കുറെക്കാലമായി താങ്കളുടെ വീഡിയോകൾ കാണുന്നുണ്ട്. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് ഒരു qualis Gs ഉണ്ട് . പക്ഷേ ഞാൻ താമസിക്കുന്നത് എറണാകുളത്താണ്, കൊല്ലം വഴി വരുമ്പോൾ വിളിക്കാം ഇ:അ
Please advice me any one, Enik Beat or sail petrol edukanam ennund. Ethanu better choice. Maintenance maileage space ellam concern anu. Oru normal salary vangunna alanu njan. Please please advice.
ചേട്ടാ, HM Ambassador Car ആണ്. BMC 1.5 L Diesel Engine ആണ് വരുന്നത്. Engine Side Mechanical Fuel Lift Pump - ൽ നിന്ന് നേരിയ Diesel Leak ഉണ്ട്. അത് മാറ്റി പകരം Electric Fuel Pump set ചെയ്യാൻ കഴിയുമോ?