Тёмный
No video :(

Màruti Suzuki Alto Ownership Review After 20000 KM // Negatives and Positives //മലയാളത്തിൽ 

V V Entertainment
Подписаться 102 тыс.
Просмотров 47 тыс.
50% 1

FOR MORE DETAILS
PLZ CONTACT
AKASH : 9️⃣6️⃣ 0️⃣5️⃣ 0️⃣6️⃣ 3️⃣8️⃣️️ 3️⃣9️⃣
HOST : SREEVISAKH
CAMERA : VISHNU V S 📸
EDIT : VISHNU V S 🎬
Follow on Facebook 💙💚💛💜🖤
Link 👇
/ vventertainment2020
Follow on Instagram 👇💙💚💛💜🖤
www.instagram....
Sreevisakh instagram id 👇💙💚💛💜🖤
...
Vishnu v s instagram id 👇💙💚💛💜🖤
...
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@arunettan2610
@arunettan2610 3 года назад
ആ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്.!! പാലം കടക്കുന്നതുവരെ നാരായണ നാരായണ പാലം കടന്നു കഴിഞ്ഞാൽ പിന്നെ കൂരായണ....😶
@bijod1751
@bijod1751 3 года назад
അടുത്ത ഇടക്ക് കണ്ടതിൽ മികച്ച ഒരു കാർ റിവ്യൂ.... thank u vv👍👍
@shijithlalc4256
@shijithlalc4256 3 года назад
തുറന്നു പറഞ്ഞ costemer 🔥🔥🔥🔥❤❤❤
@jithujames6614
@jithujames6614 3 года назад
ആരും ചെയ്യാത്ത വീഡിയോകൾ ഇവിടെ കാണും.
@VVEntertainment2020
@VVEntertainment2020 3 года назад
♥️
@niyasasi175
@niyasasi175 2 года назад
@@VVEntertainment2020 ķìì,
@abhijithkumbukkattu42
@abhijithkumbukkattu42 3 года назад
Marutide സർവീസ് എനിക്കും മോശമായി തന്നെ ആണ് കിട്ടിയത്... പറയുന്ന complaints ഒന്നും rectify ചെയ്യില്ല അവന്മാർ... വെറുതെ ബിൽ അടിച്ച് തരും.. 20000 ൻ്റെയും 30000 ൻ്റെയും സർവീസ് എനിക്ക് rework ചെയ്യേണ്ടി വന്നു... സർവീസിന് കൊടുക്കുമ്പോൾ ഞാൻ പറയുന്ന complaints ഒന്നും അവർ വേണ്ട പോലെ പരിഗണിക്കാതെ വെറുതെ periodic സർവീസ് മാത്രം ചെയ്ത് തന്നു എനിക്ക്... പിന്നെ മാരുതി യി വിളിച്ച് complaint ചെയ്തപ്പോൾ വീട്ടിൽ വന്നു റെഡി ആക്കി തന്നു...
@thoman3712
@thoman3712 3 года назад
Chetta vandi service iney avidey kodithey
@abhijithkumbukkattu42
@abhijithkumbukkattu42 3 года назад
@@thoman3712 indus indus..
@thoman3712
@thoman3712 3 года назад
Ok chetta thanks
@shajahanabu5658
@shajahanabu5658 3 года назад
സാധരണ ക്കാരുടെ വ്ലോഗർ 👏👏👏ഒരു പുതിയ വണ്ടി എടുക്കുന്നവർക്ക് പറ്റിയ റിവ്യൂ...ഡാറ്റ്സൺ റെഡി ഗോ റിവ്യൂ പ്രതീക്ഷിക്കുന്നു...
@supishgopinath8031
@supishgopinath8031 3 года назад
പറ്റുമെങ്കിൽ എപ്പോളെങ്കിലും spresso യുടെ owner റിവ്യൂ കൂടി ചെയ്യുക ആണെങ്കിൽ ഈ രണ്ടു വാഹനങ്ങളിൽ വാഹനം മേടിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഏത് വാഹനം choose ചെയ്യാൻ പറ്റും എന്ന് ഒരു തീരുമാനത്തിലെത്തുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു..... വളരെ ഉപകാരപ്രദമായ വീഡിയോ..👌☺️
@VVEntertainment2020
@VVEntertainment2020 3 года назад
Nokkatte vandi orennam set aakkan pattumo ennu
@riyaskunnathel9922
@riyaskunnathel9922 3 года назад
crct
@riyaskunnathel9922
@riyaskunnathel9922 3 года назад
VV Entertainment pattum ningalkku 💪🏻😊 kittiyal middle cls aalukalkku valiya upakaram aakum
@shiburaghavanpillai2619
@shiburaghavanpillai2619 3 года назад
എനിക്കും bad എക്സ്പീരിയൻസ് ഉണ്ട് പറഞ്ഞ സ്ഥലത്ത് കരിക്കോട് ഉള്ള...
@rameshram5667
@rameshram5667 2 года назад
അവന്മാരോട് ആ ഷോറൂം പൂട്ടി വല്ല ചപ്പാത്തി കമ്പനിയും ആക്കാൻ പറ 😄😄😜
@akhilahari8417
@akhilahari8417 3 года назад
These type of thoughts make VV different from other channels👍👍😍😍
@clickcandy8105
@clickcandy8105 3 года назад
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് ഒന്ന് പറയട്ടെ ആൾട്ടോ 2020 bs6 നല്ല വണ്ടിയാണ് നാട്ടിൽ അതാണ് ഞാൻ സെക്കന്റ് കാർ ആയി ഉപയോഗിക്കുന്നത് നല്ല വണ്ടി ആണ് 😍😍
@rajeshnair6939
@rajeshnair6939 3 года назад
മാന്യമായി ഡ്രൈവ് ചെയ്യുന്ന ഒരു ചെറിയ ഫാമിലിക്ക് ധാരാളം.. ഫോർമുല വൺ റെയ്സിന് പോകുന്നവർക്ക് പറ്റില്ല.. 🙂
@clickcandy8105
@clickcandy8105 3 года назад
@@rajeshnair6939 corect sir 😊
@shihabmatra8309
@shihabmatra8309 3 года назад
ചുരുക്കി പറഞ്ഞാൽ SUZUKI വാഹനം എടുക്കുംബോൾ INDUS മോട്ടോഴ്സിൽ നിന്ന് എടുക്കാതിരിക്കുക
@Knowledgefollower
@Knowledgefollower 3 года назад
_Popular നല്ലതല്ലേ?_
@azharh1321
@azharh1321 2 года назад
@@Knowledgefollower yup
@adhilmhmd900
@adhilmhmd900 2 года назад
Arena👌
@musicsandhya4929
@musicsandhya4929 2 года назад
Enthaaa
@sourabhs8746
@sourabhs8746 3 года назад
എന്റെ കൈയ്യിൽ 2012 മോഡൽ alto800 LXI ഉണ്ടായിരുന്നു. 1.50 Lakhs കിലോമീറ്റർ ഓടിയിരുന്നു.. ഇപ്പോൾ ആ വണ്ടി കൊടുത്തു...
@rakeshmanu9274
@rakeshmanu9274 2 года назад
ഞാൻ ഉപയോഗിക്കുന്നത് ആണ് സത്യം ആണ് കയറ്റം വരുബോൾ എന്റെ വണ്ടി കയറാൻ മടി കാണിക്കുന്നുണ്ട് അത് സത്യം ആണ് 👍👍
@Saadlamjarred...
@Saadlamjarred... 3 года назад
ഈ പറഞ്ഞ എല്ലാ നെഗറ്റിവ് ഉം എന്റെ വണ്ടിക്കും ഉണ്ട്. ഞാൻ കരുതി എന്റെ വണ്ടീടെ മാത്രം പ്രോബ്ലം ആണെന്ന് ഈ വിവരം തന്നതിന് tx ചേട്ടാ
@shineeshperumthattil
@shineeshperumthattil 3 года назад
👌ശരിക്കും ഒരു സാധാരണക്കാരന് ഉപകാരപ്പെടുന്ന റിവ്യൂ ആയിരുന്നു.താങ്ക്യു👍
@soorajsathyan3875
@soorajsathyan3875 3 года назад
Adipoli review.eth pole ulla video annu oru vandi adukkan pokunna oralkk upakarappeduka.... coustomer super ayittund....pulli adhehathinte അഭിപ്രായം nanayi paranju👍... vv
@anoopm4934
@anoopm4934 3 года назад
customer review ennu paraja ithanu.a customer genuine ayi ellam thurannu paraju.a chettanu ente vaka oru 👍.pine questions chodicha chettanum oru puthiya alto edukan pokunna alku udakunna samsayangaloke chodichu.👍 great keep upload more genuine videos like this.All the best👌
@VVEntertainment2020
@VVEntertainment2020 3 года назад
Tnkz bro
@MaheshK-ex4td
@MaheshK-ex4td 3 года назад
മച്ചാനെ ഇതു പോലെ new model swift ചെയ്യുക plese
@mineonly9077
@mineonly9077 3 года назад
എല്ലാ സർവീസ് സെന്ററും ഒന്നിനൊന്നു മെച്ചമാ. വണ്ടിയെടുക്കാൻ ചെല്ലുമ്പോളുള്ള സാറെ വിളിയാണ് സഹിക്കാൻ പറ്റാത്തത്. പിന്നെ ചായ ഇട്ട് കുടിപ്പിക്കുന്നു അങ്ങനെ പല കോപ്രായങ്ങളും കാണിക്കും വണ്ടിയിരുടുക്കുന്നത് വരെ. എടുത്തു കഴിഞ്ഞാൽ അവിടെ തീർന്നു എല്ലാം. nexa യുടെ ഒരു വണ്ടിഎടുത്തതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. Periodic service ആണെങ്കിൽ കുഴപ്പമില്ല, കാരണം അതിൽ oil change ഉം വാഷിംഗ്‌ ഉം മാത്രമല്ലെ ഉള്ളൂ. But എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ അത് പൂർണമായി rectify ചെയ്തു തരുന്ന കാര്യം വളരെ കുറവാണ്. കാരണം experienced staff വളരെ കുറവാ എല്ലാ sevice സെന്ററിലും. അനുഭവം ഗുരു. 😃🙏 അടിപൊളി റിവ്യൂ 👍
@harishkumarvu
@harishkumarvu 7 месяцев назад
വളരെ ശരി. Same ഒരു മരുതി ആൾട്ടോയുടെ ഓണർ എന്ന നിലക്ക് സാജൻ പറഞ്ഞതെല്ലാം ഞാൻ പറഞ്ഞത് പോലെയാണ് എനിക്ക് ഫീൽ ആയത്. അച്ചട്ടാണ് പറഞ്ഞ കംപ്ലൈന്റ്സ് എല്ലാം 👍🏻
@trivandrumstyle8926
@trivandrumstyle8926 3 года назад
എടാ സാജൻ എന്റെ friend annu. 2വർഷമായി സാജനെ കണ്ടിട്ട്. കണ്ടതിൽ സന്തോഷം. Bro
@VVEntertainment2020
@VVEntertainment2020 3 года назад
♥️♥️♥️
@sithinsuraj1969
@sithinsuraj1969 3 года назад
@@VVEntertainment2020 maruti 1000 km oil change varilla bro... 10000/1 year ithanu oil changing period..
@sajanbenadict2906
@sajanbenadict2906 3 года назад
എനിക്ക് ആരാണെന്നു മനസിലായില്ല
@trivandrumstyle8926
@trivandrumstyle8926 3 года назад
@@sajanbenadict2906 vijin
@trivandrumstyle8926
@trivandrumstyle8926 3 года назад
Oman
@Rayaangamer563
@Rayaangamer563 3 года назад
എൻ്റെ കസിൻ മാരുതി സുസുക്കി service advisor ആയിരുന്നു... അവൻ പറയുന്നത് കേട്ടിട്ടുണ്ട്... oil ചേയ്ജ് ന് പകരം Top up ചെയ്ത് വിടും, oil filter ൻ്റെ കാശ് വാങ്ങും എന്നിട്ട് ഇളക്കിയിട്ട് reverse flush ചെയ്ത് തിരികെയിടും അങ്ങനെ പലതും.. പാവപ്പെട്ടവർ കാശില്ലാത്തതുകൊണ്ടാ ഇതുപോലുള്ള വില കുറഞ്ഞ കാർ വാങ്ങുന്നത് അവരെ ഇങ്ങനെ പറ്റിക്കരുത്!
@VVEntertainment2020
@VVEntertainment2020 3 года назад
പുറത്ത് കൊണ്ടു പോയി ചെയുക അതാണ് എപ്പോഴും nallathu
@manisfoodcourt5278
@manisfoodcourt5278 3 года назад
ഞാൻ കഴിഞ്ഞ 3 മാസമായി ALTO VXI ഉപയോഗിക്കുന്നു സ്റ്റാർട്ടിങ്ങിൽ എൻജിൻ നോയിസ് ഉണ്ട് ,പിന്നെ ഒരു മൂന്നോ നാലോ കിലോമീറ്റർ ഓടിയാൽ ഒട്ടും തന്നെ നോയിസ് ഫീൽ ചെയ്തിട്ടില്ല . 2021 ജനുവരിയിൽ accessorie pacakage ഉൾപ്പെടെ 4.52 Lakh Cost ആയി.
@abhinandabhi3066
@abhinandabhi3066 2 года назад
എങ്ങനെ ഉണ്ട് ഇപ്പോൾ വണ്ടി
@jayeshmonlbs
@jayeshmonlbs 3 года назад
service hyundai thanne no 1
@thankachankidangayil6947
@thankachankidangayil6947 3 года назад
ഉള്ളത് തുറന്നു പറഞ്ഞതിന് വളരെ നന്ദി എന്റെ പേർക്ക് ഒരു ബിഗ് സല്യൂട്ട്
@riyaskunnathel9922
@riyaskunnathel9922 3 года назад
agrahicha video aayirunnu ith tnx vishakh❤️
@user-rr3ht1jx3i
@user-rr3ht1jx3i 3 года назад
കിടിലൻ.....കാര്യങ്ങൾ തുറന്നു പറഞ്ഞുള്ള വീഡിയോ കാണാൻ തന്നെ രസമാണ്
@jithujames6614
@jithujames6614 3 года назад
palarkum message idum ennal reply kittyath vv entertainmentil ninum mathrman
@VVEntertainment2020
@VVEntertainment2020 3 года назад
♥️♥️♥️
@sanbenedetto1342
@sanbenedetto1342 3 года назад
ഈ വണ്ടിക്ക് 5 സ്റ്റാർ റേറ്റിംഗ് കിട്ടിയത് കൊണ്ട് പൊളിയാണ്..
@Knowledgefollower
@Knowledgefollower 3 года назад
_ഏതടിസ്ഥാനത്തില്‍?_
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 года назад
@@Knowledgefollower 😂😂
@puthurboyz2002
@puthurboyz2002 3 года назад
ബ്രോ പറഞ്ഞത് സത്യം, വണ്ടി എടുക്കാൻ പോവുമ്പോൾ അവർ ഞമ്മളോട് നല്ല ആവേശം കാണിക്കും പിന്നെ ഒന്നും ഇല്ല. സർവീസിന്റെ കാര്യം ഫ്രീ സർവീസ് എന്ന് മാത്രം അവിടെ ചെന്നാൽ കാശ് കൊടുക്കണം
@dhanmonidas5154
@dhanmonidas5154 3 года назад
Super intro... super review..... coustomer powlichu👍👍👍👍
@abhinandvp5289
@abhinandvp5289 3 года назад
Indus full kallenmaaraa Popular service aanu nallathu
@jithingopi9906
@jithingopi9906 2 года назад
Njan 2020മോഡൽ alto ഉപയോഗിക്കുന്നുണ്ട്. എന്റെ പ്രധാന പ്രശ്നം ഉയരം ഉള്ളതുകൊണ്ട് കയറാനും ഇറങ്ങാനും ഉള്ള ബുദ്ധിമുട്ട് ആണ്. പിന്നെ ac ഇട്ടാലുള്ള പവർ കുറയുന്ന പ്രശ്നം, ac ഇട്ടാൽ വേഗത കുറച്ച് ഒരു ഹമ്പ് ഒക്കെ കയറി ഇറങ്ങേണ്ടി വന്നാൽ ഫസ്റ്റ് ഗിയറിലേക്ക് മാറേണ്ടി വരും. ac ഇട്ടില്ല എങ്കിൽ സെക്കന്റ്‌ ഗിയർ മതിയാവും. അതുപോലെ വണ്ടി ആദ്യം എടുക്കുമ്പോൾ ഫിറ്റസ്റ്റിൽ നിന്ന് സെക്കൻഡിലേക്ക് മാറ്റുമ്പോൾ ചെറിയൊരു പിടുത്തം പോലെ തോന്നുന്നു.
@athulthulaseedharan7143
@athulthulaseedharan7143 3 года назад
Nice thought man......go head....🔥
@VVEntertainment2020
@VVEntertainment2020 3 года назад
♥️
@j7art007
@j7art007 3 года назад
സത്യസന്ധമായ റിവ്യൂ അടിപൊളി 💖😃👍
@VVEntertainment2020
@VVEntertainment2020 3 года назад
Chetta♥️♥️♥️♥️
@chromental
@chromental Год назад
Powli ✌️😄 randu perum 🔥
@anaghaajay1395
@anaghaajay1395 3 года назад
This is for the first time iam watching this channel and iam happy to say that this channel is very much different from other channels in the way of presentation, concept wise etc..... both of u... super👍👍
@VVEntertainment2020
@VVEntertainment2020 3 года назад
Tnkz bro♥️♥️♥️
@abhishnav6545
@abhishnav6545 Год назад
ചുവന്ന car ചുവന്ന ഷർട്ട്‌ ചുവന്ന കൊടി 🔥🔥
@savithripp5857
@savithripp5857 3 года назад
Chetta adipoli
@mejosaji4072
@mejosaji4072 2 года назад
Ningal paranja ella karygalum njan alto 800 odichappol thoniyathu anu.Very honest review
@Hareeshg123
@Hareeshg123 3 года назад
Service il ഉള്ള bad experience വിടരുത് ബ്രോ.. എൻ്റെ ഫ്രണ്ടിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. പൈസ വാങ്ങിയിട്ട്. ഒന്ന് പേരിനു പോലും വാഷ് ചെയ്യാതെ തിരിച്ച് തന്നു. ഞങ്ങൾ അവിടെ പോയി നല്ലവണ്ണം ചീത്ത പറഞ്ഞു പൈസ തിരിച്ചു വാങ്ങി. വിടരുത് അവൻ മാരെ.. Calicut il നിന്നും ആണ് ഈ അനുഭവം ഉണ്ടായത്. മാരുതി celero
@anurajantoo9784
@anurajantoo9784 3 года назад
TOYOTA GLANZA OWNERSHIP REVIEW ചെയ്യാമോ?
@rakeshraj1474
@rakeshraj1474 3 года назад
Very Good bro, natural & reality reactions... Bro ഇതേപോലെ Wagonar കൂടി ഒന്ന് ചെയ്യാമോ???
@nitrogeared
@nitrogeared 3 года назад
Pwoli 🔥🔥 ALTO ❤❤
@midhunm8263
@midhunm8263 3 года назад
എനിക്കു maruthi service mosham anubhavam anu ulluathu athu index inu anu sarathi jun ulla
@midhunm8263
@midhunm8263 3 года назад
Bro oru whats up group undakiyalo
@vyshakhv8276
@vyshakhv8276 3 года назад
Super review👍👍👍
@akpm2417
@akpm2417 3 года назад
2015 model alto upayogikkunnu good experience. Hight problem aakunnundu
@maneeshmathew4270
@maneeshmathew4270 3 года назад
Good review..Keep going bro..All the best
@josemathewayathamattom
@josemathewayathamattom 3 года назад
First il idumpo ulla pammal valare correct aanu.
@pointblank-el2nv
@pointblank-el2nv Год назад
ഇൻഡസ് സർവീസ് വളരെ മോശം.. ഞാൻ പുതിയ വണ്ടി മേടിച്ചപ്പോൾ പാലാ ഇൻഡസിൽ നിന്ന് താക്കോൽ കിട്ടി വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോൾ അതിൽ പെട്രോൾ ഇല്ല.. പിന്നെ പെട്രോൾ മേടിച്ചൊഴിച്ച ശേഷമാണ് വണ്ടി ആദ്യമായി ഷോറൂമിൽ നിന്ന് ഇറക്കിയത്.. പിന്നീട് പല തവണ സെർവീസിങ് കൊടുത്തപ്പോഴെല്ലാം വളരെ മോശം സർവീസിങ്..ഇനി വണ്ടിയെടുത്താൽ ഇൻഡസിൽ നിന്ന് ഇല്ല..🤷‍♂️
@uservyds
@uservyds Год назад
പാലാ ഇൻഡസ് ആണോ 🤬അടിച്ചു പൊട്ടിക്കും അവന്റെ മൈര്
@rayonrobin1622
@rayonrobin1622 3 года назад
My 2008 alto has only driven 21k 😂...still has all its plastics on..never parked in sun, still feels brand new. I also have a VW Jetta, and city but for short trips and all alto is the best. Good milage too. Alto is also comfortable for long trip too!
@ReenaMohandasKAVYATHOOLIKA
@ReenaMohandasKAVYATHOOLIKA 3 года назад
Good information ✌
@VVEntertainment2020
@VVEntertainment2020 3 года назад
♥️♥️♥️♥️♥️
@shijoshajan6674
@shijoshajan6674 3 года назад
Genuine ownership review ❤️👌👌👌👌👌
@nijilraj4138
@nijilraj4138 3 года назад
3rd service ചെയ്തു just 1350 rs. At sai service Thrissur
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Год назад
75 lakh lottary adichu enikku... njan oru car edukkan agrahikunnu...swift zxi edukkano baleno alpha edukkano....🤔🤔🤔🤔
@vishnukkg
@vishnukkg 3 года назад
വളരെ നല്ല video..👍
@personnelofficial1348
@personnelofficial1348 3 года назад
Vishak Chetta video kollatto 😍 very informative ☺️
@freekicker7502
@freekicker7502 3 года назад
Kwid inte oru onwer's review cheyamo plzzz
@thankachankidangayil6947
@thankachankidangayil6947 3 года назад
ഇതുപോലുള്ള വാഹനങ്ങൾ എടുക്കുന്നവരെ ഉള്ള കാര്യം തുറന്നുപറയണം വാഹനം എടുക്കാൻ പോകുന്ന സാധാരണ പെട്ട സാധാരണക്കാരിൽ ആളുകൾക്ക് അതു മനസ്സിലാവും
@mansoormansoor1773
@mansoormansoor1773 3 года назад
കരിക്കോട് ഇൻഡക്സ് സർവീസ് സെന്റർ ഇപ്പോൾ കുറച്ചു നാളായി വളരെ മോശം സർവീസിംഗ് ആണ് നടത്തുന്നത് മെക്കാനിക്കൽ ഭാഗം നോക്കി ഡ്രൈവാഷ് ചെയ്തു വണ്ടി കൊടുക്കലാണ് അവരുടെ പണി ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞത് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്റ്റാഫുകളുടെ എണ്ണം കുറവാണ് അതുകൊണ്ടാണ് വാട്ടർ സർവീസ് ഇല്ലാത്തത് ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങൾ വിളിക്കും സാറിന് ഞങ്ങൾ ഫ്രീ വാട്ടർ സർവീസ് ചെയ്തു തരാം വണ്ടി കൊണ്ടു വന്നാൽ മതി ഒരാഴ്ചയും കഴിഞ്ഞ് രണ്ടാഴ്ചയും കഴിഞ്ഞു മാസം ഒന്നാകാൻ പോകുന്നു ഇതുവരെ ഒരനക്കവുമില്ല
@sooryanandms566
@sooryanandms566 3 года назад
Alto ♥️♥️♥️♥️
@sherinkuttiady458
@sherinkuttiady458 3 года назад
Super review, എല്ലാ വീഡിയോയും കാണാറുണ്ട്
@technogamerman5723
@technogamerman5723 Год назад
ബ്ബാകാര പെട്ടു 🥰🥰
@aakashthamarakulam3389
@aakashthamarakulam3389 3 года назад
എന്തൊക്കെ ആയിരുന്നു.... ടാറ്റയുടെ സർവീസ് അഴുക്ക... മാരുതിയുടെ സർവീസ് സ്വർണം... അങ്ങനെ അതും പൊളിഞ്ഞു....
@nolan4252
@nolan4252 3 года назад
എനിക്ക് ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല
@joshyvarghese3564
@joshyvarghese3564 3 года назад
ഒരു വ്യത്യാസമുണ്ട്... ടാറ്റായുടെ സർവീസ് പൊതുവെ കണക്കാണ്... മാരുതിയുടെ കാര്യത്തിൽ വിരളമാണ്
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 года назад
എൻ്റെ 2018 മോഡൽ alto ന് സ്റ്റിറ്റിംഗ് ടൈറ്റ് ഉണ്ട്. left Side tight ആണ്. എന്താ ചെയ്ക
@abhijithkumbukkattu42
@abhijithkumbukkattu42 3 года назад
E chetan paranja karyam valare correct aanu.... Service cheyan vayo enu paranju bayankara vili aanu...indus nte service enikm mosam aay aanu thonniye
@KwidTechsolutions1
@KwidTechsolutions1 3 года назад
Alto 2K service cost 5K 😳 എന്തു കൊണ്ടും Better kwid തന്നെ 10 k service RS 1800 20k service 2100
@kannan6370
@kannan6370 3 года назад
😂
@shijithlalc4256
@shijithlalc4256 3 года назад
സൂപ്പർ review boss🔥🔥🔥💪💪
@kingnoor1562
@kingnoor1562 3 года назад
Review adipoli bro 👍👍👍👍
@vinayachandran6402
@vinayachandran6402 2 года назад
Njaan 5 Varshamaayi upayogikkunna vandiyaann... Adipoli 👍 vandiyaann...... Service kurach mosham thanneyaann inganathe anubavam enikkum undaayittund....
@Optimist833
@Optimist833 2 года назад
Nalla review 🔥
@muhammedyasin.9049
@muhammedyasin.9049 3 года назад
AC ഇട്ടാൽ ഉള്ള വലിവ് പറയ്.. അതാണ് point
@rejimrejim2801
@rejimrejim2801 3 года назад
Alto ഫാസ്റ്റ് ഗിയർ പാമ്മൽ
@ajithe9616
@ajithe9616 3 года назад
Visakhettan uyirr
@VVEntertainment2020
@VVEntertainment2020 3 года назад
😁😁😁♥️♥️♥️
@clmclt144
@clmclt144 3 года назад
Bro,please tell him to send mail directly to maruthi customer care,they will teach them.The "service centre" will come to his home,and clean his car.Own expeerince.Don't leave them.lts customers rights.
@umashkumar2561
@umashkumar2561 3 года назад
എനിക്കും അതാണ് അനുഭവം
@bibinkumakannan2448
@bibinkumakannan2448 3 года назад
2500 km ഓടിയ അൾട്ടോയുടെ ഷോക്ക് കംപ്ലയിന്റ് ആയിട്ടു ഇതുവരെ മാറി തന്നിട്ടില്ല വളരെ മോശമായ service ആണ് ഇൻഡസിന്റെ
@jijochacko4114
@jijochacko4114 2 года назад
Extra music system, reverse camera എവിടാ bro ചെയ്തേ?
@midhunkaru
@midhunkaru 3 года назад
Service ചെയ്യുന്ന mechanic ഫീൽഡിൽ പിച്ചവെക്കുന്നവർ ആണ്.supervisors ഒട്ടും customer നോട് ആത്മാർഥത ഇല്ല..അവരെക്കാൾ നന്നായി നമുക്ക് service ചെയ്യാൻ സാധിക്കും..
@nanduudayan4539
@nanduudayan4539 2 года назад
Alto new 800 clutch sound undo ? First and second gear idumbol ? Reverse veezhan difficult undo
@AnuKoshyTalks4
@AnuKoshyTalks4 2 года назад
ഞാൻ ഓടിച്ച ചില ആൾട്ടോ 800 കളിൽ റിവേഴ്‌സ് വീഴാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. റിവേഴ്സിലേക്ക് വീണതായി തോന്നും, പക്ഷേ കിറു കിറാ കെട്ടുകൊണ്ടിരിക്കും.
@anurajushakumari9215
@anurajushakumari9215 3 года назад
Sports mode on😆😆😆
@VVEntertainment2020
@VVEntertainment2020 3 года назад
🤣🤣🤣
@muhammadarafathmuhammadara3950
@muhammadarafathmuhammadara3950 3 года назад
Poli vedio vishak chettan super✌✌✌
@VVEntertainment2020
@VVEntertainment2020 3 года назад
Tnkz bro
@GaMeR-ne7ek
@GaMeR-ne7ek 3 года назад
Long ride without AC - 22.4 kilometres anneku kette
@shabeerpkshabeerpk9488
@shabeerpkshabeerpk9488 2 года назад
Ee chettan parnjthu correctaanu…… anubhavam guru
@nathanc4147
@nathanc4147 3 года назад
Your friend say correct words... I also have this kind of negligence from the Company Service....
@akbarjeddahmalappuram3263
@akbarjeddahmalappuram3263 3 года назад
expresടo 'യുടേ ഓണർ റിവ്യൂ ചെയ്യാമോ
@joshyvarghese3564
@joshyvarghese3564 3 года назад
ചെയ്തിട്ടുണ്ട്
@geethakrishnan2268
@geethakrishnan2268 3 года назад
Kwidinte review cheyyu
@muhammedarshanm3204
@muhammedarshanm3204 3 года назад
Low budget value for money yaad vandiyanu
@thankachankidangayil6947
@thankachankidangayil6947 3 года назад
ഏതു വാഹനം ആയാലും നമ്മൾ കൊടുക്കുന്ന പണത്തിന് പ്രയോജനപ്പെടണം അതില്ലെങ്കിൽ നിരാശ മാത്രമേ ഉണ്ടാവുകയുള്ളൂ
@hasnak5686
@hasnak5686 3 года назад
Renault kwid 1.0 vibration test cheyyamo
@joshyjoseph8841
@joshyjoseph8841 3 года назад
ശരിയാ ... സർവ്വീസ് തട്ടിപ്പ് ആണ് : എന്റെ വണ്ടിയിലും ഉൾവശം പൊടിയായിരുന്നു : പിന്നെ അവർ Ac.... full speed-ൽ ഇട്ടാണ് സർവ്വീസ് ചെയ്യുന്നത് : നമ്മുടെ പെട്രോൾ അവർ മിസ് യൂസ് ചെയ്യുന്നു: ഞാൻ അനുഭവസ്ഥനാണ് :
@jeevariyas6412
@jeevariyas6412 3 года назад
Ithanu ownership review ❤❤❤
@VVEntertainment2020
@VVEntertainment2020 3 года назад
Tnkz bro
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 года назад
💯💯💯
@Falcon-if4cs
@Falcon-if4cs 2 года назад
നല്ല റിവ്യൂ - നന്ദി
@shyworne6996
@shyworne6996 3 года назад
Mattu pala brandukalum, service lum, build quality lum shredhikumbol, suzuki, ulla peru engne kalayaann nokkikondirikka, kashtam
@anumanu8761
@anumanu8761 3 года назад
കിടിലം റിവ്യൂ.....
@odiyanmanikyan1967
@odiyanmanikyan1967 3 года назад
good owner... keep it up....
@shansenani
@shansenani 2 года назад
Wrong information oil change varunathu 10000km anu.. 1000km and 5000km inspection service aanu.. 10000km il oil change and oil filter change athu 1300rs akullu
@akhilnath2551
@akhilnath2551 3 года назад
Good information anu bro super 👍👍👍👍👍
@anandhurajan4711
@anandhurajan4711 3 года назад
Super broooo
@sibinthomas2968
@sibinthomas2968 3 года назад
Second service 6 monthil alle Engine noise Nala pole und Kayatathil chilapo missing undakarund Ac ita Nala Pammal
Далее
Х.евая доставка 😂
00:23
Просмотров 1,3 млн
Ajdarlar...😅 QVZ 2024
00:39
Просмотров 267 тыс.