Miss എങ്ങിനെയാണോ ഇപ്പോൾ പഠിപ്പിക്കുന്നത് അങ്ങിനെ തന്നെ തുടരുക... Option നോക്കാൻ പോലും സമയം ഇല്ലാത്തവർ ആണോ psc ക്ക് നടക്കുന്നത് 😂. നല്ല ക്ലാസുകൾ ആണ് അത് പോലെ സയൻസ് complete ആക്കിയിട്ട് മറ്റു വിഷയങ്ങൾ ചെയുക, ഇല്ലെങ്കിൽ continuation ഉണ്ടാകില്ല plz ❤
Misse option വായിക്കണം, problem type questions ഒഴിച്ച് ബാക്കി എല്ലാം പലപ്പോഴും veetu ജോലിക്കിടയിൽ headset വച്ചു കേൾക്കുന്നതാണ്... So തീർച്ചയായും options വായിക്കണം
പ്രതലബലം ദ്രാവകത്തിന്റെ ഉപരിതലത്തിൽ അനുഭവപ്പെടുന്നത്. അതായത് ദ്രാവക തന്മാത്ര കൾ തമ്മിലുള്ള ഒരു കോഹിഷന്റെ ഫലമായിട്ടുണ്ടാകുന്നത്.. പ്ലവക്ഷമബലം ദ്രാവകത്തിന് മുങ്ങിയിരിക്കുന്ന ഒരു വസ്തുവിൽ ദ്രാവകം താഴെ നിന്ന് മുകളിലോട്ട് ഒരു ഫോഴ്സ് കൊടുക്കും അതാണ്