Тёмный

Malayalam Full Movie | Marakkillorikkalum [ HD ] | Ft.Prem Nazir, Mohanlal | Ambika others | 

universal malayalammovies
Подписаться 498 тыс.
Просмотров 414 тыс.
50% 1

Marakkillorikkalum is a 1983 Malayalam film co-written and directed by Fazil |
Starring Prem Nazir | Shankar | Mohanlal | Ambika | Poornima Jayaram | Kaviyoor Ponnamma | Jaganatha varma | Others | in the film | Music : Zerobabu |
Synopsis : Pradeep (Shankar) and Suma (Ambika) are in love. Suma lives a fine life until she meets Murali (Mohanlal). Murali is a ruthless bully who tries to rape Suma. Madhavan Thampi and Pradeep defeat him in a fight and he never comes back. Pradeep and Suma have an affection toward each other. The film ends with Madhavan Thampi (premnazir ) leaving Pradeep and Suma to live alone.

Кино

Опубликовано:

 

24 авг 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@satheeshkumar-rk9or
@satheeshkumar-rk9or 3 года назад
അനശ്വരനായ നിത്യഹരിത നായകൻ ശ്രീ. പ്രേംനസീറിന്റെ അത്യുജ്വലമായ അഭിനയമുഹൂര്‍ത്തങ്ങൾ കാഴ്ച വെച്ചൊരു ഫാസിൽ ചിത്രം. ഇടക്ക് മമ്മൂട്ടി വന്നു പോകുന്നത് അറിഞ്ഞില്ല. 20/11/2020
@rajimol861
@rajimol861 8 месяцев назад
2023ൽ കാണുന്നവർ ഉണ്ടെങ്കിൽ,,, like അടിക്കോ 🤗
@RameshRamesh-sy5tm
@RameshRamesh-sy5tm 3 месяца назад
@rajimol 861pappanaavaa like adi😂😂😂😂😂😂😂😂😂
@bijul3934
@bijul3934 3 года назад
നസിർ സാർ കലക്കി. മലയാള സിനിമയിലെ എല്ലാ നായകന്മാരൊടും അടിവാങ്ങിയയും വളരെ ചെറിയ വേഷങ്ങൾ ഒരെ സമയം തന്നെ വില്ലൻ സഹനടൻ നായകൻ ചെയ്താണ് ലാലേട്ടൻ ഇന്ത്യൻ സിനിമയിലെ തന്നെ വിരലിൽ എണ്ണാവുന്ന നടന്മാരിൽ ഒരാൾ ആയത്.
@premalathavs8426
@premalathavs8426 3 месяца назад
Eanika ശങ്കർ super
@ummerk8827
@ummerk8827 Год назад
മറക്കില്ല. ആ. മറക്കാൻ. കഴിയാത്ത. കാലം...... 🇮🇳.... ❤..... 🌹🌹......
@babeeshkaladi
@babeeshkaladi 11 месяцев назад
എത്ര തന്മയത്വത്തോടെയുള്ള അഭിനയം ആണ് നസീർ സർ. ഫാസിലിന്റെ ഇങ്ങനെ ഒരു പടം ഉണ്ടെന്നു ഇപ്പോ ആണ് അറിഞ്ഞത് കൊള്ളാം.
@haleemamohamed7546
@haleemamohamed7546 3 года назад
ഇത്രയും നന്നായി അഭിനയിച്ചിട്ടും ശങ്കർ ബേക്കടിച്ചു അപ്പ് ലോടിന് നന്ദി
@kaleshkalesh4285
@kaleshkalesh4285 3 года назад
Kandu..ishtam. Nazeer sir orupadishtam.. Ambika ennum innum my fvrt actress....
@user-gz8ni6my7g
@user-gz8ni6my7g 3 года назад
The ultimate hero , only one Prem Nazir sir.
@Sils-e8e
@Sils-e8e 7 месяцев назад
Prem Nazir sir 👏, the miracle 😊
@user-gz8ni6my7g
@user-gz8ni6my7g 3 года назад
Greatest legend Prem Nazir sir.
@Sils-e8e
@Sils-e8e 7 месяцев назад
Mooty lal, zero compare to ever greatest Prem Nazir sir 👏😊
@kemuhammedbasheer2247
@kemuhammedbasheer2247 3 дня назад
നസീർ സാറിന്റെ നല്ല ക്യാറക്ടർ... Good movie.
@basheerbasheer9820
@basheerbasheer9820 4 года назад
നല്ല മൂവി, ഞാൻ കുറെ തവണ കണ്ടിട്ടുണ്ട്, ഈ മൂവിയുടെ താഴെ പ്രേം നസീർ, മോഹൻലാൽ എന്ന് എഴുതിയതിനോട് യോജിപ്പില്ല, കാരണം ഇതിൽ ശങ്കറാണ് നായകൻ, പഴയ റൊമാൻസ് ഹീറോ, മോഹൻലാൽ വെറും അതിഥി താരം മാത്രം,,
@jahananair3574
@jahananair3574 3 года назад
8
@jahananair3574
@jahananair3574 3 года назад
9
@girijanair348
@girijanair348 3 года назад
Correct, Shankar is the hero and he acted good too, but in the cover picture, showing Mohanlal only, he was only in a guest appearance. Strange!
@zhgaiming1139
@zhgaiming1139 3 года назад
@@girijanair348 Naseer Anu hero
@girijanair348
@girijanair348 3 года назад
Farhath C Yes, in a way, Prem Nasser too
@ginsirpy823
@ginsirpy823 3 года назад
Super climax. Prem Nazir shown his excellent decision after knowing both of them are in love and at final by removing his photo and united the young couples. He was a peak artist by his maturity in acting.
@abdulnazarnazar607
@abdulnazarnazar607 Год назад
പോസ്റ്റിൽ നസീർ സാറിനെ ഒരു മൂലയിലാക്കി സിനിമയിൽ ഒരു മൂലയിലാ ക്കൻ പറ്റില്ലല്ലോ. Great നസീർ sir എക്കാലത്തെയും സൂപ്പർമേഘസ്റ്റാർ ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത റെക്കോർഡുകൾ
@Sharu201
@Sharu201 8 месяцев назад
സത്യം
@sreejithSreejith-bz9ch
@sreejithSreejith-bz9ch 3 месяца назад
Innathe kalath upolode cheyubol innathe super starine alle main aayi kanikan pattu.
@radhikakrishnanradhu19
@radhikakrishnanradhu19 3 года назад
Movie kollam👌 nalla ending🤗.. lalettan Ishtam 😍😍
@monaanida9685
@monaanida9685 4 месяца назад
അംബിക ഹെയർ സ്റ്റൈൽ, അംബിക കട്ട്‌ ബ്ലൗസ്. അന്നത്തെ ഒരു ഹര മായിരുന്നു ❤❤❤❤
@sreelathap5004
@sreelathap5004 3 месяца назад
Ys ys.hairstyle njan anukarichittund😂
@dakiniammumma9243
@dakiniammumma9243 3 года назад
2020 ലും കാണുന്നു സൂപ്പർ മൂവി
@ajjumoh
@ajjumoh 2 года назад
1:22:30 mammooty cameo role (uncredited)
@abubacker6957
@abubacker6957 2 года назад
നസീർ സാറിന്റെ ഓരോ രംഗങ്ങളും ഇരുത്തംവന്ന ഒരഭിനേതാവ്തന്നെ. ഫോട്ടോയിലേക് നോക്കി കൈചൂണ്ടി ഈ പാപം കൂടി ഞാൻ ചെയ്യണോ ചേച്ചി എന്ന ചോദ്യം സൂപ്പർരംഗം. മമ്മുട്ടിയുടെയും ഇന്നസെന്റിന്റെയും പിടിച്ചു കയറാനുള്ള രംഗം ശ്രദ്ധിക്കുന്നു
@muraleedharan.p610
@muraleedharan.p610 3 года назад
ജനങ്ങൾ ഈ ചിത്രത്തിൽ സ്നേഹിക്കുന്നത് ശങ്കറെയും, നിത്യഹരിത നായകൻ പ്രേമ നസീറിനെയുമാണ് പരസ്യച്ചിത്രത്തിൽ കാണിക്കുന്ന മാതിരി മോഹൽ ലാലിനെയല്ല .
@franklinrajss2310
@franklinrajss2310 2 года назад
അന്ന് മോഹൻലാൽ സ്റ്റാർ ആയിരുന്നില്ല
@NellyadiKitchen
@NellyadiKitchen 10 месяцев назад
കറക്റ്റ്
@sreejithSreejith-bz9ch
@sreejithSreejith-bz9ch 3 месяца назад
Naseer aa kalathe super star mohanlal thudakkakaran ath manasilakkanulla kazhivillatha portal. 3/4 varshagal kazhinjapo annu undayirunna ella super starsineyum thooki adich mohanalal malayalathinte super star aayi mari
@profnesamony
@profnesamony Год назад
Good film. Good story. Prem Nazir Ambika combine did mesmerizing role. The Climax is superb👌
@ahmedmehaboob7640
@ahmedmehaboob7640 3 года назад
PREM NAZIR sir ORU MAHAA SAMBHAVamaanu..!ORU nadanenna nilayil,PREMNAZIR SIR Avatharippikkaatha rolukalilla..!Lokathile THULYAKALILLAATHA ORE ORU THAARAM..!ORU MANUSHYAN ENNA NILAYIL PUNYAAVATHAARAM..!Innathe nadanmaar Swantham NILANILPPINum,padavikkum vendi kashtappedunnathu kaanumbol,PREMNAZIR SIR thante sahapravarthakarude,NANMAYKKU VENDI EATHU rolum CHEYYAN manassu KAANICHU..!athinte prathibhalanamaanu,PREM NAZIR SIR nte avasaanam naalukalil irangiya,chila moonnam kida chithrangal..!ENGINEYAAYAALUM PREM NAZIR SIR inu thulyam PREMNAZIR SIR MAATHRAM..!
@Sils-e8e
@Sils-e8e 7 месяцев назад
Ever best Prem Nazir sir 👏💯👍🎉🎉👍🎉
@franciskundukulam821
@franciskundukulam821 3 года назад
Spool Deck Tape Recorder ആദ്യമായി മലയാളം സിനിമയിൽ കണ്ടത് ഈ പടത്തിലാണ്. അപാര style..
@jayakumartn237
@jayakumartn237 9 месяцев назад
പ്രേം നസീറിനെ മെയിനായി കാണിച്ചാലെ ജനങ്ങൾ സിനിമ കാണുകയുള്ളു
@swaminathan1372
@swaminathan1372 4 года назад
2020 ൽ ആരൊക്കെ കാണുന്നുണ്ട്...👍👍👍
@girijanair348
@girijanair348 3 года назад
I just watched last night, August 17th, 2020. A great acting of Sankar. Mohanlal is villain like in Manjil Virunja Pookkal. Prem Nazir acts like a mentally disturbed person. Ambika is heroine
@jinijose488
@jinijose488 3 года назад
Njan
@yaathrayoduprenayam9227
@yaathrayoduprenayam9227 8 месяцев назад
2023
@ajithanair6724
@ajithanair6724 4 месяца назад
2024
@susammalukose6130
@susammalukose6130 4 месяца назад
@parudeesa5247
@parudeesa5247 4 года назад
നല്ല സിനിമ
@mohammedunni2934
@mohammedunni2934 3 года назад
EthraRasamayiNazirAbinayichirikunnuEnnumKanumbolOttumBoravunnillaNazirEkkalatheyumSuperTharamanu
@mollyky7487
@mollyky7487 Год назад
Soooper filim . Evergreen . Nazir sir padathil hredhaya sparsyai neranju nilkunnu . Ambika .Sankar . Mohanlal allavarum nannay ñalla pattukal marakkillorikkalum...
@user-qq1vj8xz8d
@user-qq1vj8xz8d 4 месяца назад
എല്ലാവരും നന്നായി അഭിനയിച്ചു
@LIONOFJUDAH285
@LIONOFJUDAH285 3 года назад
Dream girl Ambika🤩
@sunilmk6993
@sunilmk6993 3 года назад
എനിക്ക് വളരെ ഇഷ്ട്ടമാണ് അംബികാ...😍😍😍😍😗😗 മുഴുവൻ കാണട്ടെ...ട്ടോ👍
@jayarajank2762
@jayarajank2762 3 года назад
സൂപ്പർ.
@sharafudheentv5020
@sharafudheentv5020 3 года назад
ശങ്കറല്ല പ്രംനസീർ ആണ്നായകൻ
@sundaramsundaram8409
@sundaramsundaram8409 3 года назад
Very nice movie 🧡💜💚♥️💞💕
@msd_kolathur
@msd_kolathur 2 года назад
മമ്മൂക്കയുടെ Movie തപ്പി വന്നവർ 😍😍🤞
@billeshbillu6923
@billeshbillu6923 3 года назад
1:22:26 mammookka Nahas navas troll kandu vannathaaney😁
@PraveeN-hz5hw
@PraveeN-hz5hw 3 года назад
ലാലേട്ടന്റെ വില്ലനിസം കാണാൻ വേണ്ടി മാത്രം movie കണ്ടതാ 😁
@ibrahims738
@ibrahims738 3 года назад
നായകൻ ശങ്കർ ,,,, ശങ്കർ അന്ന് സൂപ്പർ ഹീറോയായിരുന്നു. My favourite hero
@mohammedunni2934
@mohammedunni2934 3 года назад
NaziranuHero
@mohammedunni2934
@mohammedunni2934 3 года назад
ShangarOrikkalumSuperTharamayittilla AaKalath Oru LackyStar Ayirunnu
@vijayakrishnannair
@vijayakrishnannair 3 года назад
Both Shankar sir and Nazir sir my favourite heros
@vijayakrishnannair
@vijayakrishnannair 3 года назад
@@mohammedunni2934 Shankar was superstar from 1982 to 1986 .. no doubt .. mohanlal and Mammoty were his sub stars those days
@swapnasanchaari8669
@swapnasanchaari8669 3 года назад
@@vijayakrishnannair ശങ്കർ സൂപ്പർ സ്റ്റാറോ?🤣🤣🤣
@jayviswas9443
@jayviswas9443 3 года назад
Good movie. The great legend..Prem Nazir..💕💕💕
@sheelavs1799
@sheelavs1799 11 месяцев назад
നല്ലൊരു ഫിലിം.
@mruthyumjayan2288
@mruthyumjayan2288 2 месяца назад
30-4-2024-ൽ കാണുന്നു. ശ്രീ പ്രേം നസ്സീർ സൂപ്പർ 🙏🌹🌹🌹
@Nalinakshi6390
@Nalinakshi6390 Год назад
Shankr our our movie our our muthu nalla padem ever green movie nalini bangalore
@l.lawlet6299
@l.lawlet6299 4 месяца назад
Evergreen super movie. . thanks
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn 7 месяцев назад
Good film ,no unwanted dialogues or scenes.
@avirageorge6857
@avirageorge6857 9 месяцев назад
1:22:26 mammooty guest role 🤣🤣🤣🤣🤣
@sreyasruthi3634
@sreyasruthi3634 2 года назад
Annum innum ennum lalettan❤❤❤❤
@achu-ic1sj
@achu-ic1sj 3 года назад
ശങ്കർ സിനിമ ഫീൽഡിൽ പിടിച്ചു നിക്കാൻ ശ്രമിച്ചില്ല എന്നു തോന്നുന്നു . അല്ലേൽ ഇന്നും ഹീറോ aayaenae
@shyma5954
@shyma5954 Год назад
Alla mohan lalum mammotyumoke hero veshangal cheyyan thudangiyapolekum Sankar outayi thudangi
@PratheeshPonmala-tb3my
@PratheeshPonmala-tb3my 3 месяца назад
Sontha mayi sabdam kodukkatha sanger engane out akathirikkum😢
@trogimonvaliyaveettil9165
@trogimonvaliyaveettil9165 8 месяцев назад
പ്രേം നസീർ തന്റെ പകുതി പ്രായമുള്ള ഒരു പെൺകുട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, എല്ലാ ചെറുപ്പക്കാർ പറഞ്ഞു വൃദ്ധൻ പെൺകുട്ടികൾക്കൊപ്പം അഭിനയിക്കുന്നു. എന്നാൽ മോഹൻലാലും മമ്മൂട്ടിയും അവരുടെ പകുതി പ്രായമുള്ള പെൺകുട്ടികൾക്കൊപ്പം അഭിനയിക്കുമ്പോൾ അതേ ചെറുപ്പക്കാർ ഒന്നും മിണ്ടുന്നില്ല.
@arifaea3908
@arifaea3908 8 месяцев назад
Alammoodan എനിക്കിഷ്ടപ്പെട്ട നടൻ
@vishnunk5320
@vishnunk5320 2 года назад
Jaganatha varma sir 🙏🙏🙏 Please upload neram pularumbol movie
@sanjeevnpillai5104
@sanjeevnpillai5104 6 лет назад
please watch 1:22:27 . you can see...
@jijings705
@jijings705 5 лет назад
Sanjeev N PILLAI Mammoookkkaaa
@amarns3026
@amarns3026 4 года назад
Pwolichallo
@pradeepprpr8107
@pradeepprpr8107 4 года назад
മമ്മുക്ക പൊളിച്ചു
@anindiancitizen4526
@anindiancitizen4526 3 года назад
നായകന്മാരായ നസീർ സാറിനേയും ശങ്കരിനേയും ഒഴിവാക്കി പോസ്റ്റർ ഫോട്ടോ എഡിറ്റ് ചെയ്ത് ചെറിയ റോളിൽ വില്ലനായി അഭിനയിച്ച മോഹൻലാലിന്റെ ഫോട്ടോക്ക് പ്രാധാന്യം നൽകി ഈ പടം അപ് ലോഡ് ചെയ്തയാൾക്ക് അന്തമായ മോഹൻലാൽ ഫാൻസ് ഭ്രാന്താണ്.
@swapnasanchaari8669
@swapnasanchaari8669 3 года назад
മോഹൻലാൽ ഫാൻസല്ല പ്രേംനസീർ വിരോധി
@VijayaLakshmi-dc2gk
@VijayaLakshmi-dc2gk 3 года назад
ഞാൻ കാണുന്ന പോസ്റ്ററിൽ അംബിക, മോഹൻലാൽ, നസീർ, പൂർണിമ ജയറാം ഒക്കെ ഉണ്ട്. ശങ്കർ ഇല്ല.
@aswinu_
@aswinu_ 2 года назад
Innu stardom mohanlalinae ullu
@instantknowledge6842
@instantknowledge6842 Год назад
ശങ്കറിന്റെ ഫോട്ടോ വെച്ചാൽ ചിലപ്പോൾ ആരും കാണില്ല എന്ന് വിചാരിച്ചു ആവും.. മോഹൻലാലിന്റ പഴയ സിനിമകൾ കാണണം എന്ന് ആഗ്രഹിക്കുന്നവർ കാണട്ടെ എന്ന് കരുതി കാണും...
@0517mahesh
@0517mahesh 3 года назад
1:33:57 how did the original artist accepted to burn his sketches???
@muraleedharan.p610
@muraleedharan.p610 3 года назад
ഈ പടത്തിന്റെ നായകനായി സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത് ശങ്കറെയാണ്. പിന്നെന്തിന് കുറച്ചു സമയത്തേക്ക് വില്ലൻ വേഷത്തിലുള്ള മോഹൽ ലാലിനെ പരസ്യച്ചിത്രത്തിൽ പ്രധാനികയി ചിത്രീകരിച്ചത്?
@chitrapramod1513
@chitrapramod1513 3 года назад
നീ പോയി കേസ് കൊടുക്ക് അപ്പോൾ അറിയാം കാരണം
@salmansahad5601
@salmansahad5601 Год назад
😂😂
@shijipk4887
@shijipk4887 4 месяца назад
Athey​@@chitrapramod1513
@Sils-e8e
@Sils-e8e 7 месяцев назад
Mooty lal, zero compare to ever greatest Prem Nazir sir 👏😊❤
@farsanap0643
@farsanap0643 2 года назад
Nalla film
@satheeshkumar-rk9or
@satheeshkumar-rk9or 3 года назад
19/11/2020 ൽ കാണുന്നു.
@subhasongssundar419
@subhasongssundar419 3 года назад
Very ordinary movie... just watched for Ambika, Premnazir
@lijokurian4653
@lijokurian4653 3 года назад
T
@vijayakrishnannair
@vijayakrishnannair 3 года назад
Watched for Nazir sir and Shankar sir
@k.mjoymon3995
@k.mjoymon3995 4 года назад
സൂപ്പർ മൂവി
@user-pz4zl5sp8w
@user-pz4zl5sp8w 4 месяца назад
Nice movie
@sandunionlinevideo2355
@sandunionlinevideo2355 2 года назад
Nice
@remeshnair5478
@remeshnair5478 4 месяца назад
Nice film ❣️ watching 07.03.2024🌹🌹🌹
@feminaasif9156
@feminaasif9156 3 года назад
2021
@0517mahesh
@0517mahesh 3 года назад
Why mammookka in the movie??? For that one scene,??
@Manuantony6588
@Manuantony6588 6 лет назад
Good muve
@naseerv9123
@naseerv9123 4 года назад
Nice moovie
@bindurajyamuna6582
@bindurajyamuna6582 8 месяцев назад
സൂപ്പർ 🙏❤️👍❤️ഒരുപാട് കഷ്ട്ടപെടുന്നു എനിക്ക് ഇഷ്ടംമാണ് എനിക്ക് എല്ലാം മനസ്സിൽ ആകും മുത്തേ ഇഷ്ട്ടം ഉള്ളിൽ തട്ടിയാൽ എങനെ മറക്കും ഈ ജന്മം നടക്കാതെ പോയാൽ വരും ജന്മം ഓക്കേ യെസ്,ഹാപ്പി ആയിരിക്കണം,🙏❤️🙏💖💘💖💞🌹💞❤️👍👍❤️🙏
@suneerkabeer8250
@suneerkabeer8250 Год назад
1:22:27 ഒറ്റ സീനിൽ ഉള്ള മമ്മൂട്ടിയെ കാണാൻ വന്നവർക്ക് കാണാം, . പറ്റുമെങ്കിൽ ലൈക്കടിക്കാം, പോവാം.
@sajansamuelsajansamuel8337
@sajansamuelsajansamuel8337 7 месяцев назад
Pazhayakalam 💞💞
@gameryt5710
@gameryt5710 3 года назад
👌👌👌👌👌
@FayyasSakaf
@FayyasSakaf Год назад
1:22:28 Mammootty ❤😮
@fousiyafousi4350
@fousiyafousi4350 3 года назад
ഹൈ സ് സ്കൂളിൽ പ ഠി യ്ക്കുമ്പോൾ അതായത് പ ത്തിൽ പ ഠി യ്ക്കുമ്പോൾ കണ്ടതാണ് പിന്നെ വീഡിയോ യി ലും ന ല്ല മൂവി ശങ്കർ ന സീർ സാർ ത കർ ത്ത് അഭി ന യി ച്ചു
@noufalblueray6074
@noufalblueray6074 9 месяцев назад
1:22:26 can you identity this person.... Mammootty 😍
@vijayanthulasi1033
@vijayanthulasi1033 3 месяца назад
👍
@pranavkk3814
@pranavkk3814 3 года назад
mohanlal ❤
@fousiyafousi4350
@fousiyafousi4350 3 года назад
എന്റെ കളി തോഴൻ റൂബി മൈ ഡാർ ലിങ് അപ്പ്ലോഡ് ചെയ്യുമോ?
@thomasabrahamthomas2500
@thomasabrahamthomas2500 3 года назад
I wasted my time by watching this Movie. I was misguided by comments such as " SUPER".
@pradeepprpr8107
@pradeepprpr8107 4 года назад
നസീർ ശങ്കർ മോഹൻലാൽ മമ്മുട്ടി എല്ലാരും ഉണ്ട്
@shameerbasheer2950
@shameerbasheer2950 6 лет назад
Good movie
@ashokanpk3763
@ashokanpk3763 4 года назад
Suparmuvi
@anniekurishinkal8222
@anniekurishinkal8222 4 месяца назад
1:22:25 The shortest cameo in Malayalam😮
@suhailulaslam8
@suhailulaslam8 4 месяца назад
1:22:27 Mammootty guest role
@yashfini_20.10
@yashfini_20.10 2 года назад
1:02:48
@kuttappanKarthavu
@kuttappanKarthavu 4 года назад
30:28 civil supplies officer 😁😁😁😁 , civil service aaan uddeshiche😁😁😁😁😁😁😁😁
@radhikakrishnanradhu19
@radhikakrishnanradhu19 3 года назад
Ee comment aarelum ittittundo ennu nokkiya vanne
@entethandha5998
@entethandha5998 Месяц назад
2024❤
@RameshRamesh-sy5tm
@RameshRamesh-sy5tm 3 месяца назад
Stund-Sankar vs Mohanlal is equel and equal
@parudeesa5247
@parudeesa5247 4 года назад
കൊറോണകാലം
@user-jm6ks2um8h
@user-jm6ks2um8h 4 месяца назад
Nasirsirsuppereneeganaorukalagadam,,,, varumoanthanujevetham
@cybertaiga9534
@cybertaiga9534 2 года назад
This movie is flawed in its screenplay and writing. There is no character arc and scenes just thrown aimlessly. It is hard to believe that this film was directed by Fazil.
@PratheeshPonmala-tb3my
@PratheeshPonmala-tb3my 3 месяца назад
Ithil mammookka thottakaranano😅
@filsonjoseph7993
@filsonjoseph7993 3 года назад
1:22:28mammootty
@josejohn4113
@josejohn4113 3 года назад
24:22
@shortmoviesentertainment2458
@shortmoviesentertainment2458 3 года назад
😷
@azharchathiyara007
@azharchathiyara007 Год назад
But this film was big flop according to Fazil
@muhammedaneesh1288
@muhammedaneesh1288 4 месяца назад
2024 February 29
@mahinmahin7868
@mahinmahin7868 5 месяцев назад
2024
@sudheeshvennathodi6905
@sudheeshvennathodi6905 3 года назад
Lalettan adipoli
@pranavbinoy9707
@pranavbinoy9707 3 года назад
Nazir sirum shankarum lalppan thendiye thalli odikkunna kidillam cinema.
@eternallife321
@eternallife321 3 года назад
Horrible script. Except that mammootty scene.
@jithinmulakkal2136
@jithinmulakkal2136 3 года назад
Ee lalan oru jeeviyanu.. palareyum thakarthu
Далее
'Kelkkaatha Sabdham' Full Movie | Mohanlal, Ambika
2:36:21
#фильмы #фильм #кино
0:58
Просмотров 1,1 млн
Панос 🤣
1:01
Просмотров 718 тыс.