Тёмный

Magic planet ലെ കാഴ്ചകൾ കണ്ടുതീർക്കാൻ ഒരു ദിവസം മതിയാകില്ല | Explore Muthukad's Magic Planet 

Behindwoods Ice
Подписаться 3,3 млн
Просмотров 31 тыс.
50% 1

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
#magicplanet #GopinathMuthukad #behindwoods
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@annasareedrapingandstyling3241
@annasareedrapingandstyling3241 2 года назад
I called them and theres Rs.500 fee and the show hours is 3-9 pm and monday is holiday, reservation is needed for this visit.
@shanthakumaripk4430
@shanthakumaripk4430 9 месяцев назад
❤❤❤❤
@pravasi9093
@pravasi9093 9 месяцев назад
ഇയാൾക്കെതിരെ ആരോപണം ഉണ്ടായ ശേഷം കാണുന്നവർ like hire
@Zeeboys123
@Zeeboys123 9 месяцев назад
Issue ayathinu shesham vann kanunna nhn😢
@dr.salimpk4546
@dr.salimpk4546 2 года назад
മുതുകാട് സാറിനും ഫാസിൽ ബഷീറിനും അഭിനനനങ്ങൾ . ഭിന്ന ശേഷിയുള്ള കുട്ടി കളെ കൂടുതൽ കഴിവുകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sunrais0
@sunrais0 9 месяцев назад
മുതുകാട് എന്ന ഹൈക്ലാസ്സ് നന്മ മരം ആരാണെന്ന് അറിഞ്ഞാൽ തല കറങ്ങിപ്പോവും. പാവം ഭിന്നശേഷിക്കാരായ മക്കളേ വെച്ച് കൃത്യമായ കച്ചവടം നടത്തുകയാണയാൾ. ഇത് സമൂഹത്തിലേക്ക് അവതരിപ്പിച്ചാൽ നിനക്ക് പത്തു പൈസേടെ നന്മ ചെയ്യാൻ അറിയുമോടാ, ചാരിറ്റി ചെയ്തു സമൂഹത്തിനു നന്മ ഉണ്ടാക്കുന്ന ഒരാളേ നശിപ്പിക്കണോടാ എന്നൊക്കെയാണ് ഭൂരിഭാഗത്തിന്റെയും ആക്രോശങ്ങൾ. എന്നാൽ ചൂഷണം ചെയ്യപ്പെട്ട പാവം മാതാപിതാക്കൾ വിളിച്ചു പറഞ്ഞു കഴിഞ്ഞു കാര്യങ്ങൾ. എന്നാലും വിഷയമല്ല നന്മ മരത്തെ തൊടാൻ പാടില്ല എന്ന മട്ടിലാണ് പൊതുബോധം..... ഒരു ഉദ്ഘാടനത്തിന് വിളിച്ചു നോക്കു.... 5 ലക്ഷം ഫീസ് .... ഡ്രൈവര്‍ക്ക് 25000 യാത്ര ബത്ത അഥവാ എണ്ണപ്പൈസ 10000 വേറെ..... കൂടെ വരുന്ന പേഴ്സണൽ സെക്രട്ടറിമാര്‍ക്ക് (4 പേര്) 5000 വീതം വേറെ (ഇത് നാട്ടിൽ) വിദേശത്താണേല്‍ തുടക്കം തന്നെ 25 ലക്ഷത്തിലാണ്.... 4 സ്റ്റാർ മുകളിലോട്ടുള്ള ഹോട്ടലിലേ താമസിക്കു,... അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റ്.... കൂടെ വരുന്ന സെക്രട്ടറിമാര്‍ക്കും ഇതേ സൗകര്യങ്ങൾ പോക്കറ്റ് മണി വേറെ.... ഗിഫ്റ്റും പര്‍ചേസും വേറെ..... ആളുകളെ മോട്ടിവേഷണൽ വീഡിയോസ് നൽകി അതിൽ ബി ജി എമ്മും ഇട്ട് നന്മ മരമാവുകയാണ് അയാൾ. അയാൾക്ക് കൃത്യമായി അറിയാം നമ്മുടെ പൊതു സമൂഹത്തിന് എന്താണ് വേണ്ടതെന്നും അവരെ എങ്ങിനെ കയ്യിലെടുക്കണം എന്നും. എത്ര കിട്ടിയാലും നമ്മൾ പഠിക്കില്ല. കാരണം നമ്മുടെ മനസ്സിൽ ലോജിക്കിന് സസ്ഥാനമില്ല. അമിതാരാധന മാത്രമേയുള്ളൂ..... ചാരിറ്റി ഏറ്റവും നല്ല ബിസിനസ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ മുതുകാട് ഒരു ബെസ്റ്റ് പ്ലെയർ ആണ്. അയാൾക്കറിയാം ഇത്രേം വിഡ്ഢികൾ ഉള്ളൊരു നാട്ടിൽ അയാൾ സെയ്ഫ് ആണെന്ന്.... Courtesy: Sulfi A ഇയാൾ മുമ്പ് പറഞ്ഞിട്ടുണ്ട്, ഈ കുട്ടികൾക്ക് വേണ്ടി മാജിക് നിർത്തുകയാണ്. ശരിക്കും അവർക്ക് വേണ്ടി മാജിക് തുടരുകയല്ലേ വേണ്ടത്. ഈ കാലത്ത് മാജിക് കളിച് നടന്നാൽ പണം ഉണ്ടാക്കാൻ കഴിയില്ല എന്ന് അയാൾക്ക് ഉത്തമ ബോധ്യമുണ്ട്. triksokke എല്ലാവർക്കും ഓൺലൈനിൽ ലഭ്യവുമാണ്. . നമുക്ക് ഇവരുമായോ ഇവരുടെ സ്ഥാപനമായോ ഒരു ബന്ധവുമില്ല. bt ഇവരുമായി ബന്ധപ്പെട്ട ആളുകൾ വെറുതെ ആരോപണങ്ങൾ ഉന്നയിക്കില്ലല്ലോ. ഇയാൾ മാത്രമേ ഭിന്ന ശേഷിക്കാരെ നോക്കുന്നുള്ളൂ എന്ന് തോന്നി പോവും ഫാൻസുകാരുടെ രോദനം കേട്ടാൽ. ഇയാളല്ലെങ്കിൽ വേറെ ഒരാൾ.
@muhammedajmal109
@muhammedajmal109 Год назад
Kozhikode planetarium നല്ല ഒരു management നെ ഏൽപ്പിച്ചാൽ ഇങ്ങിനെ ആക്കി എടുക്കാം..govt employee s നു ഒരു ആത്മാർത്ഥത യും ഇല്ല. ഒരു updation ഇല്ലതെ clean less ആയി കിടക്കുന്നു ഇപ്പോൾ
@aynu3088
@aynu3088 9 месяцев назад
😂
@jinithajomon1242
@jinithajomon1242 2 года назад
Njan poyi kandittund adipoli aanu 💥💥💥💖💖
@adad8956
@adad8956 2 года назад
God on 🌎...gopinath muthukad...😇
@smithamenon6827
@smithamenon6827 2 года назад
Very proud of u sir💕💕. U r an amazing person 🥰🥰
@vvskuttanzzz
@vvskuttanzzz 2 года назад
ഈ മനുഷ്യൻ ♥️🙏
@NandhuUzhamalakkal
@NandhuUzhamalakkal 2 года назад
ഇക്ക വഴി വന്നതാണ് Nice 🙂👍👌 വിഡിയോ
@tksinojsreekandapuram7251
@tksinojsreekandapuram7251 8 месяцев назад
ഫയങ്കര സ്നേഹം
@annasareedrapingandstyling3241
@annasareedrapingandstyling3241 2 года назад
Theres no free entry as you mentioned in the title, i called and checked with them, entry fee is Rs 500 and working hours is 3 pm to 9 pm and monday is holiday.Reservation is needed for the visit. Please clarify why you mentioned free entry.
@annasareedrapingandstyling3241
@annasareedrapingandstyling3241 2 года назад
@@vishnusasidharan2329 see, i am totally respecting and loving Magic Planet, and i have visited there and planning one more visit with my kids. But i just mentioned the charges here for information Rs.500 is not a big deal but we have to be prepared for paying fee and i don't encourage sharing false information in any context!!! Lets all support Magic Planet as much as we can, because it will serve the right people.
@maheshkadammanitta3267
@maheshkadammanitta3267 2 года назад
I visited last month with family... now they have no entry fees.. instead it is a donation program...
@swatkats9073
@swatkats9073 2 года назад
It's free? Any reason why entry ticket is not kept?
@AchutNayak
@AchutNayak 2 года назад
Probably because of less sales
@annasareedrapingandstyling3241
@annasareedrapingandstyling3241 2 года назад
No, entry fee undhe,rs.500
@maheshkadammanitta3267
@maheshkadammanitta3267 2 года назад
After covid.. the number of people visiting magic planet drastically came down... they require a huge amount for the functioning of the centre, so they have changed the entry ticket free and instead started to receive donations... they are planning to include more children but only if they get more financial support...
@swatkats9073
@swatkats9073 2 года назад
Thanks for covering this!
@ly.unicornx
@ly.unicornx Год назад
Njn poyittundu ellam kazhinju povumbol dance okke und 💕
@deepthi5698
@deepthi5698 2 года назад
Is it open everyday???
@mediaentertainers1702
@mediaentertainers1702 2 года назад
Fazil basheer ❤
@Basties_Quake16533
@Basties_Quake16533 8 месяцев назад
Fazil ഇതിൽ വന്ന് പെട്ടോ? un believable
@anand.b2651
@anand.b2651 2 года назад
Poittond ivde 😍✨️
@Youtueee
@Youtueee 2 года назад
Ithevideya സ്ഥലം
@nikhiljoi
@nikhiljoi 2 года назад
kazhakkoottam kinfra parkil
@maheshkadammanitta3267
@maheshkadammanitta3267 2 года назад
Trivandrum (Kazhakoottam)
@sureshg9740
@sureshg9740 Год назад
ഇവിടെ കോണ്ടാക്ട് ചെയ്യാൻ നമ്പർ തരുമോ
@tksinojsreekandapuram7251
@tksinojsreekandapuram7251 8 месяцев назад
ഫാസിൽ സകല മാന്ത്രികരേയും പിടിക്കുന്ന മന്ത്രികന് മുതുകാട് മാന്ത്രികനെ പിടിക്കാൻ കഴിഞ്ഞില്ല
@nr-vu9dz
@nr-vu9dz 8 месяцев назад
സ്പെസ്യൽ ട്ടീച്ചർ മണ്ണാകട്ട
@pever0915
@pever0915 9 месяцев назад
"Magic"
@sheebathilak8681
@sheebathilak8681 8 месяцев назад
Primithikalillatha kuttikale kanikkenda sdhalamanithu...
@ignitewings5418
@ignitewings5418 2 года назад
Varanamnnundu
@sujathasuresh1228
@sujathasuresh1228 2 года назад
👌👌🙏
@sureshg9740
@sureshg9740 Год назад
നമ്പർ കിട്ടുമോ
@chandramathikvchandramathi3885
@chandramathikvchandramathi3885 11 месяцев назад
🙏🙏🙏
@KuttymonKuttymon-nt3cr
@KuttymonKuttymon-nt3cr 8 месяцев назад
അധികം ഡെക്കറേഷൻ ഒന്നും വേണ്ട പാവം ഒന്നുമറിയാത്ത കുട്ടികളെവെച്ചുള്ള ഉടായിപ്പ് കേന്ദ്രംതന്നെയാണ്
Далее
This mother's baby is too unreliable.
00:13
Просмотров 13 млн
JB Junction: Magician Samraj - Part 1 | 6th March 2016
45:12
Star Magic Flowers | EP#308
45:53
Просмотров 1,4 млн