Тёмный

LOL! Invisible man scares worker in broad daylight |  

Kaumudy
Подписаться 5 млн
Просмотров 1,6 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@thelionofjudah9135
@thelionofjudah9135 5 лет назад
മക്കളെ വളര്താൻ കൂലിവേല ചെയുന്നവനാ ഞാൻ എന്ന് പറഞ്ഞപ്പോൾ.. മനസിന്‌ വിഷമം തോന്നി. പാവം ചേട്ടൻ
@jasnashan1543
@jasnashan1543 4 года назад
Sathyamtto..
@jasminsvlog30
@jasminsvlog30 4 года назад
സത്യം...anikkuum
@jayarajkannan5449
@jayarajkannan5449 3 года назад
ശരിക്കും
@Sooraj-qn9ux
@Sooraj-qn9ux 3 года назад
സത്യം...
@KBR384
@KBR384 2 года назад
Enikkum
@muttaroast7154
@muttaroast7154 5 лет назад
ഓ മൈ ഗോഡിലെ മികച്ച എപ്പിസോഡ് ഇതാണ് 😂 ആ ചേട്ടന്റെ ധൈര്യത്തെ സമ്മതിച്ചു
@dreams4734
@dreams4734 5 лет назад
ന്റമ്മോ എപ്പിസോഡ് സൂപ്പർ... പ്രേതം വന്നു തോളിൽ കയ്യിട്ടിട്ടും ധൈര്യം കൈവിടാതെ നിന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍👍
@manafmanu4602
@manafmanu4602 5 лет назад
കൊല്ലല്ലേ അണ്ണാ എന്ന് പ്രേതത്തിനെ വിളിച്ച ആ ചേട്ടൻ കൊല മാസ്സ് ആണ്....
@kottarathilrufy7954
@kottarathilrufy7954 5 лет назад
ഇതുപോലുള്ള നിഷ്കളങ്കമായ ആൾക്കാർ ഇപ്പഴും ഉണ്ടല്ലോ🙏🙏🙏അതാണ് ഈ പരിപാടിയുടെ വിജയവും🌹🌹🌹
@അപ്പുവിന്റെഅടുക്കള
പ്രേതത്തെ ആദ്യമായി അണ്ണാ എന്ന് വിളിച്ച മുത്ത്.
@athiraathira5757
@athiraathira5757 4 года назад
Pavam pedichid vilikkunnatha
@nayaasaiju2871
@nayaasaiju2871 4 года назад
മരുഭൂമിയിലെ മന്ന super
@lionelolivermusic
@lionelolivermusic 2 года назад
@@nayaasaiju2871 œ
@lionelolivermusic
@lionelolivermusic 2 года назад
@@nayaasaiju2871 ⁹⁹⁹9⁹o9⁹⁹⁹⁹9⁹9⁹⁹⁹⁹⁹⁹⁹⁹
@lionelolivermusic
@lionelolivermusic 2 года назад
@@nayaasaiju2871 the ⁹⁹⁹⁹
@fireon1305
@fireon1305 5 лет назад
ദൈവമേ. നേരിട്ട് ഒരു പ്രേതതെ കാണുമ്പ നല്ല കട്ടക്ക് നിക്കാണല്ലോ ചേട്ടൻ 😂. ഞാൻ ഒക്കെ ആണേൽ കണ്ടം വഴി ഓടിയേനെ
@vichumuppatta1607
@vichumuppatta1607 5 лет назад
😂😂😂
@favassaneenk3569
@favassaneenk3569 5 лет назад
😂😂😂😂😘👌
@favassaneenk3569
@favassaneenk3569 5 лет назад
Machane pwolich Ishtayi Katta fan ayi❤😘😘😘😘
@jasnasonu3121
@jasnasonu3121 5 лет назад
fahad salam njaanum😝😝
@asifvadakkan3470
@asifvadakkan3470 5 лет назад
hahahaha
@drago93ff
@drago93ff 5 лет назад
ഈ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് ചത്തു ഇത് എന്റെ പ്രേതമാണ് 😂😂😂😂😂👻
@syamshyam7720
@syamshyam7720 3 года назад
സാബു ചേട്ടനെ സമ്മതിക്കണം ചിരി പിടിച്ച് നിർത്തിയതിന് 😄😄😄👍
@sujiramesh4613
@sujiramesh4613 3 года назад
അയ്യോ പാവം സാധു അച്ഛൻ 😘😘😘😘😘❤❤❤❤❤❤😍😍😍😍😍😍
@bharathiyan246
@bharathiyan246 5 лет назад
ചേട്ടൻമാരെ... ഒരു ദിവസത്തെ കൂലികൂടിക്കൊടുക്കണെ...
@MohammedAli-by4pm
@MohammedAli-by4pm 5 лет назад
ه
@jomonjoy4198
@jomonjoy4198 5 лет назад
ഞാനും അത് ചിന്തിച്ചു 😔
@amarnathk.u5549
@amarnathk.u5549 5 лет назад
Oru maasathee koduthittund😎
@The_left.99
@The_left.99 4 года назад
ഒരുപാട് gifts ഉണ്ട് gold അടക്കം 😊
@jasminsvlog30
@jasminsvlog30 4 года назад
സത്യ
@noahnishanth9766
@noahnishanth9766 5 лет назад
എന്നാണേലും ചേട്ടൻ കട്ടയ്ക്‌ നിന്ന് പ്രേതത്തോട്‌ കാര്യം പറഞ്ഞില്ലേ... ഞാനൊക്കെയാരുന്നേൽ ഓടിത്തളിയ വഴികളിൽ പിന്നെ പുല്ല് മുളക്കില്ല😌
@shijovn3783
@shijovn3783 5 лет назад
ഈ എപ്പിസോഡ് കൊള്ളാം 😀😀😀 ഇതുപോലുള്ള ആൾക്കാരെ പറ്റിക്കുമ്പോൾ ഒരു ഡോക്ടറെ കൂടെ നിങ്ങടെ സംഘത്തിൽ ഉൾപ്പെടുത്തിയാൽ നല്ലതാ
@mmmok4689
@mmmok4689 5 лет назад
Good! 😆😆 Also an ambulance 🚑
@shijovn3783
@shijovn3783 5 лет назад
@@mmmok4689 ആംബുലൻസിന്റെ കാര്യം ഞാൻ മറന്നു 😍
@jijomontk8913
@jijomontk8913 5 лет назад
@@shijovn3783 രണ്ടു സ്റ്റാഫ്‌ ഒരു സ്റ്റെച്ചറും കൂടെ വേണം ഇവന്മാരുടെ പരുപാടി നടക്കുന്നഇ ടാത്
@rejudoha
@rejudoha 5 лет назад
Malayam serial asianet
@asifvadakkan3470
@asifvadakkan3470 5 лет назад
sathyam
@salihrawther
@salihrawther 5 лет назад
പ്രേതത്തിൽ വിശ്വസിച്ചിട്ടും അയാളുടെ ധൈര്യം അസാമാന്യമാണെന്നുതന്നെ പറയേണ്ടിവരും. പ്രേതം തോളിൽ കയ്യിട്ടപ്പോഴും പേടിച്ചു മരിച്ചില്ലല്ലോ
@jayarajkannan5449
@jayarajkannan5449 3 года назад
അതെ
@safeerbl4112
@safeerbl4112 3 года назад
പ്ലാനിങ്
@starcomedymagic2723
@starcomedymagic2723 3 года назад
Alla pinne. pavam endhoram daivangale vilichu kaanum
@anoopkoodal9915
@anoopkoodal9915 5 лет назад
സംഭവം കുറെ ചിരിച്ചെങ്കിലും...അവസാനം ആ ചേട്ടനെ ഓർത്തു പാവം തോന്നി... പാവം മനുഷ്യൻ. അദ്ദേഹം തലകറങ്ങി വീഴാഞ്ഞത് കാര്യമായി..
@jayakuttu
@jayakuttu Год назад
ഞാൻ സ്ഥിരമായി കാണാറുണ്ട് oh my god... പക്ഷേ എപ്പോളും ആവർത്തിച്ചു കാണുന്ന ഒരു എപ്പിസോഡ് ഇത് മാത്രം... കിടിലം സാധനം...
@robinr.nangiarkulangara3903
@robinr.nangiarkulangara3903 5 лет назад
ഇത്രയും എപ്പിസോഡ്‌സ് കണ്ടിട്ടും ഇങ്ങനെ ചിരിച്ചത് ഇതു കണ്ടിട്ടാണ് congrats സാബുച്ചേട്ട, ഫ്രാൻസിസ് ചേട്ടാ, കൗമുദി tv
@muhammadakramnadal609
@muhammadakramnadal609 5 лет назад
*പ്രേതത്തിനോട്‌* *ഇത്ര* *കൂളായിട്ട്* *സംസാരിച്ച* *ചേട്ടൻ* *മാസ്സാണ്* .... ചിരിച്ച് ഊപ്പടിളകി
@NisarNisaa
@NisarNisaa 10 месяцев назад
😅😅😅😅😅
@midhunmuralimidhun3166
@midhunmuralimidhun3166 5 лет назад
പ്രേതം ആണോന്നു കൺഫോം ചെയ്യാൻ ആ മൺവെട്ടികൊണ്ട് ഒന്ന് വെട്ടി നോക്കാൻ തോന്നാഞ്ഞതു ഭാഗ്യം...
@dimbalbhal7787
@dimbalbhal7787 5 лет назад
😂😂😂😂😂😂😂😂😂
@faisyzamandud8255
@faisyzamandud8255 4 года назад
Pinnalla 😎
@MkMk-ox8my
@MkMk-ox8my 4 года назад
Midhunmurali Midhun 😂
@bava8472
@bava8472 4 года назад
Vetti nokiyal ee program youtubil idillallo ingane ethra paaliyittundavum
@priyasree1528
@priyasree1528 4 года назад
Njanum chindhichu
@usmanparampatkkdusmankkd135
@usmanparampatkkdusmankkd135 5 лет назад
പാവം അയാള് പേടിച്ച് ശവമാവാതിരിന്നാൽ മതിയായിരുന്നു:
@user-vm9ts1uy7l
@user-vm9ts1uy7l 5 лет назад
പ്രേതത്തിനോട് കൊല്ലല്ലേ അണ്ണാന്ന്...😂
@binusivan122
@binusivan122 5 лет назад
😁😁😁😂😂😂😂
@ashokvidhya2914
@ashokvidhya2914 5 лет назад
Inganoru avasthiyil nikumpol anna ennum acha enumoke vilichu pokum. 😀😀
@noahnishanth9766
@noahnishanth9766 5 лет назад
😂😂😂😂
@mukeshnarayanan1349
@mukeshnarayanan1349 5 лет назад
😂
@akhilmohan6746
@akhilmohan6746 5 лет назад
😄😄😄
@benny3771
@benny3771 5 лет назад
ഫ്രാൻസിസ് ചേട്ടൻ കുറച്ചു കൂടി ഭക്ഷണം കഴിക്കണം .അല്ലെങ്കിൽ അദൃശ്യനായി പോകാൻ ചാൻസ് ഉണ്ട്.
@sreehari7514
@sreehari7514 5 лет назад
Polichhhhh
@sarathsadasivan8470
@sarathsadasivan8470 5 лет назад
Kidu
@DonS-ff2yt
@DonS-ff2yt 5 лет назад
😂😂😂😂
@അടിവാരംജോസ്
സംഭവം പൊളിച്ചു പക്ഷെ ഒന്ന് ചിന്തിച്ചു നോക്കിയേ അയാളുടെ സ്ഥാനത്തു നമ്മുടെ അച്ചാമ്മർ ആണെങ്കിൽ സഹിക്കുമായിരുന്നോ
@vineethm7993
@vineethm7993 5 лет назад
Correct aanu
@Rzt881
@Rzt881 5 лет назад
Correct bro ☹️
@jishnups7721
@jishnups7721 5 лет назад
Achan mmaro
@shafeeqsshamsudheen1359
@shafeeqsshamsudheen1359 5 лет назад
Avammarude tala pottichene
@safvan-cristy2826
@safvan-cristy2826 4 года назад
True
@ഒരുപാവംരാജകുമാരൻ-ഞ6സ
"ഇതൊരുമ്മാതിരി മറ്റേ പറ്റിക്കലായിപ്പോയി...എന്തായാലും ചിരിക്കാൻ ഒരുപ്പാടുണ്ടായിരുന്നു.... പാവം പേടിച്ച് എന്തെങ്കിലും പറ്റീയിരുന്നെങ്കിൽ.....😢😢😢"
@adarshmramesh1904
@adarshmramesh1904 4 года назад
10.04 അത് തുട..രണ്ടും തുട...ആളിന്റെ തുട😂😂 എന്റെ പൊന്നണ്ണ നമിച്ചു😄
@arjunsivadas5498
@arjunsivadas5498 4 года назад
Rathri veettilekk pokunna chettante munpil original pretham... Le annan: enthiye ningade camera okke enthiye?🤨
@Steffin18158
@Steffin18158 4 года назад
🤣🤣🤣🤣
@aneeshasb5485
@aneeshasb5485 3 года назад
🤣🤣🤣🤣🤣🤣🤣🤣🤣
@shyamapraveen4086
@shyamapraveen4086 3 года назад
😂😂
@10adwaithc4
@10adwaithc4 3 года назад
🤣🤣
@automotiveenthusiastic9502
@automotiveenthusiastic9502 3 года назад
😂
@abhijithr4522
@abhijithr4522 5 лет назад
എന്റെ പൊന്നു സാബു ചേട്ടാ ,ഫ്രാൻസിസ് ചേട്ടാ എപ്പിസോഡ് ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി ,ചിരിച്ച് ഊപ്പാടിളകി
@sateeshattumalil2303
@sateeshattumalil2303 5 лет назад
super
@manoigopinath5919
@manoigopinath5919 5 лет назад
😆😆😆😆😆😆😆👍👍👍👍👍👍👍👍👍
@nevadalasvegas6119
@nevadalasvegas6119 5 лет назад
Poy chathoode mayiraa ,ivanmare ariyathavarayi aarund
@manojranni500
@manojranni500 5 лет назад
നിന്റെ തന്ത അനേകിൽ നീ ഇതു പറയുമോ
@mueedmarzan7994
@mueedmarzan7994 5 лет назад
Enthonnadaa idhil itra chirikkaan Ulladh
@harilalpb1095
@harilalpb1095 5 лет назад
8:22 "ഒരാളിന്റെ വസ്തു അയാളെ അടിച്ചു കൊന്നു കെട്ടിത്തൂക്കി കൊണ്ട് ചാക്കിലിട്ട് അയാളെ വെട്ടി മൂടിയ സ്ഥലമാണിത്...🤣🤣🤣🤣🤣🤣😂 " ...
@malluvibes3930
@malluvibes3930 3 года назад
പാവം അപ്പുപ്പൻ 😂
@thaufefase5022
@thaufefase5022 4 года назад
ഇതു കാണുബോൾ ചിരിച്ചു ചിരിച്ചു ടെൻഷൻ മാറും 50 തവണ കണ്ടു ഒറിജിനൽ അടിപൊളി
@muhammedrafy8377
@muhammedrafy8377 4 года назад
Ohmygod kanda ആദ്യമായി ഒന്ന് ചിരിച്ചു... കൊള്ളാം
@syammohan6881
@syammohan6881 5 лет назад
എന്റെ പൊന്നോ ഇ എപ്പിസോഡ് കിടു ചേട്ടന്റെ ദ്യ്രം സമ്മതിക്കണം
@ajithkumarvenu1751
@ajithkumarvenu1751 2 года назад
എന്റെ പൊന്നു ചേട്ടൻzzzzzzz എല്ലാരും powlliiichuuuuu... ഒരു രക്ഷയും illaaa അടിപൊളി ❤️❤️❤️❤️❤️❤️😊😊😊😊
@sudheervt1727
@sudheervt1727 5 лет назад
ഇ എപ്പിസോഡ് എത്ര കണ്ടാലും മതി ആവില്ല ചിരിച്ചു ഒരു parivatil ആയി
@kunjattasworld9945
@kunjattasworld9945 2 года назад
ഈ വീഡിയോ, ഈ ഒരു എപ്പിസോഡ് ഞാൻ പലതവണ കണ്ടിട്ടുണ്ട് ..കാര്യം ആ പാവം ചേട്ടൻ പേടിക്കുന്നത് ഒരു നിഷ്കളങ്കമായി പോയെങ്കിലും ഒരുപാട് ചിരിപ്പിച്ചു ,ഒരുപാട് ചിരിച്ചു..ചിരിക്കാൻ ഒരുപാടുണ്ട് ഇതിൽ. ഇതുതന്നെയാണ് ശരിക്കുള്ള ഒരു ഓ മൈ ഗോഡ് അഥവാ ഈ ഒരു പറ്റിക്കൽ പരിപാടി എന്ന് പറഞ്ഞത് ഇത് കറക്റ്റ് ആണ് 😂😂പൊളി
@anuthanu1947
@anuthanu1947 5 лет назад
അടിപൊളി..😀😀😂പ്രേതങ്ങളെ വച്ചു ചെയ്യുന്ന pranks ഒക്കെയും സൂപ്പർ ആണ്....
@malyalam
@malyalam 5 лет назад
അദ്ദേഹത്തിന് കാണുമ്പോൾ സത്യത്തിൽ എനിക്ക് ഒരുപാട് സങ്കടം തോന്നി ഇതുപോലുള്ള ചെറ്റത്തരങ്ങൾ എല്ലാം കാണിക്കാതെ അധ്വാനിച്ച് ജീവിച്ചുകൂടെ
@chimminirockzz5909
@chimminirockzz5909 3 года назад
ഇത് പൊളിച്ചണ്ണാ........ ചിരിച്ചു മണ്ണ് കപ്പി...... 🤣🤣🤣
@ismailolongal9455
@ismailolongal9455 5 лет назад
ഒരു രക്ഷയുമില്ല കിടു episode . ഫ്രാൻസിസ് ചേട്ടാ. സാബു ചേട്ടാ സൂപ്പർ acting. ചിരിച്ച് ഒരു vayikkayi. ഇപ്പൊൾ episode എല്ലാം നല്ല നിലവാരം പുലർത്തുന്നു. ഇങ്ങനെ അധികം ടിവി പ്രോഗ്രാം ഒക്കെ kanatha സാധാരണക്കാർ വെച്ച് എടുക്കുമ്പോൾ episod സൂപ്പർ ആകും. സെലിബ്രിറ്റി കളെയ് ഓയിവക്കുക. പിന്നെ ഫ്രാൻസിസ് ചേട്ടന്റെ കൈ കൊണ്ടുള്ള വിളി അടിപൊളി ആയി. അടുത്ത episodinayi kkaathirikkunnu
@Mystatusvb
@Mystatusvb 3 года назад
6:36 എനിക്കു കാണാം എനിക്കു ദേവീഅനുഗ്രഹം ഉള്ളത്കൊണ്ട് എനിക്കു കാണാം... 🤣
@basithbaaz5250
@basithbaaz5250 5 лет назад
എന്റെ വീട്ടിലെ ഒരാളെ ഞാൻ ഇങ്ങനെ അറിഞ്ഞു കൊണ്ട് ചെയ്യില്ല പിന്നെ സുരേഷട്ടന് ഇതിൽ ഒക്കെ വിശ്യസം ഉണ്ട് അഥവാ വല്ല അറ്റാകും വന്നാൽ ഈ വീട്ടുകാരെ ഒരു അവസ്ഥ എന്താണ് ഈ കൂലി പണി എടുക്കുന്ന ഇതു പോലെ ഒരാളെ ഒക്കെ ഇങ്ങനെ ചെയ്യാൻ തോന്നുന്നുണ്ടല്ലോ
@iqbal2202
@iqbal2202 5 лет назад
സത്യം
@lijo6398
@lijo6398 5 лет назад
Athe
@jinsestephen
@jinsestephen 5 лет назад
Ente ponne chirikathirikan vayya 😅😅🤣 super
@afsal810
@afsal810 4 года назад
പാവം ചേട്ടൻ ഒരാഴ്ചത്തെ കൂലി കൊടുക്കേണ്ടതാണ്.
@tomalex4325
@tomalex4325 5 лет назад
പൊന്നു ചേട്ടാ ചിരിച്ച് ചിരിച്ചു വയർ വേദന വന്നു പൊളിച്ചടുക്കി ആദ്യമായാണ് നിങ്ങളുടെ ee പ്രോഗ്രാം കണ്ടു ഇത്രയും ചിരിക്കുന്നത്
@rasheedahammed3644
@rasheedahammed3644 5 лет назад
തമാശയാവാം പക്ഷെ അത് മറ്റൊരാളുടെ ഹൃദയത്തില് തീ നിറച്ചുകൊണ്ടാവരുത്. ഒരൽപം പോലും ചിരി വന്നില്ല സങ്കടമാണ് തോന്നിയത് ,ഇതും ഒരു തരത്തിലുള്ള മാനസിക പീഡനമാണ് , വീട്ടിലെ നാലോ എട്ടോ കണ്ണുകൾ കാത്തിരിക്കു ന്നുണ്ടാവും ആ പാവം നിഷ്കളങ്ക മനുഷ്യ ന്റെ വരവും കാത്ത്. അയാളുടെ നെഞ്ചിലെ രോമത്തിന്റെ നിറമെങ്കിലും ഇതിന്റെ സങ്കാടകർ ഓർത്താൽ നന്ന്.
@anoop_adoor8278
@anoop_adoor8278 5 лет назад
Correct
@je6141
@je6141 5 лет назад
yeah, well said
@rasselarnold3770
@rasselarnold3770 5 лет назад
Well said
@n_a_z_e_e_b2784
@n_a_z_e_e_b2784 5 лет назад
😵
@mushrurockz
@mushrurockz 5 лет назад
👍😓
@satharjackland1806
@satharjackland1806 5 лет назад
നിങ്ങളുടെ ഓരോ എപ്പിസോഡിലെയും ടി ഷർട്ട് സൂപ്പർ...
@lephginp475
@lephginp475 4 года назад
അദ്ദേഹത്തിന്റെ ധൈര്യത്തിന് എത്ര അവാർഡ് കൊടുത്താലും മതിയാവില്ല
@sijuthodupuzha6157
@sijuthodupuzha6157 5 лет назад
എല്ലാവരും പരിപാടി കഴിഞ്ഞു പോയി. പക്ഷെ സുരേഷ് ചേട്ടൻ ഈ പേടിയിൽ നിന്നും പെട്ടന്ന് മുക്തനാകാൻ സാധ്യത ഇല്ല. അതുകൊണ്ട് വീട്ടുകാർ സൂക്ഷിക്കണം.
@a_b_h_i_d_e_v6595
@a_b_h_i_d_e_v6595 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Q3I0amY71Rg.html
@Chuzhalikkara
@Chuzhalikkara 5 лет назад
ഒരുപാട് ചിരിച്ചു ആ ചേട്ടൻ സൂപ്പർ 😘😘😘😄😄😄😄😄
@madhoos.madhoos6588
@madhoos.madhoos6588 2 года назад
8:43, നമ്മള് മൂന്നല്ലാതെ വേറെ ആര് അണ്ണാ.. 🤪🤪
@nandukm
@nandukm 4 года назад
This is another best episode of Oh my God.... You guys are amazing... Very well done script. Awesome Prank !
@hearttouchmusic6946
@hearttouchmusic6946 5 лет назад
എന്തൊക്കെ പറഞ്ഞാലും ആ ചേട്ടൻ്റെ ധൈര്യം സമ്മതിച്ചു🙏🙏🙏
@bossgaming3516
@bossgaming3516 5 лет назад
അയ്യോ ചിരിച്ചു ചിരിച്ചു uooppadilaki😂😂
@midhunmidhunmr2083
@midhunmidhunmr2083 5 лет назад
എന്നെ കൊല്ലല്ലേ.. അണ്ണാ.. !👌👌👌🤣🤣
@Pishkoo
@Pishkoo 4 года назад
The best episode...pwoli verum pwoli👌🏻😊😅
@pvijayan8970
@pvijayan8970 8 месяцев назад
നിഷ്കളങ്കമായ മനസ്... ശരിക്കും ഭാരതത്തിന്റെ ആത്മാവാണ് ഈ പാവം മനുഷ്യൻ
@truewords8442
@truewords8442 5 лет назад
ഞാൻ ഇതുവരെ ഈ പ്രോഗ്രാം കണ്ടു ചിരിച്ചിട്ടില്ല...പക്ഷേ ഈ എപിസോഡ് കണ്ടു ഞാൻ ചിരിച്ചു ഊപ്പാട് വന്നു....
@kachaannu1260
@kachaannu1260 4 года назад
Last sherikkum nallanam pedichu pavam😕nthayalum pidich ninnallo🥰😍
@sudheeshcssudhi1649
@sudheeshcssudhi1649 5 лет назад
ആപിക്കാസുകൊണ്ട് ഒരു കുത്തുകൊടുത്താൽ തീരും കാര്യങ്ങൾ
@skvlog6557
@skvlog6557 5 лет назад
Sprrr ..aayi.. Paavam ayaal nallonam.pedichirikkunnu....
@praveenprasannan225
@praveenprasannan225 5 лет назад
അത്രയും വയസായ ആളെ തന്നെ പേടിപ്പിക്കണമായിരുന്നോ ആള് തട്ടി പോകാഞ്ഞത് ഭാഗ്യം
@AjayKumar-sc7qt
@AjayKumar-sc7qt 5 лет назад
എന്റെ വീട്ടിന്റെ അടുത്തു നടന്ന സംഭവം.ഷൂട്ടിങ്ങ് കാണാൻ മനോഹരമായിരുന്നു. പാവം സുരേഷേട്ടൻ (എന്റെ സുഹൃത്ത്)ശരിക്കും പ്രേതം ഉണ്ടെന്ന് വിശ്വസിച്ചു. അവസാനം ധാരാളം സമ്മാനങ്ങൾ നല്‌കി..... .....അജയകുമാർ .TK( അജയ് കോട്ടുകാൽ )
@abhinavramachandran2617
@abhinavramachandran2617 4 года назад
Enth thallanu Bhai😂😂
@shabujohn6794
@shabujohn6794 3 года назад
ഹോ കുട്ടികളുടെ സന്തോഷം...മനസ്സ് നിറഞ്ഞു....
@thumbuzvlogssreerajiv8726
@thumbuzvlogssreerajiv8726 5 лет назад
Kollam kandathil vache kiddu episode orupade cherichudea😊😊😊😊😊
@rappi0055
@rappi0055 5 лет назад
Team best f luck........katta wtng 4 nxt episode✌🏻✌🏻✌🏻
@muraleedharankk9373
@muraleedharankk9373 Год назад
ഇത് ഒരു കൊമ്പ് ഇത് വേറെ കൊമ്പ് അടിപൊളി എല്ലാവരും അടിച്ച് പൊളിച്ചു സൂപ്പർ ധൈര്യം ഭയങ്കരം ഇല്ലെങ്കിൽ ഈ പെരുവാടി മുന്നോട്ട് പോവില്ലായിരുന്നു
@syblusyt2280
@syblusyt2280 3 года назад
പ്രേതം ഒക്കെ ഇണ്ടന്ന് വിശ്വസിക്കുന്നവർ ഒന്ന് കമന്റ്‌ ഇടണേ.... Like plz
@jomonjayan2248
@jomonjayan2248 4 года назад
Chettan vere level .......but last chettante avastha paranjappol feel aayi
@abhiiiiyeeee
@abhiiiiyeeee 3 года назад
Chirichu chirichu svanapedakathila njaramb ulukki😂😂
@thejplay-theofficialorigin658
@thejplay-theofficialorigin658 5 лет назад
Chirichu chirichu chathu....😀😀😀😀😀😀😀pavam aa chettan 😀😀spr 👍👍👍
@rasselarnold3770
@rasselarnold3770 5 лет назад
തമാശക്കൊക്ക ഒരു പരിധിവേണം ആ പാവത്തിന് വല്ല അറ്റാക്കും വന്നിരുന്നെങ്കില് അങ്ങേരുടെ കുടുംബം വഴിയാധാരമായേനേ...
@dhashamulamdhamu2445
@dhashamulamdhamu2445 5 лет назад
Pazhaya tharikida thirike vanna pole😍😍😍😘😘😘
@ajayking2593
@ajayking2593 5 лет назад
Woww😨 Amazing Comedy Adipoli tto. ..😃😃
@renjurajan3747
@renjurajan3747 5 лет назад
Super Episode.... വളരെ ഇഷ്ടപ്പെട്ടു..
@megakovalanisback6410
@megakovalanisback6410 5 лет назад
അയാൾ കയ്യിലിരുന്ന പിക്ക് ആക്സ് വെച്ചിട്ട് പ്രേതത്തിനിട്ടൊന്നു കൊടുത്തിരുന്നേൽ കളി മാറിയേനേ . ഇനി പ്രേതമാകുമ്പോൾ ഒരു അകലം സൂക്ഷിക്കുന്നത് നല്ലതാണ്...
@whatsappstatusvideosonly3749
@whatsappstatusvideosonly3749 2 месяца назад
പാവം മനുഷ്യൻ ❤
@STATUS-pi1es
@STATUS-pi1es 5 лет назад
6:39 ഞാൻ ദേവിക്ക് അനുഗ്രഹം ഉള്ള ആളാണ്
@Sree_9191
@Sree_9191 Год назад
എന്നെ കൊല്ലല്ലേ അണ്ണാ 😄😆😅
@shajimisriya1406
@shajimisriya1406 5 лет назад
സംഭവം കൊള്ളാം .But അയാൾക് എന്തെകിലും സംഭവിച്ചാൽ .
@shasha1220
@shasha1220 5 лет назад
Ayalude kayilulla ayutham upakoichirunnel valiya apakadam ayene
@shajimisriya1406
@shajimisriya1406 5 лет назад
@@shasha1220 😊😊
@alikadakkodan111
@alikadakkodan111 4 года назад
അപ്പൊ ഈ പ്രോഗ്രാം ഷൂട്ടേ.. ചെയ്തില്ല എന്നാകും
@Midhun-tommy-Muhammad
@Midhun-tommy-Muhammad 3 года назад
ക്യാമറയുടെ പുറകിൽ ആംബുലൻസ് നിൽപ്പുണ്ടായിരുന്നു
@shanilkumar6441
@shanilkumar6441 Год назад
ചട്ടി കമഴ്ത്തിയത് പോലെയുള്ള ഫ്രാൻസിസ് ചേട്ടന്റെ വിഗ്ഗ്...😆😆😆😆
@farhanafarubhai831
@farhanafarubhai831 5 лет назад
Ente ponno polichadakiiiii 👍👍👍 I so like it your episode 👍👍👍😘😘
@SbnDiaries
@SbnDiaries 5 лет назад
I so like it your english
@donglea6392
@donglea6392 5 лет назад
I soo like your language
@donthiruvalla3408
@donthiruvalla3408 4 года назад
ഞാൻ ആദ്യമായിട്ടാണ് ഒരു പരിപാടി കണ്ടിട്ട് അതിനു. കമൻറ് ഇടുന്നത് അടിപൊളി പരിപാടി.
@ChandranChandran-sj3pw
@ChandranChandran-sj3pw 5 лет назад
Super episode most awaited program
@asishskurup879
@asishskurup879 5 лет назад
കിടുക്കി തിമിർത്തു പൊളിച്ചു..👌👌👌👌👌👌
@manumanuram6664
@manumanuram6664 4 года назад
പാവം പിടിച്ച ഒരു അച്ഛൻ, കഷ്ടമായിപ്പോയി
@thejasjayadeep9403
@thejasjayadeep9403 5 лет назад
Super.......ee episode polichadukki....🤣🤣🤣🤣🤣
@rasputin7415
@rasputin7415 5 лет назад
ആ പിക്കാസ് വെച്ച് ഒന്ന് വീശിയാർന്നേൽ എല്ലാം തീരുമാനം ആയേനെ
@shiljovarghese6700
@shiljovarghese6700 5 лет назад
എന്റെ പൊന്നണ്ണാ എന്നെ കൊല്ലല്ലേ മാപ്പ് മാപ്പ് മാപ്പ് മാപ്പ് 😁
@amanrazi5402
@amanrazi5402 3 года назад
ലോകം ഉള്ളകാലത്തോളം അന്തവിശ്വാസം ഉണ്ടാകും
@learnsomethingeveryday9164
@learnsomethingeveryday9164 4 года назад
ee episode anu ettavum pwoli
@Onlineontime472
@Onlineontime472 3 года назад
ഞാൻ ദെയ്‌വം അനുഗ്രഹമുള്ളവനായത് കൊണ്ട് എനിക്ക് കാണാം...
@UnitedNations-ou2mg
@UnitedNations-ou2mg 3 года назад
😂
@ishascookingcrafting8592
@ishascookingcrafting8592 3 года назад
Pwoli പ്രാങ്കുകൾ.. പറയാതെ വയ്യ.. മൂന്നു ദിവസമായി ഇരുന്നു കാണുന്നു.. എല്ലാർക്കും share ചെയ്യട്ടെ 🤣🤣🤣
@anilca1362
@anilca1362 5 лет назад
വളരെ നല്ല എപ്പിസോഡ്....
@jitheshvj887
@jitheshvj887 2 года назад
Nishkalankamaya manasullavare Ingane patikan patum aa achan pavam....sambavam adipoli aayi
@DinkiriVava.
@DinkiriVava. 5 лет назад
Pwoli ചിരിച്ചു oopaad വന്നു
@dhashamulamdhamu2445
@dhashamulamdhamu2445 5 лет назад
Pwoli episode inganathe episode inee prethikshikunnu
@supersmart671
@supersmart671 5 лет назад
Lot of improvement in this program!! (harmless and brilliant idea) Get some ideas from Just for Laughs you can find that in RU-vid. The old episodes of your program were little off.
@ajimiazad7522
@ajimiazad7522 5 лет назад
Sambhavam.polichu...allaahhhh njn vallom aarunnenkil aadhyame bodham poyene😆😆😆😆😆
@riyasmuhamad9462
@riyasmuhamad9462 5 лет назад
ഞാൻ ഏറ്റവും കൂടുതൽ ചിരിക്കുന്നത് ഇ പ്രോഗ്രാം കാണുബോയാണ്
@malanadvillagefood9374
@malanadvillagefood9374 3 года назад
Evergreen episode supb supb pwolichu kanatill ettavum eshttapattathu
Далее
3 лайфхака для УШМ
01:00
Просмотров 349 тыс.
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48