Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
കസേരയുടെ അടിയിൽ പാമ്പ് ഉണ്ടെന്ന് പറഞ്ഞാൽ എല്ലാവരും എണീക്കുമായിരിക്കും എന്നാൽ സ്വന്തം കഴിവ് കണ്ട് ഒരു ഇൻഡസ്റ്റ്രിയിലെ എല്ലാവരും ജനങ്ങളേയും എണീപ്പിച്ച് നിർത്താൻ ഒരു കഴിവ് വേണം..... കലാഭവൻ സതീഷ്❤️👍😍
എനിക്ക് ദൈവം പാട്ടു പാടാനോ ഡാൻസ് ചെയ്യാനോ മിമിക്രി ചെയ്യാനോ ഒന്നും കഴിവ് തന്നില്ല.. പക്ഷെ ഇതെല്ലാം ചെയ്യുന്നത് ആസ്വദിക്കാനുള്ള കഴിവ് വേണ്ടുവോളം തന്നിട്ടുണ്ട്.. ആ ഒരു കഴിവ് പോലും ഇല്ലാത്ത ഒരുപാട് ആളുകളും ഉണ്ടെന്ന് ഈ വീഡിയോയുടെ ഡിസ്ലൈക് കണ്ടപ്പോഴാണ് മനസ്സിലായത്
He is a perfect mimicry artist. No one can imitate this much sounds simultaneously. It can be a world record also. Wishing him all the success in the days to come
എനിക്ക് പറയാൻ ഉള്ളത് ഇത് deslike അടിച്ചവരോടും ഇത് ശരിയായില്ല എന്ന് പറയുന്നവരോടും ആണ്. അദ്ദേഹം 202 പേരെ അനുകരിച്ചതിൽ എല്ലാ ശബ്ദങ്ങളും Second കൾ കൊണ്ടാണ് മാറി മാറി അനുകരിച്ചത് .അതിൽ അദ്ദേഹത്തിന് ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ടാണ് അതോടൊപ്പം ശബ്ദവും change ചെയ്യണം.ഒന്നും വേണ്ട അദ്ദേഹത്തെ ഒരു മനുഷ്യനായിട്ടെങ്കിലും പരിഗണിച്ചുടെ.. കുറ്റം പറയാൻ മാത്രം അറിയുന്ന കുറെ Waste ജനമങ്ങൾ. കഷ്ട്ടം.
കണ്ടു ജ്ഞാൻ വിയർത്തു പോയി..കാരണം 15 മിനിട്ട് ഇടവിടാത്ത സംസാരിക്കാൻ പൊലും നമാക്കു പറ്റില്ല...പക്ഷെ ഇത് അമസിങ് പെർഫോമൻസ് തന്നെ ചേട്ട.... ബിഗ് സല്യൂട്ട്....202 സൗണ്ടും സൂപ്പർ.ടൈമിംഗ് സൂപ്പർ.. അടിപൊളി.....നിങ്ങൾക്കു പകരം നിങ്ങൾ മാത്രം....
✨️🤍✨️🤍✨️🤍ഒരു രക്ഷയില്ല പൊളിയാണ്.... പിന്നെയും കാണാനുള്ള ഇൻട്രസ്റ്റ് ഉണ്ട്.... ദൈവം നിങ്ങളെ ഉന്നതങ്ങളിൽ എത്തുവാൻ സഹായിക്കട്ടെ.,. God Bless you dear..... 🤍✨️✨️🤍✨️