Apsara you explained it so well. I am in my mid fifties, still I found your video so helpful. You are so beautiful. I love your hairstyle, makeup and jewellery.❤❤❤❤
അപ്സരയുടെ saree ഉടുക്കുന്ന vedieo സൂപ്പർ... ഇതുപോലെ ആണ് ഞാൻ ഇപ്പൊൾ ഉടുക്കുന്നത്... അപ്സരയുടെ ഈ ഹെയർ സ്റ്റൈൽ ഇഷ്ടമായി... ഒന്ന് കാണിച്ചു തരുമോ.. ഈ hairstyle....
Masha Allahhh aniyathi kutti....1 minute kond saree udukkunnath enganenn ippo manassilayi 👌🏻..useful video...inganthe oro idea kanich tharunnathin big thanks aniyathi kutti 😘love you super ❤❤
God Bless You Take Care All The Best Congrats, Thanku Dear Sughano. Saree Uduthathu Nalla Bhangi Unduto Kaananum Super Aanuta. Good Night Sweat Dreams 🙏😍💗💘♥️👍👌😊💝❣️
ഒത്തിരി സന്തോഷം , ഈ വാക്കുകൾ തന്നെ ധാരാളം 🙏🏼, പറ്റുമെങ്കിൽ ഒരു പുതിയ സാരി വാങ്ങി ഒരു പുതിയ സാരിയോ Dress വാങ്ങാൻ കഷ്ടപെടുന്ന ഒരാൾക്ക് നമ്മുടെ 2 പേരുടെയും വകയായ് നൽകുമോ? അപ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ആ ചിരി.. എന്ത് ഭംഗിയാണെന്നറിയോ. ചിലപ്പൊ സന്തോഷംകൊണ്ട് കണ്ണ്കൾ നിറയും' അവരുടെയും ….നമ്മുടെയും 🥹🙏🏼😇✨💫