Тёмный

LOL! The Tutorial college love turns ugly as family questions the Principal |  

Kaumudy
Подписаться 5 млн
Просмотров 774 тыс.
50% 1

#OhMyGod
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
RU-vid : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@danishphilip4250
@danishphilip4250 Год назад
എന്റെ ചേട്ടാ ഓരോ ദിവസം ഓരോന്ന് ഓരോന്ന് വച്ചു പിടിപ്പിച്ചു കയറി വരുന്നു... സൂപ്പർ... ശ്രീനിവാസൻ ചേട്ടനെയും ലാലേട്ടനെയും ഓർമ്മ വരും നിങ്ങളെ കാണുമ്പോൾ... നിങ്ങളുടെ വഴക്ക് ആണ് സൂപ്പർ
@sudheeshsiva878
@sudheeshsiva878 5 лет назад
ടീച്ചർ പൊളിച്ചു. ടീമിന് കൃത്യമായ പ്ലാനിങ് ഇല്ലാതെ പോയി. ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ബബ്ബബ അടിക്ക..
@gokulgopigopi9994
@gokulgopigopi9994 5 лет назад
Comment വായിച്ചിട്ട് program കണ്ടവർ ഉണ്ടോ?
@vjneditz3856
@vjneditz3856 5 лет назад
Unde 😂😂
@jollygeorge8469
@jollygeorge8469 5 лет назад
Agane kanarullu
@ratheeshckunjappen4043
@ratheeshckunjappen4043 5 лет назад
Gokulgopi Gopi
@anuragambika5642
@anuragambika5642 5 лет назад
Pinnallla bro
@tomtomy1869
@tomtomy1869 5 лет назад
Next video onwards lol
@wordsofwisdom8852
@wordsofwisdom8852 5 лет назад
എന്തായാലും സംഗതി കലക്കി. പക്ഷേ ഒരു പരിപാടി ചെയ്യുമ്പോൾ അതിനെ കുറിച്ച് വ്യക്തമായി ഹോംവർക്ക് ചെയ്യണം. ട്യൂഷൻ സെൻറർ എവിടെയാണ്, ക്ലാസ് എടുക്കുന്ന സമയം, ദിവസങ്ങൾ.. ഇതൊക്കെ മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടത് തന്നെയായിരുന്നു.
@saranlalsaran4278
@saranlalsaran4278 5 лет назад
Ath thanne
@Hezlinh
@Hezlinh 5 лет назад
അത് ശെരിയാണ് teacher ചോദിക്കുമ്പോള്‍ padaarunnnd🤣
@sunirenjith1398
@sunirenjith1398 5 лет назад
ടീച്ചർ nu ഇടക്ക് ചിരിയും വരുന്നുണ്ട് 😂പാവം അമ്മച്ചിക്ക് കരച്ചിൽ വന്നു
@AbbasAbbas-zt5lk
@AbbasAbbas-zt5lk Год назад
ടീച്ചർ നല്ല ഉന്നം നോക്കി ചോത്യം ഉനയിക്കുന്നു ചോതിയതിനുള്ളിൽ പതരുന്നു 👍👍പ്ലാനിങ് പാളി പോയി ടീച്ചർ മുന്നിൽ 👌👌👌👌🌹🌹🌹
@kunhimohammedasarithodi2667
@kunhimohammedasarithodi2667 5 лет назад
ടീച്ചർക്കും, മാതാവിനും അഭിനന്ദങ്ങൾ
@Logicmediaproduction
@Logicmediaproduction 5 лет назад
Hi subscribe Add me as a friend on RU-vid! youtu.be/addme/fTiok0sMxpWbg_M2ekXzqtVHvqcggA
@GGOMGBlog
@GGOMGBlog 5 лет назад
വ്യക്തമായ പ്ലാനിംഗ് ഇല്ലാ... ടീച്ചർ ചോദിക്കുമ്പോൾ ബബ്ബബ്ബ
@saneeshsatheesan5677
@saneeshsatheesan5677 5 лет назад
Terabithia TB a chekkante abhinayam sariyayilla
@itsabi97
@itsabi97 5 лет назад
Sathyam
@vishnuprasad856
@vishnuprasad856 3 года назад
Sabu chettan.. Francis chettan,. Ishtamulla.. Machaanmar.. Ivde like.. Come on.. Poweresh😎😎
@aruna5357
@aruna5357 5 лет назад
എപ്പിസോഡുകൾ എല്ലാം അടിപൊളിയാണ് ഇതിലെ നിങ്ങളുടെ അവതരണവും നല്ലത്. ......ഞങ്ങൾ എല്ലാ എപ്പിസോഡും കാണും....കാണാൻ കഴിയാത്തത് സമയം കിട്ടുമ്പോൾ കണ്ടിരി ക്കും ഇതുപോലെ എപ്പസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു പരിപാടി മെഗാ സീരിയൽ പോലെ തുടർന്ന് കൊണ്ടേ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു. ........ ഇപ്പൊൾ ഉള്ള ചേട്ടൻമാർ മതി എല്ലാ എപ്പിസോഡിലും നിങ്ങളാണ് ഈ പരിപാടിയുടെ ജീവൻ. .......
@achuus9573
@achuus9573 5 лет назад
നമ്മുടെ സ്വന്തം ട്യൂഷൻ സെൻ്റർ നമ്മുടെ പകൽകുറി സ്കൂൾ...🤗😍😘😄😂😁 ഇമ്മാതിരി ഒരു തരികിട പരിപാടി ആദ്യമായി നമ്മുടെ നാട്ടിൽ കൊണ്ടുവരാനും പരിപാടി ആസൂത്രണം ചെയ്യാനും മനസ്സു കാട്ടിയ ചങ്ക് രാമൻകുട്ടി സാറിന് അഭിനന്ദനങ്ങൾ. ഇവുമ്മാരടെ തരികിട നമ്പറുകൾ കൃത്യമായി മനസ്സിലാക്കി തിരികെ ചോദിച്ച് ബബ്ബബ്ബ അടിപ്പിച്ച വിജി മാഡം 👏👏👏 കുറച്ചു കൂടി കൃത്യമായി പഠിച്ച് ഇറങ്ങിയിരുന്നേൽ ഈ തരികിടയ്ക്ക് കുറേക്കൂടി മാർക്ക് കിട്ടിയേനേ. "നിങ്ങളെവിടുത്ത്കാര്..?" "ജർമൻകാര്😂😂😂😂"
@pnidhish381
@pnidhish381 5 лет назад
Ethra pere pattichalum orikallum nammalku oru teacher ne pattikan pattulene parayunath etha. Tribute to all teachers! 😍🥰
@Foodtechie
@Foodtechie 5 лет назад
ഒരു കാര്യം മനസ്സിലായി. ഈ പരുപാടി പ്രവാസികൾ മാത്രാമാണ് കാണുന്നത് കാരണം ഇത് വരെയായിട്ടും നാട്ടിലുള്ളവർക്കു ഫ്രാൻസിസ് ചേട്ടനെയും ടീമിനെയും അറിയില്ല
@freddypallithazhe1029
@freddypallithazhe1029 4 года назад
E paruvadi ellarum kananam ennillalo
@shanshanu9725
@shanshanu9725 4 года назад
Ejjaadi
@ansalsalim1970
@ansalsalim1970 3 года назад
സൂപ്പർ പ്രോഗ്രാം. മിക്കവാറും എല്ലാം കാണാൻ ശ്രമിക്കാറുണ്ട്
@anilkumarblp7296
@anilkumarblp7296 5 лет назад
Good teacher. Talent.teacher.pavam.amma.....
@ആര്യൺഇന്ദുച്ചൂഡൻ
എല്ലാ സ്കൂളിലും കാണും 6 അടി hight ഉള്ള ഒരു ആര്യ തേപ്പുക്കാരി
@shyamms5622
@shyamms5622 5 лет назад
Sathyam
@onemediamalayalam5252
@onemediamalayalam5252 5 лет назад
Satyam
@nihashaneefa6172
@nihashaneefa6172 5 лет назад
Or 6 adi thepp kitid ind thonunu😂😂😂
@onemediamalayalam5252
@onemediamalayalam5252 5 лет назад
@@nihashaneefa6172 😖😖😖😁
@akhilpb5066
@akhilpb5066 5 лет назад
കറക്റ്റ്
@dudezone7562
@dudezone7562 3 года назад
നീ കെട്ടും. മയിൽകുട്ടിയിൽ കെട്ടും 😂😂👌
@abhijithprakash3494
@abhijithprakash3494 3 года назад
കെട്ടിയോൻ ചതിച്ചതാ ആശാനേ😂😂🤣🤣
@CarmelAcademy
@CarmelAcademy 4 года назад
വീഡിയോ കാണുന്ന യഥാർത്ഥ Arya Anju😃
@visakhmani9103
@visakhmani9103 3 года назад
😂
@rameeshmn
@rameeshmn 5 лет назад
നിങ്ങൾ ഇത്രേം programes അവതരിപ്പിച്ചിട്ടും..ആരും നിങ്ങളെ 2 പേരെയും തിരിച്ചറിയാത്തത്...കൊലമാസ്..ആണ്
@rashidnainnan2062
@rashidnainnan2062 5 лет назад
E program kanathavrum und bai..njan oru Bangalore malayali ane e programne kurach ariyunnad e adut ane..k
@abikrishnaabi6789
@abikrishnaabi6789 3 года назад
ഫ്രഷ്...🤣
@athi5945
@athi5945 2 года назад
6
@drunkenmonkey2348
@drunkenmonkey2348 5 лет назад
*03:19** എടാ മിടുക്കാ... സാബു😂😂😂*
@MalluCB2.0
@MalluCB2.0 27 дней назад
3:22 പൊളിഞ്ഞനെ ഇപ്പൊ😂
@sakshimalayalam6831
@sakshimalayalam6831 5 лет назад
ശരിയായില്ല വെക്തമായി അവതരിപ്പിക്കണമായിരുന്നു എന്തോ എച്ചുകൂട്ടിയമാതിരി
@alwin2986
@alwin2986 5 лет назад
Orikalum eh program nirtharuth 😍😍😍 sabu anna ningal vere level ahnu😍😍😍😍
@SatheeshKumar-wz6ot
@SatheeshKumar-wz6ot 5 лет назад
ഈ കഥ എലവരംഅറിഞിടണ്ഇത്2019ആ
@vinodmuthambi7312
@vinodmuthambi7312 5 лет назад
പ്രീ പ്ലാൻ ഇല്ലാത്ത ഓ മൈ ഗോഡ് കണ്ടു , സന്തോഷമായി ഗോപിയേട്ടാ
@farzikhenz4424
@farzikhenz4424 5 лет назад
Chekkante acting pwolich😁😁
@RazakRazak-oe5jv
@RazakRazak-oe5jv 5 лет назад
ടീച്ചർ കലക്കി ഹോ മൈ ഗോഡ് ടീം തോറ്റു
@jobth8696
@jobth8696 Год назад
ടീച്ചറിന്റെ ചോദ്യം കേട്ട് യൂട്യൂബിൽ കൂടി കണ്ടാ ഞാൻ വരെ പദറി പോയി, അപ്പോഴാ ലവന്മാരുടെ അവസ്ഥ 😂😂😂
@riyassr3659
@riyassr3659 2 года назад
Ningal ara jarmani karu malayalama parayana kettall manazzilaykoodeda sabu annan mass dialog 😂😂😂
@Ssn861
@Ssn861 3 года назад
ലെ പയ്യൻ: കൊച്ചിന്റെ പേര് മുത്തു മുത്തു 😅 പറയുമ്പോ എല്ലാം പറയണമായിരുന്നു
@sanujss
@sanujss 5 лет назад
Really appreciate her. She handled it very well
@ajeshkumarsa4086
@ajeshkumarsa4086 5 лет назад
അളിയനും മച്ചമ്പിയും 🤣🤣🤣 അത് പൊളിച്ചു 🤣🤣
@soulsaavy5942
@soulsaavy5942 5 лет назад
നല്ല പ്ലാനിങ് ഉണ്ടായിരുന്നേൽ 100% വിജയിച്ചേനെ
@nathannath9053
@nathannath9053 5 лет назад
ആ ചെക്കന്റെ ആ നല്ല മനസ്സ് ആരും കാണാതെ പോകരുത് 😝😝😛😛
@ashifm1014
@ashifm1014 2 года назад
2022 kanunnavarundo
@sajanasinoj5421
@sajanasinoj5421 3 года назад
കലക്കി ഇത് കലക്കി സൂപ്പർ ചിരിച്ചു ചിരിച്ചു ചത്തു
@farzikhenz4424
@farzikhenz4424 5 лет назад
Amma aaalkaare vilikkaan poyi😀😀😀
@saleemmckmck5409
@saleemmckmck5409 3 года назад
. T V M മേയറുടെ ചേച്ചി യാണോ.
@deepthips4549
@deepthips4549 5 лет назад
Super
@Sangeetha_CV
@Sangeetha_CV 5 лет назад
Alayvasi blue shirt 👍
@shymanps6265
@shymanps6265 5 лет назад
3:15😂😂
@NandakumarJNair32
@NandakumarJNair32 4 года назад
ആ ടീച്ചറുടെ ഭർത്താവിന്റെ കാര്യമോർത്തപ്പോൾ കഷ്ടം തോന്നുന്നു. എടുത്തിട്ട് കാര്യമായി പെരുമാറിക്കാണും. കണ്ടിട്ടവർക്ക് ഇരട്ട ചങ്കാണ്.
@muhsinmk8321
@muhsinmk8321 5 лет назад
Kettum kettum nee mail kuttiyil poyi kettum 😂😂😁😁
@balusreekandan1278
@balusreekandan1278 5 лет назад
ഇടക്കിടക്ക് കോണ കോണ സൗണ്ട് ഇടുന്ന എന്തിനാ ...over editing.. 😡
@soumyasudeesh2700
@soumyasudeesh2700 5 лет назад
😂😂
@nakshatrais5884
@nakshatrais5884 5 лет назад
അതു പൊളിച്ചു ബ്രോ
@mohammedmuhzin9240
@mohammedmuhzin9240 5 лет назад
😂🤣🤣
@vinodmuthambi7312
@vinodmuthambi7312 5 лет назад
സത്യം , tooing കേട്ട് മടുത്തു
@theminimalist9882
@theminimalist9882 5 лет назад
😂😂😂
@ഷാഹിർ-ശ2ള
@ഷാഹിർ-ശ2ള 5 лет назад
3:17 എടാ മിടുക്ക അത് എന്ത് എന്റടുത്തു പറയാത്തത്😂😅
@chanducheckz5370
@chanducheckz5370 5 лет назад
Sabu chettan chirippiych kollum😂🤣🤣
@shahinlalj.l1035
@shahinlalj.l1035 4 года назад
ചെക്കൻ polichu
@riyasriya8303
@riyasriya8303 5 лет назад
???നിങ്ങളെവിടത്തുകാര്... ജർമൻകാര് ..😀😀🤣😅😂
@ptabhilashpt
@ptabhilashpt 5 лет назад
sabu chettan super anu,Francis cheetanum adipoli
@asdfkannur03
@asdfkannur03 5 лет назад
Too long prank videos not fine. Make short time various videos that's enjoyable!
@faijufaijas244
@faijufaijas244 4 года назад
12:45 😁
@shahanashanu9423
@shahanashanu9423 5 лет назад
Inik manassilaavaathatheyy.... Aaa eani enthinaaa eduthu kond vannath ennaaan😁😁
@soulsaavy5942
@soulsaavy5942 5 лет назад
3:19😆😆😆😆
@yasir7421
@yasir7421 5 лет назад
ഒരാള് ഇവിടെ ചാവാൻ കിടക്കുമ്പോൾ ഇടക്കിടക്ക് അവന്റെ ടിയൂം ട്യൂം bgm 🙄
@sajithsajith1942
@sajithsajith1942 2 года назад
🤣
@noufalblueray6074
@noufalblueray6074 5 лет назад
15:31 നിങ്ങളെവിടുത്തുകാര്? ജർമ്മനിക്കാര് 😂😂😂
@subincheruvanscheruvans8158
@subincheruvanscheruvans8158 5 лет назад
അളിയനും മച്ചമ്പിയും പൊളിച്ചു 👍👍👍
@nibinjoy8869
@nibinjoy8869 4 года назад
Nice
@Joseya_Pappachan
@Joseya_Pappachan Год назад
Fransis ചേട്ടൻ ഒരു കയറും കൊണ്ട് വന്ന് വീടിന് മുന്നിൽ തൂങ്ങാൻ ശ്രമിച്ചെങ്കിലും പോളിച്ചേനെ
@jayanthanjc72
@jayanthanjc72 5 лет назад
സൂപ്പർ
@ajmal802
@ajmal802 5 лет назад
germany kaaar , thats yhe biggg comedyyy...
@rakeshvr8220
@rakeshvr8220 5 лет назад
Anit arya avide??
@sreejithravi6379
@sreejithravi6379 3 года назад
ടീച്ചർ പൊളി,,,,പോലിസ് ചോദ്യങ്ങൾ👍👍
@sunilkp4117
@sunilkp4117 3 года назад
Teacher maass
@rajeevkridera3561
@rajeevkridera3561 3 года назад
ചെക്കൻ സൂപ്പർ 👍👍
@ratheeshsooranad9691
@ratheeshsooranad9691 4 года назад
ഇത് ഏറ്റില്ല...
@aaditya9030
@aaditya9030 2 года назад
ivar prepared aakanamaayirunn...ith angane ivar prepared aayirunnel adipoli oru episode aakam aayirunnu...overconfidence nallath alla !!!
@blackdaaliya4400
@blackdaaliya4400 5 лет назад
Aryae vilik...Arya Avade 😄
@sudheervt1727
@sudheervt1727 5 лет назад
തകർത്തു
@naishanakm5003
@naishanakm5003 5 лет назад
Avida padikkunna oru studentina abinayikkan vilikkamayirunnu appol kurachu kooda nannavumayirunnu
@sobhas6681
@sobhas6681 3 года назад
Njangalude pakalkuri school . Universal 🙄😂
@rahoofveradiyil656
@rahoofveradiyil656 2 года назад
ശരിയായ പ്ലാനിങ് ആണ് വേണ്ടിയിരുന്നത് ഇത് കുരുട്ടു മാത്രമല്ലെ അറിയുകയുള്ളൂ
@viveksatheesan2284
@viveksatheesan2284 5 лет назад
പാവം അമ്മ.... ❤❤❤
@Joseya_Pappachan
@Joseya_Pappachan Год назад
(കരഞ്ഞു കൊണ്ട് )പാവം അമ്മുമ്മ : ചെറുക്കനെ അടിക്കല്ലെ..
@muneerzvlog7668
@muneerzvlog7668 5 лет назад
teehharkku oru bigg salutt full kangiyilllaaaa
@noufaln2345
@noufaln2345 5 лет назад
Ith kaanunna arya?
@sumod6588
@sumod6588 5 лет назад
ഓ ബോറിങ് ആയി പോയി... കുറച്ചു കൂടി നന്നാക്കാൻ നോക്കുക.. ലാസ്റ്റ് എപ്പിസോഡ് ചിറ്റി പോയിരുന്നു
@Sajinzrose2
@Sajinzrose2 Год назад
അടിപിടി ഉണ്ടാക്കിയ ചേട്ടനും കൂടെ എന്തേലും സമ്മാനം കൊടുക്കാർന്ന്....
@sawastudio9220
@sawastudio9220 5 лет назад
take it ecye pole planingode cheythal sambavam polikkum
@mohanraosapbi
@mohanraosapbi 5 лет назад
Not planned properly. . Flop one. ..
@navaskumily8447
@navaskumily8447 4 года назад
ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലേ
@jijeshjagadeesan3428
@jijeshjagadeesan3428 5 лет назад
Teacher poliwichu
@rajaravi3692
@rajaravi3692 4 года назад
Daa chenghayi ningjal sound allanghlil roopam മാറ്റു ആ ടീച്ചർ ചിരിക്കുന്നത് കണ്ടില്ലെ എല്ലാര്ക്കും മനസ്സിലാകുന്നുണ്ട് നിങ്ങാട് കോമഡി
@justinvarghese5504
@justinvarghese5504 4 года назад
Adipoli
@jayakrishnanthattarathmada4847
Teacher pwlichu
@manjuvincent3280
@manjuvincent3280 3 года назад
പ്ലാനിംഗ് ഇല്ല
@nansloft.9070
@nansloft.9070 5 лет назад
cheettiii..poyiii....principall....👍👍
@sajanka4006
@sajanka4006 5 лет назад
Athoru konnothilla yayipoyi ummipoyi
@vadamvalikkaaranmalta
@vadamvalikkaaranmalta 5 лет назад
Not a well prepared one
@rajeshbabu7492
@rajeshbabu7492 5 лет назад
Pinne aa help cheyyan vanna chettane onnu mention. Cheyyanamayirunnnu,, pulli kurachu irritated ayaploe thonni
@surajinis5979
@surajinis5979 5 лет назад
Nalla chechi...
@sudheeshs1162
@sudheeshs1162 5 лет назад
സാബു ചേട്ടൻ കിക്കിടുവേ
@salmansalim6800
@salmansalim6800 4 года назад
Ente Ammmoooo
@rohithmanoharan8495
@rohithmanoharan8495 Год назад
Germanykaaaru😂😂😂😂
@jonvigeorge
@jonvigeorge 4 года назад
Teacher should've called the police
@nishadas840
@nishadas840 5 лет назад
Suuuuuuuuuuper
@kurumbinikodan3833
@kurumbinikodan3833 3 года назад
👌❤
@Jm-do8jq
@Jm-do8jq 4 года назад
പാവം അമ്മ
@theepattikolli
@theepattikolli 5 лет назад
പാവം ടീച്ചർ ....നിറച്ചു സമ്മാനം കിട്ടി ..
@jishnupkd7166
@jishnupkd7166 5 лет назад
Police eppisode cheyuoo plz
@snehavkumar7303
@snehavkumar7303 4 года назад
Germany kalakkii
@ashnaansari4873
@ashnaansari4873 5 лет назад
എനിക്ക് ഒരു സംശയം. കൊറേ വർഷങ്ങൾ ആയല്ലോ ഇവർ ഈ programm ചെയ്യുന്നലോ ഇനിയും ഇവരെ മ്മനസിൽ ആകാത്ത ആൾക്കാർ. ഉണ്ടോ
@Tony00142
@Tony00142 5 лет назад
ഇവര് കാണാറില്ലാരിക്കും
@riyame8187
@riyame8187 4 года назад
Ww
Далее
This mother's baby is too unreliable.
00:13
Просмотров 13 млн