൽ എക്സ്ട്രാ സ്‌പീക്കർ വാക്കാനായിരുന്നു.
@JithinPv
@JithinPv 5 лет назад
ethraya budget
@fariraja3768
@fariraja3768 5 лет назад
Buget 2000.3000. Surround spekars വീട്ടിൽ വാക്കാനാണ്....
@JithinPv
@JithinPv 5 лет назад
@@fariraja3768 olxil kanarund
@fariraja3768
@fariraja3768 5 лет назад
@@JithinPv ok bro👍👍
@jeromejoseph41
@jeromejoseph41 4 года назад
Thanks, dude
@midhukottur8382
@midhukottur8382 4 года назад
Ettthra inch sub woofer anu
@leenas8180
@leenas8180 4 года назад
In your suggestion which is the best one " Sony Ht Iv300 or Logitech z906?
@cijoykjose
@cijoykjose 3 года назад
A hard choice you have given...
@cijoykjose
@cijoykjose 3 года назад
Please expand your expectations and uses .. 😊
@vrs7230
@vrs7230 3 года назад
Bro Logitech service center Kerala thil undo
@mr.craisilor2658
@mr.craisilor2658 4 года назад
Dolby ano.Vila eathraya
@akvloggermalayalam5748
@akvloggermalayalam5748 4 года назад
Bro price
@vishnuvichuz2816
@vishnuvichuz2816 2 года назад
Bro ithinte rate etraya
@jobyjoseph1984
@jobyjoseph1984 5 лет назад
ബ്ലുടൂത് അടപ്റ്റർ വച്ച് കണക്ട് ചെയ്യാൻ പറ്റുമോ
@JithinPv
@JithinPv 5 лет назад
pattum
@vaisakdeepu6790
@vaisakdeepu6790 3 года назад
Athengana cheyya bro
@AlexAugustinex
@AlexAugustinex 5 лет назад
Hi Jithin. Can you pls explain the sound quality difference between the Z-906 and IV-300. Is it that much a difference. Which system has more bass.? Logitech is now 9 years old and has tons of reliability issues.
@JithinPv
@JithinPv 5 лет назад
sound quality - any day z 906 !!! for bass - iv 300, i said bass LOL :P , no accurate mid and highs from these tiny speakers. Eventhough logitec is old it shines in terms of sound reproduction, sony for reliability. I suggest you get the logitec and use it for 2 years and trade it for the same for a sake of warranty. They give full refund if something happens in the warranty period. By the way what kind of input u have to process ? hdmi or s/pdif ?
@AlexAugustinex
@AlexAugustinex 5 лет назад
@@JithinPv I only need optical output. I am connecting it to my PC via optical it has supremefx audio. I can get the z906 and IV-300 for the same price here in tvm but no option to listen to the Logitech. I heard the iv and it had bass but the dialogues in movies were a bit hard to listen. Reliability is the main issue here. Logitech warranty only has replacement i think.
@JithinPv
@JithinPv 5 лет назад
@@AlexAugustinex get z 906, if it stops working u will get the invoice amount back. no worries till 2 yr.
@AlexAugustinex
@AlexAugustinex 5 лет назад
@@JithinPv Thanks, man. I'm gonna take the leap of faith. gonna buy it today. Thanks for the quick replies buddy. People need friends like you in their life.
@JithinPv
@JithinPv 5 лет назад
@@AlexAugustinex Welcome bro
@kcpraveen59
@kcpraveen59 Год назад
Sony 5.1Ch 1000W Real Dolby Digital Soundbar with Tallboy Speaker - HT-S500RF Njn UAE lanu... Ivedatha online nokkiyapo price 24000 aduthu varunthundu... Ithinda oru details paraiyan padrumoo. Price nu vera model undoo
@JithinPv
@JithinPv Год назад
24 nalla deal anu
@comboking6457
@comboking6457 4 года назад
Hi does the control console return to its previous set up of input and volume when you unplug it and plug it again?
@JithinPv
@JithinPv 4 года назад
have to test
@maaranmaaran8482
@maaranmaaran8482 Год назад
broo ee speaker 2022il edukkunnathil ntha abhiprayam...athepole sound quality prethyekichm vocals nallathano movie kaanumbol atho parayunath vekthamavathille???pinne songsm engana aa???
@JithinPv
@JithinPv Год назад
edukanda
@maaranmaaran8482
@maaranmaaran8482 Год назад
@@JithinPv athentha brooo...
@yasiryasi1862
@yasiryasi1862 4 года назад
അവതരണം നന്നായി
@JithinPv
@JithinPv 4 года назад
thnq
@balaggopalan846
@balaggopalan846 4 года назад
ഹലോ സേണി ഷേക് 10 എങ്ങനെ കൊള്ളാമോ
@Rejith_chirayinkeezhu
@Rejith_chirayinkeezhu 5 лет назад
sound quality engane und. is it better than sony ht iv300
@JithinPv
@JithinPv 5 лет назад
sound quality better than iv 300, but ithil hdmi connecty vity illa.
@dontworrybehappybecool8290
@dontworrybehappybecool8290 4 года назад
Connectivity onnum thanneyilla ennuvenam parayan.... bluetooth, wifi, hdmi, screen mirroring, usb etc etc....
@vaisakdeepu6790
@vaisakdeepu6790 3 года назад
@@dontworrybehappybecool8290 engane tv il connect cheyyum
@TheRouteShow
@TheRouteShow 5 лет назад
treble good huh??
@JithinPv
@JithinPv 5 лет назад
treble und
@karunk4261
@karunk4261 4 года назад
Which one is good for movie and audio clarity? Ht iv300 or z906?
@JithinPv
@JithinPv 4 года назад
z906
@jerinjoseph8282
@jerinjoseph8282 3 года назад
Any issues with control unit? Like smps prblm
@JithinPv
@JithinPv 3 года назад
it works fine
@baijuhs361
@baijuhs361 3 года назад
പറയുന്നത് പകുതിയും കേൾക്കത്തില്ല സൗണ്ട് ഒന്ന് ശ്രദ്ധിക്കുക
@JithinPv
@JithinPv 3 года назад
Mic vangam
@ashdoglsu
@ashdoglsu 4 года назад
Had these for almost 2 years and didnt know about the 2 ports on the side of the controller.
@spartaan2232
@spartaan2232 3 года назад
Still working?
@ashdoglsu
@ashdoglsu 3 года назад
Yes
@renjithbabu5595
@renjithbabu5595 4 года назад
Bro njan 10500 rupeesinu z623 edukkan povaa... Ee rangil varunna vere ethengilum nalla speaker undo
@krishnarajkuttan987
@krishnarajkuttan987 3 года назад
Sony vagu bro 5.1 15000 varullu
@ananthuasokan1384
@ananthuasokan1384 4 года назад
Bluetooth ഇല്ലേ?
@rahulsbabu962
@rahulsbabu962 2 года назад
സർവീസ് കിട്ടുമോ എന്നുള്ള പേടിയിൽ ഇത് എടുക്കാതെ നിൽക്കുന്ന ഞാൻ 🤒
@INRythm
@INRythm 5 лет назад
hello bro ....i dont know tamil...but have a question....pls answer in english...my question is this model doesnt have( hdmi input or optical fiber) than how this set is producing 3d output?
@JithinPv
@JithinPv 4 года назад
it have optical and coaxial inputs which carries 5.1 digital signals. also it have analog 5.1 input. these inputs can make 3d output. also it can convert 2 channel stereo to 3d like prologic 2
@midhukottur8382
@midhukottur8382 4 года назад
ട്യൂട്ടർ ഇല്ലേ ഇതിൽ
@sreejithcm
@sreejithcm 4 года назад
Watts ethraya
@vineethraj1664
@vineethraj1664 4 года назад
ഇതിന്റെ സ്പീക്കറിന്റെ നീളം കുട്ടാൻ പറ്റുമോ
@JithinPv
@JithinPv 4 года назад
pattum
@vinodkonchath4923
@vinodkonchath4923 4 года назад
ഇപ്പോ blutooth ഉള്ള ഹോം തീയ്യറ്റർ ഒരു പാട് ഉണ്ടല്ലോ പിന്നെ എന്തിനാ ഇത് 15 മീറ്റർ വരെ blutooth വർക്ക് ചെയ്യും
@praveensarovar2840
@praveensarovar2840 5 лет назад
PRICE ETHRAYAANU
@rizwanrizwan3294
@rizwanrizwan3294 5 лет назад
5.1 test idu
@mathewcj2224
@mathewcj2224 4 года назад
Sound not clear
@JithinPv
@JithinPv 4 года назад
will improve
@suneeshuv9568
@suneeshuv9568 3 года назад
Nalla avatharanam...logitech z906 evide kittumm ennuu nokkamo..online available allalloo...pls help
@JithinPv
@JithinPv 3 года назад
amazonil undayirunnu. ipo kittanilla
@suneeshuv9568
@suneeshuv9568 3 года назад
Ok bro
@tompaul3368
@tompaul3368 4 года назад
Volume kuravanallo presentation nu.. athonu ok aaku bro
@JithinPv
@JithinPv 4 года назад
mic vangitund
@mehathkallara4380
@mehathkallara4380 3 года назад
Sound kuravane
@JithinPv
@JithinPv 3 года назад
Mic vangam
@blackmanto5748
@blackmanto5748 3 года назад
sir so which is good sonyy ht iv300 or logitech z906
@anandhunandhu8874
@anandhunandhu8874 3 года назад
Sony rf700 ano bass kooduthal atho ithu ano? Son
@JithinPv
@JithinPv 3 года назад
bass kooduthal z906
@bartman6662
@bartman6662 4 года назад
This is a good speaker but teufel is better! Look teufel concept e450 digital on RU-vid
@shabeerevshabeerev8394
@shabeerevshabeerev8394 4 года назад
Coaxial കേബിൾ വഴി 5.1 വർക്ക്‌ ആവുമോ??
@arun24417
@arun24417 4 года назад
ningalude home theateril prologic undenkil 5.1 work aaavum
@livelyhood2963
@livelyhood2963 4 года назад
Nalla avatharanm but audio quality kootaam
@satheeshsatheesh4066
@satheeshsatheesh4066 3 года назад
house.evidaya
@JithinPv
@JithinPv 3 года назад
Chalakudy
@MohanRaj-ue5hj
@MohanRaj-ue5hj 4 года назад
Bluetooth available yes or not..?
@jaithakur7433
@jaithakur7433 4 года назад
No
@followyourpassion8118
@followyourpassion8118 2 года назад
Chetta ee model epo available ano?
@JithinPv
@JithinPv 2 года назад
no
@bisubehera3316
@bisubehera3316 4 года назад
Tera awaz nei a raha
@lathikasaji4794
@lathikasaji4794 5 лет назад
Hai jithin
@JithinPv
@JithinPv 5 лет назад
hi
@Sanju-hx3jn
@Sanju-hx3jn 2 года назад
Ithrem paisa de snm.. Hdmi.. Illa
@mathewcj2224
@mathewcj2224 4 года назад
Sound not
@vishnuprasadus4427
@vishnuprasadus4427 5 лет назад
മച്ചാനെ വില പറഞ്ഞില്ല 😜
@JithinPv
@JithinPv 5 лет назад
amazaon ipo 22
@sebinjacob5323
@sebinjacob5323 5 лет назад
ഇപ്പൊ 18500
@josephk.p4418
@josephk.p4418 5 лет назад
@@JithinPv contact cheyaan antha maarkam
@JithinPv
@JithinPv 5 лет назад
@@josephk.p4418 7907803183
@Blinddiehard
@Blinddiehard 5 лет назад
Sony iv300 vs logitech z906
@dipeshbomra8256
@dipeshbomra8256 5 лет назад
I am also curious to know.. do you got some information about them both?
@dipeshbomra8256
@dipeshbomra8256 5 лет назад
Bro.. i brought z906 .. and compare them both live.. z906 is really a beast with osm lows .. ht iv 300 is jst boomy and go silent in low frequency .. go for z906 it is way better then that shit
@TheRouteShow
@TheRouteShow 5 лет назад
@@dipeshbomra8256 z906 treble good ah?
@dipeshbomra8256
@dipeshbomra8256 5 лет назад
@@TheRouteShow 😆
@JithinPv
@JithinPv 5 лет назад
z906
@mohammedasan5937
@mohammedasan5937 3 года назад
🥰🥰🥰🥰🔥🔥🔥
@vigneshsha5014
@vigneshsha5014 3 года назад
Hi
@VidiSLTU
@VidiSLTU 5 лет назад
Good speakers🤘
@royivk5797
@royivk5797 3 года назад
Bro eathu shopill kittum
@JithinPv
@JithinPv 3 года назад
amazon
@Jamesbond-qr9be
@Jamesbond-qr9be 3 года назад
Hai bro how much price bro
@JithinPv
@JithinPv 3 года назад
18k
@Avdp7250
@Avdp7250 3 года назад
Ok ആണ് but സർവീസ് സെന്റർ ഇല്ലല്ലോ 🙄
@JithinPv
@JithinPv 3 года назад
illa
@aswinsrnochad3045
@aswinsrnochad3045 5 лет назад
Rate ethrayaa
@JithinPv
@JithinPv 5 лет назад
18000
@Jamesbond-qr9be
@Jamesbond-qr9be 3 года назад
@@JithinPv Amazon or Flipkart aa
@JithinPv
@JithinPv 3 года назад
@@Jamesbond-qr9be amazon
@dr_aswinkr790
@dr_aswinkr790 3 года назад
Bro... 200sq roominu ithu suit avuo..?
@yesdi5185
@yesdi5185 3 года назад
പൊളിഞ്ഞു പോവും ഞാൻ ആറുമാസമായി ഉപയോഗിക്കുന്നു
@dr_aswinkr790
@dr_aswinkr790 3 года назад
😅👍
@dr_aswinkr790
@dr_aswinkr790 3 года назад
Bro Actually ithinte power output ethra aanu..? 1000watts or 500watts..?
@JithinPv
@JithinPv 3 года назад
500w rms
@ligingl7531
@ligingl7531 5 лет назад
Subwoofer ethraya 8inch aano onne ariechekkane
@JithinPv
@JithinPv 5 лет назад
ok nokit parayam
@AlexAugustinex
@AlexAugustinex 5 лет назад
8 inch subwoofer. 165 W
@midhukottur8382
@midhukottur8382 4 года назад
Subwoofer rms wats ethraya
@beatcarsound8713
@beatcarsound8713 3 года назад
165 RMS
@rejanrajuxc9023
@rejanrajuxc9023 4 года назад
പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന വർ സോണി സിസ്റ്റം കൊള്ളില്ല
@vishnumtrivandrum9722
@vishnumtrivandrum9722 4 года назад
Etanu ￰ഏതാണ് better
@vinodkonchath4923
@vinodkonchath4923 4 года назад
F and D വാങ്ങിക്കോളു flipcart ഓൺലൈനിൽ ബുക്കിംഗ് നല്ലതാണ്
@rudrants6607
@rudrants6607 4 года назад
Price പറഞ്ഞില്ല
@JithinPv
@JithinPv 4 года назад
18500 muthal amazonil kitum
Далее
Logitech Z906 5.1 THX Speakers | Unboxing & Quick Look
11:18
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Просмотров 18 млн
TE GŁOŚNIKI POWINNY BYĆ ZAKAZANE 🛑
13:00
Просмотров 101 тыс.