Тёмный

Ma Mazhayile HD|Mayilattam|Rambha| 

Raaga music
Подписаться 71 тыс.
Просмотров 2,6 млн
50% 1

Directed by V. M. Vinu
Written by Mani Shornnur (writer)
Produced Jolly Stephen,Baby Varghese
Starring Jayaram,Rambha,Indraja
Cinematography Venugopal Madathil
Edited by P. C. Mohanan
Music by M. Jayachandran
Lyrics Girish Puthancherry
Singer Sujatha Mohan
|| ANTI- PIRACY WARNING ||
This this completely copyright content of RAAGA MUSIC.Any un otherized reproduction,re distribution,or re upload is strictly prohibited.Legal action will be taken againstThose who violate the copyright of the same

Видеоклипы

Опубликовано:

 

13 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@vaisakhbaiju-thelimitlesst5898
റിയലിസ്റ്റിക് സിനിമകളുടെ വരവോടെ അന്യം നിന്നുപോയ ഒരു പ്രത്യേകത... Heroine intro song👍🏿
@aparnaaparnaabhilash5203
@aparnaaparnaabhilash5203 Год назад
Correct
@AdarshKookal
@AdarshKookal Год назад
Kumariyill ind❤
@lispotjobs
@lispotjobs Год назад
ചട്ടമ്പിനാട് fiilm ൽ und
@user-mmdark
@user-mmdark Год назад
സത്യാവാട കുരുത്തൻ കെട്ടവനെ പറഞ്ഞത് 😊
@revathyyy9326
@revathyyy9326 Год назад
​@@user-mmdark 😂
@vishnukurup311
@vishnukurup311 Год назад
ഇപ്പളത്തെ നടിമാർക്ക് ഇതേപോലെ ഡാൻസ് കളിക്കാൻ പറ്റുമോ തല കറങ്ങി വീഴും... രംഭ 🔥❤️
@midhunmusic
@midhunmusic Год назад
aarem kanditille
@AdarshKookal
@AdarshKookal Год назад
athentha bro angane oru talk
@user-ui4dw8tm2d
@user-ui4dw8tm2d Год назад
പണ്ടത്തെ നടികൾ പ്രൊഫഷണൽ ആയി പഠിച്ചവർ ആയിരുന്നു... ഇന്നുള്ളവർ കൂടുതലും മോഡലിംഗിൽ നിന്നോ ഒക്കെ ആണ് വരുന്നത്
@arifahamed1324
@arifahamed1324 Год назад
Sai Pallavi nnu kettitundo🤭
@praveenkumarp1072
@praveenkumarp1072 Год назад
​@@arifahamed1324 Sai pallavi may be talented but Rambha is vastly experienced across industries and lot of movies
@harisbeach9067
@harisbeach9067 Год назад
മയിലാട്ടം സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ ഇവിടെ..❤️
@vivkkvln
@vivkkvln Год назад
ഗായികയും നായികയും പൊളിച്ചടുക്കിയ പാട്ട്♥️🔥 അന്നത്തെ സിനിമകളിലെ Heroin's intro songs♥️🔥
@amalraj1294
@amalraj1294 Год назад
ഈ പാട്ടിൽ രംഭക്ക് പകര വെറെ ഒരു നടി ആണോങ്കിൾ ഒരു ഭംഗി ഉണ്ടാവില്ല രംഭ😻😻😻😻🦋🦋🦋🦋🦋🦋🦋🦋🥰
@gameralif6844
@gameralif6844 Год назад
​@amalraj1294 umu uu uii uii 7uuuuuuuuuuuuukuuuukuu7uuuuuuuuuuuukkhhhh😊😅
@abhinavcr8144
@abhinavcr8144 Год назад
സുജാത ചേച്ചി. രംമ്പ🫶🫶
@AparnAmbika
@AparnAmbika 10 месяцев назад
രംഭയുടെ ഏത് പാട്ട് എടുത്ത് നോക്കിയാലും ഡാൻസ് സൂപ്പർ 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻 പായുംപുലി, ക്രോണിക് ബാച്ച്ലർ, കൊച്ചിരാജാവ്, etc......
@ABINSIBY90
@ABINSIBY90 7 месяцев назад
സുജാതചേച്ചിയുടെ അത്യുഗ്രൻ ആലാപനം . ഗ്രാമീണഭംഗി നിറഞ്ഞ വരികളുടെകൂടെ ആ ബീറ്റ്‌സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം. രംഭയുടെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.. എം ജയചന്ദ്രൻ സാറിന്റെ അത്യുഗ്രൻ സംഗീതം.. എന്തൊരു സ്പീഡാണ് ഈ പാട്ടിനു..
@sethulechu
@sethulechu Год назад
0:14 & 1:15 "ആയെ ഓയെ ആയെ" അത് കേൾക്കാൻ നല്ല രസമുണ്ട് ..🥰
@hannathhannath1724
@hannathhannath1724 9 месяцев назад
Hycddiu
@hannathhannath1724
@hannathhannath1724 9 месяцев назад
Stiff and we were not happy at all is a
@shyamannakutty4435
@shyamannakutty4435 Год назад
പച്ച സാരിയിൽ എന്നാ ലുക്ക്‌ ആണ് രംഭ ചേച്ചി ❤️
@Noob_player_38
@Noob_player_38 Год назад
ഗായികയുടെയും നായികയുടെയും എനർജി കേൾക്കുന്നവരിലേക്കും പകരുന്ന പവർഫുൾ പാട്ടുകളിൽ ഒന്ന് ❤
@vibeeshvinodinianandan
@vibeeshvinodinianandan 2 месяца назад
One and only sujatha chechi❤
@angrymonkeyz8501
@angrymonkeyz8501 Год назад
നായികക്ക് ഇമ്മാതിരി ഇൻട്രോ സോങ് 🔥
@lathesh936
@lathesh936 Год назад
പണ്ട് മുടിവെട്ടാൻ കടയിൽ ചെല്ലുമ്പോൾ ഒരു നീളംമുള്ള കലണ്ടർ കാണാം അത് രംഭ ചേച്ചിയുടെ അതിലെ അതെ മുഖം ഇത് കാണുമ്പോൾ. ഓർമ്മ വരുന്നു
@Assy18
@Assy18 6 месяцев назад
രാംബ കുറച്ചു മലയാള ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു പക്ഷെ വന്നതിൽ എല്ലാം അഴിഞ്ഞാടി വല്ലാത്ത ഒരു എനർജിയാണ് ഈ നടിക്കു...
@arathyyesodharan
@arathyyesodharan Год назад
ഇന്ന് ബസിൽ വന്നപ്പോ ഈ പാട്ട് ഇട്ടു... Superr
@jithucv2236
@jithucv2236 Год назад
Pwolichindavumallo😍🔥🔥🔥
@poornendhumanoj9748
@poornendhumanoj9748 Год назад
മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ മുറ്റത്തെ തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാ കാറ്റായ് ഞാൻ എൻ കസ്തൂരിക്കാവോരം പൂത്തൊരുങ്ങും മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും... തൈമാസം കുങ്കുമപ്പൂമാസം വന്നെന്നെ മാലേയം കൊണ്ടു മൂടും താംബാലം ചന്ദനത്താംബൂലം തന്നെന്നെ ആലോലം തങ്കമാക്കും പൊഴിയാത്ത കണിമഴയായ് പതിയെ മനസ്സിൽ കസവു ഞൊറിയും എഴുതാക്കണ്ണിൽ കനവേകാൻ മഷി നീട്ടുന്നു പൂമാനം ഒരു കുളിരോലക്കിളിയാണു ഞാൻ മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും... വാർത്തിങ്കൾ ചന്ദനപ്പൂന്തിങ്കൾ വന്നെന്നെ നീഹാരം കൊണ്ടു മൂടും പാൽത്തെന്നൽ മഞ്ഞണി തൂമിന്നൽ കൊണ്ടെന്റെ മാറോരം മഞ്ഞളാടും പറയാത്ത പഴമൊഴിയായ് പവിഴക്കൊലുസ്സിൻ മണികളോരുക്കും... വിരലാൽക്കൊട്ടിപ്പാടാനൊരു തുടി നീട്ടുന്നു കാർമേഘം ഒരു കുറുവാലി കുയിലാണ് ഞാൻ... ചില്ല്... മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ മുറ്റത്തെ തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാ കാറ്റായ് ഞാൻ എൻ കസ്തൂരിക്കാവോരം പൂത്തൊരുങ്ങും...
@dreamsland1646
@dreamsland1646 6 месяцев назад
Thanks
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 месяцев назад
ഉച്ച സമയത്ത് ബസ്സിൽ പോകുമ്പോൾ ഈ പാട്ടും കേട്ട് സൈഡ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ അടിപൊളി വൈബായിരിക്കും🎼🤗❤️
@sujindhrishyakalaphotovide7553
@sujindhrishyakalaphotovide7553 4 месяца назад
അതെ കൂടുതൽ ഗ്രാമ വഴി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട 🥰🥰
@nishaniaha429
@nishaniaha429 3 месяца назад
രംഭ❤
@Thaslyy3439
@Thaslyy3439 3 месяца назад
❤️
@vishnuva191
@vishnuva191 Год назад
Perfect intro song for the heroine after Manju peyyanu manam kuliranu😍😍 Randum nammade sujatha chechi❤️
@anandalekshmikv5157
@anandalekshmikv5157 Год назад
Chandra lekha song
@vishnuva191
@vishnuva191 Год назад
@@anandalekshmikv5157 athil eth song?
@chinjus7017
@chinjus7017 Год назад
​@@vishnuva191 ammommakkili vayadi
@vishnuva191
@vishnuva191 Год назад
@@chinjus7017 Entho aa song ee songs pole athrak convincing ayi thonnyilla
@anilal6078
@anilal6078 Год назад
😢😅 nu
@sreejithappu4353
@sreejithappu4353 Год назад
രംഭ❤സുജിത ചേച്ചി(മയിലാട്ടം❤ജയറാം ഏട്ടൻ)
@Swathyeditz133
@Swathyeditz133 Год назад
ആഹാ സുജാത ചേച്ചി വോയിസ്‌ ♥️🎼🪄🎼🪄🎼👌👌👌👌
@sajithkumar3830
@sajithkumar3830 Год назад
Sujatha chechi❤️👏🏻
@ManuManuoms
@ManuManuoms 10 месяцев назад
സുജാത വോയിസ്‌ ഒന്നും പറയാൻ ഇല്ല ❤❤❤❤
@sumeshtrajsumesh5169
@sumeshtrajsumesh5169 Год назад
ഓണം മൂഡ് ഉള്ള ഒരു ഗാനം
@abdulrasikt7739
@abdulrasikt7739 Год назад
ജയറാം രംഭ ♥️
@wynd7026
@wynd7026 Год назад
Sujatha chechii❤❤ voice 🔥 രംഭ 🔥
@hannathhannath1724
@hannathhannath1724 9 месяцев назад
❤❤❤❤😢😮😅
@hannathhannath1724
@hannathhannath1724 9 месяцев назад
Sh in a similar scenario to play
@hannathhannath1724
@hannathhannath1724 9 месяцев назад
💕💓🍇😘🔝😃😁😃🍕😃🍇😁💓😁😃😁😃🍇💓🍇🍇💓😁🇨🇦😍😃🇨🇫😃🇨🇫💓🍒💓🍒💓🇨🇫🇨🇰🍒🍕🇨🇦🖤💓😁💓
@Assy18
@Assy18 6 месяцев назад
Rambha energy level...👌👏👏👏👏...
@musicbox5723
@musicbox5723 Год назад
Ee song kelkkumbozhe dance kalikkan thonnum♥️
@sethulechu
@sethulechu Год назад
One Of The Best Glamorous Heroin In South India ❤️❤️❤️❤️❤️ 😍😍😍😍😍
@shahinasalim7670
@shahinasalim7670 Год назад
🫂🫂🫂🤗🤗🤩😍🥰😘🥳🤪😛😔
@shahinasalim7670
@shahinasalim7670 Год назад
Hi
@shahinasalim7670
@shahinasalim7670 Год назад
Oo
@shahinasalim7670
@shahinasalim7670 Год назад
Ooe
@arshanshan7443
@arshanshan7443 11 месяцев назад
❤❤❤
@asha.p.kasha.p.k6591
@asha.p.kasha.p.k6591 11 месяцев назад
Nte 9 varshathe premam veetukaaru angeekarich kalyanam urapichepine enum e paatu headset vach kekumaayrnu. Valllaaaatha santhosham tharuna oru song....🥰🥰🥰🥰🥰
@dhiyamittoosworld8862
@dhiyamittoosworld8862 Год назад
മലയാളത്തിൽ നിന്ന് പോയത് കൊണ്ട് രക്ഷപെട്ട നായിക
@sangeetaammu9933
@sangeetaammu9933 Год назад
Sathyam
@sreejithjsnair2451
@sreejithjsnair2451 Год назад
Malayalathilulla nayikamar rekshapettittille
@gokulgokulshajikumar3877
@gokulgokulshajikumar3877 6 месяцев назад
അത് രംഭാ മാത്രമല്ല എല്ലാരും അങ്ങനെയാണ് 😂😂santhosh sivan, sabu cyril വരെ മലയാളത്തിൽ ഒതുങ്ങിയെങ്കിൽ രക്ഷപെടില്ല ആയിരുന്നു 😂😂😂
@Assy18
@Assy18 6 месяцев назад
അങ്ങനെ പറയല്ലേ സൗത്തു ഇൻഡസ്ട്രിയിൽ വലിയ താരമായിവളർന്ന ഒട്ടുമിക്ക നടിമാരും വളർന്നത് വളർത്തിയത് മലയാളസിനിമ തന്നെയാണ്.....
@sruthibalachandhran5349
@sruthibalachandhran5349 5 месяцев назад
Appa kaanunnavane appa ennu vilikkunavarkk angane thonnum Malayalathil thanne thudangiya kond aannu avar innu ee range il nilkkunne.😊
@Bhadra__2407
@Bhadra__2407 Месяц назад
Any one 2024✨
@jose_ph-jo9071
@jose_ph-jo9071 2 дня назад
Nice song alle
@bs-hk6ts
@bs-hk6ts Год назад
ഇപ്പൊ heroin എന്നൊരു സംഭവമേ ഇല്ല
@ahalyarajeev863
@ahalyarajeev863 Год назад
Sujatha chechi ishttam 💞
@meghakjose7497
@meghakjose7497 10 месяцев назад
Aa Nadinte bhangiyum pattum heroine dance Ellam koodi chernna oru kidilan hit song aanu ith❣️🔥🙌
@vishnudas6849
@vishnudas6849 Год назад
ഗിരീഷ് പുത്തഞ്ചേരി ❤
@minnumarottickal5646
@minnumarottickal5646 Год назад
My favourite is The song with The dance
@chefworld320
@chefworld320 10 месяцев назад
നമ്മുടെ arattannan പറയുന്നപോലെ നായികയും ഗായികയും ആറാടുകയാണ്
@arlinaugustin5573
@arlinaugustin5573 Год назад
മയിലാട്ടം മൂവി ഇഷ്ടം ഉള്ളവർ ലൈക് here
@sreerag48
@sreerag48 5 месяцев назад
Mavelikkara santhosh theatril second show ..njn anne 8th il padikunnu...jayaram ettan kathi nikkunna time
@user-gh6kg4uj8c
@user-gh6kg4uj8c Год назад
Gireesh Puthenchery 🌝💔
@leather_face8650
@leather_face8650 Год назад
ഇപ്പോഴത്തെ നായികാർക്ക് ഇങ്ങനെ ഡാൻസ് കളിക്കാൻ പറ്റോ? കളിച്ച വയെന്ന് പത വരും 😁
@lejichinnuleji4753
@lejichinnuleji4753 11 месяцев назад
അടിപൊളി പാട്ട് ❤️❤️
@aflahmhmdaflahmhmd4471
@aflahmhmdaflahmhmd4471 Год назад
Sujatha chechi
@kalyanianus4882
@kalyanianus4882 Год назад
Anyone in 2023?
@sanragpvsanu710
@sanragpvsanu710 Год назад
Yes
@user-ql1hz7ec7c
@user-ql1hz7ec7c Год назад
Und😇
@sinann9239
@sinann9239 Год назад
🤞🏻
@vishnua8044
@vishnua8044 Год назад
2024 also😂
@aswanysreeaneesh1190
@aswanysreeaneesh1190 Год назад
Yessss😁
@vibe1776
@vibe1776 11 дней назад
Jayaram out aavan pokumbol vanna padam.....manassinakkare..... mayilattam.....❤
@praveenkumarp1072
@praveenkumarp1072 Год назад
Sujatha is too underrated in Chitra era
@AdarshKookal
@AdarshKookal 11 месяцев назад
i think she is well rated. Like Mamootty Mohanlal everyone used to say Chitra-Sujatha
@praveenkumarp1072
@praveenkumarp1072 11 месяцев назад
@@AdarshKookal but award juries not at all consider her talents major share of state or national awards is named after chitra when Chitra is there Sujatha can always expect a runner up 🤝🤝🤝not a Chitra hater but a Sujatha fan 💕💕💕
@martinsam8787
@martinsam8787 10 месяцев назад
​@@praveenkumarp1072chitra is goat level. Like yesudas but sujatha is like mg Sreekumar . But diff is mg Sreekumar was successful and lucky in competing with legendry singers and bagging 3 national awards whereas sujatha was unlucky as she failed to get not even a single national award despite of great vocals in roja
@harikrishnank1312
@harikrishnank1312 9 месяцев назад
​@@martinsam8787 Great analysis👍
@martinsam8787
@martinsam8787 9 месяцев назад
@@harikrishnank1312 thank you
@sajilashaji348
@sajilashaji348 6 месяцев назад
Soooper & energetic song.. my fvt
@nithinkrishna1160
@nithinkrishna1160 Год назад
Gowrishankaram movile 'kesariyam' song pls😊
@Nandhu-qi9gf
@Nandhu-qi9gf Год назад
മയിലാട്ടം 🤩🤩
@ManuManuoms
@ManuManuoms 10 месяцев назад
എന്ത് രസം ആണ് e പാട്ട്
@JasmineJose-ir5uf
@JasmineJose-ir5uf 11 месяцев назад
രംഭയെ പോലെ ലുക്കുള്ള അന്യഭാഷ നായികമാർ വീണ്ടും മലയാളത്തിലേക്ക് വരണം. ഇപ്പോ ഇവിടെയുള്ള ഒറ്റയെണ്ണത്തിനെ കാണാൻ കൊള്ളില്ല.
@alandonell4841
@alandonell4841 7 месяцев назад
ഗീത, മാധവി, സുമലത, ഇന്ദ്രജ, മോഹിനി, രംഭ, ലയ, പദ്മപ്രിയ ❤️ ഇപ്പോ ഒന്നിനും കൊള്ളാത്ത കുറെ എണ്ണം
@AanjanayaDas
@AanjanayaDas 3 месяца назад
അപ്പൊ സർഗത്തിൽ ഇവൾ മലയാളി അല്ലെർണ പിന്നെ എങ്ങനാ അന്യഭാഷ നടി ആകും
@iamvkabhinav25
@iamvkabhinav25 Месяц назад
​@@AanjanayaDas Aalu sherikkum telugu aanu Vijayawada aanu birthplace
@arifaarifa6298
@arifaarifa6298 Год назад
Wooh പച്ചപ്പ്
@maheshmaheshmahi5472
@maheshmaheshmahi5472 Год назад
02:28 ഹലോ പ്രിയഗീതം പരസ്യം കാണിക്കുമ്പോൾ ഈ സീനും ഉണ്ടാരുന്നു... Surya tv നൊസ്റ്റു
@sandeeppv5756
@sandeeppv5756 2 месяца назад
ഗ്രാമീണ ഭംഗിയിൽ ഇടക്ക് മോഡേൺ dress ഉം ❤❤ഇട്ടു രമ്പ ചേച്ചി പൊളിച്ചു
@praseethadileep7161
@praseethadileep7161 Год назад
Rambha super Anu.❣️
@abdulrasikt7739
@abdulrasikt7739 Год назад
മൈയിലാട്ടം ♥️
@renjithraman5624
@renjithraman5624 9 месяцев назад
സിനിമ ഒരുപാട് അങ്ങ് റിയലിസ്റ്റിക് ആകാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി പോകുന്നു
@As13843
@As13843 Месяц назад
Yes kurach okke fantasy aavanam
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
M jayachandran mastreo magic musician legend proud of you super mellody magic song is🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hannathhannath1724
@hannathhannath1724 9 месяцев назад
Hppie LOVE
@vibe1776
@vibe1776 11 дней назад
Vm vinu....balettan.... Jayaram...manassinakkare...hit ....pinne oru ad vannu... again this team...
@user-ji2uv4sf7g
@user-ji2uv4sf7g Год назад
Romanjification 🌝🤍
@prasanthvt5663
@prasanthvt5663 Год назад
Theatre exeperince❤️❤️❤️
@user-nr9jd1my9q
@user-nr9jd1my9q Год назад
Suju chechiii❤
@Rahul-iu7jl
@Rahul-iu7jl Год назад
സൂപ്പർ പാട്ട്
@sheejasheeja2509
@sheejasheeja2509 Год назад
Super song
@subhashpg2139
@subhashpg2139 Год назад
സുജാത ചേച്ചി
@anuanuzzz4789
@anuanuzzz4789 3 месяца назад
Amal davis🥰😍😘😘
@btbassboosted-uv6tf
@btbassboosted-uv6tf Год назад
❤️❤️❤️👌👌
@dreamsland1646
@dreamsland1646 6 месяцев назад
Rambha ❤❤
@pranavprakash98
@pranavprakash98 5 месяцев назад
Dance step stills feels modern❤
@yyas959
@yyas959 Год назад
Evideyo tom cruse look
@Fk-lp3fi
@Fk-lp3fi Год назад
Entha song👌👌👌❤🥰
@shahinasalim7670
@shahinasalim7670 Год назад
entha
@thecoorgwarriorsarathbhayb6642
@thecoorgwarriorsarathbhayb6642 2 месяца назад
2024 ലേ ആരാധകൻ
@vijayankc3508
@vijayankc3508 Год назад
👌👌👍💐
@adwaidhrajk7062
@adwaidhrajk7062 7 месяцев назад
2023 kelkunnavar plz assemble
@athultv1
@athultv1 11 месяцев назад
Puthancheri ❤❤❤
@gouthamkrishnamr9388
@gouthamkrishnamr9388 5 месяцев назад
❤❤❤
@HappyPitbull-ot6jc
@HappyPitbull-ot6jc 2 месяца назад
Chill❤
@pravi7926
@pravi7926 6 дней назад
Song ❤
@vishnuvardhanvp9257
@vishnuvardhanvp9257 Год назад
❤️
@Pra_veen_26
@Pra_veen_26 Год назад
ആയ ഒയെ ആയ ഒയെ....
@alexpubgmobileindia4467
@alexpubgmobileindia4467 Год назад
Ethakkenu പാട്ട്
@ajeena.aajeena.aajeena.a9272
@ajeena.aajeena.aajeena.a9272 7 месяцев назад
🥰
@user-mj2lx7we6s
@user-mj2lx7we6s 6 месяцев назад
RASHID VP iove ❤❤29
@jvg750
@jvg750 11 месяцев назад
03:19 ❤❤🔥🔥🔥
@jimmyblog3446
@jimmyblog3446 7 месяцев назад
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@Thaslyy3439
@Thaslyy3439 3 месяца назад
2024🥳
@vishnuvijayan676
@vishnuvijayan676 7 месяцев назад
😊❤❤❤❤❤❤😊😊😊😊😅❤
@nizammadappally1372
@nizammadappally1372 Месяц назад
2024
@vineethraghav1946
@vineethraghav1946 7 месяцев назад
Nammude saakshaalu prithviraj sukumaran sree aiyyappan aayittu vannaal nallathaane oru avasaram kodukkanam swamisaranam maalikappurathammasaranam ithe nere
@veenaajesh43
@veenaajesh43 11 месяцев назад
സുജാത ചേച്ചിയല്ലാതെ ആര്....
@satheeshkumarps281
@satheeshkumarps281 7 месяцев назад
മൈ ഫസ്റ്റ് കോളേജ് day മൂവി 😂
@mithramcollectionmithramco5320
Super 🎉
@monishmonish1204
@monishmonish1204 Месяц назад
Hi
@ajeeshkularmunda7785
@ajeeshkularmunda7785 Год назад
👍
@arundasks9172
@arundasks9172 Год назад
1:43
@nologaming5398
@nologaming5398 6 месяцев назад
1:18
@itsmegopikavasudev
@itsmegopikavasudev 7 месяцев назад
Comments section il വലിയ mass dialogue കണ്ട് ഇപ്പോഴത്തെ nadimark ഡാൻസ് കളിച്ചാൽ thala karangi വീഴും എന്ന് അല്ല ഇത് പറയാൻ niyoke aarra ഒരു dance naster Vikram vanneykunnu നടിമാരുടെ കുറ്റം ano അങ്ങനത്തെ പടം illathe ipo ula നടിമാരിൽ chilar dance പഠിച്ചവർ തന്നെയാ സ്വസിക, മഹിമ റിമാ, മമിത oke dance പഠിച്ചവർ അണ് pinne ഇത്ര പറച്ചിൽ കേട്ടാൽ തോന്നും ivide ഉള്ള നടന്മാർ pinne പ്രഭു devayude കുഞ്ഞുങ്ങൾ അല്ലേ എത്ര എണ്ണം ഉണ്ട് dance kalikunnavr ayitt Ake shane, NJ മാത്രം കൊള്ളാം avrko chakochan kittiyapole dance ഉളളത് കിട്ടുന്നുമില്ല വഴിയേ pokunnavre pidich നടന്മാർ ആകി വെയ്കുന്നതിൽ കുഴപ്പമില്ല alle കാര്യം അറിയാതെ ചുമ്മ മ്യസ് kanikathe പോയെ ippo dance ull പടം ഇല്ലാത്തത് നടീനടന്മാരുടെ കുറ്റം അല്ല പോയി പ്രൊഡ്യൂസർ, ഡയറക്ടർ odoke പരാതി പറ
@jithus6592
@jithus6592 Месяц назад
Evaru parayunnath pazhaya actors and actresses aanu super eppozhatheth kollilla ennanu ellathinum nostu adich vattayathanu paranjitt karyamilla
@maathutm9531
@maathutm9531 Год назад
ⁿⁿⁿⁿⁿ
@Mahesh-li5ox
@Mahesh-li5ox Год назад
പാട്ട് കൊള്ളാം but M Jayachandran nte orcastraion അത്ര പോരാ ഒരു bass ഇല്ല പാട്ടിന്
@jithucv2236
@jithucv2236 Год назад
Susheen shyam nte polathe aavanam ennano udyesiche?
@Mahesh-li5ox
@Mahesh-li5ox Год назад
@@jithucv2236 അല്ല my favourite vidyasagar ൻ്റെ പോലത്തെ
@jithucv2236
@jithucv2236 Год назад
@@Mahesh-li5ox ok bro 😊
@Mahesh-li5ox
@Mahesh-li5ox Год назад
@@jithucv2236 ❤️🎶🎶 vidyaji's music 👌👌👌👌👌
@minukarunakaran7894
@minukarunakaran7894 9 месяцев назад
👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍.
@Nejlaneju
@Nejlaneju 4 месяца назад
❤❤❤
@adwaidhrajk7062
@adwaidhrajk7062 5 месяцев назад
Далее
Stray Kids <ATE> UNVEIL : TRACK "MOUNTAINS"
00:59
Ummmm We "HAIR" You!
00:59
Просмотров 3,8 млн
Dance Hits | Dance Songs | Malayalam Fast Dance Songs
1:19:32
БОЛЬШЕ НЕ ВАЦОК
1:43
Просмотров 1,3 млн
Асфальт
2:51
Просмотров 565 тыс.
Shoxruxbek Ergashev - Alam ekan (Official Music)
4:37
Просмотров 289 тыс.