Тёмный

makeover വീഡിയോയ്ക്ക് കിട്ടിയ കമന്‍സും മറുപടിയും... 

Happy and Cool 1
Подписаться 193 тыс.
Просмотров 48 тыс.
50% 1

make over video,
reply for comments of viewers,
happy and Cool 1
happy cool family

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@seeniyashibu389
@seeniyashibu389 18 дней назад
സുജക്ക് ഒരു മേക്കപ്പ് ആവശ്യം ഇല്ല.... അല്ലാതെ തന്നെ സുന്ദരിയാണ്... ദാ... ഈ വീഡിയോ കണ്ടോ എന്ത് ഭംഗിയാ കാണാൻ...❤❤
@reenyjohn5833
@reenyjohn5833 18 дней назад
സത്യം പറഞ്ഞാല് ഇഷ്ടപ്പെട്ടില്ല...പിന്നെ അത് പറഞ്ഞാല് നിങൾ acsept ചെയുമോ എന്ന് അറിയില്ലല്ലോ...ഇത് എൻ്റെ മാത്രം അഭിപ്രായം ആണ്.... makeup ഇല്ലെങ്കിലും ഭങ്ങിയുണ്ടലോ...all the best....❤
@kailasanadhan5675
@kailasanadhan5675 18 дней назад
എങ്ങനെ ആയാലും കുഴപ്പമില്ല. സുഖമായിരിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു. സുഖപ്രസവം ആശംസിക്കുന്നു
@raseenathavarayil7900
@raseenathavarayil7900 18 дней назад
ചേച്ചി അല്ലതെ തന്നെ സുന്ദരി ആണ് 💖💖💖
@sobhav390
@sobhav390 18 дней назад
Very nice and beautiful video ❤😊
@sanitharajesh21
@sanitharajesh21 18 дней назад
എനിക്കും make up കണ്ടപ്പോൾ സങ്കടം വന്നു പ്രത്യേകിച്ചും ലിപ്സ്റ്റിക് ഇട്ടത്.
@ayswaryar.k7858
@ayswaryar.k7858 18 дней назад
മെയ്ക്കപ്പ് ഇടാതെയാണ് ഭംഗി. എന്നാലും function ഉണ്ടാകുമ്പോൾ Simple ആയി ഇട്ടാൽ നല്ലത്👍👍 പക്ഷേ ഇത് കുറച്ച് കൂടുതൽ ആയിപ്പോയി സാരമില്ല. മറ്റ് പരിപാടികൾ ഭംഗിയായി നടന്നല്ലോ. എല്ലാം മംഗളകരമായിനടക്കട്ടെ . കുഞ്ഞാവ മോളായാലും മോനായാലും🙏❤❤❤❤❤❤❤️❤️
@jayabalan6554
@jayabalan6554 18 дней назад
Very nice function. Wish u all the best . May god bless to have a safe delivery n a Nirmal healthy baby.
@sudhakaran739
@sudhakaran739 18 дней назад
💖💖💖
@jayasasi2187
@jayasasi2187 18 дней назад
വളക്കാപ്പ് ഇപ്പോൾ കേരളത്തിലും സാധാരണമായി വരുന്നുണ്ട്. മോളു മേക്കപ്പ് ഇല്ലാതെയും സുന്ദരിയാണ്
@indiragopinath1325
@indiragopinath1325 18 дней назад
U are happy we are happy ❤🎉
@LinuVattakkandy-lv3lq
@LinuVattakkandy-lv3lq 18 дней назад
Quite, ♥️dears, offcourse നിങ്ങൾ ക്കൊപ്പം eppazhum💞💞
@sudhakaran739
@sudhakaran739 18 дней назад
☺️☺️
@praseethahari8848
@praseethahari8848 18 дней назад
നന്നായി reply കൊടുത്തു എല്ലാവർക്കും. നല്ല ഫാമിലി...❤❤❤❤രണ്ട് കയ്യും രണ്ട് size ആയിരിക്കും.
@naliniradhakrishnan3824
@naliniradhakrishnan3824 17 дней назад
So happy to see u
@jijibabytom114
@jijibabytom114 16 дней назад
സാരമില്ല, അതൊക്കെ പോട്ടെ. .. നിങ്ങളുടെ ഈ open ആയിട്ടുള്ള സംസാരം ആണ് ഏറ്റവും ഹൃദ്യം ❤
@shajiphilip6366
@shajiphilip6366 18 дней назад
നമ്മുടെ hairstyle അവരു മാറ്റുമ്പോൾ തന്നെ മുഖഛായ മാറും. പോട്ടെ, സാരല്യ. വിഷമിക്കണ്ട
@naeemaan1703
@naeemaan1703 17 дней назад
എനിക്കും അങ്ങനെ തോന്നി പിന്നെ വേദനിപ്പിക്കാൻ ഇഷ്ടമില്ല അത്രയ്ക്കും ഇഷ്ടാണ് നിങ്ങളെ അതാണ് പറയാതിരുന്നത് . ❤❤❤u r really beautiful 😍 you
@SujalaSunil
@SujalaSunil 18 дней назад
സ്ഥിരം വീഡിയോ കാണാറുണ്ട്. But അന്നത്തെ മേക്കപ്പ് അപ്പ്‌ ഭയങ്കര മോശം ആയിരുന്നു. മേക്കപ്പ് ഇടാൻ അറിയാത്ത ആൾ ഇട്ടതുപോലെ und
@rajinachandren1374
@rajinachandren1374 18 дней назад
Valare correct
@hebahbijas3305
@hebahbijas3305 18 дней назад
നോർത്ത് ഇന്ത്യൻ സ്റ്റൈൽ ആണ് ഒരുകിയിരിക്കുന്നു. സാദാ മേക്കപ്പ് ആണ് നല്ലത് ❤
@muthushemimuthu9175
@muthushemimuthu9175 18 дней назад
ചേച്ചി ഇങ്ങനെ സുന്ദരി ചേട്ടനും സുന്ദരൻ മോനും ❤
@Suma-pu8yl
@Suma-pu8yl 18 дней назад
മോളു സുന്ദരിയാണ്
@lathakrishnan4998
@lathakrishnan4998 18 дней назад
Very nice video DEARS ❤❤❤
@sudhakaran739
@sudhakaran739 18 дней назад
Thanks 🤗
@martinmathew4912
@martinmathew4912 18 дней назад
ശരിയാണ് 'ഞാൻ ഓർക്കുകയും ചെയ്തു. എന്തിനാ മേക്കപ്പ് 'ചെയ്തത്. ഭയങ്കര ബോറ് ആയിരുന്നു. നല്ല സുന്ദരി കുട്ടിയല്ലേ സുജ കുട്ടി.... നിങ്ങളുടെ എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട്. 'അങ്ങളുടെയും പെങ്ങളുടെയും 'എല്ലാ വീഡിയോകളും കാണാറുണ്ട്. ഓക്കെ.
@lathikar7441
@lathikar7441 18 дней назад
Dinesh &Suja looks cute
@muneerap7731
@muneerap7731 18 дней назад
❤❤
@raseenathavarayil7900
@raseenathavarayil7900 18 дней назад
💚💚💚💚
@Elizabeth-rg3mj
@Elizabeth-rg3mj 18 дней назад
Simple make up mathi.. ഇനിയും ആഘോഷം വരാൻ ഉണ്ടലോ.. അപ്പോ ശെരി ആക്കാം 😘
@priyanair5557
@priyanair5557 17 дней назад
Monu your name is very unique.. I liked your name a lot. North Indians use heavy makeup. So don't worry about that.. be happy and God bless you
@annajose342
@annajose342 18 дней назад
ഇപ്പോ എന്ത് രസാ കാണാൻ ❤️
@safeeraahammed4538
@safeeraahammed4538 18 дней назад
മാസ്റ്റർ ഹേതു loveyou❤️❤️❤️
@hafeela6597
@hafeela6597 18 дней назад
❤❤❤
@ayshachinnu9571
@ayshachinnu9571 12 дней назад
ഇങ്ങനെ ആണ് ഭംഗി..😍 മേക്കപ്പ് ഇട്ടപ്പോൾ ഭംഗി പോയ്‌ 👩🏻‍🦯
@jishak5998
@jishak5998 18 дней назад
Master hevu❤❤❤❤❤
@jlsgaming1581
@jlsgaming1581 18 дней назад
Suja makeup illathe thanne sundari anu make up bore ayi saramilla lipstick um nthopole ayi ennalum program ഭംഗി ആയി നടന്നല്ലോ അതുമതി ❤❤❤ ഹേവ് 🥰🥰😘😘🥰❤
@bharathiyakathakalinmalaya5145
@bharathiyakathakalinmalaya5145 18 дней назад
മേക്കപ്പ് ഇല്ലാതെ എന്തു സുന്ദരിയാണ്. നാച്ചുറൽ മേക്കപ്പ് മതിയായിരുന്നു. പോട്ടെ സാരല്യ.
@krishnavenialphonse1462
@krishnavenialphonse1462 18 дней назад
Hello family... Good to hear you are all Happy and Cool. Sometimes things do not move according to our plans..but you have accepted changes in the plans and move on happily. All the very best .❤❤❤
@ancypreejo9027
@ancypreejo9027 18 дней назад
@nidhasvlog2528
@nidhasvlog2528 17 дней назад
കമന്റ് ഇടലില്ല എന്നുള്ളു നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട് നിങ്ങളുടെ ❤️🎉സബ്സ്ക്രൈബർ ആണ്
@suseelanair4698
@suseelanair4698 18 дней назад
Not bad, in Kerala u still follow vallaikapu. In Malaysia not all malayalees follow this tradition. Something quite suspicious. Anyway wish u n Ur fly all the best for the new arrival of Ur baby. Tke care n god bless u all always.🙏💞
@sudharamachandran7015
@sudharamachandran7015 17 дней назад
In Kerala no other communities except Brahmins have this ceremony.Its a tamilian custom but now many do this valakappu just for fun n to make the mother to be happy
@bijijayan9423
@bijijayan9423 18 дней назад
സാരമില്ല പോട്ടെ ഇനി makkppe വേണ്ട അല്ലാതെ സുന്ദരി ആണ്
@subadhrakaladharan359
@subadhrakaladharan359 18 дней назад
❤❤❤❤
@noorjahank4169
@noorjahank4169 18 дней назад
Fungtuonte vedio edane havukutty hai
@sarithasubeesh2595
@sarithasubeesh2595 18 дней назад
ചേച്ചിയെ ഇങ്ങനെ കാണാനാണ് ഭംഗി
@SiniGopalan
@SiniGopalan 18 дней назад
make up ശോകം ആയിപ്പോയി ☹️, സാരല്യ program നന്നായി നടന്നല്ലോ 😁😁
@mercyjoseph9623
@mercyjoseph9623 18 дней назад
അല്പം normal ആയിരുന്നു നല്ലത്
@radhapachu6157
@radhapachu6157 18 дней назад
❤❤❤❤❤
@jayasree495
@jayasree495 9 дней назад
Nammal thaniya makeup edunnathane nallthe allankil makeup artist malayali akanam saramilla aagraham sadhichallo ellaraum happy anallo❤❤❤❤❤❤❤
@user-pr5qh5yq7k
@user-pr5qh5yq7k 18 дней назад
Valakap 2kayilum niray vala edum a vala kayilkidanu kilunjmbol kutike nallathanenu delivary kqzhiyunna vare vala kalayilla athilnanu valaedunnathu
@sarafashaikhahouse5307
@sarafashaikhahouse5307 18 дней назад
Hi❤❤❤
@emraskitchen1497
@emraskitchen1497 18 дней назад
Ellavarudeyum Kai angineya left hand cheruthum right hand valuthum aayirikkum (thadi)
@swalihjalal5380
@swalihjalal5380 18 дней назад
ഇനി മേക്കപ്പ് വേണ്ട സുന്ദരിക് ചേട്ടനും മോനു സുന്ദരനാ 👍👍
@jithaajikumar6187
@jithaajikumar6187 18 дней назад
Hevu nalla peranu
@sreejaok1084
@sreejaok1084 18 дней назад
ആ ഫങ്ഷന്റെ വീഡിയോ ഇല്ലേ?..... പിന്നെ എന്തൊക്കെ ആയാലും നല്ല സൗന്ദര്യമുള്ള മനസ്സിനുടമയാണ്.... നിങ്ങൾ രണ്ടുപേരും... അതുപോരെ... ❤
@aswathykuttykm6720
@aswathykuttykm6720 17 дней назад
Make up nannayirunnu..
@SujiAnu-dk8io
@SujiAnu-dk8io 18 дней назад
Function video ഇടുമോ
@Guppyfarm876
@Guppyfarm876 18 дней назад
അതെ ഞാൻ ഉള്ളത് ആന്ധ്രയിൽ ആണ് ഇവിടെയും നല്ലവണ്ണം മേക്കപ്പ് വേണം നല്ല ഡാർക്ക്‌ ലിഫ്റ്റിയ്ക് ഒക്കെ ഇടാർ നല്ലോണം കട്ടിയിൽ ഇടാർ. പിന്നെ മേക്കപ്പ്ന്റെ ആവശ്യം ഇല്ല അതിനേക്കാഴും സുന്ദരി ആണ് മേക്കപ്പ് ഇല്ലാതെ 😊പിന്നെ അന്നത്തെ ആ വീഡിയോസും ഇടണേ ട്ടോ
@padmasoman5594
@padmasoman5594 18 дней назад
Makeup nallathayirunnu. Pala pravasiam njan aa vedio kandu
@sudhakaran739
@sudhakaran739 18 дней назад
😊😊
@sindhumolps7615
@sindhumolps7615 14 дней назад
Suja sundariyanu. Ningal evida thamasam
@MiniRajeevan-gf3zt
@MiniRajeevan-gf3zt 17 дней назад
സുജ ഒരുങ്ങേണ്ട ആവശ്യത്തി നുള്ള സൗന്ദര്യം ഉണ്ട്
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 18 дней назад
Very sweet family and his very kind of person ❤❤❤and ALLAH BLESS YOU DEARS ❤❤❤
@padmajap1095
@padmajap1095 18 дней назад
Delivery ethu month anu
@user-ir3ls1hc8p
@user-ir3ls1hc8p 18 дней назад
Ten years ago there is no valakkappu in kerala.Annu aarum prasavichittille.?pavangalkkenthu valakkappu?
@rehumabeevi.a.6555
@rehumabeevi.a.6555 15 дней назад
അങ്ങനെയാണ് ' വലതു കൈ സ്വല്പം വലുത് തന്നെ.
@irshadirshu7082
@irshadirshu7082 18 дней назад
Randy perum adipoliyanu
@suseelanair4698
@suseelanair4698 18 дней назад
*Something quite auspicious.
@adhidevvlogs2378
@adhidevvlogs2378 18 дней назад
സത്യം പറയാലോ ഒന്നിനും കൊള്ളില്ലാരുന്നു 😢😢. ഞാൻ ആ വീഡിയോ കണ്ടില്ല. Shorts കണ്ടപ്പോഴേ മതിയായി 😂😂. ഇങ്ങനെ കാണുമ്പോ തന്നെ ഭംഗി ഉണ്ടല്ലോ പിന്നെന്തിനാ make up
@binduchadayampully6933
@binduchadayampully6933 18 дней назад
ഞാൻ ചോദിച്ചിരുന്നു, എന്നാണ് ശ്രുതിടെ date
@shanivarghse5758
@shanivarghse5758 18 дней назад
Suja you are looking very beautiful ❤
@nihalnajih9784
@nihalnajih9784 18 дней назад
മലയാളം ഇംഗ്ലീഷ് അറബി ഹിന്ദി തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്
@shemimhameed6761
@shemimhameed6761 18 дней назад
എനിക്ക് മനസ്സിലായി.. North Indian style അല്ലെ....അവരുടെ കൂടെ കുറെ നാൾ ഉണ്ടായിരുന്ന ആളായത് കൊണ്ടാണ് പറഞ്ഞത്... അവർക്ക് heavy makeup ആണ് ഇഷ്ടം...
@geetanair620
@geetanair620 18 дней назад
Right I am in Jaipur I know
@user-xb5yn3hr9q
@user-xb5yn3hr9q 16 дней назад
Ngaum wayanadukaryanu
@anjalia8618
@anjalia8618 18 дней назад
🤣🤣🤣 ayo makeup vendayirunu aleee
@user-xb5yn3hr9q
@user-xb5yn3hr9q 16 дней назад
Wayanadilninum evida aganaathi
@devika2545
@devika2545 18 дней назад
സാരമില്ല.... പക്ഷേ ഒരു ട്രയൽ make-up ചെയ്തിരുന്നു എങ്കിൽ അബദ്ധം പറ്റില്ലായിരുന്നു.....
@user-xs9so1nl1b
@user-xs9so1nl1b 18 дней назад
ശ്രുതിയുടെ ഏറ്റവും വലിയ ഭാഗ്യം നിങ്ങളുടെ ഹസ് bandaan
@kunju6404
@kunju6404 18 дней назад
ഇങ്ങനെ കാണാനാണ് ഭംഗി
@user-eu6xe3xk6v
@user-eu6xe3xk6v 18 дней назад
Northil athu ok anu! Keralathil simple makeup anu atha ellarum parayunne Don't worry ❤❤
@user-eu6xe3xk6v
@user-eu6xe3xk6v 18 дней назад
🙏
@Sootgamingfreefire
@Sootgamingfreefire 18 дней назад
സുജക്ക് എന്താണ് ജോലി. സ്കൂളിൽ ആണോ
@sweetdream8389
@sweetdream8389 18 дней назад
വയനാട് ഞാൻ അമ്പലവയൽ ആണ് എന്റെ വീട്, ബത്തേരി എവിടെയാ place name എന്താ
@gracyteacher1938
@gracyteacher1938 18 дней назад
എരുമാട് ആണെന്ന് പറഞ്ഞു.
@sathyack6737
@sathyack6737 18 дней назад
Hair style മാറ്റുമ്പോൾ ആൾക്ക് മാറ്റം വരും, കുഴപ്പം ഇല്ലായിരുന്നു
@splashes242
@splashes242 17 дней назад
Nalloru beautician ayrunnek make over limit impressive ayene
@santhypr4315
@santhypr4315 18 дней назад
Oru make up um aavashyamilla.
@bijijayan9423
@bijijayan9423 18 дней назад
മേക്കപ്പ് vendyerunnu
@rekhaprabhakaran1971
@rekhaprabhakaran1971 15 дней назад
സ്വയം Make up ചെയ്താൽ മതിയായിരുന്നു
@ThasleenaShamlik
@ThasleenaShamlik 16 дней назад
ഈ വീഡിയോയിൽ കാണുന്ന പോലെ ആണ് ചേച്ചിനെ കാണാൻ ഭംഗി മേക്കപ്പ് കൂടുതൽ ഭംഗി ഇല്ല ചേച്ചിക്ക്
@shantythomas1628
@shantythomas1628 18 дней назад
Nice name aanu enike othiri ishtam aayi❤❤
@lailal1537
@lailal1537 18 дней назад
വിനുവിന്റെ ഫാമിലി എവിടെ യ കാണുന്നില്ല ല്ലോ
@user-xb5yn3hr9q
@user-xb5yn3hr9q 16 дней назад
Sultan bathery
@prabhavathipalakkal
@prabhavathipalakkal 17 дней назад
Perly മാണി ആദ്യത്തെയും രണ്ടാമതും valakappu make ഓവർ നടത്തിട്ടുണ്ടായിരുന്നു
@samsheerasamsheera9176
@samsheerasamsheera9176 16 дней назад
sujithettanum sachuvum entha functionl verathe
@rehumabeevi.a.6555
@rehumabeevi.a.6555 15 дней назад
Please spelt mon's name
@najeemsabah5361
@najeemsabah5361 18 дней назад
മേക്കപ്പില്ലാതെ കാണാൻ ബംങി
@ryan-in7fg
@ryan-in7fg 17 дней назад
Sujakk job undo
@daisymathew-dx3he
@daisymathew-dx3he 13 дней назад
😅q
@akmalreihana634
@akmalreihana634 18 дней назад
Njangal erumaad aduthu Gudalur aanu😊
@muhammedrizin824
@muhammedrizin824 18 дней назад
Thayyal padikkan aagrahamundo ആരിക്കെങ്കിലും
@sweetdream8389
@sweetdream8389 18 дней назад
Free ആണോ
@muhammedrizin824
@muhammedrizin824 15 дней назад
@@sweetdream8389 അല്ല 500fee
@user-ym2vh1tm4s
@user-ym2vh1tm4s 18 дней назад
ഇങ്ങനെ കാണാൻ എത്ര സുന്ദരി ആണ് അത് വെരി ബോർ
@vidyaraju3901
@vidyaraju3901 18 дней назад
ഉള്ള ഭംഗി പോരെ.. എന്തിനാ ഒരു make over
@user-ms4on5ee2n
@user-ms4on5ee2n 17 дней назад
ഗോസ്റ്റ് പോലെ ആക്കി കളഞ്ഞു
@leelasivadas5728
@leelasivadas5728 18 дней назад
Malayalikal enthenkilum kuttangal nokki nadakkum. Monte Peru nallathaan .
@shainysasikumar1364
@shainysasikumar1364 18 дней назад
വളക്കാപ്പ് വിഡിയോ ഇടുമോ
@Dreams-jm7hl
@Dreams-jm7hl 17 дней назад
ഇങ്ങനെയാ ഭംഗി 👍🥰 അങ്ങോട്ട് ഉള്ളവർ ഒത്തിരി മുഖത്ത് വാരിയിടും ലിപ്സ്റ്റിക് ചുവ ചുവാന്ന് ഇട്ട് വയ്ക്കും അങ്ങനെ സംഭവിച്ചതാണ് ഇവിടെയൊക്കെ സിമ്പിൾ ആയി ചെയ്യും 👍👍 കുഞ്ഞുങ്ങളെ വാത്സല്യത്തോടെ സ്നേഹം കൂടുമ്പോൾ പല പേരുകളും നമ്മൾ വിളിക്കും അതിനിപ്പോ എന്താ.. ഈ ടോപ് എനിക്കും ഉണ്ട് 😀😊🥰🥰
Далее
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00
Your bathroom needs this
00:58
Просмотров 9 млн
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00