Тёмный

Magellan’s Expedition 2 | Malayalam | Julius Manuel | HisStories 

Julius Manuel
Подписаться 286 тыс.
Просмотров 187 тыс.
50% 1

Part 1 | • Magellan’s Expedition ...
Part 2 | • Magellan’s Expedition ...
Part 3 | • Magellan’s Expedition ...
Part 4 | • Magellan’s Expedition ...
Part 5 | • Magellan’s Expedition ...
Ferdinand Magellan was a Portuguese explorer who was the first to circumnavigate the world in 1519-1522. He was born in 1480 in northern Portugal and became a skilled sailor. Magellan was determined to find a western route to the Spice Islands and organized an expedition of five ships and 270 men. His voyage opened the way for further exploration and trade between Europe and Asia. Magellan’s accomplishments remain a significant milestone in maritime history.
===
Instagram | / juliusmanuel_
Insta broadcast | ig.me/j/AbbAIzWxF6R6qz7O/
===
mail@juliusmanuel.com

Развлечения

Опубликовано:

 

7 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@artist6049
@artist6049 11 месяцев назад
റീൽസുകൾ കണ്ട് സമയം കളയാതെ വരുമക്കളേ കഥ കേൾക്കാൻ ഒപ്പം കുറേ അറിവുകളും❤
@manurchandran1406
@manurchandran1406 11 месяцев назад
അതെ 👍🏻
@ABM257
@ABM257 11 месяцев назад
അതെ ❤❤❤👍
@thameem_10
@thameem_10 11 месяцев назад
Athee plus 1 humanities aanu njan achayante vidio onnum miss akkittilla history ishttamayond ithu kekkkan nalla rsamanu..... 🤝
@akhilamammokka3543
@akhilamammokka3543 11 месяцев назад
അയിന് ആര് റീൽസ് കാണുന്നു.... അതൊക്കെ വേറൊരു ലോകം ആണ്.
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 11 месяцев назад
അവരെ അവരുടെ വഴിക്ക് വിടടെ ഒന്നാമത് യൂട്യൂമ്പ് ചെറിയൊരു tiktok ആയിക്കൊണ്ടിരിക്കേണ്
@mnidhin
@mnidhin 11 месяцев назад
Video നീളം കൂടുന്നത് അച്ചായൻ കര്യാക്കണ്ട... Reels കണ്ട് സമയം കളയുന്നത്തിനും എത്രയോ നല്ലതാണ് ചരിത്ര കഥ കേൾക്കുന്നത്... കഥ പറയുന്നത് അച്ചായനാണെങ്കിൽ കേൾക്കാൻ ഞങ്ങളുണ്ട്😊 ❤ Waiting for part 3🔥
@JuliusManuel
@JuliusManuel 11 месяцев назад
🥰❤️❤️
@sujith.ssujith.s4260
@sujith.ssujith.s4260 11 месяцев назад
Njan und. Jai...history.. Sir.❤️❤️❤️❤️
@lijeshjosy5616
@lijeshjosy5616 11 месяцев назад
Video നീളം ഇനിയും കൂടട്ടെ എന്ന് വിചാരിക്കുന്ന le ഞാൻ 😎
@rajucv7114
@rajucv7114 11 месяцев назад
കഴിഞ്ഞ എപ്പിസോഡിന്റെ വിഷയം രത്ന ചുരുക്കമായ് അവതരിപ്പിക്കുന്ന, മികച്ച കഥകളുടെ രാജാവിന്. ജൂലീയസ് മാനുവല്‍ ഇച്ചായന്. ചരിത്ര കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹമുള്ള ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും.ഒരു BIG SALUTE ❤
@serinsoman979
@serinsoman979 11 месяцев назад
ഗഹനമായ ഒരു വിഷയമാണ് ചരിത്രം. അത് വളരെയേറെ റഫർ ചെയ്ത് തികഞ്ഞ ആത്മാർത്ഥതയോടെയും എന്നാൽ അതിലേറെ ആകാംക്ഷാ ഭരിതമായും അവതരിപ്പിക്കുന്നതിനു നന്ദി🙏
@JuliusManuel
@JuliusManuel 11 месяцев назад
🙏❤️❤️❤️
@thameem_10
@thameem_10 11 месяцев назад
ഒരിക്കലും ചരിത്രം മടുപ്പിക്കുന്നതായി തോന്നിയിട്ടില്ല....
@rashikmp039
@rashikmp039 11 месяцев назад
ചരിത്രം മടുപ്പിക്കുന്ന വിഷയമാണന്നോ hm എന്താ ബ്രോ മണ്ടത്തരം പറയാതെ നിങ്ങൾക്കൊക്കെ Instagramil reels ഉം കണ്ട് സമയം കളയാം
@Meenuz-qq7rx
@Meenuz-qq7rx 11 месяцев назад
ചരിത്രത്തെ പോലെ interesting ആയ വിഷയം വേറെ ഏതാ ഉള്ളെ ❤️❤️
@mubarakmubooos
@mubarakmubooos 11 месяцев назад
ചരിത്രം മടുപ്പിക്കും എന്നോ? Maybe നിങ്ങൾക്ക് ആയിരിക്കും, എനിക്ക് വളരെ താല്പര്യമുള്ള വിഷയം ആണ് ചരിത്രം. അതിൽ കടൽ കപ്പൽ കപ്പിത്താൻ എന്നിവ വരുമ്പോൾ നല്ലൊരു സദ്യയും കഴിച്ച് പായസവും കഴിച്ച് അതിനു മേലെ ഒരു സംഭാരം കുടിക്കുന്ന പ്രതീതി ആണ് 😂
@sreejithsaju1953
@sreejithsaju1953 11 месяцев назад
രാത്രി യാമങ്ങളിൽ ഞങ്ങളെ ഉറക്കുന്ന കഥകളുടെ ഭൂതത്താൻ 💕💕👍👍
@SoumyaEdenKalari
@SoumyaEdenKalari 11 месяцев назад
ചരിത്രകഥകൾ ഇങ്ങനെ പറഞ്ഞുതരാൻ sir എടുത്ത എഫ്ഫർട്..... അതിനിരിക്കട്ടെ ഒരു സല്യൂട്ട് Hats off u sir...... 🥰🥰
@JuliusManuel
@JuliusManuel 11 месяцев назад
🙏❤️
@SoumyaEdenKalari
@SoumyaEdenKalari 11 месяцев назад
Sir നമ്മുടെ ഇടയിൽനിന്നും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ വിമാനങ്ങളെ കുറിച്ചുള്ള ചരിത്രം sir ന്റെ വീഡിയോയിൽ ഉൾപെടുത്തുമോ
@firos..4796
@firos..4796 11 месяцев назад
ഒരു ചാനലിലും പറയാത്ത ചരിത്രമാണ് ഇവിടെ വരുന്നത് അത് കൊണ്ട് തന്നെ അച്ചായൻ അവർക്കിടയിൽ വേറിട്ടു നിൽക്കുന്നു...🔥🔥
@vishnuvc525
@vishnuvc525 11 месяцев назад
കാത്തിരിപ്പിനൊടുവിൽ പെട്ടന്ന് കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ❤❤❤❤❤❤
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️
@PradeepKumar-jx5qb
@PradeepKumar-jx5qb 11 месяцев назад
അറിവിന്റെയും വിനോദത്തിന്റെയും ലോകത്തേയ്ക്ക് സ്വാഗതം.
@EllikkalRijab649
@EllikkalRijab649 11 месяцев назад
Part 2 ന് കാത്തിരുന്നുകാത്തിരുന്നു മടുത്തിരിക്കുകയായിരുന്നു 🥰 കൃത്യ സമയത്ത് എത്തി 😍 🌹മഗല്ലെൻ 👍
@soumya9393
@soumya9393 11 месяцев назад
നമസ്കാരം sir, സ്കൂളിൽ പഠിക്കുന്നസമയത്തു ചരിത്രം പഠിപ്പിക്കുന്ന മാഷിനെ കാണുമ്പോഴേ തലയ്ക്കു കൈവച്ചു മേശയിൽ കമന്നുകിടക്കും. എന്നാൽ sir പറയുന്ന ചരിത്രകഥകൾ കാണാനും കേൾക്കാനും കണ്ണും കാതും കുർപ്പിക്കും, sir ന്റെ സംസാരവും അവതരണവും മനോഹരമാണ് ആ ശൈലി ആരെയും പിടിച്ചിരുത്തും അതാണ് sir താങ്ങളുടെ വിജയവും. ഇങ്ങനെ ഒരു മാഷ് ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ ചരിത്രം നല്ല ഇൻട്രസ്റ്റിംഗ് ആകുമായിരുന്നു, ഒത്തിരി നന്ദി sir🙏🙏 god bless u
@JuliusManuel
@JuliusManuel 11 месяцев назад
🙏🥰❤️❤️❤️❤️❤️
@jismirosajismi1675
@jismirosajismi1675 11 месяцев назад
Part 3 പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു...❤❤
@kavithasr3088
@kavithasr3088 11 месяцев назад
ഈ ചരിത്രകഥകൾ വീഡിയോ ച്ചെയ്യാൻ താങ്കൾ ഒരുപാട് പുസ്തകങ്ങൾ വായിച്ചു കാണുമല്ലോ. ഇതെല്ലാം ഞങ്ങൾക്ക് പറഞ്ഞു തരുന്നതിൽ വലിയ സന്തോഷം. 😍
@josethomas8365
@josethomas8365 11 месяцев назад
ഒരുപാട് കാത്തിരിക്കുകയായിരുന്നു രണ്ടാം ഭാഗത്തിന് അച്ചായന്റെ കൂടെ ലോക യാത്രക്ക് ഈ രാത്രിയിൽ ഞാനും പോകുന്നു welcome to his stories ♥♥♥
@RahulNyson
@RahulNyson 11 месяцев назад
ഞാൻ ഈയിടെയാണ് ആദഽമായി സാറിൻറെ ചാനലുകൾ കണ്ട് തുടങ്ങിയത്. അതഽപൂർവമായ വിവരണങ്ങളും കഥകളും അതിൻറെ തന്നെ ചരിത്രപൊലിമയൊടെ കൂടെ തന്നെയാണ് അങ് പ്രെക്ഷകരിലേക്ക് എത്തിക്കുന്നത്. ചരിത്രം ഇഷ്ടപ്പെടാത്തവർ പോലും അങയുടെ ക്ലാസ്സുകൾ കാണുമ്പോൾ അവർക്ക് ഉണ്ടാകുന്ന മനം മാറ്റം തനെയാണ് ഈ ചാനലിണ്റ്റെ വിജയവും ❤
@freez300
@freez300 11 месяцев назад
കഥകളുടെ രാജാവ്.. AD 1500 കാലഘട്ടത്തിലേക്കു ഒരു സഞ്ചാരം.. അത് തികച്ചും നമുക്ക് അസാധ്യം... എന്നാൽ ഏത് കാലഘട്ടത്തിലേക്കും ഞാൻ എത്തി എന്നുള്ള അനുഭവം നൽകുവാൻ അച്ചായന് സാധിക്കുന്നു... എത്ര നന്ദി പറഞ്ഞാലും തീരില്ല...Another excellent presentation and superb adventures story julius ji... Waiting for the next one...❤❤
@JuliusManuel
@JuliusManuel 11 месяцев назад
🙏🎈❤️❤️❤️❤️
@linuskumarlinuskumar8167
@linuskumarlinuskumar8167 11 месяцев назад
ചരിത്രതാളുകളിൽ മഗല്ലൻ ഇടം പിടുക്കുന്നതിനു സാക്ഷിയാക്കി ഞങ്ങളെയും നിർത്തി. അച്ചായൻ ഭാഗം 2ൽ നങ്കൂരമിട്ട് നിർത്തിയിരിക്കുന്നു ഭാഗം 3 ലേക്കുള്ള യാത്രക്കുവേണ്ടി 😍❤‍🔥
@JuliusManuel
@JuliusManuel 11 месяцев назад
😍😍
@zainulabideen4927
@zainulabideen4927 11 месяцев назад
ഇനിയും വീഡിയോയുടെ length കൂടിയാല്‍ അത്രയും സന്തോഷം, ഞാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ, നിങ്ങളുടെ വീഡിയോകള്‍ ശരിക്കും tension മാറാനുള്ള മരുന്നാണ്, lion coalition stories, rome vs carthage, pyrrhus of epirus, പിന്നെ paul du chaillu സീരീസ് ഇതൊക്കെ എത്ര തവണ കേട്ടിട്ടുണ്ടെന്ന് ഒരു നിശ്ചയവുമില്ല
@JuliusManuel
@JuliusManuel 11 месяцев назад
🙏🥰❤️❤️❤️
@redstone4314
@redstone4314 11 месяцев назад
അച്ചായാ fahad ആണ് മകലൻ 3കാത്തിരിക്കുന്നു ❤ ഇത് വരെ ഗംഭിരം പൊളിച്ചു 🎉നിങ്ങൾ പോളിയാണ് മനുഷ്യ
@tijopaul4397
@tijopaul4397 11 месяцев назад
Completed.. Fingers crossed for third part
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️
@girishmenon7773
@girishmenon7773 11 месяцев назад
Listening to Julius Manuels stories in a remote island called Coetivey in the Indian ocean, 300 miles away from the nearest civilization. I can feel every second of the story listening to the ocean in the background. Wonderful story telling skills. Hats off to you.
@kaliyanisworld8991
@kaliyanisworld8991 11 месяцев назад
What u doing ter ? How is ter ?
@JuliusManuel
@JuliusManuel 11 месяцев назад
😍❤️❤️❤️❤️
@aadithyn
@aadithyn 11 месяцев назад
കാലം ഒരുപാട് പോയി, കഷ്ടപ്പാടുകളും സന്തോഷവും ഇടകലർന്ന ജീവിതം. നിരാശയുടെ ഉറക്കമില്ലാത്ത നാളുകൾ ഒരുപാട് കടന്നു പോയി ഇനി ഭയം ഇല്ല. കാപട്യ മനസ്സുകൾക്ക് വിട... നിങ്ങളുടെ വീഡിയോ ആവിശ്യം ആണ് അറിവിനും അതിലുപരി മനസ്സിൻ്റെ ശാന്തതയ്‌കും.
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️❤️
@mask-dy5bh
@mask-dy5bh 11 месяцев назад
❤🎉
@unnikrishnant8033
@unnikrishnant8033 11 месяцев назад
എനിക്കും കടൽയാത്ര ചെയ്യാൻ കൊതിയാവുന്നു. വിവരണം അത്രയും മനോഹരം. 👌 💐💐💐💐💐
@theunscriptedwonders3621
@theunscriptedwonders3621 11 месяцев назад
ഇതായിരിക്കും സർ ന്റെ ഏറ്റവും മികച്ച സീരീസ്....
@milesmorales84
@milesmorales84 11 месяцев назад
Cabin boys part was really touching. Thank you for this episode Keep up the good work ❤
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️
@shahrukhmhd328
@shahrukhmhd328 10 месяцев назад
💯fact ആണ് bro... ഒട്ടുമിക്ക കപ്പലിലും അങ്ങനെയുള്ള ആളുകൾ ഉണ്ട്
@nostalgicmemories3789
@nostalgicmemories3789 11 месяцев назад
9 ദിവസങ്ങളായി കട്ട waiting ആയിരുന്നു. 😍😍
@JuliusManuel
@JuliusManuel 11 месяцев назад
🙏❤️❤️❤️
@soumyashyam1825
@soumyashyam1825 11 месяцев назад
നമ്മൾ ലോകം ചുറ്റുന്നതുപോലെ തോന്നും ❤🥰
@JuliusManuel
@JuliusManuel 11 месяцев назад
❤️
@rajivt1982
@rajivt1982 11 месяцев назад
First episode kandu Magallan manasiil kayari... Thanks for the second episode....Going to watch it now before I sleep!! Thank you !!
@ajinthomas6940
@ajinthomas6940 11 месяцев назад
കഥകളുടെ രാജാവ് ❤❤❤❤
@darkmatter4213
@darkmatter4213 11 месяцев назад
ഒരു മെഷീന്റെയും സഹായം ഇല്ലാതെ ഇങ്ങനെ ടൈം ട്രാവൽ ചെയ്യാൻ നല്ല രസം ഉണ്ട്. പഠിക്കുന്ന സമയത്തു ഒട്ടും ഇഷ്ട്ടം ഇല്ലാതിരുന്ന വിഷയം ആണ് ഹിസ്റ്ററി... ഇപ്പോൾ ഒരു പാട് ഇഷ്ടത്തോടും ആകാംഷയോടുമാണ് ഓരോ വിഡിയോയും കാണുന്നത്. 🥰
@AG-nc8pn
@AG-nc8pn 11 месяцев назад
കാത്തിരിപ്പ് ആയിരുന്നു പുതിയ ഭാഗത്തിന് ❤
@AnsasKk-jf7py
@AnsasKk-jf7py 11 месяцев назад
2 പാർട്ട്‌ വന്നോ എന്നുനോക്കാൻ വന്നതായിരുന്നു അപ്പോ ദാ കിടക്കുന്നു 😍
@Jancymarcuz
@Jancymarcuz 11 месяцев назад
Me too
@intothestory6195
@intothestory6195 11 месяцев назад
കഥകളുടെ രാജാവ്..❤❤ 1500 കാലഘട്ടത്തിലേക്കു ഒരു സഞ്ചാരം.. അത് തികച്ചും നമുക്ക് അസാധ്യം... എന്നാൽ ഏത് കാലഘട്ടത്തിലേക്കും ഞാൻ എത്തി എന്നുള്ള അനുഭവം നൽകുവാൻ അച്ചായന് സാധിക്കുന്നു... എത്ര നന്ദി പറഞ്ഞാലും തീരില്ല... 🤍😇 🥰🥰🫂
@gopzonlinepkd
@gopzonlinepkd 11 месяцев назад
As always, you never missed to touch humanity in this video as well. 58th minute😢. Thanks for the video ❤!
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️
@shinjojoy8398
@shinjojoy8398 11 месяцев назад
Patience is the key as we eagerly await the storyteller's tales to unfold, like a book with its pages yet unturned and unleash the magic of storytelling
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️❤️🥰
@santhoshneelima7946
@santhoshneelima7946 11 месяцев назад
സൂപ്പർ സ്റ്റോറി സാർ.👍🏻👍🏻Part 3 ഉടൻ വരുമെന്നു പ്രതീക്ഷിക്കുന്നു ❤❤
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️
@santhoshantony8090
@santhoshantony8090 11 месяцев назад
Yes thankyou iam addicted with your stories
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️
@santhoshantony8090
@santhoshantony8090 11 месяцев назад
@@JuliusManuel thanks sir
@santhoshantony8090
@santhoshantony8090 11 месяцев назад
@@JuliusManuel Thanks please do an episode about kapirii bootham
@sanamedia2213
@sanamedia2213 11 месяцев назад
അഭിനന്ദനങ്ങൾ
@user-yv3sy5sb8j
@user-yv3sy5sb8j 11 месяцев назад
വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ ഇതിന്റെ 2 പാർട്ടിൻ വല്ലാത്തൊരു കാത്തിരിപ്പായിരുന്നു. നെക്സ്റ്റ് പെട്ടെന്ന് കിട്ടണം 😍😍😍😍😘
@JuliusManuel
@JuliusManuel 11 месяцев назад
❤️
@oliverqueen1073
@oliverqueen1073 11 месяцев назад
ജോലി കഴിഞ്ഞ് തലക്ക് വട്ട് പിടിച്ചാണ് വരുന്നത്... പക്ഷെ രാത്രി കിടക്കുമ്പോൾ നെറ്റിയിൽ കുറച്ച് വിക്സും തേച്ചു, ഈ മനുഷ്യന്റെ കഥയും കെട്ട് കിടക്കും.. അപ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്.. ❣️ താങ്ക് യൂ സർ 🤎🤎
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️❤️❤️
@prasaddp8771
@prasaddp8771 11 месяцев назад
Thanks Julius sir ❤
@sunithasubramanyan6233
@sunithasubramanyan6233 11 месяцев назад
OMG!!! I still haven't finished part 1😮
@JuliusManuel
@JuliusManuel 11 месяцев назад
😍
@vineeshsaji8309
@vineeshsaji8309 7 месяцев назад
ഒരു തവണ മുഴുവൻ കേട്ടിട്ട് ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും മുഴുവൻ കേട്ട കഥ ❤❤❤❤
@dipinraj4778
@dipinraj4778 11 месяцев назад
Finally part 2
@kishorek2272
@kishorek2272 11 месяцев назад
"Go forth to meet the shadowy future without fear, and with a manly heart." (Ferdinand Magellan 🇪🇦).
@thanoossoul
@thanoossoul 11 месяцев назад
ഇവിടെ സമയം നട്ടപ്പാതിര ആയി എന്നിരുന്നാലും വീഡിയോ കണ്ടിട്ട് ഉറങ്ങുകയുള്ളൂ❤.. Greetings from Indonesia
@chainrider6424
@chainrider6424 11 месяцев назад
11 mani alea ayulluu
@rameshkmgvr6911
@rameshkmgvr6911 11 месяцев назад
നമസ്ക്കാരം അച്ചായോ .... 14 / 07 ന് Birthday ആയിരുന്ന അച്ചായന് സ്നേഹം നിറഞ്ഞ ആശംസകൾ .... മഗല്ലൻ എന്ന ഈ വീഡിയോയ്ക്കും ഭാവുകങ്ങൾ .... രമേശ് ഗുരുവായൂർ ** **
@JuliusManuel
@JuliusManuel 11 месяцев назад
നന്ദി രമേഷ് ❤️❤️❤️❤️❤️
@rameshkmgvr6911
@rameshkmgvr6911 11 месяцев назад
@@JuliusManuel പണം മോഹിയ്ക്കാതെ യൂറ്റുബിൽ ഇങ്ങനെ അരും പറഞ്ഞു കേട്ടിട്ടില്ലാത്ത കഥകൾ പറഞ്ഞു തരുന്ന അച്ചായോ, ഈ മഗല്ലൻ ചേട്ടൻ ഭൂമി ഉരുണ്ടതാണ് എന്ന് കണ്ടു പിടിച്ചു എന്ന് പഠിച്ചിട്ടുണ്ട് ,പക്ഷേ ഈ മഗല്ലൻ ചേട്ടൻ്റെ സ്വന്തം കഥ പഠിപ്പിച്ചു തന്നത് അച്ചായനാണ് .... നന്ദി .... അച്ചായൻ്റ ഒരു ഇൻറർവ്യൂ ഞാൻ കണ്ടിരുന്നു നന്നായിട്ടുണ്ട് .... കൂടുതൽ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോകൾ കാത്തിരിയ്ക്കുന്നു ..... നിയ Tv യെ പോലെ ,ബേപ്പൂർ സുൽത്താനെപ്പോലെ ,സൈൻറിഫിക് മലയാളിയെ പോലെ JR സ്റ്റുഡീയോ പോലെ പണത്തെ മോഹിയ്ക്കാതെ പാഷനെ പിൻതുടരുന്ന അച്ചായൻ്റ സുരഭില ഭാവിയ്ക്ക് ഭാവുകങ്ങൾ നേരുന്നു ... രമേശ് ഗുരുവായൂർ ** **
@sabirbinumar6381
@sabirbinumar6381 11 месяцев назад
മലയാളികളുടെ സ്വന്തം ടൈം മെഷീൻ .... അച്ചായൻ❤ ഒരു Space ship ൽ കയറി ഒരു പരിചയവുമില്ലാത്ത ഏതോ ഒരു ഗ്രഹം തേടി ഒന്ന് പോയാൽ എങ്ങനെ ഇരിക്കും; ഓർക്കാൻ കൂടി വയ്യ. പാവം ജോണിന്റെ കാര്യം ഓർത്താണ് വിഷമം വരുന്നത് , അതിനെ അതിന്റെ അമ്മയുടെ കൂടെ നിർത്തിയാൽ മതിയായിരുന്നു.😞
@JuliusManuel
@JuliusManuel 11 месяцев назад
😍
@BadushaFaisal
@BadushaFaisal 11 месяцев назад
ഈ സംഭവം നടന്നിട്ട് നാളേക്ക് 504 വർഷം ആകും. Your timing is very correct..❤❤❤
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️
@theprotagonist5117
@theprotagonist5117 11 месяцев назад
Great, sir 👏. I am so addicted to your exquisite style of storytelling.
@JuliusManuel
@JuliusManuel 11 месяцев назад
🙏🥰❤️❤️❤️
@akhilgreentech2250
@akhilgreentech2250 11 месяцев назад
❤❤❤❤കാത്തിരിപ്പിന് വിരാമം........❤❤
@shefeerps64
@shefeerps64 11 месяцев назад
Part 2 wating Ayrunn achaya ❤❤❤
@firospallath2920
@firospallath2920 11 месяцев назад
ഞങ്ങളെ ലോകം കാണിക്കുന്ന അച്ചായാൻ 😘😘😘
@divyamol671
@divyamol671 11 месяцев назад
💃💃💃💃വന്നു.. വന്നു...🎉🎉🎉🎉🎉❤❤❤❤❤
@visakhnarayan
@visakhnarayan 11 месяцев назад
King is back
@aman5781
@aman5781 11 месяцев назад
Thank you❤❤❤❤
@madhusoodhanankp9210
@madhusoodhanankp9210 11 месяцев назад
ചരിത്രം പഠിക്കുന്ന കാലത്ത് ഒരു യാത്ര ഇത്രേം തയ്യാറെടുപ്പും ത്യാകപൂർണ്ണവുമാണന്ന് ഇപ്പോഴാണ് മനസിലായത്
@tovidyadharanvidya2346
@tovidyadharanvidya2346 11 месяцев назад
താങ്കളുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് നൂറ്റാണ്ടുകൾക്ക് മു പുള്ള കാര്യങ്ങൾ പരതിപഠിച്ച് ഓർമ്മയിൽ സംഭവങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ ഉദ്ദേശത്തെയും കഴിവിനെയും വാനോളം പ്രശംസിക്കുന്നു
@JuliusManuel
@JuliusManuel 11 месяцев назад
🙏🎈❤️❤️❤️❤️❤️
@selmaantony7868
@selmaantony7868 11 месяцев назад
Yes, great work 👍👍👍👍
@vishnuprasadkalarikkal1391
@vishnuprasadkalarikkal1391 11 месяцев назад
Waiting for Part 3 ❤
@rajkiranb
@rajkiranb 10 месяцев назад
What addicts me to this story teller is unknown...but i save his videos for the best time....specially stories related to seafarers and hunters....
@sharanarun1177
@sharanarun1177 11 месяцев назад
❤❤❤ സൂപ്പർ story
@southindiansedit
@southindiansedit 11 месяцев назад
നിങ്ങളില്ലാതെ ഉറങ്ങാൻ കഴിയുന്നില്ല നിറഞ്ഞ സ്നേഹം ❤️
@JuliusManuel
@JuliusManuel 11 месяцев назад
🙏❤️❤️❤️
@satheesanmtm7328
@satheesanmtm7328 11 месяцев назад
ഒരു മണിക്കൂറിൽ കൂടുതൽ നേരം നിർത്താതെ കഥ പറയുന്ന താങ്കൾക്ക് ഒരായിരം കൂപ്പുകൈ 🙏
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️
@anandarts4951
@anandarts4951 11 месяцев назад
Nokkiyirunnu കണ്ണു kazhachavar undo ❤❤❤❤❤🎉
@archanamohan9853
@archanamohan9853 11 месяцев назад
Great tales of great people narrated in the greatest manner. Waiting eagerly for the adventure to unfurl 😊 Once again thanks for the efforts taken!
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️❤️
@kuttanadantraveler
@kuttanadantraveler 11 месяцев назад
Am waiting ❤
@silpaskumar2132
@silpaskumar2132 11 месяцев назад
Padapusthakathalukail kurach bhagath mathram njan Kanda Magellan alla yathartha Magellan. Annathe kalath lokam chuttuka enna chintha thanne thanne valya karyam, appol ithrem prathisandhikal tharanam cheyth angane oru karyam charithrathil chertha Magellan serikkum hero thanne.
@lajeeshkn8403
@lajeeshkn8403 11 месяцев назад
Waiting for the next episode ❤
@royalvoice5442
@royalvoice5442 11 месяцев назад
കഥകളുടെ ചങ്ങാതിക്ക് ഒരു ലൈക്കില്ലേ ....❤
@JuliusManuel
@JuliusManuel 11 месяцев назад
🥰❤️
@royalvoice5442
@royalvoice5442 11 месяцев назад
Thank you for your response
@radhakrishnannatarajan3056
@radhakrishnannatarajan3056 11 месяцев назад
Another excellent presentation and superb adventures story julius ji... Waiting for the next one 😍😍😍👍👍👍...
@shihabva
@shihabva 11 месяцев назад
യാദൃശ്ചികമായാണ് താങ്കളുടെ ഒരു വീഡിയോ കാണാൻ ഇടയായത്. ഇപ്പോൾ കാണുന്നത് മുഴുവൻ താങ്കളുടെ കഥകളാണ്. കേൾവിക്കാരന്റെ മനസ്സിലേക്ക് തറഞ്ഞു കയറുന്ന വിധത്തിൽ എത്ര മനോഹരമായാണ് താങ്കൾ കഥ പറയുന്നത്. വീഡിയോയുടെ നീളക്കൂടുതൽ കാര്യമാക്കേണ്ട. ഓരോ വിശദമാശങ്ങളും ഇതുപോലെ തന്നെ കേൾക്കാൻ ആണ് ഞങ്ങൾക്കിഷ്ടം. ഇനിയും ആകാംക്ഷയുണർത്തുന്ന ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു.
@JuliusManuel
@JuliusManuel 11 месяцев назад
🙏❤️❤️❤️❤️
@ranjihranjith1539
@ranjihranjith1539 11 месяцев назад
അച്ചായോ നോക്കി മടുത്തു ❤❤❤❤
@JuliusManuel
@JuliusManuel 11 месяцев назад
🙏❤️❤️❤️
@xavier2.027
@xavier2.027 11 месяцев назад
❤️
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️
@abdhurahmanv5493
@abdhurahmanv5493 11 месяцев назад
റഷ്യൻ സാർചക്രവർത്തിമാരുടെ ഭരണകാലം പ്രതീക്ഷിക്കുന്നു
@ayishaumma5803
@ayishaumma5803 11 месяцев назад
Alex ander history undooooo❤
@sourathvalloth577
@sourathvalloth577 11 месяцев назад
അടിപൊളി❤❤❤❤ഭാഗം 3 എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു❤
@JuliusManuel
@JuliusManuel 11 месяцев назад
❤️
@ajmalomer8220
@ajmalomer8220 11 месяцев назад
Achayooo kazhinja episode nirthayath oru akamsha ayittan waiting arnn episode 2❤
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️
@dintojoseph1138
@dintojoseph1138 11 месяцев назад
നോട്ടിഫിക്കേഷൻ വന്നപ്പോഴേ ലൈക് അടിക്കാൻ നോക്കിയപ്പോൾ 37 ലൈക്ക് 😂
@SandeepKanimangalam
@SandeepKanimangalam 11 месяцев назад
I truly admire the dedication and thorough research that goes into each and every episode - it's absolutely captivating! The level of intrigue is simply remarkable. If there's a possibility to slightly shorten the gap between episodes, it would be an added delight. I'll admit, my excitement often gets the best of me, and I sometimes find myself exploring articles that resemble peeking at the climax of a detective movie before it unfolds. Nonetheless, your explanations and research remain unparalleled, setting a remarkable standard.
@lostlist8313
@lostlist8313 9 месяцев назад
Iiiiiiii
@lostlist8313
@lostlist8313 9 месяцев назад
Ii
@lostlist8313
@lostlist8313 9 месяцев назад
Ii
@lostlist8313
@lostlist8313 9 месяцев назад
Ii and mpm í
@selmaantony7868
@selmaantony7868 11 месяцев назад
You are my favourite story teller, thank you sir. 😊😊😊😊😊😊😊👍👍👍👍
@muhammedrijas5241
@muhammedrijas5241 11 месяцев назад
Thanks for your service. Thank you very much sir ❤❤❤
@abhijithabhi6419
@abhijithabhi6419 11 месяцев назад
Thankyou for the story sir❤
@jkm312
@jkm312 11 месяцев назад
Achayo thanks mgalan history 2❤
@athirarnair2937
@athirarnair2937 11 месяцев назад
Eagerly waiting for the next episode🤩😍
@Mockingbird_357
@Mockingbird_357 11 месяцев назад
Wow super 👍. Video length കൂടിയാലും ഒരു കുഴപ്പവുമില്ല കേട്ടോ. കേൾക്കാൻ ആളുണ്ട്. ഇത് പോലത്തെ കുറെ മനുഷ്യരുടെ ജീവിതങ്ങള്‍ അറിയാൻ വേണ്ടി തന്നെയാണ്‌ ഈ കഥകൾ കേള്‍ക്കുന്നത്.
@JuliusManuel
@JuliusManuel 11 месяцев назад
🎈❤️❤️❤️
@ursreerejith
@ursreerejith 11 месяцев назад
Thank you Sir❤
@jeenas8115
@jeenas8115 11 месяцев назад
രണ്ടാം ഭാഗം കാണുന്നു❤❤❤❤❤❤❤❤❤❤❤❤❤
@hafzathshameer6063
@hafzathshameer6063 4 месяца назад
Othiri ishtapettu❤❤
@deepuchadayamangalam6815
@deepuchadayamangalam6815 11 месяцев назад
❤ഈ സാങ്കല്പിക യാത്രയിൽ ഞാനുമുണ്ട്
@vinayakumar459
@vinayakumar459 11 месяцев назад
❤️❤️❤️❤️❤️❤️❤️❤️
@mohandaskn8062
@mohandaskn8062 11 месяцев назад
You're really great ❤
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️
@raafigain555
@raafigain555 11 месяцев назад
Wondered ❤️❤️❤️thanks
@justinjacob4413
@justinjacob4413 11 месяцев назад
Interesting, waiting for the next episode 😍
@Prekshakan
@Prekshakan 11 месяцев назад
മുഴുവൻ കേട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️
@pandarakkalan.615
@pandarakkalan.615 11 месяцев назад
🎉🎉🎉vannu alle 🎉🎉
@rajeshm8911
@rajeshm8911 11 месяцев назад
സൂപ്പർ അടിപൊളി അടുത്ത വീഡിയോ ക്കായി കാത്തിരുന്നു❤❤
@monzym9511
@monzym9511 11 месяцев назад
കുറ്റവും കുറവും ഇല്ലാത്ത സുന്ദരമായ കഥപറച്ചിൽ. ആശംസകൾ. അടുത്ത epi നായി കാത്തിരിക്കുന്നു.
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️
@subhashbabuc6953
@subhashbabuc6953 11 месяцев назад
👍
@4seren2929
@4seren2929 11 месяцев назад
❤❤❤❤🎉
@rizwankannur6361
@rizwankannur6361 11 месяцев назад
പുറത്ത് നല്ല മഴ അകത്ത് ചേട്ടന്റെ കഥ 😍😍😍🔥
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️❤️
@user-dn8uw7kl3f
@user-dn8uw7kl3f 11 месяцев назад
Katta waiting aayirunnu🥰❤️
@JuliusManuel
@JuliusManuel 11 месяцев назад
❤️❤️
Далее
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Просмотров 49 млн
Попалась за конфету 🍭🙃
0:20
Просмотров 4,9 млн