Тёмный

Malayalam Super Hit Comedy Full Movie | Madhuchandralekha [ HD ] | Ft.Jayaram, Urvashi, Mamta 

Movie Cafe Malayalam
Подписаться 183 тыс.
Просмотров 1,6 млн
50% 1

Madhuchandralekha is a Malayalam comedy-drama film directed by Rajasenan and written by Raghunath Paleri. It stars Jayaram, Urvashi, and Mamta Mohandas in the title roles as Madhu, Chandralekha, and Indulekha. The music was composed by M. Jayachandran.
The Story , Madhu aka Madhavan (Jayaram) is a successful playback singer. Chandramathi (Urvashi) is his illiterate, rustic, betel-chewing wife with a bad habit of spitting in wrong places, and they have four children. It can be described as incompatible matrimony but still a happy one. Madhu loves his wife even though they are out of sync because she has brought him luck. Here enters Lekha (Mamta Mohandas), a sophisticated urban model-cum-singer, who finds a place in the hearts of all the family members. Chandramathi thinks Lekha will be the perfect wife for her husband and a good mother for her children.

Кино

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 501   
@vidhyavidhu5686
@vidhyavidhu5686 Год назад
ഉർവശി ചേച്ചി ചെയ്ത കഥാപാത്രങ്ങളിൽ മറക്കാൻ പറ്റാത്ത ഒരു കഥാപാത്രം ചന്ദ്രാമതി ♥️♥️♥️
@HungryExplorer102
@HungryExplorer102 24 дня назад
2024 ൽ കണ്ടോണ്ടിരിക്കുന്ന ഞാൻ 🤗🤗
@gayathrig811
@gayathrig811 4 года назад
അന്ന് തിയേറ്ററിൽ പോയി കണ്ടു ചിരിച്ചു മരിച്ച ഫിലിം. എത്ര കണ്ടാലും പിന്നേം കാണാൻ തോന്നും. അമൃത ചാനലിൽ ഇന്നും മിസ്സ്‌ ചെയ്യാതെ ഇരുന്നു കാണവുന്ന ഫാമിലി എന്റർടൈനർ.
@devilm4370
@devilm4370 3 года назад
ശരിയാ താൻ പറഞ്ഞ
@Gayathri-fd9hu
@Gayathri-fd9hu 2 года назад
@sarrath അന്ന് ഈ പറഞ്ഞ നമുക്കൊക്കെ അധികം പ്രായം ഒന്നുമില്ലല്ലോ, എഴോ എട്ടോ വയസ്, പിന്നെ എല്ലാരുടേം ആസ്വാദന മനോഭാവവും ഒന്നല്ലല്ലോ. Taste പലതല്ലേ 😂. പിന്നെ ഒരു ചോദ്യം കൂടെ ഓണം കുളമാക്കിയ ആഹ് ഫിലിം കാണാൻ ഇപ്പൊ എന്തെ വന്നേ.
@manishsuresh4996
@manishsuresh4996 2 года назад
@sarrath no, the originally released on April 2006 as a Vishu release, it was a commercial success, the film premiered on 31 December 2006 at 3:30pm on Amrita TV, I still remember it, it was on a Sunday, infact the first malayalam film to get a TV premiere within 8 months of it's release
@maheshmurali8507
@maheshmurali8507 10 месяцев назад
​@@Gayathri-fd9huഎനിക്ക് അന്ന് 20 വയസ്സ്
@Sara-v
@Sara-v 19 дней назад
Family entertainer that supports domestic abuse... great message for our children
@manishsuresh4996
@manishsuresh4996 Год назад
തങ്കം ഉറുക്കിയാൽ കിട്ടുന്നത് സ്വർണ്ണമാ പക്ഷേ സ്നേഹം ഉറുക്കിയാൽ അത് പകയാ പക സൂപ്പർ ഡയലോഗ് ❤❤❤
@eanoshpereira3863
@eanoshpereira3863 4 года назад
Who is watching in quarantine?
@davdjoseph5500
@davdjoseph5500 2 года назад
ഉർവശി ചേച്ചി എന്തൊരു അഭിനയം അത് കഴിഞ്ഞേ ഉള്ളു ശോഭനയും മീരാ ജാസ്മിനും 👍👍
@anamikaru6585
@anamikaru6585 2 года назад
True urvashi, shobhana, meera jasmine
@alandonell4841
@alandonell4841 Год назад
@@anamikaru6585 Padmapriya
@lijojoseph8743
@lijojoseph8743 6 месяцев назад
അവരായിരുന്നു മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും ❤️❤️❤️
@akshay4848
@akshay4848 4 месяца назад
ശോഭന ഒന്ന് 7 അയലത്തില്ല
@babeeshkaladi
@babeeshkaladi 2 месяца назад
ഒരു തവണ കാണാവുന്ന ഒരു എന്റെർറ്റൈനെർ ആണ് മധുചന്ദ്രലേഖ. ഉർവശി എന്ന പ്രതിഭക്കു മികച്ച നടിക്കുള്ള ആറാമത് കേരള സംസ്ഥാന പുരസ്‌കാരം കിട്ടിയ കഥാപാത്രം ചന്ദ്രമതി 🙏
@shahanashani3075
@shahanashani3075 3 года назад
മക്കൾ അമ്മയേക്കാൾ ചേച്ചി അമ്മയെ സ്നേഹിച്ചത് എനിക്കിഷ്ടമായില്ല...
@ajanyavijayan7648
@ajanyavijayan7648 3 года назад
എനിക്കും
@mohammedfarhan319
@mohammedfarhan319 3 года назад
Enikkum
@amruthamurali142
@amruthamurali142 3 года назад
Enikkum. But last avar Ammaye aanu ettavum ishttam enn manasilakkunnund
@satvic_India
@satvic_India 3 года назад
Sarulla chechiye naan nokikalam I mean in movie
@shibur4742
@shibur4742 3 года назад
@@amruthamurali142 p
@vibecatcher4416
@vibecatcher4416 4 года назад
മലയാളത്തിൽ ശാരദാമ്മയ്ക്കും, കെ പി ഏ സി ലളിതമ്മയ്ക്കും ശേഷം ഒരു മഹാനടി ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു ഒറ്റപേരേയുള്ളു ... #ഉർവ്വശി ഫാൻസ്‌ ഇല്ലാത്തത് കൊണ്ട്‌ മാത്രമായിരിക്കും ചിലപ്പോൾ ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് ഉർവ്വശിയ്ക്ക് വീഴാഞ്ഞത്..
@userfrndly32
@userfrndly32 4 года назад
Urvashi chechik Fans illa enno??
@vibecatcher4416
@vibecatcher4416 4 года назад
Jai Me Comparing to others , chilapo kuravayirikum .. Am a big fan of Urvashi & KPAC Lalithamma
@vinecreator9745
@vinecreator9745 3 года назад
@@vibecatcher4416 me too
@i-zah1033
@i-zah1033 3 года назад
Aru paranju fans illa nn 😳 പിന്നെ നമ്മൾ ഒക്കെ എന്തിനാ... urvashi uyir 🖤athalle uravishidem ജയറാമിന്റെ movies ഒക്കെ തെരഞ് പിടിച്ചു കാണണെ 😍
@pv3280
@pv3280 3 года назад
Urvashi chechikk fans und 😍njan urvashi fan ആണ് ♥♥♥♥oru like thrumo 😍😍🤩🤩♥♥❤❤🥰🥰😄😄😊😊😘😘👍👍👋👋🥳🌹🌹🎵❤😇🦋🦋😻😽🎉🎊🎉♥🧡💓💗💖💝💌💋💞💕💛💚💙💜💟💜💒🎆🎇🎆🎇🎆🎈♠️♥️🎨🃏🎄🍬🍬🍬🍬🍫🥧🧁🏺🐤🐥🥀🌹💮🌸🌷🌲🌻🌼💐🍀🍁🍂🍃🌾🌵🌴🌳🌲☘️🌱🌿🌷🐼🐻🐹🐰🐱🐈🐯
@i-zah1033
@i-zah1033 3 года назад
ചന്ദ്രമതി മാത്രം പാടു കേൾക്കട്ടെ.. Ssaaahaahaa😂😂urvashi 😍
@sijinasathar9800
@sijinasathar9800 4 года назад
2020 il ee movie kanunnenkil ithinte range🥰🥰
@seracreation5267
@seracreation5267 4 года назад
അതെ,,
@senhamanal3056
@senhamanal3056 4 года назад
🥰
@rahulappus7880
@rahulappus7880 4 года назад
Super film
@sheelusree9624
@sheelusree9624 3 года назад
Pinalha
@vaigusdreamworld6999
@vaigusdreamworld6999 2 года назад
ഞാൻ കാണുന്നത് 2021 ഇൽ ആണ് അപ്പോളോ
@nithinnitz1239
@nithinnitz1239 4 года назад
മധുചന്ദ്രലേഖാ 2005 ലെ ജയറാം -- ഉർവ്വശി ജോടിയുടെ ബ്ലോക്ക്ബസ്റ്റ്ർ ഹിറ്റ് സിനിമ യായിരുന്നു.... മംമ്ത മോഹൻദാസ് ന്റെ രണ്ടാമത്തെ മലയാളചിത്രം ആയി പ്രദർശനത്തിന് എത്തി തീയറ്ററിൽ കുടുംബങ്ങൾ ഒന്നടങ്കം പോയി വിജയിപ്പിച്ച ചിത്രമാണ്.... തിരുവനന്തപുരം ധന്യാ - രമ്യാ തീയറ്ററിൽ ഞാൻ പോയി കണ്ട മികച്ച കുടുംബ ചിത്രം ആയിരുന്നു....
@dreamer-xs6on
@dreamer-xs6on 4 года назад
2006 le anu
@seracreation5267
@seracreation5267 4 года назад
2020 may 13th 2amനു കാണുവാ 😂😂😂😂
@ananthsabu6628
@ananthsabu6628 4 года назад
theateril parajayam ayirunnu ennanu kettittulladhu.. Wiki lum undu ' The film did not succeed at the box office '.
@meenakshinavami3935
@meenakshinavami3935 4 года назад
2006 ൽ ആണ് ഇറങ്ങിയത്. ഉർവശിയ്ക്ക് അഞ്ചാമത് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച സിനിമ. അവസാന റൗണ്ടിൽ ഉർവശിയോടൊപ്പം മികച്ച നടിക്കുള്ള പട്ടികയിൽ എത്തിയത് ഖുശ്ബു ആയിരുന്നു. കൈയൊപ്പ് എന്ന സിനിമയിലെ അഭിനയം. എന്നാൽ ഖുശ്ബു ചെയ്ത വേഷം ആർക്കും ചെയ്യാൻ പറ്റുമെന്ന് ജ്യൂറി വിലയിരുത്തി. എന്നാൽ ഉർവശി ചെയ്ത ഈ വേഷം ഉർവശിയ്ക്ക് മാത്രമേ ചെയ്യാൻ പറ്റൂ എന്ന് ജ്യൂറി ഏക പക്ഷീയമായി വിലയിരുത്തി. ഖുശ്ബുവിന് സ്പെഷ്യൽ ജ്യൂറി പുരസ്‌കാരം കൊടുത്തു. ഈ റോൾ ചെയ്യാൻ ഉർവശി അല്ലാതെ മറ്റാരും ഇല്ല....
@meenakshinavami3935
@meenakshinavami3935 4 года назад
@@ananthsabu6628 50 ൽ കൂടുതൽ ദിവസം ഓടി.
@prashantht9692
@prashantht9692 4 года назад
ഈ സിനിമയും പിന്നെ അല്ലു അർജുന്റെ ആര്യ യും എന്റെ മാമന്റെ വീട്ടിൽ cd കൊണ്ടുവന്നിട്ടുണ്ടായിരുന്നു, രണ്ട് പടങ്ങളും കണ്ടതൊക്കെ ഓർക്കുമ്പോ വല്ലാത്ത ഒരു ഫീലിംഗ്
@josejohn5704
@josejohn5704 4 года назад
Thadichi urvashi WASTE.....................
@seracreation5267
@seracreation5267 4 года назад
അതെ,,,, രണ്ടും കിടിലം
@vinecreator9745
@vinecreator9745 3 года назад
@@josejohn5704 ath avar sahicholum
@josejohn5704
@josejohn5704 3 года назад
thadichi pandaram aanalle ningalum ...................... thoo
@vinecreator9745
@vinecreator9745 3 года назад
@@josejohn5704 thadi ullavarkku entha abhinayichoode
@salvaac2973
@salvaac2973 4 года назад
The highlight of this movie is urvashi's acting
@nsv4644
@nsv4644 4 года назад
S... State awardum kittiyallo...
@frworld9005
@frworld9005 4 года назад
@@nsv4644 ഈ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ pls
@pushpavijayan4275
@pushpavijayan4275 4 года назад
Yeahh
@nithinnitz1239
@nithinnitz1239 2 года назад
മധു ചന്ദ്രലേഖ എപ്പോൾ കാണാനും അത്രമടുപ്പില്ലാത്ത ഫിലിമിFilimy ഫീൽതരണ മൂവി എടെയ് , ആകപ്പാടെ നല്ല റിപ്പീറ്റ്അടിച്ച് കാണാനും വളരെയധികം താത്പര്യം ഉണ്ടാവാറുണ്ട് .
@nithinnitz1239
@nithinnitz1239 2 года назад
ജയറാം ചെയ്ത മറ്റൊരു വ്യത്യസ്ത കഥാപാത്രം . മനോഹരമായ നല്ലപാട്ടുകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ചിത്രം കുറച്ചു കൂടനന്നായിതോന്നിപ്പോയേനെ . ആയുഷ്മാൻ ഭവ: കണ്ട ആർക്കെങ്കിലും ഇതിൽ പറയപ്പെടുന്ന ജയറാം കഥാപാത്രം മായ് എവിടെയോ Relate ചെയ്യാൻതോന്നിയോ . ഈ ചിത്രം തരക്കേടില്ലാ , മനോഹരാ കണ്ടിരിക്കാം . നോവൽ എന്ന ചിത്രം കാണണം . അത് എന്റെ ഓർമ്മകളിൽ എന്നും എപ്പോഴും ഒരുപാട് പറയാ സന്തോഷേമേകി കൊഴിഞ്ഞു പോയി എന്ന് തന്നെ പറയാനാകും . അനാഥരായ ഞങ്ങളെ സനാഥരാക്കിയ ആ വലിയകലർപ്പില്ലാത്ത ഹ്യദയം സേതുനാഥ് ----- നോവൽ എന്ന ചിത്രം കാണുമ്പോഴെല്ലാം അറിയാതെ ഒരു അനാഥന്റെ സ്നേഹ സ്പർശം എനിക്ക് അനുഭവപ്പെടാറുണ്ട് . മറഞ്ഞു പോയതെന്തേ........ കാരുണ്യം എന്ന ചിത്രത്തിലെ അർത്ഥവത്തായ ഓരോ വരികളും എത്രയോ മികച്ചത് . നോവൽ എക്കാലത്തെയും മലയാളത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ മികച്ചതും .
@jamesmathew1880
@jamesmathew1880 2 года назад
വളരെ നല്ല സിനിമയാണ് ജയറാമേട്ടന്റെ ഫാൻസ് ഉണ്ടോ 1 ൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഉണ്ടോ 2022 ൽ കാണുന്നവർ ഉണ്ടോ
@ranjithramachandran3468
@ranjithramachandran3468 Год назад
ഇനി വല്ലതും ചോദിക്കാനുണ്ടോ??
@jeromethomas7291
@jeromethomas7291 24 дня назад
2024
@rayaansvlogs
@rayaansvlogs Год назад
ഉർവശി ചേച്ചി outstanding performance real lady super star
@Eagleassassins
@Eagleassassins 7 месяцев назад
Aa taginte Peru paranju enthinanu ...........ellavarum avaravarade reethiyil best ahnu . pinne urvasikku kore nalla kadhapathrangal kittiyittundu versatile character kitiyittundu but not versatile acting pandolla ella filmsilum Nanam and konjal must ahnu pullikkarikku ....limitations ondu
@kavithathankachan7268
@kavithathankachan7268 3 года назад
Jayaram is so handsome in this movie and the acting of Urvashi is superb☺️
@lakshmisworld8229
@lakshmisworld8229 3 года назад
Always he is handsome
@soudhamanoharan6854
@soudhamanoharan6854 2 года назад
Nn
@meerabiju3556
@meerabiju3556 3 года назад
Lockdown samayath ethu kannunundo😍😍
@BertRussie
@BertRussie 4 года назад
Urvashi's screen presence is Wonderful
@haseenaali3614
@haseenaali3614 3 года назад
2021 movie കാണുന്ന വരുണ്ടോLike
@abdulsaleem6333
@abdulsaleem6333 3 года назад
Undallo😀🤗🤗
@afeefaunais5502
@afeefaunais5502 2 года назад
Illa. 2022🤘🏻
@anusreek.p4285
@anusreek.p4285 2 года назад
2022 il
@diveeahadiveesh8387
@diveeahadiveesh8387 8 месяцев назад
2023😂😂😂😂
@MelbinaShibu
@MelbinaShibu 5 месяцев назад
It's 2024🛌🏾
@vk18988
@vk18988 2 года назад
തുള്ളി തുള്ളി നടക്കുമ്പോൾ ആ പാട്ട്.ശെരിക്ക് കരയിച്ചു 😭.1:49:49.
@Abhhi-h2o
@Abhhi-h2o Год назад
Njn ee song thappi nadakkuvayirunn ee film le aanenn. ariyillayirunnu
@pv3280
@pv3280 3 года назад
അവസാനം polichu തിമിർത്തു കിടുക്കി 😄😄😄ahaa oru like tharu 😍😍😍😍😍
@anncy1959
@anncy1959 4 года назад
1:28:30.. എനിക്കൊന്നു വഴുക്കണം എന്ന് തോന്നി വഴുക്കി. എനിക്കൊന്ന് വഴുക്കണ്ടേ
@catlady4478
@catlady4478 4 года назад
😆😆
@satyabhamakrishnan108
@satyabhamakrishnan108 3 года назад
😆😆🤣🤣😆
@NaseeraC-fy9jg
@NaseeraC-fy9jg Год назад
😂😂😂
@vishnupriyaap7801
@vishnupriyaap7801 4 года назад
I love this movie.. ചെറുപ്പ കാലം ഓര്‍മ വരും ❤️
@pushpavijayan4275
@pushpavijayan4275 4 года назад
☺️
@veenamnair8467
@veenamnair8467 4 года назад
കോട്ടയത്ത് ഒരു കല്യാണത്തിന് പോയപ്പോൾ ടൂറിസ്റ്റ് ബസിൽ കണ്ട സിനിമ. Nostuu 6th ക്ലാസ്സ്
@josejohn5704
@josejohn5704 4 года назад
Thadichi WASTE urvashi.................thoooooooooooo
@meowster169
@meowster169 4 года назад
@@josejohn5704 thanik entha പറ്റിയത്... അവർക്ക് കൊടുത്ത റോൾ അല്ലെ ചെയ്തത്..
@vinecreator9745
@vinecreator9745 3 года назад
@@josejohn5704 ഇയാൾക്ക് എന്തു വേണം ഇഷ്ടമല്ലെങ്കിൽ comment ഇടാൻ നിൽക്കരുത്
@josejohn5704
@josejohn5704 3 года назад
podi thadichi pothe
@veenamnair8467
@veenamnair8467 3 года назад
@@josejohn5704 പോടാ മരമാക്രി..,വയ്യാത്ത കുഞ്ഞേ
@ajufebi5522
@ajufebi5522 2 года назад
2000thil janicha njn Ithrem kaalamayittum aadyamayaanu ee film kaanunnath...firstly okke yadharthathil sambavikkaan ottum chance illaatha oru pottan film aanenna karuthiye...climax polichu...adipoli...😍😍😍
@rahulsyad
@rahulsyad 3 года назад
Urvashi got state award for this film
@anoopmattakkara2449
@anoopmattakkara2449 3 года назад
2021 ൽ കാണുന്നത് ഞാൻ മാത്രമാണോ??
@bincyvarghese7034
@bincyvarghese7034 4 года назад
Urvashi is the best 🤣🤣
@pushpavijayan4275
@pushpavijayan4275 4 года назад
Correct
@meringlory1465
@meringlory1465 4 года назад
Thát song(mallikappuuu....) ______♥♥♥♥♥♥ippalum ath Kelkkumpo oru feel aanu
@shefeenasidhique8414
@shefeenasidhique8414 3 года назад
2021 ൽ ee movie kanan vanavar undo ✌️✌️✌️
@shahidaismail7661
@shahidaismail7661 2 года назад
2022😀
@cheppucheppu1419
@cheppucheppu1419 3 года назад
Kuttikal k chechi ammayond sneham kanikunne..swantham amma veedu vittu poyapol avark chechi amma poyathil aan sanagadam kanikunne...
@nishashibu7773
@nishashibu7773 Год назад
2023 തിങ്കൾ ഉച്ചയ്ക്ക് 1.52ന് ഞാൻ ഈ സൂപ്പർ മൂവി കാണുന്നു 🥰
@vismayaanoop763
@vismayaanoop763 3 года назад
Urvashi oru spr actress aanu
@amnasalman4059
@amnasalman4059 3 года назад
Kingini molk oru diaper ittu koduthoode🤣🤣🤣
@dreamsworld7520
@dreamsworld7520 3 года назад
Ya correct
@makeeveryonehappybehappy
@makeeveryonehappybehappy 2 года назад
Watch 55.43😂
@aryamohan154
@aryamohan154 4 года назад
Urvashi's acting is nice
@NADIRSHA_KULATHUPUZHA
@NADIRSHA_KULATHUPUZHA 4 года назад
Kannadi vacha mol spr ayit und. Nalla smart counter.
@bnn878
@bnn878 3 года назад
Ath sanusha alle
@banuzz2308
@banuzz2308 2 года назад
@@bnn878 Ys😄
@nakshathra.m8458
@nakshathra.m8458 2 года назад
@@bnn878 അല്ല
@aswathyradhika28
@aswathyradhika28 Год назад
Sruthi rajanikanth voice
@bhabinsikha
@bhabinsikha Год назад
Enikku Orupaadu ishttam ❤Ulla Film 🎥
@mahamoodk1982
@mahamoodk1982 4 года назад
ആദ്യമായി സിനിമയിൽ നിന്നും 1600 രൂപ പ്രതിഫലം ലഭിച്ചതു ഈ സിനിമയിൽ കൂടെ
@abhilashmenon2844
@abhilashmenon2844 4 года назад
Engane
@sulfathsulfath8857
@sulfathsulfath8857 3 года назад
Yangane
@aboobackerck9200
@aboobackerck9200 3 года назад
Yengene
@welcometoourchannel3324
@welcometoourchannel3324 2 года назад
2021 ൽ ഈ movie ആരെങ്കിലും കാണുന്നുണ്ടോ 🤔
@sancharasangeetham
@sancharasangeetham Месяц назад
2024 kanunnavar present 🙌🏻
@sreelakshmividhun4465
@sreelakshmividhun4465 3 года назад
Ndh piller aanu.. Ammayod snehamillatha kuttikal
@pmpmp570
@pmpmp570 3 года назад
2021ൽ ഞാൻ കാണുന്നു
@shreekutty678
@shreekutty678 Год назад
ഏറ്റവും ഇളയ കുട്ടി വലിയ കുട്ടി അല്ലെ അതിനെ എന്തിനാ തൊട്ടിലിൽ കിടത്തുന്നെ 😄😄😄
@sinishaji9560
@sinishaji9560 4 года назад
Anyone 2020
@seracreation5267
@seracreation5267 4 года назад
ഉണ്ടല്ലോ
@rinshaponnu3607
@rinshaponnu3607 4 года назад
2020?
@pushpavijayan4275
@pushpavijayan4275 4 года назад
Noo
@seracreation5267
@seracreation5267 4 года назад
2amനു 😂😂😂😂
@jabeenfiroz4707
@jabeenfiroz4707 2 года назад
Awesome Movie 💝💝💐👍Uravashi chechi 💝💝🙏🙏
@Subishasubi-ro9jh
@Subishasubi-ro9jh 3 года назад
2021 ൽ ആരേലും ഇണ്ടോ 🤔🤔🤔
@FidhaAyn
@FidhaAyn 15 дней назад
2024 kanunnavar indoo❤
@zulfathshameer5545
@zulfathshameer5545 4 года назад
Ithokke aanu film 👍
@kitchenlover2274
@kitchenlover2274 3 года назад
Jayaram & Uravsi..Made for each other
@pushpak2506
@pushpak2506 3 года назад
അവസാനം കരഞ്ഞുപോയി ☺☺
@anumolshaji805
@anumolshaji805 3 года назад
Urvashi mom 💝💝💝💝💝the great actress
@sudhamani9982
@sudhamani9982 Год назад
Urvashi .. she is wonderful
@rinjujithu2777
@rinjujithu2777 3 года назад
02/11/2020 ന് ശേഷം ഈ മൂവി കണ്ടവർ ഉണ്ടോ
@Fahumaahh
@Fahumaahh 3 года назад
Nan 2021l
@pv3280
@pv3280 3 года назад
Njan kandath 12/01/2020 ആണ്♥♥♥♥♥♥♥
@murshidashameel943
@murshidashameel943 3 года назад
ഞാനും 😂
@ginsirpy823
@ginsirpy823 4 года назад
A funny movie without subject but object is to modernize Urvashi to latest trend. Efforts taken by the girl is good but speaking English by Urvashi is more fun. Reunion end is good.
@kavyaarun1939
@kavyaarun1939 3 года назад
Shoo ingna husband sandhoshikkatte ennu vicharichu vazhi maari kodukkunna wife. Njn anenkil ulla sandhosham mathiyennuuu vicharicheneeee angna vere pennineee kettiii sandhoshikkandaaa😂😂
@ajaskollam910
@ajaskollam910 3 года назад
ജയറാം ഉർവശി മമ്ത കൊച്ചിൻ ഹനീഫ ഇന്ദ്രൻസ് കലാശാല ബാബു സുധീർ ബാലചന്ദ്രൻ ചുള്ളിക്കാട് സുകുമാരി വിജയകുമാരി കുണ്ടറ ജോണി ഭീമൻ രഘു ടോം ജേക്കബ് ഹരിശ്രീ അശോകൻ ഞെക്കാട് രാജ്
@sooryaaswathy1863
@sooryaaswathy1863 4 года назад
Urvashi Chechi oru rekshayum illaa..
@josejohn5704
@josejohn5704 4 года назад
Thadichi international WASTE...................................
@sooryaaswathy1863
@sooryaaswathy1863 4 года назад
@@josejohn5704 she is a good actress
@jollyaneesh4191
@jollyaneesh4191 4 года назад
Super ഉർവശി chechiiiii😍
@seracreation5267
@seracreation5267 4 года назад
@@sooryaaswathy1863 yes
@LiveintheMoment24
@LiveintheMoment24 4 года назад
@@josejohn5704 she is a very good actresss..
@ajaskollam910
@ajaskollam910 3 года назад
ജയറാമിന്റെ മക്കൾ ആയി അഭിനയിച്ച ബാലതാരങ്ങൾ ആരൊക്കെ ആണ്? ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ പ്ലീസ്?
@viveknarayanan574
@viveknarayanan574 3 года назад
Cheriya kutti - veena ( Palakkad)
@ajaskollam910
@ajaskollam910 3 года назад
@@viveknarayanan574 വേറെ ഏതു സിനിമയിൽ ഉണ്ട് ബ്രോ?
@cheers_sharingandreceiving8309
@cheers_sharingandreceiving8309 2 года назад
Athariyillaa.. Pakshe 23:56 ee red dress itta kuttikk sound dubb cheythath chakkappazhathile painkili (shruti Rajnikanth) aahnenn ariyam
@mubashiraabdulla8000
@mubashiraabdulla8000 2 года назад
Aa kingi molk pambers ittoduthal pakuthi prblm undavollayrnnu
@geethuelsa8118
@geethuelsa8118 3 года назад
Superbbb...👍👍👍
@AiswaryaSA
@AiswaryaSA 4 года назад
sleep honey sleep 😎😍 enik vazhukanam enne thonni vazhuki. enik entha vazhukkikoode ... eppazhum manushyane vadi pole nadakan pattoo😂😂😂
@seracreation5267
@seracreation5267 4 года назад
അതെ,, e ഡയലോഗ് എന്റെ മോൾ ticktok ചെയ്തു,,,,, അങ്ങനെ കാണാൻ വന്നതാ 😂😂😂
@taaajfamily1616
@taaajfamily1616 2 года назад
Supper movies😍🥰😘🤩🥳
@subbulakshmisomasundaram6845
@subbulakshmisomasundaram6845 2 года назад
Good movie, I liked it.
@faihamolfaihamol1271
@faihamolfaihamol1271 3 года назад
ഉർവശി എന്താ ഒരു പൊട്ടത്തിയുടെ പോലെ
@meghakpadmanabhan9902
@meghakpadmanabhan9902 3 года назад
Cash ullavarkke kurache kuravayirikkumnne kettittille athane e moviele urvashi
@HariS-zi4wh
@HariS-zi4wh 10 месяцев назад
Climax super❤💕😘
@ikkakkafadhiizz3804
@ikkakkafadhiizz3804 2 года назад
2022illl eee filim kaannunavar undoo😅🥰
@sabeenanoorudheen4023
@sabeenanoorudheen4023 4 года назад
Supper movie
@minnuscuteworld8249
@minnuscuteworld8249 2 года назад
Super😍🥰
@nasilafathima2653
@nasilafathima2653 Год назад
2023 ൽ ഈ സിനിമ കാണുന്നവരുണ്ടോ
@ytofficial852
@ytofficial852 Год назад
Pandu moserbear cd medichu ithile paatu mp3 playeril vechu ketta kaalam
@prabhafrancis5408
@prabhafrancis5408 4 года назад
ജയറാംചേട്ടൻ. സൂപ്പർ
@rashidhajaseel6154
@rashidhajaseel6154 4 года назад
Good movie
@sapnaaln8139
@sapnaaln8139 2 года назад
Jayaram nd urvashi both r awesome...comedy movie
@deepikadeepi9886
@deepikadeepi9886 3 года назад
Good movie and super songs
@NADIRSHA_KULATHUPUZHA
@NADIRSHA_KULATHUPUZHA 4 года назад
Kannadi vacha mol spr ayit und
@salmamariam2779
@salmamariam2779 4 года назад
I love this movie....😻
@umadevinarayanan2169
@umadevinarayanan2169 3 года назад
സൂപ്പർ ❤️❤️❤️
@muhammednisamnisam2880
@muhammednisamnisam2880 4 года назад
supermovie
@aparnagufrida5494
@aparnagufrida5494 Год назад
Enik orupad ishtam aaya move 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@I_Believe_myself
@I_Believe_myself 3 года назад
Ee padam amritha tvil ayirnu premier. Uchak 2 manik thudangiya padam kayinjath 6.30k 😀😀 Ennitym kuthi irunn kand..kaaranam ee padam irangiyit 2,3 maasathinulil thane annu tvyil varuka ennath albudhamaaya oru karyam aayirunu. Padam valip aayirunnelum annathe kaalam aalochikumpo full nostu 😭😭
@prabhabalakrishnan1936
@prabhabalakrishnan1936 2 года назад
Super movie nice and good😊😚☺🙂🤗😇🙄😯😌💖💖💖💖💖💖
@anaswarakarthi1920
@anaswarakarthi1920 4 года назад
Vazhukkiye comedy kettu vannavar undo
@mayaestherthankaraj9304
@mayaestherthankaraj9304 Год назад
Still now this is just✨😍
@arunimamp9747
@arunimamp9747 2 года назад
Ante fav movie 😌
@aysha1389
@aysha1389 20 дней назад
2024 l kanunnavar undo😍
@misnams1425
@misnams1425 3 года назад
Computer on aakkathe computer kaanikkunnath njaan aadyaaytta kaanunne Aarelm ath sridhicho😂
@travelwithezin2.024
@travelwithezin2.024 3 года назад
2021kanunnavar undo
@selvapriya1861
@selvapriya1861 3 года назад
super movie....super hubby...
@anuanu2646
@anuanu2646 3 года назад
Adipoli move ..allleyyyy😊
@ashifakv6646
@ashifakv6646 3 года назад
Kannaditte kuttik sanushayude cutund
@karthikar1262
@karthikar1262 Год назад
Urvashi chechi ❤️
@riyakunjumon1079
@riyakunjumon1079 8 месяцев назад
Beautiful movie ❤
@navasa9405
@navasa9405 2 года назад
2022kanunnavr undo?
@vaishnavs4926
@vaishnavs4926 3 года назад
നല്ല ഒരു മൂവി😍❤️
@user-vl3yj1kh3e
@user-vl3yj1kh3e Год назад
❤️❤️😍😍😍
@prabha1411
@prabha1411 3 года назад
ജയറാം.ചേ ട്ടൻ.സൂപ്പർ
@athiravijith4005
@athiravijith4005 Год назад
Climax polichu
@sreejakk7803
@sreejakk7803 Год назад
സൂപ്പർ ❤️❤️❤️❤️
Далее
Kadha Thudarunnu Malayalam Full Movie | Jayaram Movies
1:48:18
Пиво из бороды?
0:18
Просмотров 585 тыс.
Бывший #шортс #комедии #юмор
0:45
Sigma Girl Past #sigma #funny #comedy
0:20
Просмотров 16 млн
DESAFIO IMPOSSÍVEL #trending
0:16
Просмотров 9 млн