Тёмный

Lokame Yatra Kavitha with Lyrics | Sr Mary Banenja 

കവിതാരാമം - Kavitharamam
Подписаться 111 тыс.
Просмотров 73 тыс.
50% 1

ലോകമേ യാത്ര - സിസ്റ്റർ മേരി ബനീഞ്ഞ
ആലാപനം : ലക്ഷ്മി ദാസ്
മലയാള വിഭാഗം അദ്ധ്യാപിക കരമന NSS കോളേജ്.
കാവ്യകേളി, അക്ഷര ശ്ലോകം ഇവയിൽ സ്കൂൾ സർവ്വകലാശാലാ യുവജനോത്സവത്തിൽ നിരവധി സമ്മാനങ്ങൾ കൈരളി T.V. മാമ്പഴം
റിയാലിറ്റി ഷോയിൽ സീസൺ ഒന്നിൽ ഒന്നാം സ്ഥാനക്കാരി. അദ്ധ്യാപനത്തോടൊപ്പം Ph d പഠനവും നടത്തുന്നു.
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
സാങ്കേതികസഹായം : ശ്രീകുമാർ ഇലഞ്ഞി, ചന്തു മോഹൻ
#malayalakavithakal #malayalam #kavitha For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@josethayil2083
@josethayil2083 Месяц назад
My late mother taught me this Kavitha.what a meaningful thought. I love it.
@bijudevasia4416
@bijudevasia4416 Год назад
100 വർഷങ്ങൾക്കപ്പുറം എഴുതിയ കവിത.. സമർത്ഥനായ സീസറും പ്രസിദ്ധമായ ഹോമറും.. വായിക്കുമ്പോൾ എവിടെയോ ഒരു വിങ്ങൽ.. കുട്ടിക്കാലത് അച്ഛൻ ഞങ്ങളെ പാടി കേൾപ്പിക്കുമായിരിന്നു.. എല്ലാം ഓർമ്മകൾ. 🙏
@thomaska-r2u
@thomaska-r2u 9 дней назад
@bgdgdjhf5840
@bgdgdjhf5840 Месяц назад
ഇന്ന് ഞാൻ പങ്കെടുത്ത ഖുർആൻ സ്റ്റഡി ക്ലാസിൽ അധ്യാപകൻ ഈ കവിതയിലെ ഏതാനും വരികൾ ചൊല്ലി.....അതിൻ്റെ ബാക്കി കേൾക്കാൻ വന്നതാനിപ്പോൾ.....സൂപ്പർ
@karshakaDeepam
@karshakaDeepam 2 месяца назад
ഒരുപാട് സമ്മാനങ്ങൾ എനിക്ക് ലഭിച്ച കവിത 🙏🏻
@venugopal.nmulavanaeruva4898
@venugopal.nmulavanaeruva4898 2 года назад
3:16 "സമര്‍ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും!!" പണ്ട് പഠിച്ചതാണ്. കേട്ടപ്പോള്‍ രോമാഞ്ചം! ❤❤
@jamesmathew294
@jamesmathew294 Месяц назад
മറ്റനേകം കവിതകളെപ്പോലെ മനസ്സിൽ എപ്പോഴും അലയടിക്കുന്ന ഗഗനമായ കവിത വിട പറയും മുമ്പ് ---.....
@harikrishnangopal7664
@harikrishnangopal7664 Год назад
ഓർമകളിലേക്ക് ഓടി മറയാൻ കുതറി നിന്ന ബാല്യം തന്ന അവസാന ആശ്ലെഷണo പോലെ 10 ആം ക്ലാസ്സിൽ മലയാള പാo ഭാഗത്ത് ഒടുവിലായി പഠിച്ച കവിത. ഇത് മാത്രം ഒരു വരി പോലും മറക്കാതെ എന്തുകൊണ്ടോ ഇപ്പോളും ഓർമയിൽ നില്കുന്നു.
@mathew8349
@mathew8349 3 часа назад
👍🏽
@letthelightlead8387
@letthelightlead8387 3 года назад
അസാധ്യമായ ആലാപനം. super..... ഭൗമിക ജീവിതം എത്ര ക്ഷണികം
@228290
@228290 4 года назад
ഒരുപാട് അന്വേഷിച്ചു നടന്ന കവിത. പണ്ട് പഠിച്ചിരുന്നു. വളരെ നല്ല അവതരണം
@jinsyc3811
@jinsyc3811 Год назад
അതെ
@mightyfist
@mightyfist 3 года назад
30 വർഷങ്ങൾക്ക് ശേഷം വീണ്ടും കേട്ടപ്പോൾ രോമഹർഷം🙏🏻
@ajinkkuriakose1907
@ajinkkuriakose1907 4 года назад
അമ്മ പണ്ട് പഠിച്ചിട്ടുള്ള കവിതയാണ് ..... അങ്ങനെ അമ്മ പറഞ്ഞു അറിഞ്ഞാണ് ഈ വഴി വന്നത് 😻
@bobinmathew4461
@bobinmathew4461 4 года назад
Same pich
@abhilashs9091
@abhilashs9091 2 года назад
അച്ഛൻ പാടുനത് കേട്ട് വന്നതാ🥰
@vishnuvenu4777
@vishnuvenu4777 3 месяца назад
അമ്മ ചൊല്ലി തന്ന കവിത ആണ് ഇതു 🙏🏻🙏🏻🙏🏻🥰
@krishnamargamsreshtam7809
@krishnamargamsreshtam7809 2 года назад
മേരി ജോൺ കൂത്താട്ടുകുളത്തിന്റെ പഞ്ചചാമര വൃത്തത്തിലെ കവിത ഹൃദ്യ തമം. അതിലെ വേദാന്ത ഭാഗം ഭാഗവതത്തിലെ പന്ത്രണ്ടാം സ്കന്ധം മൂന്നാം അധ്യായത്തിലെ ഭൂമീ വിലാപം ഓർമ്മിപ്പിക്കുന്നതാണ് കവിതയിലെ വരികളിൽ പുതിയ യാത്രയിൽ വിഷാദത്തിന്റെ നേർത്ത ഭാവം അനുവാചകനിൽ ഒരു നഷ്ട നൊമ്പരം ഉണർത്തുന്നു. ശരിയോ ? അറിയില്ല. സി.ബനീഞ്ഞ്ജ പഴയ കാവ്യ കാലഘട്ടത്തിലെ അപൂർവ നിധിയാണ്. 🙏
@samjohn9376
@samjohn9376 Год назад
അർത്ഥവത്തായ കവിത, ഹൃദ്യമായ ആലാപനം. കേട്ടാലും കേട്ടാലും മതിവരില്ല.......
@rejimissac
@rejimissac Месяц назад
@achuthankurup
@achuthankurup Месяц назад
Amazing, 🙏✨️🌟✨️🙏very advanced spiritual poem
@nishagandhi
@nishagandhi 3 года назад
എന്താ രസം....ആലാപനം അർഥവത്തായ വരികൾ
@stephyjose3545
@stephyjose3545 2 года назад
Iam just searching this poem...b coz my father says his father's favourite poem was this ....
@johnsonj.edayaranmula8480
@johnsonj.edayaranmula8480 3 года назад
Sr. Mary Beninja's poem has influenced my Life during my early school days where I have learned her poem "Vida Parayunnu Njan" which was part of our Malayalam Syllabus. Later, I had a great opportunity to meet her at Elanji Ashram and receive her blessings and for the first time introduced to her immortal poem "Lokame Yaathra" which really changed my Life's perception. I have shared the famous 12 lines in thousands of stage. Thanking God for Sr. Mary Beninja's Life !!
@mohineegurav6811
@mohineegurav6811 3 года назад
Could you please share the English version . I am looking for the poem ' Farewell to the world ' Will be of great help Thanks
@harshh5660
@harshh5660 Год назад
" Farewell to the world "....I also need the English Version...
@sinimoljojo9331
@sinimoljojo9331 2 года назад
അവർണ്ണനീയം... ഈ കവിതയോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ വയ്യ....
@PankajavalliPadmanabhan-br3hy
@PankajavalliPadmanabhan-br3hy 2 месяца назад
ഈ കവിതയുടെ ബാക്കി ഭാഗങ്ങൾ കൂടി കേൾക്കാൻ ആഗ്രഹമുണ്ട് ഞാൻ എന്റെ ചെറുപ്പഞ്ഞി ൽ വായിച്ചിട്ടുണ്ട് ആ പുസ്തകം അന്വേഷിച്ചിട്ടു കിട്ടാനില്ല🙏🏻❤️
@chackovj9496
@chackovj9496 Год назад
എനിക്കു പ്രിയപ്പെട്ട കവിത. ആലാപനവും അതി മനോഹരം. പണ്ട് പഠിച്ച നാൾ മുതൽ മനസ്സിൽ തങ്ങി നില്ക്കുന്ന കവിത.
@saggengeorge5403
@saggengeorge5403 5 лет назад
This poem was studied in my predegree class,very good
@sreeram1978
@sreeram1978 3 года назад
Wow... പറയാൻ വാക്കുകളില്ല.. അച്ഛൻ പറഞ്ഞിട്ടിപ്പോ കേട്ടു അമ്മയ്ക്കൊപ്പം.. വിസ്മയിച്ചു..! ശ്രീമതി ലക്ഷ്മീദാസിന് അഭിനന്ദനങ്ങൾ.. കവിതാരാമത്തിൻ്റെ അമരക്കാരി സരസമ്മ ടീച്ചർക്ക് നന്ദി..
@avenuefame1940
@avenuefame1940 3 месяца назад
നല്ല ശബ്ദം ഞാനും School ൽ പഠിച്ച കവിത
@kannanbiju8740
@kannanbiju8740 5 лет назад
അതിഗംഭീരം ഇത്രയും മനോഹരമായി മുൻപു കേട്ടിട്ടില്ല
@ArunKumar-gq8vi
@ArunKumar-gq8vi 5 лет назад
അതെ.. അതി മനോഹരമായ അവതരണം
@jayakumarpr4953
@jayakumarpr4953 4 года назад
എനിക്ക് വളരെ ഇഷ്ടം. നല്ല പാരായണം
@binesh40
@binesh40 5 лет назад
ഒരിക്കലീ ജഗത്തെയും ജഢത്തെയും പിരിഞ്ഞു നാം പോകുന്നതിൻ മുമ്പ് ഒരു മാത്ര ഈ ആലാപന സൗകുമാര്യത്തിലലിയട്ടെ ഞാൻ
@somanchettiar229
@somanchettiar229 3 года назад
വർഷം 50 കഴിഞ്ഞിരിക്കുന്നു.ചേട്ടൻ വായിക്കുന്നത് കേട്ടിട്ട്. ഇന്നും ഓർക്കുന്നു ഞാൻ അതുപോലെ.
@ktantony1143
@ktantony1143 5 лет назад
Poem is fantastic , thank u for fantastic presantation
@hafsathhafsath7536
@hafsathhafsath7536 3 года назад
Endaaa lyrics......😍😍😍😍
@h.a.pmedia2388
@h.a.pmedia2388 3 года назад
Mm super lyrics
@ponnuponnuzz9377
@ponnuponnuzz9377 3 года назад
Othiri ishttayi
@ebincantony6216
@ebincantony6216 4 года назад
കവിത - ജീവിതം തന്നെ
@kprahul6884
@kprahul6884 8 месяцев назад
❤❤❤
@joan5116
@joan5116 Год назад
We are proud of you 👏 Sr. Mary Beninja, you are the great person who belonged to the Congregation of the Mother of Carmel. (CMC).
@cjmusic5585
@cjmusic5585 11 месяцев назад
🙏🙏🙏🙏🙏
@danielmathew9311
@danielmathew9311 5 лет назад
" knowledge " " Dedication " " Faith " There it goes
@SoudaminikSouda-m6u
@SoudaminikSouda-m6u Год назад
ആഹാ, നല്ല ശബ്ദവിന്യാസങ്ങളും വാക്കിലുള്ള മിനുക്ക്കളും.... ആശംസകൾ സുഹൃത്തേ ❤
@vimalrah8613
@vimalrah8613 2 года назад
മലയാളത്തിലെ എല്ലാ നല്ല കവിതകളും ലക്ഷ്മീദാസിനെക്കൊണ്ട് പാടിക്കണം.....
@achuthankurup
@achuthankurup Месяц назад
Schools are olden days much. It's much better than today's nonsense education. Because today no Malayalam no English no poets ! Poet like such caliber! Impossible 😢😮. 🙏✨️🌟✨️🙏
@stjosephconventkethapally751
@stjosephconventkethapally751 2 года назад
Thank you sr,I admire your dedication, commitment .it helped me a lot of to take a decision in my vocation
@saffarullah7636
@saffarullah7636 Год назад
പഞ്ചചാമരം
@sheejaagasti3735
@sheejaagasti3735 2 года назад
Nammal ellavarum orunal marikkum appol nammal lokath shegharicha panamo onnum kondupokan kazhiyilla nammal cheyda nanmakal mathram kondu Pokan kazhiyu thank u for the true word
@vskmhd2765
@vskmhd2765 Год назад
Pandu padhichathanu kettappol santhosham
@anish-antony
@anish-antony 2 года назад
💓🙏🙏💓🙏🙏💓
@h.a.pmedia2388
@h.a.pmedia2388 3 года назад
Super
@moideenmannisseri
@moideenmannisseri Год назад
സൂപ്പർ
@cpjohn9948
@cpjohn9948 2 года назад
മനോഹര ആലാപനം
@MrSalvinothomas
@MrSalvinothomas 2 года назад
ആലാപനം അതിഗംഭീരം
@v.s.antony5805
@v.s.antony5805 2 года назад
Super voice and Super Kavita thanks.
@sreekumarblavely3395
@sreekumarblavely3395 Год назад
Great 🎉
@sarathsnair3644
@sarathsnair3644 5 лет назад
Itra aasaya gambhiramayi ingane ngane chollam kaziyunnu.. thank u so much
@ajithprasad5663
@ajithprasad5663 Год назад
Thank you sir
@jayasrees3664
@jayasrees3664 Год назад
ഹൃദ്യം 🥰🌹
@sathidevy9666
@sathidevy9666 3 года назад
ലക്ഷ്മിക്കുട്ടീ ! എത്ര മനോഹരം !
@bhadrakrishnan.s.b6934
@bhadrakrishnan.s.b6934 5 лет назад
Manoharamayirikkunnu kavitha Alapanam ente makalkku youth festivalinu first kitti
@sindhujothish7127
@sindhujothish7127 5 лет назад
Manoharamayi alapichirikkunnu. Thankyou
@sulekhak9147
@sulekhak9147 4 года назад
Manoharam
@keychannel4687
@keychannel4687 3 года назад
ഇതാണ് കവിത ഇതാണ് ആലാപനം
@johnsonj.edayaranmula8480
@johnsonj.edayaranmula8480 3 года назад
I have never heard this Poem being presented in such a graceful manner. Congratulations !!
@georgejosephvinister3950
@georgejosephvinister3950 3 года назад
Nice......
@joffypanjikaranjoffypanjik3576
@joffypanjikaranjoffypanjik3576 2 года назад
Great poiet
@mahinkaliyar3789
@mahinkaliyar3789 5 лет назад
Gambeeram...
@cheeyachandramathi2534
@cheeyachandramathi2534 8 месяцев назад
Ithil enium varikal undallo. Complete alapikku
@harshh5660
@harshh5660 Год назад
Please can someone translate this poem in English.....🙏🙏🙏....
@santhageorge306
@santhageorge306 Год назад
അർത്ഥവത്തായ കവിത സ്കൂളിൽ പഠിച്ചതാണ് വർഷങ്ങൾക്കുശേഷം കേൾക്കുവാൽ അവസരം ലഭിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ട്.
@mathewsjohn301
@mathewsjohn301 3 года назад
Very good
@saralagopinath8525
@saralagopinath8525 2 года назад
കരങ്ങളായ പിഞ്ചു വല്ലി രണ്ടു കൊണ്ടുമെന്റെ മേൽ വരിഞ്ഞു കെട്ടിനിന്നു കേണിടുന്ന കുഞ്ഞു സോദരാ .. പിരിഞ്ഞു പോയിടേണ്ട നേരമായെനിക്കു ഞാനിതാ തരുന്നു നിൻ മുഖത്തൊരുമ്മ വിട്ടയക്ക എന്നെ നീ ..'" ഈ വരികളും അതിൽ ഉള്ളതല്ലെ? ഓർമ്മ അങ്ങിനെയാണ്. ആർക്കെങ്കിലും അറിയoമോ?
@aE-ef9dl
@aE-ef9dl 2 года назад
അതെ ഇതും അതിലുള്ള വരികളാണ്
@sindhupramod3193
@sindhupramod3193 Год назад
Athe
@mohineegurav6811
@mohineegurav6811 3 года назад
Could you please share the English version . I am looking for the poem ' Farewell to the world ' Will be of great help Thanks
@sonyjohn469
@sonyjohn469 7 месяцев назад
ഗഗനാമെന്തൊരത്ഭുതം സമുദ്രമെന്തൊരത്ഭുതം നിഖിലമാറ്റാജീവജാലമെന്നതെന്തൊരത്ഭുതം. ....... ഈ വരികൾ പാടിക്കെട്ടില്ലല്ലോ?
@Ss-xv7qg
@Ss-xv7qg 3 года назад
കുട്ടിക്കാലത്ത് അച്ഛൻ ചൊല്ലുമായിരുന്ന കവിത. അന്ന് കുറേ കേട്ടു പഠിച്ചു. ഇന്ന് അച്ഛനില്ല.
@athmanandananandan4042
@athmanandananandan4042 4 года назад
Please upload Ente veli muhoortham by g sankara kurup Excellent work .....😊🙏
@aashasusan4837
@aashasusan4837 5 лет назад
Eee kavithaa nammalilakku thannaa orottapradishanam nadathunnu,sambadikkunnathu,nammalkkuthanna prayojanappaduthi,mattaarkkum prayojanamillathapoyal ammayuta garbapatrathil vachu thannaa alasippoya bhoomi thinu thulyam,sarvasamayavum onnum cheyyatha daivathaa maathram koottupidichalum enthayirikkum avastha,ellaymayilirikkunnor il naam daivathaa kaanan sramikkam,nammuta jeevitham samthripthi illathakum Susan lalu Mathew
@shahnavass3901
@shahnavass3901 Год назад
An escapist nun's poem
@issacc.i.prof.923
@issacc.i.prof.923 2 года назад
ഒരു പ്രണയ നൈരാസ്യ ബാക്കി പത്രം. മേരി തോട്ടത്തിന് നവോവാകം.
@krishnanraghavan9728
@krishnanraghavan9728 3 года назад
ഈ സിസ്റ്ററിന്റെ കവിത നീ alakkunna alavinal neeyum അളക്കപ്പെടും, ഒരുപാടു search ചെയ്തിട്ട് കിട്ടുന്നില്ല. അപ്‌ലോഡ് ചെയ്തിട്ടില്ലേ? Marathaka തോപ്പുകൾ എന്ന്‌ തുടങ്ങുന്നത്
@Kavitharamam
@Kavitharamam 3 года назад
ഇല്ല.
@anusunny7732
@anusunny7732 3 года назад
ഞാൻ ഒരുപാട് തവണ search ചെയ്‍തു.. എന്താണ് ഇത്രേം നല്ല കവിത upload ചെയ്യാത്തത് ?
@228290
@228290 4 года назад
Subscribed
@issacc.i.prof.923
@issacc.i.prof.923 Год назад
ഒരു പ്രേമ നൈരാശ്യത്തിന്റെ "മഹാ കാവ്യം"
@sugunans5143
@sugunans5143 2 года назад
എന്റെ ഏട്ടൻ പഠിക്കുമ്പോൾ ചൊല്ലിയിരുന്നത് കെട്ടിട്ടുണ്ട്. പിന്നെ വേറൊന്ന് മലയാളത്തിന്റെ തല എന്ന വേറൊരു കവിതയും എന്നുടെ തലവേണം അങ്ങക്ക് മുക്തിക്കെങ്കിൽ എന്ന് തുടങ്ങുന്നുAR രാജവർമ്മയുന്റെത് എന്നാണ് തോന്നുന്നു
@subaidap9616
@subaidap9616 2 года назад
ഏറെ വൈകിഞാൻ ശ്രവിക്കുവാൻ, ക്ഷമിക്കുക !
@SomanUsha-h7k
@SomanUsha-h7k 3 месяца назад
വഴി തെറ്റി.....
@AmrithJidesh
@AmrithJidesh Год назад
0:33
@AmrithJidesh
@AmrithJidesh Год назад
1:0:33
@babuaugustine13
@babuaugustine13 3 года назад
ഇത് അപൂർണമാണ്. കാരണം മനസിലാകുന്നില്ല. പക്ഷേ, എഴുത്തുകാരിയെ ആക്ഷേപിക്കല്ലാണ്
@Kavitharamam
@Kavitharamam 3 года назад
ബനിഞ്ജാമ്മ എൻ്റെ കൂടെ ഗുരുവാണ്. ഞാൻ ഇലഞ്ഞിക്കാരിയാണ്. കവിത edit ചെയ്യുന്നത് കവിയെ അപമാനിക്കലാണെന്നുള്ള കണ്ടു പിടുത്തം വിചിത്രം തന്നെ.ഈ ചാനലിൽ മിക്ക കവിതകളും edit ചെയ്തവയാണ്‌. ഇതു മാത്രംfel ചെയ്തതെന്താണെന്നു മനസ്സിലായില്ല.
@ranjitsinghkesavanvaidyan1958
@ranjitsinghkesavanvaidyan1958 3 года назад
@@Kavitharamam f
@ranjitsinghkesavanvaidyan1958
@ranjitsinghkesavanvaidyan1958 3 года назад
@@Kavitharamamx
@royjacobphilip1795
@royjacobphilip1795 3 года назад
കരങ്ങളായ പിഞ്ചു വല്ലി രണ്ടു കൊണ്ടുമെന്റ് മെയ് വരിഞ്ഞു കെട്ടി നിന്നു കേണിട്ടുന്ന കുഞ്ഞു സോദരാ ..... എന്നുള്ള ഭാഗം കൂടി പഠിച്ച ഓർമ്മ ഉണ്ട് .
@royjacobphilip1795
@royjacobphilip1795 3 года назад
കരങ്ങളായ പിഞ്ചു വല്ലി രണ്ടു കൊണ്ടുമെന്റ മെയ്യ് വരിഞ്ഞു കെട്ടി നിന്നു കേണിടുന്ന കുഞ്ഞു സോദരാ പിരിഞ്ഞു പോയിടേണ്ട നേരമായെനിക്കു ഞാനിതാ തരുന്നു നിൻ മുഖത്തൊരുമ്മ വിട്ടയക്കുകെന്നെ നീ ...
@royjacobphilip1795
@royjacobphilip1795 3 года назад
നിതാന്തസൂര്യനെത്തിടാത്ത നാട്ടിലൊന്നിൽ നാം അനാദിയായി വിളങ്ങിടും മന്നു കണ്ടിടാം പരസ്പരം .
@sreedevimenon9738
@sreedevimenon9738 3 года назад
Super, Lakshmi. ശ്രുതി ശുദ്ധമായ ആലാപനം. നല്ല ഉച്ചാരണ ശുദ്ധി. നല്ല ഭാവതീവ്രത. എല്ലാ ആശംസകളും.
@thomaskv3512
@thomaskv3512 3 года назад
താൻ എന്തുകൊണ്ട് ഈ ജീവിതം തിരഞ്ഞെടുത്തു എന്നതിന്റെ വ്യക്തമായ ഉത്തരം ജീവിതയാഥാർഥ്യത്തിന്റെ പിൻബലത്തോടെ മനോഹരമായി പറയുന്ന ഗൃഹാതുരത്വം തുളുമ്പുന്ന കവിത. മനോഹരമായ ആലാപനം.🙏👍
@chackopayyampallil794
@chackopayyampallil794 3 года назад
P
@228290
@228290 4 года назад
ഇതേ കവയിത്രിയുടെ (എനിക്ക് ഉറപ്പില്ല ) വേറൊരു കവിത പഠിച്ചിരുന്നു. "മരിക്കാൻ കിടക്കുന്നു മുത്തശ്ശി" എന്നോ മറ്റോ ആണ് തുടക്കം. അത് ആരെങ്കിലും പാടി റെക്കോർഡ് ചെയ്തിട്ടുണ്ടോ?
@228290
@228290 4 года назад
Sorry. I got confused. Matte Kavitha chemmanam Chacko yude aanu
@dipakkumarpopat2004
@dipakkumarpopat2004 3 года назад
Madhu manjari
@dipakkumarpopat2004
@dipakkumarpopat2004 3 года назад
Madhu manjari
@sreestalks1245
@sreestalks1245 3 года назад
അത് ചെമ്മനം ചാക്കോയുടെ വരികളാണ് മരിക്കാൻ കിടക്കുന്നുമുത്തശ്ശി ചുറ്റും കൂടിയിരിപ്പു ബന്ധുക്കളും മമ്മീ യെൻ പ്രിയമ്മീ ഗ്രാൻ്റ് മമ്മീ വിലാപത്തിനുന്മാദ മുഛ സ്ഥായി വ്യാപിച്ചു താഴുന്നേരം നല്ല ബോധ മായ് മൃദ്ധ
@prabhakarank1961
@prabhakarank1961 2 года назад
മരിക്കാൻ കിടക്കുന്നു മുത്തശ്ശി '''''' എന്നു തുടങ്ങുന്ന കവിത ചെമ്മനം ചാക്കോളാസ്റ്ററുടേതാണ്.
@sureshantony9755
@sureshantony9755 3 года назад
സൂപ്പർ
@abythomas1391
@abythomas1391 2 года назад
Really super
@donsrocks2928
@donsrocks2928 3 года назад
Super
@rajusnairnair15
@rajusnairnair15 4 года назад
Very good
Далее
Gurudrohi Kavitha with Lyrics | Sr Mary Banenja
5:35
Lokame yathra -SIster Mary Banenja
9:15
Просмотров 51 тыс.
Lokame yathra(edited)- Sister Mary Banenja
5:24
Просмотров 21 тыс.
Nadodikalude Pattu Kavitha with Lyrics | N K Desam
6:12