Тёмный

Madhumasam Viriyanu Viriyanu | 1080p | Meghasandesam | Suresh Gopi | Rajasree Nair | Abhirami 

Saina Music
Подписаться 1,9 млн
Просмотров 6 млн
50% 1

Song : Madhumasam Viriyanu Viriyanu
Movie : Meghasandesam (2001)
Music : MG Radhakrishnan
Lyrics : S Ramesan Nair
Singer : MG Sreekumar
#HappyBirthdaySureshGopi

Опубликовано:

 

24 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@elizabethgomez4178
@elizabethgomez4178 4 года назад
ഒരുകാലത്ത് മതിലിനോട് ചാരി നിൽകാൻ പേടി ആയിരുന്നു ..lol😅
@kichuraj7611
@kichuraj7611 4 года назад
തോക്ക് എടുത്തു നടന്ന സുരേഷ് ഏട്ടൻ മൈക്ക് എടുത്തു പാടിയ പാട്ട് 🎤🎵🎵
@AnandanKottiyam
@AnandanKottiyam 4 года назад
ചെറുതിലെ റോസി പേടിപ്പിച്ച പേടിപ്പിക്കലൊന്നും ഒരു കോൺജ്വറിങ്ങും പേടിപ്പിച്ചിട്ടില...
@arunreghu7338
@arunreghu7338 2 года назад
രാത്രി അയൽവക്കത്തെ വീട്ടിൽ നിന്ന് മേഘസന്ദേശം കണ്ടു വീട്ടിലേക്കു പേടിച്ചു ഓടിയ 90 's😄 കിഡ്സ്
@sadiksalim3855
@sadiksalim3855 2 года назад
ഇനിയൊരു 2040 ആയാലും നമ്മൾ 90'സ്‌ കിഡ്‌സിന് ഇതൊക്കെ തന്നെയായിരിക്കും ഫേവറേറ്റ്സ് 🥰
@lusiferentertainment3020
@lusiferentertainment3020 4 года назад
ബെത്ലഹേമിലെ ഡെന്നിസിന് ജന്മദിനാശംസകൾ ❣️❣️ പ്രിയപ്പെട്ട ഡെന്നിസ് ഒരിക്കെലെങ്കിലും നിങ്ങളെ പോലെ ആ ബെത്ലഹേമിൽ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.... അല്ലെങ്കിൽ അതുപോലൊരു സ്വപ്നത്തിൽ... മികവുറ്റ ഒരു പാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെലും ഡെന്നീസിനോട് ഒരു പ്രത്യേക ഇഷ്ടമാണ് 😍😍😎
@kichuraj7611
@kichuraj7611 4 года назад
റോസി യക്ഷി വെറുതെ അല്ല അങ്ങ് പ്രണയിച്ചത് ഈ മൊതലിനെ 😍😍 എനാം ഗ്ലാമർ ♥♥
@rakeshpm02
@rakeshpm02 3 года назад
പ്രേതത്തിനെക്കാൾ പ്രേതത്തെ തളക്കാൻ വന്ന ഫാതർ റൊസാരിയോ യുടെ എൻട്രി കണ്ട് പേടിച്ചിട്ടുണ്ട് 😱
@gopanjay
@gopanjay 4 года назад
കമന്റ്‌ ബോക്സ്‌ കാണുമ്പോഴാണ് 90's kids ആ കാലം എത്രത്തോളം miss ചെയുന്നുണ്ടെന്ന് മനസിലാവുന്നത്.. really missing that good old days❤️❤️
@jeevansujithalappuzha3614
ഗോപിയേട്ടൻ മന്ത്രി ആയതിന് ശേഷം കാണുന്നവർ ഉണ്ടൊ 😊
@anakhamol8338
@anakhamol8338 2 года назад
കിടുകാച്ചി song 🥰
@funluttu
@funluttu 4 года назад
പഴയ കുട്ടിക്കാലത്തേക്ക് ഇതുവഴി വന്നതാ..കമറ്റ്സ് കണ്ടപ്പോള് കരച്ചില് വന്നു..
@athiraek2162
@athiraek2162 4 года назад
മുറിത്തേങ്ങ ചിരകണു ചിരകണു അത് ഞെക്കി പിഴിയണ്‌ പിഴിയണ്‌ തേങ്ങാപ്പാല് ooi തേങ്ങാപ്പാല്....
@shervinjames8081
@shervinjames8081 3 года назад
മലയാള സിനിമയിലെ fastrack ഗാനങ്ങളുടെ തമ്പുരാൻ. M. G ശ്രീകുമാർ 🔥🔥🔥🔥🔥❤❤❤
@anishcs9561
@anishcs9561 3 года назад
യക്ഷി പ്രേമിച്ചെങ്കിൽ തെറ്റ് പറയാൻ പറ്റില്ല..
@arjungmenonofficial
@arjungmenonofficial 2 года назад
ഈ മനുഷ്യന് എന്തൊരു ഗ്ലാമറാ 😍
@jerinthomas8708
@jerinthomas8708 2 года назад
ഇന്നത്തെ 2k കിഡ്സ്‌ ന് അറിയില്ല മൊബൈൽ ഫോൺ, ടീവി ചാനലുകൾ ഇല്ലാത്ത കാലഘട്ടം 😍 അന്ന് വല്ലപ്പോഴും സിനിമ കാണുമ്പോൾ കിട്ടിയ ആവേശം, സന്തോഷം, അത് ഇന്ന് 24 മണിക്കൂറും സിനിമ കണ്ട് നടന്നാൽ പോലും കിട്ടില്ല 💯😻.90 s ♥️
@user-bs6ej5og4o
@user-bs6ej5og4o 2 года назад
ഓർമകളിലെ 90 കാലഘട്ടം ഇന്നത്തെ പിള്ളേർക്ക് സ്വപ്നം കാണാൻ കഴിയാത്ത ഭൂമിയിലെ വസന്ത കാലം
@akzdz1873
@akzdz1873 3 года назад
ഇന്ന് മലയാളത്തിൽ ഉള്ള ഏത് യൂത്ത് നടന്മാർക്ക് പറ്റും ഇതുപോലെ പാടി അഭിനയിച്ചു പൊളിക്കാൻ..... ലാലേട്ടൻ മമ്മുക്ക സുരേഷേട്ടൻ ജയറമേട്ടൻ ... ഇവരൊക്കെ ഇപ്പോഴും വേറെ ലെവൽ ആണ് ...പകരക്കാർ ഇല്ല ...
@FRQ.lovebeal
@FRQ.lovebeal 4 года назад
ഒരു കാലത്ത് കോളേജ്കളിൽ ഈ സോങ് ഉണ്ടാക്കിയ ഓളം കുറച്ചു ഒന്നും അല്ലാ മക്കളെ 🤩😍ഇന്നും rimix ആയും മറ്റും ഈ സോങ്ങിന്റെ തട്ട് താണ് തന്നെ ഇരിക്കുന്നു 😍😍