Тёмный

Magellan’s Expedition 5 | Malayalam | Julius Manuel | HisStories 

Julius Manuel
Подписаться 286 тыс.
Просмотров 173 тыс.
50% 1

Part 1 | • Magellan’s Expedition ...
Part 2 | • Magellan’s Expedition ...
Part 3 | • Magellan’s Expedition ...
Part 4 | • Magellan’s Expedition ...
Part 5 | • Magellan’s Expedition ...
Part 6 | • Magellan’s Expedition ...
Ferdinand Magellan was a Portuguese explorer who was the first to circumnavigate the world in 1519-1522. He was born in 1480 in northern Portugal and became a skilled sailor. Magellan was determined to find a western route to the Spice Islands and organized an expedition of five ships and 270 men. His voyage opened the way for further exploration and trade between Europe and Asia. Magellan’s accomplishments remain a significant milestone in maritime history.
Instagram | / juliusmanuel_
Insta broadcast | ig.me/j/AbbAIzWxF6R6qz7O/
===
mail@juliusmanuel.com

Развлечения

Опубликовано:

 

17 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@premankr7563
@premankr7563 10 месяцев назад
മരുഭൂമിയിലെ ഈ ചുട്ടുപൊള്ളുന്ന വെയിലത്തു പണികഴിഞ്ഞു റൂമിൽ വന്നു താങ്കളുടെ കഥ കേട്ടുകൊണ്ട് കിടക്കുമ്പോൾ പ്രവാസത്തിന്റെ പ്രയാസമെല്ലാം താനെ മറന്നുപോകുന്നു. Thanks a lot My story teller 🙏
@shiyasnorin1980
@shiyasnorin1980 9 месяцев назад
Europil മഞ്ഞിൽ njanum
@nikhilmathew799
@nikhilmathew799 9 месяцев назад
സത്യം... എന്നും വെയ്റ്റിംഗ് ആണ്... അത്രയ്ക്കും relax... ആണ് ❤❤
@rishikanthkb
@rishikanthkb 9 месяцев назад
@@shiyasnorin1980 Europil eppo evida snow ennu arinjal kollam
@FazilFaz-hn4kb
@FazilFaz-hn4kb 9 месяцев назад
മരുഭൂയിലെ ചൂട് എന്നൊക്കെ ഭംഗിക്ക് പറഞ്ഞതാവും ല്ലെ ഞാനും പ്രവാസിയാ അതാ ചോയ്ച്ചേ 😂😂😂
@premankr7563
@premankr7563 9 месяцев назад
ഞാൻ കുവൈറ്റിൽ അബ്ദലി എന്ന സ്ഥലത്താണ് ജോലി ചെയ്യുന്നത്. ഒരു ദിവസം 12മണിക്കൂർ ഡ്യൂട്ടിയിൽ വിയർപ്പുകൊണ്ട് 2പ്രാവശ്യം കവറോളും ഇന്നറും മാറേണ്ടിവരുമ്പോൾ അതിനെ ചൂടെന്നല്ലാതെ മറ്റെന്താ പറയാ മാഷെ
@martinthomas2384
@martinthomas2384 10 месяцев назад
പത്തുപന്ത്രണ്ടു കൊല്ലം സ്കൂളിൽ പോയി പഠിച്ചതും പഠിപ്പിച്ചതും ഇത്രമാത്രം "ഭൂമി ഉരുണ്ടതാണെന്നു കണ്ടെത്തിയത് - ഫെർഡിനൻറ് മഗല്ലൻ "........ കഴിഞ്ഞു.... 😬 എന്നാൽ അതിന് പിന്നിൽ ഇത്രയും ഐതിഹാസികമായ ഒരു ചരിത്രം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. 😁... Thank u അച്ചായാ ♥️🔥♥️
@faisalkamal618
@faisalkamal618 10 месяцев назад
അനിവാര്യമായ മരണം
@simonkuruvilla977
@simonkuruvilla977 9 месяцев назад
ഞാൻ പഠിച്ച കാലത്ത് പുസ്തകത്തിൽ എഴുതിയിരുന്നത് ഭൂമി ഉരുണ്ടതാണെന്നു കണ്ടുപിടിച്ച കപ്പൽ സഞ്ചാരി " മാഗല്ലൻ " എന്ന് 😅
@ashrafashraf3970
@ashrafashraf3970 9 месяцев назад
Good 👍
@rajeshachari3609
@rajeshachari3609 10 месяцев назад
ഒരു ദ്വീപുകളിലും അക്രമത്തിനായി ഇറങ്ങാതിരുന്ന മഗല്ലൽ തന്റെ മരണത്തേ വരവേൽക്കാനായി അമിത ആത്മവിശ്വാസത്തോടെ ഇറങ്ങി....😢...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...വിസ്താരമയ സ്ക്രീനിൽ സിനിമകണ്ട അനുഭവം..അച്ചായൻ❤
@GOB995
@GOB995 10 месяцев назад
ചരിത്രം!!! ആദ്യം like കൊടുത്തിട്ട് video കാണുന്നവർ ആണ് എല്ലാ ആരാധകരും.. മലയാളത്തിൽ ആസ്വദിക്കാൻ കഴിയുന്നത് ഭാഗ്യം ആയി കാണുന്നു.. Thank JM sir.
@Gopucg-fn7wf
@Gopucg-fn7wf 10 месяцев назад
❤❤❤❤❤❤❤❤❤ G
@user-fh4mu6nd9s
@user-fh4mu6nd9s 10 месяцев назад
Enthu story aaaanennu polum nokkarilla first LIKE
@travelingmalabari
@travelingmalabari 10 месяцев назад
കഥകളുടെ രാജകുമാരന് സ്വാഗതം ❤❤❤❤ love from Traveling Malabari
@ratheesh919
@ratheesh919 10 месяцев назад
Not Rajaa Kumaran , Achayan is emperor
@syamsunder2181
@syamsunder2181 10 месяцев назад
മുമ്മു ഇല്ലാ. നല്ല കാര്യം
@ashrafvadagara-po3zi
@ashrafvadagara-po3zi 10 месяцев назад
ഛെ മഗല്ലൻ മരിച്ചോ...
@GOB995
@GOB995 10 месяцев назад
ചക്രവർത്തി 🌏🌏🌏🌏
@syamsunder2181
@syamsunder2181 10 месяцев назад
@@GOB995 വായിക്കുന്നു അറിവ് കിതാബ് കൂടുമോ? കുറയ്യൊ? മ്. അങ്ങ് താഴെ 🤣
@crazyboy-ye3po
@crazyboy-ye3po 10 месяцев назад
മഗല്ലൻ ഒരു ധീരൻ തന്നെ 😍🔥 എങ്കിലും അഹങ്കാരവും അമിതാവേഷവും ആപത്ത് വിളിച്ചു വരുത്തും എന്ന് മനസ്സിലാക്കി തന്ന കഥ ❤️❤️❤️
@SankarGS
@SankarGS 8 месяцев назад
katha alla real charithram
@SoumyaEdenKalari
@SoumyaEdenKalari 10 месяцев назад
ഇദ്ദേഹത്തിന്റെ അധോനത്തിനുള്ള അംഗീകാരം ഈ വീഡിയോകൾ കാണുന്ന നാം ഓരോരുത്തരും നൽകേണ്ടതാണ്. വീഡിയോകൾ ഡൗൺലോഡ് ചെയ്യാതെയും, ഇടക്കുള്ള പരസ്യങ്ങൾ skip ചെയ്യാതെയും നമ്മുടെ ഓരോരുത്തരുടെയും സ്നേഹവും, നന്ദിയും, ഒപ്പം പ്രോത്സാഹനവുംഅദ്ദേഹത്തിനു നൽകാം. We love you ♥️ We respect you ♥️ We are proud of you ♥️ God bless you
@JuliusManuel
@JuliusManuel 8 месяцев назад
❤❤
@freez300
@freez300 10 месяцев назад
പത്തുപന്ത്രണ്ടു കൊല്ലം സ്കൂളിൽ പോയി പഠിച്ചതും പഠിപ്പിച്ചതും ഇത്രമാത്രം "ഭൂമി ഉരുണ്ടതാണെന്നു കണ്ടെത്തിയത്. ഫെർഡിനൻറ് മഗല്ലൻ "........ കഴിഞ്ഞു.... എന്നാൽ അതിന് പിന്നിൽ ഇത്രയും ഐതിഹാസികമായ ഒരു ചരിത്രം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. ... Thank u അച്ചായാ
@jabirek9420
@jabirek9420 10 месяцев назад
ഈ കാത്തിരിപ്പിനു തന്നെ വല്ലാത്ത ഒരു സുഖമാണ് ❤❤
@harikrishnangh9155
@harikrishnangh9155 9 месяцев назад
ധീരനായ ഏതൊരു മനുഷ്യനും അഹങ്കാരം വന്നാൽ ആപത്ത് ആണ്. ചരിത്രം പറയുന്നതോടൊപ്പം വാക്കുകളുടെ ശരിയായ ഉച്ചാരണം കൂടി sir പറയുന്നുണ്ട്. ചരിത്രത്തെ അടുത്ത് അറിയാൻ അതും സഹായകം ആണ് waiting for welcome back to hisstorys❤️❤️❤️
@RameshBabu-zx8lh
@RameshBabu-zx8lh 10 месяцев назад
അച്ചായാ..നമസ്കാരം 🙏🌹🌹 കഥയൊക്കെ സൂപ്പറായി. പക്ഷേ എവിടെയും എത്താതെ നായകൻ മരിച്ചപ്പോൾ എന്തോ ഒരു ശൂന്യത പോലെ.. 😢👍👍❤❤❤❤
@darkmatter4213
@darkmatter4213 9 месяцев назад
Enikkum 🥺
@saidjamsheer2649
@saidjamsheer2649 9 месяцев назад
Aado
@ajalmonz9314
@ajalmonz9314 10 месяцев назад
കാത്തിരിന്നു അവസാനം കഥകളുടെ രാജകുമാരൻ വന്നു ❤️ മഴ + രാത്രി ഇന്ന് ഇനി മഗല്ലനൊപ്പം 🥰
@harishkumar356
@harishkumar356 10 месяцев назад
എന്നാ ഫീൽ ആണ് മഗല്ലൻ്റെ കൂടെ 🧳 travel ചെയ്യാൻ 😊❤️ നേരത്തെ എനിക്ക് തോന്നിയിരുന്നു ഒത്തിരി ടൈം എടുക്കുന്നു എന്ന്, but the quality that you are presenting is unmatchable. നല്ല സമയം എടുത്ത് വന്നാ മതി. ഒരു മണിക്കൂറിനു മുകളിൽ ഉള്ള video ശെരിക്കും പറഞാൽ ഇത്ര പെട്ടന്ന് ചെയ്യാൻ നിങ്ങൾക്കെ കഴിയൂ. ഇവിടെ ഓരോ ടീമുകൾ പഴയ വീഡിയോ കൂട്ടി ഒട്ടിച്ചു നീട്ടി തള്ളുമ്പോൾ ആണ് നിങൾ പുതിയ പ്രമേയം കൊണ്ട് ഹൃദയം കീഴടക്കുന്നത്❤️
@thomaspc59
@thomaspc59 10 месяцев назад
യൂറോപ്യന്മാരുടെ ആത്മധൈര്യം ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു
@freez300
@freez300 10 месяцев назад
Exactly 💯
@nelsonchakco8362
@nelsonchakco8362 9 месяцев назад
തുടർച്ചയായി രണ്ടു പ്രാവശ്യം കഥ കേട്ടു ആശ്ചര്യവും ഞെട്ടലും ഉണ്ടായി മഗല്ലന്റെ അപ്രതീക്ഷിത മരണവും ചോളരാജാക്കന്മൻ ന്മാരുടെ സാമ്രാജ്യവും രോമാഞ്ച ഭരിതമായിരുന്നു രണ്ടിലോ മൂന്നാം ക്ലാസിലോ മറ്റോ ഒരു കപ്പലിന്റെ പടം കാണിച്ചിട്ട് മഗല്ലന്റെ കപ്പലിന്റെ ഏതു ഭാഗമാണ് ആദ്യം ദ്യശ്യമാകുന്നത് എന്ന ചോദ്യവും ഇപ്പൊൾ ഓർമ്മ വരുന്നു 🎉
@therightview7217
@therightview7217 10 месяцев назад
നീണ്ട കാത്തിരിപ്പ്. ഒടുവിൽ നല്ല മഴയും തണുപ്പും പുറത്ത് വെള്ള തുള്ളികൾ വീഴുന്ന ശബ്ദം ചീവിടുകളുടെ കരച്ചിൽ . ചൂട് കാപ്പിയും ചാരു കസേരയും മെഴുക് തിരിയുടെ വെളിച്ചവും .അച്ചായൻ്റെ കഥ കേൾക്കാൻ ഇതിലും നല്ലൊരു ആമ്പിയെൻസ് ഇനി കിട്ടാനില്ല. thanks for your effort chettaa ❤️
@iamtomy8930
@iamtomy8930 9 месяцев назад
എൻറിക്കെക്കു നൽകിയ ആദരവിനു നന്ദി..... ഇന്നാണ് ഈ ചാനൽ കണ്ടത് ഒറ്റയിരുപ്പിന്, ഇന്നുച്ചക ശേഷം 5 എപ്പിസോഡും കണ്ടു Thank you......
@JuliusManuel
@JuliusManuel 8 месяцев назад
@ShafiSalam
@ShafiSalam 10 месяцев назад
അങ്ങയുടെ കഥകൾ ഭൂരിഭാഗവും കേട്ടിട്ടുണ്ടെങ്കിലും...ഈ യത്രയിൽ അങയുടെ കൂടെ ഞാനും ഉണ്ടായിരുന്നു.. മഗലൻ കൊല്ലപ്പെട്ടു എന്ന വാക്ക് മനസിനെ വല്ലാതെ വേദനിപ്പിച്ചു....
@nishadjn4998
@nishadjn4998 10 месяцев назад
wow ഒരു ഹോളിവുഡ് എപിക് മൂവി കണ്ട ഫീൽ . നന്ദി ജൂലീസ് ബ്രോ
@thanoossoul
@thanoossoul 10 месяцев назад
ഈ കഥയിലെ maluku ദ്വീപ് സമൂഹത്തിലെ ambon എന്ന ദ്വീപിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരിക്കുന്നത്,, സാറിന് പറ്റുമെങ്കിൽ krakatau volcano eruption പറ്റിയ ഒരു വീഡിയോ ചെയ്യാമോ.. Greetings from Indonesia
@prajeeshmp8127
@prajeeshmp8127 10 месяцев назад
തീരെ പ്രതീക്ഷിക്കാത്ത മരണമായിപ്പോയി മഗല്ലന്റെ ത്.... ഇത് ചരിത്രമാണ്.... തുടരട്ടെ.....
@vinodkunjupanikkan8313
@vinodkunjupanikkan8313 10 месяцев назад
43:35 😂 ചൈന കച്ചവടക്കാരന്റെ പേര് കേട്ടു വീഡിയോ നിർത്തി വച്ചു ഞാൻ കുറച്ചു നേരം ചിരിച്ചുപോയി.. 😅😅😅
@user-xw7cp6iq2x
@user-xw7cp6iq2x 10 месяцев назад
അച്ചായൻ വന്നു❤‍🔥🥰😘... ഞാനും എന്റെ റൂമിൽ ഉള്ളവരും happy. ഇത്‌ കേട്ടിട്ട് വേണം ബാക്കി അവര്ക് പറഞു കൊടുക്കാൻ . ഒരു പ്രവാസി കൂടെ ഉള്ളവരെ 52 വയസിനു മുകളിൽ ഉള്ളവരും. അച്ചായന്റെ ഒരു വീഡിയോ 10 ദിവസമായി പലപ്പഴയി പറഞ്ഞുകൊടുക്കും.
@radhakrishnannatarajan3056
@radhakrishnannatarajan3056 10 месяцев назад
History... So intersting and adventurous story. It so interesting and thrilling story...big salute to julius ji...
@JuliusManuel
@JuliusManuel 10 месяцев назад
🙏❤️❤️
@akhilvarma5327
@akhilvarma5327 9 месяцев назад
Beautiful narration 😊
@ishaqrafi6609
@ishaqrafi6609 10 месяцев назад
ഇച്ചായൻറെ സ്കൈ ഐലൻഡ് വീഡിയോ മുതൽ ഇപ്പോൾ ഇറങ്ങിയ വീഡിയോ വരെ ഒരുവിധത്തിലും മടുപ്പിക്കാതെ യും ലഗേജ് ഇല്ലാതെയും വീഡിയോ ചെയ്ത് ഞങ്ങൾക്ക് സമർപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്🫡🫡🫡
@joolindran.k1638
@joolindran.k1638 10 месяцев назад
❤❤❤❤
@basilbachu2355
@basilbachu2355 9 месяцев назад
എത്ര പ്രയാസത്തിലും!"വല്ലാത്ത ഒരു positive energy യാണ് " sir താങ്കളുടെ അവതരണവും കഥകളും 🙏 thanks ഒരുപാടു കാലം നല്ല കഥകളുമായി വരാൻ താങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙌
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️❤️
@shinjojoy8398
@shinjojoy8398 9 месяцев назад
Beyond the horizon, adventure awaits, where the storyteller guides us on a journey that will become a chapter in the book of our lives.❤🎉
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️❤️
@sreekalaravi9625
@sreekalaravi9625 10 месяцев назад
കുറെ ആയല്ലോ കണ്ടിട്ട് എന്ന് ഓർത്തപ്പോൾ തന്നെ വന്നല്ലോ legend 🌹🌹🌹🌹
@jayarajvirat18vm88
@jayarajvirat18vm88 10 месяцев назад
SALUTE YOU CAPTAIN GENERAL ❤😊 താങ്കളെ പോലെ ഒരാൾ ഭൂമിയിൽ ജീവിച്ചിരിരുന്നു എന്ന് വിശ്വസിക്കാൻ ഇന്നത്തെ തലമുറക്ക് ബുദ്ധിമുട്ട് ആണ് 🙏💪🦁 FERDINAND MEGALALLEN ❤❤🦁💪
@ShahulHameed-pt2bg
@ShahulHameed-pt2bg 10 месяцев назад
ഫ്രിഡ്ജിൽ ഒന്നും ഇല്ലങ്കിലും ചില പ്രവാസികൾ ഞാൻ ഉൾപ്പെടും അതിൽ ഇടക്ക് തുറന്ന് നോക്കാറുണ്ട്... അത് പോലെ യൂട്യൂബ്യും ഇന്നലെ പരതി വന്നില്ല അതിനു മുൻപ് പരതി വന്നില്ല പിന്നെ ഒരു പഴയ സ്റ്റോറി കണ്ടിട്ട് തൃപ്തി പെട്ടു ... ഇന്ന് ഇതാ പ്രിയപ്പെട്ട സഹോദരൻ എത്തിയിരിക്കുന്നു...... ഇടക്ക് ഒക്കെ പൊൾട് de ഷ്വ... Sundar ban വനങ്ങളും മിന്നി മറയും..... ഗോഡ് ബ്ലെസ് യു dear ബ്രദർ ❤
@kavithasr3088
@kavithasr3088 10 месяцев назад
താങ്കൾ പറഞ്ഞതുകൊണ്ട് മാത്രം ഈ ചരിത്രകഥകൾ അറിഞ്ഞു അല്ലെങ്കിൽ ഇതൊക്കെ എങ്ങനെ അറിയാൻ ❤
@michaelkuriakose1997
@michaelkuriakose1997 10 месяцев назад
Uff... 1 മണിക്കൂറിൽ കൂടുതൽ!!! 😍❤️✌🏻
@vishnuadwaith378
@vishnuadwaith378 10 месяцев назад
My favourite channel ❤❤❤❤ His -stories ❤❤❤❤❤❤
@samsameer8645
@samsameer8645 10 месяцев назад
Oru kappal yathra nadathiya feeling thank you captain
@kishorek2272
@kishorek2272 10 месяцев назад
Later cholan/chalukya cholan kings list (1070-1279/1280)🐅🐯🇮🇳🚩:- 1) king koluthunga cholan i (1070-1122). 2)king vikrama cholan (1122-1135). 3)king koluthunga cholan ii (1135-1150). 4) king Raja Raja cholan ii (1150-1173). 5) King Rajadhiraja cholan ii (1174-1178). 6)king koluthunga cholan iii (1178-1218). 7)king Raja Raja cholan iii (1216-1246). 8)king Rajendra cholan iii (1246-1279/1280).
@prasanthskvc
@prasanthskvc 10 месяцев назад
Was waiting for it..❤, Lapulapu is regarded as First Filipino Hero. Heard the story of Lapulapu from filipino friends on ship years Back.❤
@rajeshrajeshm5623
@rajeshrajeshm5623 10 месяцев назад
കണ്ണടച്ച് ഓഡിയോ രൂപത്തിൽ കേട്ടിരിക്കാൻ നല്ല സുഖമാണ് ഈ ക്കഥ
@syd_ajmaltnr8913
@syd_ajmaltnr8913 10 месяцев назад
Ys❤️
@theunscriptedwonders3621
@theunscriptedwonders3621 10 месяцев назад
Masterpiece of Julius Manuel
@remsuck1085
@remsuck1085 10 месяцев назад
ഇന്നലെ The Last Voyage of the Demeter മൂവി കണ്ടിരുന്നു മൂവിയിലെ ഓരോ സീൻ കാണുന്നുമ്പോഴും സാറിനെ ഓർത്തു. ❤❤🎉🎉💐💐
@BadushaFaisal
@BadushaFaisal 10 месяцев назад
കാത്തിരിപ്പ് വല്ലാത്തൊരു ആകാംക്ഷ.. മഗല്ലൻ the captain
@iamabackbencher7978
@iamabackbencher7978 10 месяцев назад
അച്ചായാ ഞാൻ ഒരു സിനിമ ഡൗൺലോഡ് ചെയ്തു വെച്ചിട്ട് ഒരു മാസമായി ഇതുവരെയും കണ്ടില്ല അച്ചായന്റെ കഥ കാത്ത് കാത്ത് കാത്തിരിക്കുകയാണ് അത്രയും മടിയനായ ഞാൻ ഈ കഥ ഒറ്റ ശ്വാസത്തിലാണ് കേട്ട് തീർത്തത് എനിക്കിനി കാത്തിരിക്കാൻ കഴിയില്ല എത്രയും വേഗം അടുത്ത ഭാഗം വേണം ഇല്ലെങ്കിൽ പീരങ്കി ഞാൻ അച്ചായന് നേരെ തിരിക്കും🔥
@JuliusManuel
@JuliusManuel 10 месяцев назад
😍
@navneeth_734
@navneeth_734 10 месяцев назад
Need video about Vikings history 😢
@arunsasidharan1328
@arunsasidharan1328 8 месяцев назад
By the time magellan reached Cebu he must have realised the route he found cannot be used for trade. otherwise he could have easily reached spice island just little bit further. to justify his travel, he started conversion. what a fighting spirit.
@xavier2.027
@xavier2.027 10 месяцев назад
Trainil night mazhayathu irunnu video kanunna feel aha❤❤❤
@albinabi2188
@albinabi2188 10 месяцев назад
Sir , Daily sir inte oru story enkilum kelkkum ippol ithilland pattandayi… really appreciate your great effort for your preparation before the stories 🤍 Thanks ❤
@kkkkk3212
@kkkkk3212 10 месяцев назад
Oru 2 yrs munp ivide trap aayath aan 😅❤❤❤
@naveens4072
@naveens4072 10 месяцев назад
മഗേലാണ് കണ്ട ആ മഗേലെൻ cloud മനസിന്‌ പോകുന്നില്ല... എന്ത് സുന്ദരമായ കാഴ്ച ആകും അത്..
@mahealpy
@mahealpy 10 месяцев назад
ചരിത്രങ്ങൾ മിക്കപ്പോഴും അത് എഴുതിയവർക്ക് അനുകൂലം ആയിട്ട് ആവും. ഈ യാത്രക്ക് ഇടയിൽ മഗല്ലൻ ചെയ്ത് കൂട്ടിയ ക്രൂരതകൾ നമുക്ക് മുഴുവനായി അറിയില്ല. തീർച്ചയായും ധീരനായ ഒരു നാവികൻ ആണ് അദ്ദേഹം.
@jaisnaturehunt1520
@jaisnaturehunt1520 9 месяцев назад
അന്നൊക്കെ കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ ആണെന്ന് ഓർക്കുക.
@musdiq-yj2wk
@musdiq-yj2wk 10 месяцев назад
Iam waiting for your Magellan5 thank u❤👍
@radhakrishnan2764
@radhakrishnan2764 9 месяцев назад
സർ,അറിവിന്റെ എത്ര വലിയ വാതായനങ്ങാണ് തുറന്നിട്ടത്,Being a 70's kid waiting for next episode very eagerly
@JuliusManuel
@JuliusManuel 9 месяцев назад
❤️❤️
@rashidaa.k9951
@rashidaa.k9951 7 месяцев назад
Since part 1 of this series.....i was in the ship with Megallan .....as a navigator waiting for commands from my captain visiting islands watching penguins ,seals and icebergs ...travelling through unknown oceans and meeting different races n learning their foreign languages .....but now my captain is gone !!!he paid the price for his pride and arrogance . Thank you JM sir ...for taking this trip around the world through your stories.
@JuliusManuel
@JuliusManuel 7 месяцев назад
💕💕💕💕💕
@rider138
@rider138 10 месяцев назад
അച്ചായാ കാത്തിരുന്നു മടുത്തിരുന്നു വന്നല്ലോ ❤❤❤❤ Magallan❤️❤️
@nandusnath7730
@nandusnath7730 10 месяцев назад
achayoo ee bhagavum powlichittond 😍😍😍😍 Waiting for Next episode 💖💖 JULIUS MANUEL THE KING OF STORY TELLER❤❤❤❤❤
@vipinphilip8547
@vipinphilip8547 10 месяцев назад
Amazing story....💯
@abinthomas3891
@abinthomas3891 9 месяцев назад
Sir, അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു
@dineshmanuel9893
@dineshmanuel9893 10 месяцев назад
Very interesting and very well presented
@sreekuttanm8034
@sreekuttanm8034 10 месяцев назад
And the wait is over.. Magallan 5😍 thank you for explaining these stories to us sir..
@althafsha5115
@althafsha5115 10 месяцев назад
Unbelievable😮..... Thank you Teacher... expecting next epi ASAP
@DESERT_CAMPER
@DESERT_CAMPER 9 месяцев назад
മഗല്ലാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി. ആരെങ്കിലും വരുന്നോ എന്ന്. ആരും വന്നില്ല. ദുരഭിമാനം കാരണം ആരെയും സഹായത്തിനു വിളിച്ചതുമില്ല. 😢😢😢 heart touching
@JuliusManuel
@JuliusManuel 9 месяцев назад
🌹
@ajeebbacker
@ajeebbacker 9 месяцев назад
ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ട ഒരു അവതാരണ ശൈലിയാണ് താങ്കളുടേത്... പ്രവാസ ജീവിതത്തിൽ സഹമുറിയന്റെ കൂർക്കംവലിക്കും ഉറക്കത്തിനിടക്കുള്ള സംസാരത്തിനും നന്ദി പറയേണ്ടിരിക്കുന്നു... ഈ ശീലം ഏതാണ്ട് ഒന്നര രണ്ട് വര്‍ഷം കൊണ്ട് ഉരുത്തിരിഞ്ഞു വന്നതാണ്, ക്രിത്യം പറഞ്ഞാല്‍ കൊറോണ കെടുതി തിരിച്ചെടുത്ത 'പ്രവാസത്തിലെ ഫാമിലി എന്ന ആർഭാടം' നാടകത്തിന് ശേഷം... ഈ ശീലം കൊണ്ട് എന്താണെങ്കിലും ഒരുപാട് കാര്യങ്ങള്‍ അറിയാൻ കഴിഞ്ഞു... അല്ല... ഒരുപാട് അറിവുകൾ നേടാന്‍ കഴിഞ്ഞു... അങ്ങിനെ പറയുന്നതായിരിക്കും ഉചിതം... ആദ്യമാദ്യം കേട്ട് പോന്നതെല്ലാം, അതിക്രൂരമായ കൊലപാതക പരംപരകളുടെയും കൊള്ളകളുടേയും ബലാത്സംഗ കഥകളും മറ്റും... ഇത്തരം വാര്‍ത്തകളുടെ നെഗറ്റിവിറ്റി ഒഴിവിക്കാൻ ഓൺലൈൻ പത്ര മാധ്യമങ്ങളും മുഖപുസ്തകവും മറ്റു സോഷ്യല്‍ മീഡിയയും ഒഴിവാക്കിയിരുന്ന ഞാന്‍, സഹമുറിയന്റെ അലമുറയേക്കാൾ അതാണ് ഭേദം എന്ന രീതിയില്‍ കുറച്ച് നാളെങ്കിലും അത് കേട്ട് പോന്നു... ഇതെല്ലാം ഞാന്‍ എന്റെ കസിനുമായ് ഇരുന്ന് സംസാരിക്കുന്നതിനിടയിൽ അവനാണ് ജൂലിയസ് മാന്വല്‍ എന്ന താങ്കളുടെ പേര് നിര്‍ദ്ദേശിച്ചത്... അവന് എത്ര നന്ദി പറഞ്ഞാലും തീരില്ല... സീരീസ് കാണുന്ന സ്വഭാവവും ഈ അടുത്ത കാലത്ത് തുടങ്ങിയതാണെങ്കിലും, അതും പെടുന്നനെ നിർത്തേണ്ടി വന്നു... കാരണം നിസാരം, ഒന്നും പകുതിക്ക് വെക്കുന്ന സ്വഭാവം ഇല്ല മാഷെ... ഫലം ഉറക്ക കുറവ്, സന്ധി വേദനയും മറ്റും ശരീരാസ്വാസ്യങ്ങൾ... താങ്കളുടെ വിവരണങ്ങള്‍ ലളിതമാണ്, പലപ്പോഴും ഒരു മെഡിറ്റേഷൻ കണക്കെ തോന്നാറുണ്ട്... പ്രവാസത്തിലെ ഒറ്റപ്പെട്ട ജീവിതത്തില്‍ ഉറക്കം വരാത്ത രാവുകളിൽ താങ്കളുടെ വിവരണങ്ങൾക്കൊപ്പം ഞാന്‍ പലപ്പോഴും സഞ്ചരിച്ചിട്ടുണ്ട്... ഇടയില്‍ ഉറക്കം വീണുപോകും... പകൽ ഡ്യൂട്ടിക്കുള്ള യാത്രയിൽ തുടരും... ഇടവേളകളില്‍... രാത്രി പിന്നയും... ചിലത് ഉറങ്ങാതെ ഒറ്റ ഇരുപ്പിന് 3 മണിക്കൂറോളം ആർത്തിയോടെ കേട്ട് തീർത്തിട്ടുണ്ട്.... എനിക്ക് കുറെയൊക്കെ ക്ഷമാ ശീലം വന്നു എങ്കിലും, ഒരു അപേക്ഷ... ഓരോ ഭാഗങ്ങൾക്കും ഇടയിലെ ദിവസങ്ങൾ കുറച്ച് കുറക്കാമായിരുന്നു എങ്കിൽ 👍🏼... പണ്ട് വന്ദനം സിനിമ കണ്ട്, ഞാന്‍ ഇന്നും ആലോചിക്കാറുണ്ട്, അവർ പിന്നീട് കണ്ട് മുട്ടി കാണുമോ... അത് ഒരു നീറ്റലാണ്... അതാണ് അടുത്ത അപേക്ഷ... ഹിന്ദിയില്‍ പറഞ്ഞാല്‍... അധൂരാ കഹാനിയാൻ... കൊയ് കഹാനി അധൂരാ നഹി ചോട്നാ ദോസ്ത്... സരൂർ പൂരാ കർനാ... യേ ഭി സരുർ പൂരാ കർനാ...
@ajeebbacker
@ajeebbacker 9 месяцев назад
ബൈ ത വേ.... എന്റെ കമന്റ് ഒന്ന് കൂടെ വായിച്ചപ്പോൾ കൂർക്കം വലിക്കുന്നവരെ കളിയാക്കുന്ന തരത്തിൽ ആയോ എന്നൊരു തോന്നല്‍... ക്ഷമിക്കണം സുഹൃത്തുക്കളെ... തെല്ലും അങ്ങനെ ഉദ്ദേശിച്ചല്ല... 17 വർഷത്തെ പ്രവാസ ജീവിതത്തിൽ കൂർക്കം വലിക്കുന്ന ഒരുപാട് പേരുമായി മുറി പങ്കിട്ടിട്ടുണ്ട്, ഒരിക്കലും അത് ഒരു അരോസരമായ് തോന്നിയിട്ടില്ല... എന്നാൽ ഈ പ്രസ്തുത കാലയളവില്‍, താമസിച്ചിരുന്ന വിധം... ഒരു ഹാളിനെ അഞ്ചാറായ് തിരിച്ച് തക്കാളി പെട്ടി പോലെ... അതിൽ ഒരു കുഞ്ഞ് ബെഡും കബോർഡും... മുകളിൽ മറയില്ല... തൊട്ടടുത്ത പാര്‍ട്ടിഷനിൽ താമസിച്ചിരുന്നത് ഒരു ഉത്തരേന്ത്യന്‍, 50നും 60നും ഇടക്ക് പ്രായം, 5 അടി 6 ഇഞ്ച് ഉയരം... 110 - 120 കിലോ ഭാരം... അദ്ദേഹം ഉറക്കത്തിനിടയിൽ ഇടക്കിടെ മൂത്രമൊഴിക്കാൻ പോകും... ഹാ... അതൊരു പോക്കാണ്... അദ്ദേഹത്തിന്റെ തക്കാളിക്കുട് ഒരു മൂലയിലും ടോയിലറ്റ് മറ്റേ മൂലയിലുമായതിനാൽ പോകുന്ന വഴിയിലെ എല്ലാ തക്കാളി കുടുകളും വകഞ്ഞു മാറ്റി ഒരു പോക്കാണ്... ഹാ... പിന്നെ അർദ്ധ രാത്രിക്ക് നാടാകെ കേൾക്കെ കൊരവയിടുക... ബുള്ളറ്റ്, യമഹാ, ഇന്ത് സുസുക്കി എന്നിങ്ങനെ പലതരം മോട്ടോര്‍ സൈക്കിള്‍ ഓടിക്കുക... അങ്ങനെ പലപല വിനോദങ്ങളായിരുന്നു പുള്ളിക്ക്... ഈശ്വരാ ഭഗവാനെ അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തണേ... കേമടി പറഞ്ഞതല്ല... ശരിക്കും നല്ലത് മാത്രം വരുത്തണേ... അദ്ദേഹത്തെ അവഹേളിക്കാൻ വേണ്ടിയല്ല ഇത്രയും പറഞ്ഞത്... നമ്മുടെ ചിലതെങ്കിലും പ്രവർത്തികൾ പലപ്പോഴും മറ്റുള്ളവരുടെ മൂക്കിന്റെ തറ്റത്ത് ചെന്ന് എത്തിപ്പെടാറുണ്ട്... ഒരു ഓർമപ്പെടുത്തൽ... എന്നോട് തന്നെയും... ആയതിനാല്‍ കൂർക്കം വലിക്കുന്ന സുഹൃത്തുക്കളെ നിങ്ങള്‍ സദൈര്യം വലിപ്പിൻ...
@JuliusManuel
@JuliusManuel 9 месяцев назад
😍❤️❤️❤️❤️
@sajithsukumaran6958
@sajithsukumaran6958 10 месяцев назад
Amazing ❤
@prasaddp8771
@prasaddp8771 10 месяцев назад
Thanks Julius sir ❤
@amalkrish8574
@amalkrish8574 10 месяцев назад
വീഡിയോ വന്നിട്ട് ആദ്യമായി കാണുമ്പോൾ അനുഭവിക്കുന്ന സന്തോഷം😇. Waiting For more ichaayo ❤️
@appy6622
@appy6622 10 месяцев назад
The king of story teller 🔥❤️❤️😍🥰👌🏻👌🏻👏🏻👏🏻
@arunpoulose4363
@arunpoulose4363 10 месяцев назад
Please do weekly two videos A humble request ❤❤❤
@JuliusManuel
@JuliusManuel 10 месяцев назад
സമയം വേണം അരുൺ🙏
@ajithvijayan7189
@ajithvijayan7189 10 месяцев назад
സ്കൂളിൽ പഠിപ്പിച്ചപ്പോ കരുതി മഗല്ലൻ ഒരു കപ്പലും എടുത്ത് കൊണ്ട് ലോകം ചുറ്റി വന്നിട്ട് പറഞ്ഞു ഭൂമി ഉരുണ്ടതാണെന്ന്. so simple.... ഇത്രയും ഞാൻ അക്ഷമയോടെ കാത്തിരുന്ന ഒരു സീരീസ് ഉണ്ടായിട്ടില്ല..... 🔥🔥🔥🔥
@satheeshangovindan2755
@satheeshangovindan2755 10 месяцев назад
കാത്തിരിപ്പിനു വിരാമം thanks അച്ചായാ 😍🥰
@Reeto123
@Reeto123 10 месяцев назад
Samayam pooyathu arinjhilla.... Soooo... Thrilling...❤
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 10 месяцев назад
🇮🇳KEEP🔝GOING🇮🇳RESPECTED🙏JULIUS SIR 🇮🇳JAY INDIA🇮🇳
@theprotagonist5117
@theprotagonist5117 10 месяцев назад
Excellent piece of work, sir. 👏
@eldo4858
@eldo4858 10 месяцев назад
Uff…. Ethreyum valiya oru charithra sambavam padich….. manikurugalude video undaki padipich tharunna ente swandam ichayin erikkate oru kuthira pavan….. ❤…❤❤
@dkcreatives625
@dkcreatives625 10 месяцев назад
Ashanee.....supr adipoly...The work behind the video is commendable...Thank you... ashane..❤
@prajinesh00
@prajinesh00 10 месяцев назад
Thank you sir for updating 😍😍😍
@zainulabid9027
@zainulabid9027 10 месяцев назад
Thank you so much 😊
@mohamedfawas9452
@mohamedfawas9452 9 месяцев назад
King of story telling
@arunkrishnak9724
@arunkrishnak9724 10 месяцев назад
Super achayaa❤❤
@travelpsy_
@travelpsy_ 10 месяцев назад
I am waiting for the next part❤️❤️
@merwindavid1436
@merwindavid1436 10 месяцев назад
The Tempest...my memories in 4th standard...😊
@shukoorthaivalappil1804
@shukoorthaivalappil1804 9 месяцев назад
മകലന്‍ വലിയ ജീവിത പാഠമാണ് . എത്ര പ്രതിസന്ധികളിലും തന്റെ വിശ്വാസവും പ്രയത്‌നവും ലക്ഷ്യബോധവും കൊണ്ട് മുന്നേറുക . അതിനുവേണ്ടി എല്ലാവഴികളും ശ്രമിക്കുക പ്രതികൂല സാഹചര്യങ്ങൾ തനിക്കനുകൂല മാക്കുക പക്ഷെ എല്ലാം വിജയിച്ചു മുന്നേറുമ്പോൾ സോഭാവികം ആയി മനുഷ്യർക്ക് വരുന്ന അമിത ആത്മവിശ്വാസം അഹം ഇത് ഇല്ല എന്ന് ഉറപ്പുവരുത്തുക ...ജൂലിയസ് ബ്രോയുടെ കഥകൾ കേട്ട ആർക്കും പിന്നെ മനുഷ്യരെ വേർതിരിച്ചു കാണാനോ അമിത ദേശീയതയോ റൈസിസമോ ഒന്നും ഉണ്ടാകില്ല
@JuliusManuel
@JuliusManuel 9 месяцев назад
🎈👍
@livingstonem.s83
@livingstonem.s83 10 месяцев назад
❤❤❤❤❤❤❤❤ Waiting aayirunnu Ennu powlikkum
@ananthu8534
@ananthu8534 10 месяцев назад
Superb ♥️
@nikhiljohny.v2614
@nikhiljohny.v2614 10 месяцев назад
Finally part 5 is here 😍😍
@badarudheenvadakeveedu9732
@badarudheenvadakeveedu9732 10 месяцев назад
Fantastic storys..
@adarshk2073
@adarshk2073 10 месяцев назад
Kathirikkan thudanghi korach naalai sir tnq🖤
@deepaknarayan9729
@deepaknarayan9729 10 месяцев назад
💐💐 World class content quality and narration.
@fayizsaf59
@fayizsaf59 10 месяцев назад
കഥകൾക്കപ്പുറം ഒരു പാട്‌ അറിവുകൾ ഈ ചാനലിൽ നിന്നും ലഭിക്കുന്നുണ്ട്.. താങ്ക്സ് സർ. ❤
@JuliusManuel
@JuliusManuel 10 месяцев назад
❤️❤️❤️
@sujithvs1097
@sujithvs1097 10 месяцев назад
Daily nokum ...... waiting ayirunnuu ...masheee
@mypassion1270
@mypassion1270 9 месяцев назад
സ്ട്രേറ് ഓഫ് മാജില്ലാൻ അതിമനോഹരമായ കടലിടുക്ക് ആണ്... നേരിൽ കണ്ടിട്ടില്ല എങ്കിലും ഞാൻ ഒരിക്കൽ പോകും.. ജൂലിയാസ് ചേട്ടന് ആശംസകൾ.... വളരെ മനോഹരം ഞാൻ ചേട്ടന്റെ കഥകൾ കേട്ടാണ് ഉറങ്ങുന്നത് താങ്ക്സ് ചേട്ടാ ❤️❤️
@JuliusManuel
@JuliusManuel 9 месяцев назад
😍❤️❤️❤️❤️
@kuruvihilal1381
@kuruvihilal1381 10 месяцев назад
Magalan was a real hero❤😢
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 10 месяцев назад
പസഫിക്കിലെ ദ്വീപിലെ ആദിവാസികളെ കൊന്നൊടുക്കിയ Muglan ഫിലിപ്പീൻ ദ്വീപിലെ മറ്റൊരു ആദിവാസികളുടെ കൈകൊണ്ട് കൊല്ലപ്പെട്ടു അദ്ദേഹം ഒരു ഹീറോ തന്നെ ആയിരിക്കാം എങ്കിലും ഫിലിപ്പീൻസിലെ തദ്ദേശീയരെ ഭീഷണിപ്പെടുത്തി മുഴുവൻ ക്രിസ്ത്യൻ മതത്തിലേക്ക് ചേർത്തു അദ്ദേഹം ഒരു മിഷനറി പ്രവർത്തനം ഒക്കെ നടത്തി ക്രിസ്തുമതം പ്രചരിപ്പിച്ചത് എങ്കിൽ ഒക്കെയായിരുന്നു
@youtubeuser1082
@youtubeuser1082 10 месяцев назад
​@@UnaisaAnasUnaisa-wy9jeകറക്റ്റ്. ഇവരുടെയൊക്കെ നല്ല കാര്യങ്ങൾ മാത്രമേ കഥ എഴുതിയവർ പറയു. അവർ ചെയ്‌ത അക്രമങ്ങൾ ക്രൂരതകൾ ഒന്നും എഴുതില്ല. എന്നിട്ടും പാറ്റഗോണിയൻസിനെ പീഡിപ്പിച്ചതൊക്ക ഇതിൽ പറയുന്നു.
@kuruvihilal1381
@kuruvihilal1381 10 месяцев назад
@@UnaisaAnasUnaisa-wy9je 🙂ഞാൻ അവന്റെ ധാർമ്മികതയെക്കുറിച്ചല്ല സംസാരിക്കുന്നത്. എന്നാൽ ഒരു നാവികൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവും അദ്ദേഹത്തിന്റെ സംഭാവനയും
@SaiKiran-ik7xo
@SaiKiran-ik7xo 10 месяцев назад
@@UnaisaAnasUnaisa-wy9je കേരളത്തിൽ ഉൾപ്പടെ ഇസ്ലാം മതത്തിലേക്കു മതം മാറ്റിയത് മിഷൻ പ്രവർത്തനം നടത്തിയിട്ടാണല്ലോ അല്ലേ..? ക്രിസ്ത്യൻ പേര് കണ്ടപ്പോൾ ഉള്ളിലെ വിഷം പുറത്തു ചാടി.
@sainu916
@sainu916 10 месяцев назад
Wot a detailed depiction ❤
@mohammedrafeeque6821
@mohammedrafeeque6821 3 месяца назад
Thank you 🙏
@zbt.i389
@zbt.i389 10 месяцев назад
Achaya thirichu vanee......Katta waiting laa achayaa.. epoyakilumm vanalo...
@arjunp7880
@arjunp7880 10 месяцев назад
പ്രിയ ക്യാപ്റ്റൻ ജനറൽ ഫെർണാഒ മഹലാഷ് / ഫെർഡിനാൻഡ് മഗല്ലന് ആദരാഞ്ജലികൾ 💐 🥀 💐 🥀 💐 🥀 💐 😢
@selmaantony7868
@selmaantony7868 10 месяцев назад
Thank you sir.
@HariKrishnan-yp8gk
@HariKrishnan-yp8gk 10 месяцев назад
Thank you dear 💐💐💐
@macrogamer6883
@macrogamer6883 9 месяцев назад
I felt so sad when the legend lost his life.. an unwanted situation and unnecessary attempt 😢
@Holmssimon
@Holmssimon 10 месяцев назад
അച്ചായാ നമസ്കാരം🙏🏻
@ajmalmuhammedsaleem236
@ajmalmuhammedsaleem236 10 месяцев назад
Thank you❤
@premjithnair1
@premjithnair1 10 месяцев назад
Thanks bro ,, kanathathu kondu entho oru missing. Daily vannaal santhosham, video 5 hours aakkiyaalum kuzhappamillA.😊
@Achuzzzzzzz
@Achuzzzzzzz 10 месяцев назад
ഒരു വേട്ട കഥ പ്രതീക്ഷിക്കുന്നു 💖💖
Далее
меня не было 9 дней
12:48
Просмотров 2,1 млн