Тёмный

LOL! Serial Actress Apsara who came to buy Saree for Onam gets pranked |  

Kaumudy
Подписаться 5 млн
Просмотров 2,2 млн
50% 1

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Приколы

Опубликовано:

 

7 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 911   
@JRMediaCutz
@JRMediaCutz Месяц назад
Big bossil vannukazhing outayit kanunnavarundo enneppole😂😂
@rinjumathew1056
@rinjumathew1056 6 дней назад
😮
@jithinprakash8095
@jithinprakash8095 4 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അനിത ചേച്ചിയുടെ അഭിനയമാണ് ശരിക്കും ഒരു മികച്ച നടി തന്നെയാണ്
@varshamprabhakar5111
@varshamprabhakar5111 2 года назад
ജയന്തിയേടത്തി ഇഷ്ടമില്ലാത്ത അപ്സരയെ ഇഷ്ടം ഉള്ള സാന്ത്വനം ഫാൻസ് ഉണ്ടോ..💥💖
@sasilekha8094
@sasilekha8094 2 года назад
,
@athulrajr8445
@athulrajr8445 2 года назад
Jayanthi ydathi oru narathamuniannu
@athulrajr8445
@athulrajr8445 2 года назад
Jayanthi ydathi oru narathamuniannu
@athulrajr8445
@athulrajr8445 2 года назад
Jayanthi ydathi oru narathamuniannu
@athulathul9956
@athulathul9956 9 месяцев назад
Ella comment sectionilum indu ithupoley ishttamano fans indo ennokkey chodhichu😂😂😂
@baijubabu2229
@baijubabu2229 2 года назад
അനിതയുടെയും മോന്റെയും അഭിനയം അടിപൊളിയായിരുന്നു കേട്ടോ അഭിനന്ദനങൾ ❤❤❤
@suhasiniravi2191
@suhasiniravi2191 2 года назад
നല്ല കുട്ടി അപ്സര അഹങ്കാരം ഇല്ലാത്ത കുട്ടി 😍😍😍💕💕💕
@ansuansu7944
@ansuansu7944 4 года назад
കഞ്ഞികുടിക്കാന്‍ നിവ്യത്തിയില്ലാത്ത പാവങ്ങളെ frank ചെയ്തിട്ട് അവര്‍ക്ക് കൈനിറയെ സമ്മാനം കൊടുത്താല്‍ അതവര്‍ക്ക് നല്ലൊരു സഹായം ആകുമായിരുന്നു
@althafshukkur6279
@althafshukkur6279 4 года назад
Prank
@christyjose7328
@christyjose7328 3 года назад
Pavaghale pattikaruthennu chillar parayum
@jimeshmurukesan8840
@jimeshmurukesan8840 2 года назад
അപ്സരയുടെ ചിരി സൂപ്പർ ആണ്. സാന്ത്വനം വില്ലത്തി ആണെങ്കിലും ചിരി കാണുമ്പോൾ അടിപൊളിയാണ്
@BINEESHPK15
@BINEESHPK15 4 года назад
മുഴുവനും കണ്ടു , എത്രപേർക്ക് മനസ്സിലായി ഇത് ഒരു planned സ്ക്രിപ്റ്റ് ആണെന്ന് ?
@rajeshvj2279
@rajeshvj2279 4 года назад
Ever complete oompikalas anee
@MovieMedia2023
@MovieMedia2023 4 года назад
Ath... anak ippozhana manasilayath... 🥴🥴
@abduljaleel8494
@abduljaleel8494 4 года назад
അതാണ്
@sreejithps3111
@sreejithps3111 4 года назад
Siket aaaaa daaa
@myprivacyworld7977
@myprivacyworld7977 4 года назад
Udayippe anelum Oru kochine kayyil veche double meaning parayan padillayirunu payam enthinane
@mallusinlondon647
@mallusinlondon647 4 года назад
പതിവുപോലെ ശരിയായില്ലാ ഈ പ്രോഗ്രാം എന്ന് തോന്നിയ ചങ്കുകളുടെ ലൈക്ക് പ്രതീക്ഷിക്കുന്നു.😂
@sreelanthc642
@sreelanthc642 4 года назад
'Whitepoytsc
@smithasuresh1768
@smithasuresh1768 3 года назад
ithu enikk ishttappettu
@Ashwinbl
@Ashwinbl 4 года назад
ഇതിൽ അഭിനയിക്കാത്തത് ആ കൊച്ച് മാത്രമാണ്...
@aromalkanav4718
@aromalkanav4718 2 года назад
അസാധ്യ ആക്ട്രെസ് ആണ് അപ്സര ഹ്യൂമർ ചെയ്യാൻ ഉള്ള കഴിവും ഉണ്ട് അതിലുപരി നല്ല സ്വഭാവം ചിരി, സുന്ദരി 💕
@TalkiesMannarkad
@TalkiesMannarkad 4 года назад
ആ കുട്ടി കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.
@sooryaunni8273
@sooryaunni8273 2 года назад
SathyAm aa kannuneer reyality anu
@ramrnadh4548
@ramrnadh4548 2 года назад
എനിക്കും
@DIVYA-lu1my
@DIVYA-lu1my 2 года назад
Enikkum 🥺🙁
@Risefromtheashes689
@Risefromtheashes689 17 дней назад
Big boss vishammm
@tradingchannelmalayalam6900
@tradingchannelmalayalam6900 4 года назад
ഇതിലെ തമിഴത്തി ഭാര്യ നന്നായി അഭിനയിച്ചു.അപ്സരയുടെ ഫ്രണ്ട് കുറച്‌ ഓവർ ആണ്.
@Nidhi-uq7hd
@Nidhi-uq7hd 4 года назад
Avalde frd alla mate randuperuteyum Co artist annu aa kuttiii ennittu plan cheythu undakua kannunnavar viddikalum njanadakam😏
@tradingchannelmalayalam6900
@tradingchannelmalayalam6900 4 года назад
Nidhi K K pinnalla.
@smithasuresh1768
@smithasuresh1768 3 года назад
Apsarayude friend aan redikk abhinayichath over onnumalla aa chechikkaanu aadhyam award kodukkendath
@jesnajolly299
@jesnajolly299 3 года назад
Correct
@sheela.s6904
@sheela.s6904 2 года назад
Oho മൈ ഗോഡ് എന്നാ പരുപാടി ആർക്കും അറിയില്ല അത് കൊണ്ട് ഇവരെ ആരും തിരിച്ചറിയില്ല.. ബെസ്റ്റ് കോമഡി
@shamnashana6707
@shamnashana6707 4 года назад
അപ്സരയ്ക്ക് അഭിനയിക്കാൻ അറിയില്ലേ ഇടയ്ക്ക് ചിരി വരുന്നുണ്ടല്ലോ
@bineshpaulose9619
@bineshpaulose9619 Год назад
അനിത ശരിക്കും നല്ല oru artist ആണ് ഏതു വേഷം സൂപ്പർ ആയിട്ടു ആണ് അഭിനയം
@sideektvm3335
@sideektvm3335 4 года назад
അടിപൊളി.... ഇന്ന് സ്കോർ ചെയ്തത് aaaa ചേച്ചിയല്ലേ... നല്ല അഭിനയം
@sidharthpradeep6132
@sidharthpradeep6132 4 года назад
ഇതൊരു റെഡിമേഡ് എപ്പിസോഡ് ആണെന്ന് പറയുന്നവർ ലൈക്‌ അടിക്ക്
@naseernaseer5984
@naseernaseer5984 4 года назад
9k
@kiranjp7436
@kiranjp7436 4 года назад
10:01ചേച്ചിക്ക് തോന്നുന്നുണ്ടോ ഇവരുടെ പഴം ഞങ്ങൾക്ക് ആവശ്യമുണ്ടോന്ന്😂😂🤣
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 года назад
കൊച്ചു ഗള്ളൻ
@amalmurali7047
@amalmurali7047 4 года назад
കൊള്ളാം...
@visakhvijayan5098
@visakhvijayan5098 4 года назад
ആർക്ക് venamnnu അറിഞ്ഞില്ല അ കിടുക്കാചി പഴം🤣🤣🤣
@vishnujayaprakash979
@vishnujayaprakash979 4 года назад
😂😂😂😂😂
@akkuantony8607
@akkuantony8607 4 года назад
😆😆😆😆
@sainulabidmt7422
@sainulabidmt7422 4 года назад
100 രൂപയ്ക്ക് അഭിനയിക്കാൻ പറഞ്ഞപ്പോൾ 500 രൂപക്ക് അഭിനയിച്ചു ആ പിങ്ക് ഡ്രെസ്സ് ഇട്ട ആ കൂട്ടുകാരി....,😀😀
@shameenashami2012
@shameenashami2012 4 года назад
-net
@funwithme8490
@funwithme8490 4 года назад
C
@smithasuresh1768
@smithasuresh1768 3 года назад
Correct
@anjujose5100
@anjujose5100 3 года назад
Correct
@anasp9560
@anasp9560 3 года назад
👍👍👍
@swathi9177
@swathi9177 4 года назад
തട്ടിപ്പ് ഒരേ ഇന്റസ്ട്രിയിൽ ഉളളവർ പരസ്പരം കണ്ടാൽ അറിയില്ലപോലും... വേറെ പണിക്ക് പോയിക്കൂടെ.. മനുഷ്യനെ പറ്റിക്കാൻ വന്നിരിക്കുന്നു...
@trendycollections127
@trendycollections127 4 года назад
Angeray Angane aarkkum arinju koodaaa
@schoolmuttam1310
@schoolmuttam1310 3 года назад
Pinne enthina kaanunne
@arohan575
@arohan575 7 месяцев назад
ആ മാസ്ക് വെച്ചോണ്ടിരിക്കണ സാബു ആണ് ആക്ടർ മറ്റേ പുള്ളി സ്റ്റേജ് ആര്ടിസ്റ് ആണ്
@202jerin
@202jerin 3 года назад
കഴിഞ്ഞ വർഷം തന്നെ mask വെച്ച് സാബുച്ചേട്ടൻ covid19 നെ സ്വീകരിക്കാൻ ready ആയല്ലേ...
@lathikavijayan7061
@lathikavijayan7061 2 года назад
De
@trjt1334
@trjt1334 4 года назад
(11:21) പിന്നേ.. പഴം ഇവിടെയാരും കാണാതെ കിടക്കുവല്ലേ ?..!!! അപ്സര 😋😂😂.
@avtacl6449
@avtacl6449 4 года назад
പുള്ളിക്കാരിക്ക് മനസിലാകാത്ത തരത്തിലുള്ള മേക്കോവർ...😏 ഫയങ്കരം തന്നെ..!! 😇😇😏
@akberpm9857
@akberpm9857 4 года назад
വെറും നാടകം എന്തിനാ സമയം കളയുന്നെ ഇപ്പോൾ ഇവരെ അറിയാത്ത ആളുകളില്ല
@jijinak2980
@jijinak2980 4 года назад
പറ്റിക്കൽ ആണെന്ന് കണ്ടാൽ പറയുല ഹോ എന്തൊരു ഒറീജിനലിറ്റി 😁😁
@shinubinu5963
@shinubinu5963 4 года назад
ചിരിച്ച് ചിരിച്ച് ചാവും oh my god കണ്ടാൽ😂🤣
@zoyaishal
@zoyaishal Год назад
സത്യം 🤣
@SANTHOSHKUMAR-bx2ft
@SANTHOSHKUMAR-bx2ft 4 года назад
നല്ലയൊരു എപ്പിസോഡ് ആയിരുന്നു... ഏവർക്കും ഓണാശംസകൾ
@lijinlichu7338
@lijinlichu7338 2 года назад
അനിതച്ചേച്ചിയും മോനും പൊളിച്ചു 😍🥰
@sachusachutty7445
@sachusachutty7445 4 года назад
ഈ റോസ് ചുരിദാർ കുറച്ചു over ayyonnoru doubt
@user-wh1zn9sj4y
@user-wh1zn9sj4y 3 года назад
Dout onnum venda
@anwaranuz2313
@anwaranuz2313 3 года назад
Daut alla ovar തന്നെ
@realvibesonly8118
@realvibesonly8118 3 года назад
Over anu😄😄😄😄nallathayitt
@aanie847
@aanie847 3 года назад
Francis chettan and sabu chettan super pranksters love u both Sabu chettantai son super
@noufaln1901
@noufaln1901 4 года назад
സാബുചേട്ടൻ & ഫാമിലി സൂപ്പർ
@vipinvipin2989
@vipinvipin2989 4 года назад
Supporting artist ❤️ ille a madam supr acting anu..nice
@shefinjoshy4918
@shefinjoshy4918 4 года назад
Innathe program polichu..Oru serial actressine konduvann oru vig mathrm vech oru doubtum illand cheyan pattiya ningade talentine appreciate cheynnu...Great guyss....Way to go..
@pushpanarayanan8977
@pushpanarayanan8977 Год назад
V
@noushadnoushadkp7308
@noushadnoushadkp7308 22 дня назад
Bigg Boss vqnnathinu shesham kanunnavarvividaa like adiey😂😂😂😂😂❤
@jancyvinod1537
@jancyvinod1537 4 года назад
Happy Onam Family bless god you
@ASH03ASH
@ASH03ASH 3 года назад
നിഷ്കളങ്കയായ നടി 😍😍😍😍😍👌
@rajah1367
@rajah1367 3 года назад
തമിഴത്തി ഭാര്യ.... മലയാള സിനിമയിൽ വന്നിരിക്കും.... she is good actress..
@jaziya932
@jaziya932 2 года назад
Yes💪👍🏻
@prabhuj1627
@prabhuj1627 4 года назад
Apsara So cute....
@pgnithin4878
@pgnithin4878 3 года назад
Evaruda kooda Ulla lady actors oru regshayumilla 👌👌👌👌🤝🤝🤝🤝
@anilkumarblp7296
@anilkumarblp7296 4 года назад
Apsara artist. Very.simlpe.nature
@nsv4644
@nsv4644 4 года назад
Supper actressum aanu... Uruvashiyeppole...
@thejaswanithejuthejaswanit7160
@thejaswanithejuthejaswanit7160 4 года назад
E comment ndonn nokan vanatha
@thelonewolf8812
@thelonewolf8812 4 года назад
"മാമ അഭിനയിക്കുവല്ലേ കരയല്ലേ "പാവം ചെക്കൻ😜🥺
@a4apple494
@a4apple494 4 года назад
കണ്ടാൽ ഒറിജിനലാണെന്ന് പറയെ ഇല്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്.😂😂
@kabeersha2252
@kabeersha2252 4 года назад
*കിടിലൻ* *ഓണം* *ഗിഫ്റ്റ്* *പൊളി* 🤩🤩😍👌 *ഹാപ്പി* *ഓണം*
@sakunthalaattingal9365
@sakunthalaattingal9365 2 года назад
സാന്ത്വനം സീ രിയലിന്റെ ആരാധകർ ഈ നടിയെ കണ്ടാൽ 🙄🙄🙄🙄
@ashababu5573
@ashababu5573 4 года назад
Ee കടയില്‍ ഈ ഒരു cornere olloh? Crct camera Irikana sideen ponillallo
@sharanananth3498
@sharanananth3498 4 года назад
Happy Onam to Aparsa.
@ameshchelat2002
@ameshchelat2002 Год назад
സീരിയൽ കാണാത്തതുകൊണ്ട് നേരിൽ കണ്ടാലും ഈ വർഗ്ഗങ്ങളെ അറിയില്ല.. ഭാഗ്യം
@Sivanandanm
@Sivanandanm 3 года назад
പരിപാടി ഒക്കെ കൊള്ളാം പക്ഷെ സീരിയൽ താരം അപ്സര തുടക്കം മുതലെ ചിരിചു കൊണ്ടാ അഭിനയിക്കുന്നത് അപ്പോൾ തന്നെ മനസിലായി കോമഡി പരിപാടിയാണന്ന്!
@dileepchandranv1007
@dileepchandranv1007 4 года назад
ഈ രണ്ടു പ്രാങ്കൻമാരെയും പണ്ട് സൂര്യTV യിൽ ഗുലുമാൽതൊട്ട് (ഏകദേശം 15 വർഷം മുൻപ് ) കേരളത്തിലെ ഒട്ടുമിക്ക ആൾക്കാർക്കും അറിയാം.. എന്നിട്ടു ഇവർ മുന്നിൽ വരുമ്പോൾ വേഷം മാറാൻ പണ്ട് നസിർ സിനിമകളിലെപ്പോലെ മുഖത്ത് ഉണക്കമുന്തിരിം വച്ച് നിൽക്കുമ്പോൾ, പറ്റിക്കപ്പെടുന്നവർക്ക് അവരെ മനസ്സിലാകാത്തതിൽ ഒരസ്വഭാവികത ഇല്ലെ എന്നു തോന്നുന്നത് എനിക്ക് മാത്രമാണോ?'.. സത്യത്തിൽ ഇവിടെ പ്രേക്ഷകരല്ലെപ്രാങ്കടിക്കുന്നത്??
@anishjohn5347
@anishjohn5347 4 года назад
ഉണക്കമുന്തിരി പ്രയോഗം കലക്കി
@abhilashkottiyamabhilash5224
@abhilashkottiyamabhilash5224 4 года назад
Ningallude Ella eppisodum njan kanunnalanu....adipoli yairrunnu....
@massfitnessgym7146
@massfitnessgym7146 4 года назад
ഇടക്ക് ഒക്കെ ഗുലുമാൽ എന്ന prank പ്രോഗ്രാം കാണുന്നത് നന്നായിരിക്കും...
@manuraj2997
@manuraj2997 4 года назад
എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിച്ച അപ്സരയുടെ ആ വലിയ മനസ് ആരും കാണാതെ പോകരുത്
@nikesht1435
@nikesht1435 4 года назад
😆
@sudheervt1727
@sudheervt1727 4 года назад
സാബു ഫ്രാൻസിസ് ഓണം ആശംസകൾ
@ssbloggers2930
@ssbloggers2930 Год назад
ഒരു പാവം കുട്ടി ആണെല്ലോ സീരിയൽ ആക്ടർ
@user-jn1ks8dd4j
@user-jn1ks8dd4j 4 года назад
ഈ മരമാക്രികളുടെ വിചാരം നമ്മളെല്ലാം ഇത് വിശ്വസിക്കുന്നു എന്നാണ്.
@jaziya932
@jaziya932 2 года назад
അങ്ങനെ ആണേൽ ഈ മരമാക്രി ഇത് കാണാൻ നികണ്ടല്ലോ 😂😂👍🏻
@Not_afraid_to_speak_up
@Not_afraid_to_speak_up 4 года назад
യഥാർത്ഥത്തിൽ പ്രാങ്ക് ചെയപെടുന്നത് ഈ വീഡിയോ കാണുന്നവർക്കു ആണ് , ഫുൾ ഉടായിപ്പ് ആണ് , ഇതിലും നല്ലതു wwe അല്ലേൽ ചാനൽ ചർച്ചകൾ ആണ്
@sunilgill6522
@sunilgill6522 4 года назад
6
@user-wl6dt9lu3c
@user-wl6dt9lu3c 4 года назад
Wwe യും പ്ലാനിങ് ആണ് 50%
@akkientertainments3287
@akkientertainments3287 4 года назад
Eee pinnem maryada undi
@nishuanu771
@nishuanu771 4 года назад
Wibin Christy a.
@akhilzachariah8253
@akhilzachariah8253 4 года назад
Wwe planing allennu ara paranje
@anoka.gireeshgireesh6026
@anoka.gireeshgireesh6026 4 года назад
ആ പിങ്ക് ഡ്രസ്സ് ഇട്ടാ പെൺകുട്ടി ഓ മൈ ഗോൾഡിൽ ഉള്ളതാണ് ഫുൾ ഡ്രാമ
@farooqcm673
@farooqcm673 2 года назад
Jayandi yude adee sound Njammale swandanam😁😁
@annliyasherrin9504
@annliyasherrin9504 3 года назад
Ah kuttyde karachil kandappo sherikkum vishamamayi🥺🥺
@ammus7287
@ammus7287 Год назад
പാവം അപ്സര കുട്ടി ഇപ്പോളാണ് യഥാർഥ സ്വാഭാവം പിടികിട്ടിയേ ❤️❤️❤️😍😍😘😘😘
@muhammedbk6377
@muhammedbk6377 3 года назад
Super program👍👍👍
@seenathsadakathulla4156
@seenathsadakathulla4156 4 года назад
ഇവരെ അറിയില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും
@mahendranpillai964
@mahendranpillai964 4 года назад
എല്ലാപേർക്കും ഓണാശംസകൾ നേരുന്നു
@eqbalequ7598
@eqbalequ7598 4 года назад
അ കൊച്ചിനെ കരിപിച്ചു അതിന്റെ ആവിശം ഇല്ലായിരുന്നു. ആരെയും വേദനിപ്പിക്കാൻ പാടില്ല അത് തെറ്റാണ്.
@meyou7972
@meyou7972 3 года назад
😂
@arjuntdy8884
@arjuntdy8884 3 года назад
ചേട്ടന്റെ ഭാര്യ charecter ചെയ്ത ചേച്ചി super അഭിനയം
@syamreshmi624
@syamreshmi624 4 года назад
പഴം ഇവിടെ ആരും കാണാത്ത സാധനം ആണോ .... 😂😂😂..... പൊളി
@viswan9092
@viswan9092 4 года назад
Ithrayum valiya oru kadayil..athum..pooraada..naal...naaluper maathram..well planed..episode
@unnikrishnan3124
@unnikrishnan3124 4 года назад
പാവപ്പെട്ട മലയാളികൾക്ക് ഫ്‌ളെക്‌സും... സെലിബ്രിറ്റിസീന് വലിയ കുറെ ഗിഫ്റ്റും Thattippu
@abinx-
@abinx- 4 года назад
*ഓടുമ്പോൾ ക്യാമറയും ഒന്നിച്ച് ഓടുന്ന പരുപാടി അല്ലേ . ഇതല്ല ഇതിലപ്പുറം നടന്നാലും യാതൊരു അത്ഭുതവും ഇല്ല്യ* ഇതല്ല ഇതിലപ്പുറം കണ്ടവനാണ് കെപി പത്രോസ്
@v.k.bhuvaneswarancinemas5908
@v.k.bhuvaneswarancinemas5908 4 года назад
super brothers congratulation!
@josemathew9609
@josemathew9609 4 года назад
Nice gift 👌😊👍👍👍👍👍👍
@salusiva9799
@salusiva9799 4 года назад
ഇവരേത് വേഷത്തിൽ വന്നാലും എനിക്ക് മാത്രമല്ല ഇത് കണ്ടിട്ടുള്ള പ്രായമായ എന്റെ അമ്മൂമ്മക്ക്‌ വരെ മനസ്സിലാകുന്നുണ്ടല്ലോ... പിന്നെന്നാവോ ഈ കോപ്പുങ്ങൾക്കൊന്നും ഇവരെ മനസ്സിലാകാത്തത്... 😡😡😡
@arun4557
@arun4557 4 года назад
മനുഷ്യരെ വിരൂപരാക്കി കാണിക്കുന്ന പ്രത്യേകതരം ക്യാമറ ആണ് കൗമുദി ചാനലിൽ ഉപയോഗിക്കുന്നത്.
@azeezansar5597
@azeezansar5597 4 года назад
സൂപ്പറായി ഈ എപ്പിസോഡ്
@deepadavidson7108
@deepadavidson7108 10 месяцев назад
ഭാര്യയായി വന്ന അനിത എല്ലാ എപ്പിസോഡിലും സൂപ്പർ പെർഫോമൻസ് ആണ്. 💓
@ahaankrishnan344
@ahaankrishnan344 4 года назад
ഹൊ ഭയങ്കരം തന്നെ..അഭിനായമനെന്ന് പറയുകയേ ഇല്ല കേട്ടോ
@cerberusesportcrzgameplay3646
@cerberusesportcrzgameplay3646 4 года назад
ഇവളുടെ പേര് അപ്സര എന്നൊന്നുമല്ല സ്കൂളിൽ പഠിക്കുമ്പോൾ അതുല്യ എന്നായിരുന്നു അവൾ പഠിച്ചത് SKVHS NANNIYODE 2010-2011 SSLC BATCH
@filmyfuse
@filmyfuse 4 года назад
😂
@mayar3051
@mayar3051 4 года назад
അതെ അതുല്യ. പ്ളസ് വൺ പ്ള്സ് ടൂ ഇക്ബാലിലും. 5 മുതൽ +2 വരെ ഒരുമിച്ച് പഠിച്ചതാ. പക്ഷെ class mates alla.
@mayar3051
@mayar3051 4 года назад
Ethokke dramayanu.
@nandhusnakshethra686
@nandhusnakshethra686 3 года назад
🤣🤣🤣🤣
@vidyavidyuth4697
@vidyavidyuth4697 3 года назад
സീരിയൽ സിനിമ ഫീൽഡിൽ വന്നപ്പോൾ പേര് മാറ്റി അപ്സര എന്നാക്കി. അതിൽ ന്താ തെറ്റ് 🙄
@nairsathish8081
@nairsathish8081 9 месяцев назад
Great i like your all episodes
@starsumostar
@starsumostar 4 года назад
Jnanum vellu vilikkunnu....Enne pattikkaanaavillaa .. happy onam
@arunv4243
@arunv4243 4 года назад
6:20 correct ഈ കടയിൽ ആരും ഇല്ലേ...വേറെ.. ഈ 4 പേർക്ക് മാത്രമായിട്ട്... എന്തിനാ എത്രയും വല്യ കട തുറന്നിരിക്കുന്നെ... Prank അഭിനയിച്ചത്.. കൊള്ളാം Btw that apsara is good artist
@binoyjosephbinoy2998
@binoyjosephbinoy2998 4 года назад
ഞാൻ അപ്സരയുടെ സീരിയൽ കണ്ടീട്ടുണ്ട് ഇതു കുറച്ചു ഓവറാ paeysakku. കാശിനു വേണ്ടി കുറച്ചു ഓവറാ കഷ്ടം
@jumanajumana7236
@jumanajumana7236 4 года назад
ഹോ. നല്ല അഭിനയം .ഒരേ ഇന്റസ്ട്രിയിൽ വർക്ക് ചെയ്യുന്ന ഇവരൊന്നും പരസ്പരം അറിയാത്തപോലുള്ള ആ ഉടായിപ്പ് അഭിനയമുണ്ടല്ലോ. ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡുതന്നെ കിട്ടും.
@lamp6685
@lamp6685 4 года назад
Anikke vayya adipoli bhayankaram tanne Enthoru acting
@user-pj6xe4xn3x
@user-pj6xe4xn3x 2 года назад
സുബുച്ചേട്ടന്റെ മോൻ കരയുന്ന സീനിൽ ഇടയ്ക്കു മോന്റെ തല ഇടിക്കാതിരിക്കാൻ സാബുച്ചേട്ടൻ കൈ സപ്പോർട്ട് ചെയ്യാൻ നോക്കുന്നുണ്ട് 🥰
@Lithujaison1406
@Lithujaison1406 4 года назад
അയ്യോ ഫ്രഷ് ഫ്രഷ്... അത് ആരാണെന്ന് മനസിലാക്കാൻ കഴിയാഞ്ഞ ആ സീരിയൽ ആക്ടർക്ക് ഈ വർഷത്തെ ബെസ്റ്റ് നടിക്കുള്ള അവാർഡ് കൊടുക്കണം 😁😁😁
@abhijithma7891
@abhijithma7891 4 года назад
Award kitty. State award.
@mmmok4689
@mmmok4689 4 года назад
Yeahhh.....!!!!! Brilliant observation...!!!! 👌😄😄 👍👍👍👍👍👍
@Lithujaison1406
@Lithujaison1406 4 года назад
@@abhijithma7891.. mmm
@Lithujaison1406
@Lithujaison1406 4 года назад
@@mmmok4689. 🙄🙄
@michaelmichael8496
@michaelmichael8496 4 года назад
Enthaa oru afinayam
@SIVAKUMAR-28428
@SIVAKUMAR-28428 4 года назад
ചുണയുണ്ടെങ്കിൽ എന്നെപ്പറ്റിക്ക്,,, വെല്ലുവിളിയാണ്.... ഞാനും നെടുമങ്ങാട് കാരനാ,,, ഒരൊണ്ടാക്കിയ പ്രാഗ്രാം,,,
@naseemmunna5187
@naseemmunna5187 4 года назад
😂😂🤣🤣🤣😜
@sadhamolaripra9466
@sadhamolaripra9466 4 года назад
Adhu polichu
@sadhamolaripra9466
@sadhamolaripra9466 4 года назад
Evare sound ketta thanne manassilakum
@ajuaju1881
@ajuaju1881 4 года назад
National avard mammutty thirich koduthu
@sabinrag4476
@sabinrag4476 4 года назад
Polichu bro
@kavyakavya4137
@kavyakavya4137 4 года назад
Ith nedumangad shop alle
@cyber313cyber3
@cyber313cyber3 4 года назад
shall illaathakond nalla bhangiyund☺️😉
@ashlyponnu4083
@ashlyponnu4083 4 года назад
അയ്യോ ഞമ്മള് എന്ത് ബോളമ്മാരോ ഉസ്ക്കൂൾ ഒന്നും കാണാത്തോരോ .....😏😏😏😏
@arunrajkv7206
@arunrajkv7206 4 года назад
എന്തൊരു ഒറിജിനാലിറ്റി കണ്ട പറയുല
@gigithsap
@gigithsap 4 года назад
😆😆😆😆😆😆
@retnavelm4582
@retnavelm4582 4 года назад
Arunraj k v
@meenuas9729
@meenuas9729 4 года назад
സംഭവം അടിപൊളി ..പക്ഷേ ആ കുഞ്ഞു മോനെ കരയിപ്പിക്കണ്ടായിരുന്നൂ..
@pkerala7895
@pkerala7895 4 года назад
സത്യത്തിൽ ഈ വർഷത്തെ ഓണപരസ്യമായി ഈ പരുപാടിയിലൂടെ ആ കട..
@remithraveendran7006
@remithraveendran7006 4 года назад
ഫ്രെഷ് ഫ്രെഷ്.... 😂
@arunh5884
@arunh5884 4 года назад
aarkum manasilakula kandalum kettalum
@sudheervt1727
@sudheervt1727 4 года назад
മോൻ പൊളിച്ചു
@Yadhukrishna-1995
@Yadhukrishna-1995 4 года назад
Nalla oru episode arunnu pakshe time kuranju poyo ennu oru samsayam
@shijovn3783
@shijovn3783 4 года назад
ഞാൻ സീരിയൽ കാണാത്തൊണ്ട് നടിയെ പരിചയം ഇല്ല,,,, പരുപാടി ഒരു വിധത്തിൽ ഒപ്പിച്ചു കരകയറ്റി,,,, വിശേഷപ്പെട്ട ദിവസങ്ങളിൽ സെലിബ്രിറ്റികളെ തന്നെ പ്രാങ്ക് ചെയ്യുമ്പോൾ പരുപാടി വെല്ല്യ അരങ്ങുണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം
@deciderin9213
@deciderin9213 4 года назад
Itu preplanned ottukali
@abinjacob1991
@abinjacob1991 4 года назад
francis chettante pazhamanu ithrem preshnam undakkiyath....
@alanbenny5364
@alanbenny5364 4 года назад
Ah Apsara chechi ku mariyadha Indu!! Pavam chechi
Далее
Задержали в аэропорту
00:56
Просмотров 181 тыс.
Uppum Mulakum 3 | Flowers | EP # 04
23:19
Просмотров 857 тыс.
Ответочка😂
0:23
Просмотров 390 тыс.