Тёмный

Malayalam NET,SET, KTET, HSA, HSST, College Lecturer എന്നീ പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് 

Malayalam NET, SET, HSA Padanam
Подписаться 3,1 тыс.
Просмотров 11 тыс.
50% 1

Malayalam NET,SET, KTET, HSA, HSST, College Lecturer എന്നീ പരീക്ഷകൾക്ക് തയാറെടുക്കുന്നവർ ഉറപ്പായും പഠിച്ചിരിക്കേണ്ട 100 ചോദ്യങ്ങൾ

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@sreehsreecreations2570
@sreehsreecreations2570 8 месяцев назад
അംബ എന്ന ആട്ടക്കഥ എഴുതിയത് ഒളപ്പമണ്ണ ആണ്. ഉള്ളൂരിൻ്റെ നാടകത്തിൻ്റെ പേരാണ് അംബ👍🙏🏻
@masterofmusic9096
@masterofmusic9096 2 года назад
നല്ല ക്ലാസ്സ്‌ thank you
@മലയാളംമതിയാവോളം
Go ahead tr.. Congrats
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
വളരെ സന്തോഷം സർ. നന്ദി 🙏
@സരളമീമലയാളനന്മ
Good..Thank You
@Cream_moon_7
@Cream_moon_7 3 года назад
ഇത്തരം ചോദ്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... നിലവാരമുള്ള ചോദ്യങ്ങൾ ആയിരുന്നു... 79 ഉത്തരങ്ങൾ അറിയാമായിരുന്നു... ഉള്ളൂരിന്റെ നാടകമാണ് അംബ... ഒളപ്പമണ്ണയുടെ ആട്ടക്കഥയാണ് അംബ👍👍👍🙏🙏
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
ശരി.
@aneeshah4907
@aneeshah4907 3 года назад
Valare nalla chodyangal aanu video yil ulpeduthiyittullath.. Thank you chechi 👏
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം.ഈ ചാനലിൽ ഉൾക്കൊള്ളിക്കുന്ന ക്ലാസുകൾ കുറച്ചുപേർക്കെങ്കിലും പ്രയോജനപ്പെടുന്നു എന്ന് അറിയുന്നത് തന്നെ ഏറെ സന്തോഷമുള്ള കാര്യമാണ് ഇനിയും ക്ലാസുകൾ കേൾക്കുമല്ലോ.. പ്രയോജനപ്രദമാണെങ്കിലും അല്ലെങ്കിലും അറിയിക്കുകയും വേണം..നന്ദി 🙏
@nishadali4051
@nishadali4051 3 года назад
നല്ല ക്ലാസ്സ്‌ താങ്ക്സ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
തീർച്ചയായും. നന്ദി 🙏
@vishnupriya6110
@vishnupriya6110 3 года назад
Thankyou 🙏🙏🙏🙏
@abinidhi6159
@abinidhi6159 Год назад
ലോകചെറുകഥാ മത്സരത്തിൽ കെ ടി മുഹമ്മദിന്റെ കണ്ണുകൾക്ക് (1951) ഒന്നാം സ്ഥാനം ആണ് കിട്ടിയത് .ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മത്സരിച്ചു വിജയിച്ച കഥകൂടി ആണിത് .
@hananashahnava6586
@hananashahnava6586 2 года назад
എഴുതി കാണിക്കാമായിരുന്നു
@Zindagi487
@Zindagi487 3 года назад
Thank you
@Mrs.Jobinz123
@Mrs.Jobinz123 3 года назад
✨✨Thankyou
@devadarsan_5129
@devadarsan_5129 3 года назад
ചോദ്യങ്ങളെല്ലാം നന്നായിരുന്നു. പക്ഷേ വായിച്ചു പോകുമ്പോൾ അത് ഓർമ്മയിൽ പതിയും അത്രയ്ക്ക് ഓർമ്മയിൽ നിൽക്കുന്നില്ല. സങ്കടം തോന്നുന്നു. ചിലപ്പോൾ എൻ്റെ മാത്രം പ്രശ്നമായിരിക്കും.😔😔😔😔
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
വിഷമിക്കാതിരിക്കൂ... ഈ ക്ലാസ്സിൽ നിന്നും പ്രധാനപ്പെട്ടതെന്നു തോന്നിയ ചോദ്യങ്ങൾ മാത്രം എഴുതി വയ്ക്കാൻ ശ്രമിക്കൂ. ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ. കൈയിൽ ഉള്ള നോട്സ്‌ നന്നായി പഠിക്കൂ.. അതാകുമ്പോൾ കണ്ടു പഠിക്കാമല്ലോ. വിജയാശംസകൾ 🤝
@devadarsan_5129
@devadarsan_5129 3 года назад
@@malayalamnetsethsapadanam2389 M
@lekhabaiju2124
@lekhabaiju2124 3 года назад
എഴുതി കാണിക്കുകയായിരുന്നെങ്കിൽ നന്നായിരുന്നു
@sivaprasad8780
@sivaprasad8780 3 года назад
Athe...nalloru abhipraayam.valare nalla class aanu...screenil eazhuthi kaanikkaathathu kond mattu jolikal cheyyumpol thanne kettu padikkaan kazhiyunnund...
@sabithaos3244
@sabithaos3244 3 года назад
Good class
@sobhusobhana8878
@sobhusobhana8878 3 года назад
Athe
@aswathick1553
@aswathick1553 2 года назад
Ug entrance que calicut univ. Agane aavum model cheyyumo mam
@vinodchelembra
@vinodchelembra 3 года назад
ചോദ്യവും ഉത്തരവും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ഇതൊരു മടുപ്പ് ഉളവാക്കുന്ന രീതിയാണ്.
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
ബുദ്ധിമുട്ട് മനസിലാകുന്നു.
@sreehsreecreations2570
@sreehsreecreations2570 8 месяцев назад
Teacher nte name Usha ennano
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 2 месяца назад
അല്ല. ഡോ. അശ്വതി ജെ എസ് നായർ
@TeenaAmmu
@TeenaAmmu 3 года назад
ദയവായി ഇത് ഒരിക്കൽ കൂടി എഴുതി കാണിക്കാമോ... വളരെ നല്ല ചോദ്യോത്തരങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്...
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
ക്ഷമിക്കുക. അഭിപ്രായം അറിയിച്ചതിൽ സന്തോഷം 🤝
@sajnarajmr9155
@sajnarajmr9155 3 года назад
നല്ല ചോദ്യങ്ങൾ...
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി 🙏
@deepa6572
@deepa6572 2 года назад
ഇപ്പോൾ classകിട്ടുന്നില്ല.എനിക്ക് മാത്രമാണോ
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 2 года назад
ക്ലാസ്സ്‌ ഇടാൻ കഴിയുന്നില്ല.കിട്ടാത്തത് അതുകൊണ്ടാണ്.
@deepa6572
@deepa6572 2 года назад
@@malayalamnetsethsapadanam2389 ഇനി ഉണ്ടാകുമോ പ്രതീക്ഷിക്കുന്നു
@suryasino3824
@suryasino3824 2 года назад
രാജരാജീയം എ.ആറിന്റെ അവതാരികകളെ ക്കുറിച്ചുള്ള കേസരിയുടെ പഠനഗ്രന്ഥമാണ് ... തിരുത്തുമല്ലോ. ❤️
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 2 года назад
ക്ലാസ്സ്‌ ഒന്നുകൂടി കേൾക്കട്ടെ. എന്നിട്ട് തിരുത്തി പിൻ ചെയ്തിടാം.
@sabithaos3244
@sabithaos3244 3 года назад
ഉള്ളൂരിൻ്റെ നാടകം അല്ലേ അംബ
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
അതെ.ഒളപ്പമണ്ണയുടെ ആട്ടക്കഥ ആണ് 'അംബ'. ഇനിയും ഇതുപോലെയുള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.നന്ദി.
@Vishnu-f7u
@Vishnu-f7u 3 года назад
നല്ല ക്ലാസ്സ്‌
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
അഭിപ്രായം അറിയിച്ചതിൽ സന്തോഷം. തുടർന്നും പ്രതീക്ഷിക്കുന്നു 🙏
@varuncs7670
@varuncs7670 3 года назад
Good 👍👍👍
@amruthaksharangal691
@amruthaksharangal691 3 года назад
👌👌
@aravindmurali3405
@aravindmurali3405 2 года назад
Rajarajeeyam kesariyude padana Grantham alle miss?🤔
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 2 года назад
അതെ. ക്ലാസ്സിൽ 'ഏ.ആർ 'എന്നാണ് പറഞ്ഞത്.. ഏ ആറിന്റെ അവതാരികകളുടെ പഠനം ആണ്.
@ananyadiya
@ananyadiya 2 года назад
Teacher ippol class edukkunnillallo , nalla classukal ayirunnu , inniyum classukalkkayi kathirikkunnu.
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 2 года назад
ഇന്ന് ക്ലാസ്സ്‌ ഇട്ടിട്ടുണ്ട് അനന്യ. കേട്ടിട്ട് അഭിപ്രായം അറിയിക്കൂ.. 🙏🏼
@ananyadiya
@ananyadiya 2 года назад
Thank you Teacher
@rajuraji4527
@rajuraji4527 3 года назад
👍
@sujeshkshsa2552
@sujeshkshsa2552 2 года назад
നല്ല ക്ലാസ്...
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 2 года назад
നന്ദി
@easylearningmalayalam1585
@easylearningmalayalam1585 2 года назад
Nyz cls❤️
@haridasdas9905
@haridasdas9905 2 года назад
🙏
@Meat_grinder200
@Meat_grinder200 2 года назад
വളരെ ഉപകാരപ്രദമായ ക്ലാസ്🙏🙏🙏
@sabithaos3244
@sabithaos3244 3 года назад
തകഴിയുടെ രണ്ടിടങ്ങഴിക്ക് എഴുതിയ നിരൂപണത്തിലാണ് രൂപഭദ്രത എന്ന് എഴുതിയത്
@malayalamnetsethsapadanam2389
@malayalamnetsethsapadanam2389 3 года назад
തകഴിയുടെ 'രണ്ടിടങ്ങഴി'ക്ക് നിരൂപണം എഴുതിയപ്പോൾ ഇത് കുറേക്കൂടി രൂപഭദ്രമായിരുന്നെങ്കിൽ എന്ന് ആത്മരൂപേണ അഭിപ്രായപ്പെടുകയുണ്ടായി. അങ്ങനെയാണ് 'രൂപഭദ്രൻ' എന്ന വിളിപ്പേര് കിട്ടുന്നത്. അതിനു ശേഷം അദ്ദേഹം 'രൂപഭദ്രത' എന്ന പേരിൽ ഒരു ലഘുകൃതിയും എഴുതി. ക്ലാസ് കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു നന്ദി. 🙏
@sajiniadrika2446
@sajiniadrika2446 3 года назад
Hi sabitha
@sajinishibu6529
@sajinishibu6529 2 года назад
Hsst മലയാളം notification വന്നിട്ടുണ്ടോ???
@neelagiribiju
@neelagiribiju 5 месяцев назад
അല്ല , തോട്ടിയുടെ മകൻ എന്ന കൃതിയ്ക്കാണ്
@priyajose9457
@priyajose9457 2 года назад
🙏
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 13 млн
Beautiful Military 🏅
00:10
Просмотров 932 тыс.
ഭാഷാ ശാസ്ത്രം
26:05
Просмотров 5 тыс.
Women’s Free Kicks + Men’s 😳🚀
00:20
Просмотров 13 млн