Тёмный

London - Kochi in 10 Hours on Air India B787 Business Class, Is it really worth for 1.5 Lakhs? 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 746 тыс.
50% 1

ഒന്നര ലക്ഷം രൂപ ടിക്കറ്റ് നിരക്ക് വരുന്ന ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ ഫ്‌ളൈറ്റിൽ ബിസിനസ്സ് ക്ലാസിൽ കിടന്നുറങ്ങി ഒരു യാത്ര. എയർ ഇന്ത്യ ശരിക്കും എന്നെ ഞെട്ടിച്ചുകളഞ്ഞു എന്ന് തന്നെ പറയാം. #techtraveleat
London - Kochi in 10 Hours on Air India B787 Business Class, Is it really worth for 1.5 Lakhs? What do you say?
00:00 Intro
00:52 Getting ready from hotel room
02:36 Holiday Inn Express, London Heathrow
03:13 Shamjith Bhai House
05:08 Breakfast Time
06:45 Reaching London Heathrow Airport
09:16 Sentimental Time 😂
15:20 Meeting Fazil Bro Family
16:48 Going inside airport
18:05 Duty Free in London Heathrow Airport
21:35 Silverkris Lounge
22:32 Boarding Time
23:38 Air India Business Class Tour
24:29 Welcome Drink
27:36 Serving Dinner
29:36 Sleeping Time
31:16 Next Day Morning
32:17 Landing in Kochi
33:50 Coming out from Airport
For business enquiries: admin@techtraveleat.com
Whatsapp: 7994788893
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 846   
@smuhammed575
@smuhammed575 2 года назад
കഴിഞ്ഞ ഒന്നര മാസം U. K യിലെ വിവിധ സ്ഥലങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്ന സുജിത് ഭായിക്കും സഹയാത്രികനായ ഫാസിൽ ഭായിക്കും a big salute. Happy to know that you reached home safely.
@VinodKumar-ss7mw
@VinodKumar-ss7mw 2 года назад
ഒന്നര മാസം ഞാനും അവിടെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നതുപോലെ.... ഇനി അടുത്ത യാത്രക്കായി കാത്തിരിക്കുന്നു... പുതിയൊരു ടീമിനോടൊപ്പം ❤👍🏻
@TechTravelEat
@TechTravelEat 2 года назад
❤️❤️❤️
@CameraManSajeev
@CameraManSajeev 2 года назад
Sad to see you go, can see the tiredness in your face. I wish I was able to spend more time with you guy's to get to know you a bit better, hopefully we will meet again. The UK Winter Expedition series has shown the world different parts of the UK and how malayalees live and work in the UK. Hope you enjoy your rest period with family and friend's. Looking forward to seeing your next adventure on screen. Take care and good luck to you and all the people watching your videos. I never expected the Air India flight to be this good...👍🏽💯😁
@anfaspk111
@anfaspk111 2 года назад
Hi i am your fan.I love driving🥰.I like the way you drive(NB. Which i saw in the video).
@sunildutt3454
@sunildutt3454 2 года назад
Hai
@jishnuu5398
@jishnuu5398 2 года назад
Innale karthikinte live kash kurachu pottichu alle sajeev etta njan kandu
@tripandplan
@tripandplan 2 года назад
Hi Sajeev. I subscribed to your channel ..
@antonyjacob9645
@antonyjacob9645 2 года назад
Hi sajeevetta, hope you are fine. Have safe trips. ☺️
@Baachandran
@Baachandran 2 года назад
ആനവണ്ടി യാത്രയിലെ ഏറ്റവും നല്ല എപ്പിസോഡ് ആയതു ഭാഗ്യ ചേച്ചിയുമായുള്ള വീഡിയോസ് ആണ്.,... ❤❤❤❤❤ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹
@muhammeddanishak4255
@muhammeddanishak4255 2 года назад
ഫാസിൽ ഭായിയുടെ ഫാമിലിയെ കണ്ട് യാത്രപറഞ്ഞതും കുട്ടിയുടെ കരച്ചിലും ശരിക്കും മനസ്സിൽ സ്പർശിക്കുന്നു. സുജിത്, ഫാസിൽ bro ഫ്രണ്ട്ഷിപ്പ് കൂടുതൽ ശക്തമാകുന്നു.
@prpkurup2599
@prpkurup2599 2 года назад
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സീരിസ് എപ്പോഴും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന വീഡിയോ എപ്പോഴും ഓർത്തു ഇരിക്കുന്ന വീഡിയോ എപ്പോഴും രുചിക്കാൻ തോന്നിക്കുന്ന മഹാറാണി gin എപ്പോഴുംഞങ്ങൾക്കു ഈ രാജ്യങ്ങൾ സന്ദർശിക്കാൻ തോന്നികുന്ന ഒരു സൂപ്പർ വീഡിയോ കൊള്ളാം സുജിത് ഭായ് കൊള്ളാം
@prpkurup2599
@prpkurup2599 2 года назад
നിങ്ങളുടെ എല്ലാ കാര്യങ്ങൾക്കും നിശബ്ധനായി ഏറ്റവും ഭംഗി ആയയും കൂടെനിന്ന ഫാസിൽ bro ക്കു ഒരു വലിയ നമസ്കാരം
@user-ud7tl1fh6w
@user-ud7tl1fh6w 2 года назад
ഇന്നാണ് എയർ ഇന്ത്യ യെ ടാറ്റാ ഔദ്യോദികമായി ഏറ്റെടുക്കുന്നത് ✨️✨️❤️ expecting much changes. ✨️
@TheHellBoils
@TheHellBoils 2 года назад
Thanks you Sujith and Fazil for taking us all through UK . Such an amazing journey it was meeting a lot of great people like Shamjith bhai ,bhagya chechi , Rob chettan, MP , Mrs Nithin , Chef Jomon , Sajeevettan, Maneesh bro , Rafi bhai , Linku , Lino (drone shots 🔥) , Anand bro , Mark Anna , Robin , Ashish , Fajaz.. Very special mention to Anil bhai as he just stole our hearts! Such a human♥️ Thanks to Fazil Bhai’s family for sparing him for a month for our entertainment! May you both do a lot of trips together and also as a family ! Lots of love to all!
@noushadaleema.5501
@noushadaleema.5501 2 года назад
സൂപ്പർ വീഡിയോ സുജിത്തേട്ട ❤😘 ഫാസിൽ ബ്രോ മിസ്സ്‌ ചെയ്യും അല്ലേ വല്ലാണ്ട് ❤ശംജിത് ഭായ് ❤എല്ലാവരോടും സ്നേഹം മാത്രം ❤ എയർപോർട്ടിൽ ആ കാർ പാർക്കിംഗ് കണ്ട് പിടിക്കുന്ന സിസ്റ്റം സൂപ്പർ 💯💯👏🔥 ഇന്ന് എയർ ഇന്ത്യ ✈️ടാറ്റാ ഗ്രൂപ്പിന് കൈമാറുന്ന ദിവസമാണ് 27-1-2021
@humblewiz4953
@humblewiz4953 2 года назад
*അങ്ങനെ UK സീരീസ് അവസാനിച്ചു.. ഇനി പുതിയ videos നായി waiting... UK series ഒരു രക്ഷ ഇല്ലാരുന്നു ഇനി ഫാസിൽ ബ്രോയെ മിസ്സ്‌ ചെയ്യും* 🖤🖤🖤💙💙
@akhilknairofficial
@akhilknairofficial 2 года назад
UK യിലെ ഓരോ വീഡിയോസും ഗംഭീരം ആയിരുന്നു സുജിത്തേട്ടാ❤😍മുഴുവൻ ആയി ഇരുന്ന് കാണാൻ തോന്നുന്ന contents ✌🏼✌🏼✌🏼
@DershLeo
@DershLeo 2 года назад
സുജിത് ford ecosport വാങ്ങുന്നതിന് തൊട്ട് മുൻപ് മുതലാണ് സുജിത്തിന്റെ വീഡിയോ കാണാൻ തുടങ്ങിയത് അതിനു ശേഷവും ആരുടെയും വീഡിയോകൾ സ്ഥിരമായു കാണാറില്ല എങ്കിലും കാണുന്നത് സുജിത്തിന്റെ വീഡിയോ ആയിരുന്നു..അടുത്ത കാലത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോഴും സങ്കടം തോന്നിയിട്ടുണ്ട് ..ഇപ്പോൾ പഴയതിലും ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ സന്തോഷവും..ആദ്യമായാണ് ഒരു യാത്ര ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്നതും മുന്നോട്ടുള്ള എല്ലാ യാത്രകൾക്കും എല്ലാ ആശംസകളും(സത്യ സന്ധരായ കുറച്ചു സുഹൃത്തുക്കളെയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്)
@maneeshtech4673
@maneeshtech4673 2 года назад
പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു #Techtraveleat 🔥💥
@priyarojy4525
@priyarojy4525 2 года назад
Successfully completed ❤🥰💞waiting for to see your family and their expression while seeing you ❤💞UK full കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം ❤🥰💞ഇനിയും ഒരുപാട് വീഡിയോസ് expect ചെയ്യുന്നു ❤🥰💞anyway happy journey ❤🥰💞stay safe 👍❤🥰💞have a nice day 🥰💞❤
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@anngracepost845
@anngracepost845 2 года назад
Sujith because of your winter expedition, me and my family are planning to goto Scotland for summer holidays. Your vlog series was so detailed and informative, it made us easy to plan our trip. Thank you so much for what you are doing. Keep up the good work. May you travel all around the world and may you create beautiful contents of your trips and may we get inspired to travel seeing your vlogs and explore more places of this beautiful planet.
@UniverseVlogger007
@UniverseVlogger007 2 года назад
യാത്രകൾ തുടങ്ങുമ്പോൾ ഒരു വല്ലാത്ത excite ആണ്.., തിരിച്ചു വരുമ്പോൾ കാത്തിരിക്കുന്നവരുടെ വരവേൽപിന്റെ ഒരു ഫീലും... 👌👌👌❤❤
@ramukalanad2277
@ramukalanad2277 2 года назад
എവിടെ പോയാലും എത്ര ദിവസം കഴിഞ്ഞാലും നമ്മളെ സ്വന്തം നാട്ടിൽ എത്തുന്ന ആ ഒരു ത്രിൽ അത് വേറെ ലെവലാണ് (മൂന്നുവർഷമായി നാട് കാണാത്ത ലേ ഞാൻ 🤨) വീഡിയോസ് സൂപ്പർ സുജിത്തേട്ടാ 🥰😘👍
@mayasaraswathy8899
@mayasaraswathy8899 2 года назад
Sujith bro awesome vlogs from beginning. Keep on polite and hard working. Well planned organized vlogs. Prayers for your bright future.
@vinukuruvila3992
@vinukuruvila3992 2 года назад
Have a happy and safe journey, Sujithbro n Shamjitbai. Tks for yr wonderful videos. Enjoyed watching. Will b missing Fazilbro, Shamjitbai, families n all friends. They r caring and loving. Waiting to see them n yr family again. Enjoy yr family time. All the best. Stay safe. Love, prayers n support. God Bless.
@ajayakumarsb4935
@ajayakumarsb4935 2 года назад
തുടക്കം മുതൽ ഒടുക്കം വരെ കണ്ടു. Fazil ബ്രോ and Shamjith bhai❤️❤️❤️❤️❤️
@mebinniravel8597
@mebinniravel8597 2 года назад
UK വീഡിയോസ് എല്ലാം അടിപൊളി....🥰 Quality അവതരണം... ✨️👏🏼👏🏼
@ORU__MALAYALI__
@ORU__MALAYALI__ 2 года назад
അന്ന് പറഞ്ഞ ഈ എപ്പിസോഡ് ഇൻ കട്ട വെറ്റിംഗ് ആയിരുന്നു 🙏❤🔥
@TechTravelEat
@TechTravelEat 2 года назад
❤️
@saraswathikuttipurath3081
@saraswathikuttipurath3081 2 года назад
യാത്രകളുടെ കൂടെ കുടുംബവും നമുക്ക് വിലപ്പെട്ടതാണ്, കുറച്ചു ദിവസം മാതാപിതാക്കൾ കൊപ്പം, സ്വേതക്കും, ഋഷിമോനും, അഭിക്കും ഒപ്പം അടിച്ചു പൊളിക്കു, അടുത്ത സീരീസ് കാണാൻ കാത്തിരിക്കുന്നു 🙏🏻
@TechTravelEat
@TechTravelEat 2 года назад
❤️❤️❤️
@sufailofficial
@sufailofficial 2 года назад
UK യിലെ ഒരൊറ്റ വിടെയോയും miss ആവാതെ കണ്ടു😘
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@aksreon
@aksreon 2 года назад
It was a nice trip, almost virtual journey for us too
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@aryaa6995
@aryaa6995 2 года назад
അങ്ങനെ യാത്രകൾക്കൊരു ഇടവേളയെടുത്തു നമ്മുടെ ഋഷിക്കുട്ടന്റെ അടുത്തേക്കൊരു യാത്ര. സന്തോഷം ഋഷിയെ കാണാൻ കട്ട waiting 💖
@chandrikamukundan6804
@chandrikamukundan6804 2 года назад
Travel series successful ആയി Completed ആയതിന് Congratulations🎉🥳👏. Airport കാഴ്ചകൾ ഉഗ്ര൯. എല്ലാനന്മകളു൦ എപ്പോഴും ഉണ്ടാകട്ടെ. 👌🙌🙏🙏
@honeykanakkary
@honeykanakkary 2 года назад
Sujith, It was indeed a great pleasure to travel with you across The United Kingdom.. my second home after India.. This series was lovely and you have explored few unexpected places but also avoided some expected ones too.. Well, all is not last.. I guess you're desperate to join your family back home after this tedious schedule.. By the by my last flight from London to Kochi via Mumbai was with an Air India too in 2017.. Rejuvenate yourself before your next voyages.. TC
@ThelegendAswin
@ThelegendAswin 2 года назад
Welcome back Sujith etta...we will surely miss this anavandi , uk series..Hope we will another one soon..
@deepthi8946
@deepthi8946 2 года назад
Nalla videos aayirunnu....uk series 👌....nerittu kandapole kazhchakal namukkum kanuvan sadichu....thank u ..... 😀
@basilkgeorge2658
@basilkgeorge2658 2 года назад
വെക്കേഷൻ കഴിഞ്ഞു സ്കൂളിലേക്ക് പോകുമ്പോൾ ഉള്ള അതേ വിഷമത്തോടെ വീഡിയോ കാണുന്ന ഞാൻ 😭😭
@abhinav._350
@abhinav._350 2 года назад
Aawiah..🔥😻 Tqq sujithettaaa evde nmde keralathill irunn kond enik uk full explore cheitha feel kitty... Adipwoli series aarnu ith..😻😻Techtraveleat uyirr.... 💖💖💖 Fazil bro eni ningale miss cheiyumello... 😅😅
@PrakashMj910
@PrakashMj910 2 года назад
Your UK series was absolutely marvellous we are waiting for this kind of episode again
@Al-yo2zn
@Al-yo2zn 2 года назад
Hi also wishing Fazal Bhai happy reunion with his family , you were a great treat as part of the journey , you made it extraordinary
@Snipe2310
@Snipe2310 2 года назад
A travel series worth treasuring due to the wonderful people involved…Fazil bro, Shamjith bhai n all the other beautiful Indians in UK…great effort Sujith…waiting for US 🇨🇦…. From Toronto 😊
@malayalees9542
@malayalees9542 2 года назад
ഭക്തൻ ബ്രോ... താങ്കളുടെ എല്ലാ വീഡിയോയും വിടാതെ കാണുന്ന ആളാണ് ഞാൻ... അത് 12 മണിക്ക് തന്നെ എല്ലാ ദിവസവും പറ്റാറില്ല... but അന്ന് തന്നെ കാണും.. UK കാഴ്ചകൾ കൊള്ളാം but ചില videos ചെറിയ ഒരു നിരാശ തോന്നി.. കൂടെയുള്ള ഫാസിൽ ഭായ് കുറച്ചു കൂടി active ആകണം.. ഓരോരുത്തരുടേയും ക്യാരക്ടർ വ്യത്യസ്തമായിരിക്കും.. അതുകൊണ്ട് തന്നെ വിഷമമില്ല.. പല ടെൻഷനുകളും മാറ്റാൻ താങ്കളുടെ video ഉപകാരപ്രദം തന്നെയാണ്... അടുത്ത video ക്കായി കാത്തിരിക്കുന്നു.. it ' s Shemil Sulthan from Thrissur
@user-rl5pm5th4m
@user-rl5pm5th4m 2 года назад
ആദ്യം മുതൽ തുടർച്ചയായി വീഡിയോ കാണാറുണ്ട്... സൂപ്പർ 💕🎉 ഇനി കുറച്ചു നാൾ കുടുംബത്തൊടൊപ്പം..💕💕🙌 എല്ലാ ആശംസകളും നേരുന്നു 🙌❣️❣️
@dreams9604
@dreams9604 2 года назад
London muzhuvan TTE ykkoppam karangiya oru feel...the UK expedition was awesome and really enjoyed... Will definitely miss fazil bro and shamjid bhai... Uk van life london all episodes the content quality.. All vlogs are really enjoyable and informative also. Happy to see fajas and ashish... Orupadu nalla malayalikaleyum paricheya pedan sadichu... ❣️❣️tudangiya ella travel series um vijayakaramayi complete cheyyan bro ykku sadichu... Congrats and love❣️❣️... Waiting for more kidukachi vlogs...
@mininambiar1036
@mininambiar1036 2 года назад
Thank you so much for the wonderful UK travel videos ... through videos we actually travelled with you .... enjoy your family time ...we will miss fazil bro ....see you soon in next travel vlog ...👍
@Sunilpbaby
@Sunilpbaby 2 года назад
INB ട്രിപ്പ് പോലെ ഞാൻ UK ട്രിപ്പ് എൻജോയ് ചെയ്തു സുജിത്ത് ബ്രോ 😍😍😍😍❤️❤️❤️
@basimhbk
@basimhbk 2 года назад
Sujith Next time please try to visit countries like japan and introduce us to their culture and lifestyle which is not very familiar to many of us . Have watched much japan vlogs by non keralites and it seems very interesting and total opposite of our culture Cheers ! Good luck ! Keep doing well
@snehalathanair1562
@snehalathanair1562 2 года назад
Super farewell.....that was a great journey.....looking forward to seeing Swetha kid and parents.....
@niks190
@niks190 2 года назад
UK expedition video was sooperb....Good visuals,quality contents.....kuduthal videosinayi kathirikkunnu...sujith bro....❤❣❣
@sandeepcnair241
@sandeepcnair241 2 года назад
Fasil brother 🙏 good guy good charctour
@CJ-si4bm
@CJ-si4bm 2 года назад
ഫ്രാങ്ക്‌ഫുർട്ട്. ബെർലിൻ.Toronto. Newyork.. Chikago. എല്ലാം kerala direct ഫ്ലൈറ്റ് ഉണ്ടായിരുന്നു എങ്കിൽ കേരളത്തിലേക്ക് യാത്ര സൂപ്പർ
@KrishnaKumar-gp4kp
@KrishnaKumar-gp4kp 2 года назад
Business class travel in Airline worth ? It’s depends on the person traveling, his budget, need , affordability, purpose etc . For bloggers, sometimes it’s useful to create a video for viewers, sometimes the money comes from his decent earnings or some cases sponsors. For Business people,it may be covered from his company. For pravasis, it’s not worth spending that extra money for few hours , unless he has some Airline miles , he can use it for ticket
@monsonmavunkal7404
@monsonmavunkal7404 2 года назад
Athe vala vlogger ayal mathiayirunu alle kashtapettu oravasi aayi business class polum edukan pattunila née video kaanu video kaanu.. 🤣
@sudheepravi
@sudheepravi 2 года назад
Very nice series@UK sujith.. the real travel blogger.. keep going.. all the best
@UniverseVlogger007
@UniverseVlogger007 2 года назад
ശോ!!!! എന്റെ പൊന്നെ... ഇല്ലാത്ത ആദ്യ വീഡിയോ ആണോ ഇത്..,.?? 😄😄😄😄😄👌👌👌👌
@HariKrishnan-mr3dp
@HariKrishnan-mr3dp 2 года назад
Beautiful travel blog.. Congrats Sujith.. Expects another travel blog.
@nidhinvijayan442
@nidhinvijayan442 2 года назад
ഫാസിൽ bro miss u men 😍😍🥰😘നല്ലൊരു മനസിന്റെ ഉടമ ❤️❤️🥰🥰
@sreyasartworld1603
@sreyasartworld1603 2 года назад
സുജിത് ചേട്ടാ,europe expedition ഒത്തിരി എൻജോയ് ചെയ്തു,, താങ്ക്സ് ❤❤❤❤❤❤
@vishnu5440
@vishnu5440 2 года назад
അണ്ണന്റെ ഫ്ലൈറ്റ് യാത്രയ്ക്കൊക്കെ മറ്റു വീഡിയോ അപേക്ഷിച്ചു റെക്കോർഡ് വ്യൂസ് അരിക്കും 💥💥🔥🔥🥰🥰🥰
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@sharonsajan815
@sharonsajan815 2 года назад
ഇനി നാട്ടിലെ video, പൊളി, waiting for കിടിലൻ videos😍😍😍
@nidhinvijayan442
@nidhinvijayan442 2 года назад
Uk എന്താണെന്നു ഒന്നര മാസം കൊണ്ട് കാണിച്ചു തന്നെ സുജിത് ചേട്ടന് ഒരായിരം നന്ദി.... ❤️❤️💞💞🥰🥰😘😘ഒരുപാട് വിഡിയോസ് miss ചെയുന്നു 😍😍😍😍
@parthiv9072
@parthiv9072 2 года назад
Welcome to india sujith chetta❤❤❤ we all miss uk keralathil irunnu uk kannuna enik uk kanichuthanna sujith chettan thank you so much sujith chetta thanks a lot . Happy journey❤❤❤ love you so much sujith chetta😍😍😍 🥰🥰🥰❤❤❤
@TechTravelEat
@TechTravelEat 2 года назад
❤️❤️❤️
@kichu6788
@kichu6788 2 года назад
So happy for you.. Video on trending. Congratulations 1.71 M subscribers. . Much deserved 👍
@viveksivan4504
@viveksivan4504 2 года назад
സുജിത്ത് ഏട്ടന്റെ എത്രെയും പെട്ടന്ന് തന്നെ അടുത്ത വിദേശ രാജ്യം സന്ദർശിക്കാൻ സാധിക്കട്ടെ.അതുപോലെ ഉടൻ തന്നെ ഒരു സോളോ All India ട്രിപ്പ് പ്രതിഷിക്കുന്നു harrieril
@maneeshtech4673
@maneeshtech4673 2 года назад
Indian trip boar aan bro 😑 Sujithettante International vlogs kidilan aan🔥
@sunita.abraham2003
@sunita.abraham2003 2 года назад
Awesome memories been carried for life long being in UK...Isinit I feel tis trip made me enjoy more than previous trips made..... Made coz of Yur Van life trip.... Sure gonna miss Fazil Bro a lot now.... Sujith Bro yur best to hav you as a frnd......Coz You keep the environment full of joy.... Waiting for yur next trip sooooooon.. And for tym being enjoy wid the little fellow to the fullest.....🥰🥰🥰🥰🥰
@gauthamkrishna9948
@gauthamkrishna9948 2 года назад
Really enjoyed UK winter expedition 👌🔥 waiting for the next tour keep going 👍👏
@jaynair2942
@jaynair2942 2 года назад
Great buddy.. finally you are reaching home..i was enjoying our trips throughout UK. Yes..it felt like I was following you throughout this journey. And it's great to know Air India has improved a lot. Better service..and good food. Great to know this. We'll of course miss Fazil bro. My hi to him..and hope will meet him again.. waiting for your next video about your home and surroundings. Wanna see your family. God bless. 👍
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@hashilarmaan3295
@hashilarmaan3295 2 года назад
Entey ponnu chetta ee corana timeil 1.5.lakhinu economic class yaathra cheytha pravasikalundu ketto
@DainSabu
@DainSabu 2 года назад
@@hashilarmaan3295 ayin Ippo entha
@sanketrawale8447
@sanketrawale8447 2 года назад
@@TechTravelEat റിഷിക്കുട്ടനെ കാണാൻ തിരക്കായി❤️🙏🏼
@soniyabiju2110
@soniyabiju2110 2 года назад
UK expedition was really good. Waiting for yet another series...soniya
@anishpb2023
@anishpb2023 2 года назад
Thankyou for such a wonderful UK series..... ☺️
@ravilalitha1585
@ravilalitha1585 2 года назад
👏👏👏👌👍പ്രിയ ഭക്താ....സനേഹം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാ വീഡിയോ കളും ഉഗ്രൻ. ഞാനും യാത്ര ചെയ്തപോലെ തോന്നി..👍👍👍
@humblewiz4953
@humblewiz4953 2 года назад
*നിങ്ങൾ meet ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അനിൽ ഏട്ടനും സ്ലീബച്ചായൻ ആണ്... ഭാഗ്യലക്ഷ്മി ചേച്ചി കൂടാതെ* 😍😍🔥
@mansoormaskan7337
@mansoormaskan7337 2 года назад
യാത്രകൾ ഇനിയും ചെയ്യാൻ കഴിയട്ടെ... എന്ന പ്രാർത്ഥനയോടെ.. അടുത്ത സീരീസിനായി കട്ട വെയ്റ്റിംഗ്.,.. 👍🏻👍🏻👍🏻❤
@ajmalmashood5683
@ajmalmashood5683 2 года назад
Thanks bro for the amazing uk travel videos
@ridersparadise123
@ridersparadise123 2 года назад
Canada series ചെയ്യുമോ ? കാനഡ സീരീസ് ചെയ്താൽ ജെയ്‌സൺ ചേട്ടനെ contact ചെയ്ത് നോക്കു പൊളിക്കും ... ജയ്‌സൺ ചേട്ടൻ - Truckers Life ❤️
@patriot443
@patriot443 2 года назад
Trucker's life in Canada😍
@vishnumr2655
@vishnumr2655 2 года назад
You are a real vlogger. Keep going
@navajeevanns7286
@navajeevanns7286 2 года назад
Uk trip, ആന വണ്ടി യാത്രകൾ, സൗഹൃദം, വിവിധ കാഴ്ചകൾ,ഫാസിൽ ബ്രോ, shamjith ഭായ്, snow അങ്ങനെ എല്ലാം ഒന്നിനൊന്നു മികച്ചത്..... വീണ്ടും ടെക് ട്രാവൽ ഈറ്റിലെ മനോഹരമായ ഒരു എപ്പിസോഡ് കൂടി അതും ടാറ്റാ എയർ ഇന്ത്യയിലൂടെ അവസാനം,ഇനി അടുത്ത കാഴ്ചകൾക്കായി waiting....
@lucky_star_11
@lucky_star_11 2 года назад
I feel bad because This was an end of a wonderful UK trip...🥺💔
@geethammaak6
@geethammaak6 2 года назад
Enjoyed UK expedition series 😍. Great effort. 💐👏👍👌🙏
@baijuthomas3716
@baijuthomas3716 2 года назад
I actually like travelling AI , when it works fine . It is probably the best flight to India . More space in economy, good food , great hospitality. Can't complain 😌
@ks.p3219
@ks.p3219 2 года назад
That's because Air India is owned and operated by the venerable Tata Group. They are in the hospitality business for decades, and they know how to pamper their guests. We must thank Modi Govt. for the courageous decision to sell off Air India. Hope AI will opt for LHR-COK-LHR as a regular route once a week initially and increase the frequency depending upon market demand.
@baijuthomas3716
@baijuthomas3716 2 года назад
@@ks.p3219 lol .. sneaked in the modi fan page comment there i see.. Yeah good on Tata's for sure .
@prasadnair3399
@prasadnair3399 2 года назад
Edhu yatraudem oru madangi varavu adhu oru vere level feeling aanu nammale kathu irikunna oru pattam aalkarude sneham kittan ulla madangi varavu 🥰👌.Tanx sujithetta desclaimer speech polichu🥰👌( from abudbabi)
@sreedevkarnaver
@sreedevkarnaver 2 года назад
End of an epic travel series...Waiting for next solo travel videos..We expect more from you ❤😢👏
@kiranr1109
@kiranr1109 2 года назад
Ini kudumbathodoppam ulla videos kanan waiting... Love u Sujith ettaaa...
@showkathali7075
@showkathali7075 2 года назад
Aiwaaa 😍😍😍 Happy journey bro 🥰
@flemingdiaz
@flemingdiaz 2 года назад
Enjoyed the full U.K.Journey. Thanks Sujith.
@KiranGz
@KiranGz 2 года назад
Absolutely beautiful vids….can’t stop your vids ….marvellous vids
@ThatRandomGuy476
@ThatRandomGuy476 2 года назад
Well done on the UK series and best of luck for your next trip PS - you surely has left a lasting impression on UK mallus. My cousin in Sheffield was carrying his 3 year old and a mallu guy came and told him that carrying children is legally not allowed in the UK. He was dumbstruck but when he narrated this to me, I immediately realised that the person might have been a follower of your videos and went by what those students said in one of the first UK video 😂
@onion2674
@onion2674 2 года назад
എപ്പിസോഡ്😍😍😍 കട്ട വെയിറ്റിംഗ് ആയിരുന്നു
@faisalumer2274
@faisalumer2274 2 года назад
Watched all Yours UK videoes... enjoyed... waiting for next series...take care 👍❤️
@yenveeyes707
@yenveeyes707 2 года назад
മനോഹരമായ ഒരു അടുത്ത യാത്രയ്ക്ക് മുമ്പ് ഒരു ചെറിയ ഇടവേള ......♥♥thanks
@remya2214
@remya2214 2 года назад
ആന വണ്ടി യാത്ര സീരിയസ് ഇനിയും പ്രതീക്ഷിക്കുന്നു 🤩
@Role377
@Role377 2 года назад
Adipowli Trip Aayirunnu Sujith Eetta 🤗
@anandhumotty8797
@anandhumotty8797 2 года назад
1971 April B747 il "Your Palace in the Sky" enna brand name aayitt Emperor Fleet first class thudangiya teams aanu nammude Flag Carrier Air India...❤
@ashyy5810
@ashyy5810 2 года назад
It's always a special feeling when we reach Cochin airport from abroad.😊👋.
@bijuvettiyar9282
@bijuvettiyar9282 2 года назад
അടുത്ത യാത്ര എവിടേക്ക അതിനായി കട്ട വെയ്റ്റിംഗ് ആണ് ഫസൽ ബ്രോ മിസ്‌യൂ 🥰🥰🥰🥰
@Asherstitusworld
@Asherstitusworld 2 года назад
Super video sujith cheeta BIG fan of sujith cheetan Most waited video Sujith Cheeta Today's Video Was Awesome Sujith Cheeta We Will Miss Fazil bro London Videos Waiting for more travel videos Sujith cheeta
@harinambiar8561
@harinambiar8561 2 года назад
Enjoyed every moment. Thanks for a wonderful trip. All the best. Enjoy with your family
@Dileepdilu2255
@Dileepdilu2255 2 года назад
സുജിത്തേട്ടാ ഇനിയും കിടിലൻ യാത്രകൾ നടത്തണം 👏👏💖☺️☺️👌👌❣️
@leoboy10300
@leoboy10300 2 года назад
ഷാംജിത് ഭായ് ❤️❤️ഒരു പവൻ നല്ല മനുഷ്യൻ 👏❤️❤️❤️❤️❤️❤️❤️❤️
@santthoshkumarrs7377
@santthoshkumarrs7377 2 года назад
😍uk വ്ലോഗ് വേറെ കണ്ടിട്ടുണ്ട് പക്ഷെ സുജിത് ഏട്ടന്റ യാത്ര അതിമനോഹരം ആയിരുന്നു.... നല്ലത് പോലെ ആസ്വദിക്കൻ പറ്റി ❤🥰🥰🥰🥰 ചേട്ടനെ നേരിട്ട് കാണാൻ ഒരു ആഗ്രഹം ഉണ്ട് 😊🥳
@philipgeorge7753
@philipgeorge7753 2 года назад
Enjoyed yr UK episodes. Each one is different from another. Such a trip is not affordable by everyone. At least we were able to see & experience it in distance. Nice to see along with yr friend in business class. Have a nice time with yr family specially with rishikuttan.
@0faizi
@0faizi 2 года назад
അങ്ങനെ അടിപൊളി ആനവണ്ടി യാത്ര കഴിഞ്ഞ് നാട്ടിലോട്ട് തിരിച്ചു🤗 ഇനിയും നല്ല അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു സുജിത്ത് ഏട്ടാ 😍കട്ട സപ്പോർട്ട് എന്നും കൂടെയുണ്ടാവും❤️❤️❣️❤️
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@0faizi
@0faizi 2 года назад
@@TechTravelEat ❣️❣️❣️❣️❣️❣️
@ajimonthomas3428
@ajimonthomas3428 2 года назад
Air India 😍❤. Kure perk Air India ne kurich serikum ariyila avar complaint mathram paranju kond erikum. Nala karyangal parayila. Chetan nannayi paranju .vgud. 👌
@roselingeorgeukken6409
@roselingeorgeukken6409 2 года назад
Welcome to India....Sujith bro...going home..sweet home....missing all superb people....Sujith bro your video is one Best...I have seen...you a good command...keep going....Fasil bro miss you..too...n Aanavandi.....Best wishes for your future vlogs....waiting to see Swetha , Rishikuttan.....n ofcourse your lovely family....
@dhanyachandran2144
@dhanyachandran2144 2 года назад
Amazing trip aayirunnuto sujithetta. Miss you fazil bro,shamjith bai 😢 come back with amazing guys soon 😢 miss you all
@kajaleel921
@kajaleel921 2 года назад
Air india tata ഗ്രൂപ്പ്‌ ഏറ്റെടുത്ത ദിവസം തന്നെ വീഡിയോ ഇട്ട സുജിത്തേട്ടനിരിക്കട്ടെ ഒരു 👍 ഏതായാലും മാറ്റങ്ങൾ കാത്തിരുന്നു കാണാം
@jaleelthanaloor2348
@jaleelthanaloor2348 2 года назад
@arunjr5663
@arunjr5663 2 года назад
I think u r so lucky to have a travelling partner like fazil bro... he is humble and kind person... and he is such a joyful individual 🥰🥰🥰 all the best for the next trip sujith chetta....
@vincentdaniel
@vincentdaniel 2 года назад
Adipoli seriess aayirunu..athum ivare pole ulla aalkar koode ullapol mikachathayirikum🥰🥰
@sujithsevenstars6405
@sujithsevenstars6405 2 года назад
Thank you for the lovely entertainment travel series 🎉🎉🎉🎉
Далее
ПАПА ГАМБУРГЕР
00:13
Просмотров 131 тыс.
$1 vs $500,000 Plane Ticket!
12:20
Просмотров 398 млн