Тёмный

Low Waist Saree Draping/വയർ കൂടുതൽ ഉള്ളവർക്ക് സാരിയിൽ സുന്ദരിയാകാം/Perfect Saree Draping/Saree 

jancy's paradise
Подписаться 122 тыс.
Просмотров 837 тыс.
50% 1

വളരെ എളുപ്പം സാരി ഉടുക്കുവാനും അത്‌ perfect ആയി ഉടുക്കുവാനും പറ്റുന്ന രീതി പറഞ്ഞു തരുന്നു.. അത്‌ പോലെ വണ്ണം ഉള്ളവരും വയർ കൂടുതൽ ഉള്ളവരും തീർച്ചയായും ഈ വീഡിയോ കാണുക.
Perfect Saree Draping Ideas

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 390   
@geethamanoj6131
@geethamanoj6131 Год назад
Valare nannairunnu chechi. Kure tips kitty. Keep going 👍😊 iniyum idupolathe videogal pradeekshikunnu🥰👌
@jancysparadise
@jancysparadise Год назад
താങ്ക്യൂ ഡിയർ.. തീർച്ചയായും ഇടാം ഐഡിയകൾ കേട്ടോ
@cicilysebastian9756
@cicilysebastian9756 Год назад
@@jancysparadise Y
@kunjammajacob7624
@kunjammajacob7624 Год назад
D😊❤
@MaxGaming-eo1lw
@MaxGaming-eo1lw Год назад
​@@jancysparadise 😅 ii ni ni🎉🎉yhhhb
@nishamani6
@nishamani6 Год назад
​@@jancysparadise 13:3
@gangadevi7826
@gangadevi7826 Год назад
❤സൂപ്പർ.... ആദ്യമായിട്ട് സാരി ഉടുക്കുന്നവർക്കും, ഉടുത്തിട്ടുണ്ട് പക്ഷെ ശെരിയാകുന്നില്ല എന്നുള്ളവർക്കും എല്ലാം നല്ലത് പോലെ മനസിലാകും...
@vasanthakumarisr4671
@vasanthakumarisr4671 Год назад
വളരെ നന്നായി ചെയ്തു കാണിച്ചു. ആദ്യമായി സാരിയുടുക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും. ഇനിയും ഗുണകരമായ ടിപ്പുകൾ പ്രതീക്ഷിക്കുന്നു.
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤
@athulyakrishna9177
@athulyakrishna9177 Год назад
നല്ലതുപോലെ മനസ്സിലാകുന്ന രീതിയിൽ കാണിച്ചു.🥰🥰🥰
@reshmakvl5296
@reshmakvl5296 2 месяца назад
അടിപൊളി ❤❤❤മാന്യമായ അവതരണം ❤❤❤കോപ്രായങ്ങൾ ഇല്ല 🥰🥰
@sherlyjagadeesan1121
@sherlyjagadeesan1121 Год назад
jancy sariuduthathu super. sari uduthappol sundhariyayittuddu. ❤😊
@Kl19Ansaa
@Kl19Ansaa Год назад
കേൾക്കാനും കാണാനും കാത്തിരുന്ന കാര്യങ്ങൾ 👍👍good presentation ❤️🙏👍
@jancysparadise
@jancysparadise Год назад
താങ്ക്യൂ ഡിയർ ❤🥰
@Kl19Ansaa
@Kl19Ansaa Год назад
@@jancysparadise ❤️
@renukachandran3884
@renukachandran3884 Год назад
നല്ല അവതരണം , അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, ഞാൻ താങ്കളുടെ തയ്യൽ tips കണ്ടു ,എനിക്ക് അത് ഒരു പാടു ഉപകാരമായി,, ഞാൻ എനിക്കുള്ള blouse തയ്യ്ക്കും
@jancysparadise
@jancysparadise Год назад
താങ്ക്യൂ ഡിയർ ❤🥰🥰
@sindhubabu2403
@sindhubabu2403 Год назад
Jancy സൂപ്പർ എന്റെ ഡ്രൈ clean shoppine കുറിച്ച പറഞ്ഞതിന് നന്ദി 🌹👍
@jancysparadise
@jancysparadise Год назад
🥰🥰❤
@sjn499
@sjn499 Год назад
നന്നായി പറഞ്ഞു തന്നു dear❤ Thank you
@somandelhi
@somandelhi Год назад
Very useful video.NowvI enjoy wearing saree after seeing your videos 😊
@jancysparadise
@jancysparadise Год назад
താങ്ക്യു ഡിയർ ❤🙏
@bindhusanthosh1267
@bindhusanthosh1267 Год назад
Useful video
@geethamenon2597
@geethamenon2597 6 месяцев назад
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ...👍😃 ഒരുപാട് ഇഷ്ടമായി ട്ടോ ജാൻസി! വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു..🙏 എല്ലാവർക്കും മനസ്സിലാക്കാനും കഴിയുന്നു!!!👍 എന്ത് ഭംഗിയായിട്ടാണ് ജാൻസി സാരി ഉടുത്തു കാണിച്ചു തന്നത്!!👌 പറയാൻ വാക്കുകളില്ല!!🙏 ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..!! ആശംസകൾ!!💐💐💐💐
@jancysparadise
@jancysparadise 6 месяцев назад
ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്
@anoozzsmart1632
@anoozzsmart1632 Год назад
നന്നായി പറഞ്ഞു തന്നു 💖💖💖👍🏻👍🏻👍🏻🙏🏻👏👏🙂🌹
@kalamandalambindhumohanakr9324
നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന ശൈലി അവതരണം
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤
@suneeshbabu8710
@suneeshbabu8710 Год назад
എനിക്ക് കുറച്ചു വയർ ഉള്ളത് കൊണ്ട് ഒരു ഭംഗിയും ഉണ്ടാവാറില്ല സാരി ഉടുക്കുമ്പോൾ.. ഇനി ഈ trick nokkanam👍
@binoykakkoor5919
@binoykakkoor5919 Год назад
very good explanation THANK YOU
@sreedevichandran8
@sreedevichandran8 Год назад
വളരെ നല്ല ഒരു വീഡിയോ 👌👌👌
@shylamathews6181
@shylamathews6181 Год назад
ഉപകാരപ്രദമായ വീഡിയോ ❤
@jancysparadise
@jancysparadise Год назад
🙏🙏❤
@veenadas4976
@veenadas4976 Год назад
താങ്ക്സ്...❤❤❤അടിപൊളി വീഡിയോ...👌👌👌വളരെ നല്ലത്.❤❤❤
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤👍
@Lynettejoy-p1h
@Lynettejoy-p1h Год назад
Very good presentation in detail Jancy dr.
@bindhusv1845
@bindhusv1845 Год назад
JancyMam orupodu upakaramaya video saree uduthu nillkkunnathu kanaan nalla bhangi aanu ❤
@jancysparadise
@jancysparadise Год назад
താങ്ക്യൂ ഡിയർ
@anithakannan6548
@anithakannan6548 Год назад
very nicely presented with good tips😊
@sreekalacg9403
@sreekalacg9403 Год назад
I do follow this method of sari draping.
@beenasivadas5092
@beenasivadas5092 Год назад
Nalla avatharana reethi.enikkishtappettu.maduppikkathe manassilakki thannu❤❤❤
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤🙏
@susanbaby2317
@susanbaby2317 Год назад
Saree will tear fast at those pinning points
@valsalap5808
@valsalap5808 Год назад
വളരെ ഉപകാരപ്രദം
@jalajak.v1796
@jalajak.v1796 Год назад
Janni super❤😍. Ennethe tips. Ennu kuduthal sundari ayittundu. Ellattinum samayam adjust cheyyan pattunnundallo
@jancysparadise
@jancysparadise Год назад
താങ്ക്യൂ ചേച്ചി 🥰🥰🥰
@meenaram8055
@meenaram8055 Год назад
thank you so much for this video with so many useful tips .....👍👌
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤🙏
@ranimoleaji5610
@ranimoleaji5610 Год назад
Thank you 🙏❤
@febashaji2795
@febashaji2795 11 месяцев назад
Beautiful ayittu saree uduthu..!! Very nice
@jishnup8414
@jishnup8414 Год назад
Chechi saree is super and your draping was awesome
@mgworld6653
@mgworld6653 Год назад
Good job girl .. you looks beautiful in saree
@vijithavijayan7092
@vijithavijayan7092 Год назад
So professional... Thankyou mam🥰
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤🙏
@shainysvlog207
@shainysvlog207 Год назад
Nalla avatharanam❤❤❤valare upakarapradham
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤
@smithashyloj8559
@smithashyloj8559 Год назад
Nammude swatham chechi paranju tharunath pole thoni very interesting❤❤
@jancysparadise
@jancysparadise Год назад
താങ്ക്യൂ ഡിയർ ❤🥰
@Joycetp3489
@Joycetp3489 Год назад
Very good explanations. Congratulations 🎈👏
@jancysparadise
@jancysparadise Год назад
താങ്ക്യു 🙏😊
@jancysparadise
@jancysparadise Год назад
❤🙏
@bindubabu3509
@bindubabu3509 Год назад
Supper
@shanibasalim5964
@shanibasalim5964 Год назад
നന്നായിട്ടുണ്ട് 😍😍
@annieshibuannie8279
@annieshibuannie8279 Год назад
ഉപകാരപ്രദ മായ വീഡിയോ താങ്ക്സ്
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤❤🙏
@anushat.s1572
@anushat.s1572 Год назад
Chechi, saree starch cheyyunnathe anganeya. Oru video cheyyo pls
@jancysparadise
@jancysparadise Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3YoPXadWeC8.html
@jancysparadise
@jancysparadise Год назад
കാണൂട്ടോ
@anucecil3127
@anucecil3127 Год назад
Very useful video.. Thank you chechi..Aa shop angamaly il evdanennu parayamo..
@jancysparadise
@jancysparadise Год назад
LF റോഡിൽ.. Anandhabavan ഹോട്ടലിന് അടുത്ത് ആണ്
@shanthyhariharan4541
@shanthyhariharan4541 Год назад
Thanks. Nan rendamathu paranja reethiyilaanu saree udukkarullathu
@jijibiju2590
@jijibiju2590 Год назад
Super aanu vedio വളരെ ഉപകാരപ്രദം
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤🥰
@lethikanair4589
@lethikanair4589 Год назад
Thanks ma'am. ❤
@sreelekshmi5480
@sreelekshmi5480 9 месяцев назад
Nannayi paranju thanu thank you chechi chechy nannayi udukukem cheythu
@jijimolm.s7189
@jijimolm.s7189 Год назад
Super,nannayi paranju thannu,nalla bangiyubd kanan
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤🙏
@shinyvarghese7921
@shinyvarghese7921 Год назад
Very Good... thankyou..
@deepaprasad3920
@deepaprasad3920 Год назад
അടിപൊളി... 👌
@nchidambaram8954
@nchidambaram8954 Год назад
Very useful thankyou so much chechi kutty❤
@jancysparadise
@jancysparadise Год назад
താങ്ക്യൂ മോളെ ❤❤🥰
@jessypaul3228
@jessypaul3228 Год назад
വളരെ ഉപകാരപ്രദമായ വിഡിയോ ആയിരുന്നു
@sureshithat5527
@sureshithat5527 Год назад
ചേച്ചിക്കുട്ടി നന്നായി പറഞ്ഞു തന്നൂട്ടോ താങ്ക്സ് ചേച്ചി 😘😘😘😘
@jancysparadise
@jancysparadise Год назад
താങ്ക്യൂ 🙏❤
@nincydask9871
@nincydask9871 Год назад
Super tips chechi ❤
@minimadhavan7024
@minimadhavan7024 Год назад
നല്ല vdo... ഒട്ടും skip ചെയ്തില്ല.., 👍👍👍👍👍👌
@jancysparadise
@jancysparadise Год назад
താങ്ക്യു 🥰
@lillyviswan
@lillyviswan Год назад
Thanku❤
@aleenarose2177
@aleenarose2177 Год назад
Nannayettu paranu thannu thanks cheachi
@sunigeorge3615
@sunigeorge3615 Год назад
ഇതൊക്കെ സ്ത്രീ കൾക്ക് medium വണ്ണം ഉള്ളത് വരെ പറ്റു. വണ്ണം വച്ചാൽ ഇതൊന്നും പറ്റില്ല
@annieviju8834
@annieviju8834 Год назад
Thanks for the tips. I have tummy tucker but did not know how to use while wearing saree. I shall try
@jancysparadise
@jancysparadise Год назад
👍👍❤🥰
@vineethak3298
@vineethak3298 Год назад
ഒരുപാട് ഇഷ്ട്ടമായി 🥰
@jollythomas5274
@jollythomas5274 Год назад
Super presentation. ❤❤❤😊
@alvinjose7456
@alvinjose7456 11 месяцев назад
ചേച്ചി മേൽവയർ ആണ് കൂടുതൽ എങ്കിൽ എന്താ ചെയ്യുക
@marymalamel
@marymalamel Год назад
ഞാൻ ഈ സാരീ shapewear ലുലു Zivame ൽ നിന്ന് ഒന്നര വർഷം മുൻപ് വാങ്ങിയിരുന്നു. ഉടുത്തു കഴിഞ്ഞപ്പോൾ വയറൊക്കെ കുറഞ്ഞു but താഴേക്ക് മൊത്തത്തിൽ വണ്ണം കുറഞ്ഞു. അപ്പോൾ shoulder നു വീതി കൂടിയത് പോലെ. Look നു നല്ല വ്യത്യാസം. എന്തോ ഇഷ്ടപ്പെട്ടില്ല.2 കളർ വാങ്ങി രണ്ടും ഉപയോഗിക്കാതെ ഇരിപ്പാണ്
@jancysparadise
@jancysparadise Год назад
Daily ഉപയോഗിക്കല്ലേ.. ആവശ്യം വേണ്ടപ്പോൾ
@nidharaboudhvlog
@nidharaboudhvlog 9 месяцев назад
Enikum
@manjumasreekumarms1907
@manjumasreekumarms1907 9 месяцев назад
Ethra roopa aayirunnu
@lathajayakumar7417
@lathajayakumar7417 2 месяца назад
സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰
@jijomj5729
@jijomj5729 Год назад
Super ayi saree uduthu🎉
@ramyaep9491
@ramyaep9491 Год назад
Chechi super video can u do saree draping video for short and tummy women
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤
@jothishkumarkp4238
@jothishkumarkp4238 Год назад
Very useful vedio especially me. Super super ❤,❤
@jancysparadise
@jancysparadise Год назад
താങ്ക്യൂ 🙏❤
@ponnammamk4466
@ponnammamk4466 Год назад
Nalla reethiyilparanjuthannu
@Vanajaschannel
@Vanajaschannel Год назад
Nicely explained and that Saree looks beautiful. I have to do this with a new silk saree I bought.
@jancysparadise
@jancysparadise Год назад
താങ്ക്യൂ ❤🙏
@usharavi9114
@usharavi9114 Год назад
0😊pp😊pl😊😊
@lalyjames850
@lalyjames850 Год назад
Well said congrats ❤❤
@sheejakt8891
@sheejakt8891 Год назад
Very useful
@indiraks6287
@indiraks6287 Год назад
ചുരിദാറിന്റെ collar നെക്ക് thykkunnathu kannikkamo.
@janetnelson4764
@janetnelson4764 Год назад
Tall and thin ayitullavarku aedhu model Saree blouse aanu nalladhu
@biniljoseph880
@biniljoseph880 Год назад
Hai jency nalla bhagiunde
@biniljoseph880
@biniljoseph880 Год назад
love u Jancy
@sasikalap8351
@sasikalap8351 Год назад
നല്ല avatharanam
@jayammapeter6961
@jayammapeter6961 Год назад
Super presentation.tnk u
@nishap9419
@nishap9419 Год назад
വളരെ നന്ദി
@ManjuNikhilManju
@ManjuNikhilManju 11 месяцев назад
Super chechi thank youu
@pavithragopakumar3224
@pavithragopakumar3224 Год назад
ചേച്ചി മേൽ വയർ കൂടിയവർക് പറ്റിയ tip ഉണ്ടോ
@leelammajose6235
@leelammajose6235 Год назад
Ithayirunnu njan expect cheyythath ,nandi 👍
@kumaranev9829
@kumaranev9829 Год назад
നല്ല വീഡിയോ, താങ്ക്സ്
@naseeram2684
@naseeram2684 Год назад
Eniku nalla ishtamayi👍🏻
@lillyjoseph3690
@lillyjoseph3690 Год назад
Thank you, very good, continue
@mollyjames9646
@mollyjames9646 Год назад
Othiri nannayi thanks
@sdsworld1695
@sdsworld1695 Год назад
കാത്തിരുന്ന വീഡിയോ
@sujahenry960
@sujahenry960 Год назад
Very good video 🙏
@sulthanafathimajannah9586
@sulthanafathimajannah9586 Год назад
ചേച്ചി സാരി താഴ്ത്തി ഉടുത്താൽ വയർ പൊക്കിൾ ഒക്കെ കാണൂലെ 🙄🙄,, ഞാൻ ആദ്യം ആയി ഉടുക്കൻ പോകാ, മാത്രം അല്ല വയർ ഒക്കെ ഡെലിവറി കഴിഞ്ഞു ചാടി സ്‌ട്രെച് മാർക്ക് ആണ്
@jancysparadise
@jancysparadise Год назад
വീഡിയോ യിൽ എല്ലാത്തിനും പറ്റിയ tips ഇട്ടിട്ടുണ്ട്.. കാണുമോ
@sobhanas2759
@sobhanas2759 Год назад
Useful vedio ❤
@MERCYKURIAN-c8l
@MERCYKURIAN-c8l Год назад
Very nice.
@sajithamanoj4593
@sajithamanoj4593 Год назад
Super 👌 👍
@reenan7747
@reenan7747 Год назад
ചേച്ചി കോട്ടൺസാരി ഉടുത്ത് നടകുമ്പോ അടിഭാഗം പൊങ്ങി പൊങ്ങി വേരുന്നൂ.അതിനെന്താ ചെയ്യാ.sarifal വേചടിച്ചിടുണ്ട്.pls rply
@radhikajayatith4534
@radhikajayatith4534 Год назад
1.Under skirt & sari രണ്ടിന്റെയും അടിഭാഗം ഒപ്പം നിക്കണം. 2.അന്ന് use ചെയ്യുന്ന ചെരിപ്പ് ഇട്ടശേഷം സാരി ഉടുക്കുക.
@deeparoopeshdeeparoopesh5793
@@radhikajayatith4534 രണ്ട് അടിപ്പാവാട ഉടുക്കുന്നവരൂം സാരിയുടെ ലെവലിൽ ആണോ കെട്ടേണ്ടത്
@mollydaniel2789
@mollydaniel2789 6 месяцев назад
Good presentation
@prasannaunnikrishnan4354
@prasannaunnikrishnan4354 Год назад
Thank you for sharing tips
@manjuanus3709
@manjuanus3709 Год назад
Very useful video
@lindarodrigues59
@lindarodrigues59 Год назад
Thanks chechi
@soosanabraham6889
@soosanabraham6889 Год назад
Super
@cns502
@cns502 Год назад
Thanks chechi🥰
@bijisajimon9862
@bijisajimon9862 Год назад
Super presentation 👍❤️
@devikak1114
@devikak1114 Год назад
Chechi ithu cotton skirt nu pakkram use chayunnathano shapper
@jancysparadise
@jancysparadise Год назад
Yes ഡയർ..പിന്നെ വേറെ use ചെയ്യേണ്ട.. വണ്ണം ഉണ്ടേൽ
@KanabhaiGoswami
@KanabhaiGoswami 5 месяцев назад
Soft silky satin saree pahene ka video banae
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Год назад
ഉപകാര പ്രഥ മായ വീഡിയോ ഷേപ്പ് വെയർ ഇട്ടാൽ പിന്നെ അടിപാവാട idano
@jancysparadise
@jancysparadise Год назад
വേണം
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Год назад
@@jancysparadise Thanks dear...
@UnnikrishnanVashudevan-wl5qr
ശരീരം നല്ലപോലെഷേപ്പ് ആക്കാനും വയർകുറയ്ക്കാനും നല്ലതാണ് ആയുർവേദ ബോഡി മസാജ് ചെയ്താൽ മതിഞാനിപ്പോൾ ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് ചെന്ന് ചെയ്തുകൊടുക്കുന്നുണ്ട്.താല്പര്യമുള്ളവർക്ക് വിളിക്കാൻ നമ്പർ തരം
@UnnikrishnanVashudevan-wl5qr
8198
@UnnikrishnanVashudevan-wl5qr
13
@jollyasokan1224
@jollyasokan1224 Год назад
നല്ല സാരിയാട്ടോ 👍
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,3 млн
Prank Orchestra
00:10
Просмотров 1,1 млн
Easy wedding saree draping
15:46
Просмотров 7 млн
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,3 млн