Тёмный
No video :(

Mahabharatham I മഹാഭാരതം - Episode 221 13-08-14 HD 

Asianet
Подписаться 11 млн
Просмотров 1,3 млн
50% 1

Mahabharatham I മഹാഭാരതം Episode 221 13-08-14 HD
Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
Visit Our Site: www.asianetglobal.com
Subscribe to Asianet Official RU-vid Channel for more videos:
ru-vid.com_c...
For Asianet News and Updates LIKE our Facebook Page:
/ asianet
and follow us on Twitter:
/ asianet

Опубликовано:

 

12 авг 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 586   
@praveencm
@praveencm 12 дней назад
കണ്ടു മടുക്കാത്ത ഒരേ ഒരു സീരിയൽ 🔥🔥🔥
@Dhakshina777
@Dhakshina777 9 месяцев назад
ഈ searial എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല.. ഹരേ കൃഷ്ണാ ❤
@nandukumar-qu7yx
@nandukumar-qu7yx 3 месяца назад
Me also ❤
@sindhus1346
@sindhus1346 Месяц назад
@gulsnhmidova5333
@gulsnhmidova5333 Месяц назад
Me also
@nishandnich6952
@nishandnich6952 29 дней назад
Actors performance 👌👌👌
@Iamkalkki
@Iamkalkki Месяц назад
Kallkki kandukazhinju kanunnava undo👀⚡
@shijubismimanzil4776
@shijubismimanzil4776 Год назад
എത്ര സിനിമ വന്നാലും ഈ സീരിയലിന്റെ അത്രക്കും വരില്ല. 2013 ആണ്‌ ഈ സീരിയൽ തുടങ്ങിയത്‌
@storybox8455
@storybox8455 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SzRMe0d9JWk.html
@simnaanil1800
@simnaanil1800 5 месяцев назад
😊
@james55380
@james55380 4 месяца назад
ഇതിലെ ഫൈറ്റിങ് മുഴുവൻ സ്റ്റിൽ ഫോട്ടോകൾ ആണല്ലോ.. 🤭
@grandpatriot567
@grandpatriot567 Месяц назад
Mahabharatam complete onnum movie aayi edukkan pattilla , ethra valiya kadha movie ayi edukkan ulla sheshi onnum indian cinema kk aayittilla
@Homo508
@Homo508 Месяц назад
അത് കൃഷ്ണൻ time stop ചെയ്യുന്നത് ആണ് bro 😅 time freez ചെയ്ത് ഭിഷമർക്ക് ​ഗീത ഉപദേശം നൽകുന്നു@@james55380
@dianamoses7835
@dianamoses7835 Год назад
നാം വാസുദേവായ കൃഷ്ണനല്ല യദു വംശജനുമല്ല മനുഷ്യനുമല്ല നാം പരബ്രഹ്മമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰goosebumps
@rejithr729
@rejithr729 Год назад
Yes രോമാഞ്ചം വന്നു
@josepalamattam5221
@josepalamattam5221 Год назад
Diana love u❤️❤️❤️❤️
@bhagavan397
@bhagavan397 Год назад
നീ ക്രിസ്തനീ ആളെ ആളെ അല്ലെ നിനക്ക് ഇവിടെ എന്താ കാര്യം
@josepalamattam5221
@josepalamattam5221 Год назад
@@bhagavan397 ആരാ
@dianamoses7835
@dianamoses7835 Год назад
@@bhagavan397 ശ്രീ കൃഷ്ണനെ നിനക്ക് തീറെഴുതി തന്നിട്ടുണ്ടോ
@shaj9948
@shaj9948 11 месяцев назад
മഹാഭാരതത്തിലെ നായകനും വിലനു൦ ഒരാൾ തന്നെ ഭഗവാൻ വാസുദേവൻ❤❤
@aneesharuchami4214
@aneesharuchami4214 9 месяцев назад
മഹാഭാരത യുദ്ധം നടക്കാൻ കാരണം ബീഷ്മർ മാത്രമാണ് ഏറ്റവും വലിയ വില്ലൻ
@daryldixon77764
@daryldixon77764 8 месяцев назад
​@@aneesharuchami4214engane
@nibinjoseph8122
@nibinjoseph8122 5 месяцев назад
Ellam nadakkum aru thadanjalum illellum athu ishwaranichayom
@nandhusnair2947
@nandhusnair2947 5 месяцев назад
@@aneesharuchami4214saguni anennanu enik thonnunnath. Swantham sahodaride jeevithathinulla pakaram chodikkal. But bheeshmar sapatham karanam vaa thurannu parayan pattatha avastayil ayi.
@CsNair-fm6mc
@CsNair-fm6mc 3 месяца назад
സത്യവതിയാണ് കാരണി​@@aneesharuchami4214
@subi4280
@subi4280 Год назад
ഈ യുദ്ധം അവസാനിക്കുമ്പോൾ നമുക്ക് എത്രത്തോളം അസഭ്യങ്ങളും ശാഭങ്ങളും ഏറ്റുവാങ്ങേണ്ടി വരുമെന്ന് നിനക്കറിയില്ല പാർത്ഥ. എന്നാൽ അതിൽ നമ്മുക്ക് യാതൊരു സുഖവും ഇല്ലാ ദുഖവും ഇല്ലാ. Krishna❤❤❤
@user-ce2zl5xv2o
@user-ce2zl5xv2o Месяц назад
🌹🌹🌹
@devadhersanam4720
@devadhersanam4720 10 месяцев назад
ഓരോ മനുഷ്യനും ഓരോന്ന് കണക്ക് കൂട്ടി ജീവിക്കുന്നു.. എന്നാൽ ഈശ്വരൻ മറ്റൊന്ന് തീരുമാനിക്കുന്നു.. 🙏🙏
@akhillal5389
@akhillal5389 Год назад
എല്ലാരും ഒരേ സമയം നായകന്മരും വില്ലന്മാരും മഹാഭാരതം♥️🔥
@jishnuraj6260
@jishnuraj6260 Год назад
അതുപോലെ നായികയും വില്ലത്തിയുമായുള്ളവർ ഉണ്ട്. പാഞ്ചാലി അതിനുദാഹരണം.മറ്റൊരാളും ഉണ്ട് പക്ഷേ പൂർണ്ണമായും വില്ലത്തി എന്ന് ഉറപ്പിക്കാൻ പറ്റില്ല ശിഖണ്ഡി.ഉദാഹരണം പാഞ്ചാലി ശകുനി എന്നീ രണ്ടു ക്യാരറ്റർ മഹാഭാരതത്തിൽ ഇല്ലെന്ന് ഒന്ന് ഊഹിക്ക് പിന്നെ എങ്ങനെ മഹാഭാരതയുദ്ധം നടക്കും
@loveonly7861
@loveonly7861 Год назад
🤗🇮🇳👏.
@arunradhakrishnana4715
@arunradhakrishnana4715 Год назад
@@jishnuraj6260 പഞ്ചാലിയുടെ ജന്മ ഉദ്ദേശിച്ചo തന്നെ ഇത് ആയിരുന്നു
@prasanthimanu1906
@prasanthimanu1906 Год назад
​@@arunradhakrishnana4715 yes 👍🏻😊
@ramachandrannair6409
@ramachandrannair6409 Год назад
There is no villian n heroism in mahabharata.? The Mahabharata war happened bcas of,😮 some are following Dharma n Truth n some not following it. And Lord Krishna is teaching Beeshma pithama about d real Dharma Truth n Honesty..😮😮😮😅
@miniharidhas7800
@miniharidhas7800 Месяц назад
ഇതിലും ഭംഗിയായി ഈ സീരിയൽ ചെയ്യാൻ കഴിയില്ല. അത്രക്ക് മനോഹരം.. എല്ലാം കൊണ്ടും അൽഭുതത്തോടെയാണ് കണ്ടിരുന്നത് ... നമിക്കുന്നു. അണിയറ പ്രവർത്തകരെ..
@aiswaryaprabha2677
@aiswaryaprabha2677 Год назад
Saurabh jain as krishnan and shaheer sheikh as arjuna super acting🔥🔥✨
@gireeshgopalakrishnan926
@gireeshgopalakrishnan926 Год назад
ഇന്ന് കണ്ടെത്തിയ കാര്യം ആണ് ഈ ലോകം ഉള്ള ഇടത്തോളം മനുഷ്യർക്ക്‌ ചിന്തിക്കുവാൻ പോന്ന കാര്യം ആണ് മഹാഭാരതവും ഗീതോപദേശവും മനുഷ്യർ ഉള്ള കാലത്തോളം അതിൽ നിന്നും കിട്ടുന്ന വ്യാഖ്യാനങ്ങൾ അന്നത്തെ അന്നിന്നു പ്രയോജനം ലഭിക്കുന്ന ഒന്ന് തന്നെ ആണ്
@SureshBabu-fn3hr
@SureshBabu-fn3hr Год назад
🙏
@storybox8455
@storybox8455 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SzRMe0d9JWk.html
@gireeshgopalakrishnan926
@gireeshgopalakrishnan926 Год назад
മഹാഭാരതത്തിൽ കൃഷ്ണനും ബലരാമനും യുദ്ധത്തിൽ പങ്കെടുക്കില്ല എന്ന വാക്ക് സത്യം തന്നെ ആയിരുന്നു എന്നാൽ ആ യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരിലും കൃഷ്ണനും ബലരാമനും അർജുനനും ഉണ്ടായിരുന്നു കാലചക്രങ്ങളെ നിശ്ചലമാക്കുവാൻ പോന്നഭീഷ്മരും ഉണ്ടായിരുന്നു അതെ , ഭൂമിദേവിയുടെ മാനസ പുത്രൻ ഭൂമിയുടെ ഉൾക്കാമ്പുകണ്ടവൻ ( ഗംഗ ദേവിയുടെ പുത്രൻ ) അത് കൊണ്ടാണ് കൃഷ്ണൻ പറഞ്ഞത് താങ്കളെ വധിക്കുവാൻ നമുക്ക് ആയുധം വേണ്ടെന്ന സത്യം കൃഷ്ണൻ സാക്ഷാൽ മനുഷ്യരുടെ മനസ്സാണ് ആ ബോധത്തിൽ കൂടി ചിന്തനം ചെയ്യണം കുതിരവണ്ടി - തേര് അവയുടെ ചക്രം എന്ന് പറയുന്നത് കാലചക്രം തന്നെ ആണ് എന്നാൽ ഞാനും കൃഷ്ണനും ആയുധം എടുക്കില്ല എന്നെ പറഞ്ഞുള്ളു ബലരാമന് നിശ്ചയം ഉണ്ടായിരുന്നു കൃഷ്ണൻ എന്നാ ശരിയായ മനസ്സ് ആ ബോധം ആർക്കാണോ വെളിവാകുന്നത് അവർ ജയിക്കും എന്നത് നമ്മുടെ കുണ്ഡലിനി ശക്തിയാണ് യെഥാർത്ഥത്തിൽ ബലരാമൻ ആ കുണ്ഡലിനിയെ നരനാകുന്ന അർജുനൻ ജയിച്ചപ്പോൾ ഉണ്ടായ വായിമൊഴിയും പിന്നീട് സകല ലോകർക്കും ഉപകാരപ്രദമായ ഗീത ഉപദേശം. അവിടെ ഞാനോ കൃഷ്ണനോ ആയുധമോ വായിമൊഴിയായോ ഒന്നും ആ യുദ്ധത്തിൽ ചെയ്യില്ല എന്ന് പറഞ്ഞാലോ ? ചിന്തനം ചെയുകതന്നെ വേണം ഈ കമെന്റ് വായിക്കുന്നവർ നന്ദി
@dileepnarayanan1066
@dileepnarayanan1066 Год назад
നന്ദി. ഇതിന് പ്രമാണമായി എന്തെങ്കിലും പറയാമോ?
@അർജൻ്റീന
@അർജൻ്റീന 5 месяцев назад
Yes
@achumuralimurali8428
@achumuralimurali8428 Год назад
എത്ര വർഷം ആയി ഈ ഭാഗം കാണാൻ ആഗ്രഹിച്ചത് എന്ന് ഇന്ന് കാണാൻ സാധിച്ചു 🙏ഹരേ കൃഷ്ണ 🙏
@nikhilniki6623
@nikhilniki6623 Год назад
Hot star il und
@jamesk.j.4297
@jamesk.j.4297 Год назад
ഞാനും
@harikrishnank1312
@harikrishnank1312 Год назад
​@@nikhilniki6623 പക്ഷേ hotstaril ചില എപ്പിസോഡുകളിലെ ചില scenes cut ആണ്. പിന്നെ ചില എപ്പിസോഡ്സിൽ sound വേറെ video വേറെ അങ്ങനെയാ ഉള്ളത്😂
@rakeshdevarajanrakesh2194
@rakeshdevarajanrakesh2194 8 месяцев назад
എത്ര കണ്ടാലും മതിയാവില്ല ❤️❤️❤️
@nithunjose7277
@nithunjose7277 13 дней назад
Hot star disney il und
@christhomas8634
@christhomas8634 Год назад
ഓരോ പ്രാവശ്യവും കാണുമ്പോൾ അതിൻറെ അർത്ഥത്തിന്റെ വ്യാപ്തി കൂടി വരും..
@amal-vr4xe
@amal-vr4xe Год назад
അതെ
@storybox8455
@storybox8455 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SzRMe0d9JWk.html
@josephantony952
@josephantony952 11 месяцев назад
@devadhersanam4720
@devadhersanam4720 10 месяцев назад
മഹാഭാരതം കാലതീതം 🙏🙏
@midhunnair2525
@midhunnair2525 8 месяцев назад
❤️
@beenak1447
@beenak1447 Месяц назад
Kalki kandooo 😂😂😂😂
@Sukanya12_2
@Sukanya12_2 19 дней назад
Illa
@nandithabalachandren
@nandithabalachandren 10 лет назад
It's a Lesson സമസ്ത സമൂഹത്തിനും നേട്ടം ഉണ്ടാക്കുന്ന പ്രതിജ്ഞകള്ക്ക് തീര്ച്ചയായും മൂല്യം ഉണ്ടായിരിക്കും. ഇതിനു വിപരീതമായി മനുഷ്യരുടെ പ്രതിജ്ഞയും പലതരം നിർണയങ്ങളും സമസ്ത സമൂഹത്തിനും ഹാനികരം ആണെങ്കിൽ ആ ക്ഷണം തന്നെ ഇത്തരം പ്രതിജ്ഞകൾ ലംഘിക്കേണ്ടത് അനിവാര്യം ആണ്.
@thambanbekal5460
@thambanbekal5460 9 лет назад
Very Very Correct...
@harikrishnank1312
@harikrishnank1312 Год назад
100% ശരിയാണ്😊
@dreamslight8600
@dreamslight8600 4 месяца назад
👍
@athena556
@athena556 Год назад
The beauty of this episode is that Krishna himself breaks his word and raises a weapon to prove to Bheeshma that individual promises are not above Justice & Dharma. Krishna even accepts that he knows he will be called a cheater in future - but it doesn't matter to him as he is protecting society. Bheeshma was always silent against the atrocities to protect his individual Word- and false ego about Dharma. If only Bheeshma had the wisdom and courage to break his Word earlier, this war would not have happened. Never be indecisive and let others make decisions when you have the capacity to do it. Beautiful plot!
@v.b574
@v.b574 3 месяца назад
Well said .
@anandu.m242
@anandu.m242 2 месяца назад
Yes this is the real reason behind this war ....only beeshmar is the reason
@ratnavathishariyakkal2282
@ratnavathishariyakkal2282 Месяц назад
ഭീഷ്മർ പറഞ്ഞത് എത്ര ശരിയാണ് ഓരോരുത്തരും തെറ്റ് ചെയ്യുബോൾ അത് അപ്പപോൾ തിരുത്തുവാൻ കഴിഞ്ഞാൽ എത്രനന്ന്
@snigthasniya.k.s5965
@snigthasniya.k.s5965 3 месяца назад
20:04 This scene made me cry, why this is emotional, 😢 shri krishna cares about his devotees 😢❤
@vindhianrajan9342
@vindhianrajan9342 10 месяцев назад
ധർമ്മ ത്തെ കുറിച്ച് മഹാത്മാക്കൾക്കുപോലും തെറ്റിദ്ധാരണ ഉണ്ട് ഭഗവാൻ എത്ര സുന്ദരമായിട്ടാണ് ധർമത്തെ വിശദീകരിച്ചത് ഭീഷ്‌മൻ മാർ അവർ ചെയ്യുന്നതാണ് ധർമ്മം എന്നു വിചാരിച്ചു ഇന്നും വിലസുന്നു എന്നു ബോധ്യം വരുമോ എന്തോ ഗീത പഠിക്കുന്നവർക്കും ഭഗവാനെ ശരണം പ്രാപിക്കുന്ന വർക്കും മാത്രം ശരിയായ ധർമ്മ ബോധം ഉണ്ടാകും 🙏🏼
@cp6945
@cp6945 27 дней назад
Any one after kalkki 2898 ad😅
@krish76675
@krish76675 Год назад
Krishna is the legend of mahabharat
@nikz2093
@nikz2093 8 месяцев назад
He is a best cheater 😂 no one can replace him ..
@krish76675
@krish76675 8 месяцев назад
@@nikz2093 Ys
@Dhakshina777
@Dhakshina777 4 месяца назад
ഇത് നമ്മുടെ നിര്‍ണ്ണയം ആണ് വാസുദേവ.. ആദ്യമായി ഭീഷ്മര്‍ നിര്‍ണ്ണയം സ്വീകരിച്ചു , ഈ ഭാഗം കണ്ട് അറിയാതെ മനസ്സും കണ്ണും തുളുമ്പിയവര്‍ ഉണ്ടോ...
@pramodpramod3898
@pramodpramod3898 Месяц назад
ഈ മ്യൂസിക് കേട്ടാൽ മതി കണ്ണ് നിറയാൻ
@kevingorgealex5095
@kevingorgealex5095 25 дней назад
Und.
@Jkvp534
@Jkvp534 10 дней назад
Me😢✋
@cctvsecurity3589
@cctvsecurity3589 Год назад
According to Bhishma , the dharma is "protect king if anybody is raising weapon against hasthinapura". According to Krishna, dharma is "Dharma should provide good/kindness to whole society. If a promise is causing lot of troubles to the whole society and whole world , then that promise has to be revised".
@athena556
@athena556 Год назад
So true..
@gouthamkrishnan6718
@gouthamkrishnan6718 Год назад
Athe dharmathe patiyula athreyum simple ayitula reality polum chinthich manasikanula bodham illathe poyi
@user-fi8lx6vh8h
@user-fi8lx6vh8h 9 месяцев назад
Hari om hari
@shylajaprakashshylajapraka5774
Oo God Krishna 🙏🙏🙏🙏🙏 super acting saurabh Jain 🌹🌹🌹🌹 Great Epic.. Proud to be an indian 🇮🇳🇮🇳
@satheeshnarayanakammath6104
ശ്രീകൃഷ്ണൻ വാസുദേവൻ ഭഗവാൻ പറയുന്നു ഞാൻ ജ്ഞാനം ആണ് അതിൽ തന്നെ ഉണ്ട് എല്ലാം
@Pranav_770
@Pranav_770 6 месяцев назад
He ia the world🌍
@sulaimanvv3324
@sulaimanvv3324 6 месяцев назад
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.❤❤❤❤
@cctvsecurity3589
@cctvsecurity3589 Год назад
Krishna can freeze time and control time as he is god.
@user-yw2bu1bz7k
@user-yw2bu1bz7k 9 месяцев назад
Это не является проявлением Божественности.
@Jkvp534
@Jkvp534 10 дней назад
True..Krishnasthu bhagavaan swayam..Vaasudeva krishna namo namah 🙏
@user-sz8yc9ff3w
@user-sz8yc9ff3w 3 месяца назад
കൃഷ്ണാ നീ മാത്രമാണ് സത്യം
@BelovedbakthA
@BelovedbakthA Год назад
❤️വാസുദേവൻ കൃഷ്ണൻ 🙏 ഭീഷമരെ അങ്ങയുടെ അമ്പുകൾക്ക് കൃഷ്ണനെ മനസ്സിലായി ❤️🙏
@rathimols4790
@rathimols4790 6 месяцев назад
ഹരേ കൃഷ്ണാ മഹാഭാരതം ലോകത്ത് സനാതന ധർമ്മവിശ്വാസികളുടെ goldenmith. ആകുന്നു. കോടികണക്കിന് വർഷം കഴിഞ്ഞാലും മഹാഭാരതത്തിലെ ഓരോ പുണ്യാത്മക്കളും ജീവനോടെ മനുഷ്യരാശിയുടെ ഹൃദയങ്ങളിൽ ഉണ്ടാവും. മാമുനിമാരും ഋഷിശ്വരന്മാരും ഈ ഭഗവാൻമാരും സനാതനധർമ്മവിശ്വാസികളും എക്കാലവും മനസിൽ ഉണ്ടാകട്ടെ. പുതിയ തലമുറ ഇതെക്കെ പിൻതുട രട്ടെ. ഓം കൃഷ്ണായ നമഃ മഹാഭാരതം. , ഭഗവത് ഗീത ഭാഗവതം. രാമായണം. ആയിരകണക്കിന് Message കൾ ആണ്. മനുഷ്യരാശിക്ക് നൽകുന്ന്.
@EttansVlog
@EttansVlog Год назад
സ്വന്തം ജീവിതം മുഴുവൻ തപസ്യ ആക്കിയ ഒരു മഹാത്മാവ്! അത് മുഴുവനും വ്യർഥമായി എന്ന് മനസ്സിലാക്കുമ്പോൾ ഉള്ള ആ ഒരവസ്ഥ!! എന്തൊരു കഷ്ടം! Still what a legend!!!
@assistantengineerksebkallara
Yes
@travelmankl0757
@travelmankl0757 Год назад
സത്യം
@rejithr729
@rejithr729 11 месяцев назад
സുഹൃത്തേ 1കോടി തവണ സത്യമായ കാര്യം
@rejithr729
@rejithr729 11 месяцев назад
കൃഷ്ണന്റെ അവസാനം ഏവരുടെയും കണ്ണ് നിറയ്ക്കും എന്തെല്ലാം നേടിയവനാണ് കൃഷ്ണാ നീ ഭഗവാനെ
@rejithr729
@rejithr729 11 месяцев назад
കൃഷ്ണന്റെ ജീവിതം വ്യർത്ഥമായിട്ടില്ല ഒരിക്കലുമില്ല വ്യാവഹര തലത്തിൽ മാത്രം ആണ് അദ്ദേഹം കലിയുഗതത്തിലെ മനുഷ്യർക്കു ധർമത്തിലൂന്നി ജീവിക്കാനുള്ള message നൽകിയവനാണ്
@dileepnarayanan1066
@dileepnarayanan1066 Год назад
Goosebumps! സ്വന്തം പ്രതിജ്ഞ / കർത്തവ്യം / ധർമ്മം ഒക്കെ വ്യക്തിതലത്തിൽ മാത്രo ഒതുക്കി ബന്ധിച്ചുകളഞ്ഞു ഭീഷ്മ പിതാമഹൻ.🙏
@Manoj-wd5vd
@Manoj-wd5vd Год назад
ഭഗവാനേ കൃഷ്ണാ🙏
@rajasreeg3305
@rajasreeg3305 12 дней назад
At last... Bhishma took his own right decision.... The real duty to the world/society!!! ❤
@athulkg8021
@athulkg8021 Год назад
Goosebumps 💥 still 2023💚
@vaishuvaish9519
@vaishuvaish9519 Год назад
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ ശ്യാം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shivani.s8.c986
@shivani.s8.c986 5 месяцев назад
ഗോവിന്ദാ.............🙏
@BallariRaja_
@BallariRaja_ 11 месяцев назад
Bheeshma How much powerful even God himself wants to break his Oath
@animestoryexplain424
@animestoryexplain424 3 месяца назад
Because Bheeshma was the student of Lord Parshurama
@ananthananilkumar9549
@ananthananilkumar9549 23 дня назад
​@@animestoryexplain424,he even defeated lord Parashuram He was very powerful Noone could defeat him in his life
@BharathGM417
@BharathGM417 Месяц назад
Lord Krishna🕉️🧡
@Azezal502
@Azezal502 Год назад
ഭീഷമർ എടുത്തിരുന്ന ധർമ്മം അധർമമായിരുന്നു ..
@observer_thepredictor2292
@observer_thepredictor2292 Год назад
ഭീഷ്മരുടെ ധർമ്മം മറ്റുള്ളവർക്ക് അധർമ്മം പ്രവർത്തിക്കുന്നതിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു . അതാണ് ഉണ്ടായത്.
@TomandJerry-pn6jo
@TomandJerry-pn6jo Год назад
Bheesmarnte pov il darmam arnu but for many others ath cruelity arnu
@abhijithas1015
@abhijithas1015 10 месяцев назад
Beeshmarum dronarum karananum avarvarude വാക്ടാനങ്ങൾക് ആണ് പ്രാമുഖ്യം കൊടുത്തത് സമൂഹത്തിന്റെ നന്മ അവര്ക് പ്രേശ്നമല്ലാരുന്നു
@user-yw2bu1bz7k
@user-yw2bu1bz7k 9 месяцев назад
Защита трона Хастинапура стала адхармой? Расскажите. Единственная а дхарма совершенная им он не защитил Драупади.
@loveonly7861
@loveonly7861 Год назад
🇮🇳 ഭീഷ്മർ തൻറെ രജൃം സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിൽ ധർമ്മം സ്ഥാപിക്കാനും ഏവരുടേയും ശാശൃത സൗഖൃതതിന് വേണ്ടി പ്രവർത്തിച്ചു എങ്കിൽ അദ്ദേഹ ം പൂർണത നേടുമായിരീനനു 🇮🇳✅.
@ffffff9552
@ffffff9552 Месяц назад
After kalki
@suryatejas3917
@suryatejas3917 8 месяцев назад
ഓം പാർത്ഥ സാരഥി യെ നമഃ 🙏🏽🙏🏽🙏🏽
@akshaytm5209
@akshaytm5209 5 дней назад
Beeshmapithamahan😢❤
@pankajakshimg4140
@pankajakshimg4140 Год назад
ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏
@SarathKumar-mu3pl
@SarathKumar-mu3pl 3 месяца назад
The supreme personality of godhead...adir govind...sarva karana karanam.....satchitanand vigraha....eeswara parama Krishna
@Mullaschandran
@Mullaschandran Месяц назад
രോമാഞ്ചം❤🔥
@user-wc6ur5go9h
@user-wc6ur5go9h 8 месяцев назад
ഇപ്പോൾ ജീവിക്കുന്ന എല്ലാവരും നല്ല ധർമം എടുക്കേണ്ടി വരും 🙏
@UpendraBagh-ry8pv
@UpendraBagh-ry8pv 2 месяца назад
Jai shree Krishna ❤❤❤
@rejithr729
@rejithr729 Год назад
വല്ലാത്തോരു ഫീൽ
@user-gq8cv4zn8q
@user-gq8cv4zn8q Месяц назад
ഹരേ കൃഷ്ണ ❤️❤️❤️❤️🙏🙏🙏🙏🙏
@Gkdream-lm2gz
@Gkdream-lm2gz Год назад
Most power full man after Krishna bhishma 😍😍😍
@rameshchandran4932
@rameshchandran4932 7 месяцев назад
ഓം നമോ നാരായണായ നമഃ 🙏🙏🙏🥰🥰🥰❤️❤️❤️
@arunradhakrishnana4715
@arunradhakrishnana4715 Год назад
18:22 അർജുനനേ കൊണ്ട് ഭഗവാൻ ഈ കൃത്യം ചെയ്യുക അയിരുന്നു 🙏🏽
@josephjacob3314
@josephjacob3314 Год назад
Ente acl surgery rest samayathu kandu theertha loka mahakayam
@user-sz8yc9ff3w
@user-sz8yc9ff3w 3 месяца назад
നീ മാത്രമാണ് ദൈവം
@proudtobeindian9572
@proudtobeindian9572 Год назад
4:19 music seen🥰🥰❤️
@ramdaspanickar6028
@ramdaspanickar6028 Год назад
Pavam Beeshmar swntam mranathinayi kai koopunnu.oru janmathile abbadham. Avsanam manasilaki😢
@jayathrananita9754
@jayathrananita9754 2 месяца назад
എന്റെ കൃഷ്ണ
@dreamhunter2973
@dreamhunter2973 Месяц назад
Krishnan entering God mode ☠️
@pvukpvuk
@pvukpvuk Год назад
Kirshnan the great superhero
@sarathvasudevansarath5580
@sarathvasudevansarath5580 Год назад
💥
@maneesh.s2140
@maneesh.s2140 Год назад
He is not only a hero
@krithinithi1599
@krithinithi1599 Год назад
No karnan is the spr hero🔥
@moonknight8226
@moonknight8226 Год назад
Karana and arjun super hero.... krishna is GOD✨️
@Paradisa2024
@Paradisa2024 Год назад
Intellect of Krishna
@flying_grass
@flying_grass 6 месяцев назад
Extraordinary serial ❤❤❤
@AswinErippara
@AswinErippara Год назад
9:38 കൃഷ്ണൻ ഭീഷ്മരോട്
@leeladinesh3154
@leeladinesh3154 4 месяца назад
Hare Krishna hare Krishna Krishna Krishna hare hare. Hare Rama hare Rama Rama Rama hare hare hare ❤❤❤❤❤❤
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 15 дней назад
ജയ് കൃഷ്ണാ ഈ ഭൂമിയിൽ ഒരെ ഒരു നായകനെ ജനിച്ചിട്ട് ഉള്ളൂ.. അതു വാസുദേവ കൃഷ്ണൻ മാത്രം❤
@narayanannaduvanveettil9013
Highly inspiring episode.... Govinda.....
@sajisali3679
@sajisali3679 Год назад
Have to thank to Shaheer Shaikh for doing the role of Arjun in Mahabharat.🙏
@yogyan79
@yogyan79 3 месяца назад
ഹരേകൃഷ്ണ🙏🙏🙏
@sisilramakrishnan2954
@sisilramakrishnan2954 Год назад
The great sree krishna🙏🙏
@loganloganwolverine688
@loganloganwolverine688 3 дня назад
ഹരേ കൃഷ്ണ ❤
@renjuthiruvalla
@renjuthiruvalla 3 месяца назад
His eyes❤
@ks8542
@ks8542 Год назад
Ente karna❤ entoru sundarana nee
@harikrishnank1312
@harikrishnank1312 Год назад
Karnanano Kannaneyano udheshichath😂
@sabarinathgl3146
@sabarinathgl3146 5 месяцев назад
മഹാഭാരതം ❤
@vineethkrishnakumar7501
@vineethkrishnakumar7501 Год назад
Great lesson from krishna.
@SanojKumar-rt8zz
@SanojKumar-rt8zz 26 дней назад
8:20❤❤❤❤
@devanandhan243
@devanandhan243 2 месяца назад
ശ്രീ കൃഷ്ണ ഭഗവൻ ഒന്നും കൂടി ഭൂമിൽ വരണം എന്നലെ ഇ അധർമങ്ങൾ മാറി മനുഷ്യർ പരസ്പരം സ്നേഹത്തിൽ അവണം ❤️🙏
@midhunnm1987
@midhunnm1987 19 дней назад
Ithina vellan oru cinima swapnagali maathram.....
@binukumar.sangarreyalsupar9703
പ്രതിജ്ഞ കൊണ്ട് നാശമാണ് ഉണ്ടാകുന്നത് എങ്കിൽ ....? അതല്ലേ അധർമ്മ०...?
@nandhanashyla6803
@nandhanashyla6803 Год назад
I agree 💯.
@chithrakrishna.e.s126
@chithrakrishna.e.s126 Год назад
Nanma cheyanulla Prathinja matram edukam🙄
@arunradhakrishnana4715
@arunradhakrishnana4715 Год назад
എടുക്കുന്ന പ്രതിജ്ഞ ലോക നന്മ ഫലം ചെയുന്നു എങ്കിൽ തുടരാം അല്ലെങ്കിൽ പ്രതിജ്ഞ വെടിയണം
@fineaqua5429
@fineaqua5429 Год назад
ഇവിടെ ഭീഷ്മർ അയാൾ എടുത്ത ശപഥത്തിൽ പെട്ടുപോയി. ഒരിക്കലും രാജാവാകുകയില്ല എന്നായിരുന്നു അത്. അപ്പോൾ അയാൾക്ക് മേലെ വരുന്ന എല്ലാ രാജാക്കന്മാരും ചെയ്യുന്ന അധർമ്മങ്ങൾ ഒക്കെ ഇയാൾക്ക് സപ്പോർട്ട് ചെയ്യേണ്ടിവന്നു. അയാൾ വിചാരിച്ചത് അയാളുടെ ശപഥമാണ് പൊളി എന്ന്. പക്ഷേ ആ പ്രതിജ്ഞ കൊണ്ട് നാട്ടുകാർക്ക് മൊത്തം മോശമാണ് ഉണ്ടായത്. പിന്നെ പ്രപഞ്ചം ഭരിക്കുന്ന ഒരാളുടെ കണ്ണിൽ നിന്നും ഈ പ്രതിജ്ഞ നോക്കിയാൽ, മനസ്സിലാകും അത് സ്വാഭാവിക പ്രപഞ്ചത്തിന്റെ ഒഴുക്കിന് തടസ്സമായിരുന്നു എന്ന്. അതുകൊണ്ടാണ് കൃഷ്ണൻ പറയുന്നത് നിങ്ങളെ ഞാൻ വധിച്ചു കാണിച്ചു തരാം എന്ന്. കാരണം പ്രപഞ്ചം ഭരിക്കുന്ന കൃഷ്ണന് അയാളുടെ ശപഥവും, ആയുധം എടുക്കുകയില്ല എന്ന് കൃഷ്ണൻ എടുത്ത മറ്റൊരു പ്രതിജ്ഞയും വിഷയമേയല്ല. കാരണം ഈശ്വരന്റെ കണ്ണിൽ നിന്നും നോക്കിയാൽ കാലചക്രം നടന്നുകൊണ്ടിരിക്കണം അതിൻറെ മുന്നിൽ ആരെടുത്ത ശപഥവും ഒന്നുമല്ല.
@binukumar.sangarreyalsupar9703
@@fineaqua5429 👍
@user-bc7uk9wf2e
@user-bc7uk9wf2e 28 дней назад
ഓം നമഃ ശിവായ ⛳🕉️🧡🤍💪 ജയ് രാധേ കൃഷ്ണാ ⛳🕉️🧡🤍💪 സ്വാമിയേ ശരണം അയ്യപ്പാ ⛳🕉️🧡🤍💪 ജയ് കൽക്കി ⛳🕉️🧡🤍💪 ഓം ശ്രീ വിഗ്നേശ്വരായ നമഃ ⛳🕉️🧡🤍💪 ഓം മുരുഗ ഉള്ളം മുരുഗ ഉയിർ മുരുഗ വെട്രീ വേല, ആറുമുഖ, ഷന്മുഖ, സുബ്രമണ്യ, കാർത്തികേയ ശരവണ ഭവ ആറുമുഖം അരുളിടും അനുദിനവും ഏറുമുഖം ⛳🕉️🧡🤍💪
@HeYiTzMeEagle
@HeYiTzMeEagle 2 месяца назад
Oru karyam orapann... Mahabharat alenkil matedum Devan marude kathakal manasilakiyavar thirchayaum sarva sestamar ann❤❤❤
@kalidasancp4914
@kalidasancp4914 10 месяцев назад
ഭീഷ്മ പിതാമഹൻ ❤❤❤
@Arnspks
@Arnspks 6 месяцев назад
Beautiful beautiful dialogue and screenplay 🙏🙏🙏
@gopalakrishnanpg4589
@gopalakrishnanpg4589 Месяц назад
Krishna Hare Krishna om
@jishnufcb1086
@jishnufcb1086 16 дней назад
Ettavum kuduthal commentukal kanda oru episode 😊🔥❤
@pvprakash9285
@pvprakash9285 Год назад
I dedicate this episode to the chief Minister
@assistantengineerksebkallara
Yah
@fayiskarunagappally7322
@fayiskarunagappally7322 Год назад
നടന്നത് തന്നെ 🤣🤣
@travelmankl0757
@travelmankl0757 Год назад
പോത്തിന്റെ ചെവിയിൽ മഹാഭാരതം ഓതിയിട്ട് വല്ല കാര്യമുണ്ടോ...
@muzikaddictz3932
@muzikaddictz3932 10 месяцев назад
😂
@ajayvijayan2361
@ajayvijayan2361 Год назад
Bhagvan Krishna 💖🔥❤️
@AmalKrishna-ed4ly
@AmalKrishna-ed4ly 2 дня назад
ഭീഷ്മർ🥺🔥
@NandaKumar-ug4un
@NandaKumar-ug4un Месяц назад
Mahabharatha Yudhathil Ellam Sri Krishnan Matrame ullu... Pandavarum Kauravarum ellam Bhagavan matram... Hare Krishna..❤❤
@user-pe3le4hi8x
@user-pe3le4hi8x Год назад
Кришна суппер❤😊
@Happy_puppets
@Happy_puppets 6 месяцев назад
Great💎
@vintage852
@vintage852 26 дней назад
04:07 Goosebumps😮🔥
@lakshmika8131
@lakshmika8131 3 дня назад
Harea krishna❤
@thedeviloctopus5687
@thedeviloctopus5687 Год назад
Ithinte 100il 2% polum Adipurush varilla
@2RAJ21
@2RAJ21 Год назад
Thankz for backup
@NM-vs5lg
@NM-vs5lg Год назад
Bheeshmar 🥺❤
@anzil2220
@anzil2220 Год назад
Beeshmar ❤
@ravichandrakarmar192
@ravichandrakarmar192 Год назад
Om Namo Narayanaya
@lakshminarasimhan7906
@lakshminarasimhan7906 Год назад
JAYA KRISHNA...
Далее
ഓഷോ Vs ബുദ്ധൻ
16:08
Просмотров 2,1 тыс.