@@Nitins8705 , karnan is a powerful warrior... Someone extremely handsome with a great worrior like body should do the role...Mammootty is too old for the role...
കൃഷ്ണൻ : ഹൃതിക് റോഷൻ ബലരാമൻ : റാണ daggubati പരശുരാമൻ : കമൽ ഹസൻ ഭീഷ്‌മർ : രജനികാന്ത് ദ്രോണർ : മമ്മൂട്ടി കർണൻ : രാം ചരൺ യുധിഷ്ഠിരൻ : വിജയ് സേതുപതി ഭീമൻ : പ്രഭാസ് അർജുൻ : സൂര്യ നകുലൻ : വിജയ് ദേവരകൊണ്ട സഹദേവൻ : ശിവ കാർത്തികേയൻ ശകുനി :SJ സൂര്യ ധൃതരാഷ്ട്രർ : മോഹൻലാൽ പാണ്ടു : വിക്രം വിദുരർ : Jr Ntr
ചോപ്രയുടെ മഹാഭാരതിനോളം ഒരു കാസ്റ്റിംഗും നടത്തിയാൽ അതൊരു സത്യമാണ് ഇവിടെ കുറെ മുലകുടി മാറാത്ത വാണപിള്ള അഭിപ്രായം യോജിക്കുന്നില്ല. കർണ്ണൻ എന്ന കഥാപാത്രം എല്ലാ രീതിയിലും അഭിനയിച്ച പ്രതിഫലിപ്പിക്കേണ്ട ഒരു കഥാപാത്രമാണ് അത് ഇന്ത്യൻ സിനിമയിലെ ശ്രീ മമ്മൂട്ടിയെ സാധ്യമാവുകയുള്ളൂ ഭീഷ്മർ ആയിട്ട് അമിതാബച്ചൻ പരശുരാമനായി സുനിൽ ഷെട്ടി അഭിമന്യുമായി തമിഴ് നടൻ സൂര്യ ഗാന്ധാരിയായി രമ്യ കൃഷ്ണൻ ഭരതനായി സണ്ണി ഡിയോ
Ys avarude video underatted aan👍🏻 adipoli videos aan Athinu muslims nu mahabharatham istapeduvoo like thanum oru muslim aane. Enniku nerittu anubhavam ulla muslims vargeeyavathikal aan. Sorry if i hurt u
ചെറുപ്പത്തിലേ മരിച്ചു പോയ കർണൻ ആയിട്ട് ഇക്കച്ചി അഭിനയിച്ചാൽ അടിപൊളി ആകും 🤣🤣🤣🤣 ലാലേട്ടൻ മമ്മൂക്ക ഒക്കെ ദ്രോണർ, കൃപർ, വ്യാസൻ, ധൃതരാഷ്ട്രർ പോലുള്ള അമ്മാവൻ അപ്പൂപ്പൻ റോളുകൾ ചെയ്യണം
Mahabharat serial kandavarku amitabh bachchan allathe vere nalla aswadhama chindhikyaam ... kalkiyil aah veluppam aanu amitabh bachchan thanne suit aayi thonnane ... but during mahabarat everyone was of this size ... appo amitabh bachchan doesnot suits here
എടോ മണ്ടാ.. അഭിനയത്തിൽ എന്ത് മതം, ജാതി.. വടക്കൻ വീരഗാദ, പഴശ്ശിരാജ പോലെ മമ്മൂട്ടി അഭിനയിച്ച എത്രയോ കഥാപാത്രങ്ങൾ സൂപ്പർ ഡൂപ്പർ ഹിറ്റായി മാറി.. മോഹൻലാൽ അഭിനയിച്ച അത്തരം രീതിയിലുള്ള സിനിമകൾ പരാജയപ്പെടുകയും ചെയ്തു. ജനങ്ങൾ ഒരു സിനിമ ഇഷ്ടപ്പെടുന്നത് അഭിനയിക്കുന്നവന്റെ മതമോ, ജാതിയോ നോക്കിയല്ല.. കാമ്പുള്ള, അഭിനയ മുഹൂർത്തമുള്ള സിനിമകൾ വിജയിക്കും...