Тёмный

Mahindra Furio 7HD Bs6 7ton GVW, Full Review Malayalam- Autos Vlog 

Autos Vlog
Подписаться 300 тыс.
Просмотров 224 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 764   
@rinshados2680
@rinshados2680 3 года назад
ഇവൻ പൊളിക്കും ഉറപ്പാണ് വിഷ്ണു super അവതരണം പോളി ,,,
@AutosVlog
@AutosVlog 3 года назад
Pinnallathe 🤩🤩❤️♥️♥️♥️♥️
@shabeefathi6898
@shabeefathi6898 3 года назад
Add ബ്ലു എന്താ സംഭവം
@moseskp1780
@moseskp1780 2 года назад
@@shabeefathi6898 അത് പീസ് പടം 😂😂
@JophyManalel
@JophyManalel Месяц назад
😂😂😂😂​@@moseskp1780
@shandhildharcreations
@shandhildharcreations 3 года назад
വണ്ടി പൊളി നല്ല cute ലുക്ക്‌ ഇവനും നിരത്തു കീഴടക്കി വാഴുന്നത് ഉടൻ തന്നെ കാണാം ഈ റിവ്യൂ പൊളിച്ചു 🔥🔥
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️♥️
@റിഞ്ചുതുമ്പോട്റിഞ്ചുതുമ്പോട്
ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തായിരുന്നു Tvs ൽ നിന്ന് ..... സംഭവം സൂപ്പറാണ് ഓട്ടിക്കാൻ
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️🔥🔥🔥
@akhilbabu3076
@akhilbabu3076 3 года назад
എല്ലാം അടിപൊളി ബ്രേക്ക് മാത്രം ഭൂലോക പരാജയം ഒട്ടും ബ്രേക്കില്ല. Air Brake ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
@manilcmohan
@manilcmohan 3 года назад
സത്യം, ബ്രേക്ക്‌ ആണ് ഇതിന്റെ പോരായ്മ..
@ക്രിയേറ്റിവിറ്റി
സത്യം ഞാനും അത്‌ വിചാരിച്ചത് ആണ്.. ടാറ്റയുടെ ഫോർ വീലറിനൊക്കെ ഇപ്പൊ air ബ്രേക് വെച്ചാണ് ഇറക്കുന്നത്. മഹേന്ത്രയും അത്‌ ഫോളോ ചെയ്തിരുന്നേൽ വണ്ടി 100ശതമാനം പെർഫെക്റ്റ് ആയേനെ
@mishalkunjoos1277
@mishalkunjoos1277 2 года назад
👍
@sabinsathyan3756
@sabinsathyan3756 2 года назад
ശെരിയാണ്
@shabanasshabu3720
@shabanasshabu3720 2 года назад
Shariyan break kuravan
@iam_vidhin_9108
@iam_vidhin_9108 3 года назад
ചെക്കൻ ഒരു ഉഷാർ സാധനം...😍🔥
@AutosVlog
@AutosVlog 3 года назад
🔥🔥🤩😍😍
@Linsonmathews
@Linsonmathews 3 года назад
ഇവൻ കാണാൻ പൊളി ആണല്ലോ 🔥🔥🔥
@AutosVlog
@AutosVlog 3 года назад
🤩🤩😍😍❤️❤️
@suniltravelvlogs2301
@suniltravelvlogs2301 3 года назад
Hi
@harichemmancheri8178
@harichemmancheri8178 3 года назад
ഏതായാലും പ്വോളി സാധനം 🔥🔥. Mahindra പ്വോളിച്
@AutosVlog
@AutosVlog 3 года назад
🤩🤩❤️
@emincyriac4276
@emincyriac4276 3 года назад
വണ്ടി എന്ന Cute ആന്നെ ... out look പക്കാ international standards...
@AutosVlog
@AutosVlog 3 года назад
🔥🔥🤩😍
@hariskm6355
@hariskm6355 3 года назад
വണ്ടി ഒക്കെ അടിപൊളി.. മഹേന്ദ്ര ജീറ്റോ 5 വർഷം മുൻപ് കണ്ട വീഡിയോ ഞാൻ ഓർക്കുന്നു... ഇപ്പോഴത്തെ ജീറ്റോ യുടെ അവസ്ഥയും.. ഒരു അനുഭവം പങ്കുവെച്ചു എന്നു മാത്രം
@SILLUJAAN10
@SILLUJAAN10 3 года назад
Waiting aayirunnu furio ....malayalam review🥰🥰
@AutosVlog
@AutosVlog 3 года назад
😍😍😍😍😍
@SILLUJAAN10
@SILLUJAAN10 3 года назад
@@AutosVlog 😍
@manilcmohan
@manilcmohan 3 года назад
ലോഡ്കിങ് എന്ന വണ്ടിക്ക് പകരമായി ഇന്ത്യയിൽ ഇന്നേവരെ ഒരു വണ്ടിയും ഇല്ല, pickup പോകാത്ത വഴിയിൽ ലോഡ്കിങ് പോകും,4 ton വണ്ടിയിൽ 8 ton കയറ്റിയാലും വണ്ടി പുലി പോലെ പോകും 👍🏻👍🏻👍🏻
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️
@jishnujishnu7054
@jishnujishnu7054 3 года назад
Athu nunaa . loadking poyittillenkilum Bolero pick up povum
@manilcmohan
@manilcmohan 3 года назад
@@jishnujishnu7054 ഈ രണ്ടുവണ്ടിയും ഞങ്ങൾക്ക് ഉള്ളതാണ്, front ഉള്ളത്കാരണം ചില സ്ഥലത്ത് പിക്കപ്പ് തിരിഞ്ഞ് കയറില്ല പക്ഷെ അവിടെ ലോഡ് കിങ് കയറ്റിയിട്ടുണ്
@Dileepdilu2255
@Dileepdilu2255 3 года назад
വണ്ടി അടിപൊളി look 👏👏🤗💛💜🎊
@AutosVlog
@AutosVlog 3 года назад
🤩🤩😍😍❤️❤️
@abhilashpalavila9944
@abhilashpalavila9944 3 года назад
ഇന്നലെ വന്നവനാ... നല്ല കിടിലൻ ലുക്ക്‌. ഡിസൈൻ,
@AutosVlog
@AutosVlog 3 года назад
🤩😍😍❤️❤️❤️
@rajuvv3538
@rajuvv3538 3 года назад
എറണാകുളം ജില്ലക്ക് ആണ് ഇവനെ ഏറ്റവും ആവശ്യം. കാരണം എല്ലാം ചെറിയ വഴികളു ആണ്.പവറും വേണം .. സൂപ്പർ..
@amalbaiju5246
@amalbaiju5246 2 года назад
Simple cabin and boxy vehicle🔥🔥
@jeraldjames8374
@jeraldjames8374 3 года назад
Mahindra - Cabking - Loadking - Crde - Crx - Zoom - Optimo 🔥🔥🔥🔥🔥🔥🔥 ഇപ്പൊ Furio 7HD
@jeraldjames8374
@jeraldjames8374 3 года назад
മിനി പ്ലാറ്റഫോം ലോറി സെഗ്മെന്റിലെ എന്റെ ഫേവറിറ്റ് വണ്ടി നിസ്സാൻ ലോഡ്കിങ് സിക്സ് വീൽ പ്ലാറ്റഫോം വണ്ടി 🔥🔥🔥🔥🔥
@avixdiaries1100
@avixdiaries1100 3 года назад
@@jeraldjames8374 407😏
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️
@jeraldjames8374
@jeraldjames8374 3 года назад
@@avixdiaries1100 yes sure ടാറ്റാ 407 super ആണ് പക്ഷെ ഓവർ ഓൾ എനിക്ക് ഇഷ്ട്ടം നിസ്സാൻ കാരണം സ്റ്റീറിങ് ഒടി, ചെറുവഴികൾ, വലി,less മെയ്ന്റയിൻനൻസ്, low cost സ്പയർ പാർട്സ് and availability😃 these are my personal opinion 😄
@georgechacko8063
@georgechacko8063 3 года назад
@@jeraldjames8374 Remarks from real world.
@achuthansudhakaran1324
@achuthansudhakaran1324 3 года назад
bro vandiude video kanubol oru padu sathosham ude ❤👍 driving sheetil enrunu valayam pidikkubol vere level anu
@AutosVlog
@AutosVlog 3 года назад
🤩🤩🤩😍😍
@achuthansudhakaran1324
@achuthansudhakaran1324 3 года назад
@@AutosVlog national permit lorryil oru trip video cheyumo praveen broum vandi bharath benz14 wheel
@nikhilm.p670
@nikhilm.p670 3 года назад
4 ton എന്നൊക്കെ പറഞ്ഞാലും 7,8 ഒക്കെ കയറ്റും എന്നു ഉറപ്പ് ആണ് അതുപോലെ പവർ ഉള്ള engine നും ഹൈഡ്രോളിക് ബ്രേക്ക് ന് പകരം എയർ കൊടുത്തുനിൽ നല്ലതായിരുന്നു , 4 ton പറഞ്ഞ 407 ഇൽ ഒക്കെ 10 ,11 ഒക്കെ ആണ് കയറ്റുന്നത് ,അതുപോലെ വലിമുട്ടി കയറ്റം കയറി നിൽക്കുമ്പോളും ഒക്കെ പണി ആണ് , റിവേഴ്സ് ലോഡ് ആയി ഇറങ്ങൽ ഒക്കെ scn ആണ്
@siyadqsiyadq1852
@siyadqsiyadq1852 3 года назад
Lodinulla praking sistam pora
@AutosVlog
@AutosVlog 3 года назад
🤩🤩😍😍❤️❤️
@vishnuvs4038
@vishnuvs4038 3 года назад
Athee air break anne polikum
@sugeshsopanam9839
@sugeshsopanam9839 3 года назад
മഹേന്ദ്ര ഇറക്കിയ വണ്ടിയിൽ ഏറ്റവും കൂടുതൽ നല്ലൊരു വണ്ടിയായി എനിക്ക് തോന്നിയത് " ലോഡിംഗ് ടർബോ" ഈ വണ്ടിയിൽ ഡീസൽ ചെലവ് വളരെ കുറവും, etc. കാണാൻ കുറച്ച് ഭംഗി കുറവുണ്ടെന്ന്ഉള്ളൂ ഇപ്പോഴത്തെ വണ്ടിക്ക് ഡീസൽ അടിച്ചു കുഴങ്ങി പോകുന്ന മുതലാളിമാരും ഉണ്ട്🤗🤗🤗
@mahimyladi8577
@mahimyladi8577 2 года назад
പറഞ്ഞത് കറക്റ്റ്
@akhileshakhi9164
@akhileshakhi9164 3 года назад
Optima കളം ഒഴിഞ്ഞതോടെ eigher കയറി വന്നുകൊണ്ടിരിക്കുന്നു
@shandhildharcreations
@shandhildharcreations 3 года назад
അതെ
@sreejeshp1299
@sreejeshp1299 3 года назад
optimo Bs6 വരും
@achuthansudhakaran1324
@achuthansudhakaran1324 3 года назад
💯💯
@akhileshakhi9164
@akhileshakhi9164 3 года назад
@@sreejeshp1299 അത് ഒഴിവാക്കിയിട്ടല്ലേ furio7hd വന്നത്
@anandhurnair3675
@anandhurnair3675 3 года назад
Eicher rate കുറവാണ് mahindra റേറ്റ് കുത്തലാണ് അതാണ് കുഴപ്പം
@aromal_rajan_pillai
@aromal_rajan_pillai 3 года назад
മാരക ലുക്ക്‌ ❤
@AutosVlog
@AutosVlog 3 года назад
🔥🤩😍😍😍
@sreejith.edavattathu
@sreejith.edavattathu 3 года назад
സംഭവം കിടുവാണ്‌ പ്രത്യേകിച്ച് ക്യാബിൻ...ലോഡുമായി പോകുമ്പോൾ കയറ്റത്ത്‌ വച്ച്‌ ലോഡ്‌ കിംഗിന്റെ സ്വഭാവം കാണിക്കാതിരുന്നാൽ മതി.
@AutosVlog
@AutosVlog 3 года назад
🤭🤭🤭😜😜😜😜
@voice3615
@voice3615 3 года назад
Oru scenumilla muthe optima 270 kalum kond ane pokune kannur vadakara ennitum oru scenumilla
@abeesworld2968
@abeesworld2968 3 года назад
Brake eppolzhum oil thanne athonnu air cheythal polichu
@solderingmastertech3802
@solderingmastertech3802 3 года назад
Powli 🔥😍 #autosvlog 😍🔥🔥
@rajeshsarangadharan6912
@rajeshsarangadharan6912 3 года назад
Look is great, because designed by Mahindras Italian studio
@AutosVlog
@AutosVlog 3 года назад
🔥🔥🔥
@subair.csubair.c1612
@subair.csubair.c1612 3 года назад
4wd ഇറക്കിയാൽ വിജയിക്കും
@subair.csubair.c1612
@subair.csubair.c1612 3 года назад
എന്ത് കൊണ്ട് 4 x 4 ഇറക്കാത്തത്
@shibinshaji2970
@shibinshaji2970 3 года назад
Always Mahindra 🤩😍😍😍😍
@AutosVlog
@AutosVlog 3 года назад
❤️♥️
@pratheeshchandran9066
@pratheeshchandran9066 3 года назад
വണ്ടിയും കൊള്ളാം, ക്യാമറാമാനും കൊള്ളാം! സൂപ്പർ
@AutosVlog
@AutosVlog 3 года назад
😍🔥❤️♥️♥️♥️♥️
@se-bro1255
@se-bro1255 3 года назад
കിടു മോഡൽ.... സൂപ്പർ സ്റ്റൈൽ
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️
@shareefqatarqatar2729
@shareefqatarqatar2729 3 года назад
അടിപൊളി,,, മുത്ത് എനിക്ക് ഇഷ്ട്ടമായി 👍👍👍
@nishadsabeer1449
@nishadsabeer1449 3 года назад
Red colour oru rekshayumilla supper 🔥
@AutosVlog
@AutosVlog 3 года назад
🔥🔥🔥
@keralavibes3050
@keralavibes3050 3 года назад
വിഷ്ണു മച്ചാനെ ഇത് same izuzu NPR തന്നെ സംഭവം kidu 👌👌👌
@AutosVlog
@AutosVlog 3 года назад
Athe❤️❤️
@rajeevnatarajan3856
@rajeevnatarajan3856 3 года назад
അത്തെ isusu തന്നെ ഹണി comp ഗ്രില്ല് മാത്രമേ വിത്യാസം ഉള്ളു
@kl037613
@kl037613 3 года назад
Load kayatti odikkathe engane sherikku ariyan pattum nalla power anennu Nalla load ayi kayattathil nirthi okke eduthu kanikku
@karthikjinesh215
@karthikjinesh215 3 года назад
Bro review super.... But.... vandi drive cheyumbol camera headil vech cheyuvo?
@pillaibinoy
@pillaibinoy 3 года назад
You could have added pics of the vehicles you mentioned while describing, helps a lot
@emmanuelchacko4902
@emmanuelchacko4902 8 дней назад
Loadking straight road set aayirunnu. ...But ithinte tipper version und.... Ottum pickup illa...
@eadenz
@eadenz 3 года назад
7HD എന്ന് പേര് ഉള്ള വണ്ടിടെ VIDEO HD യിൽ കണ്ടില്ലേൽ അത് മോശം അല്ലെ ഗൂയ്‌സ് 🤗 WATCH IT IN 1080 P GOOYS 😊
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️
@Rtechs2255
@Rtechs2255 3 года назад
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം praveen ബ്രോയെ കണ്ടു.. Vishnu ചേട്ടാ, മറ്റേ Josco യിലെ 2 wheeler കൊണ്ട് പോകുന്ന വണ്ടിയുടെ review ചെയ്യുമോ..
@AutosVlog
@AutosVlog 3 года назад
നോക്കട്ട് മച്ചാനെ 🥰🔥
@Rtechs2255
@Rtechs2255 3 года назад
@@AutosVlog 🥰🥰
@Dileepdilu2255
@Dileepdilu2255 3 года назад
Super ബ്രോ💝👍😍 പൊളി
@AutosVlog
@AutosVlog 3 года назад
😍😍😍🤩🤩
@theexplorer1383
@theexplorer1383 3 года назад
Uff poli sanam💥
@AutosVlog
@AutosVlog 3 года назад
🔥🔥🔥🤩😍
@mbzbasheer
@mbzbasheer 3 года назад
Nice vandi... aage ulla sangadam roadil irangumbo munnil aa vrithiketta manja color adikendi varumlo enn maathra !
@kannananju9232
@kannananju9232 3 года назад
എയർ ബ്രക് ഓപ്ഷണൽ വന്നിരുന്നേൽ പോളിച്ചേനെ
@AutosVlog
@AutosVlog 3 года назад
Yes😪
@Dileepdilu2255
@Dileepdilu2255 3 года назад
🔥🔥 കിടു ♥️♥️🤞
@AutosVlog
@AutosVlog 3 года назад
❤️❤️😍😍🤩
@sangeethsarangsangeeth1401
@sangeethsarangsangeeth1401 3 года назад
ടൂറിസ്റ്റർ എക്സല്ലോ ആയിട്ട് ഒരു ചെറിയ സാമ്യം ഫ്രണ്ട് ഷേപ്
@AutosVlog
@AutosVlog 3 года назад
Yaa❤️♥️♥️♥️
@AtHuL_ShAjI_787
@AtHuL_ShAjI_787 3 года назад
അടിപൊളി ലുക്ക്‌ ❤️
@AutosVlog
@AutosVlog 3 года назад
🤩🤩😍😍❤️❤️
@thasmeerbava9651
@thasmeerbava9651 3 года назад
ഈ ഡീസൽ വില & Tax & ഇൻഷുർ കൊടുത്തു ഇന്നത്തെ അവസ്ഥയിൽ ഒരു കൊമേർഷ്യൽ വാഹനം എടുത്താൽ ആത്മഹത്യ പെട്ടെന്ന് ചെയ്യാം
@jilujose2803
@jilujose2803 3 года назад
Orupad agrahicha oru review thanne aaierunnu eth athinu adiyam thanku but oru pov drive miss aaya dhukavum und.. Load review il ath prethikshikunnu.. Vishnu chettaa
@trivandrumcafe5636
@trivandrumcafe5636 3 года назад
Enthukondanu India il automatic transmission ulla truck ,lorry okke launch cheyyathath ?
@dziretravelworld697
@dziretravelworld697 3 года назад
കൊള്ളാം... നല്ല അവതരണം ചേട്ടാ .... സൂപ്പർ vandi
@AutosVlog
@AutosVlog 3 года назад
🤩🤩😍😍❤️❤️
@victorjoyhenry7070
@victorjoyhenry7070 3 года назад
Awesome look with great power
@AutosVlog
@AutosVlog 3 года назад
😍😍❤️♥️♥️
@kochilifestyle19
@kochilifestyle19 3 года назад
സുന്ദരൻ 🥰
@AutosVlog
@AutosVlog 3 года назад
🤩🤩😍😍😍
@adithyans9038
@adithyans9038 3 года назад
Vere level❤
@AutosVlog
@AutosVlog 3 года назад
🤩😍😍❤️❤️❤️
@dhanishdhanish7243
@dhanishdhanish7243 3 года назад
ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടായി
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️
@skimenon
@skimenon 3 года назад
Price how much And what is the maximum length available and is it ok for parcel service delivery and collection in city area how is mileage on this
@AutosVlog
@AutosVlog 3 года назад
Load review cheyyan nokkam max length 14.5 adi
@zaKksd
@zaKksd 3 года назад
ഇതിന്റെ rate എത്ര വിഷ്ണു ചേട്ടാ 😀😍😁
@jeraldjames8374
@jeraldjames8374 3 года назад
15 lakhs
@hashimrahim3144
@hashimrahim3144 3 года назад
15.75
@NFAMILY313
@NFAMILY313 2 года назад
ഈ വണ്ടി പരാജയമാണ്
@Adarshpradeep2008
@Adarshpradeep2008 2 года назад
Mahindra uyir ❤❤
@a.jofficial4723
@a.jofficial4723 3 года назад
Chekan look poli ayitund🥰
@sachinvellila1050
@sachinvellila1050 3 года назад
Load king പോകുന്ന വഴിയിലൂടെ പോകണേൽ മുറിച്ചു കൊണ്ടൊകേണ്ടി വരും...
@AutosVlog
@AutosVlog 3 года назад
😜😜🤣🤣
@trucklovermallus9718
@trucklovermallus9718 3 года назад
വിഷ്ണുഏട്ടാ 4ton loadking ൽ 11ton വെട്ടുകല്ല് ആണ് കയറ്റുന്നത് 😂
@AutosVlog
@AutosVlog 3 года назад
😜😜🔥🔥🔥
@unnikrishnanmahendran3950
@unnikrishnanmahendran3950 3 года назад
അഹ് 11ഒരല്പം കുറയോ.. ന്ത്‌ തള്ളാണ് machane😁
@unnikrishnanmahendran3950
@unnikrishnanmahendran3950 3 года назад
@@trucklovermallus9718 Oru kallu 45kiloya bro paranjat vandiyude thookam kooda chertarkum 11ton vandik 3.5ton weight und apo load oru 7.5ton athu ok slate load matram 11ton ennoke paranja ntha bro 45kilo ulla vettu kallo.. Njanum vandipaniyanu weigh bridge kanan tudangitund varsam 10kaxhinju. Njn dubail truck driver anu.. Natil nte friend nu vettukalu business und varkala
@newManCave
@newManCave 3 года назад
Vettikalle 13x8x8 inches aane 30 - 32 kg varum. That's it!
@Saleena2004
@Saleena2004 3 года назад
@@unnikrishnanmahendran3950 ലോഡിൽ വണ്ടിയുടെ weight കൂട്ടില്ല
@athulkichu9585
@athulkichu9585 3 года назад
Yedo pulle review agumbol full detail parayanam.. Emi ethra Masam adav ethra.. Enthuvade
@nisarpn4074
@nisarpn4074 3 года назад
8 ഇഞ്ച് ഓപ്റ്റിമയേക്കാള്‍ ഈ വണ്ടിക്ക് വീതി കൂടുതലാണ്.അത് വലിയ ഒരു പ്രശ്നം തന്നെയാണ്.
@sanjaymanicherian
@sanjaymanicherian 3 года назад
ശരിയാണ്. ഞാൻ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിരുന്നു. ബോഡി ഫുൾ പണിയുവാണെങ്കിൽ 3ഇഞ്ച് കുറയും
@vaishakhramesan036
@vaishakhramesan036 3 года назад
Ivan puliya 💥💥💥💥
@AutosVlog
@AutosVlog 3 года назад
🤩😍🤩🤩🤩
@suhaibsuhaibsk4572
@suhaibsuhaibsk4572 3 года назад
Air brake കൂടി ആയിരുന്നേൽ പൊളി യായിരുന്നു 🔥🔥
@AutosVlog
@AutosVlog 3 года назад
Athe😍😍😍😍
@latheefpalakkad
@latheefpalakkad 3 года назад
മഹീന്ദ്രക്ക് പാർശനം ഓയിൽ ബ്രെക്ക് തന്നെയാണ്
@sinogeorge4802
@sinogeorge4802 3 года назад
വെരി ഗുഡ്, പുറത്ത് ഇറങ്ങാൻ കുറച്ച് വൈകി, pay ലോഡ് കുറവ് ആണ് എന്ന് തോന്നുന്നു. ഇതിന്റെ 4ടയർ ഉള്ള വണ്ടിക്ക് 4ടൺ pay ലോഡ് ഉണ്ടെന്ന് കേൾക്കുന്നു. അവതരണം നന്നായിട്ടുണ്ട്
@sayujtc8154
@sayujtc8154 3 года назад
Loadking poya gapil Eicher verunund Loadking pulli thanne njangade KL 56 niranj kavyunna saanam❤️
@AutosVlog
@AutosVlog 3 года назад
🤩🤩😍❤️♥️♥️
@akhileshakhi9164
@akhileshakhi9164 3 года назад
കണ്ണൂർ സൈഡിൽ മുൻപ് വരുമ്പോൾ loadking കളം നിറഞ്ഞു കാണാമായിരുന്നു ഇന്ന് eigher നിറഞ്ഞാടുന്നുണ്ട്
@ziyadr
@ziyadr 3 года назад
Sharya Eicher ippo kure kaananund Athinte drl kandal pettenn manansilavum🤩
@subair.csubair.c1612
@subair.csubair.c1612 3 года назад
മഹീന്ദ്ര പിക്കപ്പിൽ 7 ടൺ കയറ്റി ട്ടുണ്ട്
@subair.csubair.c1612
@subair.csubair.c1612 3 года назад
ഇ പോഴത്തേ സാഹജര്യത്തിൽ ഫ്രണ്ട് ഹൗസിങ് വേണം
@saneeshsanu1380
@saneeshsanu1380 3 года назад
അടുത്തിറങ്ങിയ ഇത്തരം വണ്ടികളിൽ ഏറ്റവും ഭംഗിയുള്ള മോഡൽ.
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️
@suniltravelvlogs2301
@suniltravelvlogs2301 3 года назад
പൊളിച്ചു ❤❤❤❤
@AutosVlog
@AutosVlog 3 года назад
🔥🔥🤩🤩😍
@rittothomas4674
@rittothomas4674 3 года назад
FC/FJ truck yum cabking,loadking di3200 super,pride,zoom, and optimo,jaya model Ellam adipoli ya
@anishsuliman
@anishsuliman 4 месяца назад
ആൽവിൻ നിസ്സാൻ cabstar 576 ആയിരുന്നു ആദിയം.... സ്ട്രീറിംഗ് മൌണ്ട് ഗിയർ 👍
@arshifmn8154
@arshifmn8154 3 года назад
Adipoli 🔥🔥🔥
@AutosVlog
@AutosVlog 3 года назад
🤩😍😍❤️♥️♥️
@arif5682
@arif5682 3 года назад
ചുമപ്പു വണ്ടി ചുമപ്പു ഷെർട് 👌
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️
@t.ttravellers2911
@t.ttravellers2911 2 года назад
Mahindra navistar is good or bad plz explain 👍
@സഞ്ചാരി-യാത്രകൾ
നല്ല കൊച്ചു സുന്ദരൻ
@jomatpjoy8601
@jomatpjoy8601 3 года назад
വണ്ടി poli💚💚
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️♥️
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 3 года назад
Useful information...thank you dear
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️♥️♥️
@shechef7633
@shechef7633 3 года назад
Optimo vare ulla maheedrayude vandiyude value oru vandikkum kittilla .nizan loadking ath vere level anu .athinte athrem market ithinu orikkalum pratheekshikenda
@റിഞ്ചുതുമ്പോട്റിഞ്ചുതുമ്പോട്
ഒപ്റ്റിമ വളരെ നല്ല വണ്ടിയാണ് ...... ഇതിന്റെ വീതി കുറച്ച് കൂടുതലാണ് ഒപ്റ്റിമക്ക് കുറവും ..... Eicher പുതിയത് വീതി കുറവാണ് ......
@deepukrishnan7341
@deepukrishnan7341 3 года назад
Optima nalla vandiyanu but breaking system pora loadum vandi pump cheythu chavitiyalum nikkathilla
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️
@mohammadfaizal8461
@mohammadfaizal8461 3 года назад
Keep it up...good review.
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@devasiamebin637
@devasiamebin637 3 года назад
ബ്രോ. ഞാൻ ഇപ്പോൾ ഓടിക്കുന്നത് furio 11 ആണ്. കമ്പനിയിൽ ഇപ്പോൾ 10 furio und.എറണാകുളം ആണ് ഉള്ളത്.
@kanjantj
@kanjantj 3 года назад
Price
@AutosVlog
@AutosVlog 3 года назад
😍😍❤️❤️♥️♥️♥️
@devasiamebin637
@devasiamebin637 3 года назад
Price correct ariyilla chetta.. company vandi alle..
@abykj154
@abykj154 3 года назад
Bro ashok Leyland bs6 cheetah bus chasis ne kurichu oru review cheyyammo
@AutosVlog
@AutosVlog 3 года назад
Yes❤️♥️♥️♥️
@jishnup1201
@jishnup1201 9 месяцев назад
Side view nokkitte asl captain look inde and prima look inde
@mubashirtv4459
@mubashirtv4459 3 года назад
Eicher 2055 vs furio 7 hd ഒരു comparison video
@dreamssubu6079
@dreamssubu6079 3 года назад
Optimo പോകുന്ന routil ഇത് പോകില്ല size കൂടുതലാണ്
@minnushaluvlog1109
@minnushaluvlog1109 3 года назад
എന്തായാലും ഒരു കാര്യം ഉറപ്പാണ് ഇപ്പൊ ഉള്ളനിസ്സാൻ പോകുന്നഇടുങ്ങിയ റോട്ടിൽ കൂടി ഈ വണ്ടി പോവൂല
@rajeshrajan1334
@rajeshrajan1334 3 года назад
ലോഡ് കിംഗ് വണ്ടിയുടെ കാര്യം പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഞങ്ങളുടെ നാട്ടിൽ ഒരു ദിവസം ലോഡ് കിംഗ് വണ്ടി ലോഡ് കയറ്റാൻ ആയി എത്തി പാറമടയുടെ സൈഡിൽ നിന്നിരുന്ന റബർ ഇൻറെ ചുള്ളികൾ എല്ലാംകൂടി കൊണ്ടുപോകാനാണ് വണ്ടി വന്നത് വണ്ടിയിൽ ലോഡ് കയറ്റി തുടങ്ങിയപ്പോഴേ തൊഴിലാളികൾ ചോദിച്ചു വണ്ടി വലിക്കുമോ ഡ്രൈവർ പറഞ്ഞു ലോഡ് കേറ്റി കൊള്ളാൻ പറഞ്ഞു വണ്ടി നിറയെ പച്ച വിറക് കെട്ടി നിറച്ചു വണ്ടി എടുക്കാൻ നോക്കിയപ്പോൾ ഒരടി പോലും അനങ്ങുന്നില്ല കാരണം അത് പാറമടയിലെ ക്കുള്ള വഴി ആയിരുന്നു ലോഡ് കേറിയപ്പോൾ വണ്ടി കണ്ടമാനം താണ് അടി ഇടിച്ചു വണ്ടി അവിടെ നിക്കുകയാണ് പിന്നീട് ജെസിബി വന്ന ആ റോഡ് മുഴുവൻ നേരെയാക്കി അതിനുശേഷമാണ് വണ്ടി കയറി പോകുന്നത് അതും ജെസിബി കൊണ്ട് കെട്ടി വലിച്ചാണ് റോഡ് വരെ എത്തിച്ചത്
@AutosVlog
@AutosVlog 3 года назад
Ohh
@merwindavid1436
@merwindavid1436 3 года назад
Poli vandi & presentation...
@AutosVlog
@AutosVlog 3 года назад
🤩🤩😍❤️❤️
@SILLUJAAN10
@SILLUJAAN10 3 года назад
Adipolli look
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️
@കൊലകൊല്ലി
@കൊലകൊല്ലി 3 года назад
🔥Powereee..💪💪😘
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@jerintomy2157
@jerintomy2157 3 года назад
ഇതിന് heavy licence veanno. Lmv license mathiyo . please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 load kinginno heavy veanno
@marvelavengers8312
@marvelavengers8312 3 года назад
Heavy
@abhijiths5535
@abhijiths5535 3 года назад
alla 960tyre varubazhe hvy avuuuu
@AutosVlog
@AutosVlog 3 года назад
Hvy
@sakthigarage1932
@sakthigarage1932 3 года назад
കാണാൻ കാത്തിരുന്ന റിവ്യൂ ❤
@AutosVlog
@AutosVlog 3 года назад
🔥😍😍❤️❤️❤️
@subashkvbosskvboss5930
@subashkvbosskvboss5930 2 года назад
Water tanker 2017 2018 model kodukkanundo bro
@anandhakrishnancj
@anandhakrishnancj 3 года назад
കിടിലൻ ലൂക്കും ഉഗ്രൻ പെർഫോമൻസ് ഒക്കെ ഉണ്ടേലും 1st ഇറക്കിയ ഫ്യൂരിയോ മഷി ഇട്ട് നോക്കിട്ടു റോഡിൽ കാണാൻ ഇല്ല 😪😪 വല്ലപ്പോഴും ഒരെണ്ണം കണ്ടാലയി.
@mastargaming6767
@mastargaming6767 3 года назад
Waiting
@AutosVlog
@AutosVlog 3 года назад
🔥❤️❤️❤️❤️❤️♥️
@sajidshennu3816
@sajidshennu3816 3 года назад
ഇത് പൊളിച്ചു 👍🏻👍🏻👍🏻
@dibyajyotihazarika6265
@dibyajyotihazarika6265 3 года назад
Pls review the tipper full body version also
@abhinandhabhi8373
@abhinandhabhi8373 3 года назад
Bro ithinte tipper kudi cheyyumo
@AutosVlog
@AutosVlog 3 года назад
Yew🤩🤩😍😍
@ashrafayyan4183
@ashrafayyan4183 3 года назад
നേരിട്ട് കാണുമ്പോൾ ഒരു ലുക്ക്‌ ഇല്ല.. പഴയ ecomet ലോറിയുടെ ചെറിയ മോഡൽ പോലെയുണ്ട്...
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️♥️♥️♥️
@arung9051
@arung9051 3 года назад
മേക്സിമോൻ്റ വലിപ്പത്തിൽ ഇത് പോലൊരെണ്ണം ഉണ്ടാക്കിയാൽ - നന്നായിരുന്നു
@AutosVlog
@AutosVlog 3 года назад
Yes😍😍❤️❤️
@sabirai3417
@sabirai3417 3 года назад
Athee
@ramilchikku2167
@ramilchikku2167 3 года назад
Waiting aayirunnu 🤩🤩🤩
@t4traveller
@t4traveller 3 года назад
Mahindra yude twin peak logo heavy vehicles innu ഇല്ലേ ??
@AutosVlog
@AutosVlog 3 года назад
Illa
@t4traveller
@t4traveller 3 года назад
@@AutosVlog 😊😊thank u for your valuable reply
@akhileshakhi9164
@akhileshakhi9164 3 года назад
അത് SUV സെഗ്മെന്റിൽ മാത്രം
@abhinandhabhi8373
@abhinandhabhi8373 3 года назад
Vishnu bro inn evideyelum lorry il poyino
@AutosVlog
@AutosVlog 3 года назад
Illa
Далее
SML SUPREME GS Full Review Malayalam -AutosVlog
19:09
Шок-контент! 😱
00:50
Просмотров 1,3 млн
Mahindra Furio 11- full review malayalam /AUTOS VLOG
23:29