Тёмный

Malayalam Film Song | Gopaalike Nee Kanduvo | Thalolam | K. J.Yesudas 

Evergreen Film Songs
Подписаться 1,1 млн
Просмотров 92 тыс.
50% 1

Watch Malayalam Film Song Gopaalike Nee Kanduvo Thalolam Movie Sung by K. J.Yesudas Music and lyrics by Kaithapram Damodaran Namboothiri
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Видеоклипы

Опубликовано:

 

30 ноя 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@vysakhnv3433
@vysakhnv3433 Год назад
എന്ത് മനോഹരമായ ഗാനമാണിത് 😍😍കൈതപ്പുറം സർ നമിച്ചു🙏🏻 വരികളാണോ ഈണമാണോ മികച്ചതെന്ന് പറയാൻ സാധിക്കില്ല അത്രക്ക് മനോഹരം ❤. ദാസേട്ടന്റെ ഗന്ധർവ്വ നാദം കൂടി ആയപ്പോൾ എത്ര കേട്ടാലും മതിവരാത്തപോലെ 😍
@aneeshpkpk2264
@aneeshpkpk2264 4 года назад
മലയാള ചലച്ചിത്ര ഗാന ശാഖയിലെ മാറ്റി വെക്കാൻ കഴിയാത്തതും പകരം വെക്കാൻ ഇല്ലാത്തതുമായ ഒരുപിടി പാട്ടുകളിൽ ഒന്നു. ദാസേട്ടൻ. കൈതപ്രം. കൂട്ടുകെട്ട് എപ്പോഴും അസാധ്യം. മറക്കാൻ കഴിയാത്ത ഒരുപാട് ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 💞💞💞
@jiths.jithu.3957
@jiths.jithu.3957 4 года назад
Great movie
@yadhukrishnank.s3275
@yadhukrishnank.s3275 2 года назад
@RamaraoPaluri
@RamaraoPaluri 10 месяцев назад
one correction. This is top notch across Indian cinema, not just Malayalam industry
@abhilashsanker9714
@abhilashsanker9714 2 года назад
വേണ്ടത്ര ശ്രെദ്ധിക്കപ്പെടാതെ പോയ മനോഹര ഗാനം
@SarathKumar-ht5qu
@SarathKumar-ht5qu Год назад
ആരും പറഞ്ഞു ബ്രോ
@vishnuraj9818
@vishnuraj9818 3 месяца назад
Anyone in 2024 it’s a 💎🙏🙏🙏❤️
@suneesh5
@suneesh5 2 года назад
This song : ഒരു മിന്നായം പോലെ ഒരു നർത്തകിയോട് എനിക്ക് തോന്നിയ പ്രണയം 🌸❤
@balanmasteryogamangalam4702
@balanmasteryogamangalam4702 2 года назад
ആ ....ആ....ആ...ആ ആ ....ആ ............ ഗോപാലി കേ... നീ കണ്ടുവോ .... മായാവിയാമെൻ .. മണിവർണ്ണനെ ഗോപാലി കേ.. നീ കണ്ടുവോ.... മായാവിയാമെൻ : മണി വർണ്ണനെ .. ലീലയാട്ടുമാ ഗോപാലനെ കണ്ടുവോ.. മാലിനീ ..... നീ കണ്ടുവോ രാധികേ....2 ഗോപാലി കേ... നീ കണ്ടു വോ മായാവിയാമെൻ മണി വർണ്ണനെ ... തായാടു മമ്പാടി കരുമാടിയെ . ഇനിയെന്തു ചെയ്യേണ്ടു ഞാൻ(2) കലഹമോ ടൊന്നു കൈ പിടിക്കുക്കിൽ കുതറിയോടിയകലും പൂങ്കുടിലിനുള്ളിൽ മറയും ഒന്നു തൊടുമ്പോൾ പൂവ്വായ് മാറും പീലി കതിരായ് ആടും അവനോ ലക്കിളിയായ് പാട്ടും ഗോപാലി കേ... നീ കണ്ടുവോ കാളിന്ദിയഴകോലും കളിത്തോഴി കാട്ടുമുളം തണ്ടുകളിതോഴൻ (2) കപട വേഷങ്ങളിളകിയാട്ടുമെൻ യാതവാങ്കണത്തിൽ അവൻ സൂത്രധാര നല്ലൊ മായ പൊൻ മാനായവനോട്ടും പൊൻ മയിലായ് നടമാട്ടും തെന്നൽ പീതാമ്പര മ വനണിയും പപപപ മപനിനി പമനിപ മപ ഗഗഗ ഗമഗരിസ രിപരി ഗമധനി സസസസ നിസരിസ നിസരിസ നിസരിരി സരിഗഗഗ ഗമരി രിരി നിരിസാ ഗോപാലി കേ നീ കണ്ടുവോ മായാവിയാമെൻ മണി വർണ്ണനെ .. ലീലയാട്ടു മാ ഗോപ പാലനെ കണ്ടുവോ.. മാലിനീ ........... നീ കണ്ടുവോ രാധിക..... ആ...ആ...ആ...ആ.... ...
@ytofficial852
@ytofficial852 Год назад
Who's musician🤔
@Vishnubenny008
@Vishnubenny008 Год назад
🙏💙
@sujileshss7378
@sujileshss7378 8 месяцев назад
2023ൽ ഇന്ന് ഗുരുവായൂരിൽ നിന്ന് കേൾക്കുന്ന എന്റെ മനസ്സ് നിറഞ്ഞു
@sitharasreekanth
@sitharasreekanth Год назад
Innale guruvaayoor poyi... Queue ninnu.... Akathekku etharayappozhekkum ee song aanu play cheithukondirunne.... Entha oru feel.... Kannuniranjupoyi..... Kannane kaananaayi orupaad varshangal koodi chennathanu...., I can't control my tears....
@SuperVarun1989
@SuperVarun1989 3 года назад
There will be a drop of tear in your eyes after this song!
@sreelakshmishanmughan4843
@sreelakshmishanmughan4843 4 года назад
Who r the 4 insanes dslkd I don't knw,,,the depth & heart of classical music s well-known FRM this ,,htsoff Kithapram sir & Dasettan😘😘
@dhanyadas1126
@dhanyadas1126 4 года назад
Godly lyrics hats of u dasettan kaithapram sir
@premslovers
@premslovers 5 лет назад
Great song.. Das sir.. kaithapram.. Hats off
@sreejijith2252
@sreejijith2252 2 года назад
മനോഹരം ♥️♥️♥️🙏🙏🙏🙏
@olginvarghes5612
@olginvarghes5612 2 месяца назад
എന്താ പാട്ട് ബെലെ ബേഷ് 👍🏻👍🏻👍🏻👍🏻
@lijinthomas7809
@lijinthomas7809 6 лет назад
the value and the depth of the song are immeasurable. signature of God
@RaghuRaghu-ou9oy
@RaghuRaghu-ou9oy Год назад
Yes❤
@pranavnair1243
@pranavnair1243 4 месяца назад
Great Bharath Gopi Sir......❤❤❤❤❤❤❤❤❤
@bijuchembalayat
@bijuchembalayat 6 месяцев назад
ആ....ആ....ആ....ആ.... ഗോപാലികേ നീ കണ്ടുവോ മായാവിയാം എൻ മണിവർണ്ണനെ (ഗോപാലികേ....) ലീലയാടുമാ ഗോപബാലനെ കണ്ടുവോ മാലിനീ നീ കണ്ടുവോ രാധികേ (ലീലയാടുമാ....) (ഗോപാലികേ....) തായാടുമമ്പാടി കരുമാടിയെ ഇനിയെന്തു ചെയ്യേണ്ടു ഞാൻ (തായാടും....) കലഹമോടൊന്നു കൈപിടിക്കുകിൽ കുതറിയോടിയകലും പൂങ്കുടിലിനുള്ളിൽ മറയും ഒന്നു തൊടുമ്പോൾ പൂവായ് മാറും പീലിക്കതിരായ് ആടും അവനോ‍ലക്കിളിയായ് പാടും (ഗോപാലികേ....) കാളിന്ദിയഴകോലും കളിത്തോഴി കാട്ടുമുളംതണ്ടു കളിത്തോഴൻ (കാളിന്ദി....) കപടവേഷങ്ങൾ ഇളകിയാടുമെൻ യാദവാങ്കണത്തിൽ അവൻ സൂത്രധാരനല്ലോ.... മായപ്പൊന്മാനായ് അവനോടും പൊന്മയിലായ് നടമാടും തെന്നൽ പീതാംബരമവനണിയും പപപപ മപനിനിപമ നിപമപ ഗഗഗ - ഗമരിസ രി പരി ഗമധനി സസസസ നിസരിസ നിസരിസ നിസരി രിരി സരിഗ-ഗഗ ഗമരി-രിരി നിരിസ..... (ഗോപാലികേ....)
@meenabhaskar5582
@meenabhaskar5582 2 года назад
Kaithapram sirinum Das sirinum namaskaram. Manoharamaya oru song.
@ajeeshvu4428
@ajeeshvu4428 Год назад
എനിക്കേറ്റവും ഇഷ്ടപെട്ട പാട്ട്
@vasuranjitha1685
@vasuranjitha1685 5 лет назад
I like this song very much
@mr.explorer2448
@mr.explorer2448 Год назад
Bharath Gopi & Bharath Murali. Legends
@MsEnter10
@MsEnter10 3 года назад
what a song!!! what a movie!!!
@emmanuelthomas6683
@emmanuelthomas6683 9 месяцев назад
Adipoli pattu
@vinimol3346
@vinimol3346 3 года назад
Kaithpram sir roks... What a song
@nikhilnikhi....6826
@nikhilnikhi....6826 Год назад
2022 ലും കേൾക്കുന്നവർ ഉണ്ടോ
@RamaraoPaluri
@RamaraoPaluri 10 месяцев назад
2023 Telugu person here
@venkateswarancr9595
@venkateswarancr9595 2 года назад
Very nice song
@babithajessil9964
@babithajessil9964 7 месяцев назад
Luv this song❤
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 3 месяца назад
💕💕❤️🙏❤️❤️
@sreekumarp6880
@sreekumarp6880 3 года назад
ഇത് സിനിമാ പാട്ടായിരുന്നോ. ഞാൻ കരുതി കൃഷ്ണന്റെ ഭക്തി ആൽബം Song ആയിരിക്കുമെന്ന് .
@RJ-oc7ok
@RJ-oc7ok 4 года назад
Bharath gopi nlla super acting
@rahulk5738
@rahulk5738 3 года назад
"Panchasarakk nalla maduram" ennu parayendathillallo. Ath Gopi anu..
@gopikak9
@gopikak9 2 года назад
😍😍😍😍
@vishramam
@vishramam 7 месяцев назад
Two maestros on stage
@vasuranjitha1685
@vasuranjitha1685 5 лет назад
Great work
@midhunmadhav6157
@midhunmadhav6157 5 месяцев назад
@devu.s9612
@devu.s9612 2 года назад
❤️❤️
@binduat4110
@binduat4110 3 года назад
Muraliyettanum Sureshettanum nalla kathaapaathrangal.avarkkellaathe ee roll aaru cheythaalum nannaavilla. Avar abhinayikkukayalla jeevikkukayaayirunnu.
@aryacjkilithattil8198
@aryacjkilithattil8198 3 года назад
❤️❤️❤️
@Bagava2010
@Bagava2010 3 года назад
Awesome 👌
@Sunnynair
@Sunnynair Год назад
Nadaroopini sankari pahimaaaaa........
@rejinypv7193
@rejinypv7193 2 года назад
🥰💖💖💖🥰
@hareeshkuppadakath7327
@hareeshkuppadakath7327 4 года назад
Kaithapram sir ummmmmmmmmmmmmmmmmmmmmmmma
@manojmv6751
@manojmv6751 4 года назад
Nostalgic song
@nigeeshp5517
@nigeeshp5517 3 года назад
🎼🎼🎼🎼🎼🎼🙏
@athiras5684
@athiras5684 4 года назад
Very nice song malayalam
@aneeshgk5486
@aneeshgk5486 2 месяца назад
നൊസ്റ്റാൾജിയ 😪😪😪😪
@rageshkumara4406
@rageshkumara4406 4 года назад
Gopi sir
@arunpv8820
@arunpv8820 3 года назад
👌👌😘😘
@amrithaamru3031
@amrithaamru3031 4 года назад
Enthoru sugha ee pattu
@bijeshbnair6642
@bijeshbnair6642 Год назад
ഇപ്പോ മൂളിപ്പാട്ടു പടി സെർച്ച്‌ ചെയ്തു വന്നു
@TheWorldofSwaras
@TheWorldofSwaras Год назад
Those who need Swarams (Carnatic notes) of this song may check out the tutorial posted in my channel.
@arunsanthamma8008
@arunsanthamma8008 2 года назад
Very nice song
@varunsankar1977
@varunsankar1977 4 года назад
Great work
@anuroopptk2836
@anuroopptk2836 2 года назад
❤️❤️❤️
@Vidyarindira
@Vidyarindira 4 года назад
💓💓💓
Далее
Gopalaka Pahimam   Classical Song by Yesudas
6:56
Просмотров 414 тыс.
Yonor
3:11
Просмотров 317 тыс.
Xcho - 6.3 (Official Audio)
2:10
Просмотров 146 тыс.
Mirjalol Nematov - Qora Gelik (Videoklip)
3:25
Просмотров 327 тыс.