Тёмный

Malayalam Kavithakal | ഗ്രാമം |C V Abdul Rasheed | Smart Kavitha 

Smart Pix Media
Подписаться 262 тыс.
Просмотров 176 тыс.
50% 1

ഗൃഹാതുരത ഉണർത്തുന്ന സി വി അബ്ദുൾ റഷീദിന്റെ ഗ്രാമം എന്ന കവിത | Smart Kavitha
#malayalampoem #gramam #smartkavitha

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@rkmenon521
@rkmenon521 3 года назад
കവിതയിലെ പരിഭവങ്ങൾക്ക് ചേർന്ന ആലാപനശൈലി...പ്രസന്നമായ മുഖം...സന്തോഷം നൽകുന്ന പുഞ്ചിരി....എല്ലാം കൊണ്ടും ഗംഭീരമായി മോളൂട്ടി...നന്നായി വരട്ടെ...🙏
@seemasunny7203
@seemasunny7203 3 года назад
ഏന്ത് രസമായിട്ടാണ് കവിതകൾ ചൊല്ലുന്നത്, നല്ല ഭാവിയുണ്ട് . ഓരോ കവിതകളും ഒരു പാട് തവണ കേൾക്കക്കാറുണ്ട്. ഇനിയും കവിതകൾ ചൊല്ലുന്നത് കേൾക്കാൻ കാത്തിരിക്കുന്നു
@vasuck8162
@vasuck8162 3 года назад
കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ കവിത ആലാപനം വളരെ നല്ലതായി, ഉയരങ്ങളിലെത്താൻ ആശംസകൾ നേരുന്നു.
@rkmenon521
@rkmenon521 4 года назад
നല്ല സ്വരം....നല്ല ആലാപനം...ഒരേ താളത്തിൽ തന്നെ ആലപിക്കാതെ ആശയങ്ങൾക്കനുസരിച്ഛ് അല്പം modulation കൊടുത്തു ആലപിച്ചാൽ കുറച്ചു കൂടി നന്നായേനെ...അഭിനന്ദനങ്ങൾ...👍👍👍
@velayudhankpvelayudhankp8220
പഴയകാലത്ത് ഓർമകൾ കോർത്തക്കി നല്ല കവിത നന്നായി മോൾ
@VasathaKumari-p8y
@VasathaKumari-p8y 8 дней назад
@ponnisleisuretime6521
@ponnisleisuretime6521 2 года назад
മുൻപേ എനിക്ക് ഇഷ്ടം തന്നെ.... വരികളും... സൗണ്ടും, ആലാപനവും, പിന്നെ... മോളെ... നിന്നെയും...
@mallikaravi6862
@mallikaravi6862 11 месяцев назад
Ethra manoharamayittane ee kochumol Kavitha chollunnathe, oru valatha anuboothiyane nalkunnathe. Orayiram snehachumbanagal
@psalim9811
@psalim9811 3 года назад
മനോഹരമായ ആലാപനം... ഒന്നിനൊന്നു മെച്ചം.. പുഞ്ചിരിക്കുന്ന ഭാവം തന്നെ ഹൃദ്യം... 👌🌹
@ajeshunni2266
@ajeshunni2266 3 года назад
Kavitha polich heart teaching keppittap God bless you vendum varanam ok sapportum prarthanayum undakum Annum Aappolum uyaragalil Athatta Anna prarthana mathram by
@DevanandhanaR
@DevanandhanaR 3 года назад
അക്ഷര സ്പുടതയോടെ മനോഹരമായ ആലാപനം.👍
@agneslijo4725
@agneslijo4725 3 года назад
അർത്ഥവത്തായ കവിത മനോഹരമായി പാടിയ ലക്ഷ്മിക്കും, രചിച്ചയാൾക്കും വളരെ നന്ദി.. 💐
@sasiputhenchira5910
@sasiputhenchira5910 2 года назад
ഓരോ വരികളും ആലാപനവും വളരെ നന്നായിരിക്കുന്നു.
@mcshaji3600m
@mcshaji3600m Год назад
Kuttee valarea ishttam....nannayittunde..... Iniyum varanam. Pandite Mundakayam ❤️
@karthika246
@karthika246 10 месяцев назад
Nalla alapanam❤❤
@divakarmalappuram9998
@divakarmalappuram9998 4 года назад
നല്ല കവിത മനോഹരമായ ആലാപനം സുന്ദരമായ മുഖം നിറഞ്ഞ മനസോടെ നന്മകൾ നേരുന്നു
@divakarmalappuram9998
@divakarmalappuram9998 4 года назад
മോള് പാടാൻ പോക കയാണോ എവിടേക്കാ പോകുന്നത്. അവിടെ നിന്ന് പാടിയാൽ മതി - ഞാൻ പല പ്രാവശ്യം കേൾക്കുന്നുണ്ട് ഈ പാട്ട്. നല്ല ആലാപനം. വളരെ നന്നായിട്ടുണ്ട്.
@Sandeep-du4gi
@Sandeep-du4gi 3 года назад
സൂപ്പർ 👍👍👍good ഇനിയും കവിതകാൾ കൾക്കാൻ വൈറ്റ് ച്ച്യിതു നിൽക്കുന്നു ഒരു(ഫ്രണ്ട് )
@gilsyjoseph1621
@gilsyjoseph1621 2 года назад
Nice
@surajvrsurajvr4820
@surajvrsurajvr4820 3 года назад
Nala resamula patt kudatge nala dress🥰🥰🥰🥰❤❤❤💞💞💞💞💞💞
@omanamanmadhan2973
@omanamanmadhan2973 Год назад
സൂപ്പർ മോളെ
@rajeeshpanirudhansreelaksh7974
@rajeeshpanirudhansreelaksh7974 3 года назад
ഭാസുര സുന്ദര ഭാവി നേരുന്നു.
@sujeenssujeensudhendran4480
@sujeenssujeensudhendran4480 3 года назад
Chitharitherikkunnathumuthal sabdham ormayilund 😍 super
@sasikumar-by4go
@sasikumar-by4go 3 года назад
മോളു നന്നായി നല്ലതു വരട്ടെ
@nandanankrnandanankr4225
@nandanankrnandanankr4225 Год назад
സൂപ്പർ അവധാരണം 👍
@hibasrmg3566
@hibasrmg3566 4 года назад
Cv ..kalakki 💚👌👌👌
@sreejasaju2276
@sreejasaju2276 Год назад
അടിപൊളി 👌👌
@ramachandranac4447
@ramachandranac4447 3 года назад
രചനയും കവിതാലാപനവും അതിമനോഹരം. അഭിനന്ദനങ്ങൾ.. ഞാനൊരു കുഞ്ഞു കവിത എഴുതിയിട്ടുണ്ട്. അതൊന്നു ചൊല്ലി തരുമോ .
@VasathaKumari-p8y
@VasathaKumari-p8y 8 дней назад
Good
@abidavattapparambil7581
@abidavattapparambil7581 4 года назад
Super kavitha
@rasinashehina7945
@rasinashehina7945 3 года назад
സൂപ്പർ സോങ്ങ് ചേച്ചി എന്റെ സ്കൂളിൽ പാടി എനിക്ക്. ഫസ്റ്റ് പ്രൈസ് കിട്ടി thankyou somuch
@unnikrishnanranju780
@unnikrishnanranju780 4 года назад
നല്ല വരികൾ നന്നായി ചൊല്ലി ഇനിയും ഇതുപോലുള്ള കവിതയുമായിവരണം
@rjparadeshi3016
@rjparadeshi3016 3 года назад
നന്നായി ആലപിച്ച മോൾക്ക് ആശംസകൾ,
@Rajiuddinm
@Rajiuddinm 3 года назад
🎉🎊🎈🤘
@charlieinnovation837
@charlieinnovation837 4 года назад
U r smile is very precious, keep it that
@prabhap9238
@prabhap9238 3 года назад
Sweet sound 🥰🥰
@santhinip4659
@santhinip4659 Год назад
Lakshmi....superb...
@ushamaniea4482
@ushamaniea4482 3 года назад
നന്നായി മോളു.... സൂപ്പർ സൗണ്ട്
@sunithak498
@sunithak498 26 дней назад
😊
@educorner2464
@educorner2464 2 года назад
കാത്തിരിക്കുന്നു ഞാൻ ആ നല്ല നാളിന്റെ ആഗമനത്തിനായി മൂകനായി ആശ്ചര്യമില്ലാതെ അങ്കലാപ്പില്ലാതെ കാത്തിരിക്കുന്നു ഞാൻ ഏകനായി ഓർക്കുന്നു ഞാനീ മരുഭൂമിയിൽ നിന്നും ദൈവ നാടിന്റെ ആ ഗ്രാമഭംഗി ഓർക്കാതിരിക്കാൻ കഴിയില്ലെനിക്കിന്ന് വിരഹ ദുഃഖത്തിന്റെ വേദനയിൽ മകരമാസത്തിന്റെ മഞ്ഞിൽ വിരിയുന്ന പൂക്കളെ കാണുവാൻ എന്തു ഭംഗി കലപിലാശബ്ദമായ് നിദ്രയുണർത്തുന്ന കിളികളെ കാണുവാൻ എന്തു ഭംഗി കുന്നും മലകളും പാടങ്ങളുമുള്ള ഒരു കൊച്ചു ഗ്രാമമാണെന്റെ ഗ്രാമം ടാറിട്ട റോഡില്ല, വൈദ്യുതിയുമില്ല ഓലയാൽ മേഞ്ഞുള്ള കൂരകളും നിദ്രയുണർന്നു ഞാൻ നേരെ നടന്നല്ലോ ആ കൊച്ചു പാടവരമ്പിലൂടെ മകരമാസത്തിന്റെ മഞ്ഞിൻ കണങ്ങളിൽ മുത്തുപോൽ തഴുകിയാ പുല്ലിലൂടെ ഞാറു മറിക്കുന്ന പെണ്ണുങ്ങളുണ്ടന്ന് ഉഴുതുമറിക്കുന്നൊരാണുങ്ങളും കർഷക പാട്ടിന്റെ ആ നല്ല വരികളിൽ എന്റെ മനസ്സിനെ തൊട്ടുണർത്തി വിദ്യാലയങ്ങൾക്കവധിയു ണ്ടാകുമ്പോൾ കുട്ടികൾ തെരുവിൽ നിറഞ്ഞിടുന്നു ബാലികാ ബാലന്മാർ ഒന്നായ് നിരന്നു ഗ്രാമത്തിൻ ഐശ്വര്യ ദീപം പോലെ മീനു പിടിച്ചതും തുമ്പി പിടി ച്ചതും ചെളിയിൽ കളിച്ചതും ഓർമ്മ തന്നെ പുളിയും മാങ്ങയും പങ്കിട്ടു തിന്നതും ബാല്യകാല ത്തിന്റെ സ്മരണ തന്നെ ( 2) കുന്നിലെ മരമില്ല പാടങ്ങളില്ലിന്ന് ഉഴുതുമറിയില്ല പാട്ടുമില്ലാ ഗ്രാമത്തിൻ ഐശ്വര്യ ദീപമായ് നിന്ന് ബാലികാ ബാലന്മാരെങ്ങുമില്ല കാലികൾ നിൽക്കും തൊഴുത്തുകൾ പോലുമിൻ ഓലയാൽലെങ്ങും അശേഷമില്ല. കർഷക പാട്ടില്ല കർഷകരൂമില്ല എന്തൊരു ദുർവിധി ലോകനാഥാ വൈദ്യുതി ഉണ്ടിന്ന് കേബിളും ഫോണും കുട്ടി ഫോണിന്റെ ടവറുകളും സൗഭാഗ്യം ഇങ്ങനെ ചേർന്നു നിന്നിട്ടും "എന്തേ ഇന്നാർക്കും സമയമില്ല "(2)
@manmadhanpk4234
@manmadhanpk4234 Год назад
സൂപ്പർ
@krishnendhu6269
@krishnendhu6269 2 месяца назад
👌🏻❤
@bindubindu-gy7sp
@bindubindu-gy7sp Год назад
V.good
@bindubindu-gy7sp
@bindubindu-gy7sp Год назад
🙏🙏🙏👍👍👍👌👌👌
@manojchirayil8505
@manojchirayil8505 3 года назад
Super voice chechi
@ajaysk7270
@ajaysk7270 Год назад
ചിരി .ആലാപനം നന്നട്ടുണ്ട് മോളെ
@sajithan9180
@sajithan9180 3 года назад
Super smile nice voice
@remyashinodm5533
@remyashinodm5533 4 года назад
One of my fav recitation u Sang itt beautifullyyy😍👍👍👍👌💕
@rahimmottammal8411
@rahimmottammal8411 4 года назад
Nalla avatharanam.
@സഞ്ചരിക്കുന്നവായനശാല
വരികളും super, കവിത ചൊല്ലിയതും super.
@shanmugadase2436
@shanmugadase2436 3 года назад
Very good. Thanks.
@renjiththadathilvilaveed4666
@renjiththadathilvilaveed4666 2 года назад
❤️❤️❤️👍👍👍👍
@5-minutetalks615
@5-minutetalks615 3 года назад
Manoharamaya shabdam
@sudheeshmdnr
@sudheeshmdnr 5 месяцев назад
Polichchu chechi
@anjupbinu1134
@anjupbinu1134 2 года назад
Superb ❤️❤️
@vijayalakshmitk2221
@vijayalakshmitk2221 4 года назад
👍👍👍
@anitapk7011
@anitapk7011 3 года назад
👌👌👌👌👌👌
@anoosworld3048
@anoosworld3048 5 лет назад
Superb. May Allah bless you 👍👍👍
@kunjuzjithuz6978
@kunjuzjithuz6978 2 года назад
Super 👌👌👌♥️♥️❤️❤️💞💞
@bachiabdulrasakbachiabdulr378
Good 👍
@saseendrankv724
@saseendrankv724 4 года назад
കുഞ്ഞനുത്തിക്ക്‌ .എല്ലാ ഭാവുക്ങളും ഉയര ങ്ങളിൽ എത്താൻ കഴിയും
@kutoosrockzz4815
@kutoosrockzz4815 3 года назад
Super chechi
@edacherimahmood5738
@edacherimahmood5738 5 лет назад
Good. May God bless you
@hitheshyogi3630
@hitheshyogi3630 3 года назад
മോളെപ്പോലെ പാട്ടിനും നല്ല ഭംഗി
@ajinc3860
@ajinc3860 5 лет назад
Lakshmi.. You and your voice are super
@soumyasreejith5644
@soumyasreejith5644 3 года назад
👍🏼👍🏼♥️♥️♥️
@astrophile5715
@astrophile5715 2 года назад
Ea voice ll രേണുക കവിത പാടാമോ..?? ❤️❤️ നന്നായിരിക്കും ✨️
@ratheeshmodulor3800
@ratheeshmodulor3800 2 года назад
Very nice 👌
@sv5563
@sv5563 3 года назад
Sooper മോളൂ
@hameedpoyilil5459
@hameedpoyilil5459 2 года назад
Good simple nerration
@abdussalamcherukadu7534
@abdussalamcherukadu7534 4 года назад
വളരെ മനോഹരം
@fizanmusthafa6362
@fizanmusthafa6362 4 года назад
Poli super voice
@kannankg9875
@kannankg9875 4 года назад
Love u 🥰
@sijivibin6870
@sijivibin6870 3 года назад
Nice voice
@aryadb6689
@aryadb6689 2 года назад
Chachi super 🥰🥰
@satheshkumar3983
@satheshkumar3983 Год назад
❤️💋♥️🖤🌹 മോളെ സൂപ്പർ ആയിട്ടുണ്ട് 🌹💞💋SWEETME 🌹💋💋BEAUTFUL 💞💋LOVEYOU 🌹♥️💞💋💋💋💋💋💋❤️❤️❤️❤️❤️
@jyojyo3744
@jyojyo3744 3 года назад
Adipolimole
@thomasmathew5744
@thomasmathew5744 2 года назад
Hai what a feel
@sv5563
@sv5563 3 года назад
Very good molu
@purushothamanpp2402
@purushothamanpp2402 Год назад
Good tune please write your name and district
@sreedharanappi9700
@sreedharanappi9700 2 года назад
GOOD keep it up
@madhuchandran4497
@madhuchandran4497 5 лет назад
Nice , 👍👍👍👍
@sajeevnchandu7762
@sajeevnchandu7762 4 года назад
Super
@rajitha4185
@rajitha4185 5 лет назад
Superrrr mole,vendum veendum kelkkan thonnunnu.
@pradeepak3903
@pradeepak3903 5 лет назад
Supper
@syammohan1189
@syammohan1189 4 года назад
Great
@AbdulSamad-on9gv
@AbdulSamad-on9gv 3 года назад
പണ്ഡിതനും പാമരനും മസ്സിലാകുന്ന ഭാഷ verygood
@purushothamang3126
@purushothamang3126 4 дня назад
Song lovers plse lisen this ....
@muhminashihab1154
@muhminashihab1154 4 года назад
Superb
@varghesemaliakkal9581
@varghesemaliakkal9581 2 года назад
Kattupoovu is good.
@വേണു.തിരുവനന്തപുരം
ഗുഡ്.... .
@saleempp8864
@saleempp8864 4 года назад
👍👍✌️
@philiposefebi
@philiposefebi 4 года назад
ആഹാ 🤗
@sudeeshm854
@sudeeshm854 Год назад
Kettappol kuttikkalam ormavannu. Kannu niranjhupoyi
@sreenandaa.e7126
@sreenandaa.e7126 5 лет назад
Good chechi ethram class il padikunnu
@leelachellamma8050
@leelachellamma8050 4 года назад
Lyrics please
@meghanamm5462
@meghanamm5462 2 года назад
It is available on Google
@narayanankuttyk8518
@narayanankuttyk8518 Год назад
പുതു തലമുറ കണ്ണിൽ കണ്ണാടി, പാന്റ്, ചുരിദാർ , എങ്ങിനെ പാടത്ത് ഇറങ്ങും , കർഷകരുമില്ല കർഷക പാട്ടുമില്ല.
@anwersadath216
@anwersadath216 3 года назад
Alabanam.abram
@ajithpv7005
@ajithpv7005 3 года назад
ആലാപനത്തിൽ മുഖത്ത് ഭാവത്തിന്റെ കുറവ് ഉണ്ടോ
@shainubabu9615
@shainubabu9615 3 года назад
E kuttyyude no onnu tharumo
@LijiBaiju-uf3gk
@LijiBaiju-uf3gk 25 дней назад
How
@ragishakatameri6753
@ragishakatameri6753 4 года назад
Supr🥰🥰🥰
@jishajisha2325
@jishajisha2325 4 года назад
Super molu
@anwersadath216
@anwersadath216 3 года назад
Maygipoei..
Далее
Слушали бы такое на повторе?
01:00