ഞാൻ ഒരു ഹോം ബേക്കർ ആണ് കൊച്ചിയിൽ... രണ്ടു ക്ലാസ്സസ് ഞാൻ മാക്രോൺസ് വേണ്ടി എടുത്തിരുന്നു 2500-3000/- ഒക്കെ കൊടുത്താൻ പഠിച്ചേ... പക്ഷെ അതെല്ലാം ചെയ്യതിട്ടും ഇന്ന് വരെയും എനിക്ക് പെർഫെക്ട് ആയിട്ട് കിട്ടിയിട് ഇല്ല... അതെല്ലാം resting മേതോഡ്സ് ആണ് അത് കൊണ്ട് ഒരുപാട് സമയം പോകാറുണ്ടായി.... ആദ്യം ആയിട്ട് ഈ ചാനൽ കാണുന്നെ... Really amazing... 😍😍superb recipe... എനിക്ക് പെർഫെക്ട് ആയ്ട്ട് കിട്ടിയേട്ടോ... ❤❤❤❤ എവിടെ ആയിരിന്നു കുട്ടി ഇത്രയും നാൾ 😄😄😄
Thk u🥰🥰🥰 ഒത്തിരി reciep ചെയ്തായിരുന്നു ശെരിയായില്ല. ഇത്ര perfect ആയ്യിട്ടു ആരും പറഞ്ഞതായിട്ട് ഞാൻ കണ്ട videosil ഒന്നും ഞാൻ കണ്ടിട്ടില്ല.. ഞാൻ ഇപ്പോഴാ ഈ ഒരു video കണ്ടത്. Try ചെയ്തു നോക്കിയിട്ടിലെഗിലുംഎല്ലാം നല്ല ckear ആയിട്ടു തന്നെ പറഞ്ഞു thannu. Resting മേതോട് ആണ് കൂടുതലും കണ്ടത്. ഈ ഒരു metho പറഞ്ഞുതനത്തിന് ഒരുപാട് thks🥰🥰🥰.
I tried but I losed a shape after baking..but taste and texture was so good..I think we should rest for hour..so it can hold shape..thanks for sharing good recipes
Hi.. had tried so many recipes before, but no succes with any of them.. today tried your recipe and it was amazing..😅 Thank you so much.. Keep going. all the best.
ഞാൻ ആദ്യായിട്ടാണ് മാക്രോൺസ് ഉണ്ടാക്കിയത്.. ഈ റെസിപ്പി നോക്കിയിട്ട്.. എനിക്ക് പെർഫെക്ട് ആയിട്ട് കിട്ടി..But, ഞാൻ ഒരു 20 min rest ചെയ്യാൻ വെച്ചിരുന്നു... Thank you for the recipe...
ഹായ്... ❤️ ഞാനും ഒരു ഹോംബേക്കർ ആണ്... ആദ്യം മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു മാക്രോൺസ് ഉണ്ടാകാൻ പക്ഷെ ഇതുവരെ എനിക്ക് അത് നേരെയാകുമോയെന്നുള്ള സംശയമായിരുന്നു. തന്റെ ഈ റെസിപ്പി ഫസ്റ്റ് ട്രൈ ലു തന്നെ എനിക്ക് അത് സക്സസ് ആയി... താൻ പോളിയാണ് തങ്കു ഡിയർ... ❤❤❤❤
Chechi njan undaki sucses ayi njan full happy ayi kur akit flowpayatha ith kandapol undakann thoni nannai tanx chechi Eni malti coluril cheyo ath pole cookisum cheyo Nella avdharanum❤❤
Chechi engne thanks paraynm enn aryilla. Ithinu mump cheythitolla macrons oke flop aaitee ollu pakshe aadyaayitta valya kozhapam illatha reethyil enik cheyyaan patiyath. Perfect aai enn enik parayaan patilla but with practice I think I can do a lot better next time. Thankyou so much for this. Oru doubt koodi ondee ithinde double quantity edutha mathio ithindeem iratti macrons cheyyan ?
Thankyou chechi. God bless you. Valare kurach aalkaark maathrave ingne oke recipes(which are complicated) share cheyyan pattukayullu athum home baking ithrem competition olla timeil and you helped many people just by sharing your amazing recipie. Will surely watch all videos and inn nde prarathnayil chechium ond because athrem njn happy aai inn. All thanks and credit goes to you 💖😍
Hi recently I saw your video and tried the macron recipe. I couldn't get the ribbon texture and also after baking the outer texture is good but the inner texture is like sticky. What's the reason.plz reply
Mixing is not proper. You can try again and mixing of try ingredients and beating of egg whites are very important. You try try then you can see the result definitely😀😀😀
@@AnjanaJomon adaa climate nokiyo ചൂട് കൂടുതൽ ഉള്ള സമയത്തും തണുപ്പ് കൂടുതൽ ഉള്ള സമയത്തും ചെയ്ത perfect ആയ്ട്ട് കിട്ടില്ലാട്ടോ. പിന്നെ egg നന്നായി beat akanam stiff akanam
Macaron. No resting and resting method's ennalla parayunath 😊their are three kind of macarons. One is french one is italian and the third one is swis 😁. The one you made😂its a french macarons (with cold meringue )and the equal quantity😂of almond powder and icing sugar is called. TPT. 2 manikoor oru macaronum rest cheyyenda avishyam illa. Normally french macaron anu rest ceyyan vekkunnath max 15 minute daaralam 😁😁😁
No butter paper is not good, because macarons are sticky. You can use parshment paper. Or macaron sheet Limited-time deal: Beco Eco-Friendly Baking & Wrapping Paper, 10 Meter Roll, Pack of 1, 100% Bamboo Pulp & Chemical Free Parchment Paper amzn.eu/d/bQtkndi
Ok njaan cheyyaarund resting time okke und ennaal polum chilappol perfect aavilla Eggles n aan resting time vendaathath 5/6 praavashyam undaaki chila time il nannaavum allengil flop