Тёмный

Malayalam Full Movie | Bhagavan [ HD ] | Suspense Thriller Movie | Ft. Mohanlal, Lakshmi Gopalaswamy 

Musiczonemovies
Подписаться 1,2 млн
Просмотров 2 млн
50% 1

Bhagavan is a Indian Malayalam-language medical drama film written and directed by Prasanth Mambully, starring Mohanlal and Lakshmi Gopalaswamy. The story is about Dr. Balagopal who fights a terrorist group who attack a hospital. The entire film was shot in 19 hours aiming the Guinness World Records, but citing technical issues it did not receive the record. The film was shot simultaneously at six different locations. Seven cameras were used for filming. The film was originally planned to be shot within 12 hours, but unexpected rain delayed the shooting.The film recovered its cost and made some profit as it was made on a low cost and filmed on a single day.

Кино

Опубликовано:

 

15 ноя 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@cbjanardhanan232
@cbjanardhanan232 2 года назад
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്ന വേർ തിരിവില്ലാതെ നാം ഒന്ന് നമ്മൾ ഒന്ന് എന്ന ചിന്താഗതിയാണ് വേണ്ടത്. ജാതിയും മതവും അവരവരുടെ വിശ്വാസം മാത്രം. ഈശ്വരൻ ഒന്നേയുള്ളു. നമ്മൾ അതിനു പല പേരുകൾ നൽകി വിളിക്കുന്നു എന്നേയുള്ളു. എല്ലാവർക്കും നന്മകൾ ഭവിക്കട്ടെ. തിന്മകൾ ഈ ലോകത്ത് നിന്നും ഇല്ലാതാവട്ടെ. അതിനായി നാമോരോരുത്തരും പ്രയത്നിക്കുക, പ്രാർത്ഥിക്കുക, സഹകരിക്കുക, മനസുവെക്കുക. ജയ് ഹിന്ദ് !!!.
@Skywalkerx_
@Skywalkerx_ 2 года назад
Ee movikku haters illa karannam ee movie ye kurich aarkum ariyilla😌♥️
@sreerajks6474
@sreerajks6474 2 года назад
poda
@babeeshkaladi
@babeeshkaladi 8 месяцев назад
19 മണിക്കൂർ,7 ക്യാമറ. പടം പോരെങ്കിലും എടുക്കാൻ കാണിച്ച effort അഭിനന്ദനർഹം
@sherinshajan4530
@sherinshajan4530 2 дня назад
6 cameras😅😅
@sherinshajan4530
@sherinshajan4530 2 дня назад
12മണിക്കൂർ ഷൂട്ട്‌ പ്ലാൻ ചെയ്തു... പക്ഷെ മഴ ചതിച്ചു. അങ്ങനെ 19മണിക്കൂർ 😊
@shyleshktn2510
@shyleshktn2510 2 года назад
ഈ പടത്തിൻ്റെ സംവിധായകന് സംവിധാനത്തിൽ ഗുരുക്കന്മാർ ഇല്ലേപോലും. അതിൻ്റെ ഗുണം കാണാനുണ്ട്
@VK-vd8fg
@VK-vd8fg Год назад
ഒറ്റ ദിവസം മാത്രം ഓടിയ മലയാളത്തിലെ ഓരേ ഒരു ചിത്രം എന്നാ റെക്കോർഡ് ലാലേട്ടന് ❤🫡
@madmax5936
@madmax5936 Год назад
ഒറ്റദിവം കൊണ്ട് വാഷ് out അയി
@nachusha-mg7lr
@nachusha-mg7lr Год назад
പടം പൊട്ടി കുന്നംകുളം അലൈഡ് ഹോസ്പിറ്റൽ ഓർമ്മയായി ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്ന പടമായിരുന്നു എല്ലാം വെറുതെയായി
@shijovarghese8087
@shijovarghese8087 Год назад
Le ikka: Monuse ni ente white maranno😂
@VK-vd8fg
@VK-vd8fg Год назад
@@shijovarghese8087 white ഒന്നിൽ കൂടുതൽ ദിവസം ഓടിയിട്ടുണ്ട്.. ഞാൻ ഇത് കളിയാക്കാൻ പറഞ്ഞതല്ല.. Real ആയിട്ട് ഈ പടം ഒരു ദിവസമേ തീയേറ്ററിൽ ഓടിയുള്ളു
@shahirkalathingalvlogs2459
@shahirkalathingalvlogs2459 Год назад
കമന്റ് ഇട്ട് മെഴുകുന്നവർ ഒന്നറിയുക.. ഈ സിനിമ ഒരു ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് ഇറക്കിയതാണ്.. അന്ന് ആ ലേബലിൽ ഇറങ്ങിയ മൂവി ആണിത്.. സൊ ആ atempt നെ അഭിനന്ദിക്കുന്നു. ബാക്കി എല്ലാം വേറെ
@vintagecars7620
@vintagecars7620 3 года назад
42:13 മുതൽ ആവശ്യം ഇല്ലാത്ത രംഗവും കഥാപാത്രവും, പാട്ടും.
@19857720
@19857720 3 года назад
ഒരു ഒലക്ക മെലെ സിനിമ വെറുതെ സമയം കളഞ്ഞു.
@siddikhtm9542
@siddikhtm9542 3 года назад
നിർമ്മാതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ 😍
@shijovarghese8087
@shijovarghese8087 Год назад
White inte nirmathvo❤️
@muhammedali4168
@muhammedali4168 9 месяцев назад
ഇത് പോലത്തെ സിനിമ ഇനി യും ഇറക്കണേ സംവിതയാക
@preejaraj483
@preejaraj483 3 года назад
നമ്മടെ സജിൻ ചേട്ടൻ ഷഫ്‌ന ചേച്ചിയെ ആദ്യമായി കണ്ടത് ഇവിടെ വെച്ചാണ്... ❤😍😍😍
@yeswandhkumarcm5847
@yeswandhkumarcm5847 2 года назад
Sajine kandillaloo
@preejaraj483
@preejaraj483 2 года назад
@@yeswandhkumarcm5847 shoot kaanaan poyathaa... Sajin chettan😇😇
@yeswandhkumarcm5847
@yeswandhkumarcm5847 2 года назад
@@preejaraj483 oooohh
@rameshkumareruveli7036
@rameshkumareruveli7036 2 года назад
ഷഫ്നചേച്ചി Very beautiful.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shafisalma3296
@shafisalma3296 2 года назад
@@preejaraj483 the UK
@shailac3983
@shailac3983 5 лет назад
Oru divasam kond nirmicha movie 😊
@subashv7479
@subashv7479 7 лет назад
Thanks very much
@techteam565
@techteam565 8 лет назад
itharam sinimakalude poraymayalla naam nokkendath...athinde aashayangalaanu....very good.. ithupolulla aashaya sinimakal iniyum orupaadu janangalkku vendi samarpikkuka...god bless you...sir...
@sajikk3612
@sajikk3612 5 лет назад
But
@profnesamony
@profnesamony Год назад
Good theme! Super star Mohanlal 🌟
@ramesh1sethumadhavan
@ramesh1sethumadhavan 8 лет назад
Playback script and background music could have been improved. But a very good theme. Kudos to Mohanlal in supporting new upcoming artists.
@rukkiyap7819
@rukkiyap7819 4 года назад
0 hi all 9th
@sasidharanl7156
@sasidharanl7156 9 месяцев назад
Ii
@ronnie2281
@ronnie2281 Год назад
മോഹൻലാൽ സീരിയലിൽ അഭിനയിച്ചപോലുണ്ട് 🤣🤣🤣
@kalpanabs8070
@kalpanabs8070 3 года назад
Super film super acting by all actors . Hats off
@bindhugopinath218
@bindhugopinath218 2 года назад
Only one building
@josephjose4004
@josephjose4004 3 года назад
Super film pulimuruganum mukalil
@sneha_10__97
@sneha_10__97 8 месяцев назад
Interview kand vannavar undo
@shivakumarg2646
@shivakumarg2646 3 года назад
Mohanlal is great actor in India
@jenharjennu2258
@jenharjennu2258 5 лет назад
1:34:11 vysakh
@soumi3819
@soumi3819 8 месяцев назад
Lena yude interview kandu ithu thappi vannavarundo 🤓
@geethathomas3687
@geethathomas3687 4 месяца назад
Yes…I watched Lena’s interview and searched for this movie.
@sajiputhoor5134
@sajiputhoor5134 4 года назад
I like this film. Prasanth mambally is a good director and his good concept and theme
@calwinpaul2025
@calwinpaul2025 8 лет назад
ente bhagavane......sammathikkanam
@user-pc5ft4wt4f
@user-pc5ft4wt4f 4 года назад
വെറും 19 മണിക്കൂർ കൊണ്ട് ഷൂട്ടിംഗ് പൂർത്തി ആക്കി... വലിയ ഒരു സന്ദേശം തന്ന സിനിമ
@ponuus1234
@ponuus1234 3 года назад
Enthu sandheshamanu thanikku kittiyathu
@Athulsudarsanan
@Athulsudarsanan 2 года назад
എന്തു സന്ദേശം🤣
@sreerajks6474
@sreerajks6474 2 года назад
ivide theevravadikal undennu
@Vpr2255
@Vpr2255 4 месяца назад
Muslims നെ 😂​@@Athulsudarsanan
@rajaramank3290
@rajaramank3290 Год назад
Super move....Mr.Mohanlal acting excellent
@alvitosaji5453
@alvitosaji5453 2 года назад
Concept കൊള്ളാം 19 മണിക്കൂർ കൊണ്ട് shoot ചെയ്‌തു പക്ഷെ കഥ വളരെ ശോചനിയതമായി പോയി കുറച്ചു കൂടെ improve ആവാമായിരുന്നു
@roby-v5o
@roby-v5o 2 года назад
👍👍👍
@abujasir4
@abujasir4 8 лет назад
മോഹന്‍ലാലിനെ പോലെയുള്ള ഒരു നടന്‍ ഇത്തരം ഒരു പടത്തില്‍ അഭിനയിച്ചതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. വിഷയം ഭീകരവാദവും ആന്റി ഹീറോ മുസ്ലിം നാമധാരിയുമായാല്‍ പടമോടാന്‍ മറ്റു മാസലയൊന്നും വേണ്ടല്ലോ
@rmk25497
@rmk25497 3 года назад
നിഷ്കളങ്കരായ ഞമ്മൻറെ ഷഗോതരങ്ങളെ ഭീകരവാദിയാക്കുന്നേ ഓടിബായോ
@shoonakki1257
@shoonakki1257 2 года назад
@@rmk25497 ഗുജറാത്തിൽ 2000, മുസ്ലീങ്ങളെ 2മണിക്കൂർ കൊണ്ട് കത്തിച്ചു കൊന്ന R S S പൊലയാടി മക്കളെ ക്കാൾ ഭീകരർ ലോകത്ത് വേറെ ഇല്ല മൈരാ.
@sreerajks6474
@sreerajks6474 2 года назад
theevradikale pinne engine kaanikkan
@__SUM__
@__SUM__ 8 месяцев назад
After watching Lena's interview 😇
@mollykuttygeorge4244
@mollykuttygeorge4244 10 месяцев назад
Kidu👍👍👍
@lathikas3149
@lathikas3149 3 года назад
Lal ellavareyum konnu kazhinjappozhenkilum cammandos avide ethiyallo. Thanks . Kollula ee cinema.
@musthafaa6573
@musthafaa6573 Год назад
ഇന്താടോ ഇതു
@elizabethdrstephen7548
@elizabethdrstephen7548 4 года назад
Very good flim
@sreehari3127
@sreehari3127 6 месяцев назад
1:30:18
@greencucumber01
@greencucumber01 Год назад
Red Chillies, Alexander the Great, China Town, Casanovva, Karmayodha, Lokpal, Ladies and Gentleman, Mr. Fraud, Peruchazhi, Lailaa O Lailaa, Loham, Kanal, Villain, Big Brother, Aaraattu, and Monster.
@ROG-hq2yk
@ROG-hq2yk Год назад
China town, villain🔥
@tamils9221
@tamils9221 7 лет назад
Nice movie..Good message
@jabirjabi8184
@jabirjabi8184 8 месяцев назад
ANYONE AFTER LENA'S INTERVIEW
@atombob2714
@atombob2714 3 года назад
Please add English subtitles
@mattancheritechy3477
@mattancheritechy3477 3 года назад
24:55 ഇബ്‌റൂക്ക ഇബ്റൂസ് ഡയറി കണ്ടു വന്നു ഞാൻ
@Positiveviber9025
@Positiveviber9025 3 года назад
Same
@hashimdilu6802
@hashimdilu6802 4 года назад
I like it
@sidharth_7733
@sidharth_7733 3 года назад
One Day Long Run - Bhaghavn Record Breaker 🔥🔥
@dqikkafanpage3961
@dqikkafanpage3961 2 года назад
😂ookiyathalle
@Athulsudarsanan
@Athulsudarsanan 2 года назад
🤣
@Jack-qm9in
@Jack-qm9in 2 года назад
White orma undo monu ninak
@shijovarghese8087
@shijovarghese8087 11 месяцев назад
Half day long run - White record breaker🔥🔥
@rashmichandrashekar9863
@rashmichandrashekar9863 9 месяцев назад
❤ good film
@princyamu4666
@princyamu4666 4 года назад
Super super
@RegiNC
@RegiNC 3 года назад
ഈ സിനിമ തീയേറ്റർ ഇൽ കാണാൻ ഭാഗ്യം ഉണ്ടായി. 😭😭😭😭😭
@SafvansafuSafukks
@SafvansafuSafukks 2 года назад
🤣🤣🤣🤣🤣അങ്ങനെ വേണം 😁
@user-tn4ss6tf4t
@user-tn4ss6tf4t 2 года назад
Ninakk jeevithathil ethu പ്രതിസന്ധിയും താങ്ങാൻ കഴിയും
@SafvansafuSafukks
@SafvansafuSafukks 2 года назад
@@user-tn4ss6tf4t 😂😂
@susminsuresh8040
@susminsuresh8040 2 года назад
Climax fight and bgm super 👌.
@shashi306
@shashi306 Год назад
""
@shashi306
@shashi306 Год назад
"lof"lofl
@infinityenglishclasses9726
@infinityenglishclasses9726 4 года назад
Saw many malayalam movies and was really impressed. But this one broke my ❤. The worst directed movie.
@justinkottayam
@justinkottayam 2 года назад
This movie was shot in a day.
@abhilashgpn7367
@abhilashgpn7367 3 года назад
Editor Ponnumon effects ittukondirunnappol, cut cheyyendidathu athu cheyyaan marannu poyi.. Cut paste.. nannaayi ariyaan pattum.. editing engane CHEYYARUTHU ennathinu oru uthama udaaharanam...
@kalpanabs8070
@kalpanabs8070 3 года назад
Mohanlal super
@FinneyPhilipIndia
@FinneyPhilipIndia 5 лет назад
Nice work Team, Kudos to Director Keep going on, Where people are behind earning u chose Moral topics, It might not impact everyone, but it will make an impact on some Keep making movies on moral issues their causes & solutions,
@sagarayyar8009
@sagarayyar8009 Год назад
1
@user-bj8jj6vm8g
@user-bj8jj6vm8g 7 лет назад
Mohan lal sir edu vidhathil abhinayichalum vijayam thannaya sir.......
@user-bj8jj6vm8g
@user-bj8jj6vm8g 7 лет назад
Sir.i love you sir......
@MMM-vl8zu
@MMM-vl8zu 5 лет назад
Nothing thrilling other than mute scenes
@dkvlogs4108
@dkvlogs4108 4 года назад
E padam theaterel poyi kandavare samathikkanam
@barneystinson5495
@barneystinson5495 Год назад
best film ever
@niyamisk6622
@niyamisk6622 8 лет назад
our.vane.adichu.ettitu.athum.oru.deshadrohiye.kettiyidathe.alangil.mayakathe.ettitu.vana.doctar.buthikoodiyalum.engane erikkum lalettanta.athithe.droham.jangalodu.sho.kashttam..pine.oru.nala.mesage.und.chitram..katha.parayannamairunnu
@jancyvidya8243
@jancyvidya8243 3 года назад
😫kaanalleee aaarum. Kande samayam kalayalleeee please. Ethrem thericha padam duswapnangalil mathram!
@44shaijibabu69
@44shaijibabu69 Год назад
Goodmovie and msg
@sabithapg3994
@sabithapg3994 2 года назад
Nice movie
@jayakrishnan2745
@jayakrishnan2745 4 года назад
Introduction song രോമാഞ്ച൦🔥🔥🔥🔥🔥
@mohank4081
@mohank4081 5 лет назад
Interesting movie and well shot.
@vuttianji7000
@vuttianji7000 3 года назад
Njangalude RGV verum anju manikkoor kond nirmicha movie und telunguyil...ithu oru divasam kond nirmicha movie anankil..😀😀😂😂
@jalaliqrima6529
@jalaliqrima6529 8 лет назад
കഷ്ടം....! കാണുന്ന ജനങ്ങൾക്ക് ഇത് 19 മണിക്കൂർ കൊണ്ട് പിടിച്ചതാണോ,19 ദിവസം കൊണ്ട് പിടിച്ചതാണോ എന്ന് ചിന്തിക്കേണ്ട കാര്യമില്ല. അതോർത്ത് ആരും ഒരു 'വളിപ്പ്' പടത്തെ വിജയിപ്പിക്കില്ല. മോഹൻലാലൊക്കെ ഒന്നുമല്ലെങ്കിലും ഇത്ര എക്സ്പീരിയൻസുള്ള നടനല്ലേ...? കഷ്ടം തോന്നുന്നു....!! മഹാ കഷ്ടം..!!!
@sabsabsabsab-vo6tx
@sabsabsabsab-vo6tx 5 лет назад
W4 honyy
@sreedarsana595
@sreedarsana595 3 года назад
🌟👌👍
@dranandphd
@dranandphd 2 дня назад
They should inform, commissioner of police, and should call 112
@Daxooo.
@Daxooo. 2 года назад
Nice movie and super action of mohanlal, Daniel balaji❤️ Both are my favourite 😍
@josaphjosaph9262
@josaphjosaph9262 Год назад
😊
@christoalphonsejoshy
@christoalphonsejoshy Год назад
😂
@sajjanart86
@sajjanart86 8 лет назад
plop movie...
@maskilo6584
@maskilo6584 3 года назад
Not plop "flop"
@bigb9322
@bigb9322 Год назад
ആത്യ show കഴിഞ്ഞു washout ആയ cinema... Mohanalal 😂
@shijovarghese8087
@shijovarghese8087 Год назад
Le ikka: monuse ente white ni marannu poyada😂
@vinodmk76
@vinodmk76 8 лет назад
ithra tharam thanna mohanlal movie..:) ? first time in my life. . At the end of the day..there is some message..
@manojk5006
@manojk5006 4 года назад
Peranna naadine kootti kodukkunnavare Patti oru movie edukkatte bro....?yengil kollamaairunnu alle???
@vinodmk76
@vinodmk76 4 года назад
@@manojk5006 I say what i feel, not like someone's fan member. take benefit and lick others ass. If you had read my comment fully, you would't comment like that.. Onnu poyambe..
@shaness120
@shaness120 2 года назад
@@manojk5006 ari ethra ennu chodichaal paray
@abbasabba6005
@abbasabba6005 4 года назад
BAYANGARAM...
@daffodils400
@daffodils400 3 года назад
Operation success but patient died എന്റമ്മൊ എന്തു movie ആനു ഇതു ഞാൻ almost movie theataril പൊയി കനരുണ്ടായിരുന്നു ആ സമയതു ഭാഗ്യം എതായലും ഇതു കണ്ടില്ല 🙏🙏🙏
@aslamthewizard2109
@aslamthewizard2109 3 года назад
E cinema verum 20 Manikkoor kond shoot cheyth 15_ divasam odiyatha
@suesk1697
@suesk1697 5 лет назад
Hilarious 😁 why on earth would someone take the trouble to make such a movie with such most improbable situations? I watched it only because Lalettan is in it. Surely he must have his reasons for having been a part of these ridiculously directed sequences ....... though it's beyond my comprehension. However, the intention of making this film and the message it puts across is laudable. If only it would have been projected in a believable manner, it would have been good.
@venugopalkalarickel6720
@venugopalkalarickel6720 2 года назад
Ooooooooooo
@sreehari3127
@sreehari3127 6 месяцев назад
This movie was made in 24 hours. Including find artists
@pradeepkumar-zm2ec
@pradeepkumar-zm2ec 2 года назад
Bhagavane ee padam kanan shakhi thannathinu nanni
@animeguy2961
@animeguy2961 2 года назад
Nthayalm kandille? Katha paranjaro🥺
@geenadevassy3089
@geenadevassy3089 5 лет назад
I like this movie
@user-hf6pe2ff2s
@user-hf6pe2ff2s 15 дней назад
സിനിമാറ്റിക് സ്പേസ് ആൻഡ് ടൈം എന്താണെന്ന് അറിയാതെ എടുത്ത ഒരു സിനിമ. ഒരുദിവസംകൊണ്ട് ഷൂട്ട് ചെയ്താലും നൂറ് ദിവസംകൊണ്ട് ഷൂട്ട് ചെയ്താലും , ക്രാഫ്റ്റ് അറിഞ്ഞിട്ടു ചെയ്യണം.
@jayakumarpr1801
@jayakumarpr1801 4 года назад
Verrrrrrrrrrrrrrrrry badddddddddd
@MsMsplive
@MsMsplive 4 года назад
ഹഹ്ഹഹ്ഹ
@alenbaiju251
@alenbaiju251 4 года назад
2020 kanunnor oondo ondankil like aadi
@beenakoyon9651
@beenakoyon9651 4 года назад
Supar
@geenadevassy3089
@geenadevassy3089 5 лет назад
Anu Anand was super
@dude.462
@dude.462 Год назад
Nalla arivu 💪🏻
@murshidmurshi8223
@murshidmurshi8223 8 лет назад
12 vmanikkoor kondu poorthiyakkiya chithram
@MrNjiu
@MrNjiu 8 лет назад
+murshid murshi 19 hours aanu
@goodbookmedia9040
@goodbookmedia9040 3 года назад
Athe 19 hours
@dqikkafanpage3961
@dqikkafanpage3961 2 года назад
1 divasam kondu theatre vitta film 😁
@ramakantithakur1522
@ramakantithakur1522 4 года назад
I want this movie hindi dubbed ,
@rgr1728
@rgr1728 4 года назад
Ok
@unnikrishnan.m.r.3503
@unnikrishnan.m.r.3503 3 года назад
Warning: Don't waste your time
@jogeo
@jogeo 6 лет назад
OMKV
@akbartk2887
@akbartk2887 8 лет назад
antha sambavam
@ashru597
@ashru597 8 лет назад
super filim..........award kodukkaam ithinde aniyara pravarthakark muzhuvan...
@sreejithambady8707
@sreejithambady8707 8 лет назад
kootara
@ethicalsourceforlove1858
@ethicalsourceforlove1858 7 лет назад
Ennathenu vende
@jp-fm4jv
@jp-fm4jv 9 месяцев назад
19 മണിക്കൂർ shoot പടം കൊള്ളാം
@georgeousthoughts6553
@georgeousthoughts6553 3 года назад
Director failed to understand the mentality of audience, very very boring movie, one seen shown again and again
@manilalsuma7754
@manilalsuma7754 6 лет назад
കഷ്ടം ഇനി ഇതു പോലുള്ള സിനിമ കൾ ആളുകളെ കഴുത്ആ ക്കരുത്
@rajankm3556
@rajankm3556 4 года назад
6
@shijovarghese8087
@shijovarghese8087 Год назад
Padathinte theme nallath anengillum making aan katta shokkam
@abdulanzil5224
@abdulanzil5224 3 года назад
ഈ സിനിമ ഇറങ്ങിയ കാര്യം ഭഗവാൻ പോലും അറിഞ്ഞ്ല്ല എന്നാ കേള്ക്കുന്നെ 🥴
@2020anas
@2020anas 3 года назад
😁
@user-pe8vd8ok8o
@user-pe8vd8ok8o 3 года назад
😄😄😅
@noufinnavas3869
@noufinnavas3869 5 лет назад
Monjiya padam
@mohammedhassanp4358
@mohammedhassanp4358 2 года назад
Bad
@vijayanchemra1202
@vijayanchemra1202 2 года назад
sa വാൻ വൻ എല്ലാവർക്കും ഒരു ചാൻസ് കൊടുക്കുമായിരിക്കും
@gks5514
@gks5514 Год назад
Must tie before weak up
@biju3576
@biju3576 4 года назад
വളരെ നല്ല സിനിമ,
@ubaidullaca4598
@ubaidullaca4598 3 года назад
Pinned compile padam
@t.s.joytharakan925
@t.s.joytharakan925 6 лет назад
Mohan Lal shame for u to have acted in a funny script
@entertainmentbox7180
@entertainmentbox7180 3 года назад
*ഇബ്രാഹിം കുട്ടി (ഇബ്‌റൂസ് ഡയറിയിൽ പുള്ളി പറഞ്ഞിരുന്നു ഈ പടത്തിൽ ലാലേട്ടന്റെ കൂടെ അഭിനയിച്ചുന്ന്) **21:26** **31:15*
@mollythomas5936
@mollythomas5936 3 года назад
They should have tied him up when they got the villain first
@etzio007
@etzio007 Месяц назад
Daddy cool pne bumber hit analo
Далее
Каха и калЪян
00:46
Просмотров 272 тыс.
Cat Plays with Window Washer
00:22
Просмотров 2,5 млн
Панос 🤣
1:01
Просмотров 837 тыс.
Бывший #шортс #комедии #юмор
0:45