Тёмный

LOL! What worker did to Owner | Funny Prank Video | Oh My God | EP 132 

Kaumudy
Подписаться 5 млн
Просмотров 643 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 681   
@wolverinejay3406
@wolverinejay3406 5 лет назад
പരിപാടി കൊള്ളാം പക്ഷേ ഈ സാധുക്കളെ മാത്രം പറ്റിക്കാതെ പണമുള്ളവരേം കൂടി പറ്റിക്കു.
@shihabpallar5788
@shihabpallar5788 5 лет назад
Panakkare pattikilla Ivar. Andi virakum
@chrisjoseph4104
@chrisjoseph4104 5 лет назад
paavapettavare pattichaalum avark sammanangal kittunathil ninakentha
@prajeeshar1451
@prajeeshar1451 4 года назад
മച്ചാനെ അതു കലക്കി 👍
@jithu1369
@jithu1369 4 года назад
അയന്റെ mone
@shameem0076
@shameem0076 3 года назад
pavapettvark valla sammangal kitikotea bro
@Born_To_Feel_Music
@Born_To_Feel_Music 5 лет назад
എല്ലാം പഞ്ച പാവങ്ങളാ... എനിക്ക് ഒത്തിരി സ്നേഹം തോന്നി ആ മനുഷ്യനോട് ... പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്...
@Knowledgefollower
@Knowledgefollower 6 месяцев назад
രണ്ട് കെട്ടിയതാണാള്... ഇനിയുംവേണോ? 😂😅
@amalkrishnanchippy4252
@amalkrishnanchippy4252 4 года назад
ബാബു ചേട്ടൻ പേടിച്ചു എന്ന് അറിഞ്ഞപ്പോൾ അവർ പരിപാടി ക്ലോസ് ചെയ്തില്ലേ പിന്നെയും അത് തുടർന്നു കൊണ്ട് പോയില്ലല്ലോ ബാബുച്ചേട്ടൻ പോളി yanna👏👏👏😀😀😀
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 3 года назад
സത്യത്തിൽ ഞാൻ എല്ലാ പരിവാടിയും കാണലുണ്ട് പക്ഷെ ഇന്ന് എനിക്ക് കണ്ണ് നിറഞ്ഞു .. ആ. പാവം മനുഷ്യൻ
@shemisshemi1262
@shemisshemi1262 5 лет назад
അയാൾ മരത്തിൽ കയറിയപ്പോൾ എല്ലാവരുടെയും കിളി പോയി 😃😃😃😃
@Knowledgefollower
@Knowledgefollower 6 месяцев назад
അത് scripted ആണ്, ആളുമായുള്ള interview പറഞ്ഞിരുന്നൂ...., 2 ലക്ഷത്തിനാണ് മരംകയറ്റം contract ചെയ്തത്രേ...., ഇതിനു വേണ്ടി originalty തോന്നിയ്ക്കാന്‍ അവതാരകരിലൊരാളും രണ്ടാഴ്ച്ച കൊണ്ട് മരംകയറ്റം പഠിയ്ക്കുകയും ചെയ്തത്രേ.....😂😅😂😅
@naalanaala9499
@naalanaala9499 2 года назад
അയാൾക് അറ്റാക് വരാഞ്ഞത് ടീമിന്റെ ഭാഗ്യം... ടീമിന്റെ റിസ്ക് മനസിലാവുനുണ്ട്.. പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ വിധ ആശംസകളും നേരുന്നു 👍👍
@haneefa.thonikkadavilperin5749
ഞാൻ എല്ലാ എപ്പിസോഡും കാണുന്നയാളാണ് നിങ്ങൾ പാവങ്ങളെ മാത്രം പറ്റിക്കുന്നു വളരെ മോശം
@amrolife93ps23
@amrolife93ps23 5 лет назад
Haneefa.thonikkadavil Perindalmanna Pavangale mathre ivanmmarkku prank cheyyan kazhiyu allathAvante aduthu poyal ivanmmar adi medikkum
@umarmp1146
@umarmp1146 5 лет назад
ശരിയാണ്
@rohithbr9092
@rohithbr9092 5 лет назад
Pavappettavark sammanam kittatte man
@ajiputhenpureyil5569
@ajiputhenpureyil5569 5 лет назад
Correct
@pramodkrishnan4432
@pramodkrishnan4432 5 лет назад
സമ്മാനം കൊടുക്കുന്നിലെ
@sac3588
@sac3588 5 лет назад
ആ മനുഷ്യൻ എന്തൊരു നിഷ്കളങ്കനാണ് ... പാവം
@leyapraveen4786
@leyapraveen4786 5 лет назад
സത്യത്തിൽ ചിരി വരുന്നില്ല... പക്ഷെ വല്ലാത്ത സങ്കടം തോന്നുന്നു... ആ പാവപ്പെട്ട മനുഷന്റെ വ്യക്തിത്വത്തിന് നിങ്ങൾ വിലായിട്ടപ്പോൾ 😔
@jackthestuddd
@jackthestuddd 5 лет назад
നിങ്ങളുടെ location selection super ആണ് ..അത് കാണുമ്പോൾ നമ്മുടെ നാട്ടിലെ പുരയിടവും സ്ഥലങ്ങളും ഓർമ വരുന്നു .. feeling nostalgic ..
@sreekanthsk2217
@sreekanthsk2217 5 лет назад
Aa pavathine kure poorimakkal pedippichathu ne kandillalleda thayoli... Avantammere nost
@jackthestuddd
@jackthestuddd 5 лет назад
Sreekanth Sk : എടാ കുണ്ണ മൂഞ്ചി വവ്വാലിനുണ്ടായ പട്ടി തായോളി .. നീ എന്തിനാടാ എന്റെ അണ്ടിക്ക് വട്ടം ചാടുന്നത് ? ഞാൻ അവന്മാരെ സപ്പോർട്ട് ചെയ്തോ ? അവരുടെ ലൊക്കേഷൻ കുറിച്ച് എന്റെ അഭിപ്രായം അല്ലെ പറഞ്ഞത് ...എന്തിനും ഏതിനും വന്നു കുണ്ണത്തരം പറയാതെ കുനിഞ്ഞിരുന്നു ഊമ്പു മൈരേ ..
@sreekanthsk2217
@sreekanthsk2217 5 лет назад
Nost pomon
@rainforest1557
@rainforest1557 5 лет назад
Sreekanth Sk : ചുണ്ടക്ക കൊടുത്തു വഴുതനങ്ങ മേടിച്ചു . വെറുതെ ചൊറിയാൻ പോകേണ്ട കാര്യം ഉണ്ടായിരുന്നോ സേട്ടാ 😂
@rainforest1557
@rainforest1557 5 лет назад
John 😂😂😂😂😂
@nijasnazar1858
@nijasnazar1858 2 года назад
16:32 dey....dey..babu ...ninna njn thozhaam dey....🙏Mass dialogue 😂😂😂
@ratheesh8100
@ratheesh8100 2 года назад
😂
@vahidvadakkan9722
@vahidvadakkan9722 5 лет назад
ഫ്രാൻസിസ് ചേട്ടൻ സൂപ്പർ ഇന്നത്തെ എപ്പിസോഡിൽ ചിരിക്കാൻ ഒന്നുമില്ല ക്ലൈമാക്സിൽ ആ ചേട്ടൻ തായെ ചാടിയിരുന്നെങ്കിൽ അതോടെ തീർന്നേനെ ഈപ്രോഗ്രാം ആഴ്ചയിൽ ഒരു ദിവസം അല്ലെ ഇതൊള്ളൂ അത് ഉഷാർ ആക്കാൻ ശ്രമിക്കുക......
@Knowledgefollower
@Knowledgefollower 6 месяцев назад
Scripted 2 lakh for climbing tree....
@vishnu_kumbidi
@vishnu_kumbidi 5 лет назад
*വല്ലപ്പോഴും ആണ് ഇതുപോലെ ഉള്ള നല്ല എപ്പിസോഡുകൾ വരുന്നത് എന്തായാലും ഇതിച്ചിരി കൂടി പോയി പാവം പുള്ളിക്ക് വല്ല അറ്റാക്കും വന്നിരുന്നേൽ പണി പാളിയേനെ* 😕
@joshwaphilip9840
@joshwaphilip9840 5 лет назад
Nice
@amalsebastian8684
@amalsebastian8684 5 лет назад
aa pullik valla attack vannalo sahodara...
@nithinp2515
@nithinp2515 5 лет назад
Vishnu
@ramzanhassan1798
@ramzanhassan1798 5 лет назад
ഇവിടെയും നീയോ
@babukuttykm8148
@babukuttykm8148 5 лет назад
VISHNU- കുമ്പിടി ബ്രോ.. ഇവരുടെ നല്ലപരിപാടിയൊക്കെ നമ്മൾ ആസ്വാദിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.. പക്ഷേ ഇതുപോലുള്ള അല്പപ്രാണികളെ പീഡിപ്പിച്ചു രസിക്കുന്നത് പ്രോത്സാഹിപ്പിക്കരുതേ...... മനസ്സിനേൽക്കുന്ന മുറിവുണങ്ങാൻ കാലങ്ങൾ. വേണ്ടിവരും
@ajithkumarvenu1751
@ajithkumarvenu1751 2 года назад
Ooohhhh ethu oru ettarii kudiii pooyiiiiii ennuu thonunuu chettayyiizzzz...... Ethrayum ettikalleettoo evaruu oke sharikum pavam annuu ethraa vendaa Broooiiiizzzz❤️
@madkillerpubggamers39
@madkillerpubggamers39 4 года назад
Food adichitu food mosham yennu parayana polle program kanditu programine vimarshikkunnavare ningal anu pwoli 😂😂😂
@dewdrops9253
@dewdrops9253 4 года назад
Amazing climber. Waw how fast.. Kaumudi got pranked😅😅
@wolverinejay3406
@wolverinejay3406 5 лет назад
ആളുകളെ പേടിപ്പിക്കല്ലേ സഹോ... വല്ലതും പറ്റിപോയാൽ
@sheenusvlogchannel700
@sheenusvlogchannel700 Год назад
ശരിക്കും പറഞ്ഞാ... ചിരിച്ചു മണ്ണുകപ്പി. പക്ഷെ കുറച്ച് പേടിയും തോന്നി... പാവം ചേട്ടൻ 😜😥😂😂😂
@praveenbai5035
@praveenbai5035 Год назад
ഇത്തരം പരിപാടികൾ നടത്തുന്നവർ ഒരു കാര്യം കൂടി ഓർക്കണം ആ മനുഷ്യൻ പേടിച്ചു വിരണ്ടു മരത്തിൽ വലിഞ്ഞു കയറും വഴി വീണു നടുവ് ഒടിഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും ? മനുഷ്യന്റെ ജീവിതം നശിപ്പിക്കുന്ന തമാശകൾ അപകടമാണ് നിങ്ങള്ക്ക് പരിഹാരം ചെയ്യാൻ കഴിയാത്ത നഷ്ടം ചിലപ്പോൾ ഉണ്ടാകും .മാനസികമായി വല്ല അസുഖവും പേടിച്ചുണ്ടായാൽ എന്ത് ചെയ്യും .. അപ്പം കഥ ഉണ്ടാകുമ്പോൾ അതിനു ഒരു അതിർത്തി വേണം എവിടെ വരെ പോകാം എന്ന് .അതുപോലെ കാസറ്റ് ചെയ്യുന്നവർ വെറും സാധാരണ ദുർബല മനുഷ്യർ ആണെങ്കിൽ ഒഴുവാക്കുക ..
@adithyanseethakalyanam1750
@adithyanseethakalyanam1750 3 года назад
dei babu dei njan thozhamedei thazhe irangedei 😂😂😂
@vipinb3198
@vipinb3198 5 лет назад
ശെരിക്കും പുള്ളി നന്നായി പേടിച്ചു. ആ പാവത്തിന് മറ്റൊന്നും സംഭവിക്കാത്തത് ദൈവാനുഗ്രഹം. അപ്പോഴും മറ്റേ പയ്യന്മാർ പാവം ആണെന്ന് പറയുന്നുണ്ട് പുള്ളി.
@sibydaniel1134
@sibydaniel1134 5 лет назад
ഡേ പാവങ്ങളെ ഉപദ്രവിക്കരുത് .... കഷ്ടമാണ് ...ദൈവം പോലും പൊറുക്കില്ല
@ameenameen6873
@ameenameen6873 5 лет назад
ഇങ്ങനത്തെ ഇ പരിബാടി നിരോധിക്കാകണം ഒരാളെ മണ്ടനാക്കിയിട്ടല്ല മറ്റുള്ളവർക്ക് ചിരിക്കാനുള്ള കോമഡി ഉണ്ടാകേണ്ടത്.. നിങ്ങൾ മണ്ടനാകുന്ന ഓരോ വ്യക്തിയുടെയും അപ്പോഴത്തെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്..
@sivaprasadsiva3373
@sivaprasadsiva3373 5 лет назад
Poda myre
@sandrababy6169
@sandrababy6169 5 лет назад
@@sivaprasadsiva3373 ameen paranjathu correct alle
@Knowledgefollower
@Knowledgefollower 6 месяцев назад
2 lakh ആണ് contract
@prasanthjb5380
@prasanthjb5380 4 года назад
Super program aanu ketto. Pakshe നിങ്ങളുടെ ഇരയായി ചോരത്തിളപ്പുള്ള ചെറുപ്പക്കാർ പയ്യന്മാരെ ഒന്ന് ഉൾപ്പെടുത്താമോ. പ്ലീസ് അപേക്ഷയാണ്.....
@vish341
@vish341 5 лет назад
പാവങ്ങള്‍ ആണല്ലോ ബാലിയാടക്കുനത് എല്ലാ എപിസോടിലും.. പണം ഉള്ളവരെ പറ്റിക്കാന്‍ ഉള്ള അമ്പയര്‍ ഉണ്ടോ ?
@noushadthottath2986
@noushadthottath2986 5 лет назад
പാവങ്ങൾക്ക് തന്നെയല്ലേ സർ പ്രൈസ് കൊടുക്കേണ്ടത് 'അവർക്കല്ലെ സമ്മാനങ്ങൾ നൽകേണ്ടത്.
@abhikrishna6998
@abhikrishna6998 5 лет назад
Panam ullavanu entina sammaanam kodukunneee
@abhikrishna6998
@abhikrishna6998 5 лет назад
Ilathavanu kittatte dehopadravam onumilallo happy ait alle endng
@zmeyysuneer4154
@zmeyysuneer4154 5 лет назад
സാബുചേട്ട.. ഒരു മനുഷ്യനെ പറ്റിക്കുന്നത് തന്നെ.. നല്ലകാര്യമല്ല എന്നറിയാലോ..? ജീവിക്കാനായി പ്രോഗ്രാം ചെയ്യുന്നു.. ശെരിയാ പക്ഷെ. പറ്റിക്കുന്നതിനോടൊപ്പം.. ഒരുമനുഷ്യനെ ഒരുപാട് പേടിപ്പിക്കരുത്.. കാരണം.. അറ്റാക്ക് വല്ലതും വന്നാൽ.. സമാധാനം പറയേണ്ടി വരുന്നതിനോടൊപ്പം ഒരു കുടുംബം കണ്ണീരിലാവും.. ആ മനുഷ്യനെ ഭയം താങ്ങാവുന്നതിലും അപ്പുറം വളരെയേറെ കീഴ്പെടുത്തിയിരുന്നു.. ഇത്തരം കാര്യങ്ങൾ സൂക്ഷിക്കുക
@sandeepsp9146
@sandeepsp9146 4 года назад
ബാബു അണ്ണൻ ചാടി ആയിരുന്നേൽ, പരിപാടിയുടെയും അവതാരകരുടെയും കാര്യം തീരുമാനം ആയേനെ
@shyamstruegalleryvision6177
@shyamstruegalleryvision6177 3 года назад
Ayalk sambavicha aa neratge manovishamam kurea cardboards koduth ang othukki😂
@ASH03ASH
@ASH03ASH 4 года назад
ഇവരെന്റെ നാട്ടുകാരൻ ആണ് പാവങ്ങൾ 😢
@shijovn3783
@shijovn3783 5 лет назад
ബാബു ചേട്ടൻ അവസാനം വരെ പേടി ഉണ്ടെന്ന് മുഖത്തു തോന്നിയില്ല ബട്ട് ഓടി മരത്തിൽ കയറിയപ്പോൾ ആണ് മനസ്സ് നിറയെ പേടി ആയിരുന്നു എന്ന് മനസ്സിലായത് 😁😁😁😁 എന്തായാലും ആ പാവത്തിന് ഒന്നും പറ്റിയില്ലല്ലോ പിന്നെ ഇങ്ങനെ പേടിച്ചു ഓടി മരത്തിൽ കയറുന്ന ആൾക്കാർക്കൊന്നും അറ്റാക്ക് വരില്ല മരത്തിൽ നിന്ന് വീണ് എന്തെങ്കിലും പറ്റിയാൽ ആയി 😍😍😍 എങ്കിലും ഓട്ടം പൊളിച്ചു
@bendeepak9967
@bendeepak9967 5 лет назад
ഇതുപോലെ പാവങ്ങളെ പറ്റി കനത് കണ്ടാൽ ആർക്കും അത് രസിക്കില്ല ..
@santhoshk.k5525
@santhoshk.k5525 3 года назад
വിദ്യാഭ്യാസംകുറവ്ഉള്ളവരേയൂംപാവങ്ങളായ പുരുഷന്മാരേയുംതെരെഞ്ഞ്പിടിച്ച്പറ്റിക്കുന്നപരിപാടി
@hamsappakt6944
@hamsappakt6944 5 лет назад
കുറ്റം parayounna ആളുകൾ എന്തിനാ ഇത് കാണുന്നത് ulagalay...
@visakhvisakh5136
@visakhvisakh5136 4 года назад
അതാ
@visakhvisakh5136
@visakhvisakh5136 4 года назад
അതാ
@RajRaj-cn8yq
@RajRaj-cn8yq 4 года назад
Ante ponno keralathile no 1 program anu ith ningalude parupadi spr anu ipol dhivasam onnelum kanathe urangarilla
@josnageorge9536
@josnageorge9536 5 лет назад
Daivame pavam chetan,eda Francis ,sabuve aa chetan msrathil ninnu veenu enthenkilum patiyirunnenkil ninneyoke Ellarum konnene. Ee programme nirthikkanam
@jjijogeorge5672
@jjijogeorge5672 3 года назад
ഞാൻ എല്ലാ എപ്പിസോഡും കാണുന്നത് ആണ് ഇത് വിഷമം ആയി പപ്പെട്ടവരെ വെറുതെ വിടു
@abidamurumunee7845
@abidamurumunee7845 4 года назад
പറ്റിക്ക പെട്ടാലെന്താ സമ്മാനം കിട്ടുമല്ലോ 😜😜
@nizar751
@nizar751 5 лет назад
നിങ്ങൾക്ക് ഈ പാവപെട്ടവന്മാരെ കിട്ടോളൂ കഷ്ട്ടം.....
@nasihasalih8716
@nasihasalih8716 5 лет назад
ŋɩsʌʀ tʜʌj b njan
@lulu_koduvally
@lulu_koduvally 3 года назад
പാവം ചേട്ടൻ. ഹലോ.... teams.... ഇങ്ങനെ പേടിപ്പിക്കരുത്. മാനസികമായി തളരൂലേ... ഞാൻ oh my god പരിപാടി സ്ഥിരം കാണാറുണ്ട്. നല്ല പരിപാടി ആണ്. പക്ഷെ നല്ല പേടി ഉള്ളവരെ പരിപാടിയിൽ കൊണ്ട് വരാതിരിക്കുക.
@safariparammal5606
@safariparammal5606 5 лет назад
ഈ സമ്മാനം ഒക്കെ എന്താണ്?? ഒന്ന് പറയോ അറിയുന്നവർ pls
@Knowledgefollower
@Knowledgefollower 6 месяцев назад
1.5 lakh rupees വിലമതിയ്ക്കുന്നതാണ്‌. ഈ episode 2lakh extra കാരണം മരംകയറ്റമുള്ളതോണ്ട്. So വിഷമിയ്ക്കേണ്ട..., പാവങ്ങളും പണക്കാരനാവുന്ന പരിപാടിയാ....😂😅
@RafeekMohamed-ej9qt
@RafeekMohamed-ej9qt 6 месяцев назад
😂😮🎉
@NisarTanur-ic5jh
@NisarTanur-ic5jh 4 месяца назад
😄😄😄😄😜👍​@@Knowledgefollower
@Muhammed-so4xg
@Muhammed-so4xg 5 лет назад
Adipoli....... Ennalum paavangale pattikkaruthaayirunnu
@madkillerpubggamers39
@madkillerpubggamers39 4 года назад
Kidu program
@sureshkumarp2
@sureshkumarp2 5 лет назад
പറ്റിക്കപ്പെടുന്ന പലഇരകളും പിന്നോക്കമായ സ്ഥലങ്ങളിലെ നിഷ്കളങ്കരായ പാവങ്ങളാണ് .അവരുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുകയാണ് .യാർഥ്യത്തിലേക്കു തിരിച്ചു വരാൻ അവർക്കു കുറച്ചു സമയവും ആവശ്യമായി വരുന്നുണ്ട്
@Creative-Edg
@Creative-Edg Год назад
Evide government enth okke paranju alkare viswappikkunu pinne aanu oh my god😂😂😂
@gafooraloor3022
@gafooraloor3022 5 лет назад
ഞാൻ സിരം ഓ മൈ ഗോഡ് കാണാറുണ്ട് ഒരു അപേക്ഷയുണ്ട് ദയവു ചെയ്തു പാവപ്പെട്ടവരെ ഉപദ്രവിക്കരുത് ആർട്ടിസ്റ്റുകളെ പണമുള്ള വരെ ഒക്കെ പറ്റിക്കാൻ നോക്കൂ ഇത് കാണുമ്പോൾ നമുക്ക് സഹതാപം തോന്നുന്നു പ്ലീസ്
@sheilasheila2495
@sheilasheila2495 5 лет назад
the green t-shirt guy licking his hand like never ate before in his life
@jemsonjames4827
@jemsonjames4827 5 лет назад
എപ്പോളും പാവപെട്ട കുറെ പണിക്കരും .. ഒരു. പറമ്പും ... ഒരേ പോലെ മണ്ടന്മാരുടെ അളിഞ്ഞ കൊറേ കോമേഡിയും ..
@roychacko1805
@roychacko1805 3 года назад
അവസാനം... സൂപ്പർ
@nt5420
@nt5420 2 года назад
19:06 Amul "mako" alla tto amul മാച്ചോ aanu😅...endayalum paripadi adipolii 👍🏼
@abduljaleel3558
@abduljaleel3558 4 года назад
പണി പാളി. പാലും വെള്ളത്തിൽ തന്നെ തിരിച്ചു കിട്ടി അല്ലേ
@Knowledgefollower
@Knowledgefollower 6 месяцев назад
വംശനാശം വന്നിട്ടുള്ള പാര്‍ട്ടിയുടെ ആളാണെന്ന് തോന്നൂന്നൂ... ആ കെട്ടും മട്ടും കണ്ടിട്ട് 😂😅😂😅
@joshcheriyan9981
@joshcheriyan9981 5 лет назад
പാവങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്...
@shihabudheenshihab3921
@shihabudheenshihab3921 3 года назад
ഈ അവരാതകരിൽ ഒരുത്തൻ പെണ്ണിനെപോലെയാണ് അഭിനയം. നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടോ..
@vishnusurendran5380
@vishnusurendran5380 5 лет назад
നിങ്ങൾക്ക് നല്ല കഴിവുള്ള ആളുകൾ ആണ് വ്യത്യസ്തമായ രീതിയിൽ പ്രാങ്ക് കൊണ്ട് വന്നാൽ അതു ആളുകൾക്ക് ഇഷ്ടം ആകും
@shihabudheenshihab3921
@shihabudheenshihab3921 3 года назад
ആ പാവം മനുഷ്യൻ മരത്തിൽ നിന്നു വീണിരുന്നെങ്കിൽ കളി മാറിയേനെ.. ജനങ്ങൾ നിങ്ങളെ പഞ്ഞിക്കിടും. സൂക്ഷിച്ചോ
@anuchunks5810
@anuchunks5810 5 лет назад
മൂപ്പർക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ട്രൈബൽ വിഭാഗത്തിൽ ആയിരിക്കും കേസ് പിന്നെ ഉണ്ട തിന്നായിരുന്നു
@black_diamond5075
@black_diamond5075 5 лет назад
ബാബു ബാക്കി ഉള്ളവർക്കു നൈസ് ആയിട്ടു പണി കൊടുത്തു
@babeeshchathoth6539
@babeeshchathoth6539 4 года назад
പാവം ഉള്ളവരെ പറ്റിച്ചു എന്നും പറഞ്ഞു കുറെ പേര് കര യുന്നു യു ടൂബ് ഉം fb യും ഉള്ളവരെ enkine പറ്റിക്കും അവർ കാണുന്നുണ്ടാകില്ലേ പ്രോഗ്രാം
@ayishusmile2212
@ayishusmile2212 Год назад
Paavam karayano chirikkano ennayi poyi ❤
@prijimsprijims9519
@prijimsprijims9519 2 года назад
പാവം egane പറ്റിക്കല്ലേ... ഒരുപാട് വിഷമം തോന്നി
@sujiths5859
@sujiths5859 5 лет назад
വളരെ മോശം സ്ഥിരമായി നിങ്ങൾ പറ്റിക്കുന്നത് ഏതെങ്കിലും ഒരു സാധാരണക്കാരനെയാണ് ... ചോദിക്കാനും പറയാനും ആരും ഇല്ലാത്തോണ്ടാണോ?????????
@rajithpoovachal5376
@rajithpoovachal5376 5 лет назад
പാവം
@alluzzzallu8006
@alluzzzallu8006 5 лет назад
പാവങ്ങളെ ബെലിയാടക്കരുത്,, ഒരു നിമിഷം കൊണ്ടു ആ മനുഷ്യന്റെ സമതല തെറ്റിയെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായുരുന്നു അത് കൊണ്ടു ഇതു പോലുള്ള തെണ്ടിതരങ്ങൾ ഒഴിവാക്കുക,, ചിലപ്പേൾ അയ്യാൾ മരത്തിന്റെ മുകളിൽ നിന്നു ചാടി മരണപെടുകയോ,, എന്തെങ്കിലും അവയവങ്ങൾക്കു കേടുപാട് സംബവിക്കുകയോ ചെയ്യുതാൽ,,,,, നിങൾ കൊടുക്കുന്ന സമ്മാനങ്ങൾ കൊണ്ടു എല്ലാം ശെരിയാകുമോ,,,,??? സഹദരൻമാരെ ഇനിയെങ്കിലും ഇത് പോലുള്ള എപ്പിസോഡുകൾ ഒഴിവാക്കുക,,,,
@gymanvloger
@gymanvloger Год назад
Ohh പിന്നെ ആർക്കും മനസിലായില്ല 🤥 ഇത് എല്ലാരും അറിഞ്ഞു കൊണ്ടുള്ള ഷൂട്ട്‌ 100%
@amjithsatheendran7305
@amjithsatheendran7305 4 года назад
നിങ്ങൾക്ക് പരിപാടി വിജയിപ്പിക്കണമെങ്കിൽ ഇങ്ങനെ പാവപ്പെട്ടവരെ പറ്റിക്കരുത്. എനി എങ്കിലും ഒന്ന് നിർത്തു.
@harishankarnair9255
@harishankarnair9255 5 лет назад
Superb superb awesome
@adhi9414
@adhi9414 3 года назад
എത്രയും വേഗം ഈ പ്രോഗ്രാം നിർത്തുക. ആരെയും പറ്റിച്ചിട്ടല്ല ചിരിക്കണ്ടത്. ആ മനുഷ്യൻ ആ മരത്തിൽ നിന്നും കൈവിട്ടിരുന്നെങ്കിലോ...... മറ്റൊരാളെ മനഃപൂർവം മണ്ടനാക്കിട് നമ്മൾ സന്തോഷിക്കുന്നത് സെരിയാണോ
@Godman3399
@Godman3399 5 лет назад
That was cheap for the poor man to be honest..
@varsha6574
@varsha6574 5 лет назад
പാവം .വെറും സാധാരണക്കാരനായ മനുഷ്യൻ. പരിപാടി കൊള്ളാം .പക്ഷേ നല്ല തുക സമ്മാനം കൊടുക്കണം. ഇതു പോലെ പറ്റിക്കപ്പെടുന്നതല്ലേ? .
@Aaron99949
@Aaron99949 4 года назад
Good acting babu( വർഗീസ് ചാലക്കുടി )
@shanavasm9286
@shanavasm9286 Год назад
എന്തായാലും ബാബു ഉടുത്തിരിക്കുന്ന മുണ്ടുരിഞ്ഞ് റബറിൽ തൂങ്ങാത്തത് നന്നായി. മറ്റേ ബാബുവിനെ കൂടെ കൂട്ടിക്കൊള്ളു. കൊള്ളാം.
@faizalcv375
@faizalcv375 5 лет назад
Paavam babu😃😂
@racehunter1851
@racehunter1851 5 лет назад
Should give a Perfect gift for that pover man
@yrajan3923
@yrajan3923 4 года назад
😥😥😥😥😥😥🙏
@aljinwithchirst3135
@aljinwithchirst3135 2 года назад
അയാൾക്ക്‌ വല്ലതും സംഭവിച്ചാൽ എന്ത് ചെയ്യും കലാകാരൻമാരെ....?
@ubaidhwandoor2289
@ubaidhwandoor2289 5 лет назад
നല്ല ഒരു എപ്പിസോഡ് കൂടി. കണ്ടു എല്ലാവരും വന്നു തെറി പറയല്ലേ. നല്ല ഒരു കോമഡിയായി മാത്രം കണ്ടു പോസറ്റീവ് ആയി എടുക്കുക. അല്ലാതെ ആരെയെങ്കിലും മനപ്പൂർവം ഉപദ്രവിക്കാൻ വേണ്ടിയാണ് എന്ന് ഈ തെറി പറയുന്നവർ പോലും കരുതുന്നുണ്ടാകില്ല എന്നാണ് എന്റെ പ്രതിക്ഷ..
@drunkenmonkey2348
@drunkenmonkey2348 5 лет назад
അതാണ് ശരി..
@sreekanthsk2217
@sreekanthsk2217 5 лет назад
Ninte achane komaliyakkumboyum ithuthanne parayumodo alinjavane
@ubaidhwandoor2289
@ubaidhwandoor2289 5 лет назад
മാന്യമായി മറുപടി അർഹിക്കുന്നില്ല
@bijuks3439
@bijuks3439 5 лет назад
ഞാൻ എങ്ങാനും ആണെങ്കിൽ രണ്ടിന്റെം ചെകിള പൊളിച്ചാനെ..😡💪
@Knowledgefollower
@Knowledgefollower 6 месяцев назад
രണ്ട് ലക്ഷത്തിന് ആണ് ആ മരംകേറിയ ആളെ വിളിച്ചത്.... അത് channel interview ആള് പറഞ്ഞിരുന്നല്ലോ....😂😅
@_ShafeehAbdulla
@_ShafeehAbdulla 4 года назад
Enikk valare ishtapettu
@aboobackersiddeeq7005
@aboobackersiddeeq7005 3 года назад
ഈ പാവത്തിനെ പറ്റിച്ചപ്പോൾ, മനസ്സിന് എന്തോ ഭയങ്കര വിഷമംതോന്നി ...
@vinodvranchal2921
@vinodvranchal2921 5 лет назад
ഈ എപ്പിസോഡ് പൊളിച്ചു....... അടിപൊളി ലൊക്കേഷൻ
@SajuNayanam
@SajuNayanam 2 года назад
ഇത് മനുഷ്യനെ സമൂഹത്തിൽ നാണം കെടുത്തുന്ന തരം താഴ്ന്ന പരിപാടി ആണ്
@sreekanth3206
@sreekanth3206 8 месяцев назад
ഈ പാപം ഒക്കെ എവിടെ കൊണ്ടു തീർക്കും 😂😂
@BOSSBOSS-tt5qd
@BOSSBOSS-tt5qd 5 лет назад
*സംഭവം കളറായിണ്ട്......ഇനിയും കിടിലൻ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.....നിങ്ങൾ എടുത്ത effort ന് 💯 മാർക്ക്...👍👍❤*
@prasadkundathukizhakkethil3107
Don't poy ninnu kode day
@BOSSBOSS-tt5qd
@BOSSBOSS-tt5qd 5 лет назад
@@prasadkundathukizhakkethil3107 അതിനു വേണ്ടവരെ അവർ കണ്ടെത്തിക്കോളും......എനിക്ക് സൗകര്യമില്ല....പിന്നെ നിനക്ക് അത്ര നിർബന്ധമുണ്ടേൽ നീ നിന്ന് കൊടുത്തോ😆😆😉😉
@shafeequerahman6360
@shafeequerahman6360 5 лет назад
Thanikk njangal oru sammanam tharum onn kand kittiyaal mathi athinaayi kaathirikkunnnu
@abhishekpr1982
@abhishekpr1982 5 лет назад
ഇത് പോലെ വെറും പാവത്താന്മാരെ മാത്രം പറ്റിക്കാൻ നിൽക്കരുത്.. നിങ്ങളുടെ എല്ലാ എപ്പിസോഡും കാണുന്ന വ്യെക്തി എന്ന നിലയിൽ..
@BigBoss_krishna
@BigBoss_krishna 4 года назад
ഏട്ടൻമാർ പൊളിയാട്ടാ
@muneerpa6328
@muneerpa6328 4 года назад
അടി പൊളി 👍😎
@neelineeli8574
@neelineeli8574 5 лет назад
Paavam manushyan
@azeeznarikkot8605
@azeeznarikkot8605 5 лет назад
ആ പാവത്തിനോട് അങ്ങിനെ ചെയ്യരുതായിരുന്നു..
@binue.v4476
@binue.v4476 Год назад
പൊളിച്ചു കേട്ടോ
@chandyjacobcheriyil6263
@chandyjacobcheriyil6263 5 лет назад
ഇവരുടെ നമ്പർ കിട്ടിയിരുന്നെങ്കിൽ ഒരാൾക്ക് പണി കൊടുക്കാനുണ്ടായിരുന്നു
@yourechannel6455
@yourechannel6455 4 года назад
ശെരിക്ക് പേടിച്ചത് കൗമുദി Tv ക്കാരാണ് അയാൾ താഴെ വീണാൽ പണി കിട്ടും
@akhilskumar8252
@akhilskumar8252 4 года назад
പാവം ചേട്ടൻ... കുറച്ചു കൂടിപോയി
@Aswanthmbenny
@Aswanthmbenny Год назад
15:38 😂
@etvcreations117
@etvcreations117 Год назад
Ente badreengale ithaaao" PERATTU"😣
@GoldanBgr
@GoldanBgr Месяц назад
ബാബു ❤
@shumaixrehman8611
@shumaixrehman8611 5 лет назад
Ningalaan the original prankera we all love you
@lalg1486
@lalg1486 5 лет назад
കുറ്റം പറയുന്നവര് വേറേ prank പരിപാടികളൊന്നും കണ്ടിട്ടില്ലായിരിക്കും അല്ലേ ? ഇതൊക്കെ എന്ത് ഭേദം . ശുദ്ധ തന്തയില്ലായ്മ കാണിക്കുന്നവരാണ് കൂടുതലും . Bomb, ghost, നഗ്നത കാണിക്കൽ , അശ്ലീലം അതൊക്കെ awsome , കിടു , ഇതിന് തള്ളയ്ക്ക് വിളിയും .
@surajk5751
@surajk5751 5 лет назад
ആ ചേട്ടൻ്റെ മക്കളെ പോറ്റുന്നത് ആ ശരീരം കൊണ്ട. മരത്തില്നിന്നു വീണു കാല് ഒടിഞ്ഞാൽ നിനക്കെ.ഒന്നു പോകാനില്ല ... നാലു മക്കള് പട്ടിണിയാകും.. മറ്റുള്ളവരെ രസിപ്പിക്കാൻ എന്തിനു പാവപ്പെട്ടവരുടെ പുറത്തുകയർന്നു
@jaganmathew4034
@jaganmathew4034 5 лет назад
Chettammare idhupolulla pavangale pattikalle please....chilapo avarkoke adhu thanganulla capacity undainnu varilla.please careful about that.thanks.
@atankaramedia6991
@atankaramedia6991 5 лет назад
സത്യം എന്തന്നാൽ ഈ പ്രോഗ്രാമിനെ കുറ്റംപറയുന്നവർ ആണ് ഇതിന്റെ അടുത്ത എപ്പിസോഡിനായി കട്ട കാത്തിരിപ്പ് നടത്തുന്നത് അതാണ് ഇതിന്റെ വിജയം
@sukumarannair3588
@sukumarannair3588 3 года назад
പാവങ്ങൾ നിഷ്കളങ്കർ.
@mishelcndd2408
@mishelcndd2408 5 лет назад
അയാൾ ചാടാത്തത് ഭാഗ്യം
Далее
ŠKODA не перестает удивлять
00:48
Просмотров 642 тыс.