Work oke nice ayittund but safety നോക്കി cheyu bro njanum construction field anu...cheriya oru അപകടം mathi ningal undakiyathu motham Pokan....അനുഭവം ഗുരു
ഞാനും ഒരു ഫാബ്രിക്കേറ്റർ ആണ് നിങ്ങൾ വച്ച f ചാനൽ ഡിഗ്രി അടിച്ചു ചുറ്റിലും പിടിപ്പിക്കണെണെങ്കിൽ ബെറ്റർ ആയിരുന്നു അപ്പൊ റബ്ബർ ബീഡിങ് ഇട്ട് ഗ്ലാസ് സേഫ്റ്റി ആയേനെ... ഞാൻ ചെയ്യുന്നത് അങ്ങനെ ആണ്..