Тёмный

LOL! Lady who went to give money home gets pranked | Funny Episode |  

Kaumudy
Подписаться 5 млн
Просмотров 501 тыс.
50% 1

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 406   
@sudheervt1727
@sudheervt1727 5 лет назад
കുറെ ചിരിച്ചു ചെറുതായി കണ്ണും നിറഞ്ഞു പാവം പെൺ കുട്ടി
@ansarigoodansari2989
@ansarigoodansari2989 5 лет назад
കമറ്റുകൾ എല്ലാം വായിച്ചു ആരും ഒരു ഹാപ്പി ബർത്ത്ഡേ പറഞ്ഞില്ലല്ലോ ആ ചെച്ചിയ്ക്ക് എന്റെ വക ഹാപ്പി ബർത്തഡേയ്
@zareenayusaf2822
@zareenayusaf2822 4 года назад
Happy birhday
@abdullakunhiabdulla103
@abdullakunhiabdulla103 4 года назад
ഇതേ പെണ്ണ് ആദ്യം പറംബിൽ ഇപ്പോ വീട്ടിൽ അടുത്ത ചിത്രത്തിൽ വിജയിനെ നായകനാക്കൂ
@raveendrannair2138
@raveendrannair2138 2 года назад
@@zareenayusaf2822 q
@gvhssstudent620
@gvhssstudent620 2 года назад
@@zareenayusaf2822 ട
@user-hu3ff8oj6d
@user-hu3ff8oj6d 5 лет назад
കുറെ നാളുകൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ്. ഇത്രയും സ്നേഹമുള്ള ആ പെൺകുട്ടിയെ കിട്ടിയ ഭാഗ്യവാനായ ഭർത്താവ്.
@shinuansari4070
@shinuansari4070 5 лет назад
😁😁😁
@thaslimarafeek3224
@thaslimarafeek3224 5 лет назад
😇😇
@badboygyt8390
@badboygyt8390 4 года назад
@@shinuansari4070 l
@unniantony5885
@unniantony5885 4 года назад
n y66755 the
@malayaleevlogs6012
@malayaleevlogs6012 4 года назад
ഞാനാ 😍😍
@sarathparameswar1949
@sarathparameswar1949 5 лет назад
*പൊളിച്ചടുക്കി,,, കമന്റ് കാണാൻ വന്നവർ ധൈര്യമായി പ്രോഗ്രാം കണ്ടോളൂ,,, good episode*
@jishnumohanmp9391
@jishnumohanmp9391 5 лет назад
ഫ്രാൻസിസ് ഏട്ടാ എന്നാ വോയിസ്‌ മോഡുലേഷൻ ആണ്.. മമ്മൂക്ക തോറ്റു പോകും 😁
@vishakvpillai4599
@vishakvpillai4599 3 года назад
😂😂
@peterrozario6928
@peterrozario6928 3 года назад
പാവം കുട്ടി, happy birthday എന്ന് പറഞ്ഞപ്പോൾ ഉള്ള expresion ഒന്ന് വേറെ തന്നെ
@varsha6574
@varsha6574 5 лет назад
നന്നായിരുന്നു .കൂടെ ആ പെൺകുട്ടിക്ക് പിറന്നാൾ ആശംസകളും.
@sarathparameswar1949
@sarathparameswar1949 5 лет назад
*സുകൃതം ചെയ്യണം ഇതുപോലൊരു ഭാര്യയെ കിട്ടണമെങ്കിൽ*
@prasanth6737
@prasanth6737 5 лет назад
*_ഫുൾ എപ്പിസോഡും കണ്ടു കഴിഞ്ഞ് കമന്റ്‌ വായിക്കാൻ വരുന്നേ ഞാൻ മാത്രമാണോ?ഇന്നത്തെ സൂപ്പർ👌_*
@stonehub538
@stonehub538 5 лет назад
ഈയടുത്ത് കണ്ട എപ്പിസോഡുകളിൽ ഏറ്റവും രസമായതും ഒറിജിനാലിറ്റി ഫീൽ ചെയ്തതുമായ എപ്പിസോഡ്...😀😀
@sasiap3504
@sasiap3504 4 года назад
ഈ കുട്ടിക്ക് മനസിൽ കളങ്കം മില്ല ഒരു പാട് കാലം ജീവിക്കട്ടെ.
@anuzzz2747
@anuzzz2747 4 года назад
ഫ്രാൻസിസ് ചേട്ടന്റെ ശബ്ദം ഒരു രക്ഷയും ഇല്ല പൊളിച്ചു 👌👌
@artsatheesan9924
@artsatheesan9924 5 лет назад
മരുഭൂമിയിൽ മരുപ്പച്ച പോലെ പ്രവാസികൾക്ക് ആനന്ദം നൽകുന്ന പ്രോഗ്രാം...
@irfankp492
@irfankp492 4 года назад
ഇന്നേ വരേ കണ്ടിട്ടില്ല ഇത്രയും നല്ല ഒരു എപ്പിസോഡ് ... എന്തായലും ഇത്ര നല്ല മനസ്സുള്ള ഭാര്യയെ കിട്ടാൻ പുണ്ണ്യം ചെയ്യണം 😊😊😊😊
@sreekuttan6555
@sreekuttan6555 4 года назад
Correct
@heavenhero2013
@heavenhero2013 Год назад
അച്ഛനും മോളേം പോലെ തോന്നി.. നല്ല പെൺകുട്ടി ❤️😍സ്നേഹം ഉണ്ടേൽ അത് മതി. ലുക്കിൽ ഒക്കെ എന്ത് 😊❤️
@aluminiumfabricationhomete7848
Super വളരേ മനോഹരം നല്ലൊരു ഭാര്യ ഭാഗ്യവാൻ ആണ് ആ ഭർത്താവ്
@cutemedia8152
@cutemedia8152 5 лет назад
16:23 ആ ചവിട്ട്.. ഒരു രക്ഷയുമില്ല എന്റെ അണ്ണാ.. 😄😄
@davidbilla2675
@davidbilla2675 5 лет назад
അപ്പാപ്പനെ എടുത്തു കൊണ്ടുപോകുമ്പോൾ ചവിട്ട് കണ്ടവർ ഉണ്ടോ.. ഒരു രക്ഷയുല്ലാ.. പിറന്നാൾ ആശംസകൾ സിസി റെജി.. ഇക്കാ എന്നാലും കൊടുത്ത പണി കൊള്ളാം.. ഇക്കാനെ ചവിട്ടിയപ്പോൾ എനിക്കൊന്നു കൊണ്ടു കേട്ടോ.. പിന്നെ എല്ലാം ഒരു ഇതായേൽ കൊണ്ട് കുഴപ്പം ഇല്ല.. ബൈ ; Rejin
@rafeekjimureji6083
@rafeekjimureji6083 5 лет назад
🤩😘😘
@vishnubahubali6334
@vishnubahubali6334 5 лет назад
കൊള്ളാം അടിപൊളി നിങ്ങൾ വേഷം മാറി ചെയ്യുന്ന എല്ലാം അടിപൊളി എപ്പിസോഡ് ആയിരിക്കും
@vineethv2057
@vineethv2057 5 лет назад
സാധാരണ ബോറാവാറുള്ള ഫ്രാൻസിസ് ഇതിൽ സൂപ്പറായിട്ടുണ്ട്.
@__-bk5yz
@__-bk5yz 3 года назад
നല്ല സ്വഭാവംഉള്ള പെൺകുട്ടി എനിക്ക് വളരെ ഇഷ്ടം ആയി
@sajinairkuwaitvpa1041
@sajinairkuwaitvpa1041 5 лет назад
നന്നായിട്ടുണ്ട് നല്ല എപ്പിസോട് ക്ലെമാക്സ് കോള്ളാം happy birthday to you sister
@asharafmuhammadaly3262
@asharafmuhammadaly3262 5 лет назад
നിഷ്കളങ്കയായ പെണ്കുട്ടി. 90 % പെണ്ണുങ്ങളും ഇതേ ഗണം തന്നെ,ബാക്കി 10 % മാത്രമാണ് സ്ത്രീയെന്ന വർഗ്ഗത്തെ പ്രതികൂട്ടിലാക്കുന്നത്.
@faisalkollam7504
@faisalkollam7504 4 года назад
Ath onnatharam chanaka saggichikala baakiyulla ellavarum nallatha
@faisalkollam7504
@faisalkollam7504 4 года назад
@Ssp sathyam paranjappo pidikunilalle
@internet4407
@internet4407 4 года назад
പുരുഷനെന്ന വർഗ്ഗത്തെ പ്രതിക്കൂട്ടിൽ ആക്കുന്നത് ഒരു 50% എങ്കിലും കാണും ബാക്കി 50% പുരുഷ വർഗം നിഷ്‌കളങ്കരാണ്.
@rameessalim2492
@rameessalim2492 4 года назад
Nishkalangamayale penn penn aakullo.. evdnn verunnede ivanokke
@ARUNVIJAY-qc9ry
@ARUNVIJAY-qc9ry 4 года назад
@@faisalkollam7504 marayoola sudappist. Matha brandananle.
@sajithmullakkara5728
@sajithmullakkara5728 4 года назад
ആ സഹോദരിക്ക് belated ജന്മദിനാശംസകൾ നേരുന്നു
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 года назад
അടിപൊളി അഭിനേതാക്കൾ തകർത്തു 👍👍👍🙏🙏🙏🙏 അറിയാതെ കണ്ണ് നിറഞ്ഞു പോയി🙏🙏🙏
@subinpaul6742
@subinpaul6742 4 года назад
Ee episode kanda 90%alukaludeum kannu niranju kaanum nalla nishkalangayaya oru penkutti athupole snehamulla bharthavum happy birthday chechi
@ebyjoseph8291
@ebyjoseph8291 5 лет назад
ഇത് ഒരുമാതിരി മറ്റേടത്തെ birthday gift ആയി പോയി 😂😂
@muhamaddalishabu5728
@muhamaddalishabu5728 5 лет назад
👍👍👍
@naseemmunna5187
@naseemmunna5187 5 лет назад
Eby Joseph...😂😂😂🤣🤣
@rahula6197
@rahula6197 4 года назад
നിങ്ങളുടെ പടുപ്പാടി അടിപൊളി ആകുന്നുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു കാര്യം നിങ്ങൾ എത്ര വേഷം മാറി വന്നാലും എനിക്ക് അറിയാം. കാരണം അത്രക്ക് കണ്ട് മനസ്സിൽ ഇടം പിടിച്ചു പോയി 🥰🥰🥰
@faisalmoozikkan2578
@faisalmoozikkan2578 5 лет назад
Show kandittu nalla comment maathram post cheyyunnavar like cheyyuka
@sujeeshvc7326
@sujeeshvc7326 5 лет назад
വെട്ടുകത്തി എടുക്കടാ 😁😁😁👍🤣 കലക്കി സൂപ്പർ
@faisalmoozikkan2578
@faisalmoozikkan2578 5 лет назад
Oh my god ..! Show valare gambeeraayi...kandu ishttapettu..super
@nagoormeeran6531
@nagoormeeran6531 4 года назад
I am from tamilnadu big fen.. This show
@soulsaavy5942
@soulsaavy5942 5 лет назад
നല്ല എപ്പിസോഡ് ആയിരുന്നു... happy birthday chechi
@nishadnishad2704
@nishadnishad2704 5 лет назад
Aa paavam penkuttiye ingane patikkalle..happy birthday sister
@MrSarathvt
@MrSarathvt 5 лет назад
This is not drama. Pakka real video 👌👌👌
@sajinairkuwaitvpa1041
@sajinairkuwaitvpa1041 5 лет назад
എന്നെന്നും ഓർമ്മിക്കാൻ ഒര് പിറനാൾ സമ്മാനം
@sudheervt1727
@sudheervt1727 5 лет назад
ഇന്ന് സാബു ഫ്രാൻസിസ് പൊളിച്ചു നെസ്റ്റ് കട്ട വെയ്റ്റിങ്
@sethukrishnankomath7777
@sethukrishnankomath7777 5 лет назад
വെട്ടു കത്തി എവിട്രാ വെട്ടു കത്തി... 😄😄
@goutamsuresh2833
@goutamsuresh2833 5 лет назад
വിശേഷം വാപ്പാനും കൊണ്ട് ഹോസ്പിറ്റലിൽ പോയെന്നു 😜
@kamalrama6033
@kamalrama6033 5 лет назад
കഴിഞ എപ്പിസോഡിന്റെ പോരായ്മകൾ തീർത്തു കൊള്ളാം
@ponnuikkruzz1734
@ponnuikkruzz1734 3 года назад
Endh Nalla Chechiyaa☺☺☺☺☺☺☺🥰🥰Inganoru baaryaye kittiya ah chettan lucky aantto🥰🥰🥰🥰🥰
@shibusneha3237
@shibusneha3237 5 лет назад
ഇതിന്റെ അവസാന ഭാഗം കണ്ണുനീർ വന്നവരുണ്ടോ? :
@ibrahimmanu4906
@ibrahimmanu4906 5 лет назад
നമുക്ക് ഒരു കെണി കൊടുക്കാൻ ഉണ്ട് പറ്റുമോ
@PradeepKumar-fx8ne
@PradeepKumar-fx8ne 4 года назад
Nice program... Adipoliyaittundu....
@artistajil
@artistajil 6 месяцев назад
എന്തൊരു voice modulation ആണ് ഫ്രാൻസിസ് ചേട്ടാ 😂😂😂😂😂😘😘😘😘
@vpn4247
@vpn4247 3 года назад
*ഒരു അണ്ടർവെയർ സമ്മാനത്തിനു വേണ്ടി ആ കൊച്ചിനെ ഇങ്ങനെ കരയിക്കേണ്ടായിരുന്നു..* പുയ്യാപ്ലേ..😪
@pgnithin4878
@pgnithin4878 3 года назад
Nalla oru kutty , PanchapaVamanu🥰😍 , eppoltha kalathu kurava ethupole oru kuttiya kittaN .
@Emmanuel283
@Emmanuel283 4 года назад
അഭിനയം മികച്ചതാണ്. Superb.
@mujeebrahaman1980
@mujeebrahaman1980 5 лет назад
Iwaaaa..super.. happy birthday..😂😂😂😂😂😂😂😂
@paruundaparu6542
@paruundaparu6542 3 года назад
ee sabucetthannum franzis chettanum poliyatta
@Chikku006
@Chikku006 5 лет назад
Ayo Pavam pennu.. Igane kore Pavam pennugalum undu .. Pavam Happy belated birthday 🎂!
@edwarderic4710
@edwarderic4710 5 лет назад
Chetta horror base cheytu oru episode cheyamo kurea nallai atu polatea episode kaditu
@anandakrishnan5456
@anandakrishnan5456 4 года назад
Sabu chettaa vera level acting 🔥
@sharonat4299
@sharonat4299 3 года назад
ഇതു പോലൊരു birthday gift ഇനി കിട്ടാനില്ല 😂😂😂
@renjuvarghese7586
@renjuvarghese7586 4 года назад
Pavan Chechi 😀😀belated bday wishes 💐💐 family blessed ayirikkatte
@dilshanap1634
@dilshanap1634 5 лет назад
Nice episode #HAPPY BIRTHDAY TO YOU❤
@javadjcs6128
@javadjcs6128 3 года назад
sabu chettante aa chavittaanu hight lit fransis chettaa voice polich
@binuvarghesekottayam6761
@binuvarghesekottayam6761 4 года назад
നല്ല രസമുള്ള എപ്പിസോഡ് ....... നിഷ്കളങ്കയായ ആ ദീനിപെൺകുട്ടിയ്ക്ക് ഒരായിരം ജന്മദിനാശംസകൾ
@shanadsha6033
@shanadsha6033 4 года назад
പെട്ടന്ന് സങ്കടം വരുന്ന പാവം ഇത്താത്ത 😰😍😍
@althwafshihabudeen5583
@althwafshihabudeen5583 4 года назад
Ath enthonnnn😂😂😂😂😂
@asnarafeeqraz3812
@asnarafeeqraz3812 4 года назад
ഇത് അടിപൊളി.... ഞാൻ കുറെ റിപീറ്റ് അടിച്ചു കണ്ടു
@AbbasAbbas-zt5lk
@AbbasAbbas-zt5lk 4 года назад
നല്ലൊരു കുടുംബത്തിൽ പിറന്ന പെൺകുട്ടി പാവം😍😍 happy birthday🎂🎂🎂🎂👏👏👏
@shanifashanifa9930
@shanifashanifa9930 4 года назад
Nalla sthreekalkku udaharanamanu ee penkutty mathramalla elimayayaswabhavam best of luck nallahappyayi maranamvareyum dampathyabandhathil oru villalumundakalle ningaludeyum mattellavarudeyum oppam njangaludeyum Allahu Athinu Anugrahikkene AAMEEN
@JeevanKumar-lz2ou
@JeevanKumar-lz2ou 5 лет назад
Wish u all the very best under the sun on ur happier birthday... Happy to watch ur happier birthday platform through "Oh my God" show. Congrats dearest "Oh my God" crew members.Tnx to all.
@AnoopKumar-es4wu
@AnoopKumar-es4wu 4 года назад
ഇത്തരം സാഹചര്യങ്ങളിൽ ചിലപ്പോൾ ഫ്രാൻസീ ചേട്ടന് അടി കിട്ടി എന്നും വരും ..ചേട്ടൻ കണ്ടം വഴി ഓടി എന്നും വരും.
@mskallu5336
@mskallu5336 5 лет назад
Ithokke nthonnu.......nthonnu ...nthonnnu....mothathil polichu.......pavam kochu
@renjithomas9063
@renjithomas9063 5 лет назад
ചിരിച്ചു ചിരിച്ചു ചത്തു. Francis and sabu chetta.. നമിച്ചു both..
@srivalliashok9188
@srivalliashok9188 5 лет назад
പാവം കുട്ടി.ഒരുപാട് കരഞ്ഞു
@salahubirbamuhammed9838
@salahubirbamuhammed9838 5 лет назад
Paaavam penkutty.Karanju karanju kann kalangi
@joythomas5706
@joythomas5706 5 лет назад
Love you team, and the chanel
@mariya18
@mariya18 4 года назад
Adipolii onnum parayanilla... Pavam chechiiittoooo..karayumbo serkum vishamayiiii
@vinodcheran659
@vinodcheran659 5 лет назад
നല്ലൊരു എപ്പിസോഡ്
@VinodKumar-py9eo
@VinodKumar-py9eo 5 лет назад
ആ കുഞ്ഞു മനസ്സിനെ ഒരു പാട് വേദനിപ്പിച്ചു ദുഷ്ടൻമാർ
@shemeershajahan1850
@shemeershajahan1850 Год назад
സാബുചേട്ട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിച്ചു,ഒരുപാട് കരയിച്ചു പാവത്തിനെ, Happy birthday
@saritha5371
@saritha5371 4 года назад
avasanam vare aa kuttiye karayipichuuu.adhinde manas aarenkilum orthaarunno happy birthdayyy........ballaatha oru giftaayipoi
@333sonakollam4
@333sonakollam4 3 года назад
Happy Birthday chechii ❤️❤️❤️❤️
@sinu6693
@sinu6693 5 лет назад
Thakarthallo. Super. Real one program.
@withlovefromjapan
@withlovefromjapan 5 лет назад
ജപ്പാനിലെ മലയാളി ഹോട്ടലിലെ പൊതിച്ചോറ്, പൊറോട്ടേം ബീഫും, മസാലദോശ, മട്ടൺ ബിരിയാണി കാണൂ!!!
@jabirjabz
@jabirjabz 4 года назад
Bday Gift nthayalm pwoli ayt und...credits mothom ikkak thannaya...But kaumudy channel enta ithaya ingna karyikandyrnnu..sahichlla..😅..athpola ikkak kodtha aa chavittm sugchlla..Pinna ithellam ithntethaya reethyl edkanmallo..haa ..nthayalm...ithak jeevthathil orikalm marakan patatha oru anubhvam ayrkum...😊😘💯
@rafeekjimureji6083
@rafeekjimureji6083 4 года назад
🤩😘😘😘
@sudheervt1727
@sudheervt1727 5 лет назад
ലാസ്റ്റ് സന്തോഷം തോന്നി
@muhammedsaheer6746
@muhammedsaheer6746 Год назад
Very nice 👍
@electrician9053
@electrician9053 5 лет назад
ഒരു മറക്കാത്ത birthday
@ShaneedmkdShaneedmkd
@ShaneedmkdShaneedmkd 4 года назад
Happy birthday, sister, 😍😍😍
@noufalkallida
@noufalkallida День назад
Fransis chettante sound 😂😂😂😂🎉🎉🎉🎉🎉
@ambilypramod8733
@ambilypramod8733 2 года назад
Paavam chechi😊
@shijovn3783
@shijovn3783 5 лет назад
പരുപാടി നല്ലതായിരുന്നു എനിക്ക് ഇഷ്ട്ടപെട്ടു 😃😃😃😃
@sreevidhyaprasanth812
@sreevidhyaprasanth812 3 года назад
ഇങ്ങനെ കരയിപ്പിച്ചോണ്ടു ബിർത്തഡേ ഗിഫ്റ്റ് കൊടുക്കുന്ന അൽ psyco കെട്ടിയോൻ 🤣🤭
@sudheervt1727
@sudheervt1727 5 лет назад
സൂപ്പർ പൊളിച്ചു കലക്കി
@renychacko9667
@renychacko9667 4 года назад
സാബു ചേട്ടനെ മുറിക്ക് അകത്തേക്ക് കൊണ്ടു പോകുമ്പോൾ ആ പ്രാങ്ക് ആക്കിയ സ്ത്രീയുടെ ഭർത്താവിനെ തൊഴിക്കുന്ന രംഗം സുപ്പർ. അ രംഗം എന്നെ ഒത്തിരി ചിരിപ്പിച്ചു. അതു പോലെ ഫ്രാൻസിസ് ചേട്ടൻ വെട്ടുകത്തി ചോദിക്കുന്ന ടൈമിങ് സൂപ്പർ .
@khalidbava4389
@khalidbava4389 4 года назад
16:24
@Manojkumarkc28
@Manojkumarkc28 Год назад
വൃദ്ധനെ കാറിടിച്ച എപ്പിസോഡിലെ പെൺകുട്ടിയ പോലെ തന്നെ ഉണ്ട് ❤️❤️
@freekyboy9327
@freekyboy9327 5 лет назад
Sound ketto ayalde😃😄😃😃😅😂😂😂😂😂
@akbarshamannani6954
@akbarshamannani6954 5 лет назад
ആദ്യം ശരിക്കും ബോറടിച്ചു..എന്നാലും 18:18 മുതല്‍ ത്രില്ലിംഗായി..
@soorajmc2802
@soorajmc2802 5 лет назад
Myre oobithanum kannikkarthu. Paripadi theernu
@mommu2010
@mommu2010 5 лет назад
Super episode .....👏👏✌️👍
@ayishathasnipkpk2452
@ayishathasnipkpk2452 5 лет назад
ഹാപ്പി birth day chechi
@ShajiShaji-pj2hf
@ShajiShaji-pj2hf 5 лет назад
കൊള്ളാം... സൂപ്പർ
@rafeeekkassimpillai4005
@rafeeekkassimpillai4005 4 года назад
കലക്കി ,സാബു ചേട്ടന്റെ സംസാരം കൊള്ളാം .
@binoysuni9934
@binoysuni9934 3 года назад
ഇവനെങ്ങാനും എൻഡെ നാട്ടിൽ വന്നാൽ പിന്നെ തലയും കൊണ്ട് povukela
@rafeerafeek3304
@rafeerafeek3304 4 года назад
Aaa paavathine ethra karayikandayirinnu sankadam thoni orupaad...I wish you many happy birthday..
@meditationmusic988
@meditationmusic988 5 лет назад
Adi poli🤣
@ai-anasikku7234
@ai-anasikku7234 5 лет назад
Reji thatha 🤣
Далее
Growing fruit art
00:33
Просмотров 1 млн