വില്ലൻ യരാടാ എന്ന പാട്ടിൽ ഉണ്ട് പടത്തിന്റെ കഥ... പടം ഉൾകൊള്ളാൻ കഴിയാത്ത അല്ലെങ്കിൽ കഴിഞ്ഞില്ല എന്ന് അഭിനയിക്കുന്ന പലർക്കും ഇങ്ങേരുടെ ലിയോ യെ കുറിച്ചുള്ള തുറന്ന് പറച്ചിൽ ഉൾകൊള്ളാൻ പറ്റുന്നില്ല... കാരണം, അത് ഉൾകൊള്ളാൻ കഴിഞ്ഞാൽ ലിയോ ഒരു കിടിലൻ സിനിമയാണെന്ന് സമ്മതിക്കേണ്ടി വരും... വിജയ് എന്ന നടനെ കുറ്റം പറയാൻ കഴിയാത്തത് കൊണ്ട്, ഇരകൾ ഇത്തവണ ലോകേഷ് ആണ്... അത്രേ ഒള്ളൂ...
ലോകി പറഞ്ഞത് കള്ളം ആവാൻ സാധ്യത ഇല്ല.. കാരണം കേരളത്തിൽ ഉള്ള കുറച്ചു ജൂനിയർ ആർട്ടിസ്റ്റുകൾ, അതായത് ലിയോ സിനിമയിൽ അഭിനയിക്കുകയും അതിന്റെ ചെറിയ ഭാഗമായ കുറച്ചു ആർട്ടിസ്റ്റുകൾ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്, നമ്മൾ തിയേറ്ററിൽ കണ്ടതൊന്നുമല്ല സിനിമ, ലോകി ഇതിനേക്കാൾ വലിയ സംഭവം ആണ് ഒരുക്കിയത് എന്നാണ്.... അതിൽ കുറച്ചു ഭാഗങ്ങൾ മാത്രമാണ് നമ്മൾ കണ്ടത് 😮 അപ്പോൾ ഉറപ്പിക്കാം ലിയോ 2 വരും 🔥🔥🔥
ലോഗേഷ് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചാണ് അദ്ദേഹം വന്നിരിക്കുന്നത് ആ മാജിക് കാണാൻ നമ്മൾ സിനിമ പ്രേമികൾ കാത്തിരിക്കുന്നു അതിനുവേണ്ടി വെയിറ്റ് ചെയ്യുന്നു🎉🎉🎉🎉
Kaithi 2,vikram 2 വരുമെങ്കിൽ ഉറപ്പായും Leo 2 വും പ്രതീക്ഷിക്കാം... കാരണം ഇപ്പോളും Leo എന്ന character ഒരു mystery തന്നെ ആണ് അത് മാത്രമല്ല Loki തന്നെ പറഞ്ഞിട്ടുണ്ട് Leo എന്ന movie Leo യുടെ character develop ment മാത്രം ആയിട്ടുള്ള movie ആണെന്ന്... So Leo എന്ന character ന്റെ develop ment മാത്രമേ കഴിഞ്ഞിട്ടുള്ളു ഇനി Leo യ്ക്ക് ഒരു 2 nd part പ്രതീക്ഷിക്കാം 😊❤
Lokesh leatest interview : Anchor : dilli, vikram ഇവർ രണ്ടു പേരും നല്ലവങ്ക അതു പോലെ തന്നെ Santhanam, Rolex കെട്ടവങ്ക. ഇതിൽ പാർഥിബൻ or Leo എന്ത space Lokesh: that will be a suprise🔥
Parayan Karanam LEO story oru movie kk ullathund enn lokesh latest interview yil paranjirunnu flashback 45 minutes undarunnu full story adakkam athum Kure characters Leo il undarnnu ennum leoyil abhinayicha malayali payyanmar paranjittund 🔥🔥🔥 confirm LEO 2
10:16 bro lokesh parayunnund afterall leo 2 varumann theriyalle = means leo 2 varumonn ariyilla athu sthiram dialogue anu 😂 varum ennu thanne pratheekshikkam or 50.50 charce und karanam pulli parayunnund flashback oru moviek ulla story und purposefully 20 minute akkiyathanenu
Leo കൈതി ക്ക് ശേഷം ആണ്. വിക്രം ഉം കൈതിക്ക് ശേഷം ആണ്, കൈതി ആരാരുന്നു എന്നത് പറയാതെ തന്നെ കൈതിയിൽ പറയുന്നുണ്ട്. കൈത്തിടെ flash back ൽ കൈതി ആരാരുന്നു എന്നും, ആരുടെ കൂടെ ആണ് work ചെയ്തിരുന്നത് എന്നും flash back ൽ ആണ് അറിയാൻ സാധിക്കുക. നിലവിൽ കൈതി ആദ്യം ശേഷം വിക്രം, leo, ഇപ്പോൾ ഇങ്ങനെ വന്നു ഈ കാലത്തിൽ ആണ് അവസാനിക്കുന്നത്. ഇനിയും ഇതിന്റെ മുന്നോട്ട് വരാൻ ഉള്ള കാലം 1 movie മാത്രം ആകും final അതിൽ ആകും എല്ലാരും ഒന്നിക്കുക. വാക്കി പുറകോട്ടു ഉള്ള അനേകം flash back ആണ്. അതിൽ rolex spin off ഉം leo പോലെ തന്നെ ആരാണ് rolex എന്ന് മാത്രം ആകും കാണിക്കുക, അതിൽ ഉം ചില referance മാത്രം ആകും കാണുക. വിക്രം link ഇനി final ൽ മാത്രം കാണുക ഒള്ളു എന്ന് കരുതുന്നു
3:42 കർണൻ ബോംബ് പൊട്ടി മരിച്ചു, അമർ അന്വേഷിക്കുമ്പോൾ കർണ്ണനെ പറ്റി ഒരുപാട് ആളുകൾ കള്ളങ്ങൾ പറയുന്നുണ്ട്, ശരിക്കുള്ള കഥയും ചില കല്ലങ്ങളും, അതുപോലെ അമർ പോലെ തന്നെ ആണ് ജോഷിയും , ജോഷിയെ അന്വേഷണ ഉദ്യോഗസ്ഥൻ ആയി ആണ് ഡിസൂസ കാണുന്നത്... അപ്പോൾ Leo യുടെ കൂടെ ഉള്ള Leo യെ Support ചെയ്യുന്ന ആൾ Leo മരിച്ചു എന്ന് ഉറപ്പിക്കുന്ന കള്ളം അല്ലെ പറയുക. മരിച്ചു എന്നും അഥവാ മരിച്ചില്ല എങ്കിൽ ബുള്ളറ്റ് കൊണ്ട പാടുണ്ടാകും എന്നും സ്ഥാപിക്കാൻ ആണ് വെടികൊണ്ട കഥ പറയുന്നത്. പക്ഷേ അത് അങ്ങനെ ആണെന്ന് ഉറപ്പിക്കാൻ ഉള്ള ഒരു situation സിനിമയിൽ പിന്നീട് ഇല്ല, ജോഷി ഇങ്ങനെ ഒരു പാടിനേക്കുറിച്ച് സത്യയോട് ചോദിക്കുന്നത് എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഡിസൂസ പറഞ്ഞത് കള്ളം ആണെന്ന് കൺവിൻസ് ആകുമായിരുന്നു,ചിലപ്പോൾ മറ്റെന്തെങ്കിലും ഒരു രംഗം ഉണ്ടായിരുന്നത് cut ചെയ്തു കാണും അതാണ് loki പറഞ്ഞത്, വിക്രം കുറിച്ച് പറയുന്നത് കള്ളം ആണെന്ന് ലാസ്റ്റ് മനസ്സിലാകുന്നുണ്ട് പക്ഷേ ഇവിടെ അങ്ങനെ ഒരു സീൻ ഇല്ല,പക്ഷേ ചില കാര്യങ്ങളിൽ വെച്ച് നോക്കിയാൽ പ്രേക്ഷകന് മനസ്സിലാകും ഡിസൂസ പറയുന്നത് കള്ളം ആവാൻ ആണ് കൂടുതൽ സാധ്യത അല്ലെങ്കിൽ ഡിസൂസ പറഞ്ഞ കഥ കള്ളം ആണെന്ന്. പക്ഷേ അത് ഉറപ്പിക്കാൻ ഉള്ള ഒരു സ്ട്രോങ്ങ് രംഗം ഇല്ലാതെ പോയി അതാണ് ലോകേഷ് ന് പറ്റിയ ചെറിയ mistake. എന്തായാലും leo2 അല്ലെങ്കിൽ കൈതി2 or Vikram 2 വരുമ്പോൾ ക്ലാരിറ്റി കിട്ടും...അതിൽ എന്തായാലും loki ശ്രദ്ധിക്കും. നമുക്ക് convince ആയില്ല കുറച്ചു മിക്സഡ് response ഇതിന് വന്നപ്പോൾ അതിനു respond ചെയ്ത ലോകേഷിനോട് respect and love വീണ്ടും ഒരുപാട് കൂടി.
Flash back full fake ആണ് എന്നല്ല.. ലിയോ മറിച്ചത് gun shot alla എന്ന് aanu main aayit fake.. പിന്നെ പുള്ളി എന്ത് cheythit aanu അവിടെ നിന്ന് വന്നത് എന്നാണ് secret
2:15 അത് bro mansoor ali khan പറഞ്ഞ കഥ മുഴുവനും fake ആവണമെന്നില്ല കാരണം അർജുനും സഞ്ജയ് ദത്തും പറയുന്നുണ്ട് ഈ ദിവസമാണ് നിൻ്റെ അനുജത്തി മരിച്ചതെന്നും ഈ കത്തി വെച്ചാണ് നിൻ്റെ അനിയത്തിയെ കൊന്നതെന്നും പറയുന്നുണ്ട് അത് ശേരിയാവാം പക്ഷേ വേറൊരു രീതിയിൽ ആയിരിക്കും അതൊക്കെ നടന്നത് പിന്നെ hindi actor മരിച്ചെന്ന് കാണിച്ചത് ഒക്കെ ചിലപ്പോ fake ആകും കാരണം ലോകേഷ് ഇത്രേം വലിയൊരു നടനെയും ഡയറക്ടറിനേയും കൊണ്ട് വന്ന് waste ആക്കില്ല അതുറപ്പാണ് pinne leo das nte entry ഉം fake ആകും കാരണം ലോകേഷ് പറയുന്നുണ്ട് ആദ്യം wolfs nte koode oru fight ഉണ്ടായിരുന്നു അത് പറ്റാത്തത് കൊണ്ടാണ് ഇത് ചെയ്തത് എന്ന് anganeyaanel leo das nte entry pinned wolfs nte koode fight വെക്കുന്നത് പോലെയും കൊണ്ട് വരാം അതും സാതിക്കും😊
There are lot of things to get clarified. 1) the call girl who comes to Cafe in the same time as Sanjay dutt is a black squad member becoz you can see her in out of focus when Kamal calls leo in the end. 2) plus she reaches there at the same time as Sanjay dutt that mean Kamal gang is also checking out leo . So he is in their list and how what is the back story . So all this is unanswered ...
പാർഥിപൻ വേറെ leo വേറെ...... റോലക്സ് അല്ല മോനെ ഏറ്റവും വലിയ വില്ലൻ അത് leo ആണ്, റോലക്സ് അർജുൻന്റെ മോൻ തന്നെ ആണ് പുറത്തു ഉള്ള ഫാമിലിയിൽ ഉള്ള മകൻ, അപ്പനും പപ്പനും ഉണ്ടാക്കിയത് അല്ലാതെ ഞാൻ തന്നെ ഉണ്ടാക്കിയ സ്‌മൃജം അല്ല ഞാൻ ഉണ്ടാക്കിയത് ആണ് എന്ന്... റോലക്സ് പറയുന്നു... അവന്റെ പ്രിയപ്പെട്ട മാമൻ പോണു അവന്റെ lover ആണെങ്കിൽ... Leo rolex war ഉള്ളിൽ leo ഇല്ലാതെ ആയാൽ leo ഇല്ലാതെ ആകും but പാർഥിപൻ വന്നാൽ rolex തീരും 🔥🔥🔥🔥
Rajinikanth main villian ayyi varund.Chumma alla Lokesh kanagaraj thalaivar 171 shoot cheyyonu paranje,kamal hassan Lokesh ulla interview il Rajinikanthne kamal hassane orumichu oru movie yil kanikumenu,Appo Renduperkum avarvr ethiri ahnu.
Maybe last indaya korch portions fake story avam, 45 minutes flashbackil, leo ethratholam danger or devilish annen kankuna scenes, pnee Elisa leo bond, more characterstics of harold and antony elam aa 45 minutes flash backil indvumyirikum.. But Mansoor Ali khan paranja incidents fake avam.. Like how leo dies, and maybe more..
Negative വന്ന portions, മറയ്ക്കാൻ ഉരുണ്ട് കളിച്ചത് പോലെ ആണ് എനിക്ക് ആ interview കണ്ടപ്പോൾ തോന്നിയത് 😂😂. 5:15 സത്യ എന്നാ പേര് വന്നത് coincidence ആണെന്ന് lokesh interviewil പറയുന്നുണ്ട്.. അതിൽ lcu connect ഇല്ല 💯
Bro leo shoted/escaped scene mathraman fake.last shirtless fight l bullet nte pad illa..athilude pulli detail cheyyan sramichath athan..otherwise Elisa death fake aanen pulli paranyunnilla ath last scenes confirm cheyunnumund..and also first ee karyam interview il paranjath crew members aan..so oru tharathilum pulli negatives maraykan undakki eduth story arikilla
Bro... 45 Minute Mansoor Alikhan Ala Kadha Parayune... Vere Oralil Koodiyan Ariyune.... Mansoor Parayunath Mathram Leo Cinemayil ippO Ull Peduthiyattul....Vere Oral Koodi Und Ethil.... Vere Oral Reak Story Parayunath.... Ath Aran Cinema Kandal Manassilakum🦅..... Enik Ariyan Kazhinjath Engane Aann😁