Тёмный

കാട്ട് പൂവ് | Malayalam Kavitha | Smart Kavitha 

Smart Pix Media
Подписаться 229 тыс.
Просмотров 4,2 млн
50% 1

എത്ര മനോഹരമായാണ് ഈ കുട്ടി കവിത ചൊല്ലിയിരിക്കുന്നത്. അറിയാതെ മുഴുവനും കേട്ടിരുന്നു പോകും
#smartkavitha #malayalam #poem
കവിത - കാട്ട് പൂവ്
ആലാപനം - ലക്ഷ്മി ഷാജി
രചന - വിനോദ് പൂവക്കോട്
പ്രൊഡ്യൂസർ - ധന്യ ജയൻ
ക്യാമറ - ബെൻജിത്ത് പി ഗോപാൽ
അസ്സോ ക്യാമറ - ലിസാ എബ്രഹാം, അജിത് കുമാർ
എഡിറ്റിംഗ് - മനീഷ്
മ്യൂസിക് - ശ്യാമപ്രസാദ്
സൗണ്ട് എഞ്ചിനീയർ - മമ്മൂട്ടി കൊച്ചിൻ വേവ്സ്
ഓൺലൈൻ ഇൻചാർജ് - രഞ്ജിത്ത് രവീന്ദ്രൻ
ക്രീയേറ്റീവ് ഓർഗനൈസർ - വിപിൻ എം ഫ്രാൻസിസ്
എപ്പിസോഡ് - 2

Опубликовано:

 

30 мар 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@praveenneeraj6981
@praveenneeraj6981 5 лет назад
എന്നെ അറിയുമോ ? ഞാൻ പ്രവീൺ നീരജ് . ഈ കവിത ഒറിജിനൽ പാടിയ ഗായകൻ.....
@girikumar5635
@girikumar5635 4 года назад
Nannayi paadi
@nimilnimil3516
@nimilnimil3516 4 года назад
താങ്കളും അതിമനോഹരമായാണ് പാടിയിരിക്കുന്നത് ഞാൻ പലവട്ടം കേട്ടു
@anjalikv8772
@anjalikv8772 4 года назад
താങ്കളും വളരെ നന്നായി പാടിയിട്ടുണ്ട്
@nivedrajagopal2760
@nivedrajagopal2760 4 года назад
☺☺☺👍🏼👍🏼👍🏼
@nidheeshmg1418
@nidheeshmg1418 4 года назад
Super👌
@nivedhyanivedhya4576
@nivedhyanivedhya4576 3 года назад
എത്ര നല്ല സ്വരമാണ്. മോളെ ദൈവം അനുഗ്രഹിക്കട്ടെ
@sudharajeev9355
@sudharajeev9355 3 года назад
Very nice voice
@Commitedgirl6453
@Commitedgirl6453 2 года назад
ചേച്ചി സൂപ്പർ
@kannurdas5394
@kannurdas5394 2 года назад
ഇഷ്ടം
@nisharajeevnisharajeev3981
@nisharajeevnisharajeev3981 2 года назад
👍
@ismailchooriyot4808
@ismailchooriyot4808 2 года назад
2100 സെയ്‌ക്കോകൾ ഡിസ്‌ലൈക് അടിച്ചിരിക്കുന്നു
@sindhuganesh753
@sindhuganesh753 7 месяцев назад
എത്ര തവണ കേട്ടാലും മതിയാകില്ല...❤അത്രയും മനോഹരമായ കവിത അഭിനന്ദനങ്ങൾ ❤❤
@nandhuanoop4134
@nandhuanoop4134 Год назад
ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെയീ പുഞ്ചിരിയൊന്ന് മാത്രം മഴവില്ല് പോലെ നീ മനസിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെയീ പുഞ്ചിരിയൊന്ന് മാത്രം മഴവില്ല് പോലെ നീ മനസിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണ തുളസി കതിര്‍ കൂമ്പ് മോഹിക്കും- നിന്‍െറ ഈ വാര്‍മുടി ചുരുളിലെത്താന്‍ പൂജക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്‍ അരുകിലെത്താന്‍.. മണം ഇല്ല , മധു ഇല്ല , പൂജക്കെടുക്കില്ല , താനേ വളർന്നൊരു കാട്ടു പൂ ആണ് ഞാൻ . വിടരും മുൻപേ പൊഴിയുന്ന ഇതൾ ഉള്ള , പൂജക്ക്‌ എടുക്കാത്ത കാട്ടു പൂ ആണ് ഞാൻ . ഇഷ്ടം ആണെന്ന് ഒന്ന് ചൊല്ലുവാൻ വേണ്ടി , നിത്യവും നിൻ മുൻപിൽ എത്തിടുമ്പോൾ , നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ , താനേ മറന്ന് ഒന്ന് നിന്നിടുന്നു , ഒന്നും പറയാതെ അറിയാതെ പോയിടുന്നു . ഇഷ്ടമല്ലെന്നും ഒരു വാക്ക് നീ ചൊല്ലിയാൽ , വ്യർത്ഥമായി പോകും എൻ ജീവിതം . ഇഷ്ടമല്ലെന്നും ഒരു വാക്ക് നീ ചൊല്ലിയാൽ , വ്യർത്ഥമായി പോകും എൻ ജീവിതം . നീ നടക്കും വഴിയോരത്തു എന്നെ , കണ്ടാൽ ചിരിക്കാതെ പോകരുതേ . നിന്റെ ഈ പുഞ്ചിരി മാത്രം മതി , എനിക്ക് ഇനി ഉള്ള കാലം കാത്തിരിക്കാൻ . നിന്റെ ഈ പുഞ്ചിരി മാത്രം മതി , എനിക്ക് ഇനി ഉള്ള കാലം കാത്തിരിക്കാൻ
@vidyachandrak6450
@vidyachandrak6450 Год назад
നല്ല ഗായിക. ക്യൂട്ട് വോയ്‌സ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@RajiRajimolRajan
@RajiRajimolRajan 10 месяцев назад
Good😊😊❤
@RajiRajimolRajan
@RajiRajimolRajan 10 месяцев назад
Thanks
@pumpattacreations1699
@pumpattacreations1699 9 месяцев назад
നല്ല ശബ്ദം❤️❤️😍
@snehakrishna7277
@snehakrishna7277 3 года назад
എത്ര തവണ കേട്ടാലും മതിയാവില്ല. എന്തൊരു feel ആണ്. പ്രണയത്തെ ഓർത്തുപോകുന്ന പോലെ... ഒരിക്കലും മരിക്കാത്ത ഓർമകൾ.....
@vasanthinair6753
@vasanthinair6753 2 года назад
Yes God bless you ❤️
@nimithavineesh8460
@nimithavineesh8460 2 года назад
Yes 🥰 very nice singing
@maryjohny7411
@maryjohny7411 2 года назад
Super song
@miniraju1898
@miniraju1898 2 года назад
Supur mole
@keshuvlogs8271
@keshuvlogs8271 Год назад
Nallapuncherri, ganam
@sajikrishna4046
@sajikrishna4046 5 лет назад
എത്ര മനോഹരമായ ആലാപനം എത്ര മധുരമായ സ്വരം ഒറ്റ വാക്കിൽ പറഞ്ഞാൽ അതിമനോഹരം ലക്ഷ്മി പേരിനെ അർത്ഥസമ്പുഷ്ടമാക്കുന്ന ഒരു ലക്ഷ്മി തന്നെ എന്നെന്നും നന്മകൾ ഒരായിരം ഭാവുകങ്ങൾ പൊളിക്ക് മോളെ
@krishnalatha1418
@krishnalatha1418 5 лет назад
Eevarikalku vendi srishtticha sabdam. Ha enthusabdha bhangi. 🙏
@lekshmisupr3884
@lekshmisupr3884 5 лет назад
😍
@remyasajith7055
@remyasajith7055 4 года назад
നല്ല സ്വരം
@sunoj.mavelikarasunoj.mave5630
@sunoj.mavelikarasunoj.mave5630 4 года назад
Orukiliaayirunnekilijannlnnarukilparivannene
@vijayakumarchellappan6050
@vijayakumarchellappan6050 4 года назад
Correct
@sureshkumarnair7590
@sureshkumarnair7590 3 года назад
ഈ പെൺകുട്ടിയുടെ തൂമന്ദഹാസം കവിതയെ അതിമനോഹരമാക്കുന്നു. അവളൂടെ ഇമ്പമുള്ള ശബ്ദം കവിതയെ മധുരമയമാക്കി.
@kavithakal7349
@kavithakal7349 Год назад
വളരെ ശരി🌹ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V037WRWpnoQ.html
@peternv7252
@peternv7252 Год назад
Blessed sound
@padmakshanvallopilli4674
@padmakshanvallopilli4674 3 года назад
ഈ കവിതയുടെ ഒറിജിനൽ ആലപിച്ച ശ്രീ പ്രവീൺ നീര്ജും ഈ ഗായിക ക്കൊപ്പം അഭിനന്ദനം അർഹിക്കുന്നു
@girijar531
@girijar531 2 года назад
Super mole. ❤
@dhanyak992
@dhanyak992 2 года назад
👍
@peternv7252
@peternv7252 Год назад
Congratulations lakshmy
@nishamanoj6831
@nishamanoj6831 9 месяцев назад
Super. Molooos ❤❤🎉🎉🎉🎉😊😊😊😊
@sivann477
@sivann477 5 лет назад
മോളെ സുന്ദരിക്കുട്ടി മോൾടെ ശബ്ദത്തിലൂടെ കവിത അതി സുന്ദരം.. ഈശ്വരൻ കുടെയുണ്ടാകട്ടെ എപ്പോഴും...
@rona3081
@rona3081 4 года назад
Good
@saliyasneha9752
@saliyasneha9752 3 года назад
Good
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@saliyasneha9752
@saliyasneha9752 3 года назад
@@sugunashaji1837 GOOD
@lishamariyajose5994
@lishamariyajose5994 3 года назад
Nira chiriyum innocence um onnu kude mattu kuttunnu.. Congrats midi midukkiiii Moluttii
@nimmisaji7114
@nimmisaji7114 5 лет назад
വളരെ നന്നായിട്ടുണ്ട്.ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@narayanapillai8093
@narayanapillai8093 4 года назад
Super god bless you molu
@hashimvt9785
@hashimvt9785 4 года назад
ദയിവം അനുഗ്രഹിച്ചിരിക്കുന്നു, അത് കൊണ്ടാണ് ഇത്ര മധുരമായി പാടാൻ കഴിഞ്ഞത്.
@JainRose345
@JainRose345 4 года назад
Mannorukkam koottare by Abhinaya ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x9Pfgz8UHPg.html
@asrafismael4458
@asrafismael4458 4 года назад
Only lip movement
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@ajainathgopinathan3255
@ajainathgopinathan3255 3 года назад
ഓടക്കുഴൽ നാദം പോലെ സുന്ദരമായ ശുദ്ധമായ ശബ്ദത്തിൽ ആലാപനം ഗംഭീരം, അവർണനീയം. കൂടുതൽ ഉയരങ്ങളിൽ എത്തുമാറാകട്ടെ...
@sasika8477
@sasika8477 3 года назад
Godbles.. youmole.. thanks...
@kavithakal7349
@kavithakal7349 Год назад
ഓടക്കുഴൽ തോറ്റു പോവും💐ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V037WRWpnoQ.html
@dijukalyani22
@dijukalyani22 Год назад
ഒറിജിനൽ സോങ് നെ ക്കാളും അതി മനോഹരം ഈ കുട്ടിയുടെ ആലാപനം.. ബെസ്റ്റ് വിഷസ് 🌹🌹🌹
@ziyadzayan5784
@ziyadzayan5784 Год назад
@@sasika8477 നല്ല കവിത
@user-zd4iy5gg5c
@user-zd4iy5gg5c 2 года назад
സുന്ദരിക്കുട്ടീ എത്ര ഭംഗിയായിട്ടാണ് ആസ്വദിച്ച് ഈ കവിത മോള് ചൊല്ലി സൂപ്പർ ആയിരിക്കുന്നു കണ്ണടച്ചിരുന്ന് കേട്ടാൽ സർവ്വ മറന്നുപോകുന്നു നല്ല സൗണ്ട് ഈശ്വരൻ അനുഗ്രഹിച്ചു തന്ന ഈ ശബ്ദം ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👌👌👌😍😍😍🙏🙏🙏👋👋👋
@ashankk8947
@ashankk8947 5 лет назад
വളരെ നന്നായി മോളേ... നല്ല ശബ്ദം. നല്ല ആലാപനം... ദൈവം അനുഗ്രഹിക്കട്ടെ !!!💐💐💐💐💐💐💐💐
@raveendranathchundan
@raveendranathchundan 5 лет назад
💯 💯 💯 💯 💯 Nice
@francilyjose7796
@francilyjose7796 5 лет назад
Super , sweet voice
@majeedmajeed5533
@majeedmajeed5533 5 лет назад
ഹായ് ഹായ് കുഡ്
@Jijojohns739
@Jijojohns739 5 лет назад
Super very good
@mohanankp5623
@mohanankp5623 5 лет назад
Ashan Kk
@mizhi3087
@mizhi3087 4 года назад
ആ ചിരി എന്റെ മോനേ ഒരു രക്ഷയുമില്ല അടിപൊളി
@rajankk2686
@rajankk2686 2 года назад
Alpampramamanassanoyiannuthonnyipokum....
@radhakishor1442
@radhakishor1442 Год назад
മോളുടെ ആലാപനവും നിഷ്കളങ്കമായ ചിരിയും ചേർന്നപ്പോൾ ഈ കവിത വേറെ ഏതോ ഒരു തലത്തിൽ എത്തി നിൽക്കുന്നു....you are an adorable singer. God bless you മോളെ
@sauparnikabaiju1245
@sauparnikabaiju1245 3 года назад
വളരെ നല്ല ശബ്ദം... നല്ല ആലാപനം... മോളെ ദൈവം അനുഗ്രഹക്കട്ടെ..
@rekhachellapan3106
@rekhachellapan3106 2 года назад
🙋‍♂️🙏👌👌👌👌👌❤️❤️❤️
@cyriacsebastian5561
@cyriacsebastian5561 3 года назад
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... മനോഹരം മോളു
@surumisohar3515
@surumisohar3515 5 лет назад
വളരെ നന്നായിട്ടുണ്ട് മോളെ നിന്റെ ഈ പുഞ്ചിരി മാത്രം മതി എല്ലാവരും ഒത്തിരി ഇഷ്ട്ട പെടാൻ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഇതിപോലെ ഒരുപാടു കവിതകളും പാട്ടുകളും പാടാനും ചൊല്ലാനും 💞💞💞
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@panayilsidhiq2923
@panayilsidhiq2923 2 года назад
മോളേ, നന്നായി പാടി ....ഉയരങ്ങളിൽ എത്തട്ടെ ....എല്ലാ മംഗളങ്ങളും ....
@apurushothamannair8273
@apurushothamannair8273 Год назад
വളരെ നല്ല ആലാപനം! നല്ല ശബ്ദമാധുര്യം! കുട്ടിക്ക് ഭാവിയുണ്ട്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
@nazarhussainc
@nazarhussainc 4 года назад
Chithari therikkunna chinthakalil eppozhum, Ninte ee punjiri onnu maatram. Mazhavillu pole nee manasil theliyumbol, Unarunnu ennile mohangalum. Chithari therikkunna chinthakalil eppozhum, Ninte ee punjiri onnu maatram. Mazhavillu pole nee manasil theliyumbol, Unarunnu ennile mohangalum. Krishna tulasi kathirthumbu mohikkum, Ninte ee vaarmudi churulil ethan. Poojakkedukaatha poovaya njanum, Mohichidunnu nin arikil ethan. Manam illa, madhu illa, poojakkedukilla, Thaane valarnoru kaatu poo aanu njan. Vidarum munpe pozhiyunna ethal ulla, Poojakku edukatha kaatu poo aanu njan. Ishtam aanennu onnu cholluvan vendi, Nithyavum nin munpil ethidumbol, Ninte kolussinte nadangalil njan, Thaane marannu onnu ninnidunnu, Onnum parayathe ariyathe poyidunnu. Ishtamallennu oru vaaku nee cholliyal, Vyarthamaayi pokum en jeevitham. Ishtamallennu oru vaaku nee cholliyal, Vyarthamaayi pokum en jeevitham. Nee nadakkum vazhiyorathu enne, Kandal chirikkathe pokaruthe. Nee nadakkum vazhiyorathu enne, Kandal chirikkathe pokaruthe. Ninte ee punjiri mathram mathi, Enikke ini ulla kaalam kaathirikkan. Ninte ee punjiri mathram mathi, Enikke ini ulla kaalam kaathirikkan. Ini ulla kaalam kaathirikkan. Ini ulla kaalam kaathirikkan.....
@narayananvelliottu1293
@narayananvelliottu1293 3 года назад
മധുരമായ ആലാപനം. അതിമധുരമായ പുഞ്ചിരി. മോൾക്ക്‌ എല്ലാവിധ വിജയങ്ങളും നേരുന്നു
@michaelsmotivation9401
@michaelsmotivation9401 2 года назад
Super
@ajitha.r7281
@ajitha.r7281 Месяц назад
❤❤❤❤
@vinayat8203
@vinayat8203 3 года назад
ദിവസവും കേൾക്കാറുണ്ട് ഈ കവിത. ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദം. ഹൃദയത്തിന്റെ ആഴങ്ങളിൽ പതിയുന്നു❤️
@entertainmentzone6604
@entertainmentzone6604 3 года назад
ഞാൻ സജീവ് വടകര വളരെ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ
@shikari6110
@shikari6110 3 года назад
നല്ല മനോഹരമായി പാടി. മനസ്സിൽ തട്ടിയുള്ള ഈ കവിത ചൊല്ലുന്നത് കേട്ടത്തിന് ശേഷം ഇടക്കിടക്കു കേൾക്കാൻ തോന്നുന്നു.ദൈവം അനുഗ്രഹിക്കട്ടെ
@fawzanv.k5426
@fawzanv.k5426 4 года назад
വളരെ മനോഹരമായ ശബ്ദം .,100ഇൽ അതികം കേട്ടു ഞാൻ ഈ ഈണം
@ekraheem4228
@ekraheem4228 2 года назад
കാട്ട് പൂവിനെ പ്പറ്റി മലയാളത്തിലെ ആദ്യ കവിത! രചയിതാവിനും മൂളിയ മോൾക്കും, അഭിനന്ദനം.
@narayanankuttyk8518
@narayanankuttyk8518 Год назад
അപാര നിശബ്ദ തയിൽ നിന്നും ഒരാരാധനയുടെ ഗാനം . അശംസകൾതിരുവോണ അംശസകൾ
@nayanajyothi5174
@nayanajyothi5174 4 года назад
അതിമനോഹരം മോളേ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@terboffgaming577
@terboffgaming577 4 года назад
മോളെ ഒരുപാട് തവണ കേട്ടതാണങ്കിലും പിന്നയു० പിന്നയു० കേൾക്കാൻ തോന്നും.പിന്നെ ചിരിയും ഇഷ്ട്ടായി
@jaykri
@jaykri 3 года назад
🙄🙄8
@emiratesjobhunt
@emiratesjobhunt 2 года назад
ചിതറിത്തെറിക്കുന്ന ചിന്തകളിപ്പോഴും നിന്റെയീ പുഞ്ചിരിയൊന്നുമാത്രം മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും നിന്റെയീ വാർമുടിച്ചുരുളിലെത്താൻ പൂജക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്നരികിലെത്താൻ മണമില്ല മധുവില്ല പൂജക്കെടുക്കില്ല താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള പൂജക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി നിത്യവും നിൻമുമ്പിലെത്തിടുമ്പോൾ നിന്റെ കൊലുസ്സിന്റെ നാദങ്ങളിൽ ഞാൻ താനേ മറന്നൊന്നു നിന്നിടുന്നു. ഒന്നും പറയാതെയറിയാതെ പോയിടുന്നു ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ വ്യർത്ഥമായിപ്പോകും എൻ ജീവിതം നീ നടക്കും വഴിയോരത്ത് എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ നിന്റെയീ പുഞ്ചിരി മാത്രം മതിയെനിക്കിനിയുള്ള കാലം കാത്തിരിക്കാൻ ഇനിയുള്ള കാലം കാത്തിരിക്കാൻ
@vasanthj7979
@vasanthj7979 Год назад
കവിത വളരെ മനോഹരമായിരിക്കുന്നു. ഈ കുട്ടിയുടെ ആലാപനം അതിലുപരി അതിമനോഹരം . ദിവസത്തിൽ പലവട്ടം ഞാൻ കേൾക്കാറുണ്ട്.❤😮 വളരെ ഉയരങ്ങളിലെത്തട്ടെ!
@mypenworks
@mypenworks 4 года назад
വരികൾ, ശബ്ദം, ആലാപനം എല്ലാം നന്നായിരിക്കുന്നു...
@deepthip.m183
@deepthip.m183 3 года назад
എത്ര നല്ല സ്വരം 🌷🌷 ഇനിയും ധാരാളം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ💐💐
@geethakumaryg3472
@geethakumaryg3472 3 года назад
മോളെ ലച്ചൂ നല്ല പളുങ്കുപോലെയുള്ള ഈ സ്വരത്തിൽ കവിത ചൊല്ലിയപ്പോൾ അതിമനോഹരം നന്നായി വരട്ടെ
@sasiniranjith3792
@sasiniranjith3792 3 года назад
വളരെ നല്ല ശബ്ദം Mole🎶🎶God Bless You🙏🏻🙏🏻🎈🎈
@sivaparvathy8922
@sivaparvathy8922 3 года назад
Super kavitha
@angels6873
@angels6873 3 года назад
Very nice molla
@amithaachuzz6505
@amithaachuzz6505 3 года назад
Kavitha super 👌 Nalla voice 😍
@joythoppil3679
@joythoppil3679 3 года назад
അതിസുന്ദരം ഈ ശബ്ദവും ആലാപനവും .
@charusworld7935
@charusworld7935 2 года назад
മനോഹരം ❤ നല്ല സ്വരം ❤ ഇഷ്ടമാണ് നൂറുവട്ടം
@beenats1749
@beenats1749 5 лет назад
മനോഹരമായ രചന അതിമനോഹരമായ ആലാപനം പുഞ്ചിരിച്ചുകൊണ്ടുള്ള ആലാപനം വളരെ നന്നായി ഒരുപാട് തവണ കേട്ടു എന്നിട്ടും മതിവരുന്നില്ല അത്രയ്ക്കു ഇഷ്ട്ടായി
@venuachari6737
@venuachari6737 4 года назад
Super 👌👌👌
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@rathikg918
@rathikg918 3 года назад
ഞാൻ ഈ കവിത ഇന്നലെ ആണ് കേട്ടത്. പാടിയിരിക്കുന്നത് അതിമനോഹരം. ഇതിന്റെ feel പറയാതെ വയ്യ. പലർക്കും ഇത് നെഞ്ചിലേറ്റി കൊണ്ട് നടക്കാം. പഴയ സ്‌മൃതിയുടെ ഓർമ്മയിൽ....👌
@santoshav4999
@santoshav4999 Год назад
Simply too good.....hats off to this little girl for bringing this poem to life.....
@manmadhanpk4234
@manmadhanpk4234 9 месяцев назад
ഈ കവിത കേൾക്കുമ്പോൾ. മോളെ ഓർക്കും atharakkum നല്ല ആലാപനം. മറക്കില്ല ഒരിക്കലും
@vijayanvk2146
@vijayanvk2146 3 года назад
നല്ല കവിത നല്ല ആലാപനം നല്ല സ്വാരം is A great song
@binusankaran6251
@binusankaran6251 2 года назад
Very good keep it moolu
@ashokkumar-ge8hw
@ashokkumar-ge8hw 3 года назад
മോളുടെ പാട്ടും വീഡിയോയും തമ്മിൽ ചേരാത്ത പോലുള്ള ഫീലിംഗ് .... പാട്ട് അതി മനോഹരം ....
@manjusarojam6677
@manjusarojam6677 2 года назад
നല്ല സ്വരം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു. 🙏🙏💞🙌
@rajanka6520
@rajanka6520 3 года назад
ശ്രുതി പോലും ഇല്ലാതെ, plain ബാക്ക്ഗ്രൗണ്ട് ൽ, മ്യൂസിനെക്കുറിച്ചു ചിന്തിച്ചു പോലുമില്ല 👍👍
@anjanasreedura
@anjanasreedura 5 лет назад
നിന്റെ ഈ പുഞ്ചിരി മാത്രം മതി എനിക്ക് ഇനിയുള്ള കാലം കാത്തിരിക്കാൻ ❣️
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@thomasjohn127
@thomasjohn127 4 года назад
ലക്ഷ്മി മോളെ നിന്റെ പുഞ്ചിരി മാത്രം മതി ഈ വീഡിയോ നോക്കിയിരിക്കാൻ. എല്ലാ ആശംസകളും. നല്ല വരികൾ.. പരിശീലിപ്പിച്ചവർക്കും മറ്റ് പിന്നണി പ്രവർത്തകർ camera, editing..:എല്ലാവർക്കും അഭി നന്ദനങ്ങൾ
@woundofLove
@woundofLove Год назад
കാട്ടുപൂവ് 🌸🥰🥰 ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം മഴവില്ല് പോലേ നീ... മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും നിന്റെ ഈ വാർമുടി ചുരുളിലെത്താൻ പൂജയ്ക്കെടക്കാത്ത പൂവായ ഞാനും മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ വേണ്ടി നിത്യവും നിൻ മുമ്പിൽ എത്തിടുമ്പോൾ നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ താനെ മറന്നൊന്നു നിന്നിടുന്നു ഒന്നും പറയാതെ അറിയാതെ പോയിടുന്നു ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ വ്യർത്ഥമായി പോകും എൻ ജീവിതം.. നടക്കും വഴിയോരം എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ... നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക് ഇനിയുള്ള കാലം കാത്തിരിക്കാൻ
@deepapradeep2854
@deepapradeep2854 Год назад
Thanku🙏
@jollybiju9856
@jollybiju9856 Год назад
😊
@subashinip9566
@subashinip9566 2 месяца назад
Good.song
@itsmefuriuos1175
@itsmefuriuos1175 Год назад
എത്ര മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ മോളെ 🥰
@sarathchandrababu266
@sarathchandrababu266 5 лет назад
കവിതപോലെ തന്നെ ആ മോളുടെ പുഞ്ചിരി തൂകിയ ആലാപനവും മനോഹരം തന്നെ
@lyceum-artcracker3083
@lyceum-artcracker3083 3 года назад
Pls watch our channel ru-vid.com/show-UCdfu0mXNMAoaGJ-SH4TNCbA ഇഷ്ട്ടായാൽ subscribe pls
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@bindhuajeesh9137
@bindhuajeesh9137 3 года назад
Nanithupadunnund supper
@sumadevi5425
@sumadevi5425 3 года назад
Verycorrect
@mujeebrahmanmadambathodi5552
@mujeebrahmanmadambathodi5552 4 года назад
ഇന്നത്തെ കാലത്ത് മനുഷ്യർ ഇങ്ങനെ യുള്ള കവിതകൾ കേൾക്കണം
@kunjukunjukuttytrvl711
@kunjukunjukuttytrvl711 Год назад
Super ayirikunnu nalla soundu swaram allam super ayirikunnu god bless u mole urangalil athetta allavidha ashamsakal ok
@sarikav5605
@sarikav5605 2 года назад
നന്നായിട്ടുണ്ട് മോളെ . മോളെ ദൈവം അനുഗ്രഹിക്കട്ടെ
@shinyfrancis4491
@shinyfrancis4491 3 года назад
Excellent..very talented voice ..lov u moluuuu
@seemaug7111
@seemaug7111 5 лет назад
കവിത നന്നായിട്ടുണ്ട്, നല്ല ആലാപനം, ഇനി കവിത ചൊല്ലും മുൻപ് അത് ആരാണ് എഴുതിയത് എന്ന് നന്നായി മനസ്സിലാക്കണം, കാരണം അത് കഷ്ടപ്പെട്ട് എഴുതിയവർക്ക് മാനസിക പ്രയാസം ഉണ്ടാക്കും, ഇത് വെറും ഉപദേശം മാത്രമാണ്, നെഗറ്റീവ് ആയി എടുക്കേണ്ട
@nandhusarankannadiparamba7100
@nandhusarankannadiparamba7100 5 лет назад
സൂപ്പർ.......
@koyakoya8519
@koyakoya8519 4 года назад
Nallaavoiys🌷🌷🌷👊👊👊👊💘💘💘💘💘💖💖💖💖
@seliammkm6999
@seliammkm6999 4 года назад
Gamnoo amino noning's l ge8'28mcomens, visonnels in the Jaso,
@SandhyaVinod-is2sy
@SandhyaVinod-is2sy 4 года назад
Allavarkkum oru pennkungundavattae...you are really lakshmi
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@sivanpillaichithiraputhira9409
ഇമ്പമേറിയ ആലാപനം. അഭിനന്ദനങ്ങൾ
@raghu1186
@raghu1186 3 года назад
അതി മനോഹരം ആയ കവിത
@sreejithvb3982
@sreejithvb3982 3 года назад
എനിക്ക് വളരെ ഇഷ്ട്ടപെട്ട പാട്ടാണിത്. ഇത് വളരെ മനോഹരമായി പാടി നല്ല ശബ്ദമാണ് ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടണം 💯
@satheeshkoodathingal9666
@satheeshkoodathingal9666 3 года назад
ഈ പാട്ട് എത്ര കേട്ടാലും മടുക്കാത്തവരുണ്ടോ
@pushpap5215
@pushpap5215 3 года назад
ഈ കവിത സൂപ്പർ😍
@manikandanmani7952
@manikandanmani7952 3 года назад
Illa😡😡
@sureshdamodharan9536
@sureshdamodharan9536 3 года назад
Illaaaaaaa❤️💞🌹😍💐
@KarthiKeyan-kh9tv
@KarthiKeyan-kh9tv 3 года назад
Yes
@lishamariyajose5994
@lishamariyajose5994 3 года назад
Yesssss
@jayasreedevaraj356
@jayasreedevaraj356 3 года назад
എന്റീഷ്ടപ്പെട്ടക്കാവിതയാണിതെ മോളെ ഇതു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 👌🙏
@beenac1275
@beenac1275 3 месяца назад
Bhava sandramayi paadi 👍💯💯💯💯💯🏆💐💐💐 voice 👌👌👌
@vasuck8162
@vasuck8162 3 года назад
വളരെ നല്ല ആലാപനം നല്ല ശബ്ദ മാധുര്യം. ഉയരങ്ങളിലെത്താൻ ആശംസകൾ നേരുന്നു.
@jayaprakashnarayanan2993
@jayaprakashnarayanan2993 4 года назад
കവിതയും ആലാപനവും ഹൃദ്യം....അഭിനന്ദനങ്ങൾ.....!!!
@muhammadshanshan9413
@muhammadshanshan9413 Год назад
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈപ്പാട്ട് മധുരമായ സ്വരം അടിപൊളി പ്പാട്ട് 👍🏻👍🏻
@LeelaVijay-wj6bw
@LeelaVijay-wj6bw Год назад
എത്ര നല്ല കവിത ഇതെഴുതിയ വിനോദിനും ഒറിജനലായി പാടിയ കുട്ടിയ്ക്കു , ഇപ്പോൾ പാടിയ പെൺകുട്ടിയ്ക്കും അഭിനന്ദനങ്ങൾ
@chandrikakg9733
@chandrikakg9733 4 года назад
ലക്ഷ്മി ഷാജി അതി മനോഹരമായി കവിത ചൊല്ലി. കവിതാലാപനത്തിൽ അതി ശോഭനമായ ഭാവിയുണ്ട് ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ, കവിക്ക് കൂടി.
@geethakb1045
@geethakb1045 3 года назад
നല്ല ശബ്ദം... കേട്ടിരിക്കാൻ നല്ല സുഖം...🙏🙏🌹🌹
@vinodnt1365
@vinodnt1365 Год назад
പ്രിയ പ്പെട്ട അനിയത്തി ഉയരങ്ങളിൽ എത്തട്ടെ.പ്രവീൺ നീരാജിന്നും അഭിനന്ദനങ്ങൾ
@sreedharanvinayachandran2151
@sreedharanvinayachandran2151 2 года назад
എത്ര മനോഹരമായി പാടി മോളു.....അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏ജഗദീശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@josek.t8027
@josek.t8027 5 лет назад
മോളെ കവിത ആലാപനം ഇഷ്ടപ്പെട്ടു മോളെ ദൈവം അനുഗ്രഹിക്കട്ടെ
@rajismm5558
@rajismm5558 5 лет назад
നല്ല വരികൾ,നല്ല ശബ്ദം
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@ajikumarvt9019
@ajikumarvt9019 3 месяца назад
മോളെ സൂപ്പർ ആലാപനം ഇനിയും കവിതകൾ ചൊല്ലണം..... അഭിനന്ദനങ്ങൾ
@ajayakrishnan3390
@ajayakrishnan3390 Год назад
Adipoli mole nalla shabdam Manoharamaya alapanam nalla feelings und god bless you 👍👍👍👍
@farhajasi2439
@farhajasi2439 4 года назад
Adipoly voice👍👌
@reshmav6054
@reshmav6054 4 года назад
നല്ല ശബ്ദം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@anujajayan6764
@anujajayan6764 2 месяца назад
വളരെ നന്നായി കവിത ആലപിച്ചു 👌👌
@marketsmusic2180
@marketsmusic2180 2 года назад
ഇഷ്ടമായി കുട്ടി. നന്നായി വരട്ടെ
@thyagendraprasadpp7206
@thyagendraprasadpp7206 11 месяцев назад
ഇഷ്ടമല്ലെന്ന് ഒരു വാക്ക് കേട്ടാൽ വ്യർത്ഥമായി പ്പോകും ഈ ജീവിതം .❤😢
@user-zw8wk8or7p
@user-zw8wk8or7p 9 месяцев назад
😢❤
@saraswathysarayu
@saraswathysarayu Год назад
നന്നായിട്ടുണ്ട് മോളെ സുന്ദരി നല്ല ചിരി നല്ല സൗണ്ട് 🥰👍👌
@sasthamedicallaboratorypat4289
ചക്കര കൂട്ടി എത്ര മനോഹരമായി അതിനേക്കാൾ മനോഹരമായ ചിരി നീ മുത്താണ് പൊന്നെ നിറയെ പാടാനും ആലപിക്കാനും ഓക്കേ സാധിക്കട്ടെ 😘😘😘😘❤❤❤👏👏👏👏👌👌👌👌👌
@preenijacob6899
@preenijacob6899 4 года назад
എത്ര മനോഹരമായി ചൊല്ലി, നല്ല ശബ്‌ദം.
@shreya_ponnus3465
@shreya_ponnus3465 3 года назад
വളരെ മനോഹര മായി പാടി.. 👍🥰❤️
@dijukalyani22
@dijukalyani22 Год назад
അതി മനോഹര, അവർണ്ണനീയ ആലാപനം, അക്ഷര സ്പുടത, അവതരണ ലാളിത്യം . തെറ്റുകൾ പറയാൻ ഒന്നും ഇല്ല. ഫന്റാസ്റ്റിക്... ബെസ്റ്റ് വിഷസ്... ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഭാവിയിൽ ഉയർച്ചകൾ ഉണ്ടാകാൻ.. 🌹🌹🌹
@sreejaputhoor
@sreejaputhoor 26 дней назад
നല്ല ആലാപനം നല്ല സെലക്ഷൻ ഒത്തിരി ഒത്തിരി ഇഷ്ടായി❤❤❤
@annapremnabas4286
@annapremnabas4286 5 лет назад
"ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പഴും നിന്റെയീ പുഞ്ചിരി ഒന്ന് മാത്രം "" 👌👌👌👌... നന്നായിട്ടുണ്ട് കുട്ടി 😍😍👍
@shivas3962
@shivas3962 4 года назад
very... nice... god bless...you... congrats..
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@SunilKumar-nl4ux
@SunilKumar-nl4ux 4 года назад
എത്ര തവണ കേട്ടു എന്ന് എനിക്കിഅറിയില്ല, ശബ്‌ദവും, കവിതയും 👌👏👏👏
@dhanyabijudhanyabiju2534
@dhanyabijudhanyabiju2534 2 года назад
എത്ര മനോഹരമായ ശബ്ദം supper
@binduanilappus7942
@binduanilappus7942 2 года назад
എന്ത് മനോഹരമായി പാടി മോളെ ദൈവം അനുഗ്രഹട്ടെ
@krishananpullut
@krishananpullut 5 лет назад
മനോഹരമായ രചനയ്ക്ക് അതി മനോഹരമായ ആലാപനവും കൂടിയായപ്പോൾ ,💐💐💐💐💐💐എല്ലാ ഭാവുകങ്ങളും നേരുന്നു
@sonaresoman5476
@sonaresoman5476 5 лет назад
Nalla Alaapenam Mola Kelkan Yethru Sukham Moola.
@jayakumarp5944
@jayakumarp5944 5 лет назад
@@sonaresoman5476 വളരെ നല്ല ആലാപനം
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@padmakshanvallopilli4674
@padmakshanvallopilli4674 3 года назад
മനോഹരമായ ആലാപനം. ശബ്ദ നിയന്ത്രണം, അക്ഷരസ്പുടത എന്നീകാര്യങ്ങളിൽ അസാധാരണ മികവ് പുലർത്തിയിട്ടുണ്ട്. യുവകവിയുടെ രചനയും നന്നായിട്ടുണ്ട്.
@venugopalannair8207
@venugopalannair8207 2 года назад
കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞ ശ്രുതിശുദ്ധമായ ആലാപനം ആരും ഇരുന്ന്മുഴുകിപോകും .ഗംഭീരം സ്വരം . മോളെ നല്ലഭാവി ഉണ്ട്..
@___delniya___
@___delniya___ 2 года назад
എത്രകേട്ടാലും മതി വരില്ല. ഒരുപാടു നന്ദി മോളെ.
@samadelectro
@samadelectro 5 лет назад
അഭിനന്ദനങ്ങള്‍.ഇനിയും ഒത്തിരിയൊത്തിരി കവിതകള്‍ ചൊല്ലാന്‍ അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു
@pradeeppk7052
@pradeeppk7052 5 лет назад
samad kottappad പോടാ സുടാപ്പി ആർക്ക് വേണം നിന്റെ അഭിപ്രായം തീവ്രവാദി
@sugunashaji1837
@sugunashaji1837 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D3LWI-zCHk4.html
@anithaparameswar5764
@anithaparameswar5764 3 года назад
Awesome mole. God bless you with all his almighty
@janardhanann5543
@janardhanann5543 3 года назад
വളരെ നല്ല ആലാപനം ആ കാട്ടുപൂവിന്റെ പുഞ്ചിരി തന്നെ മകൾക്കും
@kareemnaneth4575
@kareemnaneth4575 2 года назад
അനിർവചനീയം അനുഭൂതി. കർണാമൃതം 👏
@anurajks9391
@anurajks9391 2 года назад
ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പൊഴും നിന്‍റെയീ പുഞ്ചിരി ഒന്നു മാത്രം മഴവില്ലു പോലെ നീ മനസ്സില്‍ തെളിയുമ്പോള്‍ ഉണരുന്നു എന്നിലെ മോഹങ്ങളും ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പൊഴും നിന്‍റെയീ പുഞ്ചിരി ഒന്നു മാത്രം മഴവില്ലു പോലെ നീ മനസ്സില്‍ തെളിയുമ്പോള്‍ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണ തുളസി കതിര്‍ത്തുമ്പു മോഹിക്കും നിന്‍റെയീ വാര്‍മുടി ചുരുളിലെത്താന്‍ പൂജക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്നരികിലെത്താന്‍ മണമില്ല മധുലില്ല പൂജക്കെടുക്കില്ല താനേ വളര്‍ന്നൊരു കാട്ടുപൂവാണു ഞാന്‍ വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള പൂജക്കെടുക്കാത്ത കാട്ടുപൂവാണുഞാന്‍ ഇഷ്ടമാണെന്നൊന്നു ചൊല്ലിടാന്‍ വേണ്ടി നിത്യവും നിന്‍ മുന്നിലെത്തിടുമ്പോള്‍ നിന്‍റെ കൊലുസിന്‍റെ നാദങ്ങളില്‍ ഞാന്‍ താനേ മറന്നൊന്നു നിന്നിടുന്നു ഒന്നും പറയാതെയറിയാതെ പോയിടുന്നൂ ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാല്‍ വ്യര്‍ത്ഥമായിപ്പോകുമെന്‍ ജീവിതം ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാല്‍ വ്യര്‍ത്ഥമായിപ്പോകുമെന്‍ ജീവിതം നീ നടക്കും വഴിയോരത്ത് എന്നെ കണ്ടാല്‍ ചിരിക്കാതെ പോകരുതേ നീ നടക്കും വഴിയോരത്ത് എന്നെ കണ്ടാല്‍ ചിരിക്കാതെ പോകരുതേ നിന്‍റെയീ പുഞ്ചരി മാത്രം മതിയെനി- ക്കിനിയുള്ള കാലം കാത്തിരിക്കാന്‍ നിന്‍റെയീ പുഞ്ചരി മാത്രം മതിയെനി- ക്കിനിയുള്ള കാലം കാത്തിരിക്കാന്‍ ഇനിയുള്ള കാലം കാത്തിരിക്കാന്‍ ഇനിയുള്ള കാലം കാത്തിരിക്കാന്‍
@geethaas2329
@geethaas2329 3 года назад
Valare nannayittundu. Best wishes molu
Далее
Amazing weight loss transformation !! 😱😱
00:24
മഞ്ചാടിമണികൾ (കവിത)
6:36
Amazing weight loss transformation !! 😱😱
00:24