Тёмный
No video :(

#MAHINDRABOLERO 

CAR CLINIC BY AJITH AUTOMOTIVE
Подписаться 74 тыс.
Просмотров 61 тыс.
50% 1

CAR CLINIC
CAR.SUV MULTI-WORKSHOP
KILIYANTHARA
KANNUR DT.IRITTY.PIN 670706
Hai Guys i am Ajit George. The new Model and old Model is Reviewed on the Vehicle, its Mechanical Aspects, its Disadvantages and its Advantages.
.
.
.
.
.
.
FORTUNER MALAYALAM REVIEW :- • FORTUNER MALAYALAM REV...
.
.
.
Baleno മലയാളം review:- • //MODIFIED OLD BALENO/...
.
.
.
ERTIGA MALAYALAM REVIEW • പുതിയതും പഴയതുമായ ERTI...
.
.
.
Modifide 800 :- • modified Maruti 800
.
.
.
ZEN REVIEW :- • Zen പോളിയാണ് // Zen Me...
.
.
.
മഴക്കാലത്ത് എങ്ങെനെ ഒരു വാഹനം
സൂക്ഷിക്കാം:- • മഴക്കാലത്ത് എങ്ങനെ ഒരു...
.
.
.
എങ്ങെനെ ഒരു സെക്കന്റ് കാർ
എടുക്കാം:- • എങ്ങനെ ഒരു second hand...

Опубликовано:

 

8 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 600   
@ksa7010
@ksa7010 4 года назад
നമ്മുടെ അജിത്ത് ചേട്ടനെ ഇഷ്ടപ്പെടുന്ന പിള്ളേരെല്ലാം ഇങ്ങ് വന്നേ
@REMESHMR143.IDUKKI
@REMESHMR143.IDUKKI 4 года назад
💩💩
@vineethlukose8872
@vineethlukose8872 4 года назад
ക്യാമറാമാനോട് Stabilizer ഉപയോഗിക്കാൻ പറയണം. Dgi osmo mobile 3 വാങ്ങുക : below പതിനായിരം. എഡിറ്റിംഗ് കുറച്ചു കൂടി ക്ലിയർ ആക്കണം. ഷൂട്ട് ചെയ്യുമ്പോൾ ഫോക്കസ് ശ്രദ്ധിക്കുക. ഉള്ളിലെ പാർട്ട്സ് കാണിക്കുമ്പോൾ സപ്പറേറ്റ് ആയി എടുത്തിട്ട് എഡിറ്റ് ചെയ്ത് കേറ്റിയാൽ മതി...
@salikv2531
@salikv2531 4 года назад
മഹീന്ദ്ര ബൊലേറോ ഉപയോഗിക്കുന്നവർക്ക് നല്ലൊരു അറിവ്ആണ് താങ്കൾ നൽകിയത് ഓൾ ദ ബെസ്റ്റ്👍👍👍
@krgautam9549
@krgautam9549 4 года назад
E bull jet fans like adi
@krgautam9549
@krgautam9549 4 года назад
Ajith aatten ❣️
@anshadervady4202
@anshadervady4202 4 года назад
എമ്മിക്ക &അളിയൻ ഫാൻസ്‌ സൗദി അറേബ്യ 🤩🤩🤩
@kaadansancharivlogz
@kaadansancharivlogz 3 года назад
ബൊലേറോയെ കുറിച് തപ്പി വന്നപ്പോ usefull ആയ നല്ല ഒര് വീഡിയോ കിട്ടി ...Like ❤️👌
@ajithka1766
@ajithka1766 Год назад
2012 model M2dicr bolero ക്കു timing chain ആണോ timing gear ആണോ replay തന്നെ
@John-il7sx
@John-il7sx 4 года назад
ചില ചെറുക്കന്മാർ ബൊലേറോ ആദ്യമായ് എങ്ങാനും ഓടിക്കാൻ കിട്ടിയാൽ.. വലിയ കുഴിയും ഹംബ് ഒകെ സ്പീഡിൽ വന്നു ചാടിച്ചു പോകുന്നെ കാണാം. ബൊലേറോയുടെ ബോൾ ജോയിന്റ് എന്ന സാധനം ഒടിഞ്ഞു പോയാൽ ഉള്ള അവസ്ഥ ഇവന്മാർക്ക് അറിഞ്ഞുട. ഞാൻ 10 വർഷം ആയി ബൊലേറോ ഉപയോഗിക്കുന്ന ആളാണ്. 2000 മുതൽ 2020 വരെ സസ്‌പെൻഷൻ സെയിം ആണ് ബൊലേറോയുടെ. ബോൾ ജോയിന്റ് 25, 000 km വെച്ച മാറികൊടുക്കുക. ഒടിഞ്ഞു പോകില്ല. സസ്‌പെൻഷൻ kidu സ്കോർപിയോ ആണ്.. ആന ചവിട്ടിയാൽ പോലും ഒടിഞ്ഞു പോകില്ല അതിന്റെ. 5 വർഷം ആയി അതും ഉപയോഗിക്കുന്നു. ഈ വീഡിയോയിൽ ബോൾ ജോയിന്റ് കാര്യം പറഞ്ഞത് വളരെ നന്നായി. ബൊലേറോയുടെ suspension സിസ്റ്റം സ്‌കോർപിയോയുടെ പോലെ ആകുവാരുന്നേൽ ഒന്നും പേടിക്കാൻ ഇല്ലാഞ്ഞു.
@Tony00142
@Tony00142 4 года назад
Crde bolero same scorpio suspension anu . 4wd boleroyum prashnamilla. Puthiya bolero enthanu suspension mattatah ennu ariyilla ath mattiyal kidu akum
@muntharihounds712
@muntharihounds712 3 года назад
Bro second hand scorpio aano Bolero aano best ? 2007 model randum available und. Any suggestions ?
@John-il7sx
@John-il7sx 3 года назад
@@muntharihounds712 ആ സ്കോർപിയോ crde engine ആണേൽ എടുക്കണ്ട Mhawk engine ആണേൽ എടുക്കുക. Crde scorpio ആണേൽ ബൊലേറോ എടുക്കുക.
@muntharihounds712
@muntharihounds712 3 года назад
@@John-il7sx thank you broii correct time message 🙏
@prasadperingattil5455
@prasadperingattil5455 3 года назад
Hi bro...2013 model slx (60000 km) enthu ratinu edukkam? 2013 model kollamo...yearly insurance ethra varum? Maintain cheyyan eluppamaano?
@akhilkm7756
@akhilkm7756 4 года назад
Lower arm bush ഒടിഞ്ഞു നടുറോട്ടിൽ brake down കിട്ടണം നല്ല സുഖമാണ്. Mechanic 💪
@mmsafeer
@mmsafeer 4 года назад
വളരെ നല്ല ചെട്ട, വാഹനത്തിന്റെ മെക്കാനിക്സൽ വശത്തെക്കുറിച്ചുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ എല്ലായ്പ്പോഴും ഉൾപ്പെടുത്തുക. വാഹന ദിനചര്യയെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വലിയ അവബോധമില്ലാത്ത സാധാരണക്കാർക്ക് ഇത് വളരെ വിവരദായകമായിരിക്കും. എല്ലാ ആശംസകളും
@shamseershamseer2238
@shamseershamseer2238 4 года назад
ആശാൻ fans മലപ്പുറം 💪
@whiteraptor8518
@whiteraptor8518 4 года назад
എൻറെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ ഒറ്റ ക്ലിക്ക് മതി.
@general_pinochet
@general_pinochet 4 года назад
@@whiteraptor8518 ഒടുക്കത്തെ spam ആണല്ലോ
@sakkeerriyadh1303
@sakkeerriyadh1303 4 года назад
അജിത്തേട്ടാ. അസുഖം എങ്ങനെ ഉണ്ട്. ഗുഡ് വീഡിയോ.
@whiteraptor8518
@whiteraptor8518 4 года назад
ഒരു കൊച്ചു ഫോൺ വെച്ച് തുടങ്ങിയ ചാനലാണ് ഇത്👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CKqxtfEnWwU.html👈 ഇതൊന്ന എടുത്തു നോക്കാൻ ഉള്ള മനസ്സ് ഉണ്ടാകണേ.... വീഡിയോസ് ഇടപെടുക ആണെങ്കിൽ SUBSCRIBE BELL ICON സപ്പോർട്ട് ചെയ്യാമോ പറ്റുമോ
@athulcreations1890
@athulcreations1890 4 года назад
Mega offer 1 like 1 subscribe 100 % തിരിച്ചും ചെയ്യും
@aswinbenni2474
@aswinbenni2474 4 года назад
complaints anu njangalum expect cheyyunne♥️ajithettan pwoliii Malappuram♥️
@siju6141
@siju6141 4 года назад
Service expense kuduthal. Anoo.? Engine life ethra km vare ketum?
@antonynellickal
@antonynellickal 4 года назад
Dream vehicle. Bolero power plus has 14.5 km in high range and in low range it has 16 km.
@anishsundaram84
@anishsundaram84 4 года назад
അണ്ണാ നിങ്ങളുടെ ലുക്ക് pwoliyanu, ഇനിയും എല്ലാവരെയും സഹായിക്കണേ
@santhoshvasudev1981
@santhoshvasudev1981 2 года назад
Chettayi sooper video. Itrayum clear ayi details ayi oralum video cheyth kandilla. Thanks . Njanum oru 2013 bolero eduthu. Ithil paranjath koodi njan ini nokum. Thanks. Good video. Iniyum nalla video bro cheyyanam.
@joeljoy4114
@joeljoy4114 4 года назад
Oo chettante vdo kandapol oru sugam
@anshadervady4202
@anshadervady4202 4 года назад
ആശാൻ ഫാൻസ്‌ സൗദി അറേബ്യ 🤩🤩🤩
@rabeehpt2973
@rabeehpt2973 4 года назад
Ritz review video please
@athulpratheesh5945
@athulpratheesh5945 4 года назад
അജിത്തേട്ടാ സൂപ്പർ!ഇനി സെൻസർ വണ്ടി ഒന്ന് സ്കാൻ ചെയ്ത് complaint കണ്ടു പിടിക്കുന്നത് ഒന്ന് വീഡിയോ ചെയ്യുമോ
@adarshsethu5958
@adarshsethu5958 4 года назад
Scorpio and bolero compare chyth oru video cheyamo...
@akshaysabu5767
@akshaysabu5767 4 года назад
Next innova review cheyamo... ഒരു യൂസ്ഡ് innova എങ്ങനെ നോക്കി എടുക്കാം എന്നതിനെപ്പറ്റി ഒരു detailed video ചെയ്യാമോ.. pls
@rhythmofnature2076
@rhythmofnature2076 4 года назад
ഞാൻ ബോലേറേ യൂസ് ചെയ്യുന്ന ആൾ ആണ് വളരെ ഉപകാര പെടുന്ന വീഡിയോ. ചെറിയ ഓഫ് റോഡ് ഒക്കെ പോകാൻ പറ്റിയ നല്ല വണ്ടിയാൺ ബോലേറോ അത്യാവശ്യം മെലേ ജം കിട്ടും. വീഡിയോ സൂപ്പർ ആയിട്ടുണ്ട്😍👍👌
@aswinchandran1738
@aswinchandran1738 4 года назад
Boleroyude back dor central lock work cheyunnill full option vandi annu athinde central locknde wairing evidayo cut annu ennan njan oru accessories shopil kanichapol paranjathu avar censor chek cheyithale kannikkum ennannu paranjathu avide chek cheyiyumo
@tomphilip1080
@tomphilip1080 3 года назад
ബൊലേറോടെ എൻജിനിൽ di turbo ആണോ m2di ആണോ നല്ലത്
@SajithBoss-tt9cj
@SajithBoss-tt9cj 11 месяцев назад
Di Turbo
@arshusonway3025
@arshusonway3025 4 года назад
Ajith ചേട്ടോയ് ബൊലേറോ റിവ്യൂ പൊളിച്ചു👌👌
@Vishnu-ts-official
@Vishnu-ts-official 4 года назад
സൂപ്പർ❤❤❤❤❤❤ അജിത്തേട്ടാ wagonor റിവ്യൂ ചെയ്യാമോ...
@The_Travelmist
@The_Travelmist 4 года назад
അജിത്തേട്ടാ ബൊലേറോ നല്ല മഴ ഉള്ളാ ടൈമിൽ പോകുമ്പോ pedal off ay പോകുന്നു? Cluster meterl signal on ആകുന്നു വാട്ടർ in fuel, ഇതിന് എന്താ solution ഒന്ന് പറഞ്ഞു തരുമോ?
@vishnusuresh4629
@vishnusuresh4629 4 года назад
Bolero slx ill driver information system and voice message pidipikkan pattumo
@manimaak5989
@manimaak5989 4 года назад
Ajithettan uyir
@sunfeast8442
@sunfeast8442 4 года назад
ajithettan fan from varkala TVM, ella divasavum video iddu namal kandolam
@jayakrishnanv9256
@jayakrishnanv9256 4 года назад
Bolero enikishtallenkilum ajithettane bayankaram ishtam ayond video full kndu❤️❤️❤️
@mervinthattil3439
@mervinthattil3439 4 года назад
Mahindra xylo mhwak review cheyyuvo
@general_pinochet
@general_pinochet 4 года назад
ആശാന്റെ മനസ്സിലെ നന്മ 😍 ആശാൻ ഉയിർ 💪
@rahul__raj769
@rahul__raj769 4 года назад
Ajithetta katta Support...
@ravindranv1699
@ravindranv1699 4 года назад
ഹായ് ബ്രോ നമ്മുടെ മഹിന്ദ്ര താർ നെ കുറിച്ചുള്ള ഫുൾ വീഡിയോ ചെയ്യുമോ സെക്കൻഡ് ഹാൻഡ് എടുക്കാൻ വേണ്ടിയാണ് അതിനു വരുന്ന കംപ്ലൈന്റ് യും മെക്കാനിക്കൽ പരമായി ട്ടുള്ള കാര്യങ്ങളും ഒന്നു പറയുമോ pls hlep
@shivoham2255
@shivoham2255 4 года назад
Vandiyekkurichu enthu doubt chodichu vilichalum watsapp cheythalum oru madiyum koodathe detail aayithanne reply tharunna Ajith bro uyir......love you bro.
@vijeeshamalath940
@vijeeshamalath940 4 года назад
Ajithettan uyir......nigalanu ente hero
@user-zk1vv6no6f
@user-zk1vv6no6f 4 года назад
അജിത് ഏട്ടൻ അന്നും ഇന്നും ഉയിർ ♥️
@abhijithabhi7830
@abhijithabhi7830 4 года назад
Ajith ettan uyir ❤️❤️❤️from varkala
@whiteraptor8518
@whiteraptor8518 4 года назад
ഒരു കൊച്ചു ഫോൺ വെച്ച് തുടങ്ങിയ ചാനലാണ് ഇത്👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CKqxtfEnWwU.html👈 ഇതൊന്ന എടുത്തു നോക്കാൻ ഉള്ള മനസ്സ് ഉണ്ടാകണേ.... വീഡിയോസ് ഇടപെടുക ആണെങ്കിൽ SUBSCRIBE BELL ICON സപ്പോർട്ട് ചെയ്യാമോ പറ്റുമോ.
@forever2789
@forever2789 4 года назад
അജിത് ഏട്ടൻ കീ ജയ്..... കട്ട waiting..... ഇപ്പോൾ happy
@travelarts8021
@travelarts8021 4 года назад
Jeep koodi onn cheyyumo അജിത്തേട്ടാ Pls
@muhammedsabithpk2244
@muhammedsabithpk2244 4 года назад
athe
@sumas8944
@sumas8944 4 года назад
Ashane polikki full support ane njan trivandram ane
@nishadnichu4404
@nishadnichu4404 4 года назад
Hi ajithettaa vayyayika okke maariyo. Thaadi vechitt adipoli look.👍👍👍 Bolero power full vandi... Enik ishtapetta vandiyaan
@krishvlogy
@krishvlogy 4 года назад
Chetta Alto Lxi moderline kurich oru video cheyyo
@vaishakvijayan01
@vaishakvijayan01 4 года назад
Ajithettaa next tavera review please 😍😍
@sarathknair6706
@sarathknair6706 4 года назад
Ajith bro review cheyumpol vandiyude features matharamalla ..vandikku enthakayanu complaint varunnathu...athinte pariharam ..vandi engane odikkam engane odikkaruthu ...engane maintain cheyam namukku manasilakunna rethiyil paranju tharum...that's the highlited thing bro ..we like it broo
@harikrishnan7013
@harikrishnan7013 3 года назад
Bro scorpio review ചെയ്യാമോ.
@justinjose6041
@justinjose6041 4 года назад
Ajith ettann uyir....👍🏻
@gOpA.g
@gOpA.g 4 года назад
Nte bolero 2017 zlx model.... 50 mukalili kerittu nammal brakil cherudayittu onnu kaalu vechalum dashboard nallonam shivering varunnondu.... Adenthukondanu ennu parayamo plzzz.... 25000km odiyittundu...
@perumpalliltrading100
@perumpalliltrading100 4 года назад
Ford fiesta review cheyyumo
@teammastergaming1835
@teammastergaming1835 4 года назад
Ajithattan fans like this video
@muraliramachandran1822
@muraliramachandran1822 4 года назад
നല്ല ഇൻഫോർമേഷൻ . വളരെ നല്ല രീതിയിൽ പ്രസന്റ് ചെയ്യുന്നു. പിന്നെ താങ്കളുടെ പിള്ളാർ ebull കമന്റ് വായിക്കുന്നില്ല എന്നു തോന്നുന്നു. അവർ ബാറ്ററിക്ക് ബാൽട്ടറി എന്നാണ് പറയുന്നത്. പലരും കമന്റ് ചെയ്തിട്ടും തിരുത്തുന്നില്ല.
@preethaGnair
@preethaGnair 4 года назад
അജിത്തേട്ടാ ഒരു ആക്കിറിമാരുതി ഉണ്ട് Rcഉണ്ട് Renewel എടുക്കാൻ എത്ര വരും കൂടിയത്
@shanikuruvilla
@shanikuruvilla 4 года назад
Always eagerly waiting for ur vlogs
@ridusvlogs4768
@ridusvlogs4768 3 года назад
2007 മോഡൽ ടാറ്റാ സുമയുടെ ബോഡി കിട്ടാനുണ്ടോ
@najeebebrahim4287
@najeebebrahim4287 4 года назад
ഇവൻ അല്ലേ ആ JCB ഇടിച്ച് തോട്ടിൽ കളഞ്ഞവൻ 😜 മുട്ടാൻ നോക്കേണ്ട ആള് പുലി ആണ്.
@royaltechmalayalam4909
@royaltechmalayalam4909 4 года назад
😁
@mryrk2865
@mryrk2865 4 года назад
ആള് തെറ്റി.JCB കേടാക്കിയത് എമിൽ ഇക്കയുടെ അളിയനാ. ആള് പണി പഠിച്ചതാ....
@mufasthayyil7015
@mufasthayyil7015 4 года назад
💯
@mryrk2865
@mryrk2865 4 года назад
@@Lens_around Ah
@rajaneeshmidhuna2449
@rajaneeshmidhuna2449 2 года назад
😍👍
@bibinbibz3280
@bibinbibz3280 4 года назад
Amal Etta... Review super.. ennatheyum pole.. like also like ur video.. &👍👍👍👍😍😍😍
@ananduts3357
@ananduts3357 4 года назад
Ajithettan uyir🔥❤️❤️
@sarathpk4147
@sarathpk4147 3 года назад
2 nd Edukkunnavar ..AC nannayt check chyyanam always complaint ... Condensor complaint ..pipe leak...oru raksha illa
@user-ez2pc7kh7w
@user-ez2pc7kh7w 4 года назад
അജിത്ത് ആശാൻ ഫാൻസ്‌ ...സൗദി...ജിദ്ധ ഏരിയാ😍😍😍
@jack.______922
@jack.______922 4 года назад
Ajithetta😍💯💞 ചെറിയ അടി തട്ടിയാലും ഒന്നും പറ്റില്ല എന്ന് പറഞ്ഞപ്പോ jcb ആക്‌സിഡന്റ് ഓർമ വന്നൊരുണ്ടോ
@Kozhikkodanvlogs
@Kozhikkodanvlogs 4 года назад
Annan uyir😍😍❤️❤️❤️
@sudheeshmonu4789
@sudheeshmonu4789 4 года назад
Thurumb varunnath vandiyude body erumbanu thattiyal ariyan pattum......pinne edichal customer k kuzhapam varila brooo
@fayas6365
@fayas6365 4 года назад
Ajith Ettan ❤️😍👌👌👍👍
@aneebani396
@aneebani396 4 года назад
അജിത്തേട്ടാ Supper.........................
@TharadasRaone
@TharadasRaone 4 года назад
Kalakki ajith chettan 😍😍😍😍😍😍😍😍😍
@febioseph8172
@febioseph8172 4 года назад
As a mechanic I support you
@ashiquemkashique4861
@ashiquemkashique4861 4 года назад
Review cheyyuga aanengi ingane cheyyanam.. super.. ✌️
@robinmthomas7500
@robinmthomas7500 4 года назад
Ajith bro.. tata hexa onnu review cheyanea
@carclinicbyajithautomotive670
@carclinicbyajithautomotive670 4 года назад
Sure
@travelbuddieshere
@travelbuddieshere 4 года назад
Negal vera level aaa bro e Bull jet enna episode kandapol mansil ayii bro10/08/2020
@typicalpsycho3454
@typicalpsycho3454 4 года назад
All the best bro... Keep going 😍😍😍
@sujuthiruvallam
@sujuthiruvallam 4 года назад
അസുഖം എല്ലാം മാറി........ സുന്ദരനായി
@abuabdulrahman1831
@abuabdulrahman1831 4 года назад
Ajithashan and bolero uyir
@sumeshsubramanian6348
@sumeshsubramanian6348 3 года назад
നിങ്ങള് പുലിയ അത്ര ഉപകരപ്രേതമാണ് ....
@avinnadhkrishna1774
@avinnadhkrishna1774 4 года назад
Aashqnte innova de vdo cheyyumo
@mbzinfo7444
@mbzinfo7444 4 года назад
Aashaane good video... videos iniyum poratte...
@habeebmon
@habeebmon 4 года назад
Corolla 2008inu mumpulla model review cheyyamo, especially complaints and work price..
@vishnumohan6209
@vishnumohan6209 4 года назад
ആശാനേ....... 😍 Pajero cheyaneee😍😍😘
@anoo-p6282
@anoo-p6282 4 года назад
Kazhinja ആഴ്ചത്തെ കുറവ് നിരത്തി ❤️❤️ katta waiting ആയിരുന്നു
@nizamuddin-1802
@nizamuddin-1802 4 года назад
ആശാനേ.. ജീപ്പ് വീഡിയോ ചെയ്യണേ.. ഇതു പോലെ ജീപ്പിനു വരുന്ന പ്രശ്നങ്ങളും ഒരു സെക്കന്റ്‌ ഹാൻഡ് ജീപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു തരണേ.. Plz
@reshiparal9431
@reshiparal9431 Год назад
Ajith bai, 2014 zlx bolero gear down cheyyumbo 1 st and second gear hard anu, clutch mari but same issue. Endanu problem ennu parayavo
@tittykvm
@tittykvm 4 года назад
we will support bro 😍👍👍am from uae .all vedios kannum thakarkku .convey my regards to family .
@aslamshibuplr2001
@aslamshibuplr2001 4 года назад
ചേട്ടായി ജീപ്പിൻറെ വീഡിയോ ചെയ്യുമോ
@michaelroshan4762
@michaelroshan4762 4 года назад
Miss u ajithattaas
@anshadervady4202
@anshadervady4202 4 года назад
ആശാൻ വന്നേ 🤩🤩🤩
@whiteraptor8518
@whiteraptor8518 4 года назад
ഒരു കൊച്ചു ഫോൺ വെച്ച് തുടങ്ങിയ ചാനലാണ് ഇത്👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CKqxtfEnWwU.html👈 ഇതൊന്ന എടുത്തു നോക്കാൻ ഉള്ള മനസ്സ് ഉണ്ടാകണേ.... വീഡിയോസ് ഇടപെടുക ആണെങ്കിൽ SUBSCRIBE BELL ICON സപ്പോർട്ട് ചെയ്യാമോ പറ്റുമോ.
@bileshkb
@bileshkb 4 года назад
Bolero cheyyanamo enne choodichappo ettra pettanne cheyyumm enne vijaarichillaaa ...!!!! Thanks thankyou soo much . Ajith annan uyir!!!!
@carclinicbyajithautomotive670
@carclinicbyajithautomotive670 4 года назад
Ok thanks
@muraliramachandran1822
@muraliramachandran1822 4 года назад
അജിത്ത് പറഞ്ഞത് ശരിയാണ്. ഓമ്നിയിൽ Ac വേണ്ട. ഏറ്റവും ചൂടുള്ള ആ ന്ധ്രയിൽ march last വരെ തണുത്ത കാലാവസ്ഥയാണ്. കേരളം, തമിൾ നാട്ടിലും മാത്രമേ Ac യും ഫാനും വേണ്ടി വരുള്ളൂ. മിക്ക ഭാഗങ്ങളിലും 14 ഓ 15 ഓഡിഗ്രിയായിരിക്കും മാർച്ച് പകുതി വരെ
@SonofRavindra
@SonofRavindra 4 года назад
Ajithettan Uyir😍💞
@wlllan7481
@wlllan7481 4 года назад
First love from pathanamthitta
@bijinps5221
@bijinps5221 4 года назад
അജിത് ഏട്ടൻ ഉയിർ 😘💓
@sskkvatakara5828
@sskkvatakara5828 4 года назад
Bolorakku body roll undannum durayatrakkunpokan patilla nu parajukattu?
@mohammedrashid7576
@mohammedrashid7576 4 года назад
Waiting for Pajero റിവ്യൂ
@adhilmhmd1140
@adhilmhmd1140 4 года назад
Ajith eeta force gurkha review cheyyo
@rasheedrasheed8459
@rasheedrasheed8459 Год назад
Ippol irakkunnathu kollilla kanam kurachu car engine pidippichu irakkiya models aanu power+ peril maathram aanu power eduthu pettu povarudh.
@madhuks160
@madhuks160 4 года назад
അടിപൊളി വീഡിയേ മച്ചാനേ
@sarathknair6706
@sarathknair6706 4 года назад
Ajith broo Scorpio review cheyyoo....
@vishnujidesh863
@vishnujidesh863 4 года назад
Bolero uyir💥💥🤩🤩
@najeebebrahim4287
@najeebebrahim4287 4 года назад
ആശാൻ 😍 വന്നു 🤩
Далее